Тёмный

KSRTC യിലെ പ്രണയദമ്പതികളും പ്രൈവറ്റ് ബസിനെ വെല്ലുന്ന വേണാട് ബസും | KSRTC HARIPPAD | AANAVANDI 

IypeVallikadan
Подписаться 293 тыс.
Просмотров 1,2 млн
50% 1

KSRTC യിലെ പ്രണയദമ്പതികളും പ്രൈവറ്റ് ബസിനെ വെല്ലുന്ന വേണാട് ബസും
loving couple in the KSRTC BUS as Driver and Conductor | KSRTC HARIPPAD | AANAVANDI
#iypevallikadan #ksrtc #aanavandi #aanavandiishttam #ksrtclovers #giriandthara #ksrtcalappuzha #ksrtcharippad #harippad #alappuzha
ഇരുപത് വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ ഡബിൾ ബെല്ലടിക്ക് ശേഷമാണ് കോവിഡന്റെ ലോക്ഡൗൺ കാലത്ത് ഗിരിയും താരയും ഒന്നായത്.കേൾക്കുമ്പോൾ സന്തോഷം തുളുമ്പുന്ന കഥകളുള്ള പ്രണയജോഡികൾക്ക് മറ്റെരു പ്രത്യേകത കൂടിയുണ്ട്.ഇരുവരും ഹരിപ്പാട് ഡിപ്പോയിലെ KSRTC ജീവനക്കാരും ഒരേ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ്.
ഗിരിക്ക് 26 ഉം താരക്ക് 24 ഉം പ്രായമുള്ളപ്പോഴാണ് സ്വകാര്യ സ്ഥാപനത്തിൽ വെച്ച് ഇരുവരും പരിചയപ്പെടുന്നത്.പരിചയം പ്രണയമായി വളർന്ന് വീട്ടുകാർക്ക് മുന്നിലെത്തി.എല്ലാം ശരിയായി എന്ന് ഉറപ്പിച്ചപ്പോഴാണ് ജാതകം വെള്ളിടിയായത്.പൊരുത്തമില്ലാത്ത ജാതകം കൂട്ടിച്ചേർത്താൽ അനിഷ്ഠങ്ങളുള്ള പെരുമഴയാകുമത്രേ.
വീട്ടുകാരുടെ എതിർപ്പിനെ മറികടക്കാൻ ഗിരിയുടെയും താരയുടെയും പ്രണയത്തിന് കഴിഞ്ഞില്ല,അവരുടെ സമ്മതമില്ലാതെ വിവാഹിതരാകേണ്ടെന്ന് ഇരുവരും തീരുമാനിച്ചു.വർഷങ്ങൾ കടന്നുപോയി,ഇതിനിടയിൽ ഇരുവരുടെയും അനുജത്തിമാർ സുമംഗലകളായി.അവരിരുവരും സംഘാടകരും.
അതിനിടയിൽ PSC പരീക്ഷകളിൽ ഇരുവരും അത്യുൽസാഹത്തോടെ മത്സരിച്ച് പഠിച്ചു,2007 ൽ ഗിരി KSRTC ഡ്രൈവറായി,2010 ൽ തൊട്ടുപിറകെ താരയും കണ്ടക്ടർ വേഷമിട്ടു.
വിവാഹത്തെ ഏറെ എതിർത്തിരുന്ന ഗിരിയുടെ അച്ഛൻ 2019 ൽ മൺമറഞ്ഞു.അച്ഛനെ വിഷമിപ്പിക്കാതിരിക്കാനായിരുന്നു ഏറെക്കുറെ പ്രതിവിധികളിലൂടെ ശരിയായ വിവാഹം നടക്കാതെ പോയത്.
അച്ഛന്റെ മരണശേഷം പ്രണയത്തിന്റെ തീജ്വാല ആളിക്കത്തി അവരിരുവരും ഇരു വീട്ടുകാരുമില്ലാതെ അമ്പലത്തിൽ താലിചാർത്തി ഒന്നായി.
കല്യാണശേഷം കെഎസ്ആർടിസിയുടെ മലക്കപ്പാറയിലേക്കും വാഗമണ്ണിലേക്കും നടത്തിയ ടൂറായിരുന്നു ഇരുവരുടെയും ഹണിമൂൺ.
ഇരുവരും പൊന്നുപോലെ നോക്കുന്ന KSRTC ബസിനെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞില്ലേൽ വലിയ കുറവായിപോകും.
കേരളത്തിൽ ഇതുപോലൊരു ഓർഡിനറി കെഎസ് ആർടിസി ബസ് ഉണ്ടാകുമോ എന്നത് സംശയമാണ്.യാത്രക്കാരുടെ സുരക്ഷക്കായി ആറ് സിസിടിവി ക്യാമറകൾ,മനം മടുക്കുന്ന യാത്രകൾക്ക് സുഖം പകരാൻ നല്ല പാട്ടുകൾ കേൾപ്പിക്കുന്ന സ്പീക്കറുകൾ,ബസിലെ ദുർഗന്ധം മാറ്റാൻ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഫ്രഷ്നർ,കുട്ടികൾക്ക് പോലും യാത്ര ആനന്ദകരമാകുന്ന തരത്തിലെ പാവക്കൂട്ടങ്ങളും അലങ്കാരങ്ങളും,അപകടമോ അത്യാഹിതമോ ഉണ്ടായാൽ ഡ്രൈവറെ പെട്ടെന്നറിയിക്കാൻ എമർജൻസിസ്വിച്ചുകൾ,
അതുക്കും മേലെ പുറത്തും അകത്തും വൃത്തിയും വെടിപ്പും.
