Тёмный

ksfe 10 ലക്ഷത്തിന്റെ ചിട്ടി അടയ്ക്കുവാൻ മാസം വെറും 2608/- രൂപ മതിയാകും 👏 

Manoj dream vlogs vlogs
Подписаться 9 тыс.
Просмотров 156 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ക്ഷമിക്കണം, ഈ വീഡിയോയിൽ ചെറിയ ഒരു തിരുത്തുണ്ട്.(470180)എന്ന സംഖ്യ profit എന്നാണ് പറഞ്ഞിരിക്കുന്നത്. അത് profit എല്ലാ പലിശയാണ്. ഈ പലിശയിൽ നിന്നും (1,50,000)കുറക്കണം അതായത് (470180-150000 =320180 ഇതാണ് നിങ്ങളുടെ യഥാർത്ഥ profit)
@Manojdreamvlogsvlogs
@Manojdreamvlogsvlogs 7 месяцев назад
ചിട്ടി ചേർന്ന് എല്ലാ ചിട്ടികളും വിളിച്ചു ആധാരം ജാമ്യം വെച്ച് എല്ലാ പൈസകളും എടുത്ത് വീട് പണിതു ഇപ്പോൾ ആ വീട്ടിലാണ് താമസിക്കുന്നത്. ലോൺ ഒന്നും എടുത്തില്ല ksfe സൂപ്പർ.
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
വീഡിയോ കാണുന്നതിന് വളരെ സന്തോഷം നന്ദി 🙏
@jannathmedia1657
@jannathmedia1657 7 месяцев назад
Yes correct
@alvariety9244
@alvariety9244 6 месяцев назад
Njanum 😅
@sangeethunni3
@sangeethunni3 6 месяцев назад
Hello
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
Hi🙏♥️
@Eagleview12
@Eagleview12 7 месяцев назад
ഞാനും KSFE ചിട്ടികൾ പിടിച്ചാണ് വീട് പണിതത്. Housing loan എന്ന ഊരാക്കുടുക്കിൽ ചെന്നു പെടാതെ സൂക്ഷിക്കണം. ജീവിത കാലം മുഴുവൻ കഷ്ടപ്പെടുന്ന പൈസ ബാങ്കുകൾ കൊണ്ടു പോകും
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
🙏🙏♥️♥️👍👍 👏👏
@sangeethunni3
@sangeethunni3 6 месяцев назад
Hello 🤗
@unhikful
@unhikful 5 месяцев назад
Chitti itself is a loan
@ajnaskollery7469
@ajnaskollery7469 3 месяца назад
Bro, നിങ്ങൾ പറഞ്ഞ ചതിക്കുഴിയിൽ വീണിരിക്കുകയാണ് ഞാനിപ്പോൾ🥲, രക്ഷപ്പെടാൻ എന്തേലും ഒരു മാർഗം പറയാവോ, ഈ ചിട്ടി കൊണ്ട് എന്തേലും ചെയ്യാൻ കഴിയുവോ, plz bro, ഒന്ന് പറഞ്ഞു തായോ
@basilbabu39
@basilbabu39 6 месяцев назад
ആദ്യത്തെ മാസം ചിട്ടി കിട്ടൂല.. മിനിമം എമൗണ്ട് നു chitti പിടിക്കാൻ ഒരു 50 പേരെങ്കിലും കാണും.. അപ്പൊ നറുക്കിട്ട് എടുത്തോണ്ട് ഇരിക്കും ആദ്യത്തെ 3 വർഷത്തോളം 😁 നറുക്ക് വീണു കിട്ടിയാൽ ok ആണ്.. അല്ലേൽ ഇതൊന്നും നടക്കൂല....
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ചിട്ടി അങ്ങനെയാണ് ഒരു മാസം ഒരാൾക്കേ കിട്ടു. അങ്ങനെ എല്ലാ മാസവും കൊടുക്കും 🙏
@sudheerpvalappil
@sudheerpvalappil 6 месяцев назад
Yes
@deepu8860
@deepu8860 6 месяцев назад
Good information Bro
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
🙏♥️
@thomas.mdevasia8560
@thomas.mdevasia8560 7 месяцев назад
Chitti vilikathe avasamam vare wait cheythal ethra kittum
@storesidco7715
@storesidco7715 6 месяцев назад
ചിട്ടി തുകയുടെ 5%കമ്മീഷൻ കിഴിച്ചു ബാക്കി കിട്ടും
@vipinbhaskar6741
@vipinbhaskar6741 6 месяцев назад
Appo അത് നഷ്ട്ടം lle​@@storesidco7715
@harisharis8810
@harisharis8810 7 месяцев назад
Super
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
🙏🙏♥️
@JayaMurukannn
@JayaMurukannn 3 месяца назад
എല്ലാവർക്കും ആദ്യത്തെ നറുക്ക് എന്ന തരുമോ ഈ കണക്ക് പ്രകാരമാണെങ്കിൽ ഞാൻ ചിട്ടിയിൽ ചേരാം
@fasilvnt137
@fasilvnt137 6 месяцев назад
10 year kayiyumbol edhinde value😮
@abdusamad8184
@abdusamad8184 7 месяцев назад
Adhyam ayitt kanda video anu. Sathyam paranjaal manassilayilla. Oru doubt , nammal chitti vilikkathirunnal aano atho ingane cheyyunath ano laaabam.? Sorry onnum manassilavathath kond anu. Nann tangalude ella video um onnu kaanatte, time edukkum
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
Ok 🙏🙏♥️♥️.
@Vijithvs
@Vijithvs 6 месяцев назад
Loan ന് പകരം ആണേ ചിട്ടി ആണ് ലാഭം. Citty period ഇല്‍ cash എടുക്കാൻ ഉദേശം ഇല്ല എങ്കിൽ RD ആണ് ലാഭം. Risk എടുക്കാൻ പറ്റും എങ്കിൽ mutual funds നല്ലത് ആണ്.
