Тёмный

Kootti Muttiya | Pullipulikalum Attinkuttiyum | Najim Arshad , Sujatha Mohan | Kunchacko , Namitha 

East Coast
Подписаться 1,2 млн
Просмотров 2,7 млн
50% 1

Presenting you Kootti Muttiya Song from the Malayalam movie Pullippulikalum Aattinkuttiyum', sung by Najim Arshad and Sujatha Mohan. Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Pullipulikalum Aattinkuttiyum is a Malayalam romantic comedy film directed by Lal Jose. It has Kunchacko Boban and Namitha Pramod in lead roles. Pullippulikalum Aattinkuttiyum, scripted by M Sindhuraj, was produced under the banner of Balcony 6 Entertainments. The cinematographer is S. Kumar and the music director is Vidyasagar. The film tackles social issues in Kuttanad, through the tale of a hapless youth.
Subscribe Now : goo.gl/GecWQG
♪ Song Credits ♪
Movie : Pullippulikalum Aattinkuttiyum
Singers : Najim Arshad, Sujatha Mohan
Music : Vidyasagar
Lyrics : Vayalar Sarathchandra Varma
♪ Stream all songs from Pullippulikalum Aattinkuttiyum here ♪
Amazon Music : amzn.to/3dvOqbc
Apple/iTunes : apple.co/2H4E0DM
Spotify : spoti.fi/31d6vGa
Wynk Music : wynk.in/u/XRiO...
Jio Saavn : bit.ly/2IBIJNI
Gaana : bit.ly/2H89jgA
Napster : bit.ly/3lVI8EG
#Vidyasagar #NajimArshad #SujathaMohan #MalayalamSongs
____________________________________________
Subscribe to East Coast :goo.gl/GecWQG
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: www.eastcoastdaily.com

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 563   
@kiranbaby5216
@kiranbaby5216 2 года назад
ചില പാട്ടുകൾ ചില നേരങ്ങളിൽ കേൾക്കാൻ special feel ആണ് .. അതുപോലെ ഈ പാട്ട്‌ രാത്രികാലങ്ങളിൽ കേൾക്കണം 🖤 .. ഏകദേശം 2013 മുതൽ രാത്രികളിൽ ഈ പാട്ട് headsetil വച്ച് വീടിന്റെ balconyil ഇരിക്കും ഞാൻ ... കൂടെ നിലവും 🌝 ഇളം കാറ്റും 🍃 കൂടി ഉണ്ടെങ്കിൽ ആഹാ ഇജ്ജാതി feel...✨👌🏼
@rubyfaisal8414
@rubyfaisal8414 Год назад
100%
@s___j495
@s___j495 Год назад
സാഹിത്യം 🥰
@chi_yan_.
@chi_yan_. Год назад
😍aww
@krish-y9g
@krish-y9g Год назад
❤❤❤🎸🎸🎸
@akshaypm4212
@akshaypm4212 8 месяцев назад
Onnum parayanilla❤
@manikandans9344
@manikandans9344 3 года назад
കൊഴിഞ്ഞുപോയ സ്വപ്നങ്ങൾ..... ഈ പാട്ടിലെ വരികളിൽ ഓർക്കുന്നു.... 💔💔💔💔💔 I MISS YOU......
@MadhavanKJoshy
@MadhavanKJoshy Год назад
nalla chali pinne chirikam
@வினுமோன்
@வினுமோன் 7 месяцев назад
വായിൽ കൊടുത്ത് വിടാൻ വ യ്യാര്ന്നോ കാ കാട്ട് കൂത്തിചി ടെ
@marsalien861
@marsalien861 6 лет назад
Sujatha mams voice is amazing..still listening this song..very romantic song..
@akhilnavoli6599
@akhilnavoli6599 Год назад
Sujatha chechi ❤ sang this on her 50s... Still her voice suit for 20 year heroine 😊😊🎉🎉🎉🎉
@annamariya6858
@annamariya6858 3 года назад
Ee movie ile ealla songs super anuu 🥰
@Soorajcr-jl6fs
@Soorajcr-jl6fs 3 года назад
നജീം താങ്കൾ അനുഗ്രഹീതനാണ്, ഇതുപോലൊരു നല്ല ഗാനം ചേച്ചിയോടൊപ്പം പാടാൻ പറ്റിയല്ലോ.... താങ്കൾക്ക് അഭിമാനിക്കാൻ വേറെന്തു വേണം.....
