Тёмный

Konchi Karayalle Remastered Audio Song Poomukhappadiyil Ninneyum Kaathu KJ Yesudas S Janaki 

Speed Audios
Подписаться 26 тыс.
Просмотров 571 тыс.
50% 1

Watching On Konchi Karayalle Remastered Audio Song Poomukhappadiyil Ninneyum Kaathu KJ Yesudas S Janaki Bichu Thirumala Ilayaraja
Movie : Poomukhappadiyil Ninneyum Kaathu
Song : Konchi Karayalle
Singer : KJ Yesudas & S Janaki
Lyrics : Bichu Thirumala
Music : Ilayaraja
Year : (1986)
Label : Tharangini Sound of arts
(F) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ (2)
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
(M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
(F) പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
(M) ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
(D) നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
(F) അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും
(M) ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
(F) ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
(D) മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
(M) മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
(M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

8 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@EvergreenMovieSongs
@EvergreenMovieSongs 4 месяца назад
മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകൾ മികച്ച ദൃശ്യ മികവോടെയും ശബ്ദത്തിലൂടെയും ഇനി കേൾക്കാം www.youtube.com/@EvergreenMovieSongs/videos www.youtube.com/@EvergreenMovieSongs/videos
@jameelat1420
@jameelat1420 Месяц назад
😊😊😊😊
@jameelat1420
@jameelat1420 Месяц назад
😅
@user-mg6cd4ln1u
@user-mg6cd4ln1u 8 месяцев назад
എന്റെ സ്കൂൾ കാലത്തു 1980 - 1990 കാലഘട്ടത്തിൽ.... അന്ന് മനസ്സിന്റെ കോണിൽ നിറഞ്ഞ കാവ്യാത്മകമായ ഒരു പാട്ടു.. ഇന്നും ഉള്ളിൽ വല്ലാത്ത നീറ്റൽ...
@sudheeshh7307
@sudheeshh7307 8 месяцев назад
Nostu feel
@user-fv2oz2qj3y
@user-fv2oz2qj3y 6 месяцев назад
പിന്നെ "ഡെയ്സി " "യുവജനോത്സവം "ലെ പാട്ടുകൾ. അതു പോലെ 80s ലെ കുറേ പാട്ടുകൾ.
@alphagammer7888
@alphagammer7888 6 месяцев назад
സത്യം അതേ അനുഭവം തന്നെയാണ് എനിക്കും പ്രണയ കാവ്യം
@subasht6562
@subasht6562 6 месяцев назад
@user-sw5gi2ez4h
@user-sw5gi2ez4h 25 дней назад
❤😢😢😢
@ShahidPSalman
@ShahidPSalman 8 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ❤😌
@mullasserynavasyusaf5983
@mullasserynavasyusaf5983 4 месяца назад
ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ടിട്ടുള്ള ഗാനങ്ങളിൽ ഒന്ന്
@krishnanandha9389
@krishnanandha9389 4 месяца назад
ഓർമയിൽ എവിടെയോ ഒരു നീറ്റൽ, വെരി ഗുഡ് സോങ് ❤❤❤❤❤❤❤
@rajendranem-pr9yq
@rajendranem-pr9yq 4 месяца назад
@prasanthps4480
@prasanthps4480 6 месяцев назад
ഈ ജന്മം അല്ല മറു ജന്മം പോലും ഇത് പോലുള്ള പാട്ട് വരാൻ തപസിരിക്കയണം.❤❤❤❤❤. പഴയ സ്കൂൾ, കോളേജ് കാലത്തിലേക്കു നമ്മെ കൊണ്ടെത്തി ക്കും ഈ പാട്ട്.❤
@mohammedshafi757
@mohammedshafi757 3 месяца назад
മ്യൂസിക് എന്റെ മോനെ ഒരേ പൊളി
@asifdishanz7864
@asifdishanz7864 6 месяцев назад
