Тёмный

Otta Thumbi | Pullipulikalum Aattinkuttiyum Official Song | Shankar Mahadevan, KS Chithra 

East Coast
Подписаться 1,2 млн
Просмотров 12 млн
50% 1

Presenting you Otta thumbi Song from the Malayalam movie Pullippulikalum Aattinkuttiyum', sung by Shankar Mahadevan and K S Chithra. Pullipulikalum Aattinkuttiyum is a Malayalam romantic comedy film directed by Lal Jose. It has Kunchacko Boban and Namitha Pramod in lead roles. Pullippulikalum Aattinkuttiyum, scripted by M Sindhuraj, was produced under the banner of Balcony 6 Entertainments. The cinematographer is S. Kumar and the music director is Vidyasagar. The film tackles social issues in Kuttanad, through the tale of a hapless youth.
Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Movie : Pullippulikalum Aattinkuttiyum
Singers : Shankar Mahadevan, K S Chithra
Music : Vidyasagar
Lyrics : Vayalar Sarathchandra Varma
♪ Stream all songs from Pullippulikalum Aattinkuttiyum here ♪
Amazon Music : amzn.to/3dvOqbc
Apple/iTunes : apple.co/2H4E0DM
Spotify : spoti.fi/31d6vGa
Wynk Music : wynk.in/u/XRiO...
Jio Saavn : bit.ly/2IBIJNI
Gaana : bit.ly/2H89jgA
Napster : bit.ly/3lVI8EG
#Vidyasagar #ShankarMahadevan #KSChithra #MalayalamSongs
____________________________________________
Subscribe to East Coast :goo.gl/GecWQG
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: www.eastcoastdaily.com

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@abhijithv9368
@abhijithv9368 4 года назад
പാട്ടിന്റെ ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത മനുഷ്യൻ വിദ്യസാഗർ 🥰😍😍😍
@sivan3189
@sivan3189 3 года назад
സത്യം ആരെക്കാളും മുകളിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം ❣️
@anoopnair4046
@anoopnair4046 2 года назад
തീർച്ചയായും
@SachinRaj-ti6ul
@SachinRaj-ti6ul 2 года назад
@@anoopnair4046 a r 4
@pjrmedia270
@pjrmedia270 Год назад
Der
@surahbisinu7227
@surahbisinu7227 Год назад
​@@sivan3189 j. E
@Kannan-jp4nx
@Kannan-jp4nx 4 года назад
ലാല്ജോസ് നോട്‌ നന്ദി യുണ്ട്. വിദ്യാസാഗറിന്റെ മാന്ത്രികത ഞങ്ങൾക്കു കൊണ്ട് തരാൻ ഇങ്ങൾ കൊറേ ശ്രമിച്ചിട്ടുണ്ട്. കീട്ടിയതൊക്കെ ക്ലാസിക്കുകൾ.
@cheers_sharingandreceiving
@cheers_sharingandreceiving Год назад
Ilayaraaja and Sathyan anthikkaad.. Vidyaasaagar and Lal jose.. 2 Legendary combos🎉❤
@satheeshk9860
@satheeshk9860 4 года назад
പഴകുംതോറും വീര്യം കൂടും വിദ്യജി..😘 😘
@muhammadshameer8137
@muhammadshameer8137 3 года назад
തെലുക്കിൽ ജനിച്ച് തമിഴിൽ വളർന്ന് മലയാളത്തിൽ തിർത്ത സംഗീത വിസ്മയം വിദ്യക്ക് വിദ്യാസാഗർ മാത്രം❤️❤️❤️❤️❤️
@susmithalathadev.super.4276
@susmithalathadev.super.4276 2 года назад
Rf3t5
@didhikunju7973
@didhikunju7973 Год назад
പ്പോ lyolhlhvohljpop
@ആരുആലു
@ആരുആലു Год назад
തെലുക്കിൽ😅
@sajimathew7009
@sajimathew7009 Год назад
Amezing❤❤❤❤❤
@RaviRavi-lg4jr
@RaviRavi-lg4jr 11 месяцев назад
​@@sajimathew7009 ❤
@Kannan-jp4nx
@Kannan-jp4nx 4 года назад
വിദ്യാസാഗർ മലയാളികൾ ഏറ്റവും കൂടുതൽ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. അജ്ജാതി സോങ്ങുകളകളാണ് നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. എല്ലാം ക്ലാസിക്കുകൾ മരണമില്ലാത്ത സംഗീതം
@anoopg2352
@anoopg2352 5 лет назад
കുട്ടനാടൻ ഭംഗി, ഒരു അടിപൊളി പാട്ട് ! അന്തസ്സ്
@saranm287
@saranm287 3 года назад
പിന്നല്ല
@rahulpr6089
@rahulpr6089 2 года назад
കോളേജിന്ന് ടൂർ പോയ്‌പപ്പൂ ബസിൽ കണ്ട പടം..എല്ലാം ഓർമ വന്നു...❤️.അത്ഭുതം ആണ് വിദ്യാജി നിങ്ങൾ മലയാളി അല്ലാത്ത ആൾ ഏറ്റവും മികച്ച മലയാളതനിമ യുള്ള പാട്ടുകൾ ഉണ്ടാക്കുന്നു🙏✨
@shyamannakutty4435
@shyamannakutty4435 2 года назад
3:47 - 4:05 രണ്ടു പേരുടെയും പാട്ടിനൊപ്പം ലിപ്സ് മൂവേമെന്റ്100%👌👌👌👌
@east_coast
@east_coast 10 лет назад
ഒറ്റ തുമ്പി നെറ്റിത്താളില്‍ നീ തൊട്ടല്ലോ പ്രേമപൂവിന്‍ സിന്ദൂരം.