@vishnuprakashan208
@vishnuprakashan208 5 лет назад
2019 ൽ ഈ സോങ് കേട്ടവർ ഉണ്ടോ എങ്കിൽ ലൈക്കിക്കോ 😘😘😘😘
@mshafeequebabu9763
@mshafeequebabu9763 4 года назад
2020 ഇത് വഴി വന്നവരുണ്ടോ
@shajeenafabulas4304
@shajeenafabulas4304 4 года назад
Me
@adhamaman127
@adhamaman127 3 года назад
Da vechit poda evida nokiyalum kanum kore malarukal 2020 vannavr undo kopp
@ക്ലീൻ്റ്ചാൾസ്
Namitha pramod Look like Sumalatha
@leenavarghese6635
@leenavarghese6635 3 года назад
2021 lum
@mshafeequebabu9763
@mshafeequebabu9763 3 года назад
@@adhamaman127 ആണോടാ മോനുസേ 😇😁
@ashakuldip1657
@ashakuldip1657 11 лет назад
Beautiful song with beautiful scenery!
@jinn1862
@jinn1862 4 года назад
Super song 😍❤ Chackochan ishtam ❤
@MrKochaappan
@MrKochaappan 11 лет назад
Sujatha/ Namitha Pramod.
@kirshna_kichu
@kirshna_kichu 6 месяцев назад
ലാൽ ജോസ് ന ലാസ്റ്റ് ഫാമിലി entretenent movie
@nandakumar3454
@nandakumar3454 Год назад
Koottimuttumbol spark undavruth..
@sreejithpekkadam3265
@sreejithpekkadam3265 10 лет назад
beauitful song.........................
@aswathy4931
@aswathy4931 Год назад
☺💗
@sulfarsulfi4835
@sulfarsulfi4835 11 лет назад
entha songgggg..supper.. loved it
@lekshmilechuzz5649
@lekshmilechuzz5649 5 лет назад
Romantic feeling kekkumbol😚😙
@vinodsidhard6601
@vinodsidhard6601 Год назад
vidyaji..... amazing🎵🎵🎵🎵🎵
@vishnuv3830
@vishnuv3830 8 месяцев назад
വിദ്യാസാഗർ 🥰
@ajay9382
@ajay9382 5 лет назад
ente balyakalm 7th std orma varunnu... aa mazhayum thanuppum october masam... 😘😍
@aapikino6815
@aapikino6815 11 лет назад
hmmm.. this song sounds like its going back to the 2003-2005 period!!
@shijumk8729
@shijumk8729 2 года назад
ഒരു ഇടത്ത്‌ ഒറ്റത്തുമ്പി -ചിത്ര ചേച്ചി ഇവിടെ കൂട്ടിമുറ്റിയ -സുജു ചേച്ചി 90s le, ഏതു ഫിലിമിലും ഇവരുടെ രണ്ടു വ്യത്യസ്ത സോങ്‌സ് ഉണ്ടാവും Eg. എത്രയോ ജന്മമായി (സുജു chechi)+(ചൂളമടിച്ചു (ചിത്ര chechi)-സമ്മർ in ബാഡ്ലെഹം,
@rssmannancherry8590
@rssmannancherry8590 11 лет назад
super song
@vijayana43
@vijayana43 10 лет назад
NICE
@suryarejimonsuryarejimonka6569
@suryarejimonsuryarejimonka6569 3 года назад
2021ൽ ഇതുവഴി വന്നവർ ഉണ്ടോ??
@saranyaa.s3477
@saranyaa.s3477 5 лет назад
Ethra kettalum mathyakunilla😘😅
@sabukbasheer2137
@sabukbasheer2137 11 лет назад
yes
@mohanchandra9001
@mohanchandra9001 2 месяца назад
Koottimuttiya❣️
@archanaachu1975
@archanaachu1975 5 лет назад
😍😍😍😍
@farmerakhilprasannan8094
@farmerakhilprasannan8094 Год назад
I love you princy
@Ak_724
@Ak_724 3 года назад
Ithil endh sundariyanu namiye kanan ivare avasanamyi vintage look il kanda movie ithanu💯 ippozhathe look👎😔
@amigo78
@amigo78 2 года назад
ഇപ്പോഴത്തെ ഏതു നായികക്ക് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടാവും ഒരേ സിനിമയിൽ തന്നെ chithra chechiyudeyum sujatha chechiyudeyum song nu അഭിനയിക്കാൻ 🔥🔥🔥🔥🔥🥰🥰🥰🥰
@prejithm4988
@prejithm4988 Год назад
കാവ്യക്ക് ഉണ്ടല്ലോ... ചന്ദ്രനുദിക്കുന്ന ദിക്കിൽ.... സുജാത and ചിത്ര
@amigo78
@amigo78 Год назад
@@prejithm4988 kavya chechi 1990s and early 2k alle... new aayittu vannavarudeya paranje
@sonulalpbkrishna8626
@sonulalpbkrishna8626 Год назад
Athanu bro still it’s ❤
@aswinsibi374
@aswinsibi374 Год назад
@akhilnavoli6599
@akhilnavoli6599 Год назад
Vidyaji 🎉🎉🎉
@praveenkumar5963
@praveenkumar5963 7 лет назад
nice song
@Diru92
@Diru92 5 лет назад
Vidyasagar ന്റെ മുദ്ര പതിഞ്ഞാൻ പിന്നെ ഒന്നും പറയണ്ട.... മയങ്ങി പോകും 💕😍
@jobyjoseph6419
@jobyjoseph6419 5 лет назад
itz_me_diru തീർച്ചയായും......
