Тёмный
No video :(

Krishna Neeyenne Ariyilla | Sugathakumari | G Venugopal | Jaison J Nair 

Manorama Music Kavithakal | കവിതകൾ
Подписаться 45 тыс.
Просмотров 576 тыс.
50% 1

#Sugathakumari #Kavyageethikal #Gvenugopal
സുഗതകുമാരി ടീച്ചറിന്‍റെ കവിത
Album : Kavyageethikal Vol 2 | കാവ്യഗീതികൾ - 2
Poem : Krishna Neeyenne Ariyilla | കൃഷ്ണാ നീയെന്നെ അറിയില്ല
Poem by Sugathakumari | സുഗതകുമാരി
Singer : G Venugopal | ജി. വേണുഗോപാൽ
Music: Jaison J.Nair ജെയ്സൺ. ജെ. നായർ
LYRICS OF THIS POEM IS GIVEN BELOW :-
ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...
ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...
ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...
ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...
കാടിന്‍റെ ഹൃത്തില്‍ കടമ്പിന്‍റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല...
അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴികള്‍ താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...
നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...
നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...
നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല...
ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല...
പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...
കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു
ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
കൃഷ്ണാ നീയറിയുമോ എന്നെ...
കൃഷ്ണാ നീയറിയുമോ എന്നെ...
നീയറിയുമോ എന്നെ... Content Owner: Manorama Music
Website: www.manoramamus...
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...

Опубликовано:

 

10 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@sinimnair9097
@sinimnair9097 3 года назад
ഇത്രയും ഫീൽ ഈ കവിതയ്ക്ക് മറ്റാരു പാടിയാലും ഉണ്ടാവില്ല.വേണു സാർ അതി മനോഹരം
@rejithak3591
@rejithak3591 2 года назад
Sure
@abhijithbg5899
@abhijithbg5899 2 года назад
Sini madom chithrachechi padiyath und kettitundo
@jyothysuresh6237
@jyothysuresh6237 2 года назад
ശരിയാണ്.. 👌👌💕
@bindurajesh17
@bindurajesh17 Год назад
True
@jugunum4894
@jugunum4894 Год назад
@@rejithak3591 fiff
@Sthvygas
@Sthvygas Год назад
ഞാൻ മിക്കവാറും രാവിലെ അടുക്കളയിൽ ഇത് കേട്ടുകൊണ്ടാ ഫുഡ്‌ ഉണ്ടാക്കാറുള്ളത്... വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ആ ഗോപിക ഞാനും ആണോ എന്ന് തോന്നും.... അപ്പൊ കരച്ചിലും വരും എപ്പോ കേട്ടാലും ഇതു തന്നെ അവസ്ഥ 🥰🥰
@ashakalyani4305
@ashakalyani4305 2 года назад
സഖാവായും കാമുകനായും ഭർത്താവായും മകനായും കൃഷ്ണനെ മാത്രം കൊതിച്ചിരുന്ന കൗമാരത്തിന്റെ മൃദുലവികാരങ്ങളിലേക്ക് എടുത്തെറിയപ്പെട്ടതു പോലെ..❤️❤️
@listonmathew7658
@listonmathew7658 3 года назад
"കൃഷ്ണാ... നീ.. അറിയുമോ..നീ എന്നെ., " എന്ന് കേഴക്കുമ്പോൾ കരഞ്ഞുപോയത്‌ എത്ര തവണയെന്നറിയില്ല.
@deeparamasamy6492
@deeparamasamy6492 3 года назад
Sathyam
@sandrarhari
@sandrarhari 3 года назад
സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Z_3WpzIilo.html കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..
@gopikak.b9556
@gopikak.b9556 3 года назад
Njanum athe ethra thavana karanjunnariyilla
@dnr2017
@dnr2017 2 года назад
ഹാ... സഫലമീ യാത്ര... ആ വരികള്‍ പോലെ തന്നെ... കേൾക്കുമ്പോൾ കണ്ണ്‍ നിറയും...
@Adheenakrishna3737
@Adheenakrishna3737 Год назад
സത്യം. ഞാനും. കരഞ്ഞു പോയി
@aathirapraveen1679
@aathirapraveen1679 Месяц назад
ഈ കവിത പടിയിട്ട് എൻ്റെ മകൾക്കു മലയാളം കവിത പാരായണത്തിൽ ഒന്നാം സ്ഥാനം കിട്ടി. ❤
@aiswaryarsathy839
@aiswaryarsathy839 3 года назад
മണ്ണിനും പെണ്ണിനും ഇനിയരാണമ്മേ ഉള്ളത് 🌹
@sandrarhari
@sandrarhari 3 года назад
സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Z_3WpzIilo.html കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..
