Тёмный
No video :(

MALAPPURAM TO NEDUMBASSERY AIRPORT KSRTC BUS ചുരുങ്ങിയ ചിലവിൽ എയർപോർട്ടിലേക്ക് ഒരു എസി ബസ് RS 400 

Wander with fayis
Подписаться 79 тыс.
Просмотров 29 тыс.
50% 1

Dep from malappuram : 4pm
Arrival airport : 9 pm
Fare : 375
Tickets available at ksrtconline booking

Опубликовано:

 

5 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@shajeerali2520
@shajeerali2520 Год назад
ബാക്കി എല്ലാ state ട്രാൻസ്‌പോർട് കോര്പറേഷൻ ഉം city യിൽ ഓടിക്കുന്ന വണ്ടി ഇത്രയും ദൂരം Ksrtc മാത്രമേ ഓടിക്കുന്നുള്ളു... അതും തിരുവനന്തപുരം -കോഴിക്കോട് ഒക്കെ atleast b8r എങ്കിലും use ചെയ്തൂടെ 🥴ഒരുമാതിരി പൊട്ടന്മാരെ പോലെ ആണ് സർവീസ് കൾ നടത്തുന്നത്. പിന്നെ എന്തായാലും airport വരെ പോയതല്ലേ കുറച്ച് flights കൂടി review ചെയ്യ് 😌😂ഭാവിയിൽ ഒരു SamChui ആയാലോ 😁
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Sam chui avanm ennokke und … views kurachoode onn stable avattee .. flight videos verum
@shp-1753
@shp-1753 Год назад
ലോകത്ത് വേറെ എവിടെയും ഒടിക്കുന്നുണ്ടാവില്ല ... കോഴിക്കോട് നിന്ന് രാത്രി 12 ന് ശേഷം എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ ഒക്കെ നോക്കിയാൽ മൊത്തം ഈ സാധനം മാത്രമേ ഉള്ളൂ .. ഒരു എക്സ്പ്രസ് എങ്കിലും ഇട്ടൂടെ ഇവന്മാർക്ക്🤬
@greengame5115
@greengame5115 Год назад
Cityil odumbozhanu busnu kooduthal wear and tear, so long distance anu profitable ipol lowflooril pushback seat oke ullathkond long pokan comfortable anu
@junaidk1154
@junaidk1154 2 месяца назад
പണ്ട് സിറ്റിയിൽ ഓടിച്ചതാണ് ഇത് കോഴിക്കോട് ഒക്കെ ഉണ്ടായിരുന്നു.... ട്രിപ്പ്പിന് ആൾ കുറവായത് കൊണ്ട് നിറുത്തുയതാണ്....
@jj2000100
@jj2000100 Год назад
many people get confused with Volvo bus names.. this is 8400 bus on B7RLE chassis and it's primarily meant for city use(short journeys). For Long airport journeys they had to provide push back comfortable seats and luggage racks..
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Yes 💯
@prasanthnair2290
@prasanthnair2290 Год назад
​@@wanderwithmebyfayis4397qq
@jithumohan5572
@jithumohan5572 Год назад
Jnnurm buses cities le local transportation nu vendi Kendra sarkaaar kodutha busukal aanu. Ath keralathil Kochi kk aan adyam koduthath 2009 il anenn orma.. pinne trivandrum kodthu.. but nammude govt ee city busukal eduth long distance odikkan vendi use chytu.. Kochiyilum Trivandrathum odenda vandikal inn thalangum vilangum odikunnh..athan thonnivasam.. ithinte seating long distance n pattyathalla.. kuudthal um standing passengers ne accommodate chyan ulla design anu. City travel ayatond luggage space um illa. So ith local service n use chyan ulla busukal aan.. lowfloor series .
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
💯✌️ no push back for 10-12 hours trip.. sherikkum horrible an ath
@anandhusatheesan4490
@anandhusatheesan4490 Год назад
​@@wanderwithmebyfayis4397ith il chila vandikalil scania il use cheyyunna polathe seats fix cheytittund.
