Тёмный

Thunchan paranbu, Tirur, malappuram, kerala 

Chakram Official
Подписаться 430
Просмотров 13 тыс.
50% 1

*തുഞ്ചൻ പറമ്പ്
-----------------------------*
മലയാളഭാഷയുടെപിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെജന്മസ്‍ഥലമാണ് തിരൂർതൃക്കണ്ടിയൂരിന്നടുത്ത അന്നാരഎന്ന സ്ഥലം. "തുഞ്ചൻ പറമ്പ്" (ഇംഗ്ലീഷ്: Thunjan Parambu or Thunchan Parambu) എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്
1964ൽ ആണ് ഭാഷ പിതാവിന് ഇവിടെ ഒരു സ്മാരകം പണിതത്.
ഭാഷാപിതാവിന് അര്‍ഹമായ ആദരം എന്ന നിലയില്‍ സ്മാരകവും മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് എഴുത്തച്ഛന്റെ എഴുത്താണി ഉള്‍പ്പെടെ ഭാഷാചരിത്രവുമായി ബന്ധപ്പെട്ട ലിഖിതങ്ങളും പുരാരേഖകളും സരസ്വതി മണ്ഡപത്തിലും അതിനോട് ചേര്‍ ലൈബ്രറിയിലുമായി സൂക്ഷിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരാണ് തുഞ്ചന്‍ പറമ്പിന്റെ ചെയര്‍മാന്‍. വിജയദശമിനാളില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഇന്നും ഇവിടെ കുട്ടികള്‍ എത്താറുണ്ട്. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരച്ചോട്ടിലിരുാണ് എഴുത്തച്ഛന്‍ തന്‍റെ രചനകള്‍ നിര്‍വഹിച്ചതും ശിഷ്യരെ പഠിപ്പിച്ചതും എന്നാണ് കരുതപ്പെടുത്. ഭാഷാപിതാവിന്‍റെ ഓര്‍മകളെ പച്ചപിടിപ്പിക്കു കാഞ്ഞിരവൃക്ഷം ഇപ്പോഴും തുഞ്ചന്‍പറമ്പിലുണ്ട്.
തുഞ്ചൻ പറമ്പിലെ തത്ത;
തുഞ്ചൻ പറമ്പിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് വലിയ ഒരു തത്തയുടെ പ്രതിമ. എഴുത്തച്ഛന് കവിത ചൊല്ലിക്കൊടുത്തത് ഈ തത്ത ആണെന്നാണ് ഒരു വിശ്വാസം. തുഞ്ചൻ പറമ്പിനേക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങൾ വായിക്കാം
കിളിപ്പാട്ട് പ്രസ്ഥാനം;
കിളിപ്പാ‌ട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായാണ് ‌തുഞ്ചത്ത് എഴുത്ത‌ച്ഛനെ കണക്കാക്കുന്നത്. കിളി പറഞ്ഞ് തരുന്ന രീതിയിലാണ് എഴുത്തച്ഛൻ രാമയണവും മഹാഭാരതവും ശുദ്ധമലയാളത്തിൽ എഴുതി വച്ചത്. എഴുത്തച്ഛ‌ന് കവിത പറഞ്ഞ് കൊടു‌ത്ത തത്തയുടേതാണ് ഇവിടെ കാണുന്ന കൂ‌റ്റൻ പ്രതിമ.
. ക്ഷേത്രം;
തിരൂർ തുഞ്ചൻ‌പറമ്പിലെ ക്ഷേത്രം. ‘ഹരിശ്രീ ഗണപതയേ നമഃ' എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും തുടങ്ങിയത് എഴു‌ത്തച്ഛനാണെന്നാ‌ണ് പൊതുവേയുള്ള വിശ്വാസം
നൃത്ത മണ്ഡപം;
തുഞ്ചൻപറമ്പിലെ നൃത്ത മണ്ഡപം. വിജയ ദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്താൻ നിരവധി ആളുകൾ തുഞ്ചൻ പറമ്പിൽ എ‌ത്തിച്ചേരാറുണ്ട്.
എങ്ങിനെ എത്താം:
വായു മാര്‍ഗ്ഗം;
കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 35 കി മി അകലെ സ്ഥിതി ചെയ്യുന്നു
ട്രെയിന്‍ മാര്‍ഗ്ഗം
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി മി അകലെ സ്ഥിതി ചെയ്യുന്നു
റോഡ്‌ മാര്‍ഗ്ഗം
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി മി അകലെ സ്ഥിതി ചെയ്യുന്നു