@BinduBernard
@BinduBernard 5 месяцев назад
Chittivilichu abide thanne fixed cheyyumpol alisha kittunnathanu parayunnathu
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 5 месяцев назад
അതെ 🙏
@anishhaneefa7782
@anishhaneefa7782 7 месяцев назад
ഗുഡ് വിനോദ് സർ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
മനോജ്‌ ആണ്
@sebastianaj1160
@sebastianaj1160 7 месяцев назад
ആദ്യം പത്ത് ലക്ഷത്തിൽ നിന്ന് 3 ലക്ഷം കുറഞ്ഞില്ലേ ? പിന്നെങ്ങനെയാ ചേട്ടാ ഇത്രയും ലാഭം?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
വീഡിയോ മുഴുവൻ കാണു സുഹൃത്തെ. 🙏
@CxP-w3d
@CxP-w3d 2 месяца назад
ലോൺ എടുത്ത് മുടിയുന്നതിനേക്കാൾ വളരെ ഭേദമാണ് ചിട്ടി -
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 2 месяца назад
🙏👍
@sumathivenu1543
@sumathivenu1543 7 месяцев назад
Kuri narukk kittiyal mathrame eelabham undavukayullu
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി വിളിക്കാൻ ആരും ഇല്ലാതായാൽ (9,50,000)രൂപ വരെ ഈ ചിട്ടിയിൽ കിട്ടാൻ സാധ്യതയുണ്ട് 🙏
@ambikaramesh9575
@ambikaramesh9575 7 месяцев назад
സർ നമ്മൾ ക്ക് ഒരു ചിട്ടി കിട്ടി യാൽ 3വർഷം തെക്ക് ഫിക്സിഡ് ഇട്ടാൽ പിന്നിട് ആ തുക മുഴുവൻ, പലിശ സഹിതം അതിനു ഉള്ള ഈഡ് കൊടുത്താൽ 10വർഷം തെക്ക് ഉള്ള തെങ്കിൽ ബാക്കി 7വർഷം അടക്കേണ്ടതുക യുടെ ഈ ഡ് മതി യോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
മതി 🙏
@N4shanoos
@N4shanoos 7 месяцев назад
വിളിച്ചാൽ കാലാവധി തീരും വരെ ഡെപ്പോസിറ് ചെയ്യാൻ പറ്റുമോ. അതോ 2 വർഷം ഇടാൻ പറ്റുമോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
കാലാവധി തീരുംവരെ fd ഇടാൻ പറ്റും 🙏
@N4shanoos
@N4shanoos 7 месяцев назад
​@@Manojdreamvlogsvlogs-km5dc2 വർഷം ഇടാൻ പറ്റുമോ. 2 വർഷം ഇട്ടാൽ ഈ പലിശ കിട്ടുമോ
@rajankm8063
@rajankm8063 7 месяцев назад
Interest rate you mentioned is 8.5 , is it correct ? I got only 8.1
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി പിടിച്ച ശേഷം പിന്നീട് എത്ര മാസം അടക്കാനുണ്ടോ ആ തുകക്കി 8.5% പലിശ നിലവിൽ കൊടുക്കുന്നുണ്ട്. സാധാ fd ആണെങ്കിൽ നേട്ടം സ്കീം 8.25% പലിശ കൊടുക്കുന്നുണ്ട് (400 ദിവസമാണ് കാലാവധി) നിലവിലുള്ള പലിശ നിരക്കാണ് (എപ്പോൾ വേണമെങ്കിലും ഈ പലിശ നിരക്കിൽ മാറ്റം വരാം)
@Metrorealestatecochin
@Metrorealestatecochin 7 месяцев назад
Plese share profits idea for chitti and dividend how start chitti
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി ലേലം വിളിക്കുമ്പോൾ എത്ര രൂപയാണോ താഴ്ത്തി വിളിക്കുന്നത്. ആ താഴ്ത്തിയ തുക ചിട്ടി ചേർന്നവർക്ക് വീതിച്ചു കൊടുക്കും അതാണ് dividend. Example :100 ആളുകളുള്ള ചിട്ടിയിൽ 2,50,000 രൂപ താഴ്ത്തിവിളിച്ചാൽ (2,50,000÷100=2500) ചിട്ടിയിൽ join ചെയ്യാൻ ആധാർ കോപ്പി മാത്രം മതി.
@shalimohansv2098
@shalimohansv2098 7 месяцев назад
Many many Better Option available
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ഏത് ടൈപ്പ് ചിട്ടിയാണ് വേണ്ടത്.
@athulyaspai8522
@athulyaspai8522 7 месяцев назад
Eg:
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടിയുമായി ബദ്ധപ്പെട്ട് ഒരുപാട് വീഡിയോ upload ചെയ്തിട്ടുണ്ട്. വീഡിയോ കാണാൻ അഭ്യർത്ഥിക്കുന്നു 🙏
@rejinrevindiran6899
@rejinrevindiran6899 6 месяцев назад
ചിട്ടികിട്ടുന്ന സമയത്ത് പണം ലഭിക്കണമെകിൽഈട് വെക്കണം എന്ന് പറയുന്നത് എന്താണ്.ഈട് വെക്കുവാൻ കയ്യിൽ ഒന്നുംമില്ല എങ്കിൽ പണം എങ്ങനെ ലഭിക്കും
@rahul20r02
@rahul20r02 6 месяцев назад
ഈടു ഇല്ലേൽ കിട്ടില്ല
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U51vfxmPciA.htmlsi=UWWRJcl7nm7J2NCU ഈ വീഡിയോ ഒന്ന് കാണാമോ? 🙏
@makkarmm165
@makkarmm165 6 месяцев назад
​@@rahul20r02അവിടെ തന്നെ ഡെപ്പോസിറ്റ് ചെയ്യുക.. അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ ജാമ്യം നിന്നാൽ കിട്ടും
@MukeshBrothers-kh3ft
@MukeshBrothers-kh3ft 15 дней назад
സഹകരണ ബാങ്കിൽ വെച്ചിരിക്കുന്ന ആധാരം ഇവർ ജാമ്യം എടുക്കുമോ.. പൈസ അങ്ങോട്ട് അടക്കാൻ പറ്റുമോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 15 дней назад
ചിട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ whatsapp ചെയ്യാട്ടോ? 73066 92256
@JayaMurukannn
@JayaMurukannn 3 месяца назад
ചിട്ടി 60 മാസത്തെ ലേലം ചെയ്ത് കിട്ടിയത് കണക്കുകൂടി അവതരിപ്പിക്കുക
@sahadsaleem9183
@sahadsaleem9183 7 месяцев назад
KSFE യേ കുറിച്ച് ഒന്നും അറിയില്ല... മോശ കമെന്റ്കൾ കാണുന്നു.. (ഈ പോസ്റ്റ്‌ ന് തായേ അല്ല.. മുൻപ് ചില വീഡിയോ യ്ക്ക് ).. ഒന്ന് ചേർന്നമെന്നു ഉണ്ടായിരുന്നു....പക്ഷെ ചിട്ടി അടിച്ചാൽ കിട്ടാൻ ഇത്രീ ബുദ്ധിമുട്ട് ആണെന്ന് ആണ് തോന്നുന്നത്... സത്യം ആണോ??