@sahirsafucharalingalbashee3000
@sahirsafucharalingalbashee3000 4 месяца назад
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഇപ്പോൾ ആകെ ഒരു ബസ് സർവീസ് ഉണ്ടായിരുന്നത് കാലത്ത് 5 മണിക്ക് കോഴിക്കോട് മലപ്പുറത്തേക്ക് അതു നിർത്തിയ സാഹചര്യമാണ് ഇപ്പോൾ ഉള്ളത് 2024 ജനുവരി പത്താം തീയതി ഈ ബസ്സും പ്രതീക്ഷിച്ച കൊച്ചിൻ എയർപോർട്ടിൽ ഇറങ്ങി ഒരുപാട് നേരം വെയിറ്റ് ചെയ്തു ബസ് വന്നില്ല അവിടെയുള്ളവരോട് ചോദിപ്പിച്ചപ്പോൾ പറഞ്ഞു ചിലപ്പോൾ വരും ചിലപ്പോൾ വരില്ല എന്ന് നിർത്തിയ എന്തോ എന്നറിയില്ല ഒരുപാട് ജനങ്ങൾ ഈ ബസ്സും പ്രതീക്ഷിച്ചു ഒരുപാട് നേരം എയർപോർട്ടിൽ വെയിറ്റ് ചെയ്തു അവസാനം ടാക്സി വിളിച്ചു എല്ലാവരും അങ്കമാലി സ്റ്റാൻഡിൽ ഒന്നാണ് കോഴിക്കോട്ടേക്കുള്ള ബസ് കയറിയത്
@starinform2154
@starinform2154 4 месяца назад
മലപ്പുറത്തേക്ക് ബസ്സ് ഉണ്ടെന്ന് പ്രതീക്ഷിച്ചാണ് നെടുമ്പാശ്ശേരിയിൽ അടുത്ത ദിവസം ഇറങ്ങുന്നത്....ഇപ്പോൾ ഈ ബസ്സ് സർവീസ് ഇല്ലേ ബ്രോ?... ആരോട് ചോദിച്ചിട്ടും ആർക്കും ഒരറിവും ഇല്ല.....
@thomazj204
@thomazj204 Год назад
city circle routeil odanda vndi long disatance nn use chynna keralasrtc mass
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😂🤣 sathym
@ashiquevlogger9080
@ashiquevlogger9080 4 месяца назад
നല്ല മനോഹരമായ വീഡിയോ കാഴ്ചകൾ കാണാൻ എന്താ രസം
@Aj-pu8sg
@Aj-pu8sg Год назад
Super video. Lowfloor bus are meant for short distance travel like inside the city not for long distance. Even in Bangalore they are using lowfloor from various parts of Bengaluru City to airport. Low floor ain't comfortable for long distance be it anywhere!
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Yes, you are right
@sanaullasana1341
@sanaullasana1341 Год назад
അടിപൊളി. വീഡിയോ
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@Musthafa1yr
@Musthafa1yr 3 месяца назад
കൊച്ചിൻ എയർപോർട്ട് to കോഴിക്കോട് വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു bro
@johnpaul3062
@johnpaul3062 Год назад
❤ from Angamaly ❤️‍🔥
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@velshakthibala7866
@velshakthibala7866 Год назад
KSRTC bus package from Hubli to Jog falls.
@vishnuvlogs8495
@vishnuvlogs8495 Год назад
Kothamangalam to Bathery Swift Super Fast കൊണ്ടുവന്നിട്ടുണ്ട്
@bachuforever1419
@bachuforever1419 Год назад
ബസ്റ്റാന്റിന്റെ അവസ്ഥ വളരെ മോശം.... Mla ഫണ്ട് ഉപയോച് 50 ലക്ഷത്തിന്റെ ഓല മേഞ്ഞ ബസ്സ്റ്റോപ്പ്‌ പണിയുന്ന നാട്ടിൽ അഞ്ചു ലക്ഷം ഉപയോഗിച്ച് ബസ്റ്റാന്റ് ടാർ ചെയ്യാൻ കാശില്ല.. സർക്കാരിന്റെ അവസ്ഥ 😁😁
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Sathym💯
@JobyKJ-qj1kf
@JobyKJ-qj1kf Год назад
Superrrrr
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@vishnusanthosh4056
@vishnusanthosh4056 Год назад
ബ്രോ,തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 2:30ന് എടുക്കുന്ന ഒരു പളനി സ്വിഫ്റ്റ് ഉണ്ട്.റൂട്ട് കൊല്ലം,ആലപ്പുഴ,എറണാകുളം,വൈറ്റില,തൃശ്ശൂർ,പാലക്കാട്,പൊള്ളാച്ചി,ഉദുമൽപേട്ട വഴിയാണ്.അതൊന്ന് ട്രൈ ചെയ്യണേ.അതിന്റെ ടൈമിങ്ങും ഒക്കെ അറിയാൻ കഴിഞ്ഞാൽ പളനി ദർശനത്തിന് ഒക്കെ പോകുന്നവർക്ക് വളരെയേറെ ഒരു ഉപകാരമാകും അത്‌.