പുറത്തും ചില നല്ല കാഴ്ചകളുണ്ട്,ലക്ഷ്യസ്ഥലം കാട്ടുന്ന എൽഇഡി ബോർഡുകൾ,ഞാന്ന് കിടക്കുന്ന അലങ്കാരങ്ങൾ.സ്വന്തം പോക്കറ്റിൽ നിന്നുള്ള പണം കൊണ്ടാണ് ഗിരിയും താരയും ഈ ബസ് മനോഹരമാക്കി നിലനിർത്തുന്നത്.അലങ്കാരപ്പണികൾക്ക് KSRTC യുടെ മുൻമൂർ അനുമതിയുമുണ്ട്.
സാധാരണക്കാരുടെ ആശ്രയമായ കെഎസ്ആർടിസിയെക്കുറിച്ച് കെട്ടവാർത്തകൾ പ്രചരിക്കുമ്പോൾ പ്രൈവറ്റ് ബസിനേക്കാൾ മനോഹരമായി,സ്വന്തം വണ്ടി പോലെ സൂക്ഷിച്ച് സ്നേഹിച്ച് കൊണ്ടുനടക്കുന്ന ഈ ഡ്രൈവർ ഗിരിയെയും കണ്ടക്ടർ താരയയെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല,ഇതുകണ്ട് അസൂയ മൂത്ത് പരാതികൾക്ക് പകരം ഇതുപോലെ പത്ത് പേർ കെഎസ്ആർടിസിയെ സ്നേഹിച്ച് തുടങ്ങിയാൽ കേരളത്തിന്റെ നിരത്തുകളിലെ ഏറ്റവും പ്രിയപ്പെട്ട വാഹനമായി KSRTC ബസ് മാറുമെന്ന് കാര്യത്തിൽ സംശയം ലവലേശമില്ല
അതുകൊണ്ട് ഈ വീഡിയോ കാണുന്നവർ സന്തോഷത്തിന്റെ കുറിപ്പുകൾ കമന്റായും അത് മറ്റുള്ളവർക്ക് കാണാൻ ഷെയറും ചെയ്യണമെന്ന സ്നേഹം നിറഞ്ഞ അഭ്യർത്ഥനയോടെ വണ്ടിയിലേറി ദൃശ്യങ്ങൾ പകർത്തിയ മിഥുൻരവിക്കൊപ്പം
ഐപ്പ് വള്ളികാടൻ
നമസ്കാരം.
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/ZSeDEombD/
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Опубликовано:

 

15 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sainanac852
@sainanac852 2 года назад
കൃത്യമായി ശമ്പളം കിട്ടുന്നില്ല.എന്നിട്ടും ബസ്സിനെ പൊന്ന് പോലെ നോക്കുന്ന ഭാര്യയും ഭർത്താവും ഇവരെയല്ലksrtc ആദരിക്കേണ്ടത് ....
@shafitm4467
@shafitm4467 2 года назад
ഇങ്ങനെ പണി എടുക്കുന്നവരെ പുറത്താക്കുയാണ് പതിവ്. KSRTC
@pramodhjohn2880
@pramodhjohn2880 2 года назад
KSRTC യുടെ മന്ത്രി ഗണേഷ് കുമാറും കൂടി ആയാൽ സൂപ്പർ
@francisthomas1569
@francisthomas1569 2 года назад
സത്യം
@abdurahimannnallakandy2546
@abdurahimannnallakandy2546 2 года назад
അഭിനന്ദനങ്ങൾ... ആശംസകൾ
@sugathand4397
@sugathand4397 2 года назад
പണി കിട്ടാനുള്ള സാധ്യത ഉണ്ടല്ലോ!!
@rajanek1281
@rajanek1281 2 года назад
ഈ ജാതകം എത്രയോ പേരുടെ ജീവിതവും സ്വപ്നങ്ങളും തകർത്തിട്ടുണ്ട്, ഇതിനെ ധൈര്യമായി നേരിട്ട രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@rukkurukku5604
@rukkurukku5604 Год назад
നീ
@johnlucas568
@johnlucas568 Год назад
swantham vtile ari nnale teruvonnariyathavarnu ningalude bhavi pravachikunnath 💥💥
@jayalakshmiu4063
@jayalakshmiu4063 Год назад
💯 correct
@abdulhakkim2936
@abdulhakkim2936 Год назад
Mashaalla
@sreedharawarrier9215
@sreedharawarrier9215 2 месяца назад
ജാതകം സത്യമാണ്. കാരണം, അത് മനുഷ്യ നിർമ്മിതമല്ല. മഹർഷി നിർമ്മിതമാണുതാനും. എന്നാൽ, ഫലം പറയുന്നവർ (ഗ്രഹനില പ്രകാരവും വർത്തമാനകാലത്തെ സ്ഥിതിയും ചേർത്ത് )ആണ് തെറ്റിദ്ധരിപ്പിയ്ക്കുകയും, തെറ്റിപ്പറയുന്നതും. അല്പം പഠിച്ചവർ വലിയ പണ്ഡിതരെന്നുനടിച്ച് എന്തൊക്കെയൊ പറയും. അതിലെ ഫലം പറയുന്നവരാണ്
@sulaimanmt3675
@sulaimanmt3675 2 года назад
വീടുപോലെ ksrtc യെയും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ... യാത്രക്കാർക്ക് വേറിട്ട ഒരനുഭവവും... അഭിനന്ദിക്കുന്നു....