Ii am a Deep Fan of Ilayaraja sir since my school days from his first Movie Annakkiki Tamil which Released in 1976 His First Malayalam Movie Is Arumanikoor After that Vyamoham Olangal Sandhyakku viranjia poovu Pinnilavu Aarathri Onnanu nammal
@mamalanadu4287
@mamalanadu4287 5 месяцев назад
സി രകളിൽ കുളിര് വാരി വിതറി കൊണ്ട് ഒഴുകുന്ന ഗാനം ❤
@nazarrahiman5639
@nazarrahiman5639 3 месяца назад
90 to 95 ൽ കോളേജ് ലൈഫിൽ e പാട്ടുകൾ കേൾക്കാത്ത ദിവസം ഇല്ല ❤❤❤❤
@SreekalaDevi-bt4xr
@SreekalaDevi-bt4xr 2 месяца назад
എത്ര സങ്കടം ഉണ്ടെങ്കിലും ഈ പാട്ടു എന്റെ ചേട്ടൻ പാടുന്നത് കേൾക്കുമ്പോൾ എല്ലാവിഷമവും മാറുമായിരുന്നു 😢♥️♥️♥️
@naushadv.a8591
@naushadv.a8591 5 месяцев назад
Ilayaraja my favourite musician, superb
@RajaKumar-oc4yj
@RajaKumar-oc4yj 5 месяцев назад
ഇളയരാജ, സംഗീത രാജ🙋🙋🙋🙏🏼🙏🏼🙏🏼🙏🏼🙏🏼🧡🧡🧡🧡
@minnal9864
@minnal9864 4 месяца назад
ഹെഡ്സെറ്റ് വെച്ച് ഈ ഗാനം കേട്ടാൽ പിന്നെ ദിവസവും മനോഹരമായ ഈ ഗാനം നിങ്ങൾ കേൾക്കും 💚💚💚💚💚💚
@minnusandponnusworld9051
@minnusandponnusworld9051 5 месяцев назад
നൈറ്റ് ഡ്രൈവ് + mazha+ ഫീലിംഗ്സ് + ഈ പാട്ട് =
@sivarajans9406
@sivarajans9406 7 месяцев назад
നൈസ് സോങ്.... ഓർമ്മകൾ.... എന്റെ കുട്ടി ക്കാലം 😢🌹 0:34
@user-zi1bj8gt9z
@user-zi1bj8gt9z 5 месяцев назад
എന്റയും കുട്ടിക്കാലം ഓർമ്മ വന്നു
@kadeejamadalan3932
@kadeejamadalan3932 5 месяцев назад
എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ
@sudheervd1899
@sudheervd1899 5 месяцев назад
വല്ലാത്ത ഒരു ഫീൽ ആണ്
@shinojK-tb2yx
@shinojK-tb2yx 5 месяцев назад
സൂപ്പർ സോങ്
@dimensionsinteriorpvtltd
@dimensionsinteriorpvtltd 18 дней назад
Produced by Sri Jose Padinjarakara, Palai, owner of Universal Theatre, Pala
@jokers35one
@jokers35one 8 месяцев назад
Beautiful song ❤
@ashabinuraj3496
@ashabinuraj3496 7 месяцев назад
Super
@nisarti6592
@nisarti6592 3 месяца назад
Super song anki like tero
@varghesesebastian6565
@varghesesebastian6565 2 месяца назад
2024❤
@akbarallu9902
@akbarallu9902 Месяц назад
Super song❤
@nazeerpanoor1823
@nazeerpanoor1823 5 месяцев назад
ദാസേട്ടാ .......
@Anjali-jx7yy
@Anjali-jx7yy 6 месяцев назад
My favourite song ❤❤
@user-gz7wo7hh3v
@user-gz7wo7hh3v 3 месяца назад
Super Singer❤❤❤❤
@user-xl2bz7un2l
@user-xl2bz7un2l 4 месяца назад
Ee Paattu kettall Manassu. Santhamaakum❤
@HappyBeignets-hv5qw
@HappyBeignets-hv5qw 4 месяца назад
Ammaaa❤
@sabithajinson4683
@sabithajinson4683 3 месяца назад
Super Song❤❤❤
@subishakp8404
@subishakp8404 15 дней назад
2024 il kanunnavar like
@thesupreme3185
@thesupreme3185 8 месяцев назад
Super song 🥰🥰
@babymanjula5774
@babymanjula5774 5 месяцев назад
My favourite song 😢
@JINUBINOOP
@JINUBINOOP 25 дней назад
❤❤❤❤
@priyasinspires1750
@priyasinspires1750 2 месяца назад
2024❤️❤️❤️
@ManuKGNair
@ManuKGNair 6 месяцев назад
❤❤super song Ente Malayalam
@moncythanikkal9947
@moncythanikkal9947 29 дней назад
❤❤❤❤🎉
@shafeeq943
@shafeeq943 3 месяца назад
❤❤❤
@user-xs5rw1op2b
@user-xs5rw1op2b 7 месяцев назад
Rahmanpolihu❤❤❤❤❤
@rajendrann289
@rajendrann289 5 месяцев назад
റഹ്മാനല്ല ഇത് ഇളയരാജയാണ്...