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ok bro ..namukk cheyyam ✌️
@benetton6715
@benetton6715 Год назад
മലപ്പുറം ജില്ലയിലെ best ksrtc bus stand pmna ❤️
@user-mt2or8hx7e
@user-mt2or8hx7e Год назад
Bro Ende veed Kottakkal Aanu Ee stand ende Cheruppam Muthale Inagne Aanu Aarod Parayn....
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Long distance bus onnum illathond ayrikkam ..enthayalum valare mosham
@rasheedkaliyattamukk3077
@rasheedkaliyattamukk3077 Год назад
മലബാറിൽ നിന്ന് കൂടുതൽ ആളുകൾ പോകുന്ന ഏർവാടി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് മലപ്പുറം /കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എന്തുകൊണ്ട് KSRTC സർവീസ് നടത്തുന്നില്ല? നല്ല കളക്ഷൻ കിട്ടാവുന്ന റൂട്ട് ആണ്
@Arenakl11
@Arenakl11 11 месяцев назад
Usefull video bro ❤
@anandhusatheesan4490
@anandhusatheesan4490 Год назад
Travel comfort um illa. Fast passenger il 34 aavubo ithinu 75 aa um. City route il aanu ith sherikkum oodikkan. Volvo yude. B8r bus aayirunnengil nannayi travel cheyyamayirunnu
@greengame5115
@greengame5115 Год назад
Bypass rider busukalil ipol pushback seats anu,volvo onnum city trafficil odichal muthalavilla
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Yes .. ningal paranjath sheriyan
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😱😱😱
@shajimohamed9739
@shajimohamed9739 2 месяца назад
Cochin airport to Calicut time pls
@abijithabi5205
@abijithabi5205 Год назад
Njn kkd to thrisur lowflor poyirunn vlye seen onnm thonilla cmfrt ayrunn
@ritujithshibu6967
@ritujithshibu6967 Год назад
wow the bus is maintained well
@savaarilashinvlogs5564
@savaarilashinvlogs5564 Год назад
Bro tamilnadu SETC white and green vandikalude video cheyyamo
@romanreigns6505
@romanreigns6505 Год назад
Bro തിരുവന്തപുരത്തിൽ നിന്നും വൈകിട്ട് ഒരു കാസർഗോഡ് swift delux unde onnu try chayumo
@aslhq
@aslhq Год назад
malappuram to bangloor sleeper vdo cheyy
@ncmphotography
@ncmphotography Год назад
Long journey കുറച്ച് കൂടി നല്ല ബസ്സ് അല്ലേ നല്ലത് 😉❤️
@shanoobareekkara358
@shanoobareekkara358 Год назад
Bro സൂപ്പർ വിഡിയോ 👌👌👌👌👌നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് കോഴിക്കോട്, കല്പറ്റ ഭാഗത്തേക്കു പോവുന്ന lov flor bus ടൈം പറയാമോ pls
@VivekAghnnmktt
@VivekAghnnmktt Год назад
Low floor illa
@VivekAghnnmktt
@VivekAghnnmktt Год назад
Mananthavady, bathery, kalpetta, low floor bus illa
@hashimkl-10
@hashimkl-10 Год назад
Ee bus njn daily kaanal nd Perintalmanna class kyn pookumbo signalil ndaval nd daily
@SMRT23
@SMRT23 Год назад
Kozhikode to Aluwa 350 ullu... Lowfloor
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
375 to airport
@mohammedameenparat3049
@mohammedameenparat3049 Год назад
4 schedule undayirunnu malappuram- nedumbassary routil , after Corona 1 service ullu. Ethu B8R anu
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@shajimohamed9739
@shajimohamed9739 2 месяца назад
Calicut service undo.time share pls
@sivanisivani6859
@sivanisivani6859 Год назад
👍🏻👍🏻👍🏻👍🏻
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@user-mt2or8hx7e
@user-mt2or8hx7e Год назад
❤❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@pradeeshcnair9815
@pradeeshcnair9815 7 месяцев назад
Nedumbassery airport to malappuram ksrtc time onnu paranj tharumo
@greengame5115
@greengame5115 Год назад
Large windows ayond mazhayath low floor yatra kidu vibea
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@luca_2002
@luca_2002 Год назад
10:15 നിലമ്പൂർ റൂട്ട് ആണോ അത്. റെയിൽവേ ട്രാക്ക്
@_sahal_007
@_sahal_007 Год назад
Athe
@BINUVV-uc6mm
@BINUVV-uc6mm Год назад
👌
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@kingsofroads8265
@kingsofroads8265 Год назад
Bro KKDyil ninn kochi Airportilekk bus undo
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Illa
@sayid2336
@sayid2336 Год назад
🎉🎉🎉🎉😊
@user-dt7df5vq5z
@user-dt7df5vq5z 2 месяца назад
കൊച്ചി airport നിന്ന് കോഴിക്കോട് പോകുന്ന അല്ലെങ്കിൽ മലപ്പുറം ലോ ഫ്ലോർ ബസ് എങ്ങനെ ബുക്ക്‌ ചെയ്യുക??? രാവിലെ 10 മണിക്ക് ഇറങ്ങിയാൽ ആ ടൈമിൽ ബസ് ഉണ്ടോ??