@preethapg236
@preethapg236 3 года назад
സത്യം
@sheelavenkatesh9165
@sheelavenkatesh9165 3 года назад
@@sandrarhari 👍
@sheelavenkatesh9165
@sheelavenkatesh9165 3 года назад
👍👍👍
@sheelavenkatesh9165
@sheelavenkatesh9165 3 года назад
@@sandrarhari 👍👍👍👍👍
@bipinkg8909
@bipinkg8909 2 года назад
കണ്ണടച്ചിരുന്നു ഈ കവിത കേൾക്കുമ്പോൾ കൃഷ്ണനും സഖിയും മനസിന്റെ കോണിൽ തെളിഞ്ഞു വരുന്നു ..... കണ്ണീർ നിറഞ്ഞൊരാ മിഴികൾ എന്നർക്കു ചെയുന്നു ..... കരുണയാലാകെ തളർന്നോരാ ദിവ്യമാം സ്മിതമെനിക്കായ്‌ നൽകുന്നു ..... "കൃഷ്ണാ... നീ.. അറിയുമോ..നീ എന്നെ., " ......അവസാനവരികൾ ..... മനസിന്റെ കോണിൽ നിറഞ്ഞ കണ്ണീർ മിഴിക്കോണിലൂടെ പുറത്തു വന്ന നിമിഷം ... കൃഷ്ണൻ അറിഞ്ഞിരുന്നു സഖി കൃഷ്ണനെ പ്രണയിച്ചിരുന്നു എന്ന് .... സുഗതകുമാരി ടീച്ചർ ൻറെ വരികൾക്ക് ജീവൻ തുടിക്കുന്ന ആലാപനം ..... മനോഹരം ... നന്ദി ഒരുപാടു കവിതയുടെ മാസ്മരിക ലോകത്തേക്ക് ഞങ്ങളെ എത്തിച്ചതിനു ....
@akhilasureshp8846
@akhilasureshp8846 3 года назад
കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല... ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല... ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ജനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ കൃഷ്ണാ നീയെന്നെയറിയില്ല... നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ ചുറ്റുമാലോലമാലോലമിളകി ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍ കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍ തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍ തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍ അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല കൃഷ്ണാ നീയെന്നെയറിയില്ല... പോരു വസന്തമായ്‌ പോരു വസന്തമായ്‌ നിന്‍റെ കുഴല്‍ പോരു വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു കൃഷ്ണാ നീയെന്നെയറിയില്ല... കരയുന്നു ഗോകുലം മുഴുവനും കരയുന്നു ഗോകുലം മുഴുവനും കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു കരയുന്നു കൈ നീട്ടി ഗോപിമാർ കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍ തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു.. ഒരു ശിലാബിംബമായ്‌ മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍ ഒരു മാത്ര നില്‍ക്കുന്നു കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു കൃഷ്ണാ നീയറിയുമോ എന്നെ… കൃഷ്ണാ നീയറിയുമോ എന്നെ... നീയറിയുമോ എന്നെ...
@ratheeshkartha1939
@ratheeshkartha1939 3 года назад
ചില വരികൾ വിട്ട് പോയി പൂർണ്ണമല്ലാ :
@lathanair7212
@lathanair7212 3 года назад
@renudinesh2004
@renudinesh2004 3 года назад
❤️
@ashwathymr4029
@ashwathymr4029 Год назад
വിട്ടു പോയ വരികൾ * 1. അവരുടെ ചിലമ്പോച്ച അകലെ മാഞ്ഞിടവെ മിഴി താഴ്ത്തി ഞാൻ തിരികെ വന്നു എൻ്റെ ചെറു കുടിലിൽ നൂറായിരം പണികളിൽ എൻ്റെ ജന്മം ഞാൻ തളച്ചു കൃഷ്ണാ .. നീയെന്നെ അറിയില്ല.... * 2 നടനമാടിത്തളർന്നംഗങ്ങൾ തൂവേർപ്പു പൊടിയവെ പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ നിൻമുഖം കൊതിയാർന്നൂ നോക്കിയിട്ടില്ല.. കൃഷ്ണാ നീ എന്നെ അറിയില്ല... *3.ഒരു നൂറു കുസുമങ്ങൾ തൻ ധവള ലഹരിയൊഴുകും കുളുർ നിലാവിൽ ഒരു നാളുമാ നീലവിരിമാരിലെൻ്റെ തല ചായ്ച്ചു നിന്നിട്ടുമില്ല... കൃഷ്ണാ നീയെന്നെ അറിയില്ല.. ❤️❤️❤️❤️❤️
@ashwathymr4029
@ashwathymr4029 Год назад
Thank You Akhila ❤️
@user-yu1sd7in2o
