Тёмный
No video :(

KODINHI PALLI - SATHYA PALLI Documentary. സത്യപള്ളി എന്ന കൊടിഞ്ഞി പള്ളി ഡോക്യുമെൻ്ററി. 

എന്റെ കൊടിഞ്ഞി
Подписаться 284
Просмотров 15 тыс.
50% 1

സത്യം തെളിയിക്കാൻ ഇന്ന് പല നൂതന മാർഗ്ഗങ്ങളുമുണ്ട്.
എന്നിട്ടും പോലീസും നാട്ടുകാരും ഈ പള്ളിയുടെ നടയിലെത്തുന്നു.
കോടതികളിൽപോലും കുഴങ്ങിയ കേസുകൾ ഇവിടെ അവസാനിക്കുന്നു..
ഒരു പക്ഷേ ലോകത്ത് സത്യം ചെയ്യുന്ന ഏക പള്ളിയായിരിക്കാം ഇത്.
കൊടിഞ്ഞിപള്ളിയിലെ സത്യം ചെയ്യലിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@faisalt1986
@faisalt1986 3 года назад
വളരെ നന്നായിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച പ്രിയ സുഹൃത്തുക്കളായ മുസ്താക് കൊടിഞ്ഞി ,റിയൽവ്യൂ അസീസ് മറ്റ് സഹപ്രവർത്തകർ എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കട്ടെ.
@StorieswithAshii
@StorieswithAshii 3 года назад
കൊടിഞ്ഞിക്കാരനായതിൽ അഭിമാനം... ഈ മനോഹര വിഡിയോ ഒരുക്കിയ മുശ്താക്ക് അൻഡ് ടീമിന് പ്രത്യേക നന്ദി,,,അസീസ് മനോഹരമായി ക്യാമറ കൈകാര്യം ചെയ്തു.,,എല്ലാവർക്കും അഭിനന്ദനം.....
@shajpathoor5875
@shajpathoor5875 3 года назад
Historical documentry...
@basheerkk4028
@basheerkk4028 3 года назад
E സൗഹാർദ്ദം എന്നും അല്ലാഹു നില നിർത്തട്ടെ
@faiztalktrip
@faiztalktrip 3 года назад
ചരിത്രം എത്ര മനോഹരം
@skvlogvision
@skvlogvision 3 года назад
മനോഹരം ആയി നിർമിച്ച kodinhi പള്ളി ഡോക്യുമെന്ററി സമൂഹത്തിന്ന് ഉപകാരം ആണ്.. chanum kodinhiyude ചാരെ നിക്കുന്ന prethesa കാരൻ ആണ്.. മുസ്താഖ് ✌️✌️✌️✌️
@ashrafkodinhi9515
@ashrafkodinhi9515 3 года назад
ചരിത്രത്തെ അഭ്രപാളിയിൽ കൊത്തിവെക്കാനുള്ള ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ...
@alavikuttycp6542
@alavikuttycp6542 3 года назад
ഗംഭീരമായിട്ടുണ്ട്. നല്ല ശബ്ദത്തിലുള്ള അവതരണവും .പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അനുമോദനങ്ങൾ
@alddaemproductions9427
@alddaemproductions9427 3 года назад
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു💐💐💐 കൂടാതെ Direction, DOP, Editing.....💥💥💥
@haroonabdulrasheed3751
@haroonabdulrasheed3751 3 года назад
പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലും ഒപ്പം മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രവുമാണ് ചരിത്രം . മനുഷ്യൻ അവൻ്റെ ഭൂതകാലത്തെ പറ്റി അറിയുവാൻ തല്പരനാണ് . ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും. ഓരോ പ്രദേശത്തിനും പറയാന്‍ ഓരോ കഥയുണ്ട്. പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ആ ചരിത്ര പശ്ചാത്തലങ്ങളെ തിരികെ വിളിക്കുകയാണ് ഈ ഡോക്യുമെൻ്ററി യിലൂടെ മുഷ്താഖ് കൊടിഞ്ഞിയും സഹായികളും . കൊടിഞ്ഞി പള്ളിയുടെ ചരിത്രത്തോടൊപ്പം ആ പ്രദേശത്തിന്റെ ചരിത്രവും സംസ്‌കാരവും പുതു തലമുറക്ക് അറിയാനും പഠിക്കാനും ഇതിലൂടെ സാധ്യമാകും. അഭിനന്ദനങ്ങൾ...
@berningcoal1
@berningcoal1 3 года назад
Congrats Mushtaq & team!