@midhunktkl8949
@midhunktkl8949 2 года назад
ഇവർക്ക് തന്നെ ഈ വണ്ടി സ്ഥിരമായി ഓടാൻ കിട്ടട്ടെ ❤❤
@user-wt4sq8zw7q
@user-wt4sq8zw7q 3 месяца назад
സത്യം
@ichus946
@ichus946 2 года назад
ഈ love story കൊള്ളാമല്ലോ ❤. ഒരു സിനിമ കഥ പോലെ 💕💕. രണ്ടുപേർക്കും എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ❤. ഇ കഥ ഞങ്ങളിലേക് എത്തിച്ച iype ചേട്ടനും 🙏😊
@jaibin5296
@jaibin5296 2 года назад
👍
@sreedevipresadh129
@sreedevipresadh129 2 года назад
👌👌💗
@fffreak8147
@fffreak8147 2 года назад
❤️‍🔥
@ansonpkkuriakose5913
@ansonpkkuriakose5913 2 года назад
Best wishes for ever
@xxxxxxxxxxxx863
@xxxxxxxxxxxx863 2 года назад
ഹരിപ്പാടു് ഡിപ്പോയുടെ അഭിമാനം - താരാ ഗിരി - ഇത് കണ്ടപ്പോൾ മനസു നിറഞ്ഞു. എല്ലാവിധ ഭാവുകങ്ങ ളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു് ആശംസിക്കുന്നു -
@ani-pv5ge
@ani-pv5ge 2 года назад
20 വർഷത്തെ പ്രണയം സ്നേഹം സൗഹൃദം . ഇവ കൈമോശം വരാതെ ഒന്നാകാൻ വേണ്ടി കാത്തു സൂക്ഷിച്ച ഇരുവരുടേയും മനസ്സ് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️ പുതിയ തലമുറ പ്രണയത്തിൽ ഇവരെ മാതൃകയാക്കേണ്ടതാണ്. സ്നേഹത്തിനു വേണ്ടി 20 വർഷം കാത്തിരുന്നവർക്ക് ആയുസ്സും ആരോഗ്യവും ദീർഘ മംഗല്യ ഭാഗ്യവും ഉൾപ്പെടെ എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണമെയെന്ന് ശിവ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@binumm191
@binumm191 2 года назад
പ്രേമിച്ചു, പ്രേമിച്ചു നാളുകൾ കടന്നുപോയി,അവസാനം ദൈവം രണ്ടുപേരെയും ഒരുമിപ്പിച്ചു, കൂടാതെ ഒരുമിച്ച് ജോലി ചെയ്യാനുള്ള സൗഭാഗ്യവും, ഇതിൽ കൂടുതൽ ഭാഗ്യം ചെയ്ത ദമ്പതിമാർ വേറെ ഉണ്ടോ, സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകി ജീവിതം ഇനിയും സഫലമാക്കട്ടെ 🌷
@bijubijubalan5303
@bijubijubalan5303 2 года назад
ഇവരെ അന്നെഷിച്ചു കണ്ടുപിടിച്ച വള്ളികാടൻ ചേട്ടൻ സൂപ്പർ 🤝
@spm2506
@spm2506 2 года назад
ഇവർക്ക് രണ്ടു സ്ഥലത്തു ജോലി ചെയ്യാനുള്ള വകയായിRto കണ്ടാൽ പാട്ട് വണ്ടി പിടിക്കും
@purplessonunitedstateofala1585
@purplessonunitedstateofala1585 2 года назад
Vallikadante ayaluthu kare kaanan Vallikadanu. Simple aaanu. Alapuzha karanadaaa uvveee...kl 4
@albinjose3188
@albinjose3188 2 года назад
ദയവുചെയ്ത് ഈ വീഡിയോ കണ്ടു കഴിയുമ്പോൾ സദാചാര പോലീസ് ഇറങ്ങല്ലേ എന്നൊരു പ്രാർത്ഥന മാത്രമേയൊള്ളു ❤❤❤❤
@indian5227
@indian5227 2 года назад
Exactly
@pskabeer9495
@pskabeer9495 2 года назад
സദാചാരം കൊണ്ട് ഫലമില്ല അനുവാദം മുൻകൂട്ടി മേടിച്ചിട്ടല്ലെ
@albinjose3188
@albinjose3188 2 года назад
@@pskabeer9495 എന്നാലും ആരേലും എന്തേലും പൊക്കിപ്പിടിച്ചു വരും
@vishnudas1473
@vishnudas1473 2 года назад
@@pskabeer9495 MVD യോട് അല്ലേ അനുവാദം വാങ്ങേണ്ടത്..
@ourcraftworld6379
@ourcraftworld6379 2 года назад
ഞാൻ കോളേജിൽ പഠിച്ചിരുന്ന ടൈമിൽ ഈ ബസിൽ ആണ് പോയികൊണ്ട് ഇരുന്നത്. അന്ന് ഓർത്തിട്ടുണ്ട് ഇവരുടെ ഈ പ്രണയ കഥ ആരും അറിയാതെ പോകുമോ എന്ന്. പൂക്കൾ കൊണ്ടു അലങ്കരിച്ചു പാട്ടൊക്കെ ഇട്ടു. എന്റമ്മോ ഒരു വേറെ ഫീൽ ആയിരുന്നു ആയ യാത്ര ♥️
@akhil85473
@akhil85473 2 года назад
ഇ ബസ് കല്ല് പാലം കറങ്ങി പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു കഥ കേൾക്കുന്നത് ഇപ്പൊൾ ആണ്. നല്ല വൃത്തിയുള്ള വണ്ടിയും വണ്ടിയെ സ്വന്തം പോലെ കാണുന്ന ഡ്രൈവറും കണ്ടക്ടറും 😍♥️
@stright.forward007
@stright.forward007 2 года назад
എല്ലാ കെഎസ്ആർടിസി ജീവനക്കാരും ഇതുപോലെ സ്നേഹിച്ചിരുന്നെങ്കിൽ കെഎസ്ആർടിസി രക്ഷപ്പെട്ടു പോയേനെ
@musthafaak2525
@musthafaak2525 2 года назад
ഇ ബസു ഇ ഫാമിലി അള്ളാഹു കാക്കട്ടെ 💖💖💖
@arunlal7272
@arunlal7272 2 года назад
Swamy saranam
@hariskattirakath1676
@hariskattirakath1676 2 года назад
Aameen
@drdeensacupuncture8061
@drdeensacupuncture8061 Год назад
ആമീൻ
@shajipanathara7507
@shajipanathara7507 2 года назад
ഭയങ്കരം പ്രണയകഥ എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ KടRTC യുടെ അഭിമാനം
@ayishaa4554
@ayishaa4554 2 года назад
ഇത്രയും അലങ്കാരം ഉള്ള ksrtc ഞാൻ മുന്നേ കണ്ടിട്ടില്ല. Super
@babylukose2165
@babylukose2165 2 года назад
ഇങ്ങനെ നല്ല മനസുള്ള staff ഉണ്ടെങ്കിൽ KSRTC രക്ഷ പെടും.. മനസ്സാണ് വേണ്ടത്... Iype വള്ളിക്കാടൻ ഇത് പോലെ ഉള്ളവരെ തേടികണ്ടു പിടിയ്ക്കും 😄ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
@bps6073
@bps6073 2 года назад
ഇത് കൊള്ളാം അല്ലെ? അടിപൊളി നമ്മുടെ ഈ ആന വണ്ടിക്ക്. കൂടാതെ ഇതിലെ ഡ്രൈവർ & കാണ്ടക്ടർ വലിയൊരു ഹായ്...... 💐🌹💐❤❤....
