Тёмный

Komaki TN 95 Electric Scooter Showroom Review I ഇവൻ 3 പേരെ വെച്ച് താമരശ്ശേരി ചുരം കയറുമോ ? 

Dileep Techy
Подписаться 30 тыс.
Просмотров 54 тыс.
50% 1

Komaki TN 95 Electric Scooter Showroom Review
Komaki TN 95 Electric Scooter
Komaki TN 95
Komaki
Komaki Venice
Komaki TN 95 Electric Scooter Thamarassery Churam
Komaki TN 95 Churam Test
Komaki TN 95 Electric Scooter Kayattam
Komaki Ranger
Electric Scooter Reviews Malayalam
Electric Scooter
Ola Electric Scooter Malayalam
Ola Electric Scooter new Update
Simple one Electric Scooter
Simple one Electric Scooter new Update
Simple Energy
Rivot NX 100 new Update
Rivot NX 100
Komaki Electric Scooter
Electric Scooter Subsidy Kerala
Electric Scooter Subsidy Fraud
Electric Scooter Subsidy Scam
Electric Scooter Subsidy Amount
Electric Scooter Subsidy State wice
Non Licenced Electric Scooters review Malayalam
Non Licenced Electric Scooters review
Non Licenced EV
Electric Scooter reviews Malayalam
Electric Scooter reviews
scooter review malayalam
two wheeler review malayalam
EV Updates Malayalam
Yamaha Electric Scooter
Honda Activa Electric Scooter
KTM Electric Scooter
Hero Electric Scooter
Komaki Fraud
Java Electric Scooter
Lowest Price Electric Scooter in india
Lowest Price Electric Scooter
Lowcost Price Electric Scooter
200 Km Range Electric Scooters in india
300 Km Range Electric Scooters in india
150 Km Range Electric Scooters in india

Опубликовано:

 

7 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@shajib66
@shajib66 Год назад
വണ്ടി വാങ്ങാൻ പോകുമ്പോൾ അഞ്ചുവർഷം മൂന്നുവർഷം പറയും എന്തെങ്കിലും കംപ്ലൈന്റ് പോകുമ്പോൾ ഗ്യാരണ്ടി കഴിഞ്ഞ ഒരു വർഷം വരെ ഉള്ളു പറഞ്ഞ് ഒഴിവാക്കും
@SureshBabu-qk3kg
@SureshBabu-qk3kg 2 года назад
വിലയുടെ കാര്യത്തിൽ പറ്റിക്ക്യലാണ് നടക്കുന്നദ് വാങ്ങരുത്
@shanumoviesvlogs
@shanumoviesvlogs 2 года назад
കുറേ ഇലക്ട്രിക് സ്കൂട്ടർ വീഡിയോസ് കണ്ടതിൽ 60% പണി കിട്ടുമെന്ന് സൂചിപ്പിക്കുന്നു..
@islahiyaorphanage8416
@islahiyaorphanage8416 2 года назад
ആരും വാങ്ങരുത്.. വില കൂട്ടി വിൽക്കകയാണ്
@shajib66
@shajib66 Год назад
komaki ആരും എടുക്കരുത് എടുത്തവർ എല്ലാരും കട്ടപ്പുറത്ത് കയറി ഒരു കോളിറ്റി ഇല്ല മൊത്തം
@shijubabu7245
@shijubabu7245 Месяц назад
ആരും കൊമാക്കി വാങ്ങരുത് ഞാൻ DT 30OO വാങ്ങി 11 മാസം ആയപ്പോൾ ബാറ്ററി കംപ്ലെയ്ൻ്റ് ആയി . ഇപ്പോൾ 3 മാസമായി ബാറ്ററി യുമില്ല വണ്ടിയുമില്ല . C C അടയ്ക്കുകയാണ് . പെട്രോൾ ബൈക്ക് വാടകയ്ക്ക് എടുത്ത് ഓടുന്നു. ഒര് ലക്ഷത്തി നാൽപ്പത്തേഴായിരം രൂപയായി .C C യും അടക്കണം , പെട്രോളും അടക്കണം. ആകെ പെട്ടു . കൊല്ലത്ത് മാടൻനട യിൽ നിന്നാണ് എടുത്തത് ചോദിക്കുമ്പോൾ പറയുന്നത് 8 മാസമായി കമ്പനിയിൽ നിന്നും കേരളത്തിലേക്ക് ലോഡ് വരുന്നില്ല എന്നാണ് .
@AnoopKumar-sp6wp
@AnoopKumar-sp6wp 2 года назад
എപ്പോഴും complaint തന്നെയാണ് ..... പണികിട്ടും....
