Тёмный

KSEB എന്ന കൊള്ളസംഘം : നിങ്ങൾ അറിയുന്നുണ്ടോ?! | ABC MALAYALAM NEWS | ABC TALKS | 12-07-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 76 тыс.
50% 1

KSEB ചമ്പൽ കൊള്ളക്കാരനെ പോലെ
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #kseb #ksebbill #keralastateboard #eletricity #pinarayivijayan #mmmani #idukki
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 952   
@sreerajsukumarannair2772
@sreerajsukumarannair2772 26 дней назад
ABC യുടെ കറന്റ്‌ cut ഉടനെ നടക്കാൻ സാധ്യത ഉണ്ട്.ആരും കൂടെ നിൽക്കില്ല. പക്ഷെ ABC യുടെ ഈ ധൈര്യത്തിന് എന്റെ like എന്റെ support 🙏🏻👌🏻👍🏻🙌🏻🇮🇳
@adarshrethnan3062
@adarshrethnan3062 22 дня назад
മണ്ടത്തരം പറയാനും വേണം ഒരു ധൈര്യം അത് അവനുണ്ട്
@suchithranvachali5655
@suchithranvachali5655 21 день назад
ഇന്നെപ്പോലത്തെ കുറച്ചു പേരെ മണ്ടന്മാർ ആക്കാൻ ABC ക്കു കഴിഞ്ഞു അതവരുടെ വിജയം അത്രയേ അവർ ഉദ്ദേശിച്ചുള്ളൂ അത് നടന്നു കഷ്ടം
@ablebabu
@ablebabu 21 день назад
Schoolil polum pokatha mandanmaar Advance total bill il ninnu kurachittanu Final bill ennu polum nokkatha pottan
@cvriyaz
@cvriyaz 2 дня назад
കോപ്പാണ് ഒരു കാര്യതെപ്പറ്റിയും ABCD അറിയാത/അന്വേക്ഷിക്കാത മണ്ടന്മാർ വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്നത്....ത്ഫൂ🥺
@sobhanasobhana4293
@sobhanasobhana4293 26 дней назад
ഈ കാര്യങ്ങള് എന്തു കൊണ്ട് .നമുക്ക് കേന്ദ്ര മന്ത്രി സഭയിൽ നമുക്ക് അവതരിപ്പിച്ചുകൂട .അല്ലെങ്കിൽ സുപ്രീം കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി കൊടുത്തു കൂടെ .
@shafeekshifadale142
@shafeekshifadale142 26 дней назад
കേന്ദ്ര നിയമ പ്രകാരം ആണ് സഹോദരാ ഫുവെൽ ചാർജ് ഒക്കെ വാങ്ങുന്നത്
@user-nf1zq3os1y
@user-nf1zq3os1y 26 дней назад
Currect
@ajithalampilli
@ajithalampilli 26 дней назад
​@@shafeekshifadale142അപ്പോൾ എസിഡി? ഒരു ബില്ല് അടച്ചില്ലെങ്കിൽ എന്തിന് ഫ്യൂസ് ഊരുന്നു? പിന്നെ മീറ്റർ എന്തിന് റെൻ്റ്+ GST
@Anilkumar-fb1kw
@Anilkumar-fb1kw 25 дней назад
സാറെ ഇത് മനസ്സിലാക്കാനോ, പ്രതികരിക്കാനോ ജനങ്ങൾക്കു അറിയില്ല. കേരളത്തിലെ ജനങ്ങളെ ഈ ആപത്തിൽ നിന്ന് കേന്ദ്രത്തിനു രക്ഷിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ല ?
@VasanthiDevi-vo6ct
@VasanthiDevi-vo6ct 25 дней назад
No other state is like this, then why you are blaming central government ....shame on you ​@@shafeekshifadale142
@shuhaibpm5525
@shuhaibpm5525 22 дня назад
ഇത്തരം വ്യാജ പ്രചരണങ്ങൾ കേട്ട് പുളകിതരായി KSEB യുടെ മേക്കട്ട് കേറാൻ നിന്നാൽ ശിഷ്ട ജീവിതം ജയിലിൽ ആയിരിക്കും.
@DileepKumar-jm2wc
@DileepKumar-jm2wc 2 дня назад
എന്തിന്,Elecricity bharanaghadanayil yethu vibhagathil varumenn ariyamo..prime consumer goods.orukalathu idukki generator thakararparisodhikkunna thinu keral a govt niyogicha Lavellin yenna canadian com paniyil ninnu kozhappanam p.vijayan ulppede chumathalakkar kodikkanakkinu panam swantham akki3.generator attakutta panikal onnum chaithilla.eppozhum lavellin case supreme kodathiyil nadakkukayanu. P.vijayanu bhagyamullathukondu adich edutha thuka thirikekodukkanda. Angane vijayan mahanmayi
@remyagg413
@remyagg413 26 дней назад
ഒരു വക്കീലിന് ഇത് അറിയാമെങ്കിൽ കേസ് കൊടുത്തൂടെ?
@satheeshpai6295
@satheeshpai6295 26 дней назад
KODUKULLA.😋😀☺️🤭
@muhbabvin
@muhbabvin 25 дней назад
വക്കീലിന് വിവരം ഉണ്ടാവും 😂😂
@antonypxpc5280
@antonypxpc5280 25 дней назад
In which court ?
@muhbabvin
@muhbabvin 25 дней назад
@@antonypxpc5280consumer court
@user-bg2pk4bw1y
@user-bg2pk4bw1y 25 дней назад
കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല സർക്കാർ ശമ്പളം വാങ്ങുന്നവർ എല്ലാവരും ഒന്നാവും അതിന് അവർക്ക് ഓരോ ന്യായങ്ങൾ ഉണ്ടാവും
@bijuwinco7756
@bijuwinco7756 26 дней назад
ഈ ബില്ല് kseb ജീവനക്കാർക്ക് പോലുമറില്ല outo recovery charge ഇവൻമാരെ മുടിഞ്ഞു പോകണം
@vsn2024
@vsn2024 26 дней назад
താങ്കൾ അവസാനം പറഞ്ഞ അഡ്വാൻസ് 193 രൂ. ഡെപോസിറ്റിനുള്ള പലിശ നൽകിയതാണ്. അത് ബില്ലിൽ കുറച്ചിരിക്കുകയാണ്. എല്ലാം കൂടി കൂട്ടി നോക്കിയാൽ താങ്കൾ പറഞ്ഞതിലെ പിശക് മനസ്സിലാകും.
@rajumonrajumon3237
@rajumonrajumon3237 22 дня назад
ആയിരം നേരു പറഞ്ഞാലുംആരും വിശ്വസിക്കണംഎന്നില്ല പക്ഷെ ഒരു നുണ വളച്ചുകെട്ടി പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും. അതാണ് കാലം ഈ മണ്ടത്തരങ്ങൾ വിളമ്പുമ്പോൾഅടുത്തുള്ള സെക്ഷൻ ഓഫീസിൽ ഒന്ന് ചോദിച്ചിട്ട് പോരായിരുന്നോ
@abhirajasadi9662
@abhirajasadi9662 21 день назад
വർഷത്തിലെ ഉപയോഗം കുറഞ്ഞതുകൊണ്ട് എനിക്ക് ACD യുടെ പലിശ ഇങ്ങോട്ട് കിട്ടി ഈ മാസം ബില്ല് കുറഞ്ഞു
@sindhunair9717
@sindhunair9717 26 дней назад
ഞാൻ ശ്രദ്ധിക്കാറുണ്ട്.. പക്ഷെ സ്വയം രോഷം കൊള്ളുകയല്ലാതെ വേറെ എന്ത് മാർഗം 😭😭
@jollyantony9900
@jollyantony9900 20 дней назад
Case kodukku
@sureshck6993
@sureshck6993 21 день назад
ഞാൻ ഈ പ്രാവശ്യം എനിക്ക് 571 രൂപ ബില്ലുണ്ട് പക്ഷെ ഞാൻ 170 രൂപ മാത്രം അടച്ചാൽ മതി എന്ന് കാഷ്യർ പറയുന്നു എന്താ കാരണം എന്റെ വൈദ്യുതി ഉപയോഗം മഴയൊക്കെ ആയതിനാൽ കുറഞ്ഞ രിക്കന്നു അപ്പോൾ എന്റെ സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും കറവ് ചെയ്തു സത്യം ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.