@mayanair5561
@mayanair5561 2 года назад
ആന വണ്ടിയുടെ ഭാഗ്യം❤️❤️❤️❤️❤️
@ahmadashraf8214
@ahmadashraf8214 2 года назад
പ്രായേണ, ചീത്ത വാർത്തമാനങ്ങൾ മാത്രം കേട്ടുവരുന്ന ഈ കെട്ട കാലത്ത് തീർച്ചയായും ഒരു FEEL GOOD STORY തന്നെ. ഇവർക്ക്, എല്ലാ ഭാവുകങ്ങളും നേരുന്നു. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.
@manu-pc5mx
@manu-pc5mx 2 года назад
ഇവർക്ക് ഒരുപാട് ഒരുപാട് വർഷങ്ങൾ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു
@sumeshg3110
@sumeshg3110 2 года назад
എനിക്ക് ഇഷ്ടപെട്ടത് ഈ ബസ് ആണ് എന്റെ പൊന്നേ പൊളിച്ചു 🥰
@adinanser7040
@adinanser7040 2 года назад
വണ്ടിയിൽ കേറണം ഒര് rekshayum illa poli aan സ്ഥിരം coustomer
@sumeshg3110
@sumeshg3110 2 года назад
@@adinanser7040 പൊളി അണ്ണാ പൊളി
@neethuss_art_gallery1838
@neethuss_art_gallery1838 2 года назад
@@adinanser7040 njanum ee busil arunn pokkonddirunnath 👌👌
@ananthak5031
@ananthak5031 2 года назад
ദിവസവും ഇതിലാണ് ഞാനും ക്ലാസിനു പോകുന്നത്. Pwoli vibe anu, Full decorated anu. Koodathe 3 4 velya cameras 😄👌🏻🔥
@sanjaykadannampatta6514
@sanjaykadannampatta6514 2 года назад
ബസുകളെ ഇഷ്ടപെടുന്ന ഗിരി ഏട്ടനും താര ചേച്ചിക്കും അഭിനന്ദനങ്ങൾ💞 ഇവരെ പോലുള്ളവരെ ആണ് KSRTC kk ആവശ്യം 😍😍 ഈ വണ്ടി ഇനിയും സുന്ദരമാക്കാൻ കഴിയട്ടെ 😍❤
@joseprakash5849
@joseprakash5849 2 года назад
ഇവരുടെ ജീവിതവും ഇതുപോലെ മനോഹരമാകട്ടെ......... സഹോദരാ.... സഹോദരി..... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...... 💕💕💕
@kichukrishnankutty2097
@kichukrishnankutty2097 2 года назад
പത്തിൽ പത്ത് പൊരുത്തം ഉണ്ടായിട്ടും പേർ വിരിയുന്ന ആളുകൾക്ക് ഇതൊരു മാതൃകയാകട്ടെ രണ്ടുപേർക്കും എന്റെ അനുഗ്രഹങ്ങൾ ഉണ്ടാവും
@2151574995
@2151574995 2 года назад
🤭ഇത്, സൂപ്പർർർർ.KSRTC ഇഷ്ടപെടാത്തവർ ആരുണ്ട്?അതിലെ യാത്രയാണ് യാത്ര.👍🏻
@sreejithapsreeju3692
@sreejithapsreeju3692 2 года назад
Apol private bus il yathra sugamille...
@HARI-gh6ps
@HARI-gh6ps 2 года назад
@@sreejithapsreeju3692 ഇല്ല മോളുസേ
@sathyana2395
@sathyana2395 2 года назад
@@HARI-gh6ps ടൂർ ഒക്കെ പോകുമ്പോ?
