Тёмный

Kottiyoor| വൈശാഖ മഹോത്‌സവം | 

Vlog love 💕
Подписаться 4,7 тыс.
Просмотров 10 тыс.
50% 1

കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ദക്ഷിണ കാശി എന്നും അറിയപ്പെടുന്ന കൊട്ടിയൂർ മഹാ ശിവക്ഷേത്രം. കേരളത്തിലെ ഒരു പ്രമുഖ ശിവക്ഷേത്രമാണിത്. വിശാഖ മഹോൽസവത്തിന് ഇത് പ്രശസ്തമാണ്. പരമശിവനാണ് പ്രതിഷ്ഠ.
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂർ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.
Kottiyoor Temple is one of the oldest hindu pilgrimage spot in the planet. The temple is located in southern India, north part of Kerala state. Kottiyoor Temple situated on the beautiful Sahya mountain range valley and is blessed with abundant natural beauty. (official website Kottiyur Temple)
#kottiyoortemple
#sivatemple
#lordshiva
#theyyam
#theyyamkerala
#theyyamgodsowncountry
#theyyamkerala
‪@vloglove11‬
‪@keralatourism‬

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 684 тыс.
Living life on the edge 😳 #wrc
00:17
Просмотров 2,8 млн