@lahitharm7112
@lahitharm7112 18 дней назад
എനിക്ക് വേനലിൽ 2700 വന്ന ബില്ല് മഴക്കാലത്ത് 16 20 ഉള്ളൂ പക്ഷേ എന്നോട് ഒരു ദയയും കാണിച്ചിട്ടില്ല... വേനലിൽ ഞാൻ Ac യിൽ ഉറങ്ങിയിട്ടല്ല എൻ്റെ വീട്ടിൽ AC യും ഇല്ല .... കിണറ്റിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് വെള്ളം വരുന്നതിന് അനുസരിച്ച് മോട്ടോർ വിട്ടതിനാലാണ് എനിക്ക് 2700 ആയത്... പിന്നെ അവധിക്ക് മക്കൾ എല്ലാവരും വന്നപ്പോൾ കുറച്ച് ഉപയോഗം കൂടുമല്ലോ. അത് എങ്ങനെയാണ് ധൂർത്ത് ആവുക.
@ckpara20
@ckpara20 16 дней назад
എന്നാ..താൻ..പറ.. ഏതാ.റിക്കവറി...വാടകക്ക്..tax.. സർച്ചർജ്.. എന്താ...ഫുയിൽ.ചാർജ്.എന്തിനാ..താൻ.പറ
@DileepKumar-jm2wc
@DileepKumar-jm2wc 2 дня назад
തന്റെ kseb bill parisoxhikkunpol mathrame sariyayi vilayiruthan kazhiyu.ACD ,fuel charge,fixed charge,meterrent gst,advance, duty charge,round off ethoke enthanu krishnan kitty(minister of Electricity). P.vijayan govt varshamthorum karandu charge vardhippichu janangale vanchikkunnu. Ethinoke thadayidan samayam adhikramichirikkunnu
@sureshgopalan2658
@sureshgopalan2658 26 дней назад
ABC ചാനൽ എങ്കിലും ജനങ്ങൾക്ക്‌ വേണ്ടി കോടതിയെ സമീപിച്ചാൽ വലിയ ഉപകാരം ആയേനെ. 👍
@shajic1832
@shajic1832 23 дня назад
അതിനുള്ള സത്യസന്ധത ഉണ്ടാവുമോ.... കൊള്ളയെപ്പറ്റി മറ്റൊരു ഇലക്ട്രോണിക് കൊള്ള അതല്ലേ മാഷേ. തുടരട്ടെ സർഗ്ഗത്മകത 👍🌹🙏
@joseabraham5967
@joseabraham5967 22 дня назад
വിവരമില്ലാ യ്മക്ക് ഒരു പരിധിയും ഇല്ല--- പണ്ട് ഒരുത്തി പൊറോട്ട കഥയുമായി വന്നു... അവസാനം മാപ്പ് പറഞ്ഞ് തടിതപ്പി...
@manojsk3112
@manojsk3112 24 дня назад
വൃത്തികേട് വിളിച്ചുപറയാതെ electricity law enthanennu manasilakku suhruthe 😮
@user-hj9xr6oc7e
@user-hj9xr6oc7e 26 дней назад
Advance എന്ന് എഴുതിയിരിക്കുന്നത് അധികം അടച്ച തുക നമ്മുക്ക് തിരിച്ചു തരുന്നതാണ്.
@adarshrethnan3062
@adarshrethnan3062 22 дня назад
അധികം തുക അടച്ചത് തിരിച്ചു തരുന്നത് അല്ല. മുൻപ് കിടന്ന ഡെപ്പോസിറ്റിൻ്റെ. പലിശ ആയിട്ട് ആണ് തരുന്നത്.
@aswathibhama1996
@aswathibhama1996 21 день назад
Randum und പലിശ യും+ നേരത്തെ കൂടുതൽ അടച്ചതും ​@@adarshrethnan3062
@muhamedmusthafa3878
@muhamedmusthafa3878 21 день назад
അതു പോലും മനസ്സിലാക്കാതെയാണ് പൊട്ടത്തരം വിളമ്പുന്നത്
@PJsUntoldStories
@PJsUntoldStories 21 день назад
മനഃപൂർവം തെറ്റായ ഇൻഫർമേഷൻ പൊതുജനങ്ങൾക്കിടയിൽ പറയുന്നതിന് ഇയാൾക്കെതിരെ കേസ് കൊടുക്കണം
@johnykodakkaparambil1682
@johnykodakkaparambil1682 5 дней назад
ഇയാൾ എന്തു തെറ്റാണു പറഞ്ഞത്
@josephvmathew4250
@josephvmathew4250 26 дней назад
കൊള്ളയടിക്കുന്നത് ആര് ചോദ്യം ചെയ്യും, അണ്ണാക്കിൽ ആപ്പടിച്ചാലും ആർക്കും പരാതിയില്ല. എല്ലാത്തിനും സർക്കാർ സപ്പോർട്ട്. ജനരക്ഷനടത്തുന്ന പാർട്ടി 🙄😔പ്രതിപക്ഷപാർട്ടികൾ ചോദ്യം ചെയ്യണം ജനങ്ങൾക്ക് വേണ്ടി കോടതിയിൽ പോകണം 😔
@abdulsalampm2977
@abdulsalampm2977 26 дней назад
ആവൂ ഇയാളെന്ത് മാത്രം ഗംഭീര വിവരങ്ങളാണ് പാവം പാമരരായ ഗുണഭോക്താക്കൾക്ക് പറഞ്ഞു തരുന്നത്. എന്തോരം ബുദ്ധിയാണ് ഇയാളുടെ ഈ തലയിൽ കുത്തി നിറച്ചു വെച്ചിരിക്കുന്നത്. ABC യാണത്രെ ABC അപാര ബുദ്ധി രാക്ഷസൻ
@krishnadasck1050
@krishnadasck1050 26 дней назад
ഈ കൊള്ളക്ക് ഹൈക്കോടതിയിൽ പരാതി നൽകിയാൽ നീതി കിട്ടുമോ ??
@umeshthiruthiyil9512
@umeshthiruthiyil9512 26 дней назад
കോടതിയിൽ നിന്ന് എന്തെങ്കിലും നീതി കിട്ടിയിട്ടുണ്ടോ ..... ശബരിമലയിൽ KSRTC ക്ക് വേണ്ടി ഭക്തരെ കൊള്ള അടിക്കാൻ കൂടുന്നിൽക്കുന്നവരും ഇത കോടതി അല്ലെ ...
@omanakuttanpn294
@omanakuttanpn294 26 дней назад
ഇല്ല.......
@sagar-dj6qr
@sagar-dj6qr 25 дней назад
കിട്ടും. പക്ഷേ അതിനു വേണ്ടി ആര് പോകും
@alishabinoy
@alishabinoy 25 дней назад
​@@sagar-dj6qrആ വീഡിയോ മുഴുവൻ വിഡ്ഢിത്തമാണ്
@NOWFAL786PK
@NOWFAL786PK 24 дня назад
​@@sagar-dj6qrഎന്നാൽ പൊയ്ക്കൂടേ
@pouloseaj6269
@pouloseaj6269 22 дня назад
അങ്ങനെയെങ്കിൽ ഇവൻമാർ എന്ത് കൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല ഇവരും ബില്ല് അടിക്കുന്നുണ്ടല്ലോ വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്
@prasannakumar2081
@prasannakumar2081 26 дней назад
ഇത് കേരളമാണ് എന്ന് പറയാൻ എന്ന് മുതൽ ജനങ്ങൾ അവസരം കൊടുത്തോ അതാണ് ഇതിനെല്ലാം കാരണം
@sreepriya10
@sreepriya10 25 дней назад
ACD നിയമനുസൃതം ആണ്,, 3 മാസത്തെ ബില്ലിന് തുല്യമായ തുക ഡെപ്പോസിറ്റ് ആയി വേണം, അതിനു ബാങ്ക് റേറ്റിൽ പലിശ തരുന്നുണ്ട്., ഡ്യൂട്ടി സംസ്ഥാന സർക്കാരിനും GST കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുമാണ്
@DileepKumar-jm2wc
@DileepKumar-jm2wc 2 дня назад
gst piricheduthathukondu janangalkku yenthu undayanu prayojenappettathu
@maheshtv5916
@maheshtv5916 26 дней назад
കോടതിയിൽ പോയാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@VinodKumar-eh2dx
@VinodKumar-eh2dx 25 дней назад
ഞാനും കൂടാം
@rjshtk
@rjshtk 23 дня назад
Pattilla. Niyamaparamallaatha charges onnum KSEB vaangunnilla!