@bccorner
@bccorner Год назад
Vere lokathethum. ❤
@soumyap9578
@soumyap9578 3 года назад
മലയാള സിനിമയിൽ കുറെ നല്ല melody songs ഉണ്ട്.. അതിൽ ഒരണ്ണം.. ho...എന്താ feel.. സുജാത chechi voice super 😍💖
@ashidanasreen6224
@ashidanasreen6224 Год назад
👍
@abhinavcr8144
@abhinavcr8144 Год назад
Yes
@sujithvenniyath2867
@sujithvenniyath2867 Месяц назад
Vidyaji
@baburajmk3112
@baburajmk3112 4 года назад
Vidyaji sujatha chechi combo malayalathile arum marakkatha oru pidi pattukal sammanichu Karimizhikuruviye Ethrayo janmamayi Varamanjaladiya Pavizha mazha
@smjaisal784
@smjaisal784 5 лет назад
ഇങേര് ഒരു അതിശയം തന്നെ..... വിദ്യാസാഗർ.... 😘😘😘
@rahulrajjr4611
@rahulrajjr4611 3 года назад
വിദ്യാജി എന്നും ഒരു അത്ഭുതമാണ്🔥🔥
@arunreghu7651
@arunreghu7651 3 года назад
@@praveenkumarvpraveenkumarv9430 അതല്ലേ ഓലഞ്ഞാലി കുരുവി ആയത്..??
@SreeragTS-kq9kq
@SreeragTS-kq9kq Год назад
Sathyam vidyaji ❤
@saranyakrishanan9986
@saranyakrishanan9986 11 месяцев назад
വിദ്യാജി ഒരു അത്ഭുതം ആണ് 🔥🔥🔥
@meezansa
@meezansa 5 лет назад
മൂവി 📽:-പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.... (2013) ഗാനരചന ✍ :-വയലാര്‍ ശരത്ചന്ദ്ര വർമ്മ ഈണം 🎹🎼 :- വിദ്യാസാഗര്‍ രാഗം🎼:- ആലാപനം 🎤:- സുജാത മോഹന്‍ & നജിം അര്‍ഷാദ്‌ 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷 💙🌷 കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്........... കൂട്ടു നിന്റെ ചൂട്..... പണ്ടു തൊട്ടിണച്ചുണ്ടു തേടണ്......... വണ്ടറിഞ്ഞ സ്വാദ്...... (2 ) കുളിരിന്റെ ജ്വാലയിൽ...... കുതിരുന്ന രാവിതിൽ... കരളിന്റെ തോണിയിൽ........ പിടയുന്നു മീനുകൾ...... അതു പൊള്ളിയെന്നോ........ ഉഹും..... മതി വന്നുവെന്നോ......... ഉഹും......... ഇണപോലെ തമ്മിൽ പങ്കിടണ്ടേ...... ഈറൻ മാറാതെ....... (കൂട്ടി മുട്ടിയ കണ്ണു..........) ചൊല്ലാതെ എല്ലാം... ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ....... കൊല്ലാതെ കൊല്ലും...... നെഞ്ചിൻ തീയിൽ വിങ്ങീ നമ്മൾ..... (2 ) ഓളച്ചിന്നമോ തെളിയുന്നൊരെൻ മെയ്യിൽ....... ഓടിക്കൂടി ഞാൻ ഞൊറി നൂറു നെയ്തില്ലേ...... ജലവേളയിൽ ആടുംനീരിൽ...... വലവീശുകയല്ലേ ചേലിൽ...... താലിപ്പൂ മീനോഎന്നും സമ്മാനം.......... (കൂട്ടി മുട്ടിയ കണ്ണു.............) വേകുന്ന മാറിൽ....... മഞ്ഞിൻ മുത്തം നീ തന്നില്ലേ...... ഇന്നെന്റെ പൊക്കിൾ പൂവിൽ...... നീയോ തേനായില്ലേ.......... (2) പ്രേമത്തോപ്പിലോ മഴയായി വന്നു നീ......... സ്നേഹപാട്ടിലോ പുഴയായി മാറി നീ.. നനവുള്ളൊരു മെയ്യോ നിന്റെ........ കനലുള്ളൊരു കൈയ്യോ- നിന്റെ...... ഒന്നിച്ചെന്നാലോ തോരാ തേന്മാരി........ (കൂട്ടി മുട്ടിയ കണ്ണു..........)
