Тёмный

Kinnaripuzhayoram | Sreenivasan, Siddique, Devayani, Mukesh, Jagathy - Full Movie 

Movie Reels
Подписаться 590 тыс.
Просмотров 660 тыс.
50% 1

#malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie Kinnaripuzhayoram is a 1994 Malayalam romantic comedy film directed by Haridas and written by Priyadarshan. It stars Sreenivasan, Siddique, Devayani, Mukesh in the main roles.

Кино

Опубликовано:

 

8 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@dhaneeshgovind4392
@dhaneeshgovind4392 Год назад
ചെറുപ്പം മുതൽ വീട്ടുകാരുടെ അവഹേളനങ്ങളും പരിഹാസങ്ങളും തരം താഴ്ത്തലും കേൾക്കേണ്ടി വരുന്ന കുഞ്ഞികൃഷ്ണൻ ഈവിധം ആയതിൽ തെറ്റ് പറയാൻ കഴിയില്ല. ഞാൻ കുഞ്ഞികൃഷ്ണന്റെ ഒപ്പം ആണ്.
@pubg8536
@pubg8536 Год назад
Aysheri...sheri aakan nokkiyille....
@AmizzzworldAmi
@AmizzzworldAmi Год назад
Ath kond enthum Aavam ennano
@abhijithmathew4993
@abhijithmathew4993 Год назад
അനിയൻ സ്നേഹിച്ചെ പെണ്ണിനെ.. ചേട്ടന് കെട്ടണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നെ ചെറ്റത്തരം അല്ലെ...
@joshuajames1998
@joshuajames1998 Год назад
@@AmizzzworldAmi endum ayilelo.. Cheruthayi thattup athre alr ulu
@joshuajames1998
@joshuajames1998 Год назад
@@abhijithmathew4993 ala.. Ketichu kodukka thanne venam chettanu.. Chetan kazhinju ale aniyan vanathu
@anun752
@anun752 2 года назад
മൊബൈൽ ഫോൺ ഇല്ലാത്ത ആ കാലം... പോസ്റ്റ്മാൻ കത്തു കൊണ്ടുവരുന്നു... അത് പൊട്ടിച്ച് വായിക്കുന്ന നായിക... ഇപ്പൊ നമ്മൾ ഇത് മൊബൈലിൽ കാണുന്നു... നൊസ്റ്റാൾജിയ... 90s kids...
@user-ef9qr6rt8u
@user-ef9qr6rt8u 2 года назад
❤️തിരികെ ലഭിക്കാത്ത ബാല്യം 😞
@Priti80
@Priti80 2 года назад
Sathyam 🥺
@anvrshanu712
@anvrshanu712 4 месяца назад
Naikayude pear??
@shira5683
@shira5683 10 месяцев назад
ചെറുപ്പം മുതൽ ഇത്രയും അവഹേളനം ഏറ്റിട്ടും കുഞ്ഞികൃഷ്ണൻ ആ വീട്ടിൽ താമസിച്ചല്ലോ. വാക്ക് കൊണ്ട് മുറിവേൽപ്പിച്ചും compare ചെയ്തും കളിയാക്കിയും മക്കളെ നന്നാക്കാൻ നോക്കുന്നത് toxic ആണ്.