@hareesmuhammed1420
@hareesmuhammed1420 22 дня назад
ഒരു കാര്യം ഇല്ല.... കോടതി നിങ്ങൾക്കുള്ള ബോധ വൽക്കരണ ക്ലാസ്സ്‌ തരും ഇങ്ങനെ ഉള്ള മണ്ടൻ മാരുടെ വാക്കുകൾ കേട്ട് കോടതിയിൽ വന്ന് സമയം കളയാതിരിക്കാൻ
@maheshmc2151
@maheshmc2151 21 день назад
കോടതിയുടെ സമയം കളഞ്ഞതിന് തിരിച്ച് പണി കിട്ടും.. ഈ പൊട്ടമാർ വിഡിത്തം ആണ് പറയുന്നത്
@moham29
@moham29 24 дня назад
വിവരക്കേട് വിളംബുന്നതിന് മുംബ് വിഷയത്തെ കുറിച്ച് പഠിക്കാമായിരൂന്നു.
@noushadayanikkara3153
@noushadayanikkara3153 25 дней назад
എനർജി മീറ്റർ നമ്മൾ വില കൊടുത്ത് വാങ്ങി ലാബിൽ ടെസ്റ്റ് ചെയ്ത് ഉപയോഗിക്കാൻ അനുമിതിയുണ്ട് ഇത് അല്ലാത്ത മീറ്ററിനാണ് വാടക വാങ്ങുന്നത്
@user-xb5pq
@user-xb5pq 26 дней назад
എന്ത് പോക്രിത്തരം കാണിച്ചാലും ചോദിക്കാൻ ആളില്ല എന്ന് അവർക്കറിയാം. ഇനിയും കൂട്ടും
@abdulshareefp.m9837
@abdulshareefp.m9837 26 дней назад
വിവരക്കേടുകൾ ഇങ്ങിനെ പരസ്യമായി വിളിച്ച് പറയുവാൻ നാണമില്ലേ !!
@gireeshkumar8635
@gireeshkumar8635 13 дней назад
@@abdulshareefp.m9837 വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്ന ഇവനെയൊക്കെ അടിച്ച് പല്ല് കൊഴിക്കേണ്ടതാണ്.
@mohandaskambalath6185
@mohandaskambalath6185 26 дней назад
സാരിയുടുത്താലും പാവാടയുടുത്താലും കല്യാണിക്കുട്ടി കല്യാണി കുട്ടി തന്നെ എന്ന് പറഞ്ഞതുപോലെ ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും കാര്യങ്ങളുടെ ഗതി ഇതുപോലെ തന്നെയായിരിക്കും
@SM-hj7hr
@SM-hj7hr 25 дней назад
🤣🤣🤣🤣
@alishabinoy
@alishabinoy 25 дней назад
ഫ്രസ്ട്രേഷൻ
@chandrenchandren1113
@chandrenchandren1113 23 дня назад
മോഹൻദാസ് പറഞ്ഞത് 100% ശരിയാണ് ഇവരെ നമ്മൾ താങ്ങി നടക്കുന്നത് കൊണ്ടാണ് ഈ ഗതികേട് വരാൻ കാരണം ശരിക്ക് പ്രതികരിക്കണം
@adarshrethnan3062
@adarshrethnan3062 22 дня назад
ആര് ഭരിച്ചാലും ഇത് തന്നെ വരാൻ പോകുന്നുള്ളൂ
@fariskhan7567
@fariskhan7567 22 дня назад
അറിവില്ലാത്തവരെ എന്തിനാണ് ഇങ്ങനത്തെ പരിപാടിക്ക് വിളിച്ച് മണ്ടത്തരം ജനങ്ങളെ പറഞ്ഞു തെറ്റി ധരിപ്പിക്കുന്നത്
@krishnanvasudevan8597
@krishnanvasudevan8597 26 дней назад
കറന്റ്‌ ബില്ലിന്റെ ഡീറ്റെയിൽസ് വായിക്കാറുണ്ട്. എന്തെങ്കിലും ചോദിച്ചാൽ kseb ഉടക്കും. പിന്നെ അതിന്റെ പിന്നാലെ പോകാൻ ആർക്കാണ് താല്പര്യം? അലഞ്ഞത് മൊത്തം വെറുതെയാകും. ആരാണ് ഇതിനൊക്കെ ഉത്തരവാദി? ആരോട് പരാതിപ്പെടാൻ??????
@shylantg4623
@shylantg4623 25 дней назад
ഉത്തരവാദി നമ്മളുത്തന്നെയാണ് സുഹൃത്തേ സഹിച്ചോളുക
@vinodpc5312
@vinodpc5312 20 дней назад
താങ്കൾ ഏറ്റവും അടുത്ത ഇലക്ട്രിസിറ്റി ഓഫീസിൽ പോയി സീനിയർ സൂപ്രണ്ടിനെ കാണുക
@aneeshksebroll3699
@aneeshksebroll3699 21 день назад
വിവരമില്ലാത്തവനു വിവരക്കേട് വിളമ്പാൻ പറ്റുന്ന വേദിയാണല്ലോ യൂട്യൂബ്.
@pago9913
@pago9913 22 дня назад
അപ്പൊ നമ്മുടെ സ്ഥലത്ത് നിക്കുന്ന വീടിന് എന്തിനാ നമ്മൾ tax കൊടുക്കുന്നത് അതും കൂടെ ഒഴിവാക്കിക്കൂടെ
@travanz
@travanz 26 дней назад
ഈ കൊള്ളയ്ക്കു എതിരെ എന്ത് ചെയ്യാൻ പറ്റും? റെഗുലേറ്ററി അതോറിറ്റി എന്ത് ജോലി ആണ് ചെയുന്നത്? ഏതെങ്കിലും ജനപ്രതിനിധികൾ ഇതിനെതിരെ സംസാരിച്ചോ?
@raman137
@raman137 25 дней назад
ഇങ്ങനെയും മണ്ടൻമാർഉണ്ടാകുമോ.? വാട്സപ്പ് മെസ്സേജുകൾനോക്കി വാർത്ത ചെയ്യാതെ ... പഠിച്ചിട്ട് ചെയ്യു. KSEB ക്ക് തോന്നിയത് പോലയാണ് ചെയ്യുന്നതെങ്കിൽ , കോടതികൾ വെറുതെ ആണോ?
@pravasi9093
@pravasi9093 22 дня назад
താങ്കൾക്ക് kseb യിൽ ആണെന്ന് തോന്നുന്നു ജോലി 😂
@shylantg4623
@shylantg4623 19 дней назад
@@raman137 കോടതി എന്നുപറയുന്നത് ദൈവംതമ്പുരാനല്ലേ കൃത്യമായി നടപ്പാക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ
@appuponnu6495
@appuponnu6495 16 дней назад
എന്നാൽ നിങ്ങൾ പറയു ഇത്‌ എന്തിനാ....????
@rekhaommanakuttan5448
@rekhaommanakuttan5448 26 дней назад
Water ചാർജും ഇതുപോലെ തന്നെ
@maheshlal152
@maheshlal152 26 дней назад
Additional Cash Deposit (ACD) ഒരു കൺസ്യൂമർടെ ഒരു വർഷത്തെ വൈദ്യുതി ഉപയോഗത്തിന് അനുസരിച്ച് മാറ്റം വരുന്നതാണ്. ശരാശരി മാസ ഉപഭോഗത്തിന്റെ 3 മടങ്ങാണ് ACD ആയി കണക്കാക്കുന്നത്. അതൊരിക്കലും ഒരു കൊള്ളയല്ല. തെറ്റായ വിവരങ്ങൾ ഇങ്ങനെ പ്രചരിപ്പിക്കരുത്.
@sudhamansudhaman8639
@sudhamansudhaman8639 25 дней назад
ഹാവൂ ഒരാളെ കണ്ടെത്തി
@fath8936
@fath8936 20 дней назад
​@@sudhamansudhaman8639കൊള്ള സംഘത്തിലെ അംഗമാണ്
@a_beliiever
@a_beliiever 19 дней назад
Acd vanganulla reason ariyumo? Niyamam parayunnath alland
@asokank5117
@asokank5117 12 дней назад
കാപ്സ്യൂൾ .