@shanvideoskL10
@shanvideoskL10 2 года назад
Powerful
@DileepTechy
@DileepTechy 2 года назад
🤗🤗🤗
@jasarmuhammed7732
@jasarmuhammed7732 2 года назад
One month മുന്നേ ഞാൻ വാങ്ങി 90-100 റേഞ്ച് കിട്ടും
@DileepTechy
@DileepTechy 2 года назад
Ok
@SanthoshKumar-dn1cp
@SanthoshKumar-dn1cp 2 года назад
1,35000 രൂപയിൽ 45000 Govt:subsidi കൂടി ഉണ്ടായിരുന്നേൽ ഒരുപാട് പേരും ഞാനും എടുത്തേനേBro
@a.k.a6255
@a.k.a6255 2 года назад
ചെയ്ന വണ്ടിക്ക് സബ്സിഡി കിട്ടില്ല
@mithranm.p
@mithranm.p 2 года назад
They don't clearly say about subsidy.I think imported accessories are assembled in India.
@JomitJoy94
@JomitJoy94 2 года назад
അത് കൊണ്ടാണല്ലോ അതിൽ കമ്പനിക്ക് പാർട്സ് import ചെയ്യുമ്പോൾ make in india support ആയി Govt ടാക്സ് റിഡക്ഷൻ ലഭിക്കുന്നു എന്ന് വ്യക്തമായി പറയുന്നത്.
@vrfmark7929
@vrfmark7929 2 года назад
@@JomitJoy94 battery 70 50 ano? Milage how much?
@sulshab132
@sulshab132 2 года назад
Poli
@DileepTechy
@DileepTechy 2 года назад
🤗🤗
@backer6028
@backer6028 2 года назад
Senssar ano എല്ലാ ഷോറൂമിലും മെക്കനിക്ക് ഉണ്ടോ ?
@DileepTechy
@DileepTechy 2 года назад
Undallo
@ramasubramaniansubramanian7132
@ramasubramaniansubramanian7132 2 года назад
Ningal edutha showroom il thanne service seyyanam. Matra showroom il service seyyathilla. Athanu komaki niyamam
@eldhovarghese4738
@eldhovarghese4738 2 года назад
ചേട്ടൻ ഒരു ഇലക്ട്രിക് സ്കൂട്ടർ ഷോറൂം തുടങ്ങു ഇഷ്ടം പോലെ വണ്ടി വിറ്റുപോകും. തിരിഞ്ഞു നോക്കേണ്ട കാര്യമില്ല
@DileepTechy
@DileepTechy 2 года назад
😂😂😂🤣🤣
@vehicleviewsontheroad9308
@vehicleviewsontheroad9308 2 года назад
രണ്ട് വർഷം കഴിഞ്ഞു എടുക്കാം വിലയും കുറയും വണ്ടിയുടെ ഫുൾ അവസ്ഥയും അറിയാം
@DileepTechy
@DileepTechy 2 года назад
👍👍
@monstar7363
@monstar7363 2 года назад
Yea
@Abkariz
@Abkariz 2 года назад
Average 85 Kg ഭാരമുള്ള രണ്ടാൾ കയറിയാൽ ഈ വാഹനം കുത്തനെയുള്ള പല കുന്നുകളും കയറത്തില്ല....🤦 Single ride ആണെങ്കിൽ പക്ക Set✌️✌️
@DileepTechy
@DileepTechy 2 года назад
Aru paranju 5000 watts power motor anu ithu ethu kayattavum kayari povum I will prove it 🙏🙏
@sivakumar1100
@sivakumar1100 2 года назад
ഏത് കയറ്റം കയറണം എന്റെ വാഹനം ആയി ഞാൻ വരാം. കയറി ഇല്ല എങ്കിൽ അവിടെ ഇട്ട് തല്ലി പൊളിക്കും... കട്ടായം 💪💪💪
@DileepTechy
@DileepTechy 2 года назад
@@sivakumar1100 😂😂
@Abkariz
@Abkariz 2 года назад
Pore broo ....oru problom illah
@Taqman.
@Taqman. 2 года назад
Sir, 3rd modil വാഹനം ഓടിച്ചാൽ 120 റേഞ്ച് കിട്ടുമോ .
@DileepTechy
@DileepTechy 2 года назад
I'lla kuranjathu 100 km kittum
@Taqman.
@Taqman. 2 года назад
@@DileepTechy 2nd modil kittumo
@sharbask
@sharbask Год назад
@@Taqman.arround 60km kittum
@haneefacellonics7239
@haneefacellonics7239 2 года назад
Very good vehicle,,,i am using last 10 months,,no any issues,,, Good mileage and convenient
@DileepTechy
@DileepTechy 2 года назад
Evideyanu bro place??
