Тёмный
No video :(

Koombumkal Pepper disease free and better yeild 

Antony muniyara vlogs
Подписаться 37 тыс.
Просмотров 8 тыс.
50% 1

ഇടുക്കി മഞ്ഞപ്പാറയിലെ മാതൃകാകർഷകനാണ് ജോഷി അലയ്ക്കൽ. പല പ്രായത്തിലുള്ള ആയിരത്തോളം കൂമ്പുങ്കൽ കുരുമുളക് കൊടികൾ കൃഷിയിടത്തിലുണ്ട്
Mob -7907162681

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@punnathanamnutmeg
@punnathanamnutmeg 10 месяцев назад
Looking good 👍
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
Thanks 👍
@ArunKumar-sc6sr
@ArunKumar-sc6sr 10 месяцев назад
Koombookal pepper super. Varghees ചേട്ടൻ koombookal nursery പറ്റി ഒരു വീഡിയോ ചെയ്യുമോ
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
Yes🥰
@lishamariashaju8677
@lishamariashaju8677 10 месяцев назад
കുമ്പുക്കൽ കൊടിയേപ്പറ്റി കൂടുതൽ വീഡിയോസ് ചെയ്യണം ❤
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
ok
@mpgarden7650
@mpgarden7650 8 месяцев назад
ചേട്ടാ തൈ ഉണ്ടൊ
@ibnmuhammed5146
@ibnmuhammed5146 10 месяцев назад
Kumbukkal or koombunkal randum onnaano,,
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
Yes
@Joshycr___.
@Joshycr___. 10 месяцев назад
ഏത് കൃഷിയുടെയും വീഡിയോ ചെയുമ്പോൾ കൃഷിരീതിക്ക്‌ അനുസരിച്ചുള്ള അകലം കൂടി പറയാൻ ശ്രെദ്ധിക്കുക
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
🥰
@sajumonmi609
@sajumonmi609 5 месяцев назад
പൊങ്ങച്ചം മാത്രമേ ഉള്ളല്ലോ --
@BijuPallypuram
@BijuPallypuram 19 дней назад
ശരിയാണ്...യാതൊരു പ്രശ്നവും... ഇല്ലല്ലോ
@Name-px6mv
@Name-px6mv 10 месяцев назад
ഇതിപ്പോൾ കിട്ടാൻ എന്താ വഴി
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
Pls call farmer
@subhashmadhavan9855
@subhashmadhavan9855 10 месяцев назад
കുമ്പുക്കൽ എന്ന ഇധം ശരിക്കും ഉണ്ടോ... 🤔🤔🤔, എന്തെന്നാൽ അവർ അവരുടെ തോട്ടത്തിൽ ഏതൊക്കെ ഇനങ്ങളായിരിക്കും നട്ടിട്ടുണ്ടാവുക...അതിലൊരിനം മാത്രമല്ലേ കുമ്പുക്കൽ എന്നയിയിനം.. അവർ തോട്ടത്തിൽ മൂന്നിനം കുരുമുളക് ചെടികൾ നട്ടു എന്നു വിചാരിക്കുക. അതിലേതെങ്കിലും ഇനം മാത്രമല്ലേ അവരുടെ തോട്ടത്തിൽ ഉണ്ടാവുക... ഇതവർ പറയുന്നത് നലാമതൊരിനം ഇനം എന്ന രീതിയിലാണ്.. അതെങ്ങനെ ഉണ്ടാവും ..നട്ട ഇനം അല്ലെ തോട്ടത്തിലുണ്ടാവുക... അല്ലെങ്കിൽ എതെങ്കിലും കാട്ടിൽ നിന്നും പുതിയതായി കണ്ടെത്തിയതാവണം.... എൻ്റെ വീട്ടിലും മുപ്പത് വർഷത്തിനിടക്ക് മൂന്നുനാല് മരങ്ങളിലെ കൊടികൾ വാടി നശിച്ചു പോയിട്ടുണ്ട്.. മറ്റുചില മരങ്ങളിൽ പോയിട്ടില്ല..എന്നുവെച്ച് കേടുവരാത്തചെടികൾ മറ്റൊരിനമാണെന്ന് പറയാൻ പറ്റുമോ...കരിമുണ്ടയിൽ നിന്നും പറിച്ചുനട്ട ഒരിനം കേടുവന്നില്ല എന്നതുകൊണ്ട് മറ്റൊരിനമാവുന്നതെങ്ങനെയാണെന്ന് മനസിലാവുന്നില്ല... ഒന്നുകിൽ പ്രകൃതിദത്തമായി മ്യൂട്ടേഷൻ സംഭവിക്കണം... കുരുമുളക് ഇന്നങ്ങളെ ഒരുമരത്തിൽ തന്നെ രണ്ടിനങ്ങളെ പടർത്തിയാൽ സങ്കരണം നടന്ന് മൂന്നാമതൊരിനം നോർമൽ ആയി ഉണ്ടാവുമോ...
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
Pls call Mr. Joshy
Далее
Pepper farming methods#antony muniyara VIogs
7:56
Просмотров 6 тыс.
Black pepper Arthotropic shoots cutting
2:32
Просмотров 9 тыс.