@user-yu1sd7in2o Месяц назад
ആദ്യമായ് സുഗതകുമാരി ടീച്ചറിനെ നമിക്കുന്നു 🙏❤️. ഈ വരികൾക്ക് സംഗീതം നൽകിയ ശ്രീ ജെയ്സൺ മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോകരുത് 🙏❤️. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ആരും കൊടുക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഇത്രയും നല്ല ഈണം നൽകിയത് കൊണ്ടാണല്ലോ അത് ഒരുപാട് തവണ കേൾക്കാൻ തോന്നുന്നത്. പിന്നെ ശ്രീ വേണുഗോപാൽ ❤️. അദ്ദേഹത്തിന്റെ മേലോഡിയസ് voice ❤️🙏💐💐💐
@ambilik8542
@ambilik8542 2 года назад
അറിയുന്നു ഗോപികേ... നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ നനവാർന്നോരോർമതൻ മധുവായ് മധുരമായറിയുന്നു നിന്നെ ഞാൻ...💚
@shanmughanvn3758
@shanmughanvn3758 2 года назад
എത്രയോ നാളുകളായി ദിവസം ഒന്നെങ്കിലും ഇത് കേൾക്കും. ചിത്രയുടെ ആലാപനത്തെക്കാൾ.... മധുരം... മധുരതരം 🙏
@user-eb5ij4qs1b
@user-eb5ij4qs1b 4 года назад
അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാൻ
@anu3013
@anu3013 3 года назад
ഇത് ഈ കവിതയിലെ വരി അല്ലാലോ
@user-eb5ij4qs1b
@user-eb5ij4qs1b 3 года назад
@@anu3013 അല്ല,, ഇത് അയ്യപ്പപണിക്കരുടെ ഗോപികാ ദണ്ഡക० എന്ന കവിതയിലെ വരികളാണ്...ടീച്ചറിന്റെ കൃഷ്ണാ നീയെന്നെ അറിയില്ല എന്നതിന് മറുപടിയായി അയ്യപ്പ പണിക്കർ എഴുതിയതാണ് ഗോപികാദണ്ഡക०
@anu3013
@anu3013 3 года назад
@@user-eb5ij4qs1b അറിയാം, പെട്ടന്ന് ഈ കവിതയുടെ കമന്റ്‌ ബോക്സിൽ കണ്ടത് കൊണ്ട് ചോദിച്ചതാ
@sreebadhra3132
@sreebadhra3132 3 года назад
Any way nice..👍
@savithrisreedhar5007
@savithrisreedhar5007 3 года назад
പെണ്ണിനും മണ്ണിനും സംരക്ഷണത്തിനായ് ശബ്ദമുയത്തിയ സഹോദരി വിട... വിട.....
@65sudhilal39
@65sudhilal39 3 года назад
പൊഴിഞ്ഞല്ലോ പ്രകൃതിയുടെ ഈ പ്രണയിനിയും 🌹🌹
@sandrarhari
@sandrarhari 3 года назад
സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Z_3WpzIilo.html കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..
@geetatrittalayahoo.inanuan5621
Wonderfull words Man..
@bhavikaar5107
@bhavikaar5107 3 года назад
കൃഷ്ണന്റെ സന്നിധിയിലേക്ക് യാത്രയായില്ലേ .. ഇപ്പോൾ കൃഷ്ണനറിയാം...ഈ അമ്മയെ
@preethagopakumar1790
@preethagopakumar1790 3 года назад
Ok aunty
@preethagopakumar1790
@preethagopakumar1790 3 года назад
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@preethagopakumar1790
@preethagopakumar1790 3 года назад
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@preethagopakumar1790
@preethagopakumar1790 3 года назад
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@preethagopakumar1790
@preethagopakumar1790 3 года назад
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@lolithaa6408
@lolithaa6408 7 месяцев назад
ഇത്രയും ഹൃദയത്തിൽ തട്ടിയ മറ്റൊരു പാട്ട് ഇല്ല എനിക്കു 🙏🏽❤️🙏🏽
@lakshmi9761
@lakshmi9761 3 года назад
കരയുന്നു ഗോകുലം മുഴുവനും..!!! കൃഷ്ണാ...!!! 🙏പ്രണാമം🙏
@prakashv793
@prakashv793 2 года назад
പ്രിയപ്പെട്ട വേണുജി അങ്ങയുടെ ശബ്ദത്തിലൂടെഈ കവിത എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ആയിരിക്കും
@amminicutechannel9790
@amminicutechannel9790 3 года назад
G.വേണുഗോപാൽ പാടിയ പാട്ടുകളൊക്കെ അതിമനോഹരങ്ങളാണ് 👌👌👌👌👌
@gamingwithempire4158
@gamingwithempire4158 5 дней назад
ഇത്രയും വേദന വീണ്ടും വീണ്ടും തരണോ കണ്ണാ.....