@nirmalk3423
@nirmalk3423 Год назад
Awesome
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Thanks
@alby8119
@alby8119 Год назад
Bro a businte timings onnu parayamo?? From nedumbassery to thrissur
@shemeerzameer5751
@shemeerzameer5751 11 месяцев назад
ഷൊർണുർ നിന്നും കൊച്ചി എയർപോർട്ടിൽക് ksrtc ബസ് ഉണ്ടോ. എപ്പഴാ time
@mansoormuhammed3974
@mansoormuhammed3974 Год назад
Adipoli 🎉🎉🎉
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Thank you so much 👍
@sharafu4721
@sharafu4721 9 месяцев назад
ഇപ്പൊ ഉണ്ടോ ബസ്സ് സർവീസ് കൊച്ചിയിൽ നിന്നും തിരിച്ചു എപ്പോ പുറപ്പെടും
@HUNTING_WITH_RIDE
@HUNTING_WITH_RIDE Год назад
❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@shameelck7277
@shameelck7277 6 месяцев назад
Ith Volvo 8400
@kombanadictedboy3416
@kombanadictedboy3416 Год назад
Cee key bee💗🔥
@rathibhasi2683
@rathibhasi2683 Год назад
VAZHIKKADAV evdeann bro
@abhi_wayanad
@abhi_wayanad Год назад
കുറച്ചു സൗണ്ട് ഉള്ള ഒരു ഹോൺ 📢എങ്കിലും വെയ്ക്കാമായിരുന്നു ആ ബസിൽ .. ഇത് അടിച്ചിട്ട് ഒരാള് പോലും മൈൻഡ് ചെയ്യുന്നില്ലല്ലോ.😬
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Air horn banned 🙃
@irshadptird1683
@irshadptird1683 Год назад
Book chayano
@Dreamlifter78
@Dreamlifter78 Год назад
🎉🎉🎉
@Arunlilymathew3011
@Arunlilymathew3011 Год назад
കോഴിക്കോട്ടേക്ക് തിരിച്ചു പോകുന്ന സമയം നിങ്ങൾ പറഞ്ഞില്ല..?