@DileepKumar-jm2wc
@DileepKumar-jm2wc 2 дня назад
Ethil yathoru thettumilla. Yente vittile meter analog vibhagathillullathayirunnu. Athu pravarthanakshamavumayirunnu.ennittu evanmar digital meterkonuvechu.Athile reading vechu yethandu 8 maasathe vaidhyuthi upayogam thuka kootti athinte interest um cessum ente billil ninnum edakki. Enthanu kalikal manassilayo
@linujoseph6848
@linujoseph6848 26 дней назад
എല്ലാം മനസിലാക്കിയ താങ്കളും. താങ്കളുടെ ചാനലും. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയൂ
@youtubeuser09
@youtubeuser09 26 дней назад
ആരും ഇത് എന്തുകൊണ്ടാണ് കോടതി മു മ്പാകെ കൊണ്ടു വരാത്തത് !!
@bijucbchullikkal937
@bijucbchullikkal937 25 дней назад
ഗാർഹിക ഉപഭോക്താക്കൾക്ക് മൂന്നു മാസത്തെ കറണ്ട് ചാർജ്ജിന് തുല്യമായതുക ഡെപ്പോസിറ്റ് ഉണ്ടാകണം; ഈ ഡെപ്പോസിറ്റിന് വർഷംതോറും ബാങ്ക് പലിശ KSEB നമ്മൾക്ക് തരുന്നുണ്ട്, ഏപ്രിൽ മെയ് മാസങ്ങളിൽ, ഇത് ഇലക്ടിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിയോടെ നിയമപരമായാണ് വാങ്ങുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് കോടതിയെ സമീപിക്കുവാൻ കഴിയാത്തത്. മറ്റൊരു കാര്യം ഈ നിയമം ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകൾക്കും ബാധകമാണ്.
@sojik3937
@sojik3937 23 дня назад
വളരെ കുറഞ്ഞയാളുകൾക്കെ ഇത്തരത്തിലുള്ള അറിവുള്ളു. മിക്കവരും ഈ മണ്ടന്മാർ പറയുന്ന വിഡ്ഢിത്തം വിശ്വസിച്ചിരിക്കുന്നതയാണ് കമന്റ്‌കളിൽ നിന്നും മനസിലാകുന്നത്. അഡ്വാൻസ് എന്താണെന്നു കൂടി മനസിലാകാത്തവന്മാരാണ് നാട്ടുകാരെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നത് 😂
@appuponnu6495
@appuponnu6495 16 дней назад
അത് ശരിയാ.. തമിഴ് നാട്ടിൽ ഇതിന്റെ പകുതി പോലും കഴുത്തിൽ കുത്തി വാങ്ങുന്നില്ല 😄😄😄
@anusadath
@anusadath 25 дней назад
രണ്ട് പൊട്ടന്മാർ ഇരുന്നു പൊട്ടത്തരം പറയുന്നു വിവരം എന്നത് അടുത്തുകൂടി പോയിട്ടില്ല
@adaschaliyath
@adaschaliyath 22 дня назад
എന്നാൽ സത്യം വിവരമുള്ള താൻ പറയൂ😊
@skpulikkal4343
@skpulikkal4343 21 день назад
ചോദിച്ചോളൂ.... പറയാം.​@@adaschaliyath
@conversion721
@conversion721 21 день назад
Enn mandan consumer 😊
@NOOR1281
@NOOR1281 21 день назад
KSEB വച്ചിട്ടുള്ള മീറ്റർ നിങ്ങളുടെതാണെന്ന് പറഞ്ഞിട്ട് ആ പൊട്ടൻ്റെ ചിരി കണ്ടോ?മണക്കിണാപ്പൻ😂
@binisuresh1580
@binisuresh1580 7 дней назад
പിന്നെ ഇത്തവണത്തെ ബില്ല് എടുത്തു നോക്ക്... എനിക്കും ഇങ്ങനെ വന്നു ബില്ല്..
@mathewpj792
@mathewpj792 26 дней назад
ഇതിനെതിരെ കോടതിയിൽ പോകാമോ
@hareesmuhammed1420
@hareesmuhammed1420 22 дня назад
ഒരു കാര്യം ഇല്ല.... കോടതി നിങ്ങൾക്കുള്ള ബോധ വൽക്കരണ ക്ലാസ്സ്‌ തരും ഇങ്ങനെ ഉള്ള മണ്ടൻ മാരുടെ വാക്കുകൾ കേട്ട് കോടതിയിൽ വന്ന് സമയം കളയാതിരിക്കാൻ
@jollyantony9900
@jollyantony9900 20 дней назад
Go and give a case😂
@sajeevputhuvathodi1667
@sajeevputhuvathodi1667 25 дней назад
ABCമണ്ടത്തരം - 2 ഫ്യുവൽ ചാർജ്ജ്. KSEB സാധാരനിലയിൽ വിതരണം ചെയ്യുന്ന വൈദ്യുതി പോരാതെ വരുമ്പോൾ പുറമേ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അതിന്റെ നിരക്കിൽ വരുന്ന വ്യത്യാസമാണ് ഫ്യുവൽ ചാർജ്ജായി വാങ്ങുന്നത്. അതെങ്ങനെ കൊള്ളയാകും? അത് അധികം വൈദ്യുതി ആവശ്യമുള്ളപ്പോ മാത്രമല്ലേ ഇടാക്കുന്നുള്ളൂ. അതോ എല്ലാക്കാലത്തും ആ കൂടിയ നിരക്കും കൂടി ചേർക്ക് ബില്ല് തരണം എന്നാണോ പറയുന്നത്? വില കൂടിയ വൈദ്യുതി വാങ്ങുമ്പോൾ മാത്രം അതിൻ്റെ അധിക തുക ഇടാക്കുന്നതാണ് ഫ്യുവൽ ചാർജ്ജ്. കൂടിയ തുകയ്ക്ക് വാങ്ങി കുറഞ്ഞ തുകയ്ക്ക് വിൽക്കാൻ പറ്റുമോ?
@sojik3937
@sojik3937 23 дня назад
അറിയുന്നവർക്ക് കാര്യമറിയാം. അല്ലാത്തവർക്ക് ഇതുപോലെ ചൊറിച്ചിലും 😂
@sreerajsukumarannair2772
@sreerajsukumarannair2772 26 дней назад
ഓ..ഇതൊക്കെ എന്ത്. ഞങ്ങൾ മലയാളികൾക്ക് കേന്ദ്ര സർക്കാർ ബിജെപി ആണെങ്കിൽ മാത്രം പെട്രോൾ ഡീസൽ വില കൂടിയാൽ മാത്രം പ്രശ്നം ഉണ്ടാക്കും. ഞങ്ങൾ അങ്ങിനെ ആണ് ഭായ്. വിവരമില്ലായ്മ യുടെ പുതിയ പേരാണ് പ്രബുദ്ദത....അനുഭവിക്ക് 😂😢🤦🏻‍♂️🤷🏻‍♂️.🙏🏻🇮🇳
@sasidharannair9390
@sasidharannair9390 25 дней назад
Ombanmar bharichal engine erickum.
@devassykuttypt1534
@devassykuttypt1534 14 дней назад
@@sasidharannair9390
@nisheedm7250
@nisheedm7250 26 дней назад
ആരോട് പറയാൻ ഇതു ഇങ്ങനെയുള്ള പല പരിപാടികൾ ഉണ്ട്
@gsreekumar719
@gsreekumar719 26 дней назад
ഈ നശിച്ച സ്ഥാപനം പൂട്ടിയാൽ ജനങ്ങൾ രക്ഷപെട്ടേനെ....