@roopasreerk2193
@roopasreerk2193 3 года назад
ഒരിക്കലും പകരം വയ്ക്കാനാവാത്ത കാവ്യത്മകതയ്‌ക്കു മുന്നിൽ ഒരായിരം കണ്ണീർ പ്രണാമം....
@nishvishv
@nishvishv 2 года назад
She lives in heart of Krishna devotees forever. Hare Krishna 🙏
@kjmahadev2206
@kjmahadev2206 3 года назад
വേണുച്ചേട്ടൻ ഈ കവിതയെ ഹൃദ്യതയുടെ കൊടുമുടിയിൽ എത്തിച്ചു 😍🙏
@user-xx2mb1qw6i
@user-xx2mb1qw6i Месяц назад
ആത്മാവിൽ തട്ടിയ ആലാപനം വേണു സാറിനോരു ബിഗ് സല്യൂട്ട് ❤❤❤
@rinsharinshad6718
@rinsharinshad6718 3 года назад
വേണു sir ന്റെ പാട്ട് കേൾക്കാൻ ഒരു സുഖം ആണ്... 👌👌👌
@adithkrishna3991
@adithkrishna3991 2 года назад
Yes
@Mandrek789
@Mandrek789 11 месяцев назад
ഒരു യുഗം (ദ്വാപര യുഗം) അവസാനിച്ചു.. കലിയുഗം 5100 വർഷങ്ങൾ.. എന്നിട്ടും കണ്ണന് പ്രണയിനികൾ... പ്രണയത്തിന്റെ പൂർണ രൂപം 🙏🙏.. ജീവിതം പ്രണയമില്ലാതെ വരണ്ട് പോയപ്പോൾ എന്റെയുള്ളിൽ പ്രണയത്തിന്റെ... ഭക്തിയുടെ..സാഗരം തീർത്തവൻ
@rajeevraghavraj6531
@rajeevraghavraj6531 4 года назад
മാജിക്കൽ വോയ്‌സ്
@user-tx5xl5zo9z
@user-tx5xl5zo9z 4 года назад
gambheeram
@joythomas1922
@joythomas1922 Год назад
സുഗതകുമാരി ടീച്ചറുടെ മനോഹരമായ കവിത അതിമധുരമായ ആലാപനത്തിലൂടെ കൂടുതൽ ആസ്വാദ്യകരമാക്കിയതിന് ... അഭിനന്ദനങ്ങൾ
@gulabisukumaran7737
@gulabisukumaran7737 3 года назад
കൃഷ്ണാ- ... നീയെന്നെയറിയില്ല. മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീചറിനല്ലാതെ ആരെഴുതും ഇങ്ങനെ . മനോഹരമി കാവ്യഗീതം. വേണ്ടു ഗാനം പ്രണയാർദ്രം മധുരതരം. നന്ദി സാർ.
@susheelarajesh3807
@susheelarajesh3807 Месяц назад
എത്ര കേട്ടാലും മതിവരാത്ത വേണുഗോപാൽ സാറിന്റെ ഗാനങ്ങളിൽ ഒന്ന് 🙏🙏🙏🙏
@AnilKumar-iy1iz
@AnilKumar-iy1iz 3 года назад
എൻ്റെ കൃഷ്ണാ ഇനി ഒരു അവതാരമുണ്ടെങ്കിൽ ഈ ഭൂമിയുടെ ഹരിതാഭ തിരികെ കൊണ്ടുവന്ന് ടീച്ചറുടെ ആത്മാവ് അത് കണ്ട് ശാന്തി പുൽകട്ടെ
@girijaajayan9369
@girijaajayan9369 3 года назад
ഇത്ര നല്ല ഭക്തിഗീതത്തിന് ഇടയിൽ എന്തിനാണ് പരസ്യം. ഗാനത്തിന്റ ആസ്വാദ്യത നഷ്ടപ്പെടുന്നു
@salinips3526
@salinips3526 Год назад
ഞാനും ഒരു ഗോപികയാണ്. അറിയുന്നുവോ കൃഷ്ണ നീ എന്നെ......
@kanthimathipn8646
@kanthimathipn8646 3 года назад
വേണുവിന്റെ ശബ്ദമാണോ സുഗതകുമാരിയുടെ കവിതയാണോ എന്നെ ആകർഷിച്ചതെന്ന് അറിയില്ല 🌹
@akshayshilin
@akshayshilin 2 года назад
Rendering and piercing deep into our mind. Great.