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി വിളിച്ചാൽ നമ്മൾ അടച്ച തുക എപ്പോൾ വേണമെങ്കിലും എടുക്കാം അതിനു ഒരു തടസവും ഇല്ല. പിന്നീട് നമ്മൾ എത്ര മാസം അടക്കാനുണ്ടോ അതിനുള്ള ജാമ്യം കൊടുത്താൽ മുഴുവൻ തുകയും പിൻവലിക്കാം. ജാമ്യം വേടിക്കുന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിനാണ്.
@Eagleview12
@Eagleview12 7 месяцев назад
ചിട്ടി പിടിച്ചിട്ട് കൃത്യമായി അടയ്ക്കാതെ നടപടി നേരിടുന്നവരാണ് നെഗറ്റീവ് കമന്റുകാർ
@N4shanoos
@N4shanoos 7 месяцев назад
​@@ajaynaduvil9989ജാമ്യം ഇല്ലാതെ തരില്ല. വേറെ ഒരു പ്രശ്നം ഇല്ല. ബാങ്കിൽ നിന്ന് 10 ലക്ഷം ലോൺ എടുത്താൽ 16 ആകും. ഇതിന് അങ്ങനെ ഉള്ള ഒരു പ്രശ്നം ഇല്ല.
@Ramachandran-bx9pi
@Ramachandran-bx9pi 6 месяцев назад
ആദ്യത്തെ ചിട്ടി കിട്ടുന്ന ഒരാൾക്കല്ലേ ഈ ഗുണം കിട്ടുന്നത്, അങ്ങനെ എങ്കിൽ ബാക്കി ഉള്ളവർക്കോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
1,2,3,4,5,...... അങ്ങനെ എല്ലാ മാസവും നറുക്കിട്ട് കൊടുക്കും 🙏
@sudheerpvalappil
@sudheerpvalappil 6 месяцев назад
😂😂😂😂
@Sujith-f2q
@Sujith-f2q 2 месяца назад
എനിക്കു 15 laksham sbi houses loan undu...20 years..15000 വച്ച് adakkunnu....adaram ബാങ്കില്‍ anu.....ഒരു ksfe chittital chernnal labhamano....adaram vangi ബാങ്കില്‍ adachu കടം veedan പറ്റുമോ....etanu nallatu
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 2 месяца назад
ലോണിനെക്കാളും ലാഭം ചിട്ടിയാണ് 🙏 ഈ 👇വീഡിയോ ഒന്ന് കാണാമോ? 1)ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PtmZDViML7Y.htmlsi=HdMBJ420I6slPrDr 2)ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CsONcqZMsqA.htmlsi=_mqf1RdnZxfxtfCB നമ്മുടെ ചാനലിൽ ചിട്ടിയുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ upload ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയും 🙏
@prakashmithra5651
@prakashmithra5651 7 месяцев назад
🙏🏻🙏🏻🙏🏻
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
🙏🙏♥️♥️
@Harichithra.
@Harichithra. 7 месяцев назад
ഇപ്പോ chittiyil ചേർന്ന് അവസാനം വരെ അടക്കുകയും പിന്നീട് തീരുമ്പോ ക്യാഷ് എടുക്കുകയും ചെയ്താൽ ലാഭം ഉണ്ടോ?? Plz reply
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ഏത് ചിട്ടിയിൽ ചേർന്നാലും ആ ചിട്ടി ksfe യുടെ 5% കമ്മീഷൻ കുറച്ച് എപ്പോൾ കിട്ടുന്നോ അപ്പോൾ തന്നെ വിളിച്ച് fd ആക്കിയാൽ interest കൂടി കിട്ടും. 🙏
@matv161
@matv161 6 месяцев назад
Interest nte gst um cess um pidichu bakki kittum
@AmalrajVS-d6l
@AmalrajVS-d6l 5 дней назад
​@@Manojdreamvlogsvlogs-km5dcprofit valo undo...atho adach cash mathram ano kittuka....fd edunna case anu
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 5 дней назад
ചിട്ടിയെക്കുറിച്ചുള്ള സംശയങ്ങൾ എനിക്ക് whatsapp ചെയ്യാട്ടോ? 73066 92256
@Sindhu-zz8xm
@Sindhu-zz8xm 6 месяцев назад
okay
@rajeswariraji9033
@rajeswariraji9033 7 месяцев назад
ഒരു 2000 രൂപയ്ക്ക് വെച്ച് ഒരു മാസം അടയ്ക്കാൻ തരത്തിൽ അതിലും കൂടുതൽ കഴിവില്ല അങ്ങനെ ഒരു അഞ്ചുവർഷത്തെ അടക്കാൻ തരത്തില് . എന്റെ മകൾക്ക് ഒരു വീട് വാങ്ങാനാണ് ഒന്ന് റിപ്ലൈ തരൂ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ഏറ്റവും ചെറിയ ചിട്ടി 2500×40 മാസം അടക്കുന്ന 1 ലക്ഷം ചിട്ടിയാണ് 🙏
@shijithlalc4256
@shijithlalc4256 6 месяцев назад
150000 nte veedu vachal mathiyo
@shibusasidharan7890
@shibusasidharan7890 7 месяцев назад
ഓരോ പ്രാവശ്യവും ലേലം വിളിക്കുന്നത് അനുസരിച്ച് മാത്രമേ ഡിവിഡൻ്റ് ലഭിക്കൂ.... അടവ് കൃത്യമായി പറയാൻ പറ്റില്ല
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
10000×100 മാസം ചിട്ടിയിൽ. കൂടുതൽ ആളുകൾ ചിട്ടി വിളിക്കാൻ ഉണ്ടാകും അതുകൊണ്ട് (1,50,000)രൂപ വരെ കിഴിവ് കിട്ടാറുണ്ട്.
