Тёмный

KM SHAJAHAN | അതിരൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മറ്റി റിപ്പോർട്ട്‌. 

PRATHIPAKSHAM
Подписаться 175 тыс.
Просмотров 14 тыс.
50% 1

‪@prathipaksham5483‬
"അതിരൂക്ഷ വിമർശനവുമായി
കേന്ദ്ര കമ്മറ്റി റിപ്പോർട്ട്‌.
ഉള്ളടക്കം ഇതാ."

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@unnikrishnannair5098
@unnikrishnannair5098 3 месяца назад
കണ്ണൂർ വെച്ച് കൂടിയാൽ ജില്ലാ കമ്മിറ്റി, തിരുവനന്തപുരത്തു ആണേൽ സംസ്ഥാന കമ്മിറ്റി. ഇതേ ആൾകാർ ഡൽഹി യിൽ കൂടിയാൽ സെൻട്രൽ കമ്മിറ്റി
@bavathrathan441
@bavathrathan441 3 месяца назад
😂😂😂
@MuhmmedKutti
@MuhmmedKutti 3 месяца назад
ഈ പാർട്ടി നശിക്കാൻ എനി എത്ര കാത്തിരിക്കണം..
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 3 месяца назад
അധികം വേണ്ട. 2026 ൽ സംഭവിക്കും.
@padmakumarpillai5013
@padmakumarpillai5013 2 месяца назад
Sri. Shajahan sir congratulations. 100/. Correct
@vasusugunan2305
@vasusugunan2305 3 месяца назад
കേരളത്തിനു പുറത്ത് ഉള്ള ഭാഗത്തിന് എന്തു പ്രസക്തി ? കേരളത്തിനു പുറത്തു എന്തു പാര്‍ട്ടി എന്തൂ വോട്ട് ?
@pbharshan7690
@pbharshan7690 2 месяца назад
പാർട്ടിക്കുള്ളിൽ മാത്രമല്ല, പോഷക സംഘടനകളിലും, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും എല്ലാം, ആദർശ ശുദ്ധിയും, സത്യസന്ധതയും ഉള്ളവരെ ഒതുക്കി, അല്ലെങ്കിൽ തങ്ങളുടെ തെറ്റായ വഴിയിൽ എത്തിച്ചു നിഷ്പ്രഭരാക്കി. ഇനി ഒരു രക്ഷയും ഇല്ല.
@joseprakas5033
@joseprakas5033 3 месяца назад
റിപ്പോർട്ട്‌ നടപ്പിലാക്കാൻ യെച്ചൂരി കേരളത്തിൽ സജീവമായി ഇടപെടുക.
@HaridasanBK
@HaridasanBK 3 месяца назад
നോട്ട വോട്ടിനെക്കുറിച്ചു കൂട്ടിപ്പറയൂ ,
@pramodkn5425
@pramodkn5425 3 месяца назад
C P M need kerala correctev immediately
@chakkappankt2006
@chakkappankt2006 3 месяца назад
Excellent
@Ananya_anoop
@Ananya_anoop 3 месяца назад
തിരിച്ചടി വീണ്ടും വീണ്ടും ഉണ്ടാകും ഉറപ്പ്
@prasadchennithala
@prasadchennithala 3 месяца назад
Shajahanji ur presentation is I used see most of ur vedios but ur always telling "suhuthrukalee" looks bit odd if u can change it ur presentation is nice keep going my prayers
@ayyappanchekkulath2694
@ayyappanchekkulath2694 2 месяца назад
കേന്ദ്ര കമ്മിറ്റി ഷാജഹാന് റിപ്പോർട്ട മുൻപെ അയച്ചു കൊടുത്തിരുന്നു
@elizabethabraham5808
@elizabethabraham5808 3 месяца назад
Kms is itching too much🤩🤩🤩
@SajeevanKumman1
@SajeevanKumman1 2 месяца назад
ഇനി രക്ഷപ്പെടും വയനാട് ലക്കി
@csjoseph9278
@csjoseph9278 3 месяца назад
