Тёмный

Knowing Regional Cancer Center - Trivandrum | For the People | Kaumudy TV 

Kaumudy
Подписаться 5 млн
Просмотров 97 тыс.
50% 1

Subscribe for More videos : goo.gl/TJ4nCn
Knowing Regional Cancer Center - Trivandrum | For the People | Kaumudy TV
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@ShymaSuneer
@ShymaSuneer Месяц назад
Enta chettanu lymphoma anu rcc kannikunu mosham dr anu vere dr marikanikan pattumo
@AbdulSalam-p3z
@AbdulSalam-p3z Месяц назад
കാലിന്റെ മുട്ടിൽ ചെറിയ അസുഖം ആയി ചികിത്സ ക്ക് ചെന്ന ഞങ്ങളുടെ സഹോദരനെ 3 ആം സ്റ്റേജിലേക് തള്ളി വിട്ട താണോ നിങ്ങളുടെ ചികിത്സ വളെരെ വിഷമം ഉണ്ട് 😢 ഓരോരുത്തരും അവിടെ വരുന്നത് നിങ്ങളിലുള്ള വിശ്വാസം കൊണ്ട് ആണ് അത് നിങ്ങൾ മറക്കരുത് കേൻസർ എന്ന് കേട്ടാൽ മനസ്സിൽ ഓടി വരുന്ന ആദ്യ പേര് ആണ് Rcc but നിങ്ങൾ ജനങ്ങളെ കൊല്ലാതെ കൊന്ന് കൊണ്ടിരിക്കുന്നു മാന്യമായ ചികിത്സ കൊടുക്കുക
@febinasmuhammed2931
@febinasmuhammed2931 Месяц назад
💯
@RameshParmar-bv8si
@RameshParmar-bv8si 2 года назад
Very informative video!! Can you please provide details of registration and transportation in hindi or English so that I can understand. Plz reply soon. Thank you
@manojkumarg7792
@manojkumarg7792 11 месяцев назад
ഇതൊക്കെ വെറുതെ ആണ്‌ BPL CARD ഉടമകൾക്ക് സൗജന്യമായിരിക്കും... പക്ഷെ APL വിഭാഗക്കാർക്ക് ഒരു ഒരു ചുക്കും ഇല്ല.. മുഴുവൻ പൈസയും കയ്യിൽ നിന്ന് തന്നെ കൊടുക്കണം... ഞാൻ അനുഭവസ്ഥനാണ്...😢
@febinasmuhammed2931
@febinasmuhammed2931 Месяц назад
ഇതിൽ പറയുന്നത് വെറുതെ ആണ്.... ഞമ്മളെ നാട്ടിലെ വേണ്ടപ്പെട്ട പയ്യനെ വേണ്ട രീതിയിൽ caring കൊടുക്കാതെ ലാസ്റ്റ് സ്റ്റേജ് വരെ... അവിടെ ഇട്ട്... ഇപ്പൊ critical സ്റ്റേജിലാണ്... അപ്പോൾ അവർ കൊണ്ടോയിക്കോളാൻ പറഞ്ഞു... ഇത് അവർ അവിടെ വേണ്ട രീതിയിൽ treatment കൊടുത്തിരുന്നങ്കിൽ ഒരു പക്ഷെ ഇങ്ങനെ വന്നിരുന്നില്ല 🥲... ഒരാളുടെ ജീവൻ ആണ് ആ ചിന്ത എങ്കിലും വേണം.... പാവപെട്ടവരെ വേണ്ട രീതിയിൽ കെയർ ചെയ്യുന്നില്ല.... ക്യാഷ് ഉള്ളവൻ എവിടെയും... സുരക്ഷിതം 😤 പാവപെട്ടവരുടെ അവസ്ഥ ഇങ്ങിനെ തന്നെ 🥲🥲.. അറ്റ്ലീസ്റ്റ് മനുഷ്യത്വം എങ്കിലും കാണിക്കുക.... 😶🤲
@AbdulSalam-p3z
@AbdulSalam-p3z Месяц назад
Bro നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ് ഇവർക്ക് പറ്റില്ലെങ്കിൽ വേറെ വല്ല പണിക്കും പൊയ്ക്കൂടേ ആ ചാനലുകാരനക് ചില്ലറ കിട്ടിയിട്ടയണ്ടാവും 😊
@Mani-vl5hi
@Mani-vl5hi 4 года назад
Cancer which treatment english or tamil medicine best?