@assuffamediachengotur7945
@assuffamediachengotur7945 3 года назад
കൊടിഞ്ഞി പള്ളിയുടെ ചരിത്രം വിശദീകരിച്ച കൂട്ടത്തിൽ അവിടെ ഖാളിമാരായി പോന്നിരുന്ന മഹാന്മാരെ കൂടി വിശദീകരിക്കേണ്ടിയിരുന്നു. മമ്പുറം തങ്ങളുടെ കാലം മുതൽ 1958വരെ അവിടെ ഖാളി സ്ഥാനം അലങ്കരിക്കുകയും പള്ളിയുടെ എല്ലാ നിയന്ത്രണങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്തത് അവിടുത്തെ ബുഖാരി സാദാത്തീങ്ങൾ ആണ്. 1958ൽ ഖാളി സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളുടെ വിയോഗശേഷമാണ് അവിടെ ഒരു പരിപാലന കമ്മിറ്റി വരെ വന്നത്. അതിനു മാത്രം പള്ളിയുമായി ബന്ധപെട്ടു കിടക്കുന്നു കൊടിഞ്ഞിയിലെ ബുഖാരി തങ്ങന്മാർ. മമ്പുറം തങ്ങളുടെ കാലം മുതൽ കൊടിഞ്ഞി പള്ളിയിൽ ഖാളിമാരായവർ. 1സയ്യിദ് അഹ്‌മദ്‌ ബുഖാരി തങ്ങൾ(പ്രഥമ ഖാളി). 2 സയ്യിദ് അബ്ദുൽ ഖാദിർ ബുഖാരി(പ്രഥമ ഖാളിയുടെ മകൻ). 3 സയ്യിദ് അഹ്മദ് കുട്ടിക്കോയ തങ്ങൾ ബുഖാരി. (പ്രഥമ ഖാളിയുടെ മകൻ ). 4 സയ്യിദ് അബ്ദുൽ ഖാദിർ കുഞ്ഞി കോയ തങ്ങൾ ബുഖാരി. 5 സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ (ഈ കുടുംബത്തിലെ അവസാനത്തെ ഖാളി). 1958ൽ ഇദ്ദേഹത്തിന്റെ വിയോഗ ശേഷം കൊടിഞ്ഞിയിൽ പതിറ്റാണ്ടുകളോളം ഖാളി ഇല്ലായിരുന്നു. ആ ഇടക്ക് കുറഞ്ഞ കാലം മഖ്ദൂം അവിടെ ഖാളിയായെങ്കിലും പെട്ടൊന്ന് ഒഴിവാകേണ്ടി വന്നു. ശേഷം 1997ൽ കോഴിക്കോട് വലിയ ഖാസി ശിഹാബുദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ കൊടിഞ്ഞി പള്ളിയിൽ ഖാളിയായി നിയമിതനായി. ശേഷമാണ് പാണക്കാട് സയ്യിദന്മാർ അവിടെ ഖാളിമാരായി തുടരുന്നത്.
@saisafi8437
@saisafi8437 3 года назад
👍
@sayyidhashimalbukhari9113
@sayyidhashimalbukhari9113 3 года назад
കൊടിഞ്ഞിപ്പള്ളിയുടെ ചെരിത്രം വിശദീകരിച്ച കൂട്ടത്തിൽ അവിടെ കാളിമാരായി പോന്നിരുന്ന മഹാന്മാരെ കൂടി മേല്പറഞ്ഞ പോലെ വിശദീകരിച്ചു കൊണ്ട് ചെയ്യാൻ വല്ല സാധ്യതയും ഉണ്ടോ എന്ന് പരിശോധിക്കുക കൊടിഞ്ഞി പള്ളി ഉൽഘടനവുമായി ബന്ധപെട്ടു സ്ത്രീകൾക്ക് പള്ളി കാണൽ ചടങ്ങിന്റെ സമാപന ചടങ്ങിൽ ബഹു : കൊടിഞ്ഞി പള്ളി ഖത്തീബ് ഈ ചെരിത്രം വിശദീകരിക്കുകയുണ്ടായി, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ എന്ന് സയ്യിദ് ഹാഷിം തങ്ങൾ അൽ ബുഖാരി കൊടിഞ്ഞി
@jabirsidheekck4929
@jabirsidheekck4929 5 месяцев назад
Mushthakk kodinji ❤️❤️
@ashrafmpss
@ashrafmpss 3 года назад
നന്നായിട്ടുണ്ട് , congrats to entire team ❤️