@roopeshsyam4011
@roopeshsyam4011 24 дня назад
Here is the list of states in India with their domestic electricity tariffs in ascending order of average price: - Delhi: ₹ 5.375 (average of ₹ 3.00 to ₹ 7.75) - Kerala (KSEB): ₹ 5.525 (average of ₹ 3.25 to ₹ 8.80) - Karnataka: ₹ 6.05 (average of ₹ 4.00 to ₹ 8.10) - Rajasthan: ₹ 6.05 (average of ₹ 4.60 to ₹ 7.10) - Maharashtra: ₹ 6.40 (average of ₹ 4.40 to ₹ 12.40) - Odisha: ₹ 6.40 (average of ₹ 4.80 to ₹ 7.40) - Gujarat: ₹ 6.70 (average of ₹ 4.80 to ₹ 9.60) - Telangana: ₹ 6.75 (average of ₹ 4.80 to ₹ 10.40) - Andhra Pradesh: ₹ 6.825 (average of ₹ 4.70 to ₹ 9.70) - Uttar Pradesh: ₹ 6.90 (average of ₹ 4.90 to ₹ 7.20) - Haryana: ₹ 6.90 (average of ₹ 5.40 to ₹ 7.40) - Bihar: ₹ 7.30 (average of ₹ 5.30 to ₹ 9.30) - Punjab: ₹ 7.35 (average of ₹ 5.50 to ₹ 9.20) - Tamil Nadu: ₹ 7.50 (average of ₹ 5.50 to ₹ 15.50) - Chhattisgarh: ₹ 7.60 (average of ₹ 5.60 to ₹ 10.30) - Jharkhand: ₹ 7.70 (average of ₹ 5.80 to ₹ 9.80) - Himachal Pradesh: ₹ 8.30 (average of ₹ 6.30 to ₹ 10.30) - Uttarakhand: ₹ 8.40 (average of ₹ 6.40 to ₹ 9.40) - Goa: ₹ 8.50 (average of ₹ 6.50 to ₹ 11.50) - Arunachal Pradesh: ₹ 8.60 (average of ₹ 6.60 to ₹ 10.60) - Sikkim: ₹ 10.10 (average of ₹ 7.60 to ₹ 12.60) - Tripura: ₹ 10.20 (average of ₹ 7.70 to ₹ 11.70) - Manipur: ₹ 10.30 (average of ₹ 7.30 to ₹ 11.30) - Meghalaya: ₹ 10.40 (average of ₹ 7.40 to ₹ 12.40) - Mizoram: ₹ 10.50 (average of ₹ 7.50 to ₹ 11.50) - Nagaland: ₹ 10.70 (average of ₹ 7.20 to ₹ 12.20) - Assam: ₹ 10.80 (average of ₹ 6.20 to ₹ 11.20 The data is given by Meta AI
@gopinathannair6320
@gopinathannair6320 26 дней назад
കേസ് ഫയലിൽ സ്വീകരിച്ചാൽ ഹൈകോടതിയുടെ ഫ്യൂസ് ഞങ്ങൾ ഊരും. ആഹാ 👌
@sreeshyne
@sreeshyne 25 дней назад
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@ajithn7942
@ajithn7942 24 дня назад
എന്തായാലും ഇതിന് ഒരു കറക്ഷൻ വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്: '.... TG സാർ മാധ്യമ ധർമ്മം എന്താണ് എന്ന് സുനിലിനെ ഒന്ന് കൂടെയിരുന്ന് പഠിപ്പിക്കണം: ഇതിൻ്റെ ഒക്കെ സത്യാവസ്ഥയും ......😊
@lailafrancis5342
@lailafrancis5342 23 дня назад
തൊട്ട് അടുത്തുള്ള KSEB ഓഫീസിൽ പോയി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം ഇത്തരം മണ്ടത്തരം വിളമ്പുക
@adarshrethnan3062
@adarshrethnan3062 22 дня назад
അതിന് ഉള്ള ബുദ്ധി ഉണ്ടെങ്കിൽ ഇവൻ ഇങ്ങനെ മണ്ടത്തരം പറയുവോ 😅
@DileepKumar-jm2wc
@DileepKumar-jm2wc 2 дня назад
നടത്തുന്നു കരയങ്ങളാണ് ബഹുമാനപ്പെട്ട യുട്യൂബെർ ചാനലിലുടെ വിശദമാക്കിയത്. അതു വെറുതെ യല്ല.kseb തന്മാസ കറന്റ് ബില്ല പരിശോധിച്ചശേഷമാണുടെ
@kerala_chronicles
@kerala_chronicles 26 дней назад
ഈ സത്യാവസ്ഥ തുറന്നു കാണിച്ചതിനു നന്ദി...പോരാട്ടം നിർത്തരുത് 👍
@nikhilelama8443
@nikhilelama8443 24 дня назад
പോരാട്ടം ചാനലിൽ മാത്രമേ കാണൂ 😆😏
@sojik3937
@sojik3937 23 дня назад
എന്ത് പച്ചക്കള്ളം പറഞ്ഞാലും വിശ്വസിക്കാൻ കുറെയലുകളും ഉണ്ടല്ലേ😄സത്യം പോലും.🤭
@hareesmuhammed1420
@hareesmuhammed1420 22 дня назад
സത്യം 😂😂😂..... KSEB യിൽ ചെന്ന് ചോദിക്ക് എന്നിട്ട് പറഞ്ഞ പോരെ സത്യം ആണെന്ന്.... ലേശം വിവരം
@NOOR1281
@NOOR1281 21 день назад
ഇത് സത്യാവസ്ഥ അല്ല. വെറും പൊട്ടത്തരം. നാണമില്ലല്ലോ ഇവൻമാർക്ക്
@sureshpv6017
@sureshpv6017 24 дня назад
Kseb ഇയാൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കണം.😮
@narayanannamboothiri461
@narayanannamboothiri461 25 дней назад
ഇത് കോടതി വഴി ചോദ്യം ചെയ്തു നിർത്തലാക്കാൻ പൊതുജനം തയ്യാറാകണം
@rajeevmn7089
@rajeevmn7089 24 дня назад
ഇവർ പറയുന്നതിൽ ഒരു പാട് തെറ്റുകൾ ഉണ്ട് , ഈ സ്ത്ഥാപനം പ്രൈവറ്റ് ആക്കിയാൽ കഴിഞ്ഞു പിന്നെ ഒരോ ദിവസവും ഓരോ റേറ്റ് ആകും പെട്രോളും ഡീസലും പോലെയാകും ,
@DileepKumar-jm2wc
@DileepKumar-jm2wc 2 дня назад
Modigovt solar plan nadappilaakkanam.subsidiyum nalkunnundu
@Anjali-ng3zt
@Anjali-ng3zt 26 дней назад
അറിയുന്നുണ്ട്, പക്ഷേ ഒന്നും ചെയ്യാനാകില്ല.
@muraleedharanv4480
@muraleedharanv4480 26 дней назад
എഞ്ചിനീറും ഡോക്ടറും IAS ഒന്നും ആവേണ്ട. വേഗംദിവസം കൂലിക്ക് ലൈൻ മാൻ ജോലിക്ക് കയറിക്കോളൂ. ലോട്ടറി അടിച്ചു
@satheeshpai6295
@satheeshpai6295 26 дней назад
😜😋😀☺️🤭😊
@sunmoon2005
@sunmoon2005 26 дней назад
ഇതറിയാഞ്ഞിട്ടല്ല സാധാരണക്കാരനായ മനുഷ്യൻ ഞങ്ങളെന്തു ചെയ്യണം
@cyrilemmanuel6387
@cyrilemmanuel6387 24 дня назад
എത്ര കൂളായിട്ട് ഇരുന്നു മണ്ടത്തരം വിളിച്ചുപറയുന്നു അത് അക്ഷരം തൊടാതെ ഏറെ ചെയ്യാൻ വേറെ കുറെ പേരും ഇതൊന്നും പോരാതെ ആവേശ തള്ളൽ എഴുതി വിടാൻ വേറെ കുറയണം
@shibujacob9532
@shibujacob9532 23 дня назад
Ninack chorichal varunnundo
@hassanch762
@hassanch762 22 дня назад
മണ്ടത്തരമാണെങ്കിൽ അതിലുള്ള ശരി ഒന്ന് പറഞ്ഞ് താ- KSEB വൻ കൊള്ളക്കാരാണ് -
@shalyjose5741
@shalyjose5741 21 день назад
Yethegilum ksebyil poyi.... senior superintendent or senior assistant...kanduchodikuka.....​@@hassanch762
@conversion721
@conversion721 21 день назад
Enn Ethra bill chodichaal pay cheyana oru mandan😊
@appuponnu6495
@appuponnu6495 16 дней назад
എന്നാൽ നിങ്ങൾ വിശദീകരിച്ചു കമെന്റ് ചെയ്യൂ. ഇത് എന്തിനാണ് എന്ന്
@KrishnaDas-xg4xz
@KrishnaDas-xg4xz 25 дней назад
ശ്രീ സുനിൽ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് മീറ്റർ നമ്മൾ വാങ്ങിയാൽ റെന്റ് ഇല്ല. മറ്റൊന്ന് വഴിയോര കച്ചവടക്കാ രോട് വില പേശുമ്പോലെ kseb ക്കാരോട് ആരും പെരുമാറുന്നില്ല എന്നത് നമുക്ക് വേറൊരു ഓപ്ഷൻ ഇല്ല.സഹിക്കുക.
@haridask.k7288
@haridask.k7288 26 дней назад
ഇതിനൊന്നും ഒരു കോടതിയും സ്വമേധയാ കേസെടുക്കില്ല....