@adinanser7040
@adinanser7040 2 года назад
സ്ഥിരം കേരാർ ഉണ്ട് ഒര് രേക്ഷയും ഇല്ല വണ്ടി poli aan
@kl01vandipranthan128
@kl01vandipranthan128 2 года назад
@@sreejithapsreeju3692 illa
@akhilavp8569
@akhilavp8569 2 года назад
ഒരുപാട് സന്തോഷം...രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 💞💞
@suryatejas3917
@suryatejas3917 2 года назад
ആദ്യം നന്ദി അറിയിക്കുന്നു Mr:മിഥുൻ രവിക്ക്. രണ്ടാമത് ഇത്രയും വർഷം പ്രണയിച്ച ആ രണ്ടു മനസ്സുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. രണ്ടു പേരും ഒരു പാടു കാലം സന്തോഷം, സമാധാനം ആയി ജീവിക്കാൻ എന്റെ പ്രാർത്ഥന ഉണ്ടാകും. 🙏🙏🙏
@sanal1586
@sanal1586 2 года назад
എല്ലാ kstrc ബസും ഇതുപോലെ ആയിരുന്നെങ്കിൽ kstrc ഒരുപക്ഷെ രക്ഷ പെട്ടേനെ ❤❤ഇവർക്ക് ശമ്പളം കിട്ടാൻ നമ്മക് പ്രാർത്ഥിക്കാം
@salmanulfarisfaris2612
@salmanulfarisfaris2612 2 года назад
ലൗ സ്റ്റോറി തകർത്തു അടിപൊളി കെഎസ്ആർടിസി ബസ് കഥ വേറെ ലെവൽ 💪🏻
@VISHNUVISHNU-md5lp
@VISHNUVISHNU-md5lp 2 года назад
പൊളിച്ചു മച്ചാനെ... ഇ വീഡിയോ എടുത്ത മച്ചാനെ ഇരിക്കട്ടെ ഒരു ലൈക്. പിന്നെ ഗിരി ചേട്ടനും. താര ചേച്ചിക്കും അഭിനന്ദനങ്ങൾ❤️‍🔥
@rajeshsiva6533
@rajeshsiva6533 2 года назад
ദമ്പതികളുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുക. വാഹനം മികച്ച അവസ്ഥയിൽ സൂക്ഷിക്കുന്ന ജീവനക്കാർക്ക് ksrtc മാനേജ്മെന്റ് പ്രചോദനം / പാരിതോഷികം നൽകുകയും വേണം
@rajeshshaghil5146
@rajeshshaghil5146 2 года назад
Mr വള്ളിക്കാടൻ സാർ, കലക്കി. ഗിരി, താര പേര് പോലെ സന്തോഷത്തോടെ ജീവിതയാത്ര തുടരൂ ❤️
@kadukvlogs8521
@kadukvlogs8521 2 года назад
ബഹുമാനപെട്ട C. M ഈ വാർത്ത ശ്രദ്ദിക്കണം അപേക്ഷ ആണ്,22 വർഷം ഒന്നിക്കാതെ ഇരുന്ന ഇവരെ എന്ദു പ്രതി ബന്ധദങ്ങളെ അതി ജീവിപ്പിച്ച ഏതോ ഒരു ശക്തി, ഈ News കാണുമ്പോൾ ചിലർക്ക് കണ്ണു കടി ആകും, Plz ഇവരെ, ഡ്യൂട്ടിയിൽ പിരിക്കല്ലേ...
@shellypotty8669
@shellypotty8669 2 года назад
തീർച്ചയായും 👍🏻
@sobhanamohan5882
@sobhanamohan5882 2 года назад
നന്നായിട്ടുണ്ട് ഒരുപാട് നാൾ ഒരുമിച്ച് താമസിക്കാൻ ദൈവം അനുഗ്രിക്കട്ടെ
@remyasabu244
@remyasabu244 2 года назад
ഞങ്ങൾ ഹരിപ്പാട് കാർക്ക് അഭിമാനമാണ് ഈ ബസ്. 💞
@mincytoma1978
@mincytoma1978 Год назад
ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാനും, ഒന്നിച്ചു ജോലി ചെയ്യാനും ദൈവം അനുഗ്രഹിക്കട്ടെ. അനശ്വര പ്രണയത്തിനു ഉത്തമ ഉദാഹരണം ❤️❤️❤️❤️❤️
@MayaDevi-xp2tg
@MayaDevi-xp2tg 2 года назад
ഭഗവാനേ , ദീർഘായുസു കൊടുക്കണേ രണ്ടു പേർക്കും.
@janardhanankp3648
@janardhanankp3648 2 года назад
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു......നിങ്ങൾക്കും നിങ്ങടെ ബസ്സിനും..
@user-ew1ib2kk5v
@user-ew1ib2kk5v 2 года назад
ബല്ലാത്തൊരു പ്രണയം മരണംവരെ സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@sameerabdulkareem1320
@sameerabdulkareem1320 2 года назад
എന്തോ ഒരു പ്രേത്യേകതയുള്ള കഥ നല്ല അവതരണതിന് നന്ദി രണ്ടു പേർക്കും എല്ലാ വിധ ആശംസകൾ .
@kavithakumar4292
@kavithakumar4292 2 года назад
സൂപ്പർ ഡ്രൈവർക്കും കണ്ടക്ടർക്കും ആ k s r t c ബസിനും എന്നും എന്നും നന്മകൾ ഉണ്ടാകട്ടെ
@sreeragstudio667
@sreeragstudio667 2 года назад
ഈ ബസിനെക്കുറിച്ചറിയാൻ പലപ്പോഴും ശ്രമിച്ചിരുന്നു. രക്ഷയുണ്ടായില്ല,.ഇപ്പോൾ ഇതറിയിച്ചതിന് നന്ദി. ദമ്പതികൾക്ക് പ്രത്യേകം നന്ദി. ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ,
@vishnudevdev8889
@vishnudevdev8889 2 года назад
സ്വന്തം അല്ല എന്ന് അറിഞ്ഞിട്ടും അവണ്ടിയെ എന്തോരം സ്നേഹിക്കുന്നു
@IbrahimIbrahim-tz3pw
@IbrahimIbrahim-tz3pw 2 года назад
നല്ല വീഡിയോ നല്ല അവതരണം മനസ്സിനെ ഒരുപാട് സന്തോഷത്തിൽ ആക്കി
@balanad8379
@balanad8379 2 года назад
ഈ ദമ്പതികൾക്കും ഈ വാഹനത്തിനും ഒരുപാട് ദീർഘായുസ്സും ഒരുപിടി നന്മനിറഞ്ഞ ആശംസകളും നേരുന്നു...
