Тёмный
No video :(

ജോയിയെ തേടി.. ആമയിഴഞ്ചാൻ തോട്ടിൽ കാണാതായയാൾക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും 

MediaoneTV Live
Подписаться 6 млн
Просмотров 3,3 тыс.
50% 1

രണ്ടാംഘട്ട തെരച്ചിലിന് എൻഡിആർഎഫ് സംഘം
നേതൃത്വം നൽകും, സ്‌കൂബ ഡൈവിങ് സംഘവും ചേരും.
റെയിൽവേ സ്റ്റേഷനടിയിലെ തുരങ്കത്തിലേക്ക് റോബോട്ടുകളുടെ
സഹായത്തോടെ കടന്നുചെന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ്
ദേശീയ ദുരന്തനിവാരണ സേന ലക്ഷ്യമിടുന്നത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@yoosufnc98
@yoosufnc98 Месяц назад
ഹരിത കർമ്മസേനവരുമ്പോൾ അവർക്ക് പ്ലാസ്റ്റിക് മാലിനും കൊടുത്തില്ലെങ്കിൽ 100 Rs ഫൈൻ. അവർ ഇത് ശേഖരിച്ച് ഈ തോട്ടിൽ കൊണ്ടിട്ടതാണോ അന്യോഷണം നടത്തണം
@bapho_kid
@bapho_kid Месяц назад
Ee waste oke varan contract koduthirikunnavr ath vari karaku keti vekkum adutha mazhak ith pinnem olich thottil chellum
@munavarpv2343
@munavarpv2343 Месяц назад
സുഹൃത്തേ പ്ലാസ്റ്റിക്ക്, ഗ്ലാസ് കുപ്പി അടക്കം എല്ലാം അവർ വിൽക്കുകയാണ്.
@mashoodmashood361
@mashoodmashood361 Месяц назад
എന്തെല്ലാം വകുപ്പുകൾ ഉണ്ട് മാലിന്യം ശേഖരിക്കാൻ എന്നിട്ടും ഓടയിൽ ഇത്രയും മാലിന്യം ഇതൊക്കെ കോർപ്പറേഷന്റെ അനാസ്ഥ
@sirajtpkammad4423
@sirajtpkammad4423 Месяц назад
വെള്ളത്തിൽ വീണ ആൾക്ക് വേണ്ടി ഒന്നര ദിവസം കഴിഞ്ഞ് രക്ഷാപ്രവർത്തനം
@dodo-zj8rw
@dodo-zj8rw Месяц назад
Robot enthayi
@mubashirktvilayoor1497
@mubashirktvilayoor1497 Месяц назад
കിട്ടിയോ
@user-gi1by3dw9w
@user-gi1by3dw9w Месяц назад
🇫🇷🤍🪽
@muhammadmuneer160
@muhammadmuneer160 Месяц назад
Oralude jeevante vila und inn aa malinyangalkk. . brahmma puram kathiyappol anu chilarkk bodham vannath. Ini tvmum vrithiyakum.
Далее
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
Муж на час 😂
00:37
Просмотров 606 тыс.