@dharmarmuthumani953
@dharmarmuthumani953 26 дней назад
എല്ലാവരും കോടതിയിൽ പോകണം. എങ്കിലേ ഇതിനു പരിഹാരം ഉണ്ടാവുകയുള്ളൂ.
@muhamedmusthafa3878
@muhamedmusthafa3878 21 день назад
നിയമാനുസൃതമായി മാത്രമേ kseb 1 പൈസ പോലും ഈടാക്കുന്നുള്ളൂ... കോടതിയിൽ പൊയ്ക്കോളൂ.. വക്കീലിന് കാശ് കിട്ടും..വേറെ ഒരു ഗുണവും കിട്ടില്ല
@Libinsasi
@Libinsasi 22 дня назад
കാര്യങ്ങൾ വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കൂ... കള്ളത്തരം പറഞ്ഞു kseb യെ തകർക്കുക അല്ലാതെ ഇതിൽ വേറൊന്നും ഇല്ല 👍🏼😊
@nassarchalichal1110
@nassarchalichal1110 26 дней назад
ഇ പറയുന്നയാൾ എപ്പോഴും ബില്ലെടുത്തു നോക്കുന്നു എപ്പോഴും എന്നാൽ ഒരു കേസ് ജനങ്ങൾക്കും നിങ്ങൾക്കും വേണ്ടി കൊടുത്തുകൂടെ. ചുമ്മാ ഞാഞ്ഞം പിഞ്ഞം പറയാതെ.
@satheeshmarayoor
@satheeshmarayoor 22 дня назад
പറയുന്നത് മണ്ടത്തരമാണ് എന്ന് അയാൾക്കറിയാം !
@sunilkc3040
@sunilkc3040 26 дней назад
ജൂൺ 25.. ഭരണഘടന കൊലപാതക ദിനമായി പ്രഖ്യാപിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ..🤔 ഇത് സ്കൂളുകളിൽ പാഠ്യവിഷയമായി ഉൾപ്പെടുത്തണം.. ആ ദിവസം സ്കൂളുകളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി അസംബ്ലിയിൽ കുട്ടികൾ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കണം. തുടർന്ന് അടിയന്തരാവസ്ഥയിൽ നടന്ന നിർബന്ധിത വന്ദ്യം കരണ ക്രൂരതകളും പോലീസ് അക്രമവും വെടിവെപ്പും എല്ലാം ഉൾപ്പെടുത്തി ഒരു മോക് ഡ്രിൽ കൂടി അവതരിപ്പിക്കണം.. യഥാർത്ഥ ചരിത്രം പഠിച്ചു പുതുതലമുറ വളരട്ടെ🙏🙏
@ramakrishnanpn1782
@ramakrishnanpn1782 26 дней назад
വീഡിയോ ചെയ്യുന്നതിന് മുമ്പ് സംശയനിവാരണത്തിനായി ബില്ലിലെ ഓരോ തുകകളെക്കുറിച്ചു അധികൃതരിൽ നിന്നും വിശദീകരണം തേടാമായിരുന്നു. വൈദ്യുതിയുടെ നിരക്കും മറ്റു തുകകളുടെ ആവശ്യങ്ങളും tariff regulatory commission ന്റെ അംഗീകരത്തിന് വിധേയമായിട്ടാണ് വസൂലാക്കുന്നത്, അല്ലാതെ kseb ഏകപക്ഷീയമായിട്ടല്ല.
@vinoyvarghese8359
@vinoyvarghese8359 23 дня назад
ചേട്ടൻ വീഡിയോ ചെയ്യുന്നതിന് മുൻപ് കോടതിയിൽ പോയിരുന്നെങ്കിൽ ഈ വിഡ്ഢിത്തം ഇത്ര ധൈര്യത്തോടെ ഇവിടെ പറയുകയില്ലായിരുന്നു.
@appuponnu6495
@appuponnu6495 16 дней назад
KSEB പ്രൈവറ്റ് ആക്കിയാൽ സാലറി പോയാലോ 😄😄😄
@manukkdmanu7296
@manukkdmanu7296 26 дней назад
😞ഞാൻ ഒരു സാദാരണക്കാരൻ ആണ് 1500 -2000 രൂപയിൽ ഇടക്കാണ് ബിൽ വന്ന് കൊണ്ടിരിക്കുന്നത് ....... എന്തല്ലാമോ എഴുതിപിടിപ്പിച്ച് ഒരു ബില്ല് തന്നിട്ട് പോകും..... അതിൽ എന്താണ് എഴുതിയത് എങ്ങനെ ഇത്ര രൂപയായി എന്ന് KSEBക്ക് മാത്രം അറിയാം. ഈ ബില്ല് കണ്ട് കിളി പോകുന്ന ഒരു സാദാരണക്കാരൻ ആയ എനിക്ക് ഈ ബില്ലിൽ നിന്ന് മൂന്ന് കാര്യങ്ങൾ മാത്രം മനസ്സിലാകും ''... ഒന്ന്. ഓേരാന്നും എഴുതിയതിൻ്റെ അവസാനം ചാർജ് എന്ന് എഴുതി തുക ഇത്രയാണ് എന്നും. രണ്ട്. ആകെ തുക ഇത്രയാണന്നും മൂന്ന്. ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരാൻ വരുന്ന തിയതും മനസ്സിലാകും ആരോട് ചോദിക്കാൻ ആര് മറുപടി തരാൻ ....... അന്നത്തെ ദിവസത്തെ അന്നത്തിന് ഇറങ്ങുന്ന എനിക്ക് ഇതിൻ്റെ ഒക്കെ സത്യാവസ്ഥ അറിയാൻ എവിടെ വരെ പോകാൻ കഴിയും ........സഹിക്കുകയാണ്...... ഈ ബില്ലിൻ്റെ കാര്യത്തിൽ ഏതങ്കിലും ചാനൽ ചർച്ചകളോ,പാർട്ടിയോ, പാർട്ടി നേതാക്കളോ ജനങ്ങൾക്ക് വേണ്ടി നിയമസഭയിലോ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോടോ ഇതുവരെ ചോദിച്ചിട്ടുണ്ടോ ''...? ഇല്ല... ചോദിക്കുകയും ഇല്ല എന്ത് മന്ത്രി, എന്ത് കറണ്ട് , എന്ത് ജനങ്ങൾ😏 ആരങ്കിലും ഒരാൾ സാദാരണകാർക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങി ഇവൻമാരുടെ ഈ പിഴിച്ചിൽ ഒന്ന് നിർത്തി എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ച് പോകുന്നു.😢😓
@Chakkochi168
@Chakkochi168 26 дней назад
ഈ വൈദ്യുതി ഭവനിൽ കുറെ സഖാക്കൾ ആയ എഞ്ചിനീയർമാർ ഒരു ജോലിയും ചെയ്യാതെ കൊല്ലംതോറും വിനോദസഞ്ചാരം നടത്തി സുഖവാസം നടത്തി ധൂർത്തടിക്കുന്ന പണം ആണ് നമ്മൾ അധികമായി നല്കുന്നത്.കൂടുതൽ വൈദ്യുതി കൂടുതൽ വിലക്ക് വാങ്ങി അതിൽ നിന്നും കമ്മീഷൻ ആയി ലക്ഷങ്ങൾ കൈക്കൂലി വാങ്ങി ഇവരും, പാർട്ടിയും പങ്കിട്ട് എടുക്കുന്ന സംവിധാനം ആണ് KSEB.👺👺👺
@sunandhs542
@sunandhs542 21 день назад
മരമണ്ടത്തരം പ്രചരിപ്പിക്കുന്നത് മാധ്യമ ധർമ്മമല്ല എന്നത് മറക്കരുത് .
@CreativeJithin
@CreativeJithin 20 дней назад
നാലാള് കേൾക്കുന്ന രീതിയിൽഎന്തെങ്കിലും വിളിച്ചു പറയുമ്പോൾ കുറഞ്ഞപക്ഷം അതേപ്പറ്റി അറിയുന്ന ആരോടെങ്കിലും ചോദിക്കുന്നത് നല്ലതാണ്..
@faisalkovummal5313
@faisalkovummal5313 22 дня назад
നിങ്ങൾ ഒരു കാര്യം എയർ ചെയ്യുന്നതിനു മുൻപ് അതിൻ്റെ അടിസ്ഥാന കാര്യങ്ങളെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക.
@devadasan710
@devadasan710 26 дней назад
മൂന്ന് മാസത്തെ ശരാശരി ഉപയോഗം കൂടുതൽ ആണെങ്കിൽ ACD വാങ്ങും അത് additional cash ഡെപ്പോസിറ്. ആണ്.
