Тёмный

KTDC Bolgatty Palace | 270 വർഷം പഴക്കമുള്ള സർക്കാരിന്റെ കൊട്ടാരത്തിൽ താമസിച്ചപ്പോൾ 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 413 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 608   
@TechTravelEat
@TechTravelEat 2 года назад
ഈ കൊട്ടാരം നിർമ്മിച്ചത്‌ 1744 ലാണ്‌. ഞാൻ വീഡിയോയിൽ വർഷം തെറ്റായി പറയുന്നുണ്ട്‌. ദയവായി ക്ഷമിക്കുക. 😊
@mannanchery-sector
@mannanchery-sector 2 года назад
Ok
@knnishanth
@knnishanth 2 года назад
ക്ഷമച്ചിരിക്കുന്നു ❤😄😄
@explorewithbharat97
@explorewithbharat97 2 года назад
😂
@HariShankar-oy3ur
@HariShankar-oy3ur 2 года назад
ഇതെവിടെയാ സ്ഥലം
@anandapadmanabhanramesh4392
@anandapadmanabhanramesh4392 2 года назад
Ningal veedum dubai poginindo???
@actorhakku
@actorhakku 2 года назад
കൊട്ടാരം കണ്ടപ്പോൾ വെള്ളിനക്ഷത്രം സിനിമ ഓർമ്മ വന്നവർ ഉണ്ടോ ... എന്തായാലും പൊളിച്ചു സുജിത്തേട്ടാ❤️🤩
@nandu97780
@nandu97780 2 года назад
athe enikum ormmavann
@rishanmohammed8493
@rishanmohammed8493 2 года назад
First ഓർമ വന്നത് അതാണ്‌ 🤩
@fathimasahlachettali299
@fathimasahlachettali299 2 года назад
My bossle dillepnte veedpolund
@greeshmasajeev1167
@greeshmasajeev1167 2 года назад
Yes
@jeejachakkara944
@jeejachakkara944 2 года назад
Aa veedu thanne aannu
@viswas_a
@viswas_a 2 года назад
ദീർഘദൂര യാത്രയുടെ വാഹനത്തിനു അവധി കൊടുത്തു ഇടയ്ക്കൊക്കെ നമ്മുടെ നാട്ടിലെ കാഴ്ചകൾ "ടെക് ട്രാവൽ ഈറ്റിൽ" കാണുന്നത് ഒരു പ്രത്യേക സുഖമാണ് 🥰🥰🥰
@sreeharipradeep6097
@sreeharipradeep6097 2 года назад
2 varsham chef aaite work cheythu... Korey adikam marakanavatha memories tannah.... ippozhum Oro mukum muulayum verey ippozhum kaanapaadam ...Bolgatty palace 😌😌💗💗💗..... Thanks @Tech Travel Eat by sujith Bhakthan💗💗☺️
@shefinbasheer6083
@shefinbasheer6083 2 года назад
ബോൾഗട്ടി പാലസ് കണ്ടപ്പോൾ വെള്ളിനക്ഷത്രം ഫിലിം ഓർമ്മവന്നു സുജിത്ഏട്ടന്റെ വീഡിയോ കൂടെ ബോൾഗാട്ടി പാലസിലെ അകത്തെ കാഴ്ചകൾ കാണാൻ പറ്റി❤❤❤❤ വളരെയധികം നന്ദി
@mannanchery-sector
@mannanchery-sector 2 года назад
ഈ വീഡിയോ കണ്ടപ്പോൾ വെള്ളിനക്ഷത്രം സിനിമ ഓർത്തുപോയി 😊👍🏻
@vtc311
@vtc311 2 года назад
കുക്കുടു കുക്കു കറുക്കൻ ....
@amalmm12
@amalmm12 2 года назад
Oh yah
@Globetrotter_ysr
@Globetrotter_ysr 2 года назад
ഞാൻ catering നു പോയ സമയത്ത് ഇവിടെ ഒരുപാട് തവണ വന്നിട്ടുണ്ട് marriage function ഓകെ ഉണ്ടാവാറുണ്ട് ഒരു vibe തന്നെയാണ് ഈ സ്ഥലം 😍
@TechTravelEat
@TechTravelEat 2 года назад
Aha
@joyaljob2358
@joyaljob2358 2 года назад
എന്റെ എൻഗേജ്മെന്റ് റിസപ്ഷൻ ഇവിടെ ആയിരുന്നു. മഴ പെയ്തു പരുപാടി എല്ലാം കുളമായി... 😂 ഒരിക്കലും മറക്കുല..