@vineeshmr5054
@vineeshmr5054 5 лет назад
വിദ്യ അറിയാവുന്ന സാഗരം അതാ വിദ്യാസാഗർ
@Merkava-p7r
@Merkava-p7r 3 года назад
നമ്മുടെ സ്വന്തം ആലപ്പുഴ ❤️💖 ആലപ്പുഴയെ ഇഷ്ടമുള്ളവർ ലൈക് അടിക്കൂ 💝
@allukochikari2899
@allukochikari2899 3 года назад
ഞാൻ കൊച്ചികാരിയാണ് എന്നാലും എനിക്ക് ആലപ്പുഴ ഇഷ്ട്ട😍
@vishalklr7360
@vishalklr7360 2 года назад
@@allukochikari2899 😹😹
@jaganpappu706
@jaganpappu706 Год назад
ottum isttamalla !cinimayil kana kolam .But realityil raville thanne bharani pattu thudagum aa jilayil😂😂😂
@anjali5233
@anjali5233 Год назад
@@jaganpappu706അതെന്താ 😊😊
@jaganpappu706
@jaganpappu706 Год назад
@@anjali5233 phone number thanna nerittu parenju tharram
@rajeeshc6155
@rajeeshc6155 4 года назад
സുജാത ചേച്ചിയുടെ വോയ്‌സിൽ ഇമ്മാതിരി പാട്ടു കേക്കുമ്പോ രോമാഞ്ചം വരും. എന്ത് മധുരവും കൊഞ്ചലും ആണാ വോയ്‌സിൽ 👌👌👌👌
@nikhilkumarks8420
@nikhilkumarks8420 3 года назад
True
@sreeragkmohan123
@sreeragkmohan123 2 года назад
Sathyam 💓 Njan Valiya Oru fan aanu 😍😍
@ckhoney8067
@ckhoney8067 2 года назад
Exactly
@spendtime24
@spendtime24 2 года назад
Not sujatha its swetha
@skydrive5051
@skydrive5051 2 года назад
@@spendtime24 no its sujathas vocals
@sreekanthnisari
@sreekanthnisari 8 лет назад
കൂട്ടി മുട്ടിയ കണ്ണ് ചൊല്ലണ്.. കൂട്ട് നിന്റെ ചൂട് .... പണ്ട് തോട്ടിണ ചുണ്ട് തേടണ് വണ്ടറിഞ്ഞ സ്വാദ് .. കുട്ടി മുട്ടിയ കുളിരിന്റെ ജ്വാലയിൽ ... കുതിരുന്ന രാവിതിൽ .... കരളിന്റെ തോണിയിൽ ... പിടയുന്നു മീനുകൾ ... അത് പോള്ളിയെന്നോ ..ഹം മ് മം മതി വന്നുവെന്നോ .....ഹം മ്മ് മം ഇണ പോലെ തമ്മിൽ പങ്കിടണ്ടേ .. ഈറൻ മാറാതെ ... കൂട്ടി മുട്ടിയ ചോല്ലാതെയെല്ലാം ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ കൊല്ലാതെ കൊല്ലും നെഞ്ചിൻ തീയിൽ വിങ്ങി നമ്മൾ .. ചോല്ലാതെയെല്ലാം ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ കൊല്ലാതെ കൊല്ലും നെഞ്ചിൻ തീയിൽ വിങ്ങി നമ്മൾ .. ഓളചിന്നമോ ..തെളിയുന്നോരെൻ മെയ്യിൽ .. ഓടികൂടി ഞാൻ ഞൊറി നൂറു നെയ്തില്ലേ .. ജലവേളയിൽ ആടും നീരിൽ വലവീശുകയല്ലേ ചേലിൽ ... താലിപൂ മീനോ ..എന്നും സമ്മാനം .. കൂട്ടി മുട്ടിയ വേകുന്ന മാറിൽ മഞ്ഞിൻ മുത്തം നീ തന്നില്ലേ .. ഇന്നെന്റെ പൊക്കിൾ പൂവിൽ നീയോ തേനായില്ലേ .. വേകുന്ന മാറിൽ മഞ്ഞിൻ മുത്തം നീ തന്നില്ലേ .. ഇന്നെന്റെ പൊക്കിൾ പൂവിൽ നീയോ തേനായില്ലേ .. പ്രേമതോപ്പിനോ മഴയായി വന്നു നീ .. സ്നേഹപാട്ടിലോ പുഴയായി മാറി നീ .. നനവുള്ളൊരു മെയ്യോ നിന്റെ ക്കനലുളൊരു കൈയോ നിന്റെ .. ഒന്നിചെന്നാലോ .. തോരാ തേൻമാരി ... കൂട്ടി മുട്ടിയ .. കൂട്ട് നിന്റെ ചൂട് .... പണ്ട് തോട്ടിണ ചുണ്ട് തെടണ് വണ്ടറിഞ്ഞ സ്വാദ് .. കുളിരിന്റെ ജ്വാലയിൽ ... കുതിരുന്ന രാവിതിൽ .... കരളിന്റെ തോണിയിൽ ... പിടയുന്നു മീനുകൾ ... അത് പോള്ളിയെന്നോ മതി വന്നുവെന്നോ ..... ഇണ പോലെ തമ്മിൽ പങ്കിടണ്ടേ .. ഈറൻ മാറാതെ ...