@IDUKKI._VLOGZ._
@IDUKKI._VLOGZ._ 3 года назад
6 years 👍
@SATHYAN-KS
@SATHYAN-KS Год назад
​@@IDUKKI._VLOGZ._ 8 year's
@jaisonvelandy2886
@jaisonvelandy2886 9 месяцев назад
❤ 9 years
@ankithavijay9602
@ankithavijay9602 9 месяцев назад
അയിന് 🤣
@harisbeach9067
@harisbeach9067 Год назад
_സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാ ജി_ 😍💖
@TheMmajit
@TheMmajit 4 года назад
തിയേറ്ററിൽ ഈ പാട്ടു കേട്ടപ്പോൾ പാട്ടിലെ beat മുഴുവൻ നെഞ്ചതായിരുന്നു അടിച്ചിരുന്നത്
@gauthampradeepadoor1996
@gauthampradeepadoor1996 4 года назад
പാട്ടിന്റെ വരികൾ, ചിത്ര ചേച്ചിയുടെയും ശങ്കർ മാധവൻ ജീയുടെ ശബ്ദവും, കുട്ടനാടാൻ ഭംഗിയും. ഇതാണ് ഈ പൂട്ടിന്റെ മെയ്ൻ ഹൈലൈറ്റ്
@kattalalettanmammokafan7964
@kattalalettanmammokafan7964 3 года назад
പാട്ടിന്റെ
@renjinivijith93
@renjinivijith93 2 года назад
Shankar Mahadevananu
@sreehari5368
@sreehari5368 2 года назад
Appo music
@musiclife-uz5gc
@musiclife-uz5gc 2 года назад
visuals..namitha and chakkochan🥰
@Aparna_Remesan
@Aparna_Remesan 4 года назад
വിദ്യാജി സോങ്ങസ് എവിടെ ഉണ്ടോ അവിടെ ഉണ്ട് ഞാൻ. ❤️🥰💪😘ഒരു വിദ്യാജി പ്രാന്തി🥰💪
@nidhinabu4305
@nidhinabu4305 3 года назад
ഞാനും
@Gladiatorking7
@Gladiatorking7 3 года назад
Ok
@jishnub4257
@jishnub4257 3 года назад
😂😂😂😂
@ageesh1498
@ageesh1498 3 года назад
Correct
@vinodbareba1271
@vinodbareba1271 3 года назад
Pooyi chathoode.? 🎃🎃🎃
@adithyaavany1299
@adithyaavany1299 4 года назад
നാന നന നാനാ നന നന..... ഈ ലൈൻ ഇഷ്ടപ്പെട്ടവരെ... 😍😍😘😘
@muhammedk786
@muhammedk786 5 лет назад
3 legendZ😘 vidyasagar..sir.., chithra mam.., Shankar ji😘😘😘
@vishnus7217
@vishnus7217 3 года назад
❤️❤️❤️💪
@muhammedajmal7734
@muhammedajmal7734 3 года назад
Lyricist 🤔
@julieanu6283
@julieanu6283 2 года назад
🌷😎💟
@Krishnapriyagokul
@Krishnapriyagokul Год назад
രവീന്ദ്രൻ മാസ്റ്റർ 🥰🥰
@madhusudanannair2850
@madhusudanannair2850 3 года назад
ഒറ്റത്തുമ്പീ നെറ്റിത്താളിൽ നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം പ്രേമപൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം ഓ ശൃംഗാരമൊടെ ആടി പുരികങ്ങൾ നല്ലഴകിൽ മന്ദാരമാരോ ചൂടി ഹൃദയത്തിൻ ചില്ലകളിൽ നിൻ ചില്ലകൾ തണലല്ലേ അല്ലേ ഒറ്റത്തുമ്പീ നെറ്റിത്താളിൽ നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം പ്രേമപൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം ഇന്നോളം കണ്ടീല ചമയം തെല്ലില്ലാതെ കൗമാരം കൊണ്ടാടും പൂവേ നിന്നെ പൂന്തെന്നൽ പോലെ നീ അണയുമ്പോളന്നൊന്നും ഞാൻ ഗന്ധം തന്നീല നീ വാങ്ങീലാ ഇന്നോ നീ പൂവല്ല ഈ നെഞ്ചിൻ പെണ്ണല്ലേ പെണ്ണെന്റെ കണ്മുന്നിൽ കണ്ണൻ നീ മായല്ലേ ഓടത്തണ്ടായി നീയെൻ ചുണ്ടിൽ ചേരുമ്പോഴോ തക തിത്തിത്താരാ (ഒറ്റത്തുമ്പീ നെറ്റിത്താളിൽ) നാന നനനാ നന നനനന ഉം .. ഉം നീ ഇന്നോ കാറ്റായി അരികേ ഞാൻ ഞാറായി നീരാടി നാമൊന്നായി ഈറൻ മഞ്ഞിൽ ഓ ആകാശം മേലാകെ മഴമേഘം പൂശുമ്പോൾ ഇന്നാദ്യം കണ്ടൂ നിൻ മിന്നൽച്ചന്തം പിന്നാലെ പെയ്യാം ഞാൻ വർഷംപോൽ നിൻ മേലെ അന്നേരം തുള്ളാം ഞാൻ കായൽപോൽ നിൻ കൂടെ വെള്ളം മീതെ വള്ളം മേലേ നീയും ഞാനും തക തിത്തിത്താരാ (ഒറ്റത്തുമ്പീ നെറ്റിത്താളിൽ)