@binoyabcd5577
@binoyabcd5577 2 года назад
ആ കല്യാണത്തിന് വിളിക്കാത്ത അതിഥി ആയി ഞാനും ഉണ്ടായിരുന്നു. അത് വഴി പോയപ്പോൾ orchestra കാണാൻ കേറിയതാണ്. പക്ഷെ മഴ പെയ്തപ്പോൾ എല്ലാം കുളമായി
@sajijunu5798
@sajijunu5798 2 года назад
😂😂😂
@maneeshaap9216
@maneeshaap9216 2 года назад
Swetha chechiyum rishikuttanum ulla videos kooduthal ishttam
@jayamidhila1481
@jayamidhila1481 2 года назад
ബോൾഗാട്ടിയിൽ പല പ്രാവശ്യം പോയിട്ടുണ്ട്. Restaurant ൽ നിന്നും food ഉം കഴിച്ചിട്ടുണ്ട്but നിങ്ങളുടെ ഈ വീഡിയോയിലൂടെ അവിടുത്തെകൂടുതൽ fecilities um കാര്യങ്ങളും അറിയാൻ കഴിഞ്ഞു thanks a lot 👍👍👍👍 😍ഇതുപോലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലേക്കു പോകുമ്പോൾ ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി പോകുക പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയും കൃത്യതയും വരുത്തുക.All the best 👍
@ushadeviv1664
@ushadeviv1664 2 года назад
വർഷംതെറ്റി പറഞ്ഞത് സൂചിപ്പിക്കണമെന്ന് വിചാരിച്ചു. അപ്പോഴേക്കും അത് തിരുത്തി കണ്ടു. Super സ്ഥലം അവതരണവും super
@showkathali7075
@showkathali7075 2 года назад
എന്റെ പൊന്നോ... നമ്മുടെ വീടിനു അടുത്ത് ആണെലോ... 10 മിന്റ് ഡ്രൈവ് ഒള്ളു അങ്ങോട്ട് 😍😍
@anjusajith1210
@anjusajith1210 2 года назад
ഈയടുത്ത് ഇവിടം സന്ദർശിക്കാൻ ആലോചിക്കെയാണ് ഈ വീഡിയോ കാണുന്നത്. നല്ല വിശദീകരണം. നന്ദി.
@ratheeshkichu7709
@ratheeshkichu7709 2 года назад
എന്റെ മോന്റെ സ്പെഷ്യൽ സ്കൂളിൽ നിന്നും ടൂർ പോയി ഞങ്ങൾ ബോട്ടിംഗ് പോയപ്പോ ഈ ഗസ്റ്റ്‌ ഹൗസ് കണ്ടു ❤️❤️❤️
@christallight8425
@christallight8425 2 года назад
സൂപ്പർ കാഴ്ചകൾ, ഒത്തിരി തവണ പുറമെ നിന്ന് കണ്ട കാഴ്ചകൾ ഇപ്പോൾ കേറി കണ്ട ഒരു സന്തോഷം.😍😍😍
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
ഋഷികുട്ടൻ കുസൃതി കാട്ടി തുടങ്ങി. ഇനി അച്ഛനും അമ്മയ്ക്കും നല്ല പണി ആയിരിക്കും. എന്റെ വീട്ടിലും ഇത് പോലെ ഒരു കുസൃതി ഉണ്ട് ❤
@ajayraj9381
@ajayraj9381 2 года назад
ഇൗ വീഡിയോ കണ്ടപ്പോൾ ഞങ്ങൾക്കും ഇവിടേക്ക് വരാൻ തോന്നുന്നു. അത് മാത്രമല്ല വന്നു താമസിക്കുവാനും😍❤️
@jaynair2942
@jaynair2942 2 года назад
Fantastic buddy..i haven't expected such a wonderful place in Kerala.. despite being a keralite. Maybe because i didn't have a chance to explore Kerala in my childhood. I am so happy our authorities are keeping this place intact without losing its glory. Though i have heard of this place before..i didn't know it's such a epitome of beauty and elegance and i appreciate KTDC to protect this without losing any of its glory. And it's unbelievable you got a nice deal at this rate. Hope meals are included in this rate. Surrounding areas are stunning and so peaceful. An amalgamation of beauty and peace. I'll try to stay there a few days when i visit Kerala. This is the top in my bucket list. I appreciate you for your videos..all of them are really informative. Great work..