@subashk2015
@subashk2015 7 месяцев назад
അവസാന പത്ത് മാസം അധികവും ഫുൾ ഇൻസ്റ്റാൾമെൻ്റാണ് വരുക. കാരണം ആരും വിളിക്കില്ല എങ്കിലും കുഴപ്പമില്ല ലാഭം തന്നെയാണ് .
@user-mh9cm9qo9s
@user-mh9cm9qo9s 7 месяцев назад
മാസം 1 ലക്ഷം അടവ് വരുന്ന 50 ലക്ഷം രൂപയുടെ ചിട്ടിയുടെ ഡീറ്റെയിൽസ് ആൻഡ് വിളിച്ചു ഡെപ്പോസിറ് ചെയ്തലുള്ള ഗുണങ്ങൾ, ഏതാണ് വലിയ തുകയുടെ ksfe ചിട്ടികൾ എന്നൊന്ന് പറയാമോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RbHI4EftkQw.htmlsi=KVCJCsO49XJHplQV 50 lakhs chitty details 🙏
@r.o...c..k..y432
@r.o...c..k..y432 7 месяцев назад
ലേലം വിളിക്കാതെ നറുക്ക്എടുപ്പിലൂടെ ആണെങ്കിൽ നമുക്കു 10 ലക്ഷം അടിക്കുമോ അതോ 7 ലക്ഷം ആണോ പറയുമോ സർ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ഇത് വിളി ചിട്ടിയാണ്.30% താഴ്ത്തി വിളിക്കാൻ എത്ര ആളുകളുണ്ടോ അത്രയും മാസം. നറുക്ക് ഇട്ട് ഒരു മാസം ഒരാൾക്ക് വെച്ച് എല്ലാ മാസവും 7 ലക്ഷം കൊടുക്കും.30% താഴ്ത്തി വിളിക്കാൻ ആളില്ലാതെ വന്നാൽ ചിട്ടി വിളിയാകുകയും. ഈ ചിട്ടി (9,50,000) വരെ കിട്ടാനും സാധ്യതയുണ്ട്. 🙏
@r.o...c..k..y432
@r.o...c..k..y432 7 месяцев назад
@@Manojdreamvlogsvlogs-km5dc നമ്മൾ ചിട്ടി വിളിക്കാതെ ഇരുന്നാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ പൈസ അത്യവശ്യo ആണ് 900000 എങ്കിലും കിട്ടിയാൽ മതിയായിരുന്നു കുലുക്കിൽ 😔
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി വിളി ആകുമ്പോൾ വിളിച്ചെടുക്കാം അതുവരെ വെയ്റ്റ് ചെയ്യണം.
@dxb9091
@dxb9091 7 месяцев назад
Pervasive galkulla chitty undo
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
പ്രവാസി ചിട്ടിയുടെ എല്ലാ കാര്യങ്ങളും online ആയി ആണ് ചെയ്യുന്നത്. 🙏
@arjunarju7782
@arjunarju7782 5 месяцев назад
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 5 месяцев назад
🙏♥️
@prasadartlove
@prasadartlove 6 месяцев назад
ചിട്ടി ചിട്ടി 😂😂😂😂
@rubeenarajeesh1164
@rubeenarajeesh1164 6 месяцев назад
10 lack vilichdutha mlty chitty kk security bond aayittetra Venam,7 month adachu 100 month chittiyanu
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U51vfxmPciA.htmlsi=svJuVaVGWCRWuc5H ഈ വീഡിയോ ഒന്ന് കാണാമോ?
@najeebhamza4861
@najeebhamza4861 7 месяцев назад
2 Aamatte kuri orallalle kitty 😮
@sreejiths5132
@sreejiths5132 7 месяцев назад
KSFE yude 5% commission kurachittalle 7L kittu
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
5% ഉൾപ്പടെയാണ് 3ലക്ഷം കുറക്കുന്നത്. 🙏👍
@nidhulvn1253
@nidhulvn1253 4 месяца назад
Ithil Elam mnth ithae interest kittila interest kuranje kuranje pokum last 7.1 interest ane kittunath apo labhavum kurayum
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 4 месяца назад
ചിട്ടി പിടിച്ച് csdt ആക്കുമ്പോൾ എന്താണോ interest ആ interest ചിട്ടി തീരും വരെ കിട്ടും. കിഴിവിൽ (dividend) വരുന്ന മാറ്റമാണ് ആ കുറവ് കാണുന്നത് ok🙏 കൂടുതൽ അറിയണമെങ്കിൽ താങ്കളുടെ mob no mail ചെയ്യൂ? manoj1986kerala@gmail.com
@ranjithk6726
@ranjithk6726 7 месяцев назад
Fixed deposit minimum ythra year or any conditions??
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
നേട്ടം സ്കീം 8.25% പലിശ കിട്ടും (400 ദിവസമാണ് കാലാവധി)🙏🙏
@GireeshPk-d8h
@GireeshPk-d8h Месяц назад
നറുക്ക് വീണാൽ ആ ക്യാഷ് ഫുൾ ഡെപ്പോസിറ്റ് ചെയ്താലോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc Месяц назад
Interest കിട്ടും 🙏
@evamehavish
@evamehavish 2 месяца назад
മാസം 10000 അടക്കാം. 5 ലക്ഷം കിട്ടുമോ? വീട് പണി പൂർത്തി ആക്കാനാ.