@jobyjoseph6419
@jobyjoseph6419 5 лет назад
നന്ദി ശ്രീകാന്ത്......... വളരെ... വളരെ..
@sonamathew9011
@sonamathew9011 5 лет назад
Wow.. broye kiduvee 👌👌👌
@anooshasivakumar1747
@anooshasivakumar1747 4 года назад
Supr❤️
@sakkeervc1625
@sakkeervc1625 3 года назад
👍
@kathakali5423
@kathakali5423 2 года назад
നജീം ചേട്ടന്റെ ഇതുപോലുള്ള പാട്ടുകൾ കേൾക്കാൻ എന്തു രസം അതുപോലെ സുജാത ചേച്ചിയും 🥰🥰❤️❤️❤️
@sajusajup284
@sajusajup284 5 лет назад
ഈ പാട്ടിന്റെ തുടക്കം തന്നെ കായലിനു നടുവിൽ ഒറ്റപ്പെട്ട് കിടക്കുന്ന, മിന്നാമിനുങ്ങുകൾ പറന്നു നടക്കുന്ന ആ തണുത്ത തുരുത്തിൽ, പ്രേമം ഉള്ളിലൊളിപ്പിച്ച രണ്ടുപേർ രാത്രിയിൽ അകപ്പെട്ടപ്പോൾ ചൂടു പടരുന്ന അവസ്‌ഥ, പ്രണയത്തിന്റെ മാന്ത്രികമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് വല്ലാത്തൊരു ഫീലാണ് ആ സീൻ , ഉണ്ടാക്കുന്നത് , ഈ കഴിവിൽ ഒന്നാം സ്‌ഥാനത്തു നില്ക്കുന്നത് ഇന്ന് ലാൽജോസ് മാത്രം, മീശമാധവനിലും മറ്റുമായി നിരവധി പടങ്ങളിലായി അദ്ദേഹം ഇതിൽ വിജയിച്ചിരിക്കുന്നു. കഥയൊന്നുമില്ല എന്ന് ആരൊക്കെ പറഞ്ഞാലും എനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു പടമാണിത് . ഒന്നാമത് വിദ്യാസാഗറിനെ മ്യൂസിക് ചെയ്യാൻ തെരഞ്ഞെടുത്തത് തന്നെ ബ്രില്ല്യൻസാണ് . മുനയുള്ള വരികൾ, വയലാർ ശരത്ചന്ദ്രൻ ! സുജാതചേച്ചിയും നജീമും ഉൾക്കൊണ്ട് പാടിയിരിക്കുന്നു.
