ദൈവമേ എന്ത് ഭംഗിയാണ്.....കരിങ്കല്ലിൽകൊത്തിവെച്ച പോലെ ഉണ്ട്....ഗാനപതിഭഗവാൻ തന്നെ..ആ കണ്ണ് തന്നെ ഒന്ന് നോക്കിക്കേ ..നിലമുട്ടുന്ന തുമ്പികൈ.....ഈശ്വരാ കന്നുപെടാതെ കാത്തോണെ....
ഇതു കാണുന്ന ഈ പരിപാടിയുടെ ഏതെങ്കിലും അണിയറയിൽ പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിൽ എന്നെ ഒന്നു ബന്ധപ്പെടുമോ 12 വർഷമായി ഒരു കുട്ടിക്കൊമ്പൻ ഒരു അമ്പലത്തിൽ ഒരേ സ്ഥലത്തു ബന്ധനസ്ഥനാണ്. ദൈവ കോപം എന്നെല്ലാം പറഞ്ഞു ആ പാവം ജന്തുവിന്റെ ജീവിതം പാഴാകുകയാണ്. ഒരു നല്ല പാപ്പാന്റെ പരിചരണം ഉണ്ടെങ്കിൽ മാറാൻ മാത്രം ഉള്ള പ്രശ്നമേ അവനും ഉള്ളൂ... നമുക്ക് അവനെ രക്ഷിച്ചു കൂടെ... ഒരു ഫീച്ചർ ചെയ്തോ ആന പ്രേമികൾ ഇടപെട്ടോ നമുക്ക് ഇത് വേണ്ടപ്പെട്ടവരിൽ എത്തിച്ചു കൂടേ... കുഞ്ഞായിരിക്കുമ്പോൾ അവൻ പുറം നിറയെ എണ്ണ തേച്ചു പന്ത് പോലെ ഉരുണ്ടു ഉരുണ്ടു കുളിക്കാൻ പോകുമ്പോൾ ഒരുപാട് പിറകെ പോയിട്ടുണ്ട് ആ ഓർമ്മകൾ മനസ്സിൽ നിന്നും പോകുന്നില്ല. പാമ്പാടി രാജനെയോ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെയോ ഇനി നിങ്ങൾ സഹായിക്കേണ്ട ഇവരെപോലുള്ള പാവങ്ങളെ സഹായിക്ക് പുണ്യം കിട്ടും ഉറപ്പ്. വാട്സ്ആപ്പ് :+966530282624
Anas S I’m assuming you didn’t get any response. This program and the anchor is working for the elephant owners and their agents. He’s only interested in glorifying the elephant as a show piece and increase its ekkam value at the next religious festival. He’s lest concerned about the welfare or well being of poor elephants I applaud your initiative though Keep trying It’s only through efforts of people like you that this beastly and cruel practice of elephant taming end in this wretched state
Tuff men make sure he is beaten and blinded. Thats right keep up with the reputation of koodalmanykyam elephant torturers. New mahout soon. Ahhh that will make you get your rocks of a double torture for the year. 2 in 1 yr. Has that temple ever been holy? Well not in the last 20 yrs old torturing elephant s that I have seen. Have any of you lot at the temple been tortured? You mahouts n owners? .