Тёмный
VMC TECH
VMC TECH
VMC TECH
Подписаться
Комментарии
@musicloverknr2848
@musicloverknr2848 2 часа назад
Sir വീട്ടിലെ submersible pump ബൈൻ്റ് ചെയ്തതാണ്. ഇപ്പോൾ മോട്ടോർ ഓണാക്കിയാൽ വെള്ളം ടാങ്കിൽ വീഴും എന്നാൽ കയറിക്കൊണ്ട് ഇരിക്കുമ്പോൾ സ്റ്റോപ്പ് ആവുകയും വീണ്ടും വർക്ക് ആവുകയും ചെയ്തുകൊണ്ടിരിക്കുന്നു. വൺ അവർ ഇട്ടാലും ടാങ്ക് ഫുൾ ആകുന്നില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
@thetru4659
@thetru4659 6 часов назад
എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ സ്വിച്ച് ബോർഡിൽ എർത്ത് വയർ കൊടുക്കാത്ത കാരണം രണ്ട് ദിവസം മുമ്പ് എനിക്ക് ഇഷക്ട്രിക് ഷോക്ക് അനുഭവ പ്പെട്ടു. ഫ്രിഡ്ജിന്റെ കംബർസ്സർ ഷോർട്ട് ആയി. സ്വിച്ച് ബോർഡ് തുറന്ന് നോക്കിയപ്പോൾ ആണ് എർത്ത് ഇല്ലാത്ത കാര്യം അറിഞ്ഞത്. ഈ കാരണം കൊണ്ടാണൊ കംബർസ്സർ ഷോർട്ട് ആയത്, താങ്കളുടെ അറിവ് പകർന്ന് തന്നാലും. നന്ദി
@sajansamuel8264
@sajansamuel8264 7 часов назад
Good but outside rainy time mainline means gridil ninnum lightning varumbol 2 RCCB tripp aaville inverterum off aakum.
@shinumon4285
@shinumon4285 15 часов назад
മഴക്കാലത്ത് ആണു ഇ പ്രശനം ഉണ്ടാകാറ് ഈർപ്പം ആണു വില്ലൻ.... സ്വിച് ക്വാളിറ്റി ഉള്ളത് മാറി ഇട്ടാൽ മതിയാകും പഴക്കം ചെന്ന സ്വിച്ചിൽ പൊടി കയറി ഈർപ്പം കൊണ്ട് നനഞ്ഞു ചെറിയ കണ്ടക്ഷൻ ഉണ്ടായി ആണു ബൾബ് ചെറുതായി തെളിയുന്നത് 👍 കൂടിയ ബൾബ്ബുകളിൽ ഇ ചെറിയ കറന്റ്‌ ഷോർട് ചെയ്തു കളയാൻ ബൾബിൽ റെസിസ്റ്റർ പാരൽ ചെയ്തിട്ടുണ്ട് 👍
@SherifMuhammed-k5t
@SherifMuhammed-k5t День назад
സാർ, ഇതിൽ പറഞ്ഞിരിക്കുന്ന IR എന്നാൽ എന്താണ്, എന്തിനുവേണ്ടിയാണ് ഈ IR ടെസ്റ്റ് ചെയ്യുന്നത്, ഈ ടെസ്റ്റ് ചെയ്യാതിരുന്നാൽ ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നീ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്താൽ സാധാരണക്കാരായ ഞങ്ങൾക്ക് ഏറെ പ്രയോജനപ്രദം ആയേനെ അടുത്ത വീഡിയോ അതാകുമെന്ന് പ്രതീക്ഷിച്ചു കൊള്ളട്ടെ
@vmctech
@vmctech День назад
സാധാരണക്കാർക്ക് ഉണ്ടാകാവുന്ന ഒരു സംശയമാണ് താങ്കൾ ഉന്നയിച്ചിരിക്കുന്നത് അതിനാൽ അടുത്ത വീഡിയോ ഉറപ്പായും ഈ വിഷയത്തെക്കുറിച്ച് ആയിരിക്കും 🙏
@jimmykadaviparambil9622
@jimmykadaviparambil9622 День назад
Neutral and earth voltage കൂടിയാൽ RCCB ട്രിപ്പ് ആകുമോ
@vmctech
@vmctech День назад
IR value കുറവാണെങ്കിൽ ട്രിപ്പാകും
@jimmykadaviparambil9622
@jimmykadaviparambil9622 19 часов назад
@@vmctech IR VALUE എത്രയാണ് വേണ്ടത്
@vmctech
@vmctech 15 часов назад
Minimum 1 M ohm
@jimmykadaviparambil9622
@jimmykadaviparambil9622 14 часов назад
@@vmctech 🙏
@jimmykadaviparambil9622
@jimmykadaviparambil9622 14 часов назад
@@vmctech 🙏
@abumajidtp6479
@abumajidtp6479 2 дня назад
Thanks....