@alwinsubhash2097
@alwinsubhash2097 2 года назад
Ippo enth mileage kittunnund
@petmarket1103
@petmarket1103 2 года назад
120 km
@somansoman1064
@somansoman1064 Год назад
​@@DileepTechy0p
@vinishakc13
@vinishakc13 2 года назад
👍👍
@ansilakabeer4659
@ansilakabeer4659 Год назад
Back box chilorkk ishtavum chilorkk ishtavoola
@shanavaschanganakattil7480
@shanavaschanganakattil7480 2 года назад
4 മാസം മുൻപ് nhan വാങ്ങി. കുഴപ്പമില്ല. വലിയ ഗുണ്ണവുമില്ല. അത്രതന്നെ
@DileepTechy
@DileepTechy 2 года назад
Ok etra range kittunnund bro??
@johnmathew2789
@johnmathew2789 2 года назад
Gunam illennu parayunnavar aanu kooduthal use cheyyunnathu
@faisalkh274
@faisalkh274 2 года назад
എത്ര വില
@bindumohan7843
@bindumohan7843 Год назад
ഇതിന്റെ ആഗോള വില എത്ര
@abdulsalamchakkala9555
@abdulsalamchakkala9555 2 года назад
Local
@tvknair6062
@tvknair6062 2 года назад
രണ്ടെ ലുമ്പന്മാർ കേറിയാൽ വണ്ടി ഇത്ര വിഷമമാണെങ്കിൽ തടിയുള്ള വന്ന് ഒറ്റക്കേ പറ്റുള്ള എന്നർഥം
@DileepTechy
@DileepTechy 2 года назад
ഞാൻ... എലുമ്പൻ😂😂😂🤣
@sivakumar1100
@sivakumar1100 2 года назад
അത്രയും തടിയുള്ളവന്മാർ ടോറസ് ഒണ്ട് അത് വാങ്ങി ഉപയോഗിക്കു...
@pkpp3612
@pkpp3612 2 года назад
എത്ര തവണ കാര്യങ്ങൾ എന്നു പറഞ്ഞു ഇതൊന്ന് ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു
@DileepTechy
@DileepTechy 2 года назад
Okk bro 🙏🙏
@shihabudheenmachingal5089
@shihabudheenmachingal5089 2 года назад
സബ്സിഡി ഇല്ലാത്ത വണ്ടിയില്ല, അത് കമ്പനി നൽകം നല്ല എന്ന് പറയാം
@Abkariz
@Abkariz 2 года назад
Subsidy only for Indian made
@alwinsubhash2097
@alwinsubhash2097 2 года назад
Battery cost???
@Abkariz
@Abkariz 2 года назад
40 K
@MS-zn9zf
@MS-zn9zf 2 года назад
വണ്ടി എത്ര കിലോമീറ്റർ കിട്ടും എന്നുള്ളത് പറഞ്ഞില്ല
@DileepTechy
@DileepTechy 2 года назад
100 km kittum
@sureshdivakaran9064
@sureshdivakaran9064 2 года назад
Life po4 ബാറ്ററിയാണോ വ്യക്തമായി പറയുക അതോ ലിതിയംഅയേൺ ബാറ്ററിയാണോ?
@DileepTechy
@DileepTechy 2 года назад
ലിഥിയം അയൺ ബാറ്ററി ആണ്
@shoukathp7830
@shoukathp7830 2 года назад
എത്രയാ റേഞ്ച്
@DileepTechy
@DileepTechy 2 года назад
120 km
@ISMAILKR1
@ISMAILKR1 2 года назад
Hub മോട്ടോർ വെള്ളത്തിലുടെ പോയാൽ എന്ത് സംഭവിക്കും ⁉️
@DileepTechy
@DileepTechy 2 года назад
No problem
@vkambani2437
@vkambani2437 2 года назад
ഒന്നും സംഭവിക്കില്ല
@SBTSBT-ni4zk
@SBTSBT-ni4zk 2 года назад
വെളളം..മോട്ടറിൻറ്..അകത്തു. ..കേറും...കരിഞ്ഞു. .പോകും...
@vkambani2437
@vkambani2437 2 года назад
@@SBTSBT-ni4zk എന്നിട്ട് ഇവിടെ ആരും Submersible മോട്ടോർ ഉപയോഗിച്ച് വെള്ളം അടിക്കാറില്ലേ
@DileepTechy
@DileepTechy 2 года назад
@@SBTSBT-ni4zk aru paranju broii itharam mandatharanghal
@abdulrazack1222
@abdulrazack1222 2 года назад
Box upachikkan kahiyumallow
@DileepTechy
@DileepTechy 2 года назад
Pattum
@shezalichu1562
@shezalichu1562 2 года назад
അപാകതകൾ കുറെയുണ്ട് . ഞാൻ എണ്ണിപ്പറയാം
@DileepTechy
@DileepTechy 2 года назад
Yes
@hussaineledath9814
@hussaineledath9814 2 года назад
പറയൂ എന്നാലല്ലേ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടൂ..