@mtsureshkumar
@mtsureshkumar Год назад
Super
@cozmos3678
@cozmos3678 6 месяцев назад
Thank u❤
@cinemabros9691
@cinemabros9691 4 года назад
1:48 - 2:04 No Words 🙏👌 Chackochaa🙌.... You are the best in romance 💯 Namitha 😘😍
@anoopaniyan4899
@anoopaniyan4899 2 года назад
പാട്ടുകളിൽ ഓടക്കുഴൽ നല്ലപോലെ ഉപയോഗിക്കുന്ന ഒരാളാണ് വിദ്യാ ജി. എന്ത് രസമാണ് കേൾക്കാൻ
@sapien772
@sapien772 6 лет назад
ചിത്രയുടെ ആലാപനം അലിഞ്ഞു ചേർന്ന കിടക്കുന്നു..... ശങ്കർജി ഒരിക്കൽ കൂടി നമുക്ക് വിസ്മയം ആകുന്നു..... Duet എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം.. മത്സരിച്ചു പാടിയിരിക്കുന്നു.....
@dhajeeshkottepate3634
@dhajeeshkottepate3634 5 лет назад
Mesmerising composition by vidhyaji for the two genious
@ashikmohamed5073
@ashikmohamed5073 4 года назад
First duet of chitra chechi and sankar mahadevan
@nidhinnidhin2717
@nidhinnidhin2717 4 года назад
prasanth bahuleyan hdtdtdydydyfgrhdydychfhyfyhtftgryydyhedgydyhdytgyehdyttdtydy
@nidhinnidhin2717
@nidhinnidhin2717 4 года назад
prasanth bahuleyan gcd
@sapien772
@sapien772 4 года назад
@@ashikmohamed5073 പച്ച മാങ്ങാ പച്ച മാങ്ങാ... from വെള്ളിത്തിര ആണ് first song.... alphons music..
@binuvazhoor5230
@binuvazhoor5230 Год назад
വിദ്യാജി.... ഇങ്ങനെ ഒരു പാട്ട് തന്നപ്പോൾ... അതിൽ ശങ്കർജി... ചിത്രാമ കൂടി ചേർന്നപ്പോൾ ഇരട്ടി മധുരമായി മാറി.പിന്നെ ഇതിന്റെ വരികളും.... മനസ്സിൽ പതിയുന്ന തരത്തിൽ ആലപ്പുഴയുടെ ഭംഗി നന്നായി ചിത്രീകരിപ്പിച്ച ലാൽ ജോസ് സാറിനും നല്ലൊരു നമസ്കാരം
@abhinandhck5332
@abhinandhck5332 2 года назад
ഹൃദ്യമായ വരികളും സംഗീതവുംപിന്നെ മനോഹരമായ ദൃശ്യങ്ങളും. ചാക്കോച്ചൻ-നമിത സൂപ്പർ ജോഡി
@parudeesa-ox2wp
@parudeesa-ox2wp Год назад
2023ൽ ഈ പാട്ട് കാണുന്നവരുണ്ടോ 🙏🙏♥️♥️♥️വിദ്യാജി 🙏🙏🙏🙏🙏🙏
@AnishaLakshmanan-n3w
@AnishaLakshmanan-n3w 10 месяцев назад
Yes
@carthyy
@carthyy 5 лет назад
Pranams to Vidyasagar, Chitra amma and Shankar Mahadevan. What a melody!!
@julieanu6283
@julieanu6283 2 года назад
💟💟💟💟🌷😎
@muhammadshameer8137
@muhammadshameer8137 4 года назад
വിദ്യയുടെ അടുത്ത വിദ്യ .വിദ്യ സിഗർ ജി no1 song വിദ്യ ചിത്ര ഷങ്കർ
@raza00719
@raza00719 8 лет назад
vidyasagar magic..
@rohananil1097
@rohananil1097 8 лет назад
dhdurzfshsksjsksjz😆😈😆😡😆😈😆😡😡😯😆😯😇😯😇😬😢😈😈😬😕😬😬😡😡😴😡😬😡😡😥😥😥😤😡😑😢😕😡😕😡😆😆😯😇😉😇😉😇😆😆😆😆😅😅😅😇sbdjxhvnd😉😉😕😬😕😈😈😠😈😬
@thalapathykunjaava1743
@thalapathykunjaava1743 6 лет назад
raza backer vidhyasagar💓💓💓💓💓💓💓💓💪💪
@dhajeeshkottepate3634
@dhajeeshkottepate3634 5 лет назад
No more command""""" vidhya ji is a precious gift from god for music industry.....