@jayaluke2943
@jayaluke2943 Год назад
Very good information. 👍🏻
@bharathkrishnavp9224
@bharathkrishnavp9224 3 года назад
Ellaaaaa...... treatment varattae ......eni varum kalagali 3 th and 4 th stage cancer nulla medicine varatte avarum ......servive akatte ❤️
@muhammedshibili4537
@muhammedshibili4537 9 месяцев назад
Corporate Insurance claim cheyyan patuo
@maheswaritr8799
@maheswaritr8799 3 года назад
Eppol ennit MRI scanning num marunninum Bpl vibhagathinte kayyil ninnu cash vangunnatho
@FIANISHA
@FIANISHA 4 года назад
Thank you for your information.. 2018 my husband attack cancer ... treatment going on Madurai hospital but not cleared , now again this health problems , now thirnelveli hospital treatment going ... Not healthy , weight loss , so We are going this hospital but now loçkdown ,corona problems so not going ... I'm confuced... I'm v.sad for my husband health ...
@positivity3698
@positivity3698 3 года назад
Mam which hspl in Madurai ....
@jeyanthir8597
@jeyanthir8597 4 месяца назад
Mam RCC paningala,fees appati, antha hospital best for cancer treatment
@radhikaak8285
@radhikaak8285 5 лет назад
RCC enna ividam ente jeevithathile turning pointinu driksakshi aayittundu. Rogathinte kayyil petta njan ivide ithu eyuthan karanamayathu RCC tile chikilsayam susrooshayumanu. Dr. Lakshmi Haridas ne njan aadharikkunmu.bahumanikkunnu.snehikkunnu. old building il fifth floor il Emme nokkiya nurse, oru breathe naksha amenities swadhode vilmbiya canteen jeevanakkar. Ellavarkkum nanni
@anascpdqpolichu4067
@anascpdqpolichu4067 5 лет назад
radhika ak treatment enganeya better aaano
@CMR29BUILDING
@CMR29BUILDING 5 лет назад
Halo
@naturalvlogs4722
@naturalvlogs4722 3 года назад
എന്റെ ഒരു ബംഗ്ദേശ് സോഹൂർത്തെ ഉണ്ടേ വാലരെ പാവ പെട്ട ഫാമലി അവർക്ക് കിട്ടോ 😥😭 please request urgently
@sindhur6403
@sindhur6403 3 года назад
Kittum
@dreams6359
@dreams6359 7 лет назад
pls inform vacancies for house wife's in tvm shops and companies plssss
@vasudevan1082
@vasudevan1082 Год назад
For my father ku prostate problem ku treatment having sir
@manumanumol8204
@manumanumol8204 5 лет назад
Visiting time
@anishchemmanattu320
@anishchemmanattu320 5 лет назад
എന്റെ അച്ഛനും മായി വന്നിട്ട് എന്താ കിട്ടാത്തത് കഴിഞ്ഞ ദിവസം 3000 ചാർജ് ചെയ്തു ഞങ്ങൾ ഒരു Sc വിഭാഗത്തിൽ പെട്ടതാണ്.... യാത്ര ചിലവ് ഏർണ്ണാകുളത്തു നിന്നും 3000 വേറെ, പ്രധാനമന്ത്രിയുടെ ചികിത്സാ സാഹയപദ്ധതിയും കൈയ്യിലുണ്ട്.....
@ramlusainu9085
@ramlusainu9085 5 лет назад
Evdenu cancer
@bharathkrishnavp9224
@bharathkrishnavp9224 3 года назад
Genetically ayittum ......cancer varallo?