@vmctech
@vmctech 2 дня назад
Welcome
@prasanthkumarkvprasanthkum6124
ഇത് 6 മാസം നിൽക്കില്ല. അനുഭവം
@narayanank523
@narayanank523 2 дня назад
ഇൻവേർട്ടർ വെച്ചിട്ടുള്ള വീട്ടിൽ ഈ ടെസ്റ്റർ വെച്ച് ചെക്ക് ചെയ്യുമ്പോൾ 6:54 കൂടുതൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
@seller6478
@seller6478 3 дня назад
1000/- rupees
@user-mj9ce9rd7v
@user-mj9ce9rd7v 3 дня назад
Sir,ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
@vmctech
@vmctech 2 дня назад
അടുത്ത വീഡിയോ ഇതിനെ കുറിച്ചാണ്
@vkk3292
@vkk3292 3 дня назад
Earth to neutral short എങ്ങനെയാണു കണ്ടുപിടിച്ചത്?
@vedprakashvp4434
@vedprakashvp4434 3 дня назад
Tds, ro🤔,
@ab_gallery
@ab_gallery 3 дня назад
5w bulb ittappol 22mA leakage kanichal avide eath prblem ano atho earth ok ano?
@vmctech
@vmctech 3 дня назад
അവിടെ 22 mA യുടെ ഒരു ലീക്കേജ് സൃഷ്ടിക്കുകയാണ്.
@raigenjoseph965
@raigenjoseph965 3 дня назад
ഓൺഗ്രിഡ് സോളാർ സിസ്റ്റം ബൈപാസ് ചെയ്യാൻ പറ്റുമോ? KSEB കറന്റ്‌ പോകുമ്പോൾ ഇപ്പോൾ ഓൺഗ്രിഡ് സോളാർ ഉണ്ടെങ്കിലും കറന്റ്‌ കട്ടാകും,
@vmctech
@vmctech 3 дня назад
ഇല്ല.
@thanzeebrihan9464
@thanzeebrihan9464 3 дня назад
ചേട്ടാ digital 600EX-V മോഡൽ യൂസ് ചെയ്യാൻ പറ്റോഇത് ഇപ്പോൾ എൻടെ കൈയിൽ ഉണ്ട് അതാ ചോയിച്ചത് 55 ഇഞ്ച് tv
@vmctech
@vmctech 3 дня назад
ഇതിൽ വർക്ക് ചെയ്യും
@thanzeebrihan9464
@thanzeebrihan9464 3 дня назад
@@vmctech കറണ്ട് പോയാൽ എത്ര മണിക്കൂർ വർക് ചെയ്യും പിന്നെ ഇതിൽ കറണ്ട് കൂടുതൽ ആവോ ചേട്ടാ
@vmctech
@vmctech 3 дня назад
കറണ്ട് പോയാൽ 5 മിനിറ്റിൽ കൂടുതൽ വർക്ക് ചെയ്യില്ല. ടിവി റിമോട്ട് വഴി ഓഫ് ചെയ്യാനുള്ള സമയം കിട്ടും അത്രമാത്രം. മാസം ഏകദേശം ഒരു 15 യൂണിറ്റ് എങ്കിലും ഈ യുപിഎസ് എടുക്കും.
@ANILKUMAR-wy3xb
@ANILKUMAR-wy3xb 4 дня назад
കറന്റ്‌ പോയിട്ട് കറന്റ്‌ വരുമ്പോൾ trip ആകുന്നുണ്ട് എന്തു ചെയ്യണം sir
@vmctech
@vmctech 4 дня назад
അതിന്റെ കാരണം ഈ വീഡിയോയിലൂടെ കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l8w7poIzyUs.html
@YILMAKE
@YILMAKE 4 дня назад
Nalla explanation,Thankyou
@vmctech
@vmctech 4 дня назад
Most welcome
@ibrahimkutty9695
@ibrahimkutty9695 4 дня назад
ഇതെല്ലാം പറഞ്ഞു IR എങ്ങിനെ പറയാൻ കഴിഞ്ഞില്ല .വേറേ vedeo ഇഷ്ടം പോലെ .