@sathik.t3747
@sathik.t3747 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@chanthuravindran9853
@chanthuravindran9853 Месяц назад
രണ്ടും ❤
@user-yu1sd7in2o
@user-yu1sd7in2o Месяц назад
ജെയ്സൺ സാറിന്റെ സംഗീതവും 🙏❤️മൂന്നു പേരും blessed 🙏🙏🙏❤️❤️❤️
@user-yu1sd7in2o
@user-yu1sd7in2o Месяц назад
​@@chanthuravindran9853ജെയ്സൺ സാറിന്റെ music also 🙏❤️
@femifrancis9177
@femifrancis9177 3 года назад
RIP teacher. ആ വസന്തവും പൊഴിഞ്ഞുപോയി
@susheelarajesh3807
@susheelarajesh3807 Месяц назад
മനോഹരമായ കവിത അതിമനോഹരമായ ഭാവാലാപനം 🙏🙏🙏
@greeshmasunil8527
@greeshmasunil8527 Год назад
അറിയുന്നു ഞാൻ ഗോപികേ..... നീയെന്നെ അറിയുന്നതിനേക്കാളേറെയധികമായ്.... !!!!! ¡🙏🙏🙏🙏
@premalathakm3293
@premalathakm3293 4 года назад
ഒരു ഗോപികയുടെ ആത്മ നൊമ്പരം.....
@priyamenon46
@priyamenon46 4 года назад
So beautiful, my Valiyamma's poem. Very poignant.
@dileeppp7502
@dileeppp7502 10 месяцев назад
ടീച്ചറിന്റെ വരികൾ ❤️വേണു ചേട്ടന്റെ ആലാപനം ❤️ജെയ്സൺ sir ന്റെ ഈണം ❤️അറിയില്ല ഏതാ മികച്ചത് എന്ന് 🥰എന്തൊരു ഫീൽ ❤️എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🌹
@vision2685
@vision2685 3 года назад
Ee kavitha oru 100 thavana engilum kettittu undakum.enda oro rathriyilum koot ee kavitha aayirunu..
@lekshmisnayar74
@lekshmisnayar74 2 месяца назад
കൃഷ്ണന് ആരെ ആണ് അറിയാത്തത് 😍
@jayasuresh6199
@jayasuresh6199 3 года назад
Annual day യിൽ ആണ് ഞാൻ ആദ്യമായി "കൃഷ്ണ നീയെന്ന അറിയില്ല " കവിത കേൾക്കുന്നതു. ഒരു നൃത്തരൂപത്തിലാണ് അവതരിക്കപ്പെട്ടത്. മനോഹരമായ വരികൾ ♥️♥️
@sadhikasachu2009
@sadhikasachu2009 4 года назад
വേണുവേട്ടാ... വാക്കുകൾക്കതീതം....
@dhurgadevik132
@dhurgadevik132 3 года назад
എത്ര കേട്ടാലും മതിവരില്ല ഈ കവിത 💖💖💖
@asmabinvnv2984
@asmabinvnv2984 3 года назад
എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല എന്നും ഉറങ്ങാൻ നേരം ഹെഡ് സെറ്റ് വെച്ച് കേൾക്കും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഹൃദ്യമീ വരികൾ
@sukumarankadavil4030
@sukumarankadavil4030 3 года назад
Lyrics
@lishac.n292
@lishac.n292 3 года назад
ഞാനും
@anithaullas67
@anithaullas67 4 месяца назад
എത്ര ഫീലോടെ ആണ് ആലപിച്ചിരിക്കുന്നത്. എത്ര തവണ കേട്ടാലും മതിവരില്ല.. ❤️
@kamalakumarikoodaliedathil676
@kamalakumarikoodaliedathil676 3 года назад
എന്തെഴുതേണ്ടൂ ഞാൻ ഈ കരയിക്കുന്ന കവിതയെപ്പറ്റി !! പ്രണാമം
@saleenaharry6163
@saleenaharry6163 Год назад
എത്ര തവണ കേട്ടു എന്നറിയില്ല, മനസ്സിൽ വല്ലാത്ത ആർദ്രത തരുന്ന ഈ കവിത വേണുജിയുടെ ആലാപനം കൊണ്ട് ഹൃദ്യമായി. 🙏🙏🙏
@jalajagk3318
@jalajagk3318 Год назад
ടീച്ചർ ഈ കവിത ചൊല്ലിയത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്, അതെത്രകേട്ടാലും മതിയാകില്ല
@johnsonka1088
@johnsonka1088 3 года назад
രാത്രിമഴ തോർന്നു..പ്രണാമം🙏
@nijureghunathan1681
@nijureghunathan1681 3 года назад
ആദരാഞ്ജലികൾ അമ്മേ 😥💐
@dhanyaanilkumar9589
@dhanyaanilkumar9589 3 года назад
പ്രിയ കവയത്രിക്ക് വിട 🙏🙏
@vijijeevaraj6207
@vijijeevaraj6207 2 года назад
ഒരു 40വർഷം മുമ്പ് All saints കോളേജിൽ ഒരു ദിവസം ടീച്ചർ വന്നതും അന്ന് കണ്ണുകൾ അടച്ചു നിന്ന് ഒരു പ്രാർത്ഥന പോലെ ടീച്ചർ ഈ കവിത ചൊല്ലിയതും ഇന്നലെ കഴിഞ്ഞ പോലെ ഓർമയുണ്ട്. ആ ഒരു അനുഭൂതി ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല.