@cherupushpamthankappan7635
@cherupushpamthankappan7635 Год назад
ഈ താര ദമ്പതികളായ ജീവനക്കാർക്ക് എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും🎉❤❤❤
@proximaholydays4848
@proximaholydays4848 2 года назад
ഇവരുടെ സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്, K S R T C. ഇവരെ പിരിക്കരുതെ,ഇതുപോലെ എല്ലാ ജീവനക്കാരും ksrtc എന്ന കുടുംബത്തെ സഹായിക്കുക,സ്നേഹിക്കുക.
@usmanpp1426
@usmanpp1426 2 года назад
ഈ ലൗ സ്റ്റോറി സൂപ്പർ അതിലുപരി ബസിന്ടെ ഉള്ളും പുറവും വൃത്തിയിൽ നമ്പർവൺ ഈ ദമ്പതിമാർക്ക് ബിഗ് സല്യൂട്ട്
@scariaouseph8742
@scariaouseph8742 2 года назад
അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം ഈ ദമ്പതികളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദീർഘായുസ്സ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു .
@deepudileepkumar6230
@deepudileepkumar6230 2 года назад
പ്രിയപ്പെട്ട ചേട്ടാ, ചേച്ചി,.. നിങ്ങളെ തമ്മിൽ അകറ്റിയ നക്ഷത്രങ്ങൾ പോലും പതറിപോകും നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ...ജീവിതത്തിൽ മാത്രമല്ല ജോലിയിലും നിങ്ങൾ മാതൃക തന്നെ... മനുഷ്യന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാത്ത എല്ലാ sorry ചില ksrtc ജീവനക്കാർക്കുള്ള പഠന പുസ്തകം
@HibuthullaHibuthulla-se1vf
@HibuthullaHibuthulla-se1vf 7 месяцев назад
ദമ്പതികൾക്ക് വിജയാശംസകൾ.... ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത....❤
@hai-yl8fu
@hai-yl8fu 2 года назад
Ksrtc യിൽ പാട്ട് പാടില്ല എന്നൊക്കെ കേട്ടിരുന്നു.. പക്ഷെ ഒരുകാര്യം ഇത് പോലെ സ്വന്തം വണ്ടിയെ പോലെ എല്ലാവരും നോക്കിയാൽ നമ്മയുടെ ksrtc നല്ല നിലയിൽ എത്തും
@gangadharanmk7710
@gangadharanmk7710 2 года назад
ഒടുക്കത്തെ പാട്ടില്ലാത്ത ബസിൽ പോകാനാണ് ജനത്തിനിഷ്ടം.
@commentred6413
@commentred6413 2 года назад
ഇത്രയും നാൾ കാത്തിരുന്ന താര ഗിരിക്ക് മാത്രമുള്ളതായിരുന്നു ഇനി എല്ലാപ്രതിബന്ധങ്ങളെയും തരണം ചെയ്തു നന്നായി ജീവിക്കുക 🥰🥰 ഇപ്പോഴത്തെ പെൺകുട്ടികൾക്കു ഒരു മാതൃകയാണ് മോളെ നീ അയാളെ വിട്ടിട്ടു വേറെ അന്വേഷിച്ചു പോയില്ലല്ലോ 👍 🌹 🙏
@sunilkumar-zt5tq
@sunilkumar-zt5tq 2 года назад
രണ്ടാളും ദീർഘായുസ് ഉള്ളവർ ആയിരിക്കട്ടെ എന്നാശംസിക്കുന്നു.
@AnuAnu-go3dn
@AnuAnu-go3dn Год назад
എനിക്ക് നല്ലതുപോലെ അറിയാം ഈ ബസും ഇതിലെ കണ്ടക്ടറും അവരെ ഞാനെന്റെ ലൈഫിൽ മറക്കില്ല ഒരിക്കൽ എന്റെ പൈസ എല്ലാം നഷ്ടപ്പെട്ടു അന്ന് ഞാൻ കയ്യിൽ ഉള്ള പൈസയുമായി ഈ ബസിൽ കയറി എത്രയാകും ടിക്കറ്റ് ചാർജ് എന്ന് ചോദിച്ചപ്പോ ഈ ചേച്ചി എന്നോട് ചോദിച്ചു എന്താ പ്രശ്നം ഞാൻ പറഞ്ഞു എന്റെ കയ്യിൽ പൈസ കുറവാണെന്നു അവർ എന്റെ കയ്യിൽ ടിക്കറ്റ് തന്നിട്ട് പൈസ വാങ്ങിയില്ല എനിക്കത് വലിയൊരു ആശ്വാസം ആയി ഞാനൊരിക്കലും മറക്കില്ല
@kumars-hh4zi
@kumars-hh4zi 2 года назад
Great decision to keep our bus neat and clean. No Other staffs of KSRTC doing like this. The driver never clean the steering wheel also when he drive the vehicle. Really respect and love these both staffs. God bless them
@babupa7633
@babupa7633 2 года назад
ഇങ്ങനെ ആവണം ksrtc ജീവനക്കാർ. Ksrtc എപ്പോൾ നന്നായെന്ന് ചോദിച്ചാൽ മതി. സ്വന്തം വീട് പോലെയല്ലേ നോക്കുന്നത്. അവരുടെ ചോറല്ലേ ആ ബസ് . God bless us 🙏🙏🙏
@sreerajsr916
@sreerajsr916 Год назад
KSRTC ടെ ഇങ്ങനെയും ഒരു നല്ല വാർത്ത കേട്ടാലോ സന്തോഷം 👍
@gokulgpayyappilly1641
@gokulgpayyappilly1641 2 года назад
അഭിനന്ദനങ്ങൾ സർ & മേടം, KSRTC ൽ യാത്ര ചെയ്യാൻ എപ്പോഴും ഇഷ്ടമാണ്. ഇങ്ങനെ ഒരു വണ്ടി അലങ്കരിച്ച് കൊണ്ടുപോകുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ...