@Santozzzworld
@Santozzzworld 2 года назад
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട് 👍👌❤
@aravinda8108
@aravinda8108 2 года назад
Irangeett 5 min aayittullu.30 mins ind video 😂😭
@roseben6293
@roseben6293 2 года назад
അടിപൊളി ആയിട്ടുണ്ട് ഇത്... എന്റെ വീടിന്റെ അടുത്ത് നിന്ന് വെറും മൂന്നു കിലോമീറ്റർ....അവിടെ പോയിട്ടുണ്ട് എങ്കിലും ഇത്രയും കാര്യങ്ങൾ ആദ്യം ആയിട്ടാണ് കാണുന്നത്... Thank u സുജിത്ത് nd ശ്വേത ❤️
@Al-yo2zn
@Al-yo2zn 2 года назад
Hi , long time , lovely family and beautiful place to stay , been to Cochin and always stayed at Taj Malabar which is our favourite, but after this video surely will book our next stay here , it is spacious and awesome , thank you for talking us through this place , never knew Bolgatti palace hotel was so awesome and filled with riches and greenery
@priyarojy4525
@priyarojy4525 2 года назад
Wow ❤💞പൊളിച്ചു 💞❤💞❤super ആയിട്ടുണ്ട് 💞❤swetha chechi പൊളിയാണ് 💞❤💞❤i love you chechi 💞❤🥰ഋഷിക്കുട്ടൻ happy ആയിട്ട് ഇരിക്കുന്നു..... നിങ്ങൾ ഒരുമിച്ചുള്ള videos superb ആണ്.. പെട്ടന് video കഴിഞ്ഞു പോയത് പോലെ തോന്നി.... 💞💞🥰🙏💞🥰enjoy guys 💞💞🥰have a gud day ❤
@mujeebkoomanna8274
@mujeebkoomanna8274 2 года назад
കൊച്ചി കായലിൽ ബോട്ട്‌ യാത്ര നടത്തുമ്പോൾ എന്നും കൊതിക്കാറുണ്ട്‌ അവിടെ ഒന്ന് കയറാൻ
@roselingeorgeukken6409
@roselingeorgeukken6409 2 года назад
Wow!!!superb place....Hi Rishikutta n Swetha...how are you both....Sujith's clog is simply superb...no doubt about it....he explains everything so deeply..n lively as though we are also visiting along with him....Swetha you should be proud about Sujith's talent n ability n interest too....to do things....Rishikutts can roll around plenty of place na........enjoy..
@AsifNawazYTCKochi
@AsifNawazYTCKochi 2 года назад
ഹായത്ത് വരും മുൻപ്... ഹൈകോർട്ട് ജെട്ടിയിൽ നീന്നും വൈകുന്നേരം ബോട്ടിൽ പുറപ്പെട്ടു മിക്കവാറും അവധി ദിവസങ്ങൾ പങ്കിട്ട നൈസ് place ഫോട്ടോ ഷൂട്ട്‌ പറ്റിയ നല്ലൊരിടം. Good sharing 👌👌👌👌
@Jude-qp7fn
@Jude-qp7fn 2 года назад
Thanks ഇങ്ങനെ ഒന്നു ഞങ്ങൾ ക്കു കാണാൻ സാധിച്ചല്ലോ thank you 👍
@akhilknairofficial
@akhilknairofficial 2 года назад
വിൻസെന്റ് വാൻഗോഗ് ഒരു ഫേമസ് painter ആണ്.. സൂര്യകാന്തിപൂക്കൾ, potato Eaters എന്നിവയൊക്കെ അദ്ദേഹത്തിന്റെ ഫേമസ് paintings ആണ് ✌🏼👌
@Madhavimurals
@Madhavimurals 2 года назад
Painting കണ്ടാൽ കണ്ടം വഴി ഓടുന്ന സൂജിത്...