@BeenaM-mb8ts
@BeenaM-mb8ts 10 месяцев назад
ഈ കവിത എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എത്ര കേട്ടാലും മതി വരില്ല
@sathyanm6660
@sathyanm6660 3 года назад
I was lucky to hear it sang by Amma way back in 1983.
@Sindhu_805
@Sindhu_805 Месяц назад
എത്ര കേട്ടാലും മതിയാവില്ല...
@razeatk3660
@razeatk3660 3 года назад
Venu naadam pole sundaram.,🌹 Kannukal eeranaayi❤️
@sarasammac.n2816
@sarasammac.n2816 7 месяцев назад
സുഗതകുമാരി ടീച്ചറുടെ ഹൃദ്യമായ വാക്കുകളും വരികളും .മധുരമായ ഓടക്കുഴലൂതുന്നതു പോ ലെയുള്ള സ്വരമാധുരി. എത്ര കേട്ടാലും മതിവരാത്ത കവിത.
@sreedevisankar1590
@sreedevisankar1590 3 года назад
അമ്മക്ക് ആദരാജ്ഞലികൾ 🙏
@sooryakottayi7626
@sooryakottayi7626 3 года назад
ആ രാത്രിമഴ തോരുന്നില്ല.... ഗോപികയെ കൃഷ്ണൻ അറിയാതെ പോകുകയുമില്ലാ.... അമ്മേ വിട... ഒരായിരം കണ്ണുനീർപ്പൂക്കൾ ആ കാൽക്കൽ വീണുകഴിഞ്ഞിരിക്കുന്നു...🌹
@user-ns4vr8ze4g
@user-ns4vr8ze4g Месяц назад
സൂപ്പർ ഇഷ്ടം ആയി
@ManojNair123
@ManojNair123 2 года назад
മനോഹരകവിതയും അതിനൊത്ത ഈണവും വേണു ഏട്ടന്റെ ആലാപനവും ❤️❤️ സുഗതകുമാരി അമ്മക്ക് പ്രണാമം 🙏🏽❤️
@kpp1950
@kpp1950 Год назад
From the pages of the Hindu December 30,2017 Krishna Neeyenne Ariyilla ( Krishna, you know me not ) had caught the imagination of readers right from the time it was first published in 1977. It remains a classic in Malayalam poetry, for its sheer beauty and intensity. Rarely has unexpressed love been portrayed so expressively. The poem is about a gopika who is so unlike others. Lord Krishna does not know her; she hasn’t looked at him with eyes lined with kohl of love; she hasn’t danced with him; her clever friend hadn’t told him of her love for him. Yet, on the day he leaves Ambadi for Mathura, his chariot stops in front of her hut, he smiles at her, making her ask, ‘Krishna, do you know me?’ What makes the poem special is that it has attained a unique stature in popular culture too, taking it beyond the relatively small audience that poetry appeals to. A lot of the credit for that goes to Venugopal, who sang it so expressively, and composer Jaison J. Nair, who gave it perhaps the most appropriate tune possible, in their 2010 album, Kavyageethikal II . “I had read the poem first when I was a student at the Swati Tirunal College for Music, Thiruvananthapuram,” says Jaison. “It had made a deep impression on me; I was moved by the sweetness and the pain of love. I could not have imagined that I would one day be tuning it and the song would reach out to so many people.”
@littlepicasso3356
@littlepicasso3356 6 месяцев назад
Ethrakettalum mathi varilla... 💞💕💕💞💞💕💕💞💞💞💞💕💕💞💞💞Hare Krishna,..... 💕💕💞💞💕💕💕💕💕💕
@vkanathanam3883
@vkanathanam3883 Год назад
എന്റെ കൂട്ടൻ എനിക്കായി നൽക്കിയ ആത്മ നൊമ്പരം .
@carpediem7201
@carpediem7201 Год назад
പറയുവാൻ വാക്കുകളില്ല അതിമനോഹരം നന്ദി ❤️
@arunjitharun9619
@arunjitharun9619 11 месяцев назад
Atra pravasham ketto ammu ariyilla athi manoogharam hare krishna
@JohnVarghese-zq1oy
@JohnVarghese-zq1oy 8 месяцев назад
പേരറിയാത്ത ഒരു നൊമ്പരം... കാരണമറിയാതൊരു നനവ്.