@kodinhi001
@kodinhi001 3 года назад
Thank u
@basheerkk4028
@basheerkk4028 3 года назад
മശാളള അല്ലാഹ് എത്ര പുക്കഴ്തതിയാലും മതിയാവുകയില്ല കൊടിഞ്ഞി പള്ളിയുടെ മഹത്വം
@naseem252
@naseem252 3 года назад
നല്ല അവതരണം
@ameensalih2837
@ameensalih2837 3 года назад
💕നന്നായിട്ടുണ്ട്
@munavvirali2965
@munavvirali2965 3 года назад
ما شاء الله 👍👍👍 Beautiful and great history
@asiludheenarimbra5512
@asiludheenarimbra5512 3 года назад
നന്നായിട്ടുണ്ട്
@user-wm3gw5bg4f
@user-wm3gw5bg4f Год назад
Yaa Allah Northl Enhraya Masjidukalum Makhbarakalum Ee you tube broad casting ullathu kondalle Janangal Ariyunnathu, Alhumdulilla
@MalluFutbol4LIFEE
@MalluFutbol4LIFEE 3 года назад
Great work bro ❤️
@shihabdheen9414
@shihabdheen9414 3 года назад
മമ്പുറം തങ്ങൾ നിർമിച്ച കൊടിഞ്ഞി പള്ളി അത് കാലങ്ങൾക്ക് ശേഷം പുതുക്കി പണിതു അൽഹംദുലില്ലാഹ്🤲 അന്നുമുതൽ ഇന്ന് വരെയുള്ള ചരിത്രങ്ങളും പറഞ്ഞു അതിൽ പള്ളി പരിപാലകരെ കുറിച്ചും അവസാനമായി കട്ടിലിൽ നിന്ന് ഇരു കയ്യിലേക്ക് എടുത്ത് ഖബറിലേക്ക് വെക്കുന്നവരേ കുറിച്ചും പറയേണ്ടതായിരുന്നു എന്ന ഒരു തോന്നൽ
@mujeebrahmankv7353
@mujeebrahmankv7353 3 года назад
Well done Muathaq.& Team , ENIYUM Ethu polathea Vedio ..preatheekahikunnu...😍😍😍
@mirasmt9287
@mirasmt9287 2 года назад
Ee palliye kurich kuduthal vivarangal kituo, Any books or souvenirs related to your village…?🥰
@AmeerTalks
@AmeerTalks 3 года назад
Ethra Appreciate chaithalum mathiyakilla...well done Bro👏👏👏 Kodinjik inganeyum oru History undann ariyillayirunnu. Well presented 🌹🌹
@mohamedalipattasseri2394
@mohamedalipattasseri2394 3 года назад
Congratulations..Mushthaq and team 🌹👍
@pramodgopu8054
@pramodgopu8054 3 года назад
ഗംഭീരമായി
@basilmuhammed2521
@basilmuhammed2521 3 года назад
Super 👍 👌
@muhammadalipallikkal9051
@muhammadalipallikkal9051 3 года назад
Great
@aslampalakkatt5036
@aslampalakkatt5036 2 года назад
Masha allah
@shafeequekodinhi
@shafeequekodinhi 3 года назад
Good work
@safwanmuthu9461
@safwanmuthu9461 3 года назад
❤️❤️❤️❤️
@amssda
@amssda 3 года назад
Masha allah..