@saranyakrishanan9986
@saranyakrishanan9986 2 года назад
👍👌🏼💯💞
@smithapraveen6307
@smithapraveen6307 3 года назад
Sujathechi... Egane...egane....sweettaaki... Aaa.. Magic....onnu....parayamo....ethra thavana Kettalum....pinnem.. Padikkanund🙏🙏🙏🙏
@east_coast
@east_coast 3 года назад
Thanks for watching
@arunupendranath4691
@arunupendranath4691 3 года назад
നജീം നല്ല വോയിസ്‌ 👌 സുജാത ഒരു രക്ഷയും ഇല്ലാത്ത സ്വരമധുര്യം
@2255vsvs
@2255vsvs 11 лет назад
കുട്ടനാടന്‍പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അവരുടെ ദുരിതങള്‍കൂടി ഒപ്പിയെടുക്കുന്നതില്‍ ലാല്‍ ജോസ് വിജയിച്ചു. " കൈനകരി ജയശ്രീയും, ചക്കഗോപനും " മലയാളികളുടെ മനസില്‍ ഒരു കുളിരായി അവശേഷിക്കട്ടെ. അതോടൊപ്പം എനിക്ക് പിടിച്ച ഈ പാട്ടും
@Ak_724
@Ak_724 3 года назад
താങ്കൾ ഒരു പ്രവചന സിംഹം തന്നെ 🔥⚡️
@SureshGopiFansClubOffi
@SureshGopiFansClubOffi 3 года назад
2021 ൽ കാണുന്നവർ ലൈക്ക് സുജാത ❤ ഫാൻ
@godsonfrancis1817
@godsonfrancis1817 3 года назад
Ar rahmane enikkishta but. Ethu situation koduthaalum athu beautiful aakan vidyajikke pattu...
@sumisasikumar9221
@sumisasikumar9221 2 года назад
എന്റെ കോളേജ് ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പാട്ട്. ഇൗ ഫിലിം ഇറങ്ങുമ്പോ ഞാൻ ഡിഗ്രീ ഫസ്റ്റ് year ആയിരുന്നു. Fm ഇൽ ഈ പാട്ടും കേട്ടാണ് കോളേജിൽ പോയിരുന്നത്. ങാ അതൊക്കെ ഒരു കാലം. എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഏടുകളിൽ ഒന്നായ കലാലയ ജീവിതത്തിലെ ഓർമകൾ അടയാളപ്പെടുത്തുന്ന പാട്ട് തന്നെയാ ഇത്.
@nandhamadanan6563
@nandhamadanan6563 6 лет назад
Sujatha Chechii ur voice is...... So sweet 💗💗💗
@archanaachu1975
@archanaachu1975 5 лет назад
Ys
@sarathas1539
@sarathas1539 5 лет назад
Absolutely.....
@nidhinnidhin2717
@nidhinnidhin2717 4 года назад
Nandha Madanan tfdvcdrvdccvvddcxcxxcdf
@pushpasuresh8259
@pushpasuresh8259 7 лет назад
super song.... നജിം... മനോഹരമായ ശബ്ദത്തിന് അഭിനന്ദനങ്ങൾ
@zanhasherin1714
@zanhasherin1714 3 года назад
@Amarnath shedaa ethaaraa parayunne yesudas ooo🤣🤣🤣🤣🤣🤣
@sreeragkmohan123
@sreeragkmohan123 2 года назад
Voice super 💓💓
@jithinvk3953
@jithinvk3953 11 лет назад
sujatha chechiyum eee padathiley main character chakkochanum namithyum kalakki..
@RG-ez6ch
@RG-ez6ch 4 года назад
This song is the another magic of vidhyasagar ji
@nidhinnidhin2717
@nidhinnidhin2717 4 года назад
RIGESH G vxgbdtbctxtdbryhhrthdthdtdyeyegebey
@teddymathew5431
@teddymathew5431 9 лет назад
What a melody........Vidhya sagar rocks ......Beautiful presentation by the singers
@east_coast
@east_coast 10 лет назад
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ് കൂട്ടു നിന്റെ ചൂട് പണ്ടു തൊട്ടിണച്ചുണ്ടു തേടണ് വണ്ടറിഞ്ഞ സ്വാദ് ..
@hklinh8182
@hklinh8182 9 лет назад
nice & like the song
@jayamanojbindu6996
@jayamanojbindu6996 5 лет назад
ഡയഡരണല
@saranyakrishanan9986
@saranyakrishanan9986 11 месяцев назад
വരികൾ, ഈണം, താളം, ആലാപനം ഇതൊക്കെ കാതിൽ അങ്ങനെ തറച്ചു കയറുന്നു എന്താ ഫീൽ ഈ പാട്ടിനു ❤️❤️❤️❤️❤️🔥🔥🔥🔥🔥
@josephsalin2270
@josephsalin2270 4 года назад
എനിക്ക് ചിത്ര ചേച്ചിയെ ഏറെയിഷ്ടമാണ്. എന്നാലും ഈ ഗാനം സുജാത ചേച്ചിക്ക് പകരം ചിത്ര ചേച്ചി പാടിയാൽ ഈ ഫീൽ കിട്ടില്ല
@nikhilkumarks8420
@nikhilkumarks8420 3 года назад
Suju mam poli voice chithra mam also
@Abhhi-h2o
@Abhhi-h2o 3 года назад
Athentha angane....!