@musicwithaami7941
@musicwithaami7941 3 года назад
പ്രണാമം അമ്മേ....🙏
@kavyavasudham3542
@kavyavasudham3542 2 года назад
കണ്ണ് നിറഞ്ഞു പോയി. ഗംഭീരം❤️👌👌
@gamingwithempire4158
@gamingwithempire4158 6 месяцев назад
കണ്ണാ.... അറിയുമോ എന്നെ..... ❤️❤️❤️
@lishac.n292
@lishac.n292 3 года назад
ഇത്രയും മനോഹരമായി എഴുതിയ അമ്മയ്ക്കും അതിലേറെ മനോഹരമായി പാടിയ ഏട്ടനും ഒരുപാട് നന്ദി , ഇത്രയും സുന്ദരമായ ഈ കവിത നല്കിയതിന്
@lishac.n292
@lishac.n292 3 года назад
കൃഷ്ണ നീയെന്നെ അറിയില്ല
@harikkirann
@harikkirann 2 года назад
സ്നേഹമാണ് എന്റെ കണ്ണൻ.ഇനീഒരിക്കലും തിരിച്ചു അയക്കാതെ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ടുപോയി ആ മകൻ
@pradeepashish7426
@pradeepashish7426 3 года назад
ഗോപിക കൃഷ്ണനിൽ ലയിച്ചു....🙏🙏🙏🙏 വേണു ഗാനം നിറഞ്ഞു ഒഴുകട്ടെ...❤
@Guruvayurappan123
@Guruvayurappan123 5 месяцев назад
കൃഷ്ണാ....അറിയുമോ എന്നെ 🙏❤️
@bewithyou4600
@bewithyou4600 3 года назад
കൃഷ്ണാ.... നീയെന്നെ അറിയില്ലാ.... അമ്മയ്ക്ക് പ്രണാമം🙏🙏🙏
@pappuzzsundar2050
@pappuzzsundar2050 11 месяцев назад
Venu sir ലയിച്ച് ഇരുന്നുപോയ് അതിമധുരം ആലാപനo❤
@directedbyjeevan
@directedbyjeevan 3 месяца назад
ഒരുപാട് ആരോഹണ അവരോഹണ ക്രമമുള്ള ഈ കവിതയ്ക്ക് തീർത്തും ഫ്ലാറ്റായിട്ടുള്ള ഒരു സംഗീതമാണ് നല്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വേണുഗോപാലിൻ്റെ മധുരമായ ശബ്ദത്തിനും ഗോപികയുടെ ആത്മാവ് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു ക്ലാസിക് കവിതയ്ക്ക് അത് അർഹിക്കുന്ന തരത്തിലുള്ള ഒരു സംഗീത സംവിധാനം കിട്ടിയിട്ടില്ല. കവിത പാടുകയല്ല വേണ്ടത്. ആത്മാവറിഞ്ഞ് ചൊല്ലുകയാണ് വേണ്ടത്. അതിവിടെ കണ്ടില്ല
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 года назад
Ur poems are eternal . Teacher Amma will live through her poems .😪
@gulabisukumaran7737
@gulabisukumaran7737 3 года назад
കവിത കേട്ടുകൊണ്ടു ചെറിയൊരു ജോലി ലായിരുന്നു. അങ്ങയുടെ ഗാനം കേട്ടുകൊണ്ടു ജോലി ചെയ്യുമ്പോൾ ഒരു ടെൻഷനുമില്ലാതെ അവന്നു. സുഗതകുമാരിയമ്മയുടെ ഈ കവിത എന്റെ ജീവിതം തന്നെയാണ സാർ. ഇങ്ങനെ എത്ര ഗോപികമാരുണ്ടാവു മീ ഭൂമിയിൽ. അമ്മ എങ്ങിനെയാണാ വിധം മനസ്സു കളറിഞ്ഞെഴുതുന്നത്. സുഗതകുമാരിയമ്മേ Great അമ്മ. സാറിനു മാത്രമേ ഈ വിധം ഈ കവിതയെ ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കാൻ വിധം അവതരിപ്പിക്കാനാവു Great വേണ്ടു സാർ. ആ മൊഴിയും ഗാനവുമെന്നും അനശ്വരമാവട്ടെ പ്രിയ ഗായക.. എന്നും നന്മകൾ നേരുന്നു.
