Bro ..... Rose mala ,achankovil,ambanad hills (munnar of kollam ) mampuzharathara,muttarahills, meenmutty falls (kadakkal) , kodukuthipara, vattathil waterfalls, sambranicodi, eth kollatha hidden places Ann ... egaana Kure places ind....Pattanamthitta kollam aalla adutha district ann... Kappil tvm Ann proper...... Pnna jadayu rock paranj illaaa 🤐...... Pnnaaa main off road place in kollam Onthupacha.😍💥
Please add Paravur Thekkumbhagam beach, pozhikkara beach in paravur, Nedumgolam Kandalkadu backwater tourism etc (a lot of mistakes). Try to edit or redo it.
*ചേട്ടാ ആ സ്ഥലത്തെ പറ്റി എനിക്ക് അറിയില്ലായിരുന്നു ചേട്ടൻ പറഞ്ഞപ്പോളാണ് ആ സ്ഥലത്തെ പറ്റി ഓർത്തത് എന്തായാലും ഡിസ്ക്രിപ്ഷൻ ബോക്സിൽ ഈ സ്ഥലം ചേർത്ത് കൊള്ളാം ചേട്ടൻറെ നല്ല അഭിപ്രായത്തിന് നന്ദി*
പത്തനംതിട്ട കൊല്ലം ജില്ലാ ആണോ, ഒപ്പം ജടായു പാറ, ഓച്ചിറ പരഭ്രാഹ്മ സ്വാമി ക്ഷേത്രം, ഇതൊന്നും വന്നില്ല. ഒപ്പം കൊല്ലം റെസിഡൻസി ബയിൽഡിങ് എന്നാണ് അല്ലാതെ ബ്രിടീഷ് റെസിഡൻസി എന്നല്ല സഹോദര...കൂടാതെ അഴീക്കൽ ബീച്ച് വന്നിട്ടില്ല...
@@neenunik1731 ഒരുമിച്ച് എഡിറ്റ് ചെയ്തത് അതുകൊണ്ടാണ് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയത് എഡിറ്റ് എല്ലാത്തിലും ചെറിയ മിസ്റ്റേക്ക് ഉണ്ട് ഓൾ കേരള ബസ് നോക്കുമ്പോൾ നിനക്ക് ഇത് ഉപകാരപ്പെടും
ചേട്ടൻ പറഞ്ഞത് ശരിയാണ് ലിസ്റ്റ് എഡിറ്റ് ചെയ്തപ്പോൾ ജില്ലകൾ തമ്മിൽ ഇടക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയിട്ടുണ്ട് വീഡിയോ അപ്ലോഡ് ചെയ്ത് കഴിഞ്ഞതിനുശേഷമാണ് കമൻറുകൾ വന്നു തുടങ്ങിയപ്പോഴാണ് ഞാൻ അറിഞ്ഞത് ഓൾ കേരള ബസ് നോക്കിയാൽ ഒക്കെയാണ് ചേട്ടനൻ്റ വിലയേറിയ സമയം കളഞ്ഞതിന് ക്ഷമചോദിക്കുന്നു 🙏