@umarekkas9113
@umarekkas9113 11 месяцев назад
ഇത് ഏത് വഴി യാണ് എടപ്പാൾ വഴി ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കാൻ ക്കാമേ
@സുകുമാരക്കുറുപ്പ്
Aaaa bus kurtcyudeyano or Kerala bankinteyo
@gilchristpoulose
@gilchristpoulose 9 месяцев назад
സുല്‍ത്താന്‍ ബത്തേരി- നെടുമ്പാശ്ശേരി വിമാനത്താവളം AC low floor bus udulalu❤
@user-wk1bx8kb7v
@user-wk1bx8kb7v 9 месяцев назад
Clt vazhi aano?? Indengil time onn parayamo
@gilchristpoulose
@gilchristpoulose 9 месяцев назад
@@user-wk1bx8kb7v ctl means ചേര്‍ത്തല anno
@saifmahmood1546
@saifmahmood1546 9 месяцев назад
​@@gilchristpouloseCLT (Kozhikode)
@gilchristpoulose
@gilchristpoulose 9 месяцев назад
@@saifmahmood1546 yes
@teamkl46
@teamkl46 Год назад
എന്ത്കൊണ്ട് ksrtc നഷ്ടത്തിൽ ആവുന്നു എന്ന് കോഴിക്കോട് - തിരുവനന്തപുരം റൂട്ടിൽ ടിക്കറ്റ് എടുക്കാൻ സൈറ്റിൽ കേറി നോക്കിയാൽ കാണാം,ടൗണിന്റെ ഉള്ളിൽ ചെറിയ യാത്രക്ക് കൂടുതൽ ആളെ വെച്ച് പോകേണ്ട ബസ് അവൾ ദീർഘ ദൂര യാത്രകൾക്കായി ഉപയോഗിക്കുന്നു. കമ്പനിയിൽ നിന്നും വരുന്ന വണ്ടിയിൽ കൂടുതൽ ആളുകളെ നിർത്തി യാത്ര ചെയ്യാൻ സജികരിച്ച വണ്ടിയിൽ ഇവർ കിട്ടിയ സ്ഥലത്തൊക്കെ സീറ്റ്‌ വെച്ച് മര്യാദക്ക് ഇരിക്കാൻ പറ്റാത്ത രീതിയിൽ ആക്കിയാണ് സർവീസ് നടത്തുന്നത്. നഗരങ്ങളിൽ ഇതൊക്കെ നല്ല രീതിയിൽ സർവീസ് നടത്താം. അതുപോലെ എയർപോർട്ടിൽ നിന്ന് നഗരത്തിലേക്കും പക്ഷെ ഇത്ര ദൂരം ഒന്നും ഇങ്ങനെ വണ്ടി ഓടിച്ചിട്ട് ഒരു കാര്യവും ഇല്ല. അതുപോലെ തന്നെ മിന്നലും അവർക്ക് ഒരു ac വണ്ടി ആകുകയാണെങ്കിൽ കുറെ അധികം ആളുകൾ അതു തിരഞ്ഞെടുക്കും, വണ്ടി വേഗത്തിൽ എത്തും എന്നല്ലാതെ യാത്ര സുഖം കുറവാണ്
@shp-1753
@shp-1753 Год назад
ഇത് appil കാണുന്നില്ലല്ലോ
@amsoorajs
@amsoorajs 9 месяцев назад
Ee bus service ippolum undo undenkil online book cheyyan ulla site ethaanu nedumbassery vann irangiyal malappuram route bus undakumo??
@wanderwithmebyfayis4397
@wanderwithmebyfayis4397 9 месяцев назад
Onlineksrtcswift.com il und
@mohdmusthafa3087
@mohdmusthafa3087 Год назад
❤️❤️
@SN_MH_8309
@SN_MH_8309 4 месяца назад
ബ്രോ….കോഴിക്കോട് എയർപോർട്ടിൽ നിന്നും കാസർകോട് ഡയറക്റ്റ് ബസ്സ് ഉണ്ടോ?ഫാമിലിക്ക് യാത്രചെയ്യാൻ പറ്റിയത് ലഗ്ഗേജ് ഉണ്ട്?
@wanderwithmebyfayis4397
@wanderwithmebyfayis4397 4 месяца назад
No direct bus available . Airport il ninn kozhikode vannal bus undakum Timing : Rathri:- 7 50 , 10 15 , 11 10 ,11 35 , 11 45 , 12 10 , 12 40 , 1 30 ,3 30
@parvathyprakash7966
@parvathyprakash7966 10 месяцев назад
Nedumbaserry airport to Harippad bus undakumo after 7.30 pm? Enquiry number nthenkilum undo vilich choikkaan. Arkkenkilum ariyaamo. Please help
@wanderwithmebyfayis4397
@wanderwithmebyfayis4397 10 месяцев назад
Ariyilla bro
@halofriends
@halofriends 6 месяцев назад
രാത്രി എട്ട് മണിക്ക് ശേഷംകൊച്ചി എയർ പോർട്ടിൽ നിന്ന് മലപ്പുറത്തേക്ക് ബസ്സുണ്ടോ
@alamannilamburalamanbookst1706
Hai are you fine
@klmallu9725
@klmallu9725 Год назад
❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@twintower6323
@twintower6323 17 дней назад
കൊച്ചിൻ എയർപോർട്ട് to കോഴിക്കോട് ബസ് സർവീസ് ഉണ്ടോ ബ്രോ.. ഏതു ടൈമാണ് ഉള്ളത്
@wanderwithmebyfayis4397
@wanderwithmebyfayis4397 12 дней назад
Ippo illa
@muzammilkh7092
@muzammilkh7092 Год назад
Karnataka srtc olectra electric bus revieww
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Next week
@kiranmathew7454
@kiranmathew7454 Год назад
Airport service nadathunna bus il enough storage space veende?