@Dream-tv9hg
@Dream-tv9hg 11 месяцев назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കണ്ണാ
@IndiraPm-we3ii
@IndiraPm-we3ii 2 месяца назад
ഹരേ കൃഷ്ണ 🙏🙏
@anusreeprakash1392
@anusreeprakash1392 3 года назад
Malayala kavithayude ammayk orayiram kaneerpranamangal🌹🌹
@sujithrajachu7784
@sujithrajachu7784 2 года назад
സുഗതകുമാരി അമ്മയുടെ ഭക്തി എന്താ പറയാ ഓരോവരികളിലും ആസ്വദിച്ചു കേൾക്കാം കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല..... ആ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു വേണുവേട്ടന്റെ ശബ്ദം കൂടി ആയപ്പോൾ പിന്നെ പരമാനന്ദം.....
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 года назад
കൃഷ്ണാ നീയെന്നെ അറിയില്ല കൃഷണ ചാത്തു്ര്യ മാക്കി ആവെണ്ണ കട്ടുതിന്നുന്ന കുസൃതി കുട്ടനെ നിർലോപ്പിച്ചു തന്ന നല്ല കവിത
@sheelapaulramecha
@sheelapaulramecha Год назад
Venu vinte aalapanavum sugathakumari chechyude kavithavum athi gambheeram congrats
@user-qy8wh4sh4p
@user-qy8wh4sh4p 5 месяцев назад
Manassunovumpol njan kelkkarulla kaVitha
@sreerajmulloor3846
@sreerajmulloor3846 2 месяца назад
കൃഷ്ണൻ എല്ലാരേയും അറിയുന്നു കേൾക്കുന്നു. പക്ഷെ ആരും അത് അറിയുന്നില്ല. എല്ലാരേയും കാത്തുകൊണ്ട് ഭഗവാൻ കുടികൊള്ളുന്നു നമ്മുടെ ഉള്ളിൽ.
@antonyyagappan9050
@antonyyagappan9050 3 года назад
വാക്കുകൾ ഇല്ല.... ഇപ്പോൽ teacher.... നേരത്തെ ONV Sir....💐💐
@abhiram6536
@abhiram6536 3 года назад
Ith kelkkumbo njan aanu aa radha ennu thonnipokunnu. Entha varikalum chinthayum 😢. Orupad aagrahichirunnu onnu kaanuvan 😔. Ennu aayalum orikkal kaanam teacher............
@shijutopshotphotography2091
@shijutopshotphotography2091 2 года назад
നമ്മുടെയും പ്രകൃതീയുടെയും ഒക്കെ അമ്മ .. മറഞ്ഞുപോയല്ലോ അമ്മേ . വേണുഗോപാലി മനോഹരമായ ഈണവും. ചന്ദ മതീ.
@sreekalapradeep6944
@sreekalapradeep6944 2 года назад
Great Kavitha.Thank you so much all of you.
@meenaparappil6797
@meenaparappil6797 Год назад
Ente krishnaa.....
@shalajayantpm
@shalajayantpm 2 года назад
കൃഷ്ണാ നീ എന്നെ അറിയില്ല.....?
@shajithafazil6939
@shajithafazil6939 Год назад
Krishna....nee ariyumo enne... karanju thalarnu njan
@smuraleekrishna
@smuraleekrishna 3 года назад
🙏♥ആദരാജ്ലികൾ അമ്മേ...♥🙏
@vishnujaya811
@vishnujaya811 2 года назад
Inium ingane manoharamaya kavithakal undavatte, inium ithupole aathmavine thodunna voiceloode kavithakal kelkaanum kazhiyatte...
@mayashibuanushka296
@mayashibuanushka296 2 года назад
ഈ കവിത അയ്യപ്പന് സുഗത കുമാരി മറുപടി കൊടുത്ത ആണെന്ന് കേട്ടിട്ട് ഉണ്ട് എന്റെ പൊന്നോ വേണുഗോപാൽ പാടിയത് അത്രയും feel ആയിട്ട് ഉണ്ട് ✨️✨️✨️
@gayathripushpa7659
@gayathripushpa7659 Год назад
Ee kavithakk aan sree ayyappappanikar 'Ariyunnu gopike' enna kavitha marupadiyay rachichath
@gayathripushpa7659
@gayathripushpa7659 Год назад
'Gopika dhandakam 'search cheythu noku venu sir thane athm padiyitund
@sumangalanair135
@sumangalanair135 2 года назад
Ethra ketalum mthivrlla 👌👌🙏🙏🙏🙏🙏
@Vasantha_Kumari93
@Vasantha_Kumari93 7 месяцев назад
എത്ര കേട്ടാലും മതിയാകില്ല.❤
Далее
Classic Italian Pasta Dog
00:20
Просмотров 5 млн
Thulasikathir nulliyeduthu kannanoru malakkayi..
7:55
Krishna ne enne ariyille....chitra
2:28
Просмотров 349 тыс.