@JoyJoy-rt7nv
@JoyJoy-rt7nv 5 месяцев назад
സാർ ഞങ്ങൾക്കും ചിട്ടിയിൽ ചേരണം എ തെല്ലാം രേഖകൾ വേണം കൊല്ലത്തു എവിടെ ആണ് സ്ഥലം
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 5 месяцев назад
വീടിനടുത്തുള്ള ksfe ശാഖയുമായി ബന്ധപ്പെടുക 🙏ആധാരം വെച്ച് ചിട്ടി പിടിക്കാനാണ് തീരുമാനമെങ്കിൽ ആധാരം (പ്രമാണം) മാനേജരേ കാണിച്ച് പേപ്പേഴ്സ് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുക 🙏
@shahanasamal4014
@shahanasamal4014 7 месяцев назад
കണക്ക് നന്നായി അവതരിപ്പിക്കാൻ അറിയാം
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
Thanks 🙏
@ssuneerm
@ssuneerm 6 месяцев назад
Auto interest credit എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ചിട്ടി പിടിച്ച് fd ആക്കിയാൽ അതിൽ നിന്നും കിട്ടുന്ന പലിശ എല്ലാ മാസവും ചിട്ടി ഇൻസ്റ്റാൾമെന്റിലേക്കി താങ്കളുടെ ആവശ്യനുസരണം മാറ്റിത്തരും. ചിട്ടി installment എത്രയാണോ അതിൽനിന്നും പലിശ കുറച്ച് ബാക്കി തുക താങ്കൾ അടച്ചാൽ മതിയാകും. 🙏
@ajayankrishnan8368
@ajayankrishnan8368 7 месяцев назад
ഞാൻ 8 ലക്ഷത്തിൻ്റെ 100 മാസത്തെമൾട്ടിപ്പിൾ ചിട്ടി ചേർന്നിട്ടുണ്ട് ഒരു വർഷമായി , ഇപ്പോൾ നറുക്കെടുത്ത് കിട്ടുകയാണെങ്കിൽ എത്ര രൂപ കിട്ടും ?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ഇപ്പോഴും ഈ ചിട്ടി 35%താഴ്ന്നാണ് പോകുന്നതെങ്കിൽ (5,20,000)രൂപയെ കിട്ടുകയുള്ളു. ചിട്ടി വിളി ആകുമ്പോൾ കൂടുതൽ തുക കിട്ടും. ചിട്ടി ചേർന്ന ബ്രാഞ്ചിൽ ചോദിച്ചാൽ ഇപ്പോൾ എത്ര രൂപ താഴ്ന്നാണ് പോകുന്നതെന്ന് അറിയാൻ കഴിയും.🙏
@ajayankrishnan8368
@ajayankrishnan8368 7 месяцев назад
@@Manojdreamvlogsvlogs-km5dc Thank u brother 🙏
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
🙏♥️♥️
@matv161
@matv161 6 месяцев назад
Pravasi chitty kkanu 30%, allatha thu 35% aanu kurakkunbe
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
പ്രവാസിച്ചിട്ടിയെക്കുറിച്ചോ, ഡിവിഷൻ ചിട്ടിയെക്കുറിച്ചോ, അല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. സാധാ ചിട്ടിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് മാക്സിമം 30%വരെ താഴ്ത്തിവിളിക്കാം.
@-sg9zu
@-sg9zu 5 месяцев назад
1st namukku 30% thaythi chitti kittanam enkilum oru bagyam venam Bcz oru 30 months vare 30% kurch alukal vilikkum. Athu kittiyale karyam ollu.
@prasanthmulavelil2116
@prasanthmulavelil2116 5 месяцев назад
E parenjathu correct
@rajananitha2824
@rajananitha2824 6 месяцев назад
Loan എടുക്കുന്നതിനേക്കാൾ 100%ലാഭം ചിട്ടി തന്നെ,
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
🙏
@BharathiHari-vl8ch
@BharathiHari-vl8ch Месяц назад
40 മാസത്തെ40 ലക്ഷത്തിന്റെ ചിട്ടി ഡിപ്പോസിറ്റ് ചെയ്താൽ പലിശ പോയിട്ട് എത്ര അടയ്ക്കണം മാസം
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc Месяц назад
ഈ ചിട്ടി പിടിച്ചതാണോ?
@binoymathew9195
@binoymathew9195 7 месяцев назад
Sathyathil onnum manassilayilla chitty oru sambhavam thanne
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
Ksfe ചിട്ടിയുടെ കുറെ വീഡിയോ ചാനലിൽ ഉണ്ട്. ഒന്ന് കാണാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.🙏👍
@shalimohansv2098
@shalimohansv2098 7 месяцев назад
കഷ്ടപ്പെട്ട് ചിട്ടി ചേർന്ന് ചിട്ടി പിടിച്ചത് FD ഈടാനാണോ ?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
Fd ഇട്ടാൽ മാസം ഇതിൽ പറഞ്ഞ തുക അടച്ചാൽ മതി. Fd ഇടണോ. എടുക്കണോ എന്നത് ചിട്ടി ചേർന്ന ആളാണ് തീരുമാനിക്കേണ്ടത്?
@lavaniyavlogs2328
@lavaniyavlogs2328 7 месяцев назад
Njan FD ittu എന്നിട്ടും 8000,7989ഇങ്ങനെ അടക്കുന്നുണ്ടല്ലോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
Fd ഇട്ട തുകയുടെ പലിശ എല്ലാ മാസവും ചിട്ടിയിലേക്കി മാറ്റാൻ പറയു എങ്കിലേ മാറ്റുകയൊള്ളു?
@lavaniyavlogs2328
@lavaniyavlogs2328 7 месяцев назад
@@Manojdreamvlogsvlogs-km5dc പലിശ എടുത്തില്ല എങ്കിൽ enthelum problem undo ellam കൂടെ ഒരുമിച്ച് കിട്ടുമോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി തീരുമ്പോൾ fd തുകയും പലിശയും കൂട്ടി ഒരുമിച്ച് കിട്ടും 👍
@anishvs2635
@anishvs2635 7 месяцев назад
KSFE commission 5% =50000, yearly interest nu TDS 10% ഇതൊന്നു൦ പറയാത്തതെന്ത്തെ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
Ksfe കമ്മീഷൻ ഉൾപ്പെടെ 3 ലക്ഷം കുറച്ചാണ് ചിട്ടി ആദ്യം വിളിക്കുന്നത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.Form15g ഒപ്പിട്ടുകൊടുത്താൽ tds പിടിക്കില്ല.
@Somalatha-o9p
@Somalatha-o9p 6 месяцев назад
സർക്കാർ ഉദോഗ് സ്ഥർ ജാമ്യം നിൽക്കണ്
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ആധാരം, lic ബോണ്ട്‌, സ്വർണ്ണാഭരണം, fd ബോണ്ട്‌, അങ്ങനെ ജാമ്യം വെക്കാനുള്ള ഓപ്ഷൻ ഉണ്ട്
@thetruth7392
@thetruth7392 7 месяцев назад
Fixed deposit ഇടുന്നതിന് ജാമ്യമോ ഈടോ അങ്ങനെ എന്തെങ്കിലും നിബന്ധന ഉണ്ടോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ഇല്ല 🙏🙏
@rasheedafakrudeen9783
@rasheedafakrudeen9783 6 месяцев назад
അവിടെ തന്നെ ഡെപ്പോസിറ് ചെയ്താൽ ജാമ്യം വസ്തുവിന്റെ ആവശ്യം ഉണ്ടോ.