@julieanu6283
@julieanu6283 2 года назад
💟😎🌷
@julieanu6283
@julieanu6283 2 года назад
It's comment!
@sreekmph123
@sreekmph123 11 лет назад
Whenever Vidyasagar joins Lal Jose, they deliver amazing songs..here is another example...
@srsr1741
@srsr1741 4 года назад
Gireesh puthenchery undarunnel e pattu Vere level ayene pinne vidyasagar enna prathiba compose cheythathukondum chitra chechi padiyathukondum super anu
@wayfarerkerala8887
@wayfarerkerala8887 3 года назад
@@Abhhi-h2o viralam ennalla..illa 🥺 nnu vnm parayan
@sidheek4194
@sidheek4194 7 лет назад
ചിത്ര ചേച്ചി, ശങ്കർ മഹാദേവൻAwesome..
@madhubegin7600
@madhubegin7600 6 лет назад
Super song
@akhilrethnakumar5369
@akhilrethnakumar5369 4 года назад
2020 ത്തിൽ ആരൊക്കെ കാണുന്നു ഈ song
@nidhinnidhin2717
@nidhinnidhin2717 4 года назад
Akhil Rethnakumar xcztczcdxtcy
@MsManojlal
@MsManojlal 7 лет назад
എത്ര കേട്ടാലും മതിയാകുന്നില്ല.
@dunlopdarvin9302
@dunlopdarvin9302 4 года назад
என் வாழ்வில் மறக்க முடியாத பாடல் இந்த பாடலின் முதல் வரி மறந்து போனதால் தினமும் தேடுவேன் இன்று கண்டு விட்டேன் நன்றி இசை அமைத்தவருக்கு சித்ரா அம்மா எப்போதும் நல்ல இருக்கணும் ❤
@julieanu6283
@julieanu6283 2 года назад
💟😎🌷
@sumathiksumathik9965
@sumathiksumathik9965 Год назад
Vidhyasagar sir Sankarmahadevan sir Chithramma 🥰👌👌
@jo-techmalayalam1659
@jo-techmalayalam1659 10 месяцев назад
Music director vidyasagar singer sanker and chithra
@abhishekabhi958
@abhishekabhi958 4 года назад
ഇത്രേം കേരളീയത തുളുമ്പുന്ന ഒരു പാട്ട് ഉണ്ടാക്കിയത് ഒരു തെലുങ്ക് നാട്ടുകാരൻ ആണെന്ന് ആരെങ്കിലും പറയുമോ??? ഒരേയൊരു *വിദ്യാസാഗർ* ❤️
@dinsbaby5256
@dinsbaby5256 4 года назад
Pinne Malayalikalude Official onam song vare vidyajiyude aanu🤩🥰🥰Paraniraye👌👌
@0arjun077
@0arjun077 4 года назад
Vidyaji illatha Malayalam enik orkan koodi sadikilla. Nammude Talamura define cheyta genius aanu.
@Anilkumar-tx5oq
@Anilkumar-tx5oq 4 года назад
Vidyaji ❤️😍
@sushanth.p8121
@sushanth.p8121 3 года назад
Music don't have any barriers its universal
@MayaDinuVlogs
@MayaDinuVlogs 3 года назад
ഓണത്തിന്റ ഒഫീഷ്യൽ തീം മ്യൂസിക് ഉഫ്‌
@kkpstatus10
@kkpstatus10 2 года назад
എന്ത് സുന്ദരമാണ് നമ്മുടെ കേരളം 🌴🌿
@vijayakumar7101
@vijayakumar7101 Год назад
എന്റെ ആലപ്പുഴ
@greygrapes817
@greygrapes817 9 месяцев назад
വിദ്യാജി... അയാൾ ഒരു ജിന്നാണ്.❤
@vijayrajan817
@vijayrajan817 5 лет назад
Excellent composition from Vidyasagar. Those who didnt see the movie in theatre.. great loss, such was the cinematography.. superb visuals
@Ajeeb0369
@Ajeeb0369 11 лет назад
നന്നായിട്ടുണ്ട്.... ഒരു സ്വഭാവനടൻ എന്ന ലേബലിലേക്ക് ചാക്കോച്ചൻ മാറുന്നത് സന്തോഷം തരുന്നുണ്ട് .... നമിത പ്രമോദ് നല്ല ഭാവിയുള്ള കുട്ടിയാണ്.... പിന്നെ ലാൽ ജോസിനെ കുറിച്ച് എന്തു പറയാൻ .... ഇമ്മാനുവേൽ പകർന്നു നല്കിയ സന്തോഷം ഇപ്പൊഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .
@ratheeshmm3498
@ratheeshmm3498 4 года назад
Ajeeb Padiyoor athe athe telugu movie okkke onnu kananam kambi aaaayi chaaakum
@muralik2638
@muralik2638 10 лет назад
super malayalam yennakku teriyathu but this song good intha song ketta yenakku malayam katthukkanum pola irukku by MURALI TAMILNADU
@rashibpachu238
@rashibpachu238 5 лет назад
Music with Vidya Sagar. Avar oru thamil
@dolby91
@dolby91 5 лет назад
@@rashibpachu238 Vidyasagar Telungu man.