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@4kgamingproyt783
@4kgamingproyt783 4 года назад
തുഞ്ചന്റെ നാട്ടിൽ നിന്നാരുണ്ട്??? ❤️തിരൂർ ❤️💪
@Somefanskpop
@Somefanskpop Год назад
Nan
@adhinpro2453
@adhinpro2453 11 месяцев назад
Njaan
@midlajmidu8511
@midlajmidu8511 4 года назад
A Good message of Thunjan parambu 👍👍👍👍
@asharafkaradpulikkalakath9339
@asharafkaradpulikkalakath9339 4 года назад
Good message 👌👌👌👌👌
@midlajmidu8511
@midlajmidu8511 4 года назад
Super....
@mohammedsaheed1163
@mohammedsaheed1163 4 года назад
Spr aayitund
@sqshariq8800
@sqshariq8800 4 года назад
Super ayii macha.... ♥♥♥
@Nazisha123
@Nazisha123 4 года назад
Kidu
@farhanzaal9008
@farhanzaal9008 4 года назад
Good
@nizamnizam1447
@nizamnizam1447 4 года назад
Excellent message.
@mohammedsaheed1163
@mohammedsaheed1163 4 года назад
Avetharanam spr
@DARKGAMING-yc5vk
@DARKGAMING-yc5vk 3 года назад
I like it👍
@aflahahmed2847
@aflahahmed2847 4 года назад
Super
@aflahahmed2847
@aflahahmed2847 4 года назад
Nice😍
@jamshiyaabdulla883
@jamshiyaabdulla883 4 года назад
Good viedeo
@mohammedkoya5145
@mohammedkoya5145 4 года назад
👍👍👍
@fayizpgdi2218
@fayizpgdi2218 4 года назад
👍👍👍👍
@noushadvp2352
@noushadvp2352 4 года назад
✌️✌️✌️👍
@SajiSNairNair-tu9dk
@SajiSNairNair-tu9dk 26 дней назад
😊✍️
@thameemthami9474
@thameemthami9474 4 года назад
Good information
@mohammedkoya5145
@mohammedkoya5145 4 года назад
Spr
@naadinteormakal4443
@naadinteormakal4443 Год назад
Ente naad
@shafeeqsha6665
@shafeeqsha6665 3 года назад
👍😍
@rajunetturmadam
@rajunetturmadam 3 года назад
Ezhuthachan enganeyaanu marichathu
@mohamedfazil2889
@mohamedfazil2889 4 года назад
Unaisee ij ndttooo🤩
@ujackgaming7311
@ujackgaming7311 4 года назад
VIII B ninnullavar adi like👇
@mohammedsaheed1163
@mohammedsaheed1163 4 года назад
Spr aayitund
@fathimafarhath654
@fathimafarhath654 4 года назад
Good
@crownson7243
@crownson7243 4 года назад
👍👍👍
@fathimanishva9334
@fathimanishva9334 3 года назад
Good 👍👍👍👍👌👌👌
@aflahahmed2847
@aflahahmed2847 4 года назад
Good
@shezfashezfa1124
@shezfashezfa1124 4 года назад
Good
Далее
|Alexander Jacob 21|Charithram Enniloode|Safari TV
21:37
Yathra - Tirur Thunchan Parambu  Yathra 26th July 2015
18:45
Thunchan Parambu - Tirur.
11:18
Просмотров 897