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ഇല്ല 🙏, ചിട്ടി ചേർന്ന വ്യക്തിയുടെ പേരിൽ 2 ചെക്ക് ലീഫ് കൊടുക്കണം. കാലാവധി കുറഞ്ഞ ചിട്ടികളും ഉണ്ട്, അത് പെട്ടന്ന് വിളിച്ചെടുക്കാൻ കഴിയും 40മാസം 50മാസം 60മാസം അങ്ങനെയുള്ള ചിട്ടികൾ 👍
@valsalakumar493
@valsalakumar493 7 месяцев назад
എന്താണ് 2500 രൂപാ യുടെ കിഴിവ്??????
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
10000×100=10 ലക്ഷത്തിന്റെ ചിട്ടി (2,50,000)രൂപ താഴ്ത്തി വിളിച്ചാൽ ഈ താഴ്ത്തിയ തുക 100 ആളുകൾക്ക് വീതിച്ചു കൊടുക്കും അതാണ് കിഴിവ് (2,50,000÷100=2500)
@nidhinjose4133
@nidhinjose4133 2 месяца назад
Chitty vilichu ksfe yil thanne deposit cheyyan aanenkil jaamyam allenkil security vekkenda kaaryam undo?
@JayaMurukannn
@JayaMurukannn 3 месяца назад
ചിട്ടി അറുപതാം മാസം നറുക്ക് കിട്ടിയാൽ കിട്ടുമ്പോൾ ലാഭ കണക്കു പറഞ്ഞുതരിക
@123abcd93
@123abcd93 5 месяцев назад
ഇതൊക്കെ നടക്കണമെങ്കിൽ നറുക്ക് കിട്ടണം😂😂
@rashidahmed685
@rashidahmed685 7 месяцев назад
7 lakhil ninnum Foreman commission 5℅ pokille?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ഇല്ല ഫോർമാൻ കമ്മിഷൻ ഉൾപ്പെടെയാണ് 3 ലക്ഷം കുറക്കുന്നത്
@rashidahmed685
@rashidahmed685 7 месяцев назад
​@@Manojdreamvlogsvlogs-km5dcok
@shameemthalavanna5160
@shameemthalavanna5160 3 месяца назад
Divident കിട്ടിയിട്ടില്ലെങ്കിൽ full amount അടക്കേണ്ടി വരും .... ഇത്തരം വീഡിയോസ് കണ്ട് എടുത്തുചാടി ഒന്നും ചെയ്യരുത്
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 3 месяца назад
Ksfe യുടെ ഒരുപാട് വീഡിയോ എന്റെ ചാനലിൽ upload ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോയിലും വ്യക്തമായി കാര്യങ്ങൾ പറയാറുണ്ട്. എന്റെ വീഡിയോ കാണുന്ന നല്ല മനസിന് ഉടമകളായ സബ്സ്ക്രൈബർക്ക് അറിയാം 🙏
@sumtime2988
@sumtime2988 6 месяцев назад
നിങ്ങൾ ചിട്ടി പിടിച്ച രീതി ഒന്ന് പറയൂ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ചിട്ടി വിളിക്കുന്ന രീതി 🙏
@vasujayaprasad6398
@vasujayaprasad6398 7 месяцев назад
എന്തെങ്കിലും കുതന്ത്രം പ്രയോഗിച്ചു പണം നൽകാറില്ല എന്നാണ് ഞാൻ മനസിലാക്കിയതു. ഗോകുലം ചിട്ടി നോക്കുക. സ൪ക്കാ൪ മുറ. വിദൃാഭൃാസ൦ കുറവുള്ള ജോലിക്കാ൪
@renjinimp6276
@renjinimp6276 6 месяцев назад
ഇത് FD aakkiyal alle 4892 roopa interest kittu....😄
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
അതെ 🙏
@nizarbreezoft2418
@nizarbreezoft2418 7 месяцев назад
Evidey TDS?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
വീഡിയോയിൽ gst 9000/-രൂപ കുറച്ചാണ്പറഞ്ഞിരിക്കുന്നത്. വീഡിയോ മുഴുവൻ കാണാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.
@rkmaniyans
@rkmaniyans 7 месяцев назад
25000x40 ksfe chetty epol pidikunnathannu labham
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-44T0vxylwso.htmlsi=PYhWCplg2pM1crfU ഈ വീഡിയോ ഒന്ന് കാണാമോ? 🙏
@kiranmnnr
@kiranmnnr 6 месяцев назад
Multi division annue kooduthal labham..
@Shorts_achus
@Shorts_achus 6 месяцев назад
ചിട്ടി ആണ് നല്ലേ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
👍
@lifeisbeautiful643
@lifeisbeautiful643 7 месяцев назад
ചിട്ടി എത്രാമത്തെ തവണ ലേലം തുടങ്ങും
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി തുടങ്ങുന്ന മാസം മുതലേ ലേലം വിളിക്കാൻ പറ്റും.🙏
@lifeisbeautiful643
@lifeisbeautiful643 7 месяцев назад
@@Manojdreamvlogsvlogs-km5dc ആദ്യം കുറച്ചു മാസം നറുക്ക് മാത്രമല്ലെ ഉള്ളത്? 🤔
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
30% കുറച്ച് ചിട്ടി വിളിക്കാൻ എത്ര ആളുകളുണ്ടോ അത്രയും മാസം നറുക്കെടുപ്പായിരിക്കും. 🙏
@vishnugod6441
@vishnugod6441 6 месяцев назад
ഈ ചിട്ടി വിളിക്കാതെ അവസാനം വരെ wait ചെയ്യുന്നതാണോ നല്ലത് ഇടയ്ക്കു ചിട്ടി വിളിക്കുന്നതാണോ..