@jacobvarghese2395
@jacobvarghese2395 2 года назад
Love this Ksrtc couple. KSRTC fan from USA
@fasilriju5177
@fasilriju5177 2 года назад
അടുത്ത് തന്നെ ഇതൊരു സിനിമ കഥ ആയിട്ട് വരും തീർച്ച.. 😍
@iamalwayswithyou2106
@iamalwayswithyou2106 2 года назад
ഇങ്ങനെ KSRTC ayal ... Nalla profit ulla transport corporation ayi marum. Husband um wife ഒരുമിച്ച്... 👍 ഡ്യൂട്ടി... Amazing...god bless you ❤️
@aliibrahim3418
@aliibrahim3418 6 месяцев назад
വളരെ സന്തോഷം.... ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ..... എന്നും ഒരേ റൂട്ട് നൽകി ഇവരെ ആദരിക്കണേ... അതായിരിക്കും ഇവർക്കുള്ള വലിയ സന്തോഷം
@mpsanthoshachudhanschannel1350
@mpsanthoshachudhanschannel1350 2 года назад
എൻറെറ ഡാഡി KSRTC യിലെ സൂപ്പ്റൻഡ് ആയിരുന്നു ചേർത്തലയിൽ നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു God bless, your metalitys
@jvgeorge1474
@jvgeorge1474 2 года назад
Very glad to see this exceptionally inspirational couple. Wish them all the best. Ideal perpetual lovers, model employees, who are proud of their love life, their profession. The corporation should atleast felicitate them. 🎉🎉🙏❤️
@jayachandran.a
@jayachandran.a 2 года назад
They are always on a honeymoon trip.
@safvanpt-gd3cs
@safvanpt-gd3cs 2 года назад
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കെഎസ്ആർടിസി ബസ്👍👍🔥🔥
@rosilykappani3577
@rosilykappani3577 2 года назад
നിസ്സാര കാരണങ്ങൾ പറഞ്ഞു പ്രണയം ഒഴിവാക്കുന്നവർ ഇത് കണ്ട് പഠിക്കണം രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@muhammedthahir.s9806
@muhammedthahir.s9806 2 года назад
ഇതുപോലെ തന്നെയാണ് ടൂറിസ്റ്റ് ബസ്സുകളും ഇതേ ഇതേ പരിഗണന അവർക്കും കൊടുക്കണം
@salmanfaris.a
@salmanfaris.a 2 года назад
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@thunderworld2979
@thunderworld2979 2 года назад
Sathyam 😍💯kashtapettu sonthamaayi avarum vandi eduthu taxum ellam ok aaakitu sontham vandilu onnum oru light poolum vekan pattathe avastha atha deyaneeyam jeevikan anuvadhikku
@NEON__NX
@NEON__NX 2 года назад
😍🔥
@fishingblogs8086
@fishingblogs8086 2 года назад
💯
@jomatpjoy9013
@jomatpjoy9013 2 года назад
👍
@bestmarket6297
@bestmarket6297 2 года назад
സൂപ്പർ... വണ്ടി അടിപൊളി ദമ്പത്തികൾ ❤❤❤❤
@qaukis
@qaukis 2 года назад
Sincere and lovely couple , who needs to be emulated as models of love and work!
@sujig470
@sujig470 2 года назад
രാവിലെ നല്ല ഒരു വീഡിയോ കാണിച്ചു തന്ന വള്ളിക്കാടന് നന്ദി....ഒപ്പം ഗിരി ചേട്ടനും താര ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ...നിങ്ങളുടെ ബസിൽ കയറാൻ എനിക്കും ഒരു ഭാഗ്യം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു...
@megapower3897
@megapower3897 2 года назад
Salute from my heart. Wish them long happy-go-lucky couple.
@gigimathewgeorge4513
@gigimathewgeorge4513 2 года назад
Congratulations Giri and Thara… May God Bless you with a long happy and blessed married life..💐💐 And special appreciation for keeping the bus so beautifully 👏👏I am a great fan of our beloved KSRTC 🥰🥰
@Petloverkukku
@Petloverkukku Год назад
ബസ്സ് ജീവിതത്തിലെ ഒരംഗത്തെ പോലെയാണ് ഇവർ കാണുന്നത് 🥰🥰🥰🥰
@abbasmallans9983
@abbasmallans9983 2 года назад
ഗിരിയ്ക്കും താരക്കുട്ടിയ്ക്കും സർവ്വേശ്വരൻ ദീർഘായുസ്സിനെ നൽകട്ടെ..... ആമീൻ ആയുഷ്മാൻ ഭവ: ദീർഘസുമംഗലി ഭവ:
@rajukrishnan6752
@rajukrishnan6752 2 года назад
നല്ലത് .... നല്ലവർ വന്നാൽ നാടും നാട്ടുകാരും നന്നാകും.
@AbdulMajeed-zq1pj
@AbdulMajeed-zq1pj 2 года назад
പ്രണയ ജോഡികൾക്ക് ആശംസകൾ.
@balagopalki3156
@balagopalki3156 6 месяцев назад
Really Appreciated both of you. Great work. Hats Off. You are blasting Iype Sir. Keep it up.
@aseenae2272
@aseenae2272 2 года назад
ഇവരെ.. ശരിക്കും.. ആദരിക്കേണ്ടതാണ്... 🙏🙏... ആശംസകൾ.. നല്ലതുവരെട്ടെ
@alpsuresh1
@alpsuresh1 2 года назад
6.25am -6.30 ആകുമ്പോൾ അമ്പലപ്പുഴ ഇൽ വെച്ച് കാണാറുണ്ട് എല്ലാ ദിവസവും...