@karthikeyanpp4005
@karthikeyanpp4005 19 дней назад
ഇതൊക്കെ സത്യ സന്ധം ആയി കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണെങ്കിൽ കൊള്ളാം.എന്നാൽ ഇതു തികച്ചും തെറ്റായ വിവരങ്ങൾ ആണ് പറയുന്നത്
@pappan48
@pappan48 26 дней назад
Please do a video regarding the salary structure of KSEB empoyees and how thier agreement was given by govt
@sureshgopalan2658
@sureshgopalan2658 26 дней назад
കൊള്ള സംഘം 👍
@somarajanpillai8104
@somarajanpillai8104 26 дней назад
2 മാസത്തിലൊരിക്കൽ ബില്ലടിച്ചു സ്ലാബ് കൂട്ടുന്നു
@alishabinoy
@alishabinoy 25 дней назад
തെറ്റായ ധാരണയാണ്
@user-ik2gb5go6t
@user-ik2gb5go6t 25 дней назад
​@@alishabinoyആർക്കാണാവോ തെറ്റായ ധാരണ 🤔????
@remesank512
@remesank512 24 дня назад
താങ്കളുടേത് തെറ്റായ ധാരണയാണ്
@rennyv.thomas2348
@rennyv.thomas2348 24 дня назад
വീട്ടിൽ വരുന്ന കറണ്ട് ബില്ലിനെ തുകയ്ക്ക് തുല്യമായ തുക ഡിപ്പോസിറ്റ് അടയ്ക്കണം അത് 50 ഉള്ളവരുണ്ട് 500 ഉള്ളവരുണ്ട് 2000 ഉള്ളവരുണ്ട് അത് വ്യത്യസ്ത തുകകളാണ് ഈ നടക്കുന്ന പൈസയ്ക്ക് പലിശയും തരുന്നുണ്ട്
@sojik3937
@sojik3937 23 дня назад
ഡെപ്പോസിറ് തിരിച്ചു കിട്ടുന്നവരുമുണ്ട്. അതൊന്നും ഇവർക്കറിയില്ലെന്നു തോന്നുന്നു. വിഡ്ഢിത്തം തന്നെ പറയുന്നു. കേരളത്തിലുള്ളവരെല്ലാം മണ്ടന്മാരാണെന്നാണ് ഇവരുടെ വിചാരമെന്നു തോന്നുന്നു.
@UMERSAALI
@UMERSAALI 21 день назад
ACD ബില്ലിന് അനുപാധികം ആയി കൂടുകയയും കുറയുകയും ചെയ്യും എന്നതും ഡെപ്പോസിറ്റ് തുകയ്ക്ക് ഇന്റെർസ്റ് ലഭിക്കും എന്നും മീറ്റർ നമ്മൾ ക്യാഷ് കൊടുത്തിട്ടില്ല എന്ന അറിവും ഇല്ലാതെ വിഢിത്തം വിളമ്പല്ലേ
@user-xh1pi7nf7q
@user-xh1pi7nf7q 26 дней назад
അറിയാം സാർ, നമ്മൾ എന്തു ചെയ്യും. ഒന്നും ചെയ്യാൻ കഴിയില്ല. സഹിക്കുന്നു. മറ്റുമാർഗ്ഗമില്ല.
@manoje.p7869
@manoje.p7869 26 дней назад
Privatisation for KSEB.....@Highily paid salary
@sunilgosh375
@sunilgosh375 20 дней назад
ഇദ്ദേഹം ഇത്ര വിവരംകെട്ട യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു പത്രപ്രവർത്തകൻ ആണെന്ന വ്യക്തിയാണെന്ന് മനസ്സിലായില്ലേ. ഇദ്ദേഹത്തിന് ഒരു വിവരവുമില്ല ഇത് പോക്രിത്തരം ആണെങ്കിൽ ഒരു കേസ് കൊടുത്ത് വിജയിപ്പിച്ച് കാണിക്കൂ കഷ്ടമാണ് മനുഷ്യനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ചാനലിന് എതിരെ കെഎസ്ഇബി കേസ് കൊടുക്കണം.
@sumanbabud3047
@sumanbabud3047 26 дней назад
പറയുന്നതിൽ ചില പിശകുകളുണ്ട്. ACD എന്നാൽ ആ വർഷത്തെ ആവറേജ് എനർജിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന ഡെപ്പോസിറ്റ് ആണ്. ഇത് കേരളത്തിൽ മാത്രമല്ല എല്ലാ സ്റ്റേറ്റിലും JERC എന്ന നെഗുലേറ്ററി അതോറിറ്റി ആണ് റേറ്റുകൾ തീരുമാനിക്കുന്നത്. അതിൻ്റെ റേറ്റ് KSEB അവതരിപ്പിക്കുന്ന പെറ്റീഷൻ അനുസരിച്ചാണ് . ഡെപ്പോസിറ്റ് എന്തിന് എന്ന് അറിയില്ല. പക്ഷേ ഡെപ്പോസിറ്റിന് ഇൻ്ററസ്റ്റ് തരുന്നുണ്ട്. ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുന്നുമുണ്ട്. കേരളത്തിൽ മറ്റൊരു കമ്പനി വന്നാൽ ചാർജ് പകതിയാവും
@akhilimbralath2807
@akhilimbralath2807 24 дня назад
ACD കൂടുന്നത് ഉപഭോക്താവിൻ്റെ ശരാശരി ഉപഭോഗം കൂടുമ്പോൾ ആണ് , അതിന് ഉപഭോക്താവിന് പലിശയും KSEB നൽകുന്നുണ്ട്, ACD ഇല്ലാതിരിക്കാൻ 6 മാസത്തെ ശരാശരി ഉപഭോഗം കുറയ്ക്കണം, ഇതിനെക്കുറിച്ച് കുറച്ച് അറിവുള്ള ആളെ വേണ്ടേ ഇൻ്റർവ്യൂ ചെയ്യാൻ😅
@abrahamoj2295
@abrahamoj2295 26 дней назад
ABC എന്തു കൊണ്ട് കേസ് കൊടുക്കുന്നില്ല?
@bijuwinco7756
@bijuwinco7756 26 дней назад
ഈ വിഷയം ചർച്ച ചെയ്തതിനു നന്ദി കുറേ ആയി പലരോടും പറഞ്ഞു മടുത്തു
@svXPs
@svXPs 22 дня назад
1:31 Sorry correction. അത് Additional cash deposit തന്നെ ആണ്. Deleted - ACD എന്നത് annual cash deposit അല്ല. Annual caution deposit ആണ്. അത് കുറയുമ്പോൾ (ഉപയോഗം കുറയാതെ അത് കുറയില്ല) നിങ്ങളുടെ bill-l കുറവ് ചെയ്യാറുണ്ട്.
@skpulikkal4343
@skpulikkal4343 25 дней назад
ഇപ്രാവശ്യത്തെ എന്റെ ബില്ലിൽ 96 രൂപ കുറവ് ചെയ്തിട്ടുണ്ട്. മുൻകാല ഡിപോസിറ്റിൽ നിന്നും അഡ്ജസ്റ്റ് ചെയ്തത്.
@manoje.p7869
@manoje.p7869 26 дней назад
Fixed charge bbooolloka Tatipu anu
@mckck338
@mckck338 26 дней назад
ലോകത്തിൽ ഏറ്റവും ചെലവ്‌ കുറഞ്ഞ വൈദ്യുതി ഉൽപാദന സംവിധാനമാണു ജലവൈദ്യുത പദ്ധതികൾ ..കെ എസ്‌ ഇ ബി യുടെ വൈദ്യുത പ്രൊഡക്ഷൻ 70% ജല വൈദ്യുത പദ്ധതിയായിരിക്കെ ഇൻഡ്യയിൽ തന്നെ ഏറ്റവും നിരക്ക്‌ ഈടാക്കുന്ന കംബനിയാണു കെ എസ്‌ ഇ ബി ..ടെലകോം മേഖല പോലെ വൈദ്യുത മേഖലയിലും സ്വകാര്യ കംബനികളെ അനുവദിക്കണം ..എന്നാൽ മാത്രമേ ഈ കൊള്ളയും കെ എസ്‌ ഇ ബി ജീവനക്കാരുടെ ധാർഷ്ഠ്യവും അവസാനിക്കുകയുള്ളൂ ..