@hearttouchingjourney6887
@hearttouchingjourney6887 2 года назад
അച്ഛന് വായിൽ കാൻസർ വന്നിട്ട് താടിയെല്ല് റിമൂവ് ചെയ്തതാണ്.. ഇപ്പോൾ വീണ്ടും അന്നനാളത്തിൽ കാൻസറാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.... ഇത് നമുക്ക് പൂർണ്ണമായിട്ടും മാറ്റാൻ പറ്റുമോ?30cm ഉണ്ടെന്നാണ് റിപ്പോർട്ട്
@farhanaf832
@farhanaf832 Год назад
Nammuk onnich ninnal Cancerinu cure kandupidikan help cheyam Njn corona Vanna timeil better corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home Athepolle kore peru ee softwares run akanam agane pettanu medicines kandupidikam Cancerinu folding at home computeril run akam data processing cheyan arkuvenamekilum pattum
@maheswaritr8799
@maheswaritr8799 3 года назад
Ella insurance cardum Bpl ration card undayittum payment cheyyendi vannu
@alby353
@alby353 Год назад
Why?
@krishnankutty8109
@krishnankutty8109 3 месяца назад
എല്ലാം പേപ്പറിൽ ഭദ്രം
@ansis768
@ansis768 Год назад
Veruthe parayunnathanuuuuu ayikkka chettagal
@jancysamson8343
@jancysamson8343 Год назад
ആദ്യം ക്യാൻസർ ആണെന്ന് ഉറപ്പുവരുത്തിയിട്ട് വരണോ അതോ അവിടെ വന്ന് അത് ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുമോ
@sreejithsurabi8009
@sreejithsurabi8009 3 года назад
Tamilnattil ninnu Vannal aanukulyam kitto
@alby353
@alby353 2 года назад
Illa
@niyasrahmannr716
@niyasrahmannr716 3 месяца назад
Kittum
@anascpdqpolichu4067
@anascpdqpolichu4067 5 лет назад
Ivide treatment free aano?
@alby353
@alby353 2 года назад
Health card undel free aanu, enikku ellam free arunnu.
@alby353
@alby353 2 года назад
@@bharathkrishnavp9224 entharinjitta parayunnathu?
@bharathkrishnavp9224
@bharathkrishnavp9224 2 года назад
@@alby353 antha ariyendathu ...it's general awareness....
@alby353
@alby353 2 года назад
@@bharathkrishnavp9224 njn avide anu Mr treatment nadathunnathu, APL white card aanu entethu. Enikku treatment govn nte health card kaanichappo ellam free anu
@alby353
@alby353 2 года назад
@@bharathkrishnavp9224 chumma aryathathu vilichu paranju aalkkare thettidharippikaruthu, ningale pole ullavar kaaranamanu btr treatment kittathae alkkar private hospital ll poi kudungunnathu
@shaijusudhakaran8464
@shaijusudhakaran8464 2 года назад
ഇതിൽ പറയുന്ന ഒരു കാര്യങ്ങളും RCC യിൽനിന്നും എന്റെ മകൾക്കു കിട്ടിയില്ല, എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് ? ദയവായി ഇതിൽപറയുന്ന കാര്യങ്ങൾ ഉറപ്പു വരുത്തുക 🙏
@alby353
@alby353 2 года назад
🙄 enikku kittiyittindu. Chodhikkumbozhae cash eduthu kodukkathae athyavashyam aryavunnavare kondu poi karyangal anweshichu cheythal ellaa anukuulyangalum kittum. (Ente anubavam)
@shaijusudhakaran8464
@shaijusudhakaran8464 2 года назад
ദയവായി ശ്രദ്ധി ക്കുക, ഞാൻ KSRTC ജോലി ചെയ്യുന്നത് കൊണ്ട് O catogory ആക്കി,40 ദിവസത്തെ ചികിത്സ ക്കു നാലു ലക്ഷത്തി അറുപതിനായിരം ആയി, പൊന്നു മോളെ കിട്ടിയതുമില്ല! ബാക്കി നിങ്ങൾ പറയൂ?