@vmctech
@vmctech 4 дня назад
വീഡിയോ സ്കിപ്പ് ചെയ്യാതെ പൂർണ്ണ മായും കണ്ടിരുന്നുവെങ്കിൽ ഈയൊരു സംശയം വരില്ലായിരുന്നു.
@vipinparameswaran3519
@vipinparameswaran3519 4 дня назад
Sir, വീട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ , ഈ മീറ്ററിന്റെ ഡിസ്പ്ലേ എപ്പോഴും red ആണ് , എല്ലാ പോയിന്റിലും .... Athu എന്താണ്? അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@vmctech
@vmctech 4 дня назад
ഡിസ്പ്ലേ റെഡ് കളർ ആകുമ്പോൾ എന്താണ് ഇൻഡിക്കേഷൻ കാണിക്കുന്നത്. അതിന്റെ ഫോട്ടോ ഒന്ന് ഇടാമോ
@varunchandran8317
@varunchandran8317 5 дней назад
IR test നു കാത്തിരിക്കുന്നു❤
@vmctech
@vmctech 4 дня назад
👍. 19 - 8 - 24. Monday 6pm.
@praveenmenon2781
@praveenmenon2781 5 дней назад
Bike ൻറെ ചാവി ഹോളും switch മൊക്കെ ഇത് കൊൺട് ക്‌ളീൻ ചെയ്‌താൽ വളരെ സ്‌മൂത്തായിരിക്കും
@manikandanc7163
@manikandanc7163 5 дней назад
വളരെ ഉപകാരപ്രദം. അടുത്ത വീഡിയോവി ന് കാത്തിരിക്കുന്നു
@vmctech
@vmctech 5 дней назад
19-8-24( തിങ്കളാഴ്ച) വൈകുന്നേരം 6 മണിക്ക് യൂട്യൂബിൽ വരും.
@mohammedamir1089
@mohammedamir1089 5 дней назад
സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രതമാണ്
@vmctech
@vmctech 5 дней назад
താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി
@karloserenson5164
@karloserenson5164 5 дней назад
സാധാ clamp meter ഉപയോഗിച്ച് leakage current measure ചെയ്യാൻ പറ്റുമോ?
@vmctech
@vmctech 5 дней назад
ഇല്ല. അതിന് കറണ്ട് ലീക്കേജ് ടെസ്റ്റർ തന്നെ വേണം.
@karloserenson5164
@karloserenson5164 3 дня назад
Thanks sir
@jayanmangattukunnel5875
@jayanmangattukunnel5875 5 дней назад
How much is its price? Is it available in any online market?
@vmctech
@vmctech 5 дней назад
Rs. 4500/=. Amazon
@njr8800
@njr8800 5 дней назад
ഞാൻ ഇന്ന് ഒരു വീട്ടിൽ ഇൻസ്റ്റാൾ ചെയ്തു. Rccb പ്രോപ്പർ ആയിട്ട് ഇൻവെർട്ടർ കണക്ഷനിലും കെഎസ്ഇബി കണക്ഷനിലും ട്രിപ്പ് ആവുന്നുണ്ട്. എന്നാൽ പുറത്തെ മെയിൻ സ്വിച്ച് ഓഫ് ആണെങ്കിൽ ഉള്ളിൽ ഇൻവെർട്ടർ ഉപകരണങ്ങൾ വർക്ക് ചെയ്യുകയും ആ സമയത്ത് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ rccb ട്രിപ്പ് ആവുന്നില്ല.( Nb: പുറത്തെ മെയിൻ സ്വിച്ച് ഓഫ് ആണെങ്കിൽ മാത്രം )
@vmctech
@vmctech 5 дней назад
മെയിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ഫെയ്സ് & ന്യൂട്രൽ ഒരേപോലെ ഡിസ്കണക്റ്റ് ആവും അപ്പോൾ ഇൻവെർട്ടർ ഐസലേറ്റഡ് ആകും അതുകൊണ്ടാണ് Rccb ട്രിപ്പ് ആകാത്തത്.
@njr8800
@njr8800 5 дней назад
@@vmctech അപ്പോ ആ സമയത്ത് എങ്ങനെ ആണ് ഇൻവെർട്ടർ ലോഡുകൾ വർക് ചെയ്യുന്നത് ?