@prasanthramesh4143
@prasanthramesh4143 2 года назад
ജഗതി ചേട്ടൻ ആണ് ഈ സിനിമയുടെ ആത്മാവ് 🥰🥰
@aqualivesashtamudi3076
@aqualivesashtamudi3076 7 месяцев назад
*ഞാൻ ചാക്കോ KT... ഞാൻ ചാക്ക് ഇറക്കി 🤣🤣🤣🤣🤣🤣*
@anandhuhariharan9769
@anandhuhariharan9769 Год назад
പഴയ സിനിമകൾ കാണുമ്പോൾ കിട്ടുന്ന ആ ഒരു feel പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ് 😍💓 2022 ഡിസംബറിൽ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ like ചെയ്യൂ..💖
@shemeerrv2969
@shemeerrv2969 Год назад
2023 കാണുന്ന ഞാൻ
@unniyettan_2255
@unniyettan_2255 Год назад
Me today
@Gaminggangnichuz124
@Gaminggangnichuz124 Год назад
13/7/2023
@jinoyemagniv2000
@jinoyemagniv2000 7 месяцев назад
2023 November
@MukeshKumar-tq5jt
@MukeshKumar-tq5jt 7 месяцев назад
2023 December 😊
@aiswaryalakshmipm409
@aiswaryalakshmipm409 9 месяцев назад
ശ്രീനിവാസൻ എന്ന നടന്റെ humorcents ഉം, ജഗതി എന്ന ഹാസ്യ താരത്തിന്റെ പൊട്ടിത്തെറിച്ച തമാശകളും, സിദ്ധിക്ക് എന്ന നടന്റെ തന്നമായത്വത്തിന്റെ നടനാവും, തിലകൻ എന്ന മഹാനടന്റെ ആദ്മർദ്ദതയും, മലയാള സിനിമകളിൽ ജീവൻ തുടിപ്പിച്ച മറ്റു അഭിനയതകളുടെയും, നിറഞ്ഞ സംഭവനയാണ് ഈ ചിത്രം 🎬🥳💥💫
@shanumoviesvlogs
@shanumoviesvlogs Год назад
*ദൃശ്യമനോഹരമായ ഈ ലൊക്കേഷൻ ഒറ്റപ്പാലം ആയിരിക്കാനാണ് സാദ്യത... തിലകന്റെ വീട് വരിക്കാശ്ശേരിമനയാണ്... So ബ്യൂട്ടിഫുൾ ഫിലിം... കൊച്ചിൻ ഹനീഫ കുറച്ച് സീൻ ഉള്ളതെങ്കിലും ചിരിപ്പിച്ചു... മുകേഷിനെയും സിദ്ദിഖ്നെയും മാറ്റി നിർത്തി ശ്രീനിവാസന്റെ കുഞ്ഞികൃഷ്ണൻ എന്ന നായക കഥാപാത്രം ശെരിക്കും പൊളിച്ചു.... തിലകനും ജനാർദനനും ജഗതിയും അവരവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു... ദേവയാനിയുടെ ഫസ്റ്റ് മൂവിയാണിതെന്ന് അറിയാൻ സാധിച്ചു... പേര് പോലെ തന്നെ കിന്നരിപ്പുഴയോരം സൂപ്പർ ഹിറ്റ്‌*
@yathrikan35
@yathrikan35 4 месяца назад
വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാത്തവൻ്റെ അവസ്ഥ😢 സ്വാമി കുഞ്ഞികൃഷ്ണന്ദ❤ ശ്രീനിവാസൻ❤ ജഗതി ❤
@anshadpattambiofficial2474
@anshadpattambiofficial2474 2 года назад
ശ്രീനിവാസൻ മരിച്ചിട്ടില്ല ആ എൻട്രി പൊളിച്ചു 🔥
@7notesMusics
@7notesMusics Год назад
എന്തൊരു സുഖമുള്ള സിനിമ ❤ പഴയ ഒറ്റപ്പാലം, ഷോർണൂർ ഗ്രാമ പ്രദേശങ്ങൾ ❤.. തിലകന് സാർ, ശ്രീനി സാർ, ജഗതി ചേട്ടൻ... തുടങ്ങി പകരം വെക്കാനില്ലാത്ത നമ്മുടെ അഭിമാന താരങ്ങൾ.. പ്രിയദർശന്റെ കഥ, പുത്തഞ്ചേരിയുടെ തിരക്കഥ... ❤❤🙏... ഇത് പോലൊരു സിനിമ ഇനിയൊരു സ്വപ്നം മാത്രം
@vijaysreenath6860
@vijaysreenath6860 2 года назад
ശ്രീനിയേട്ടൻ super. എല്ലാരും നാച്ചുറൽ ആക്ടിങ്. ജഗതി ചേട്ടൻ 👌👌👌👌👌. ടൈറ്റിൽ സോങ് സൂപ്പർ
@abdurahimanp5301
@abdurahimanp5301 11 месяцев назад
ജഗതി, ശ്രീനിയേട്ടൻ combo കുറെ മൂവി ഉണ്ട് എല്ലാം പ്വോളി
@finnypaul7748
@finnypaul7748 2 года назад
Sreenivasan giving thilakan treatment so funny 🤣🤣🤣🤣🤣🤣
@meenakshiaudiomlm
@meenakshiaudiomlm Год назад