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ചിട്ടിയുടെ കുറെ വീഡിയോ ചാനലിൽ upload ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ കുറെ കാര്യങ്ങൾ അറിയാൻ കഴിയും 🙏
@nandhuviju
@nandhuviju 6 месяцев назад
10 ലക്ഷത്തിന്റെ ചിട്ടി കൂടാൻ താല്പര്യം ഉണ്ട്‌, നോർമൽ ചിട്ടി ആണോ മൾട്ടി ഡിവിഷൻ ചിട്ടി ആണോ നോക്കേണ്ടത്.... ഏതാണ് ലാഭം
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
നോർമൽ ചിട്ടിയിൽ നറുക്ക് ഉണ്ടാവില്ല, മൾട്ടിഡിവിഷൻ ചിട്ടിയിൽ ഒരു നറുക്ക് ഉണ്ട്.🙏
@mohdkhani
@mohdkhani 7 месяцев назад
ഈ. പൈസ. അപേൾ. Value. ഉണ്ടാകുമേ
@MrNisaran
@MrNisaran 7 месяцев назад
Pullu ithokke kandal jeevitham motham gulfil Njan ninnu pom .... Thalparyam ullavaru kshemikkuka
@vishnuprasad5764
@vishnuprasad5764 4 месяца назад
Enikum veedu paniyan ayirunnu 10 lakhs inte 2 year kondu adachu theerkan pattuna chitti undo
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 4 месяца назад
കുറഞ്ഞ കാലാവധി 30 മാസമാണ് 🙏
@sureshjks2374
@sureshjks2374 7 месяцев назад
രണ്ടര ലക്ഷത്തിന്റെ ഗോൾഡ് തൂക്കാൻ ഈടാക്കിയത് 500 രൂപയാണ്
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
സഹോദര അത് appraiser ചാർജാണ്. എല്ലാ സ്ഥാപനങ്ങളിലും വേടിക്കും. 🙏 താങ്കൾ കൊടുക്കുന്നത് സ്വർണ്ണമാണോ, എന്നു ചെക്ക് ചെയ്യാനാണ്.
@emilyshaji4499
@emilyshaji4499 6 месяцев назад
Enikum ksfe chitti koodan intrest und.first kittan enthu cheyanam.
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ആദ്യത്തെ കുറച്ച് മാസങ്ങൾ നറുക്കായിരിക്കും അതിൽ പങ്കെടുക്കാം 🙏
@letscrackcompetitiveexams176
@letscrackcompetitiveexams176 7 месяцев назад
Hlo. Ksfe chitiyil cheranam ennu und. Salary save cheyan. But chiti avasamam vilich eduthillel kozhupamundo? Nashtamano labham aano..
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടി ലാഭത്തിൽ കിട്ടുമ്പോൾ പിടിച്ച് fd ആക്കണം എങ്കിൽ കൂടുതൽ profit കിട്ടും.
@jameelaabdulkareem7247
@jameelaabdulkareem7247 6 месяцев назад
😅
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
😄🙏
@mujeebrahmanv7625
@mujeebrahmanv7625 6 месяцев назад
ഞാൻ ഒരു കുറിയിൽ ചേർന്നാൽ എനിക്ക് ഒരു വർഷത്തിനുള്ളിൽ തുക വിളിച്ചെടുക്കാൻ സാധിക്കുമോ..
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
100 മാസച്ചിട്ടികളിൽ ആദ്യത്തെ കുറച്ചുമാസങ്ങൾ നറുക്കായിരിക്കും 🙏
@wilsontcc499
@wilsontcc499 6 месяцев назад
Ayooooooo😂
@കാഞ്ഞിരക്കുരു
@കാഞ്ഞിരക്കുരു 6 месяцев назад
10 lack ചിട്ടി 6,50,000 ആണ് എനിക്ക് കിട്ടിയത്... അതിന്റെ കൂടെ 6500 gst ഉം പിടിച്ചു.....
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
1)മാസം എത്ര രൂപയാണ് അടക്കുന്നത് 2)കാലാവധി എത്ര മാസമാണ് 3)മൾട്ടി ഡിവിഷൻ ചിട്ടിയാണോ 🙏 ഒന്ന് പറയാമോ?
@balakrishnanseason429
@balakrishnanseason429 6 месяцев назад
​@Manojdreamvlogsvlogs-km5d ചിട്ടിയിൽ ചേർന്ന് ഉടൻ വിളിക്കാൻ കഴിയുന്ന ചിട്ടിയേതാണ് നറുക്കിടുന്ന ചിട്ടി ഏത് മാസം മുതലാണ് വിളിക്കാൻ കഴിയുക(10 ലക്ഷം നൂറു മാസം)
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
30% താഴ്ന്ന് എത്ര മാസം ചിട്ടി പോണോ അത്രയും മാസം നറുക്കായിരിക്കും അതിനുശേഷം മാത്രമേ വിളിക്കാൻ പറ്റുകയുള്ളു? 🙏
@gkschoolmaster776
@gkschoolmaster776 7 месяцев назад
ലോൺ ആണോ ചിട്ടി ആണോ നല്ലത്
@sanuworks140
@sanuworks140 7 месяцев назад
Chitti
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CsONcqZMsqA.htmlsi=F3ftZWuH-2h6AZvF . ചിട്ടിയാണ് ലാഭം ഈ വീഡിയോ കാണാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.
@prageshkozhikode7203
@prageshkozhikode7203 7 месяцев назад
രണ്ട് വർഷം മുൻപ് ചേരണം എന്നാൽ പെട്ടന്ന് പൈസ വേണമെങ്കിൽ ലോൺ ആണ് നല്ലത്.
@sudhakarank7782
@sudhakarank7782 7 месяцев назад
First adichal alle pattu.
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
First, second, third, fourth,...........? അങ്ങനെ ഓരോ മാസം കിട്ടാൻ വൈകുംതോറും പലിശ കുറച്ച് കുറയും.