@Pesead3104
@Pesead3104 2 года назад
ഇഞ്ചനുകൾ ഒന്നും ഇല്ലാത്ത വണ്ടിക്ക് ഇത്രയും വിലയോ വില കൂടുതൽ ആകുന്നു. മൈലേജ് പറഞ്ഞില്ല. മെത്തേടുകളും പറഞ്ഞില്ല
@suresh567kuttankumar4
@suresh567kuttankumar4 2 года назад
ഒന്നര ലക്ഷം രൂപ സ്വാഹാ
@desertlover9123
@desertlover9123 2 года назад
ബാക്കിൽ എന്തിനാ ഒരു ബോക്സ്‌? 🤔അതൊരു ഭംഗിക്കുറവല്ലേ ഒരു ഡെലിവറി വണ്ടി പോലെ തോന്നിക്കും മാത്രമല്ല ഓടിക്കുന്ന ആൾ ഇരുന്നാൽ പിന്നെ ബാക്കിൽ കയറുന്ന ആൾക്ക് അല്പം അഭ്യാസം അറിഞ്ഞാലേ കാലൊക്കെ പൊക്കി വളച്ചു കയറാനും പറ്റു 😄
@DileepTechy
@DileepTechy 2 года назад
അത് അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് കുറവായതുകൊണ്ട് ചെയ്ത ഒരു ബോക്സ് ആണ് അത് നമുക്ക് ആവശ്യമില്ലെങ്കിൽ ആഴിച്ചു മാറ്റാം
@sivakumar1100
@sivakumar1100 2 года назад
25 ലക്ഷം കൊടുത്തു വാങ്ങുന്ന ഇനോവ ക്രിസ്റ്റയുടെ ബാക്ക് സീറ്റിൽ കയറി പറ്റാൻ,സീറ്റ് മടക്കി, തല കുനിച്ചു,നടു വളച്ചു,ഞെരുങ്ങി ഒടഞ് കയറുന്ന അത്രയും ബുദ്ധിമുട്ട് ഇതിനില്ല 😁😁😁
@desertlover9123
@desertlover9123 2 года назад
ഇതിൽ ബാക്കിൽ കയറുന്ന ആൾ ഒരു കാൽ പൊക്കിയാണ് കയറുക ഇന്നോവക്കുള്ളിൽ രണ്ട് കാൽ ഉപയോഗിക്കാം 😅
@SBTSBT-ni4zk
@SBTSBT-ni4zk 2 года назад
പെ(ടാൾ..വണ്ടി...കേറുനന...കേറ്റം...കേറില്ല. ..ഞാൻ...5വർഷമായി...ഉപയോഗികുനനു....ഒരുക്കലും...ഓടുമ്പോൾ...ചാർജ്...ആകില്ല
@DileepTechy
@DileepTechy 2 года назад
എന്നാൽ ഈ വണ്ടി അപേക്ഷിച്ച് അത് തെറ്റാണ് പെട്രോൾ സ്കൂട്ടിയുടെ കാളും പവർ ഉണ്ട്
@SanthoshKumar-dn1cp
@SanthoshKumar-dn1cp 2 года назад
വില എത്ര?
@binuissac4466
@binuissac4466 2 года назад
133628 On Road Price
@tomjoseph2538
@tomjoseph2538 2 года назад
Finance ondo?
@DileepTechy
@DileepTechy 2 года назад
ഫിനാൻസ്ന്നെപ്പറ്റി പറയുന്നുണ്ടല്ലോ മുഴുവനായി കാണൂ🙏🙏😘
@SunilKumar-fp3vn
@SunilKumar-fp3vn 2 года назад
Price?
@DileepTechy
@DileepTechy 2 года назад
1.33 lsksh
@edappalan...645
@edappalan...645 2 года назад
പിന്നിൽ ഒരു കുട്ടയും വട്ടിയും.😆
@DileepTechy
@DileepTechy 2 года назад
😂
@monstar7363
@monstar7363 2 года назад
വില
@DileepTechy
@DileepTechy 2 года назад
1.33
@vrfmark7929
@vrfmark7929 2 года назад
Why different price in Kerala. At TVM 139000,kollam 137000 and waynad 133000
@dkruzzzzzz2081
@dkruzzzzzz2081 2 года назад
Ola is the best
@shanumoviesvlogs
@shanumoviesvlogs 2 года назад
Ola യല്ലേ ഒരാൾ കത്തിച്ചത്
@mithranm.p
@mithranm.p 2 года назад
These people always talk about going up.this in itself gives so many doubts 8n customers. Please note that they won't tell the price of it.because they themselves know that price is very very high. What shit is this 'manrdika vadi'
@DileepTechy
@DileepTechy 2 года назад
എല്ലാ വണ്ടി കളുടെയും കസ്റ്റമറുടെ review's ചെയ്യുന്നുണ്ട് ബ്രോ👍👍👍😘
Далее