@MrMunieswaran
@MrMunieswaran 4 года назад
@@dolby91 s he is Telugu man but brought up in Chennai from 12 years nanga ellorum avara tamilanathan pakkurom
@bashiakumar5436
@bashiakumar5436 4 года назад
giu
@manickamshanmugam3548
@manickamshanmugam3548 3 года назад
Shankar mahadevan voice and vidyasagar
@MYgadgets369
@MYgadgets369 5 лет назад
Vidyasagar the king of melodies
@arecusff9107
@arecusff9107 8 лет назад
♥ ♥ ♥ ഒറ്റത്തുമ്പീ നെറ്റിത്താളിൽ നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം പ്രേമപൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം ഓ ശൃംഗാരമൊടെ ആടി പുരികങ്ങൾ നല്ലഴകിൽ മന്ദാരമാരോ ചൂടി ഹൃദയത്തിൻ ചില്ലകളിൽ നിൻ ചില്ലകൾ തണലല്ലേ അല്ലേ ♥ ♥ ♥ ഒറ്റത്തുമ്പീ നെറ്റിത്താളിൽ നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം പ്രേമപൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം ഇന്നോളം കണ്ടീല ചമയം തെല്ലില്ലാതെ കൗമാരം കൊണ്ടാടും പൂവേ നിന്നെ പൂന്തെന്നൽ പോലെ നീ അണയുമ്പോളന്നൊന്നും ഞാൻ ഗന്ധം തന്നീല നീ വാങ്ങീലാ ഇന്നോ നീ പൂവല്ല ഈ നെഞ്ചിൻ പെണ്ണല്ലേ പെണ്ണെന്റെ കണ്മുന്നിൽ കണ്ണൻ നീ മായല്ലേ ഓടത്തണ്ടായി നീയെൻ ചുണ്ടിൽ ചേരുമ്പോഴോ തക തിത്തിത്താരാ ..........................(ഒറ്റത്തുമ്പീ നെറ്റിത്താളിൽ) നാന നനനാ നന നനനന ഉം .. ഉം ♥ ♥ ♥ ♥ ♥ നീ ഇന്നോ കാറ്റായി അരികേ ഞാൻ ഞാറായി നീരാടി നാമൊന്നായി ഈറൻ മഞ്ഞിൽ ഓ ആകാശം മേലാകെ മഴമേഘം പൂശുമ്പോൾ ഇന്നാദ്യം കണ്ടൂ നിൻ മിന്നൽച്ചന്തം പിന്നാലെ പെയ്യാം ഞാൻ വർഷംപോൽ നിൻ മേലെ അന്നേരം തുള്ളാം ഞാൻ കായൽപോൽ നിൻ കൂടെ വെള്ളം മീതെ വള്ളം മേലേ നീയും ഞാനും തക തിത്തിത്താരാ ...................................(ഒറ്റത്തുമ്പീ നെറ്റിത്താളിൽ)
@shahinsha87
@shahinsha87 6 лет назад
Dileep gopinath Nice
@ultimatevideos8407
@ultimatevideos8407 5 лет назад
Wow..
@sushithanair5669
@sushithanair5669 5 лет назад
thanks
@vineetharatheesh4395
@vineetharatheesh4395 4 года назад
Thankuuuuuuu😍🤝👍👏👏👏👏
@nidhinnidhin2717
@nidhinnidhin2717 4 года назад
tech and gaming with malayalizz Dorchester great Fstrfrvctrdfcfcdgd Csddfrrurtsgedrddfttgrğtyrgrgréfsdfdfgrvtdfdrgvfhrg.gffggt
@sreejeshal5033
@sreejeshal5033 4 года назад
എത്ര മനോഹരം കേൾക്കാനും കാണാനും. ചിത്രാമ്മ, ശങ്കർ ജി, വിദ്യാ ജി കോമ്പിനേഷൻ സൂപ്പർബ് ചാക്കോച്ചൻ, നമിത കിടു actors ആണ്.... ഒപ്പം നമ്മുടെ കേരളത്തിന്റെ ദൃശ്യഭംഗി. ആനയും, അമ്പലം, ഹരിത ഭംഗി, കലാരൂപങ്ങൾ, വിദേശികൾ ഒക്കെ കൊണ്ടും ഇത്‌ ഒരു amazing movie ആണ് എത്ര വട്ടം കണ്ടാലും ഇഷ്ടം കൂടി കൂടി വരും.