@sharmilat.s2314
@sharmilat.s2314 3 года назад
സത്യം
@sreenathravi1857
@sreenathravi1857 3 года назад
Who knows? Chithra padiyal vere level.... But here Sujatha's Voice is apt for the scenes... 👌
@midhunm8800
@midhunm8800 3 года назад
ഒറ്റത്തുമ്പി is my fav❤️ chithra chechi ❤️
@baijumichael6101
@baijumichael6101 11 лет назад
thanks again vidyaji... and sujatha and najeem sung very well best song of the year 2013
@arjunpsuresh5449
@arjunpsuresh5449 2 года назад
ശരത് വയലാർ ✍🏻❣️വിദ്യസാഗർ 🎶👌💥😍
@sreejapklm9641
@sreejapklm9641 3 года назад
Always .....my only choice..... 💜sujathechi💜👏👏👏
@Subruz6032
@Subruz6032 2 года назад
*Lal Jose * Vidyasagar *combo 🌟 *Pullipuliyum Aattinkuttiyum*💖 *Chandranudhikkunna Dhikkil*💖 *Meesa Madhavan*💖 *Pattalam*💖 *Chandupottu*💖 *Neelathamara*💖 *Spanish Masala*💖 *Diamond Necklace*💖 ************💖💖💖💖💖*********
@adalunniunni632
@adalunniunni632 2 года назад
Rasikan
@kiran84y
@kiran84y 11 лет назад
Sujatha chechy.... U r sound is like honey....!!!
@kiran84y
@kiran84y 11 лет назад
Sujatha always good
@elinmaryroy247
@elinmaryroy247 4 года назад
Super song❤️❤️ Super movie🧡🧡Namitha Pramod💗💗 Chackochan💚💚 Najim Arshad💙💙 Sujatha super💜💜
@manuc371
@manuc371 3 года назад
Vidyasagar... ന് അറിയാം ഓരോ പാട്ടും ആരെകൊണ്ട് പാടിക്കണം എന്ന്
@noyalts3481
@noyalts3481 Год назад
വിദ്യാസാഗർ 💓
@Manojalappey
@Manojalappey 2 года назад
ആലപ്പുഴക്കാർ ഇബടെ come on😎
@happysardar6141
@happysardar6141 3 года назад
Best romantic female voice sujatha mam thanne anu. From an addict chithramma fan
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
Vidyasagar mastreo magic musician legend proud of you SKR
@sumisasikumar9221
@sumisasikumar9221 Год назад
10 years of Pulli puliyum aattin kuttiyum : 2013 June
@CorbettGujjula
@CorbettGujjula 6 лет назад
Best Melody Best Scenery Love *Kerala* from *Andhra@Telugu*
@tej3996
@tej3996 5 лет назад
Me too from andhra
@surajpg9417
@surajpg9417 4 года назад
Music director from your state vidyasagar. He is known as melody king In malayalam film industry. Loved by every keralite. His songs are hit since 1995/ 1996 when he first composed for a malayam movie.
@SabnaKAabu
@SabnaKAabu 4 года назад
@@surajpg9417 his frst film n malayalam??
@surajpg9417
@surajpg9417 4 года назад
@@SabnaKAabu Azhakiya Ravanan. 1995/ 1996 😊✌
@SabnaKAabu
@SabnaKAabu 4 года назад
@@surajpg9417 ahaa athu debute filmarno vidhyajide... maa fvrt but frst film composition n malayalam aanenu aryllrnu
@dhanushdevan8913
@dhanushdevan8913 8 лет назад
Magic melody of Vidhyaji...Suprb..