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Kurach storage space und naduvil
@aneesmuhammed8072
@aneesmuhammed8072 9 месяцев назад
Bro Nedumbassery to Malappuram bus ille…online il book cheyyumbol kittunnillalo…ethaan site enn clear aayit parayu
@amsoorajs
@amsoorajs 9 месяцев назад
Site kittiyaal parayu bro njnum kore aay thappunnu🚶
@wanderwithmebyfayis4397
@wanderwithmebyfayis4397 9 месяцев назад
Ippo illa ath .. nallathonnum ksrtc kk kondupovan pattillalloo
@noufalmohammed8633
@noufalmohammed8633 5 месяцев назад
Hi , kochi airport to malapuram bus timings ariyamo?
@wanderwithmebyfayis4397
@wanderwithmebyfayis4397 5 месяцев назад
Not available
@nabeel4414
@nabeel4414 9 месяцев назад
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് പെരിന്തൽമണ്ണ വഴിയോ വളങ്ങേരി വഴിയോ പോകുന്ന ബസ് സർവീസ് ഉണ്ടോ? Time ഒന്ന് പറയുമോ
@wanderwithmebyfayis4397
@wanderwithmebyfayis4397 9 месяцев назад
Illa .. airport ilek bus und return via kozhikode an malapuram ending
@dude.462
@dude.462 7 месяцев назад
Calicut to nedumbasserilek bus indayirunnu mwone Kurtc inte 😅
@wanderwithmebyfayis4397
@wanderwithmebyfayis4397 7 месяцев назад
Ippo oru bus um illa . Ellam nirthi poyi 😆
@dude.462
@dude.462 7 месяцев назад
@@wanderwithmebyfayis4397 indayitt entha karyam , ipo karipur ilek thanne flight service koodi vannu
@Alan-un6il
@Alan-un6il Год назад
ഈ ബസിനു സ്പീഡ് കുറവാണോ...
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
80 max
@user-ng1ty5ii1z
@user-ng1ty5ii1z Год назад
ഒരു 9 R എന്കിലും ആക്കാമായിരുന്നു,,ഒരു എയര്‍പ്പോട്ട് സര്‍വീസല്ലെ ,,,ടൂറിസ്റ്റൊക്കെ വരുന്നതല്ലെ ഭാവിയില്‍ വരുമായിരിക്കും ,,പ്രവാസികള്‍ക്ക് ഉപകാരപ്രദമായ video
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ksrtc yude bagath ninn ath pradekshikkanda enn an ente oru ith ..
@farookhummer3608
@farookhummer3608 10 месяцев назад
Kozhikode to cochin airport ippol bus io llallo Pls rply
@wanderwithmebyfayis4397
@wanderwithmebyfayis4397 10 месяцев назад
No
@blessincr
@blessincr Год назад
Bro camera etha
@sabeeshlovetotravel8066
@sabeeshlovetotravel8066 Год назад
Bro Nedumbassery Airport to kozhikkode bus service undo
@bahavudheenkeyath7592
@bahavudheenkeyath7592 Год назад
Ee Bus return Kozhikodekk aan...morning 5 n
@SABITH__945
@SABITH__945 Год назад
Bro എത്ര രൂപയാണ് fair വരുന്നത്.... Book ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ, book ചെയ്യാതെ യാത്ര ചെയ്യാൻ പറ്റത്തില്ലേ 🤔
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Book cheyyunnath nallathayrikkum … 370 rupees an … ella bus booking app ilum und
@rashidkololamb
@rashidkololamb Год назад
അപ്പൊ ഞങ്ങളുടെ luggage വെക്കാൻ സ്ഥലം വേണ്ടേ ചങ്ങായി? 🤔
@MrUbaidk
@MrUbaidk 8 месяцев назад
Kochi airport to calicut undo
@wanderwithmebyfayis4397
@wanderwithmebyfayis4397 8 месяцев назад
Lla bro
@y4techjunior2.071
@y4techjunior2.071 Год назад
സ് തിരമയി ഒരു ടീം വോട്ട് വാങ്ങി മുങ്ങിയാൽ ബസ്സ് സ്റ്റാൻ്റി ടെ അവസ്ഥ എങ്ങനെ ആവും
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😂😂😂
@kishorekonni653
@kishorekonni653 Год назад
Hai bro
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Hi
@Biju_Gopalan
@Biju_Gopalan Год назад
ഈ ബസ്സിന്‌ ഷൊർണുർ സ്റ്റോപ്പ് ഇല്ലേ?