ഞാനിപ്പോഴും ഉറക്കം വന്നില്ലെങ്കിൽ ഈ സിനിമേയുടെ ശബ്ദം കേട്ട് കിടന്നാൽ അറിയാതെ ഉറങ്ങിപ്പോകും
@najanehal841
@najanehal841 Год назад
Njnum
@lalujachu1568
@lalujachu1568 Год назад
2 aalum adyam veetthil ulla bharyaye onn pariganichekk .bharyamarod konjenda samayath cinema kanditt end karyam .kashtam
@Aneesh1990
@Aneesh1990 Год назад
💞
@villaskumar3702
@villaskumar3702 Год назад
​@@lalujachu1568 njan plus two ayathe ullu enikkum oru solution paranju tharu
@vineethvijay2562
@vineethvijay2562 Год назад
ഞാനും 👍
@geethu99
@geethu99 6 месяцев назад
ഈ സിനിമയിൽ ശ്രീനിവാസൻ സ്വന്തം വീട്ടിൽ അനുഭവിക്കുന്നൊരു അവഗണനയുണ്ടല്ലോ.. പലപ്പോളും പല കുടുംബങ്ങളിലും അതൊരു യാഥാർഥ്യമാണ് അത് അനുഭവിക്കുന്ന നല്ലൊരു ശതമാനം ആളുകളും കാണും
@adithyank2274
@adithyank2274 2 дня назад
Yeah aa avaganana anubhavicha sreenivasane villian ayittu portrait cheytha writer oru myran anu😢😢😢
@AkhilsTechTunes
@AkhilsTechTunes 3 года назад
കൊന്നപ്പൂ പൊൻ നിറം മെയ്യിൽ മുത്താരം.. കുടമുല്ല തേൻ കണം ചിന്നും കിന്നാരം... എന്തൊരു ഗ്രാമീണത തുളുമ്പുന്ന ഗാനമാണ് ഈ സിനിമയുടെ title ട്രാക്ക്.. ❤️❤️❤️❤️❤️❤️❤️❤️
@sreelathak2574
@sreelathak2574 2 года назад
What is this
@user-hl4zi9uq1u
@user-hl4zi9uq1u Год назад
❤️
@shanumoviesvlogs
@shanumoviesvlogs Год назад
പാലക്കാട്‌ ഒറ്റപ്പാലം... ഇന്നും അതേപോലെ ഒരു മാറ്റവും ഇല്ല 👍🏻👍🏻👍🏻🌹🌹🌹🌹
@sumeshsubrahmanyansumeshps7708
വീണ്ടും കാണുന്നു, സൂപ്പർ മൂവി, എല്ലാവരും തകർത്തു ❤️❤️❤️😂😆😂😆 എൻജോയ് ❤️ 2023 ജൂലൈ 10 തിങ്കൾ രാത്രി 10:16
@psychoshammy2930
@psychoshammy2930 2 года назад
Last Climax ലെ ജഗതി-ഭവാനി Scenes ഒഴിച്ചു നിർത്തിയാൽ ഇതിൽ കുഞ്ഞികൃഷ്ണനാണ് ഫാൻസും കുഞ്ഞികൃഷ്ണന്റെ ഭാഗത്താണ് ശരിയും💯.. സിദ്ദിക്കിനെ മനപ്പൂർവ്വം നല്ല നായകനാക്കി ചിത്രീകരിക്കുന്ന പോലെ..😅😬
@HARIKRISHNAN-cf8ft
@HARIKRISHNAN-cf8ft 2 года назад
Siddique aanu ee cinemayil hero. Fraudukale kootupidichu oru pennine swantamaakkaan nokkukayaanu Kunjikrishnan itil. Sreenivasanu ee cinemayil negative role aanu.
@maradona2319
@maradona2319 2 года назад
@@HARIKRISHNAN-cf8ft pulliye vettukar updravichapole are upadravichalum ithokke akum avastha....sidhique ine pole pulliyum ithil nayikaye pranayichu avasanam vare.....ithu pole upadravikunna vettukare pulli pakaram vetti....ithil sreeniyude bhagathanu muzhuvan shariyum
@amerishkrishna643
@amerishkrishna643 2 года назад
Ithil ethenkilum oru kadhapathrathine hero aayi chithreekarikkinnath oru cinema aaswasadakan enna nilayil nalla oru parajayam aanu. Thilakan ulpede ellavarum avaravarude sharikalil muzhuki thett cheythavaranu. Anti hero characters aanu ellavarum. Kochin haneefa ulpede ee cinemayile hero aanu ennanu ente paksham.