@shinsmedia
@shinsmedia 4 года назад
2013 ൽ റെയിൽവ്വേ സ്റ്റേഷനിൽ ഇരിക്കുന്ന ഓർമ്മ, നല്ലൊരു പാട്ടാണ്
@chellappanranjit
@chellappanranjit 11 лет назад
Vidyasagar songs are so heart rendering
@sumeshk.s9583
@sumeshk.s9583 4 года назад
Vidyasagar 😍😍😍😍
@Salini_roslin
@Salini_roslin 2 года назад
ശൃംഗാരമോടെ ആടി... കേൾക്കുമ്പോൾ background il ചെണ്ടമേളം കേൾക്കുന്ന ഒരു feel 💗 vidhyaji 💥
@regishbabu5627
@regishbabu5627 7 лет назад
Vidyasagar magic
@anpe___sivam
@anpe___sivam 2 года назад
Ejjaathi manushyan 🥺 The great Vidyasagar 🥺🫂😍
@I_double_u
@I_double_u 11 лет назад
Agree with u 100%..vidya ji is a genius..he shudve been doing even bollywood a long time ago...vidya ji is the most underated, underused and the unluckiest composer in India..by his talent..he is one composer after rahman who definitely deserves an oscar for the works he has done in the past...
@julieanu6283
@julieanu6283 2 года назад
💟🌷😎
@subhashkrishna6826
@subhashkrishna6826 4 года назад
ഇന്നോളം കണ്ടീല്ല ചമയം തെല്ലില്ലാതെ പൂവേ നിന്നെ 👌👌👌😍
@darshgaming7907
@darshgaming7907 2 года назад
My fav line♥️
@Anoopitube
@Anoopitube 11 лет назад
Slow poison !! when i heard this for first time.. i was like.. :o Shankar mahadevans voice for Chackochan !! then i watched it to see Kuttanad.. and slowly got addicted to lines n tunes.. Now totally addicted to the songs :)
@julieanu6283
@julieanu6283 2 года назад
💟💟💟💟
@ratheeshnarayanan5409
@ratheeshnarayanan5409 10 лет назад
എന്നന്നും മനസില്‍ തങ്ങിനില്‍കുന്ന മനോഹരമായ ഒരു ഗാനം
@saranm287
@saranm287 3 года назад
ബ്രോ തീർച്ചയായും
@VimalKumar-ec9rd
@VimalKumar-ec9rd 5 лет назад
Chitra Queen of Meloudy
@sreekuttansree9724
@sreekuttansree9724 5 месяцев назад
നമിതയുടെ ആ ചിരിയും പാട്ടും ആഹാ അന്തസ്സ്
@AnishThankachen
@AnishThankachen 11 лет назад
Superb Song...K S Chitra's voice would sound as fresh as ever @ age of "50".
@maheshmurali2063
@maheshmurali2063 4 года назад
Vidyaji❤️❤️❤️
@shyamshyam7940
@shyamshyam7940 7 лет назад
എന്റെ കേരളം ........
@vidhyajiju9047
@vidhyajiju9047 Год назад
ദേ പിന്നെ വിദ്യാജി.. ❤️🥺
@Prabhu-z1d
@Prabhu-z1d Год назад
Vidhya sagar uyyir👌❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@madhanselvans7438
@madhanselvans7438 6 лет назад
I am tamil bay I LOVE this song
@sajusajup284
@sajusajup284 5 лет назад
Music done by your's Vidyaji !!
@soccerworld7598
@soccerworld7598 4 года назад
@@sajusajup284 vidyaji born telungu
@sajusajup284
@sajusajup284 4 года назад
@@soccerworld7598 Oh right
@arunnalloor6778
@arunnalloor6778 4 года назад
ശെടാ ഈ വിദ്യാസാഗറൊക്കെ ഇപ്പോഴും എങ്ങനെയാ ഇങ്ങനെ പാട്ട് ഉണ്ടാക്കുന്നേ ഇപ്പോഴുള്ള പേങ്ങൻമാർ കണ്ടു പഠിക്കട്ടെ
@ആരുആലു
@ആരുആലു 4 года назад
ശരിക്കും മനസിനെ കീഴടക്കുന്ന ഗാനങ്ങളാണ് വിദ്യാസാഗറിന്റെ ..
@Miithunvardhan
@Miithunvardhan 4 года назад
Satyamm....kore ttarr veeppakal eduth adiyedaa adi...athaanu present songs.....
@anishpk1612
@anishpk1612 4 года назад
അതോക്ക് ദൈവത്തിന്റെ അനുഗ്രഹം ആണ്
@gofrotheunboxer2467
@gofrotheunboxer2467 4 года назад
Sathyam bro vidhyasagar sirs magical compositions 💓 enddan composing music background score 😘uff🥰🤩
@sreeramem326
@sreeramem326 4 года назад
@@anishpk1612 allathe pullide kazhivu kondalle..🙄🙄
@sreerajnooranad
@sreerajnooranad 10 лет назад
Excellent Composition of vidyasaagar: I love this song
@AkshayTAA
@AkshayTAA 5 лет назад
Shankar mahadevan, chithra👌👌👌
@anjananarayanan1276
@anjananarayanan1276 3 года назад
Vidyajiyude super composition koodathe ee paatu manoharamaakunnathu athinte visualisation anu..oro frame ilum manja & pacha nirangalude combinations undu..👌athanu ee paatinte oru bhangi...😍
@limuajay4791
@limuajay4791 3 года назад
വിദ്യാ ജീ....💙💙💙 ഉയിർ..