@sahaduvillan6389
@sahaduvillan6389 3 года назад
🌷🌷🌷
@jemsheedbinkalam3210
@jemsheedbinkalam3210 3 года назад
Mashallah mabrook 😍😍
@hidayathpathoor9470
@hidayathpathoor9470 3 года назад
👍
@abdunnasarpalakkat3331
@abdunnasarpalakkat3331 3 года назад
Congrats
@salihkalarikal6081
@salihkalarikal6081 3 года назад
💐masha allah
@nazertp9786
@nazertp9786 3 года назад
Mashaa Allah
@salu.kk7784
@salu.kk7784 3 года назад
Mashallah ❤️
@jamshimp4472
@jamshimp4472 2 года назад
Kalavu paranjaal ippoyum aalkal veezhaar undo ivide. Plz rply
@kamarusabi9272
@kamarusabi9272 3 года назад
👍👍👍✌
@mspvsajad
@mspvsajad 3 года назад
Mashallah
@ishaqeillikkal6583
@ishaqeillikkal6583 3 года назад
💞👌
@acupuncturist8485
@acupuncturist8485 3 года назад
Ahammed Hussain Acupuncturist Hijama treatment
@abdulrahmanrahman7635
@abdulrahmanrahman7635 2 года назад
മുമ്പുറം തങ്ങൾ ഒരു വിഗ്രഹമാണ് എന്ന് പറഞ്ഞ വഹാബിളെ എന്തിന് ഈ വിഡിയോയിൽ ഉൾപ്പെടുത്തി
@al-noormedia3788
@al-noormedia3788 3 года назад
@muhammedmujair9373
@muhammedmujair9373 3 года назад
👍👍👍
@HarithamidhunP-jh3ci
@HarithamidhunP-jh3ci Год назад
കറക്റ്റ് സ്ഥലം എവിടെ
@pkff9795
@pkff9795 3 года назад
❤️❤️❤️👍
@sainulabid2978
@sainulabid2978 3 года назад
❤❤❤❤
@gafurkodinhi5478
@gafurkodinhi5478 3 года назад
മലബാറിൽ പോർച്ചുഗീസു കാലഘട്ടം മുതൽ തുടർന്നു വന്ന അരക്ഷിതാവസ്ഥയിൽ നിന്ന് ഒരു മോചനമായാ ണ് മാപ്പിളമാരും ഹൈന്ദവരിലെ കീഴാള വിഭാഗ ങ്ങളടക്കം ടിപ്പുവിൻ്റെ ആഗമനത്തെ കണ്ടത്. ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ടിപ്പു തിരിച്ചു പോയ പ്പോൾ സ്വാഭാവികമായും അത് മാപ്പിളമാരുടെ പ്രതീക്ഷക്കേറ്റ മങ്ങലായിരുന്നു.സർവ്വ സ്ഥലങ്ങ ളിലും പിന്നീട് ബ്രിട്ടീഷ് ആധിപത്യമായിരുന്നു. ആ നുകങ്ങൾക്ക് കീഴെ ശ്വാസം വിടാൻ പോലുമാവാ ത്ത ഒരവസ്ഥയിലും അവർ അവരുടെ കലഹങ്ങ ളുടേയും അഭിപ്രായ വ്യത്യാസങ്ങളേയും കുറിച്ച് തീർപ്പ് കൽപ്പിക്കാൻ ബ്രിട്ടീഷ് കോടതികളെ അഭയ മായി കണ്ടില്ല. ഇതാണ് ഈ പള്ളിയുടെ വ്യതിരിക്തത. അഥവാ അത്തരം തീർപ്പുകൾക്ക് പരിഹാരമായി മമ്പുറം തങ്ങൾ കീഴാള ഇസ്ലമിക സമൂഹങ്ങളിൽ നിയമത്തിൻ്റെ അവസാന വാക്ക് നിർണ്ണയിക്കാൻ തക്കവണ്ണം അവർ നിർമ്മിച്ചതാ വണം കൊടിഞ്ഞി പള്ളിയും, അതിലെ സത്യം ചെയ്യൽ ചടങ്ങും. ഏതായാലും ഈ അന്വേഷണത്തിൽ നിർണ്ണായക മായ ഒരു പങ്കുവഹിക്കാൻ Musthak Kodinhiയുടെ "സത്യത്തിൻ്റെ പള്ളി'' എന്ന ഡോക്യുമെൻററിക്കാ വും എന്നതിൽ സംശയമില്ല. അതു തന്നെയാണ് സ്നേഹിതൻ്റെ സൃഷ്ടിക്കുള്ള ഏറ്റവും വലിയ പ്രത്യേകതയും. = ഗഫൂർ കൊടിഞ്ഞി.
@rajeenausman7312
@rajeenausman7312 3 года назад
Supper👍👍
@pptmbabysworld4778
@pptmbabysworld4778 3 года назад
Masha allah
@KTKL-mr4nd
@KTKL-mr4nd 3 года назад
👍🏻👍🏻👍🏻
@abdukupperi5458
@abdukupperi5458 3 года назад
Masha allha
@flower-hf1tu
@flower-hf1tu 3 года назад
Masha allah🤲
@muhammedshareef6343
@muhammedshareef6343 3 года назад
Masha allha
@KTKL-mr4nd
@KTKL-mr4nd 3 года назад
❤️❤️❤️
@shukoorkp7420
@shukoorkp7420 3 года назад
Masha allah
Далее
Паук
01:01
Просмотров 2,8 млн
Thunchan paranbu, Tirur, malappuram, kerala
6:05
Просмотров 12 тыс.