oh god, if a single meter takes 2.3 unit and thing how much whole of kerala gets bonus income from the consumers. thanks for the eye opening information,
പക്ഷേ സോളാർ മീറ്റർ അഡീഷണൽ വെക്കുമ്പോൾ ആ റീഡിങ് വരും... കെഎസ്ഇബി വെക്കുന്ന net മീറ്ററിൽ അല്ല നമ്മൾ വയ്ക്കുന്ന അഡീഷണൽ മീറ്റർ വർക്ക് ചെയ്യാൻ എടുക്കുന്ന പവർ...
@@kriactivedesigns യൂണിറ്റ് അടിസ്ഥാനമാക്കിയാണല്ലൊ ഏത് സ്കെയിലിൽ പെടുത്ത മെന്ന് തീരുമാനിക്കുന്നത് 50, കഴിഞ്ഞാൽ 51 ൽ 100 കഴിഞ്ഞാൽ 101 ൽ ഒരു മാസത്തിൽ 99. 49. അങ്ങനെ നിൽക്കുന്നു വരും ഉണ്ടാവും 2 മാസം ആകുമ്പോൾ 101 ലേക്ക് കടക്കും 100 കഴിഞ്ഞാൽ വകുപ്പ് മാറ്റാലൊ
@@moideenwelder2904 അതൊക്കെ ശരി തന്നെ. ഒരു മാസം 50 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ ഒരു മാസത്തെ ബില്ലിൽ 50 യുണിറ് സ്ലാബിൽ ആണ്. രണ്ട് മാസം കൂടുമ്പോൾ ബില് എടുത്താൽ 100 യൂണിറ്റ് ആവും. അപ്പോൾ അയാൾ 51-100 സ്ലാബിൽ വരും. ബില്ലു കൂടും ഇതാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ അത് തെറ്റാണ്. രണ്ട് മാസം കൂടുമ്പോൾ ആണ് റീഡിങ് എടുക്കുന്നതെങ്കിലും ആകെ ഉള്ള ഉപഭോഗത്തിന്റെ പകുതി, അതായത് 50 യൂണിറ്റ്, കണക്കാക്കി ആണ് തുക കണക്കാക്കുന്നത്. അപ്പോ അയാൾ 50 ന്റെ സ്ലാബിൽ തന്നെ ആണ് വരിക. 50 യൂണിറ്റിന്റെ ചാർജ്ജ് x 2 ആയിരിക്കും ബില്ല് വരിക. ഇനി ഇതുകൊണ്ട് ഗുണം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. 50 യൂണിറ്റ് ഉപയോഗിക്കുന്ന ഒരാൾ ഒരുമാസം 55 യൂണിറ്റ് ഉപയോഗിച്ചു എന്ന് കരുതുക. സ്വാഭാവികമായും ഒരുമാസത്തെ ബിൽ ആണെങ്കിൽ അയാൾ 51-100 സ്ലാബിൽ പെടും. പക്ഷേ അടുത്ത മാസം അയാൾ ഒന്ന് നിയന്ത്രിച്ചു 45 യൂണിറ്റ് ഉപയോഗിച്ചുള്ളൂ എങ്കിൽ രണ്ടുമാസത്തെ ആകെ ഉപഭോഗം 100 യൂണിറ്റ് തന്നെ ആയിരിക്കുകയും അയാൾക്ക് ബില്ലിൽ ലാഭം ഉണ്ടാവുകയും ചെയ്യും.