@rejithpkd1723
@rejithpkd1723 Год назад
4:03 ആ ചിരി തക തിത്തി താര നമിത 🔥ചിത്ര❤
@kirancc81
@kirancc81 3 года назад
നിൻ ചില്ലകൾ തണലല്ലേ. അങ്ങു കൊന്നു കള വിദ്യാജീ ❤️❤️❤️❤️
@magith87ekm
@magith87ekm 11 лет назад
Please don't compare chitra with shreya..Chitra chechi is the best female singer our country has ever produced while shreya ia promising young singer but in no way at par with chitra chechi
@sushithanair5669
@sushithanair5669 4 года назад
True
@nidhinnidhin2717
@nidhinnidhin2717 4 года назад
MAGITH THAMBI ggxygvhdu
@appusappuzz1536
@appusappuzz1536 4 года назад
She is the inspiration of shreya ghoshal.... chithra ji ❤️❤️❤️❤️
@julieanu6283
@julieanu6283 2 года назад
So true👍
@vigneshmanoharansujatha9043
@vigneshmanoharansujatha9043 7 лет назад
that's Shankar mahadevan voice for you,he nailed whatever languages it would be
@jeevashivan1841
@jeevashivan1841 8 лет назад
Iam from telugu I did not understand malyalam but this song I enjoyed very well beautiful full melody gud picturing
@julieanu6283
@julieanu6283 2 года назад
💟😎🌷
@lijeshthamarasery8204
@lijeshthamarasery8204 3 года назад
Vidhyaaaji 💓💓💓💓💓💓💓💓💓
@ismathenoon3020
@ismathenoon3020 3 года назад
Vidyasagar 😍🔥
@lysoncv9866
@lysoncv9866 2 месяца назад
ഒരു ഓണത്തിന് ഉച്ച കഴിഞ്ഞ് തറവാട്ടിലേക്കു പോകുവാനായി ഞങ്ങൾ ബസിൽ കയറി... പുറത്തു നല്ല കാറ്റും മഴയും... ആകെ മൂടികെട്ടിയ അന്തരീക്ഷം.. ഡ്രൈവർ വന്നു വണ്ടി എടുക്കുന്ന സമയത്ത് സ്പീകർ ഓൺ ആക്കി.. ആദ്യം വന്നത് ഈ പാട്ട്...നല്ല ക്വാളിറ്റി ഉള്ള സൗണ്ട് സിസ്റ്റം ആയിരുന്നു ബസിൽ..എന്റെ അമ്മോ ആ സമയത്ത് തണുപ്പത്ത്‌ ഇതിലെ ബീറ്റ് നു അനുസരിച്ചു വണ്ടി ആടി ഉലഞ്ഞു ഒരു യാത്ര... അത്രയ്ക്ക് മനോഹരമായിരുന്നു... എന്ന് ഈ പാട്ട് കേട്ടാലും അത് ഓർമ്മയിൽ വരും... 🥰
@nawabshaukat
@nawabshaukat 8 лет назад
Unable 2 understand even a single word but impress me a lot What a melody I LOV SOUTH INDIAN MUZIC it iz far better than HINDI MUZIC Salam from PAKISTAN
@ashley6427
@ashley6427 8 лет назад
+nawabshaukat Thank you from India :)
@Molikuttan
@Molikuttan 8 лет назад
+nawabshaukat this is 'merica.... i dont c any freedom... do u guys need freedom??
@ashley6427
@ashley6427 8 лет назад
suhail salim ???? what?? genuinly confused what are you trying to say????
@sriram1729
@sriram1729 8 лет назад
+nawabshaukat You got good taste. Congratulations.
@nawabshaukat5978
@nawabshaukat5978 8 лет назад
muzic has no bounderies
@priyaaznethgazza9142
@priyaaznethgazza9142 3 года назад
Vellam meethe vallam mele ufffff Enna oru expressionaa chithrchiiii😗😗😗
@sandhuchandy
@sandhuchandy 11 лет назад
vidhya sir...what a music...ithile kootti muttiya song also super...najim,sujatha aanu padiyekane....
@vishnumtrivandrum9722
@vishnumtrivandrum9722 4 года назад
വീണ്ടും തിരിച്ചു വരുവോ vidya ജി❤❤
@sreenath4206
@sreenath4206 3 года назад
Vidyasagar, Shankar Mahadevan,Chithra..no comments..🙏
@Praveen-rv6qz
@Praveen-rv6qz 3 года назад
2021ൽ ഈ വിദ്യാ ജി magic കേൾക്കാൻ വന്നവരുണ്ടോ??
@SYML0G753K
@SYML0G753K 3 года назад
🙌
@ijasahamed4738
@ijasahamed4738 8 лет назад
my fav song ...wonderful voice Shankar mahadevan
@vissyabraham9276
@vissyabraham9276 2 года назад
ഈ പാട്ട് ഫുൾ എഡിറ്റിംഗ് ചെയ്തു കഴിഞ്ഞപ്പോൾ കമ്പ്യൂട്ടർ വരെ സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കാണും.... ഉറപ്പ്.... ഇജാതി വിദ്യജി മാജിക്..... എല്ലാവരും സൂപ്പർ....