@AmizzzworldAmi
@AmizzzworldAmi Год назад
ഒലക്കയാണ്.. പെണ്ണിന്റെ ഇഷ്ട്ടം കൂടി നോക്കണ്ടേ
@amerishkrishna643
@amerishkrishna643 Год назад
@@AmizzzworldAmi ശരിയാണ്. പക്ഷെ അത് ശരിക്കും കുഞ്ഞിക്കൃഷ്ണന്റെ മാത്രം തെറ്റല്ല. പുള്ളീടെ വീട്ടുകാരുടെ തെറ്റാണു, പ്രത്യേകിച്ച് ആ അമ്മാവന്റെ
@anwarozr82
@anwarozr82 Год назад
'ചാക്കോ.."!! 1:23:19 "ഏത് ആ മുറിയുടെ മൂലയിലുണ്ടായിരുന്ന ചാക്കോ? അതിൽ തുളസിയില ഇട്ട് വെച്ചിരിക്ക്യ.". 🙏🏻🙏🏻🤣😅😅 🤣🤣🤣🤣
@aqualivesashtamudi3076
@aqualivesashtamudi3076 7 месяцев назад
*ഞാൻ ചാക്കോ K.T.....😂ഞാൻ ചാക്ക് ഇറക്കി 🤣🤣🤣🤣🤣🤣🤣🤣🤣*
@anwarozr82
@anwarozr82 7 месяцев назад
@@aqualivesashtamudi3076 🤣🤣🤣
@aqualivesashtamudi3076
@aqualivesashtamudi3076 7 месяцев назад
@@anwarozr82 ഇപ്പൊ പടം കണ്ടോണ്ടു ഇരിക്കുന്നു ഗൾഫിൽ ആണ് ❤
@MrSibish
@MrSibish Год назад
ഓംകാരമായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ... 1:56:48
@user-kp7qj8bq8x
@user-kp7qj8bq8x Год назад
ജനാർദ്ദനൻ സൂപ്പർ ❤
@sanalvshaju
@sanalvshaju Год назад
🌼🌼🌼🌼2023🌼🌼🌼🌼 Ivde motham adiyanallo😃😃😃😃
@jamsheerjamshi7011
@jamsheerjamshi7011 Год назад
1.50.45 നാം ഹരിയനയിലെ ഒരു ഗുഹായിലായിരുന്നു 🤣🤣🤣
@sammysoulz512
@sammysoulz512 Год назад
1:44:25 "Omkaara nadhaanu sandhaana sowbagyame...Sankaraabharanamu" 🤣Jagathy
@akvlogs5411
@akvlogs5411 Год назад
ഒരുത്തനെ സ്വന്തം അച്ഛനും അമ്മയും വരെ കുറ്റപ്പെടുത്തുന്നു അവഹേളിക്കുന്നു ഞാൻ കുഞ്ഞി കൃഷ്ണന്റെ ഒപ്പം ആണ് ആ പെണ്ണും കളറും പണവും ഉള്ളവനെ സ്നേഹിച്ചു
@anupama7033
@anupama7033 7 месяцев назад
Pinney onninum kollathavane mole kettich kodukuvo 😂
@adithyank2274
@adithyank2274 2 дня назад
This movie is absolute racism Color and religion Ithil Hinduism nanayittu insult cheythitund
@krishnapriyaa.99
@krishnapriyaa.99 2 года назад
Hearing the title song for first time! what a freshness.gireesh puthenchery ♥️
@nidhinkurian3206
@nidhinkurian3206 2 дня назад
Haaa the bgm music, flutes, santoor..something the present generation cannot even think about!!
@codzdictator360
@codzdictator360 4 месяца назад
2024 കാണുന്ന ഞാൻ ❤️
@mydailydiary399
@mydailydiary399 Год назад
ശ്രീനിവാസൻ, സിദ്ദിഖ്,മുകേഷ്,തിലകൻ,ജനാർദ്ദനൻ,കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ബോബൻ,ദേവയാനി,kpse ലളിത,
@bibinpaul93
@bibinpaul93 Год назад
സർവസംഖ്യ പരിത്യകിയായ എനിക്ക് അമ്മാവനില്ല അമ്മയില്ല അച്ഛനില്ല... ഒടുവിൽ പറഞ്ഞത് സെരിക്കും സത്യമാണോ സ്വാമി 😁😁😁🤣🤣🤣🤣
@harishankar7197
@harishankar7197 Год назад
ഈ സിനിമ 2022 മുതൽ കാണുന്നവരുണ്ടോ.