@sharafu4721
@sharafu4721 Год назад
ഇത് തിരിച്പോകുന്ന സമയം എപ്പോഴാണ്
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ravle 5 am
@hassenchatheri6584
@hassenchatheri6584 10 месяцев назад
നെടുമ്പാശ്ശേരി കാലിക്കറ്റ്‌ ബസ് ഉണ്ടോ
@wanderwithmebyfayis4397
@wanderwithmebyfayis4397 10 месяцев назад
Und . Morng 5 am
@Shia_nellaya
@Shia_nellaya 8 месяцев назад
Bro.. Nedumbassery to malapuram bus time?
@wanderwithmebyfayis4397
@wanderwithmebyfayis4397 8 месяцев назад
Ippo illa
@travelwithmekannurstater
@travelwithmekannurstater Год назад
ബ്രോ ഓട്ടോമാറ്റിക് ഗിയർ ആണോ
@vishnuvlogs8495
@vishnuvlogs8495 Год назад
3:16 പരസ്യ വണ്ടി 😂 Bro Try to Talk in Vedios (Bus stand എത്തുമ്പോൾ )
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Eokey
@k.sabhiram8647
@k.sabhiram8647 Год назад
Low floor bus kond long trip nadathunnath Ksrtc ye kanatholl😂
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😂😂💯
@mohammedalikarakkal7204
@mohammedalikarakkal7204 Год назад
👍🏻👍🏻👍🏻👍🏻qqq
@Manuvattakunnel
@Manuvattakunnel Год назад
പതുക്കെ ഉള്ള ഡ്രൈവിങ്ങും വെറുതെ ഹോൺ അടിക്കലും 😂
@sooryanarayank.p2220
@sooryanarayank.p2220 Месяц назад
സർവീസ് നിർത്തി
@alanpt795
@alanpt795 8 месяцев назад
Return apozha to Malappuram?
@wanderwithmebyfayis4397
@wanderwithmebyfayis4397 8 месяцев назад
Service nirthy🙂
@alanpt795
@alanpt795 8 месяцев назад
@@wanderwithmebyfayis4397 adipoli ksrtc😂
@unniak9178
@unniak9178 Год назад
ഈ ബസിൽ കേറുന്നവരെ സമ്മതിക്കണം 5 മണിക്കൂർ 🙄 400🙄
@anvarkavupadam5740
@anvarkavupadam5740 Год назад
മുത്തേ ഇടപ്പാൾ വഴി അല്ല ല്ലേ😂
@abcd2999
@abcd2999 Год назад
അല്ല ഈ സർവീസ് ഷൊർണൂർ വഴി യാണ്
@ashikmohan7577
@ashikmohan7577 5 месяцев назад
ഇത് നിർത്തി 🥺
@mohammedjaseelp9892
@mohammedjaseelp9892 5 месяцев назад
en. sitil kaanikunilla
@jambhojoojo7710
@jambhojoojo7710 3 месяца назад
Fly bus നെ നാണം കെടുത്തല്ലേ bro 😂😂😂 കേരളം No,,,,,, എത്ര ന് വച്ചാ നിങ്ങൾ പറഞ്ഞോളൂ
@ajmalghan
@ajmalghan 9 месяцев назад
ഈ ബസ് ഇപ്പോൾ ഉണ്ടോ ?
@wanderwithmebyfayis4397
@wanderwithmebyfayis4397 9 месяцев назад
Und
@hassenchatheri6584
@hassenchatheri6584 Год назад
ബസ് ഓരോ പ്രധാന സ്ഥലം എത്തുമ്പോഴും എവിടെ എന്ന് പറഞ്ഞു തരൂ പാവം പ്രവാസി
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@RafeekKanhangad-gp9wn
@RafeekKanhangad-gp9wn Год назад
Malappuram bustand valare mosham
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Athe
Далее