@പത്രങ്ങളിലൂടെ
Vidyasagar,Najim,sujatha combo😍
@jacobsimon7537
@jacobsimon7537 3 года назад
3:34 double meaning lyrics 😀😀😀 Only on lal Jose movies. After meesa madavan 😀😀😀
@arjunaju9575
@arjunaju9575 10 месяцев назад
ഈ പാട്ടിനു ഒരു പ്രേത്യേകത ഉണ്ട്.. എല്ലാം ഷോട്ടിലും വെള്ളം " ഉണ്ട് 😂
@sibiabraham2343
@sibiabraham2343 2 месяца назад
ഈ പടം മൊത്തം വെള്ളം ആണ്, അപ്പോഴാണ് പാട്ട് 😂
@east_coast
@east_coast 10 лет назад
കൂട്ടി മുട്ടിയ കണ്ണ് ചൊല്ലാണ് കൂട്ട് നിന്‍റെ ചൂട് പണ്ടു തോട്ടിണ ചുണ്ട് തേടണ് വണ്ടറിഞ്ഞ സ്വാദ്
@meenumolemeenumole9856
@meenumolemeenumole9856 10 лет назад
Nice
@Hrkrollamall
@Hrkrollamall 8 лет назад
and then I
@saufilaansar5173
@saufilaansar5173 7 лет назад
Meenumole Meenumole wgfhrfkyttgjdj
@divyaviswam2460
@divyaviswam2460 7 лет назад
Haris Kunnil
@vironeysereeta7263
@vironeysereeta7263 7 лет назад
Beautiful song .I like it very much
@sallusaleem5320
@sallusaleem5320 2 года назад
sujatha chechi ethra super. sweet voice
@wilsonvarkey56
@wilsonvarkey56 6 лет назад
A beautiful song ...best wishes Sujatha and Najeem ..
@dukemax8994
@dukemax8994 2 года назад
Sujathachechi voice oru rakshayumilla…. How young ..! What expressions for words…how sweet.. really honey 😍
@divinshack7354
@divinshack7354 2 года назад
സുജാത ചേച്ചി ❤️❤️👍❤️
@positiveview8531
@positiveview8531 Год назад
വീണ്ടും പ്രണയിക്കാൻ തോന്നും😊
@tvoommen4688
@tvoommen4688 5 лет назад
I fell in love with Sujatha's voice as well as her smart diction of words..........
@sumeshk.s9583
@sumeshk.s9583 4 года назад
Vidyasagar 😍😍😍
@saranyakrishanan9986
@saranyakrishanan9986 2 года назад
Vidyaji yude music 👌🏼👌🏼❤💖💖
@Mannuche
@Mannuche 7 лет назад
Vidyasagar super composer... Good songe....
@ashnam4547
@ashnam4547 2 года назад
3:56 what a feel 😍
@sree-m5v
@sree-m5v 2 года назад
❤️
@sajusaju1619
@sajusaju1619 Год назад
❣️❣️
@karthikasram954
@karthikasram954 11 лет назад
Really great song Najim ji and Sujatha ji..Both r fantastic singers..love it:)))
@dhajeeshkottepate3634
@dhajeeshkottepate3634 4 года назад
String sessions is more reflective ...beautiful arrangements and programmed by genius vidhyaji
@abhinavcr8144
@abhinavcr8144 Год назад
എന്റെ ഇഷ്ട്ട ഗായിക സുജാത ചേച്ചി 🫶🤍
@bindujose650
@bindujose650 Год назад
ചൊല്ലാതെ എല്ലാം ചൊല്ലി 💕💕💕💕💕💕💕ഉള്ളം കൊണ്ടേ നമ്മൾ കൊല്ലാതെ കൊല്ലും നെഞ്ചിൻ💛💛💛💛💛💛💛 തീയിൽ വിങ്ങി നമ്മൾ♥️♥️♥️♥️♥️♥️
@Nithin_Kumar
@Nithin_Kumar 8 месяцев назад
1:59 ഇവിടെ തുടങ്ങുന്നു ❤♥️
@jonahsabu9721
@jonahsabu9721 3 года назад
Njagade swantham kuttanad 💚💚💚💚💯💯❤️❤️❤️❤️
@muhdsahal6390
@muhdsahal6390 Месяц назад
Vidya sagar❤❤ He is beyond the words Legend❤
@somanakuttansurendhranpill3138
@somanakuttansurendhranpill3138 4 года назад
Ithu kettittu kuttanad ormma verunnavar like adikku
@renjithnb9996
@renjithnb9996 2 года назад
വിദ്യസാഗർ ഇഷ്ടം ♥️♥️
@rasiktp8357
@rasiktp8357 4 года назад
Vidiyasagar❤oru rakshayum illa👍
@abhijithsukumaran
@abhijithsukumaran 3 года назад
2021 still ❤️ vidyasagar 😘😘😘
@mr_praise2081
@mr_praise2081 5 месяцев назад
Im here for sujatha chechi ❤ what a soulful voice , expressions, feel ... Chechi oru reksha illa❤❤
@silpajayan9743
@silpajayan9743 3 года назад
Chakochande romance Oru rekshem ella🙈🥰😅
Далее
FATAL CHASE 😳 😳
00:19
Просмотров 1,4 млн
11 ming dollarlik uzum
00:43
Просмотров 807 тыс.
Это нужно попробовать
00:42
Просмотров 368 тыс.
FATAL CHASE 😳 😳
00:19
Просмотров 1,4 млн