@Offthestrip_exploretocreate
Such a different story and acting 😅🥰
@ajeesh5513
@ajeesh5513 11 месяцев назад
സ്റ്റോറി. .പ്രിയദർശൻ
@Mr_stranger_23
@Mr_stranger_23 Год назад
1:19:26 സീരിയസ് ഡയലോഗ് പറയുമ്പോൾ chirikkunna ശ്രീനിയേട്ടൻ 😂
@factstalks7206
@factstalks7206 Год назад
Sreenivasante re entry..time il janardhanan chettnte facial expressions 😂😂😂😂😂😂😂
@gireeshr9918
@gireeshr9918 2 года назад
ചതുരാകൃതിയിലാണോടാ ഗുളിക ഉരുട്ടുക. പിന്നെ എങ്ങനെ ഉരുട്ടുക. ഇത് കണ്ടില്ലേ ലക്ഷ്മിക്കുട്ടി. ഇത് എങ്ങനെ ഞാൻ മനുഷ്യൻമാർക്ക് കൊടുക്കും 😂😂
@vishnumukundan3014
@vishnumukundan3014 11 месяцев назад
കരിക്ക് കൊണ്ടുവരുന്ന ചേട്ടൻ മസ്സാണ് ഈ പടത്തിൽ😀
@jaganjoseph129
@jaganjoseph129 Год назад
43:58 😂ഒരു തുള്ളി വെള്ളം വാങ്ങി കുടിക്കാനുള്ള ബുദ്ധി കൂടി ഇല്ല. ശ്രീനിവാസനേ ആണ്.. ശ്രീനി ഒരു..വാ.ആണ്..😅
@sumeshsubrahmanyansumeshps7708
😂
@shansenani
@shansenani 2 года назад
Firstly give the name thilkan.. pulliyude peru polum ee video title koduthilla
@saransurendran3464
@saransurendran3464 Год назад
ജഗതി ചേട്ടൻ.. ആ മുഖത്ത് വരുന്ന ഭാവങ്ങൾ അതുമതി ചിരിക്കാൻ.. 🤣
@pramodkb4905
@pramodkb4905 3 года назад
Thanks for uploading...Pls upload thenkashipattanam
@rahulsudev994
@rahulsudev994 Год назад
2023 il kaanunnavarundo?
@Megastar369
@Megastar369 Год назад
ഇന്ന് കാണുന്നവരുണ്ടോ 2|10|22 വിത്ത് ഞായർ
@sameenashabeer8562
@sameenashabeer8562 Год назад
3/10/22 തിങ്കൾ 👍
@shobhasunil9095
@shobhasunil9095 Год назад
4/10/22ൽ ഇപ്പോൾ കാണുന്നു
@AbdulSalam-jz2ql
@AbdulSalam-jz2ql Год назад
Innu kaanunhu 6-10-22
@Megastar369
@Megastar369 Год назад
@@sameenashabeer8562 👍😊
@Megastar369
@Megastar369 Год назад
@@shobhasunil9095 👍😊
@ivapoovathi6919
@ivapoovathi6919 Год назад
കുഞ്ഞികൃഷ്ണൻ ❤️❤️
@sarathspaniker5113
@sarathspaniker5113 Год назад
2023 njn kaanunu 💥😉
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Год назад
2023 ൽ കാണുന്ന ഞാൻ
@vi_sh_nu3820
@vi_sh_nu3820 Год назад
Climax jagathy 😂😂😂😂
@jithinunnyonline3452
@jithinunnyonline3452 7 месяцев назад
എന്നാലും ആ പെണ്ണ് കാരണമല്ലേ. തുടക്കത്തിലെ ശ്രീനിവാസനെയും,സിദ്ദിഖിനെയും ഒരുപോലെ സ്നേഹിച്ചു.അവൾ കാണമാണ് ഒരു വിധത്തിൽ ശ്രീനി അങ്ങനെ ആയത്.
@anshadpattambiofficial2474
@anshadpattambiofficial2474 2 года назад
ജഗതി പല റോളുകൾ 😍👊
@rafimc1974
@rafimc1974 Год назад
Thilkan sir poli acting
@melodies5692
@melodies5692 11 месяцев назад
Clash release in 1994 onam with Sainyam,minnaram,paalayam,kaadhalan....and upcoming vaardhakyapuranam after onam vacation..