@vmctech
@vmctech 4 дня назад
ഇൻവെർട്ടറിന്റെ ഔട്ട്പുട്ടിൽ രണ്ട് ലീഡുകൾ ആണ് വരുന്നത് അത് ഒന്ന് ഫേസും മറ്റൊന്ന് ന്യൂട്രലും ആണ് അതുകൊണ്ടാണ് ലോഡുകൾ വർക്ക് ചെയ്യുന്നത്
@njr8800
@njr8800 4 дня назад
@@vmctech അപ്പോ ആ ഇൻവെർട്ടർ nuter mathiyaville rccb വർക് ആവാൻ ?
@vmctech
@vmctech 3 дня назад
കെഎസ്ഇബിയുടെ ന്യൂട്രൽ ട്രാൻസ്ഫോർമറിൽ എർത്ത് ചെയ്തിട്ടുണ്ട് എന്നാൽ ഇൻവർട്ടറിന്റെ ന്യൂട്രൽ എർത്ത് ചെയ്തിട്ടില്ല അതുകൊണ്ടാണ് Rccb ട്രിപ്പ് ആകാത്തത്
@jimmykadaviparambil9622
@jimmykadaviparambil9622 5 дней назад
Nice Video 👌👌👌
@vmctech
@vmctech 5 дней назад
Thanks a lot
@Sivakumar.Vs7907
@Sivakumar.Vs7907 5 дней назад
സാർ വീഡിയോ കണ്ടു നന്നായിരുന്നു IR test ചെയ്യുന്ന സാറിന്റെ വീഡിയോ വളരെ ഉപകാരപ്രതമാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@vmctech
@vmctech 5 дней назад
വളരെ നന്ദി. 🙏 ഇതിന്റെ രണ്ടാം ഭാഗം തിങ്കളാഴ്ച(19-8-24) വൈകുന്നേരം 6 മണിക്ക്.
@njr8800
@njr8800 5 дней назад
ന്യൂട്ടർ വയറിലെ കൂടെയുള്ള RCCB ട്രിപ്പിങ് എങ്ങനെ കണ്ടത്തും ?
@vmctech
@vmctech 5 дней назад
ഇതിന്റെയെല്ലാം വീഡിയോ ചെയ്തിട്ടുള്ളതാണ്.
@illiasbabu2635
@illiasbabu2635 5 дней назад
പ്രതീക്ഷയോടെ കാത്തിരിക്കുന്നു❤
@vmctech
@vmctech 5 дней назад
ഇതിന്റെ തുടർന്നുള്ള വീഡിയോ തിങ്കളാഴ്ച( 19-8-24) വൈകുന്നേരം 6 മണിക്ക് അപ്‌ലോഡ് ചെയ്യും.
@josejoseland
@josejoseland 5 дней назад
എനിക്ക് ഇതെ തെറ്റായിട്ടാണ് തോന്നുന്നതേ കാരണം earthing ചെയ്യുന്നവർ പറയുന്നതേ വീടുമായിട്ടേ ടച്ച് ചെയ്യരുതേ .അതുപോലെ ഷീറ്റിന്റെ മുകളിൽ മിന്നൽ ഇടിവെട്ടേ ഏറ്റാൽ എല്ലാം കത്തിപ്പോകും കറക്റ്റ് .എർത്തിങ് പൈപ്പിനെ height കൂടുമ്പോൾ അതു ഭുമിയിലേക്ക് കളയും .തെറ്റുണ്ടെങ്കിൽ റിപ്ലൈ തരിക എന്തുകൊണ്ടാ കോപ്പെർപട്ടയിൽ പൈപ്പ് ഇടുന്നതെ ?
@vmctech
@vmctech 5 дней назад
വ്യത്യസ്തമായ രീതിയിൽ എർത്തിങ് ചെയ്തിട്ടുള്ള രണ്ടു വീടുകളുടെ വീഡിയോയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടക്ടിവിറ്റി കൂടുതലായതുകൊണ്ടാണ് കോപ്പർ പട്ട ഉപയോഗിക്കുന്നത് എന്നത് ചിലവ് വളരെയധികം കൂടുതലാണ്.
@josephilip6826
@josephilip6826 5 дней назад
പുതിയ സാധനങ്ങൾ പരിജയ പെടുത്താതെ തിയറികൾ പറഞ്ഞു താ
@vmctech
@vmctech 5 дней назад
വളരെയധികം ആളുകളുടെ അഭ്യർത്ഥനപ്രകാരം ആണ് പുതിയ മീറ്ററുകൾ പരിചയപ്പെടുത്തുന്നത്. താങ്കളുടെ ഈ നിർദ്ദേശവും പരിഗണിച്ചുകൊണ്ട് ഇതിന്റെ വീഡിയോയും ചെയ്യാം.