@anandhs6645
@anandhs6645 2 года назад
Athe
@antonypj217
@antonypj217 2 года назад
2 പേർക്കും അഭിനന്ദനങ്ങൾ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️👍🙏
@arundhathi19
@arundhathi19 Год назад
ജാതകത്തെ മറികടക്കുന്നതാണ് മനഃപൊരുത്തം. അവർക്ക് ഈശ്വരൻ ദിർഘായൂസ് നൽകട്ടെ.
@rajeevn9311
@rajeevn9311 2 года назад
ഇന്നത്തെ കമിതാക്കൾ ഇവരെ കണ്ടു പഠിക്കണം തൊട്ടതിനും തിന്നിയതിനുമൊക്കെ ആത്മഹത്യാ ചെയ്യാനും കൊല്ലാനും നടക്കുന്നവരാണ് ഇന്നത്തെ lovers എന്നാൽ ഇവർ പറയാൻ വാക്കുകളില്ല , ജീവിതത്തിൽ എല്ലാ അർത്ഥത്തിലും വിജയിച്ചവരാണ് അവരുടെ ആത്മാർത്ഥമായ പരസ്പര സ്നേഹം പോലെ തന്നെ അവരുടെ ബസിനെയും ജോലിയെയും സ്നേഹിക്കുന്നു നിങ്ങൾക്കു രണ്ടു പേർക്കും എല്ലാവിധ ദൈവാനുഗ്രഹവും എല്ലായ്‌പോഴും ഉണ്ടാകട്ടെ 😍😍😍
@baburajvadakkuveettil6861
@baburajvadakkuveettil6861 2 года назад
ഒരായിരം പൂച്ചെണ്ടുകൾ ഈ ദമ്പതികൾക്ക് നേരുന്നു
@agsstation2013
@agsstation2013 2 года назад
Kazhinja divasam njn ee busil travel cheytheya, adipoli songs itta vandi pokunne, kandu nalla parichayam vechu vedio nokkiyatha😍
@shasha1578
@shasha1578 2 года назад
Feeling tonnes of love, positivity, happiness by this couple. Long live Chetta and chechi. I can't understand depthness of your love. God bless you.
@rajendrank817
@rajendrank817 2 года назад
ഈ ജാതകമെന്ന കോമാളി എത്ര പേരുടെ സ്വപ്നങ്ങൾ തകർത്തിട്ടുണ്ട്... ജാതകം ചേർന്നവർ ആരും മരിക്കാറില്ലേ... ഇത്രയും കാലം ക്ഷമയോടെ കാത്തിരുന്ന നിങ്ങൾക്ക് ആശംസകൾ 🌹🌹
@sumeshkumar6887
@sumeshkumar6887 2 года назад
സൂപ്പറായിട്ടുണ്ട് വളരെ നല്ല ജീവിതം
@kmupeter7355
@kmupeter7355 2 года назад
AWESOME TO HEAR YOUR 20 YRS LONG LOVE AFFAIR. MAY GOD BLESS YOU WITH A HAPPY AND LONG MARRIED LIFE💍💍.
@prakashcd2486
@prakashcd2486 2 года назад
രണ്ടു പേർക്കും എല്ലാവിധ ആശംസകൾ. മറ്റുള്ള KSRTC ജീവനക്കാർക്കും നിങ്ങൾ എന്നും മാതൃക ആകട്ടെ. God bless. 🙏
@reghunadh.583
@reghunadh.583 2 года назад
KSRTC. ഇതൊരുമാതൃകയാക്കണം. പൊതുമുതൽകൊള്ളയടിക്കുകയല്ലഭരണംജനങ്ങൾക്ക്ഉപകാരപെട്ടാൽഏത്ഡിപ്പാർട്ട്മെന്റുംപുരോഗതിപ്രാപിക്കും.നല്ലദമ്പതികളെഭരണംഏൽപ്പിക്കുക.🌹അഭിനന്ദനങ്ങൾ🌹
@joshikunnel5781
@joshikunnel5781 2 года назад
Hats off to both the couple, and to the channel too
@amalmurali9124
@amalmurali9124 2 года назад
Kandapo thanne manas niranju❤️ God Bless Bless u all🌹
@udayabanucp7833
@udayabanucp7833 Год назад
അവരുടെ മനസ്സ് പോലെ ബസ്സും.... Very beautiful. Down to earth
@moosaibrahim4849
@moosaibrahim4849 2 года назад
👍👌💐 thanks mr ip. കേട്ട് മടുത്ത pidana കഥകൾക്കിടക്ക് ഇതൊരു സന്തോഷം തരുന്ന സ്റ്റോറി തന്നെയാണ് 🤝
@BABYMALAYIL
@BABYMALAYIL 2 года назад
Unique couple with devotion to their profession beyond the call of duty.
@bimalroygeorge1545
@bimalroygeorge1545 2 года назад
കൊള്ളാം അടിപൊളി 🥰🥰🥰
@rjjj8796
@rjjj8796 Год назад
വളരെ സന്തോഷം തോന്നുന്നു 🥰🥰🥰 ഗിരിയും താരയും പൊളിച്ചു 👏👏🥰🥰
@remgith.k.rkunnelramachand2699
@remgith.k.rkunnelramachand2699 2 года назад
ഗിരിക്കും താരക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു
@sajipg6829
@sajipg6829 2 года назад
പേടിക്കേണ്ട ദൈവം ഒന്നേയുള്ളു മതങ്ങൾ പലതും. ജ്യോത്സ്യം അത് മനുഷ്യർ ഉണ്ടാക്കിയതാണ് അതിലും വലുതല്ലേ ദൈവം.
@dheevar9660
@dheevar9660 2 года назад
ദൈവം ഒന്നേയുള്ളു who told u_?
Далее