@Amboottankannu
@Amboottankannu Год назад
കുഞ്ഞിക്കൃഷ്ണന് ഇന്ദൂനോട് ഒട്ടും സ്നേഹമില്ല.. സ്വാർത്ഥനാണ് ദുഷ്ടൻ ഇന്ദൂനെ ജഗതി ഉപദ്രവിക്കുമ്പോൾ ഒരു കുലുക്കവും ഇല്ലാതെ നിന്നു. ജഗതി വാൾ എടുത്ത് വെട്ടാൻ പോയപ്പോൾ വരെ ആ ദുഷ്ടൻ അത് ആസ്വദിച്ച് നിന്നു. ഉണ്ണിക്കൃഷ്ണനാണ് അത് ചെന്ന് തടഞ്ഞത്. ഇതിൽ നിന്ന് മനസ്സിലാക്കാം അവന് ഇന്ദൂനോട് സ്നേഹമല്ല മറിച്ച് വാശി ആണ് ഉള്ളതെന്ന് തനിക്ക് കിട്ടാത്ത പെണ്ണിനെ അനിയന് കിട്ടരുതെന്ന വാശി ഇന്ദു അടി കൊള്ളുമ്പോൾ സിദ്ധീഖിന്റെ മുഖത്തെ ദേഷ്യവും സങ്കടവും മതി ഇന്ദൂനോട് ഉള്ള സ്നേഹം അറിയാൻ ഉണ്ണിക്കൃഷ്ണന് വേണ്ടി അടി കൊണ്ടിട്ടും വാൾ കൊണ്ട് വെട്ടുമെന്ന് അറിഞ്ഞിട്ടും ഇന്ദു പിന്മാറിയില്ല. അതാണ് അവരുടെ ആത്മാർത്ഥ സ്നേഹം ഇന്ദുവും ഉണ്ണിയും കുഞ്ഞിക്കൃഷ്ണനോട്‌ ഒരു തെറ്റും ചെയ്തിട്ടില്ല അമ്മാവനും അച്ഛനും ചെയ്ത തെറ്റിന് അവൻ അവരുടെ സ്നേഹത്തെയാണ് ബലിയാടാക്കിയത്
@SurajInd89
@SurajInd89 Год назад
കറുത്ത ആണുങ്ങളെ സ്നേഹിക്കാൻ കഴിയാത്ത ദേവയാനിയെ പോലുള്ള പെണ്ണുങ്ങൾക്ക് രണ്ടടി കിട്ടുന്നതിൽ ഒരു കുഴപ്പവുമില്ല. ശ്രീനിവാസന് ഫുൾ സപ്പോർട്.
@Aks-nu3lc
@Aks-nu3lc Год назад
Ethu sunima anu
@Amboottankannu
@Amboottankannu Год назад
@@Aks-nu3lc കിന്നരിപ്പുഴയോരം
@ANSR26
@ANSR26 7 месяцев назад
​@@SurajInd89കറുത്ത ആൺ ആയത് കൊണ്ടാണ് എനിക്ക് ഇഷ്ടമല്ലാത്തത് എന്ന് അവൾ പറഞ്ഞോ?? അവൾക്ക് ഇഷ്ടം ഹരിയെയാണ് അത്രേയുള്ളൂ. 🥴🥴
@adithyank2274
@adithyank2274 2 дня назад
​​@@ANSR26pala bhagathayi parayunund just watch the movie carefully😂
@Odin5555
@Odin5555 8 месяцев назад
നീ ചത്തോ അതിന് എന്തിനാ എന്നെ കൊല്ലുന്നേ😂😂😂😂
@ashiqmy4920
@ashiqmy4920 3 года назад
Title song ....peace😍
@aswanashok6316
@aswanashok6316 Год назад
കുഞ്ഞികൃഷ്ണൻ ♥️😍
@ranjithhtp9499
@ranjithhtp9499 Год назад
Climax Polichu
@epshabab1633
@epshabab1633 2 года назад
ജഗതി കൊണ്ടു പോയി സിനിമ 🤣👍🏻
@abhilashkrishnan2025
@abhilashkrishnan2025 9 месяцев назад
Comedy aanenkilum... Sreenivasan kathapathrathodu alpam kashtam thonnunu.. Ellavarkum oronu oru kazivondu... Athu kandeththi athinu yojikunna joliyil ponam.. matha pithakal inganaththe karyathil kuttikale margadarshanam nalkanam.. Pakshe ivide oru achchan oru maganodu angane oru charcha naduthunnu illa.. climax enkilum ee kathapathram nalla oru mekhaleyil chernu jeevikyunnathu kaanikyaamayirinu.. Enthayalum.. ellavarude performance vismayipikkum.. Masters in their craft of acting.