@yasothaanand2943
@yasothaanand2943 3 месяца назад
Mysoing
@krishnannairsasikumar3731
@krishnannairsasikumar3731 4 месяца назад
Love 💗 it
@sojan2021
@sojan2021 5 месяцев назад
💚💚💚
@dodavis4594
@dodavis4594 2 месяца назад
The memories you‘ve left here is amazingly sweet and painful. The footprints you’ve left here brings unfathomable pleasure.....❤️
@alayilsajithalayilsajith9966
@alayilsajithalayilsajith9966 5 месяцев назад
♥️♥️♥️♥️👌
@jibinck5982
@jibinck5982 6 месяцев назад
@RahulRaj-nx2lm
@RahulRaj-nx2lm 5 месяцев назад
❤❤
@RajeshKumar-dj5bw
@RajeshKumar-dj5bw 4 месяца назад
❤❤❤❤❤❤
@rasheedvellayilrasheed2416
@rasheedvellayilrasheed2416 6 месяцев назад
I feel
@gauthamkrishna.g9ag277
@gauthamkrishna.g9ag277 4 месяца назад
Ee rabdu varikL mati ellammRakkan
@tpnasar9188
@tpnasar9188 7 месяцев назад
👍
@adithyachandran2322
@adithyachandran2322 8 месяцев назад
ithetha nadi
@elacholaharisstar
@elacholaharisstar 7 месяцев назад
സിസ്‌ലി
@user-qq2tk5fo4d
@user-qq2tk5fo4d 5 месяцев назад
❤❤❤❤❤😢❤
@ashraflebba34
@ashraflebba34 7 месяцев назад
Very good song
@BinduBinduBinduBindu-ib6rz
@BinduBinduBinduBindu-ib6rz 6 месяцев назад
B❤️B
@SelvaRaj-lf1cb
@SelvaRaj-lf1cb 6 месяцев назад
🙏😭👌👍🙏
@user-ue6mh1kt6g
@user-ue6mh1kt6g 6 месяцев назад
Super.song
@shylajasaleem1574
@shylajasaleem1574 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤😢
@mrsumesh3485
@mrsumesh3485 4 месяца назад
😢😢
@ushaunnikrishnan1891
@ushaunnikrishnan1891 6 месяцев назад
😢
@user-yd4sm8uo1s
@user-yd4sm8uo1s 5 месяцев назад
❤❤❤❤
@molydeepa3839
@molydeepa3839 3 месяца назад
Ethanu pattu
@AbdulKhader-ck6ho
@AbdulKhader-ck6ho 7 месяцев назад
Good sog
@jerinvkm7643
@jerinvkm7643 8 месяцев назад
❤❤❤❤❤❤💕💕💕💕💕👍👍👍👍👍🌹🌹🌹👌👌👌👌👌
@nabeelnazar4918
@nabeelnazar4918 6 месяцев назад
Manasinu vallathoru novu
@abhilashk5694
@abhilashk5694 6 месяцев назад
❤❤❤2024
@petercs7073
@petercs7073 6 месяцев назад
SC00 T
@rojypala9986
@rojypala9986 4 месяца назад
നല്ല എരപ്പ് 😂
@mohammedshafi757
@mohammedshafi757 3 месяца назад
ഹെഡ്സെറ്റിന്റെ ആയിരിക്കും 😂
@habinsaziz
@habinsaziz 3 месяца назад
ഇളമരം കരീം അല്ലേ😂
@strange471
@strange471 5 месяцев назад
❤️❤️❤️
@vinodnpvinodnp4439
@vinodnpvinodnp4439 4 месяца назад
❤❤
@user-ls1bm6bf8s
@user-ls1bm6bf8s 6 месяцев назад
❤❤❤❤
@nabeelnazar4918
@nabeelnazar4918 6 месяцев назад
@firetv8787
@firetv8787 8 месяцев назад
❤❤
@niyaselavakkadan3044
@niyaselavakkadan3044 6 месяцев назад
❤❤❤
@sunilkumarsunilkumar2827
@sunilkumarsunilkumar2827 6 месяцев назад
❤❤❤
@rasiyajaleel6024
@rasiyajaleel6024 6 месяцев назад
❤❤❤❤
@ShajiShaji-ic1lm
@ShajiShaji-ic1lm 6 месяцев назад
❤❤❤❤
@amrithag3931
@amrithag3931 4 месяца назад
❤❤❤❤
@Nejlaneju
@Nejlaneju 2 месяца назад
❤❤❤
@SreedathDatz-xu2ie
@SreedathDatz-xu2ie 4 месяца назад
❤❤❤
@bijuvadakkayil3845
@bijuvadakkayil3845 4 месяца назад
❤❤❤
@dharmaganam4314
@dharmaganam4314 3 месяца назад
❤❤❤
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Finger Heart - Fancy Refill (Inside Out Animation)
00:30
Что не так с воздухом в Корее?
00:45
Munisa Rizayeva - Aka makasi (Official Music Video)
6:18
MACAN, A.V.G - Привыкаю
2:55
Просмотров 406 тыс.
Stray Kids "Chk Chk Boom" M/V
3:26
Просмотров 57 млн