@user-pt4sv4sp9w
@user-pt4sv4sp9w 6 дней назад
Electrical work padichukondirikkunnu..sirine poleyullavarude classukal. Valare. Upakaramanu..thank you
@vmctech
@vmctech 5 дней назад
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി 🙏
@AnoopVE-jl3zf
@AnoopVE-jl3zf 6 дней назад
Voltage stabilize cheythillenkil A/C compressor low Voltageil work cheythu thakaraarilaakaan saadhyathayille
@vmctech
@vmctech 5 дней назад
കംപ്രസ്സർ തകരാർ ആകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട
@AnoopVE-jl3zf
@AnoopVE-jl3zf 5 дней назад
@@vmctech pinnentha voltage stabilization cheyyaathathu
@vmctech
@vmctech 5 дней назад
High / Low voltage cutt off & 5 min time delay.
@kamalkamlu3448
@kamalkamlu3448 6 дней назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vmctech
@vmctech 5 дней назад
👍
@subashsubash1515
@subashsubash1515 6 дней назад
👌👌
@sajikumar7918
@sajikumar7918 6 дней назад
എന്തു വില ആകും
@vmctech
@vmctech 6 дней назад
ഓൺലൈനിൽ ഇന്നത്തെ വില Rs- 4500/=
@doubtandclear6030
@doubtandclear6030 6 дней назад
ക്ലാമ്പ് മീറ്ററിന്റെ പ്രവർത്തനം ഒന്ന് പറഞ്ഞു തരുമോ, എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്നു
@vmctech
@vmctech 6 дней назад
ഇതിന്റെ വീഡിയോ ചെയ്തിട്ടുള്ളതാണ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0WidrPAZAE0.html
@manojtv-mh5zg
@manojtv-mh5zg 6 дней назад
🙏
@soorajkumara5245
@soorajkumara5245 6 дней назад
ഇതിൻ്റെ വില എത്രയാണ്
@vmctech
@vmctech 6 дней назад
ഓൺലൈനിൽ ഇന്നത്തെ വില Rs. 4500/=
@soorajkumara5245
@soorajkumara5245 6 дней назад
IR value test. ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@vmctech
@vmctech 6 дней назад
IR value testing video 19 -8 -24, 6pm.
@bijukurian5074
@bijukurian5074 6 дней назад
Good
@vmctech
@vmctech 6 дней назад
Thanks
@sarathmd1510
@sarathmd1510 6 дней назад
😀👍അടുത്ത വീഡിയോ വേഗം തന്നെ അപ്‌ലോഡ് ചെയ്യ്
@vmctech
@vmctech 6 дней назад
Ok, 19-8-24,6pm.
@user-cx3ki6ev5u
@user-cx3ki6ev5u 6 дней назад
IR Value Test ചെയ്യുന്ന detailed വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🥰👍❤️
@vmctech
@vmctech 6 дней назад
Very good., 19-8-24, 6pm.)
@nasifparakkan
@nasifparakkan 6 дней назад
Insulation testing video cheyyumo
@vmctech
@vmctech 6 дней назад
അടുത്ത വീഡിയോ (19.8.24,6pm)ഇൻസുലേഷൻ ടെസ്റ്റിംഗ് ആണ്.
@krishnakumarguruagencies4498
@krishnakumarguruagencies4498 6 дней назад
Very good sir
@vmctech
@vmctech 6 дней назад
Thanks and welcome
@daniel.hmaintenanceking5272
@daniel.hmaintenanceking5272 6 дней назад
👍🏻👍🏻👍🏻
@vmctech
@vmctech 6 дней назад
🙏
@jamessamuel1960
@jamessamuel1960 7 дней назад
ഞാൻ ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുമ്പോളാണ് വീഡിയോ കണ്ടത് thks
@vmctech
@vmctech 6 дней назад
Welcome
@aneeshs58
@aneeshs58 7 дней назад
Can I connect Ups with stabilizer? I mean: Stabilizer-ups-tv.
@vmctech
@vmctech 7 дней назад
UPS & TV
@aneeshs58
@aneeshs58 7 дней назад
@@vmctech is there any problem if we connect it from stabilizer to ups and there to TV Sir?
@vmctech
@vmctech 5 дней назад
It consume more current from line.
@aneeshs58
@aneeshs58 5 дней назад
​@@vmctechNoted, Thank you Sir