Тёмный

KSFE നേട്ടം പ്ലസ് ഫിക്സഡ് ഡെപ്പോസിറ്റ്/ksfe nettam plus/high interest fixed deposits/daisen joseph 

Daisen Joseph
Подписаться 71 тыс.
Просмотров 8 тыс.
50% 1

Video content
This video contains all details about ksfe nettam plus fixed deposit scheme.
its safety
its interest
its duration
its liquidity
its income tax and tds
#ksfe
#nettamplus
#ksfenettamplus
#ksfefixeddeposit
#ksfechitty
#daisenjoseph
---------More videos from us------------
KSFE നേട്ടം
• KSFE "നേട്ടം" ഫിക്സഡ് ...
Ksfe സുഗമം നിക്ഷേപ പദ്ധതി
• KSFE സുഗമ നിക്ഷേപ പദ്ധ...
എന്താണ് കേരള ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ്
• കേരള ട്രഷറിയിലെ ഫിക്സഡ...
എന്താണ് പോസ്റ്റോഫീസ് ഫിക്സഡ് ഡെപ്പോസിറ്റ്?
• പോസ്‌റ്റോഫീസിലെ ഫിക്സഡ...
എന്താണ് പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി
• Post office monthly in...
FOLLOW US ON INSTAGRAM
invitescon...
Email us
daisentj@gmail.com
Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.com/store/apps/de...
Disclaimer
This video is only for educational purpose.
We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@arathi4030
@arathi4030 2 месяца назад
Thanku sir
@rjrtalks4997
@rjrtalks4997 2 месяца назад
Thanku 🎉🎉
@GeorgeT.G.
@GeorgeT.G. Месяц назад
KSFE senior citizen Vandanam Scheme - നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@sujadhvarghese1062
@sujadhvarghese1062 2 месяца назад
നല്ല വീഡിയോ....നല്ല FD സ്കീം
@sreejithnampoothiri758
@sreejithnampoothiri758 2 месяца назад
FD ആയാലും ചിട്ടി ആയാലും ഇപ്പോൾ ഇടുന്ന കാശ് സമയത്തിന് കിട്ടത്തിട്ടല്ല.... ചിട്ടി പിടിച്ച കാശുകിട്ടാൻ ഇപ്പോൾ ചിട്ടി പിടിച്ച് ഒരു മാസം കഴിഞ്ഞ് ചെന്നാൽ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞുള്ള ടോക്കൺ ആണ് കൊടുക്കുന്നത്.... ഈ ഒന്നൊന്നര മാസം പലിശ പോലും തരികയുമില്ല... FD യ്ക്കും അതു തന്നെ അവസ്ഥ....
@NithinMooppil
@NithinMooppil Месяц назад
Is Tax and TDS applicable to NRI’s in this scheme?
@jayadevthekkeppatpisharath6257
@jayadevthekkeppatpisharath6257 9 дней назад
KSFE FD ഏത് കാറ്റഗറിയിൽ VARUM"SECURED DEPOSIT അതോ UNSECURED DEPOSIT.. ഈ KAARYAM ഒന്ന് വിശദീകരിക്കാമോ?
@ChackoVarghese-y6k
@ChackoVarghese-y6k 21 день назад
15G koduthal TDS kurachukittumo?
@aneeshmonev1738
@aneeshmonev1738 2 месяца назад
Will the interest credited to account every month or get it as lump sum on maturity?
@daisenjoseph
@daisenjoseph 2 месяца назад
As per your choice
@sajuluckose7428
@sajuluckose7428 25 дней назад
Ksfe sovereign guarantee undo
@VishnuVibeesh
@VishnuVibeesh 2 месяца назад
Fd itt athinte monthly interest use cheyth new chitty cherunnathathil benefit undo
@daisenjoseph
@daisenjoseph 2 месяца назад
Good
@GeorgeT.G.
@GeorgeT.G. Месяц назад
KSFE senior citizen Vandanam Scheme interest rate ethrayanu?
@daisenjoseph
@daisenjoseph Месяц назад
8.75
@jayasreekunjamma4770