@KJJohn-tv4hz
@KJJohn-tv4hz 25 дней назад
കൊള്ള it is roo much സാറെ ഈ റെഗുലേറ്ററി commission pidiche നല്ല ചുട്ട അടി കൊടുക്കേംണം
@KJJohn-tv4hz
@KJJohn-tv4hz 25 дней назад
കൊള്ള
@KJJohn-tv4hz
@KJJohn-tv4hz 25 дней назад
കൊള്ള
@Girilalgangadharan
@Girilalgangadharan 25 дней назад
കടും കാടുവെട്ടു കൊള്ളക്കാരൻ വീരപ്പനേലും വലുത് kseb തന്നെ.
@surendranathp1244
@surendranathp1244 25 дней назад
കേരളത്തിൽ മുപത് ശതമാനം വൈദ്യുതി യാണ് ഉത്പാദിപ്പിക്കുന്നത്
@nandinik5450
@nandinik5450 22 дня назад
താങ്കള്‍ ധരിച്ച് വച്ചതു എല്ലാം ശരി ആണെന്ന് കരുതുന്നതു കൊണ്ടാണ് ഇങ്ങനെ പുലമ്പുന്നത്
@svXPs
@svXPs 22 дня назад
6:59 അങ്ങ് വില കൊടുത്തു വാങ്ങിയ മീറ്റ്ർ ആണേൽ rent വരില്ല.
@abdurazackmadari8455
@abdurazackmadari8455 26 дней назад
ഞാൻ മനസ്സിൽ കരുതിയ എല്ലാം കാര്യവും തുറന്നു പറഞ്ഞു വർഗീയത ഇല്ലാതെ ഇത്തരം വീഡിയോകൾ ചെയ്യൂ സ്‌പോർട് ചെയ്യും തീർച്ച
@Girilalgangadharan
@Girilalgangadharan 25 дней назад
ഇതിലെന്താണ് വർഗീയത 😄
@devadasan710
@devadasan710 26 дней назад
ACD additional CD ആണ്, അല്ലാതെ annual CD alla.
@FazilPareekutty
@FazilPareekutty 23 дня назад
താങ്കൾ ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. ജനങ്ങളോട് തെറ്റ് വിളിച്ച് പറയരുത്.
@prakasanp.p267
@prakasanp.p267 25 дней назад
ചേട്ടാ കറൻറ് ചാർജ്ജ് നിശ്ചയിക്കാനുള്ള അധികാരം വിതരണ ലൈസൻസിക്കില്ലാ എന്ന വസ്തുത നിങ്ങൾക്കറിയാത്തതല്ലാ .നിങ്ങൾ റെഗുലേറ്ററി കമീഷൻ്റെ മുമ്പാകെ ഈ ബില്ല് നല്ലി തെറ്റുണ്ടെങ്കിൽ കേസ് ഫയൽ ചെയ്യൂ. അല്ലാതെ സാധാരക്കാരെ തെറ്റിദ്ധരിപ്പിച്ച് വീഡിയോക്ക് ലൈക്കും റീച്ചും കിട്ടാൻ ഇത്തരം വീഡിയോകൾ ദയവു ചെയ്ത് ഇടാതിരിക്കു സഹോദരാ. ഏതെങ്കിലും ഒരു കമ്പനി അവരുടെ പ്രൊഡക്റ്റ് കുറച്ച് വാങ്ങിക്കൂ എന്ന് പറയാറുണ്ടോ? ഇതിൽ നിന്നും താങ്ങൾക്ക് മനസ്സിലാവുമല്ലോ
@tirzahgracesam6263
@tirzahgracesam6263 26 дней назад
ഇതൊക്കെ എന്തിനാന്നു ചോദിച്ചാൽ നിങ്ങൾക്ക് വെട്ടം വേണമെങ്കിൽ അടക്കണം വേണ്ടാ എങ്കിൽ പറഞ്ഞോളൂ ഞങ്ങൾ കണക്ഷൻ കട്ട്‌ ചെയ്തേക്കാം എന്നു പറയും.
@muralikummar.s.k2636
@muralikummar.s.k2636 26 дней назад
Very good These are things that are to be highlighted by abc talks these things that are to be questioned in assembly and high court
@SaravananG-xx3bw
@SaravananG-xx3bw 26 дней назад
രണ്ടുമാസത്തെ റീഡിങ് തന്നെ ഒരു കൊള്ളയാണ്... എല്ലാവക്കുമറിയാം.. ഇതുവരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടോ? ഇത്രയൊക്കെ സംസാരിക്കുന്നുണ്ടല്ലോ... എന്തെങ്കിലും പരിഹാരം???!!!
@kssajeev3985
@kssajeev3985 25 дней назад
ഓരോ മാസം ബില്ലിന് എന്താണ് ഗുണം ?എല്ലാവരും ഇതുതന്നെ പറയുന്നു.
@sojik3937
@sojik3937 23 дня назад
ഇതുപോലുള്ള മണ്ടത്തരം കൊണ്ട് കോടതിയിലും പോയിട്ടുണ്ട്. കോടതിക്ക് കാര്യം മനസിലായപ്പോൾ പോയവർ കണ്ടം വഴി ഓടിയിരുന്നു. എന്തായാലും ഇപ്പോൾ സോളാർ, ഇൻഡസ്ട്രിയൽ തുടങ്ങിയ വ പോലെ ഇതും നടപ്പാക്കാനാണ് സാധ്യത. അപ്പോൾ മനസിലാകും എന്താണ് ലാഭമെന്ന്😂
@aswathibhama1996
@aswathibhama1996 21 день назад
രണ്ടു മാസത്തെ ബിൽ ആണ് ഉപഭോക്താവിന് നല്ലത്.. കാര്യം മനസിലാക്കാതെ മണ്ടത്തരം പറയരുത്.. അടുത്തുള്ള സെക്ഷനിൽ പോയി കാര്യം ബോധ്യപ്പെടൂ
@ManeenderVohra9758
@ManeenderVohra9758 26 дней назад
Kseb salary lakshangal aanu kodukunath. Kseb driverku polum 50000+ aanu salary. Eth kolla adichu salary aanu kodukunnath
@remeshification
@remeshification 25 дней назад
വിവരക്കേടല്ലാതെ ഒരു വസ്തുത പോലും ഇതിൽ പറഞ്ഞിട്ടില്ലല്ലോ സേട്ടാ.... നാണമില്ലാതെ ഇങ്ങനെ നുണ മാത്രം പറയാനുള്ള തൊലിക്കട്ടി അപാരം....
@sojik3937
@sojik3937 23 дня назад
വിവരക്കേടിലും കള്ളം പറയലിലും phd എടുത്തവരാണെന്നു തോന്നുന്നു ഇവർ.
@satheeshnavaneetham4163
@satheeshnavaneetham4163 16 дней назад
എന്നാ വിവരം ഇല്ല സേട്ടൻ പറ എന്താണ് fixed charge ennal, fuel charge, auto recovery......
@BanuMathi-cw9cc
@BanuMathi-cw9cc 26 дней назад
ഈ പറയുന്ന നിങ്ങൾക്കും ഇത്‌ ബാധകം അല്ലെ. നിങ്ങളും കൊടുക്കുന്നു ഉപഭോക്താവ് ആയി. നമ്മൾക്ക് എല്ലാവർക്കും ഇറങ്ങാം
@SantoshKumarK1959
@SantoshKumarK1959 22 дня назад
ഹൈക്കോടതിയിലും മറ്റ് കീഴ്ക്കോടതികളിലും ഇതേ രീതിയിലായിരിക്കില്ലേ ബില്ല് കൊടുക്കുന്നത് ? എന്ത് കൊണ്ട് ജഡ്ജിമാരും വക്കീലന്മാരും സ്വമേധയാ ഇതിനെതിരേ നടപടി എടുക്കുന്നില്ല ?
@sumeshtn6065
@sumeshtn6065 23 дня назад
പത്താം ക്ലാസ് പാസാകാത്തവർ ലൈൻമാനായി വിലസുന്നു. എന്ന് കമൻ്റ് കണ്ടു. അസൂയ വേണ്ട. ജോലി ചെയ്യാൻ മനസില്ലാത്തവർ തെണ്ടും
@mathewabraham2616
@mathewabraham2616 26 дней назад
ഈ കാര്യം KSEB Minister ടെ ചെവിയിൽ എത്തണം... Minister തന്നെ മറുപടി തരട്ടെ...
Далее
Это реально работает?!
00:33
Просмотров 3,6 млн
Китайка Шрек поймал Зайца😂😆
00:20