@alby353
@alby353 2 года назад
@@shaijusudhakaran8464 govn job ullavarkku pinneeedu chilavakkiya funds return kittanulla insurance plans ishtampole avide undu. Actually, its not my dad's or relative's hospital . Njn 8 months aai avide treatment ll aanu. Enikku hosptl nte akathu cash onnum aailla. APL white card aanu entethu... Ente anubavathinte velichathil aanu njnum paranjathu
@alby353
@alby353 2 года назад
@@shaijusudhakaran8464 ente H category aanu. admit aakumbo food nu olla chilavu allathae vere cash onnum aayittilla chetta... Feeling sry for about your daughter.... Ee asugathinte pidiyilaaya oru vyakthi aanu njanum...
@shaijusudhakaran8464
@shaijusudhakaran8464 2 года назад
എന്റെ പ്രിയപ്പെട്ട സുഹൃത്തേ ചികിത്സ യുടെ കാര്യത്തിൽ RCC ഒന്നുമല്ല, Chennai Apollo, Vellore CMC, എല്ലാം സഹിക്കാൻ കഴിയും, പക്ഷെ നല്ല ചികിത്സ ഉള്ളപ്പോൾ, RCC യിലെ ഡോക്ടർസ് ചികിത്സി ച്ചു ഭേദമാക്കാം എന്നു പറഞ്ഞാണ് ചികിത്സ തുടങ്ങിയത്, മക്കളെ സ്നേഹിച്ചും ലാളി ച്ചും വളർത്തുന്ന അച്ഛനമ്മ മാരുടെ ഹൃദയവേദന മരിച്ചാലും തീരില്ല?
@abdullatheef2672
@abdullatheef2672 6 лет назад
hello ഈ ആശുപത്രിയെ കുറിച്ച് എന്താണ് അഭിപ്രായ?
@rinurajan6585
@rinurajan6585 6 лет назад
Abdul Latheef nalla treatment ane athil samshayam onnum vendaa
@shifanav145
@shifanav145 6 лет назад
Good treatment
@lukmanhakki7914
@lukmanhakki7914 5 лет назад
👍
@AbbasAli-vj8qb
@AbbasAli-vj8qb 5 лет назад
Yente umma e hospitalil chigilsayil undayirunnu doctor nurses onnum shariyalla
@riyasniya2140
@riyasniya2140 5 лет назад
very good treatemend ..all docters frendly ..we are 5 year treatmend ther now good result ..
@ansis768
@ansis768 Год назад
Veruthe parayunnathanu ayikkka chettagal
@manjimamani5933
@manjimamani5933 Год назад
Eee hospitalil arum povaruthe
@sreethus1622
@sreethus1622 Год назад
Athu nthaa agne paranjthu
@manjimamani5933
@manjimamani5933 Год назад
Avarkku oru sredhayum illa
@manjimamani5933
@manjimamani5933 Год назад
Ente achanu adhyam asugam vannu ennitu 3 month kudumbol chekkaup undavarunde ente achanu April chekkaup undayirunnu may veendum asugam vannu full body spread ayi avar agane nokkunnavar anenkil enthukonde avar asugam apol kandupidichil oru notavum illa ottum vayyathe casuallitiyil poyal avar maind polum cheyyilla njan apol onnum njan avarode prathikarikkathe irunnathu ente achane avare enthelum cheyyumo pedichita avide paisakkannu Pradhanm enikku avarkku ethire entelum parayanam ennu unde but evide egane onnum enikku arayilla
@manjimamani5933
@manjimamani5933 Год назад
Adyam ente achante asugam vannu mariyapol njan aa doctore deayvam ayakande ellavarodum rccyil poyal mathi ennu parayumayirunnu ipol njan ipol athu thiruthi parayunnu
@sreethus1622
@sreethus1622 Год назад
@@manjimamani5933 ipo achnu egne und..
Далее