@jayasreekunjamma4770 2 месяца назад
Monthly interest edukkathavarku kuduthal sum kittumo oduvil
@alexnraju2624
@alexnraju2624 7 дней назад
കിട്ടും
@rajeevm9991
@rajeevm9991 Месяц назад
Sir ee business promoter jobnu monthly salary undo
@daisenjoseph
@daisenjoseph Месяц назад
എന്താ ഉദേശിച്ചത്‌
@ameyabinoi9989
@ameyabinoi9989 2 месяца назад
Ethenkilum Debt liquid fund ettal ethil kooduthal kittum 1 year kondu
@dincydavis4501
@dincydavis4501 2 месяца назад
One year 11% kittum INDIAN CREDIT CO-OPERATIVE SOCIETY -IL
@makkarmm165
@makkarmm165 2 месяца назад
വിശ്വസിക്കാൻ പറ്റില്ലല്ലോ
@thilakankk1842
@thilakankk1842 2 месяца назад
FDയിൽ നിന്നും ലോൺ എടുക്കുവാൻ പറ്റുമോ FDയുടെ എത്ര ശതമാനം ലോൺ ആയി കിട്ടും
@dincydavis4501
@dincydavis4501 2 месяца назад
75% Rate of interest 2%more than interest rate of FD
@jayasreekunjamma4770
@jayasreekunjamma4770 2 месяца назад
Compound interest undo
@daisenjoseph
@daisenjoseph 2 месяца назад
No
@cheruvathoor670
@cheruvathoor670 2 месяца назад
പുതിയ ഒരൂ സ്കീം 24-5-24 തുടങ്ങി. വന്ദനം സ്കീം. പലിശ 8.75% ഒരു വർഷം.
@daisenjoseph
@daisenjoseph 2 месяца назад
Only for retired employees of ksfe
@cheruvathoor670
@cheruvathoor670 2 месяца назад
60 വയസ് വേണം​@@daisenjoseph
@daisenjoseph
@daisenjoseph 2 месяца назад
60,വയസ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും കൊടുക്കേണ്ടതാണ് ഈ സ്കീം എന്നാണ് എന്റെ അഭിപ്രായം
@cheruvathoor670
@cheruvathoor670 2 месяца назад
@@daisenjoseph 60 വയസ് തികഞ്ഞ എല്ലാവർക്കും കൊടുക്കുന്നുണ്ട്.
@kiranjayakumar8081
@kiranjayakumar8081 Месяц назад
60 കഴിഞ്ഞ എല്ലാവർക്കും കിട്ടും ​@@daisenjoseph
@syams6125
@syams6125 2 месяца назад
Kerala treasury fd safe aano
@daisenjoseph
@daisenjoseph 2 месяца назад
Yes
@kiranjayakumar8081
@kiranjayakumar8081 Месяц назад
Deposit insurance guarantee schemil ഉൾപെടുമോ.. Like bank 5 lakhs insurance
@sijimonks9711
@sijimonks9711 15 дней назад
നേട്ടം സ്കീമിൽ 8.5% പലിശ ചിട്ടി പണം ഡെപ്പോസിറ്റിൽ മാത്രമാണോ. ഒരാൾ അയാളുടെ കയ്യിലുള്ള ക്യാഷ് ഈ സ്കീംൽ Fd ഇട്ടാൽ 8.5% പലിശ അയാൾക്കും കിട്ടുമോ
@daisenjoseph
@daisenjoseph 15 дней назад
Kittum
@paradesiparil2558
@paradesiparil2558 16 дней назад
ഒരു കാരണവശാലും KFSE Diposto ചിട്ടിയോ ഇടരുത് കഴിഞ്ഞ രണ്ടു വർഷം 4.5L Fxed ഇട്ടു എനിക്ക് കിട്ടിയത് വെറും 47500Rs മാത്രം അത് തിരിച്ച് എടുക്കാൻ 3 ആഴ്ച സമയം കളഞ്ഞ് പുറകേ നടന്നു. വെറും തരികിടയാണ് സഹകരണ ബാങ്ക് പോലെയാണ് ഞാൻ അവിടെ ചോദിച്ചപ്പോൾ ഏങ്ങും കേട്ടിട്ടില്ലാത്ത Feesകൾ Tax കൾ service change കൾഎ ദയവായി KSFE എന്ന തട്ടിപ്പിൽ ചേരരുത് ളയാൾ KFSE യെ പ്രോമോട്ട് ചെയ്യാൻ കാശ് വാങ്ങി കാണും വഴക്കുണ്ടാക്കിയാൽ ഉച്ചത്തിൽ സംസാരിച്ചാൽ ഉടന്നെ പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് ഭീഷണിയും
@devanav7910
@devanav7910 2 месяца назад
Ittyudan paranari kulamkuthi chettakal kakkum, kollayadikkun. Panam Govinda!!!! Govinda!!!!!!!
Далее