Mob 94466 89156
സണ്ണി കിഴക്കേഭാഗം ഇടുക്കി വാത്തിക്കുടിയിലെ കർഷകൻ. ജാതികൃഷിയിലും കുരുമുളകുകൃഷിയിലും സവിശേഷമായി ശ്രദ്ധിക്കുന്നു. കെ.ഫോർ എന്ന ഇനം ഉൾപ്പടെ പത്തോളം ഇനം ജാതികൾ. വട്ടമുണ്ടി, കൂമ്പുങ്കൽ, പന്നിയൂർ കുരുമുളക് ഇനങ്ങൾ
ബഡിംഗും ഗ്രാഫ്റ്റിംഗും അറിയാവുന്ന കർഷകൻ .
27 окт 2024