@VinusVlog1986
@VinusVlog1986 Год назад
നമ്മുടെ സ്വന്തം വിദ്യാജി....♥️♥️♥️
@kripasujeesh1669
@kripasujeesh1669 3 года назад
2021 കേക്കുന്ന ഞാൻ ഉണ്ട് 🥰🥰കിടു സോങ് 💞💞💞💞💞💞💞
@saneeshkrishnan5086
@saneeshkrishnan5086 4 года назад
ഒറ്റ പേര്.. ലാൽ ജോസ്..!! ഇങ്ങെരുടെ.. പ്രിയദർശൻ ഇവരുടെ സിനിമയിലെ പാട്ടുകൾ ഷൂട്ട് ചെയ്തിരിക്കുന്നത്.. ഒരു രക്ഷയും ഉണ്ടാകില്ല..
@ArunKumar-uy2jz
@ArunKumar-uy2jz Год назад
ഈ song ഇപ്പോൾ കേൾക്കാൻ തോന്നി വന്ന് search ചെയ്ത് കേൾക്കാൻ വന്നതാ സിമ്പിൾ നാട്ടിൻ പുറത്തെ സ്നേഹം ഭംഗി സംഗീതം എല്ലാം ഒരു മനോഹര കോമ്പിനേഷൻ
@sarathk6447
@sarathk6447 2 года назад
ചില പാട്ടുകൾ ഇങ്ങെനെയാണ് നമ്മളെ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകും 🌺
@bigbosslive8409
@bigbosslive8409 5 лет назад
2019 കേൾക്കുന്നവരുണ്ടോ
@sanalpulpally7871
@sanalpulpally7871 5 лет назад
ഉണ്ടേ.. 😍
@shafikooliyatt5094
@shafikooliyatt5094 5 лет назад
🎶🎵🎶🎵🎵💓
@cinemabros9691
@cinemabros9691 5 лет назад
Und
@dude_call_me_jk
@dude_call_me_jk 5 лет назад
itha ippol kettu kondirikkunnu. സമയം:7:02 pm
@aneeshaaneesha7829
@aneeshaaneesha7829 5 лет назад
Arya Akku ✋
@ajayaghoshp6428
@ajayaghoshp6428 2 года назад
Its my favourite song... Vidya ji the romantic maestro
@sreeji6939
@sreeji6939 3 года назад
എൻ്റെ പൊന്നോ ഒരു കുട്ടനാടൻ ഫീൽ 👏👌👌
@GGopan
@GGopan 11 лет назад
Chithra again! Super !
@aneesahamedaa
@aneesahamedaa 11 лет назад
stunning visuals.. is there a place as beautiful as this on the planet???
@jishnuamokhavarshan5227
@jishnuamokhavarshan5227 4 года назад
Sankar mahadevan😍😍😍
@brahmadath8066
@brahmadath8066 3 года назад
Vidhyajiii♥️😘😘😘
@nitzzz5282
@nitzzz5282 3 года назад
Vidyaji ❤️❤️❤️❤️❤️❤️❤️
@anilpillai3512
@anilpillai3512 11 лет назад
Kunchakko is acting really professional. Just only from this clip, I felt, he is like Lalettan who did in his movies in 1990s. So many directors killed kunchakko, without knowing his real talent. This movie is his masterpiece for his future carrier as he is stamped as a hero for new Malayalam movies as a hero. a million time better than prithiviraj. Hats off to Laljose to make changes in drowned malayalam movies to give energy and wake the industry to the world. Really respect .
@merin9298
@merin9298 4 года назад
He's good...as you said he is a lot more than a romantic hero..but definitely not better than prithviraj...
@s9ka972
@s9ka972 3 года назад
@@merin9298 Yes Kunchacko didn't grew as an actor where as PR and Jayasurya grew miles ahead in terms of acting . Kunchacko only started exploring his potential recently.
@jaivijayackck1714
@jaivijayackck1714 6 лет назад
I don't understand Malayalam. But music is nice. Melodious song. Nice voice of both singers
@julieanu6283
@julieanu6283 2 года назад
💟🌷😎
@m.gnanavignesh469
@m.gnanavignesh469 4 года назад
One of My Favourite Malayalam song from TN
@julieanu6283
@julieanu6283 2 года назад
💟😎🌷
@dharanjith941
@dharanjith941 3 года назад
Vidyaji😘😘😍✌️
@east_coast
@east_coast 9 лет назад
ഒറ്റതുമ്പി നെറ്റിതാളില്‍ നീ തോട്ടല്ലോ പ്രേമപ്പൂവിന്‍ സിന്ദൂരം പ്രേമപൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മോട്ടിട്ടെന്നില്‍.....
@amithamelia9334
@amithamelia9334 8 лет назад
iij
@dbdkkfjfjr5337
@dbdkkfjfjr5337 8 лет назад
m .
@suhaibktp7225
@suhaibktp7225 8 лет назад
+anitha K hi
@aviyal3020
@aviyal3020 7 лет назад
East Coast
@rajeshpillai5010
@rajeshpillai5010 7 лет назад
KEast Coast and
@nibinjoseph8122
@nibinjoseph8122 Год назад
❤️ Vayalar sharth ettan lyrics❤️❤️❤️
@YouTuber001k
@YouTuber001k Год назад
Fav singers shankar mahadevan and chithra chechi😍❣️