Ernakulam Vattavada simple ആയി one day പോയി വരാം...KSRTC ബസ്സിൽ ( package tour അല്ല )
രാവിലെ 4:00 am ernakulam KSRTC depot എടുക്കുന്ന ബസ് 11am വട്ടവട എത്തും , ഉച്ചക്ക് 2:30 pm മൂന്നാറിൽ നിന്നും വട്ടവട പോകുന്ന പുതിയ ബസ്സ് സർവീസ് തിരിച്ചു Ernakulam ആണ് പോകുന്നത് , 4:45 pm ആണ് ബസ്സ് Time , 12 :10 am തിരിച്ചു കൊച്ചിയിൽ എത്തും
എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...
Instagram:
travel_trends_w...
Facebook:
/ traveltrendswithabil
Vattavada Stay Contact No 080-78915069
#munnar #vattavada #vattavadaksrtc #vattavadatrip #ksrtcvattavada #ksrtcvattavadatour #vattavadatrip #kerala #vattavadahotels #vattavadastay #vattavadamudhouse
21 апр 2023