@shajupv-7740
@shajupv-7740 7 месяцев назад
മലർപ്പൊടിക്കാരൻ്റെ സ്വപ്നം
@999993578
@999993578 6 месяцев назад
divdend?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ചിറ്റാളന്മാർ ചിട്ടി താഴ്ത്തിവിളിക്കുന്ന തുക ആ ചിട്ടിയിലെ ചിറ്റാളന്മാർക് വീധിച്ചുകൊടുക്കുന്നു അതാണ് dividend അഥവാ ലേലക്കിഴിവ്. 🙏
@b2bspy503
@b2bspy503 6 месяцев назад
100പേരിൽ നിന്ന് നറുക്ക് വീണാലല്ലേ ഇതൊക്കെ നടക്കൂ 😂😂😂
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
സഹോദര എല്ലാ മാസവും നറുക്ക് ഇട്ട് ഒരാൾക്ക് കൊടുക്കും അങ്ങനെ 100മാസം 100ആൾക്ക് കൊടുക്കും 🙏
@Arunkumar_666
@Arunkumar_666 6 месяцев назад
ചിട്ടി 30% കുറച്ച് വിളിക്കാൻ ഒന്നിൽ കൂടുതൽ ആളുകൾ ഉള്ളപ്പോൾ ആണോ ഇത് നറുകിടുന്നത്
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
അതെ 🙏
@arshadaluvakkaran675
@arshadaluvakkaran675 7 месяцев назад
Loving from
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
🙏♥️♥️♥️
@arshadaluvakkaran675
@arshadaluvakkaran675 7 месяцев назад
@@Manojdreamvlogsvlogs-km5dc mm
@SmithaSundar-uy8bq
@SmithaSundar-uy8bq 6 месяцев назад
സർ വീടും സ്ഥലവും വാങ്ങുവാൻ K. SF യിൽ പറ്റുമോ സാറിൻ്റെ നമ്പർ തരുമോ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
വീടും സ്ഥലവും വാങ്ങാൻ ലോൺ കൊടുക്കുന്നില്ല. 🙏 പുതിയ വീട് പണിയാൻ ലോൺ കൊടുക്കും.
@SrEe93-k5
@SrEe93-k5 Месяц назад
10 lakh chitty kettan njn etra rs oru month adakanm ,agane etra yr anu chitty
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc Месяц назад
മാസം =10,000/- കാലാവധി =100 മാസം 🙏
@dailychallenge2023
@dailychallenge2023 6 месяцев назад
Oraalkkalle aadyam kittooo😂😂😂😂
@sudheerpvalappil
@sudheerpvalappil 6 месяцев назад
😂😂😂
@sudheerpvalappil
@sudheerpvalappil 6 месяцев назад
Athum 7 Lakinu kityial. Oralku. Appo baki 99 perku????😂😂😂
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
വീഡിയോ ഒന്ന് ശ്രദ്ധിച്ച് കേൾക്കു സഹോദര വിശദമായി പറഞ്ഞിട്ടുണ്ട് 🙏
@sumtime2988
@sumtime2988 6 месяцев назад
10000 വെച്ച് 100 മാസം അടക്കുന്ന ksfe ചിട്ടി ഉണ്ടോ?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
നോർമൽ ചിട്ടി ഉണ്ട് palakkad 🙏
@RadhaKrishnan-ew7ee
@RadhaKrishnan-ew7ee 7 месяцев назад
ചിട്ടി ആരും പിടിക്കുന്നില്ല എങ്കിൽ എങ്ങനെ ആയിരിക്കും കാര്യങ്ങൾ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ആ ചിട്ടിയിൽ ഉള്ള ആളുകളുടെ no നറുക്ക് ഇട്ട് ഒരാൾക്ക് കൊടുക്കും. ഒരു മാസം ഒരാൾക്ക് നിർബദ്ധമായും കൊടുക്കും 👍🙏നോർമൽ ചിട്ടി.
@mlponeline9594
@mlponeline9594 7 месяцев назад
Ur chiti history vedio cheyyu.
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
Ok 🙏
@ambadythamburu8726
@ambadythamburu8726 6 месяцев назад
ആദ്യ മാസം തന്നെ ലേലം കിട്ടിയാലല്ലേ ഇത് സാധ്യമാകൂ
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
എല്ലാ മാസവും ഒരാൾക്ക് വെച്ച് കൊടുക്കും 🙏
@arifasalik9321
@arifasalik9321 6 месяцев назад
Ee scheme ipo available ano
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 6 месяцев назад
ഉണ്ട് 🙏
@sudheeshp119
@sudheeshp119 7 месяцев назад
ഞാൻ 1കുടിയതാണ് എനിക്ക് കിട്ടിയത് 93ആണ് kittiyat
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
👍
@nithinmp4981
@nithinmp4981 3 месяца назад
Chitti amount ethra percentage aanu tax deduct cheyyuka
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 3 месяца назад
ഒരു ലക്ഷത്തിന്റെ ചിട്ടിക്കി 900/- രൂപ gst പിടിക്കും 🙏
@nithinmp4981
@nithinmp4981 3 месяца назад
@@Manojdreamvlogsvlogs-km5dc only 1% anu gst?
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 3 месяца назад
1ലക്ഷത്തിനു 900/- പറയുമ്പോൾ 🙏1% കുറവാണ് അതായത് (point .9%) അല്ലെ 🙏
@muhammedashraf3838
@muhammedashraf3838 7 месяцев назад
ഒന്നും മനസ്സിലായില്ല
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
ചിട്ടിയെക്കുറിച്ചുള്ള കൂടുതൽ വീഡിയോ ചാനലിൽ ഉണ്ട് ഒന്ന് കാണാമോ? 🙏
@chakkaravava.
@chakkaravava. 7 месяцев назад
സാറെ നമസ്കാരം, ഈ 10L ചിട്ടി ഫുൾ ഇൻസ്റ്റോൾ മെന്റ് അടച്ചാൽ അതിൽ എത്ര ലാഭം കിട്ടുമെന്ന് ഒന്ന് പറയാമോ ഏകദേശം പറഞ്ഞാലും മതി
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
വീഡിയോയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. വീഡിയോ മുഴുവൻ കാണാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.?
@chakkaravava.
@chakkaravava. 7 месяцев назад
@@Manojdreamvlogsvlogs-km5dc അതിൽ ഇല്ലാത്തതാണ് ചോദിച്ചത്
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 7 месяцев назад
അതിൽ ഉണ്ട്
@jobykunnel
@jobykunnel 7 месяцев назад
150000
@hamzakutteeri4775
@hamzakutteeri4775 7 месяцев назад
ഇതിൽ ഒരു പ്രശ്നം ഉള്ളത് വിളിക്കാൻ കൂടുതൽ പേര് ഉണ്ടാവും മാസം ഒരാൾക്കു മാത്രമാണ് കിട്ടുക, കിട്ടും എന്താണ് ഉറപ്പ്
@jomoncv9079
@jomoncv9079 6 месяцев назад
Ksfe chitty undoo?
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 629 тыс.
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 629 тыс.