@AmizzzworldAmi
@AmizzzworldAmi Год назад
തന്നെ സ്നേഹിക്കാത്ത ഒരു പെണ്ണിനെ സ്വന്തമാക്കാൻ ഒരാൾക്ക് എത്രത്തോളം തരംതാഴാം എന്ന് തെളിയിച്ച കുഞ്ഞികൃഷ്ണൻ ആണ് mess🥴
@whitewolf12632
@whitewolf12632 Год назад
കാമുകിയുടെ അച്ഛന് ജട്ടി വാങ്ങിച്ചു കൊടുത്തു വളക്കാൻ നോക്കിയ പ്രോപ്പറേറ്റർ ഷണ്മുഖൻ 😂
@deepakm.n7625
@deepakm.n7625 Год назад
1:02:59... ഓം...ഹ്രീം...ഗ്രീം സ്വാഹാ.... സ്വാഹാ.... സ്വാഹാ... പച്ഛസ്ഫടിക സംഘാശ്രയ്...😂😂😂😂😂😂😂😂👌👌👌👌👌👌
@anshadpattambiofficial2474
@anshadpattambiofficial2474 2 года назад
Haneef ikkade athe end scene sreenivasan polich👍🏻
@shanavasshanu3513
@shanavasshanu3513 Год назад
Super
@Ratheeshrajan233
@Ratheeshrajan233 7 месяцев назад
1:23:41 to 1:23:47 ജഗതി ചേട്ടൻ ഇജ്ജാതി thug 🔥🤣🤣🤣
@arunv1399
@arunv1399 3 года назад
Oh, that title song 😍👌❤️ 0:14
@AkhilsTechTunes
@AkhilsTechTunes 3 года назад
എന്ത്‌ രസമാണ് അത് കേൾക്കാൻ..അല്ലെ❤️😍
@krishnapriyaa.99
@krishnapriyaa.99 2 года назад
True
@shafeermoochikkal2186
@shafeermoochikkal2186 3 года назад
Thank you for upload🤩😍
@MovieReelsHD
@MovieReelsHD 3 года назад
You're welcome 😊
@shafeermoochikkal2186
@shafeermoochikkal2186 3 года назад
@@MovieReelsHD pls upload thenkasipattanam full movie 🙏
@shanitht5974
@shanitht5974 4 месяца назад
എന്റെഈശോ ഗുരുവായൂരപ്പ.. എന്ന് ജഗതിചേട്ടൻ എജ്ജാതി.. പൊളിച്ചു 🤣🤣🤣🤣
@jimmywilson7101
@jimmywilson7101 Год назад
കൂട്ടുകാരൻ പറഞ്ഞു നല്ല സിനിമ ആണെന്ന് 😄👍👍
@sreeja2337
@sreeja2337 2 года назад
Nice movie njn ennu kandu
@abhishekabhishek9419
@abhishekabhishek9419 Год назад
2023 l njn thedipidichu ethii👌🏻👌🏻🏆
@shahanasshazzz5821
@shahanasshazzz5821 3 года назад
Plzz upload pappayude swantham appooss
@shameemali9046
@shameemali9046 Год назад
ക്രോസിനാധിവടഹം😂😂
@shibinraj565
@shibinraj565 11 месяцев назад
7:48 പഴയ കാലത്തെ ഗ്ലാസ് ഇതുപോലെ ഉള്ള ഗ്ലാസ്സിൽ ചായ kudichittullavar അടിക് ലൈക് 😂
@vijeeshvijeesh2792
@vijeeshvijeesh2792 2 года назад
2022 ൽ കാണുന്ന ഞാൻ🔥🔥🔥
@sidharthvparambath7779
@sidharthvparambath7779 2 года назад
Njanum ✋
@shobhasunil9095
@shobhasunil9095 Год назад
ഞാനും
@mohammedfavazp9879
@mohammedfavazp9879 Год назад
2023
@arunjoshy-eq3dg
@arunjoshy-eq3dg Год назад
2023 il njn
@saranyadev7926
@saranyadev7926 Год назад
2023 April 14😄
@keralaTNcouplevlog
@keralaTNcouplevlog Год назад
Super movie
@kiransuresh7948
@kiransuresh7948 Год назад
43:49 ലളിത ചേച്ചി😁 1:31:30😂
@lightoflifebydarshan1699
@lightoflifebydarshan1699 7 месяцев назад
സൂപ്പർ ഫിലിം ❤❤❤❤❤
@sachuvarghese3973
@sachuvarghese3973 7 месяцев назад
Ithupoloru movi ini varummo
@VINSPPKL
@VINSPPKL 4 месяца назад