Janamgal thiruthum
@kochumont
@kochumont 3 месяца назад
Ok
@moideenvallooran2535
@moideenvallooran2535 2 месяца назад
ഇ കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ മലയാളത്തിൽ ആക്കി ഇവിടെയുള്ളവർക്കു അയച്ചു കൊടുക്ക്‌
@radhakrishnanmk9791
@radhakrishnanmk9791 3 месяца назад
😂😂 k e n d r a comment 😂 Once u too part of the crowd... But we the people ❤ u .
@kainadys
@kainadys 3 месяца назад
V.S.Achuthanandan marichu ennu Advocate Jayasankar's video kandu. Edheham athu arinjille.....🤔
@jacobthomas6620
@jacobthomas6620 3 месяца назад
Kendra committee, thenga kola
@mohanancr9943
@mohanancr9943 3 месяца назад
How many research PVfamily associates etc etc shall do to get the reality. It is very funny how they trying to cover up the Bloody dirty deal with poojepy, now poojepy celebrates challenging Ldf.
@rasakpulpadan594
@rasakpulpadan594 3 месяца назад
CPM തീർന്നു. കേരളം രക്ഷപെട്ടു.
@sethumadhavanuk1955
@sethumadhavanuk1955 2 месяца назад
റിപ്പോർട്ട് ഉണ്ടാക്കലും പരിശോധന യും മാത്രമേ കേൾക്കുന്നു ള്ളു. പാർട്ടിയെ രക്ഷപ്പെടുത്താൻ ഒരു പരിശോധയും കാണുന്നില്ല.നേതാക്കന്മാരുടെ അഹങ്കാരം മാറ്റി വച്ച് ജനങ്ങളിലേക്ക് ഇറങ്ങുക.അല്ലെങ്കിൽ മുങ്ങുന്ന കപ്പൽ തന്നെ.
@shajimadhavan500
@shajimadhavan500 3 месяца назад
വിശ്വാസയോഗ്യത? ?
@leelasankar830
@leelasankar830 2 месяца назад
Bombnirmanamprolsahippikkuka😊😊😊
@thambivarghese4653
@thambivarghese4653 2 месяца назад
K റെയിൽ varumo😂😂😂
@dssajusuresh6117
@dssajusuresh6117 3 месяца назад
Patty news
@PVSivanandan
@PVSivanandan 3 месяца назад
Pinarai is a criminal.
@moideenvallooran2535
@moideenvallooran2535 2 месяца назад
എന്നിട്ടും കുറെ സഖാക്കൾക്കും പിണറായിക്കും ഒരു കൂസലും ഇല്ലല്ലോ.. ബിജെപി നല്ല ഓഫർ കൊടുത്തിട്ടുണ്ടാവുമോ
@moideenvallooran2535
@moideenvallooran2535 2 месяца назад
SFI ക്കാര് ldf പ്രചാരണത്തിന് വീട്ടിൽ കേറിയാൽ വീട്ടമ്മ മാർ അവരെ മീൻ കഴുകിയ വെള്ളം ഒഴിച്ച് ഓടിക്കും സിദ്ധാർത്തിന്റെ മരണം അവർ മറന്നിട്ടില്ലായിരുന്നു
@sajitjoseph6448
@sajitjoseph6448 3 месяца назад
Useless Meaningless talkings!
@sadanandanmk2367
@sadanandanmk2367 3 месяца назад
നിനക്ക് വേറെ പണി ഒന്ന് മില്ലെടെ .
@nithingeorge182
@nithingeorge182 2 месяца назад
നീ എന്തിനാ സിപിഎം നേ ഓർത്ത് ബേജാറാവുന്നത്
Далее
Living life on the edge 😳 #wrc
00:17
Просмотров 7 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19