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ.. ക്രോസിനാധി വടകം😅😅
@akvlogs5411
@akvlogs5411 Год назад
ലാസ്റ്റ് പറഞ്ഞ ഡയലോഗ് അത്യാഗ്രഹം എന്ന് എന്ത് അത്യാഗ്രഹം ഒരു പെൺകുട്ടിയെ സ്നേഹിച്ചത് ആ വീട്ടുകാർ കാരണം കൊണ്ടാണ് അയാൾ ഇങ്ങനെ ആയത് എപ്പോ നോക്കിയാലും കുറ്റപ്പെടുത്തുന്നു കളർ കൊണ്ടൊക്കെ കൊണ്ടാവണം ആ പെണ്ണ് അയാളെ വേണ്ടാന്ന് വെച്ചത് പിന്നെ പൈസ പടുത്തം ഇങ്ങനെ എത്രയോ എഥാർത്ത ജീവിതം സ്നേഹിച്ച പെണ്ണിനെ ഏതെങ്കിലും പോയാടിമോൻ കെട്ടികൊണ്ട് പോകുന്നത് ഞാൻ പറയുന്നത് one side love ആണ്
@divinefelton1231
@divinefelton1231 2 года назад
😍😍😍
@Justin-mv5tv
@Justin-mv5tv Год назад
നല്ല ഫിലിം
@paulwalkar299
@paulwalkar299 Год назад
2023 January. 😌
@dibindibin951
@dibindibin951 7 дней назад
Sreenivasan❤❤
@ajeesh5513
@ajeesh5513 11 месяцев назад
1.22.20.. എന്റെ അപ്പൻ നമ്പൂതിരിക്കും എന്റെ ചായ തന്നെ ആണ്.... ചിലപ്പോൾ താങ്കളുടെ വീടിന്റ പരിസരത്ത് വന്നിരിക്കും 😂😂😂😂
@JASIFISMAIL
@JASIFISMAIL Год назад
I see you in 2023
@fasalurahman8633
@fasalurahman8633 Год назад
💥💥
@fasalurahman8633
@fasalurahman8633 Год назад
💥💥💥
@fasalurahman8633
@fasalurahman8633 Год назад
💥💥
@gokulb9192
@gokulb9192 Год назад
Jagathy ude samsaram.... Sredhichittundo... Karanam crct namboothiriude adhe pole aanu jagathiude talk... Eadh character eduthalum adhumaitt nalla match aanu
@baluarc.214
@baluarc.214 Год назад
🙌🏼🙌🏼🥰
@midhunghosh543
@midhunghosh543 11 месяцев назад
@dubaidude7561
@dubaidude7561 Год назад
2022.11.11
@ashiqmunnas6540
@ashiqmunnas6540 Год назад
❣️❣️
@nicedays5577
@nicedays5577 3 месяца назад
ജഗതിച്ചേട്ടൻ 👍
@mother.of.a.cute.boy87
@mother.of.a.cute.boy87 7 месяцев назад
ജനാർദനൻ ചേട്ടൻ 😍😍😍
@bibinpaul93
@bibinpaul93 Год назад
1994 hit movie
@ananthakrishnan9787
@ananthakrishnan9787 Год назад
2023 viewer❤
@malligasworld9826
@malligasworld9826 5 месяцев назад
Sreeni eatta ❤❤❤❤
@rahulp8454
@rahulp8454 4 месяца назад
തിരക്കഥ, സംഭാഷണം. ഗാന രചന ഗിരീഷ് പുത്തൻഞ്ചേരി
@akhilcm6440
@akhilcm6440 Год назад
Title song 😍😍😍
@akhilcm6440
@akhilcm6440 8 месяцев назад
ടൈറ്റിൽ song കേൾക്കാൻ ഇടയ്ക്ക് എടുക്കും
@pramithavarun8547
@pramithavarun8547 7 месяцев назад
54:06 srinivaseten sherikkum veenu😢
@user-sk3ho6pu3p
@user-sk3ho6pu3p Год назад
Fb കണ്ടു വന്ന ഞാൻ ❤️
@ashrafaiish2984
@ashrafaiish2984 Год назад
Yes njanum
Далее
Uppum Mulakum 3 | Flowers | EP # 17
23:41
Просмотров 308 тыс.
Try not to Laugh Game!
00:38
Просмотров 4 млн
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 675 тыс.
Alisha Lehmann joins Juventus Women 🤍🖤
00:16
Просмотров 4,7 млн
Prank pengantin baru😂
0:19
Просмотров 22 млн
7-iyul, 2024
1:01
Просмотров 3,3 млн
Друзья
0:25
Просмотров 1,2 млн