@_d_r_i_s_y_a627
@_d_r_i_s_y_a627 Год назад
ഈ പാലസ് ദൂരെ നിന്ന് കാണാനേ ഭാഗ്യം ഉണ്ടായുള്ളു. അതിന്റെ ഉള്ള് ഒക്കെ ഇങ്ങനെ കണ്ടപ്പോ സന്തോഷം. വെള്ളിനക്ഷത്രം movie ഓർമ വന്നു.
@apsvibes7069
@apsvibes7069 2 года назад
മലപ്പുറം. കോഴിക്കോട്, വയനാട്, പാലക്കാട്‌ എന്നീ ജില്ലകൾ മാത്രം കണ്ടിട്ടുള്ള ഞാൻ. എന്തായാലും കൊച്ചി പൊളി അല്ലെ. RU-vid ഉള്ളതോണ്ട് അങ്ങെനെ എങ്കിലും കണ്ടു. ഇനി കേരളം മൊത്തം കറങ്ങണം എന്ന് ഞാൻ ഉദ്ദേശിക്കുന്നു
@DeepuDEV-q4i
@DeepuDEV-q4i 2 года назад
🥰സൂപ്പർ 👌👌❤️❤️ ഒരുപാട് ഇഷ്ടമായി മൂവരയും വിഡിയോയും
@renjithsurendran6778
@renjithsurendran6778 2 года назад
Ente friend kittikaleyum kootty 18 divasam avide undayirunnu. Rest edukkan poyathanu. Cash ullavarkk enthum pattum. Video kollam
@humblewiz4953
@humblewiz4953 2 года назад
*Rishikuttan* 😍😍💙💙 3:25 *1744 ലാണ് പണി കഴിപ്പിച്ചത്*
@TechTravelEat
@TechTravelEat 2 года назад
My mistake
@chefshibin
@chefshibin 2 года назад
ഞാൻ വർക്ക്‌ ചെയ്ത പാലസ്... Missing That days.. ❤️🥰
@parthiv9072
@parthiv9072 2 года назад
Wow Poli. Oru positive vibe thane yannu e resort kanumbol atmosphere um super personaly i like this tour ❤❤❤🥰🥰🥰😍😍😍
@susanmathews7445
@susanmathews7445 2 года назад
Happened to stay there 45 yrs back...with no road connectivity...had to ho in a rowing boat...too scary then.. Night view is just too awesome ....the cochin port with all its illuminations...
@neethivs7086
@neethivs7086 2 года назад
😃
@sriram17121957
@sriram17121957 2 года назад
Adipoli brother. Yes definitely once we will come to kochi and stay there. Superb.
@statesman01
@statesman01 2 года назад
9:52 The painting behind the dining table is a print of Van Gogh's self-potrait. The painting next to it behind the living room tv is of Rembrandt.
@karthikeyanpadmakumar6092
@karthikeyanpadmakumar6092 2 года назад
ഞാൻ രണ്ടു പ്രാവശ്യം ഇവിടെ പോയിട്ടുണ്ട് സൂപ്പർ പ്ലേസ് 👍
@mpsudheendranmp7089
@mpsudheendranmp7089 2 года назад
നമ്മൾ കാണാത്തതും പോകാത്തതുമായ ഇത് പോലുള്ളവ നമുക്ക് കാണിച്ച് തരുന്ന sujith ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@pranavpradeep1625
@pranavpradeep1625 2 года назад
Ernakulam എന്നും sujithettan ഒരു weekness ആണ് 😌
@RohitEats
@RohitEats 2 года назад
*❤️😊Your politely Voice Shows Your Humble Nature😇💜*
@rekhaambika5189
@rekhaambika5189 2 года назад
Palace oru rakshayumilla👍👍👍👍👍👍👍👍 athimanoharam🥰🥰🥰rishikutan swetha de mudi valichu valichu🤓🤓
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു സുജിത്തേട്ടാ 👏🏼👏🏼💛💛💛😉😉🤗🤗🤗🤗🤗💕💕💕💕
@kritheeshmv9506
@kritheeshmv9506 2 года назад
സുജിത്തേട്ടൻ ഫാമിലിയുമായി.. Marine drive.. യാത്ര നടത്തിയ വീഡിയോ മുതലാണ് ... ഞാൻ സ്ഥിരമായി.. സുജിത്തേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത് ..3...4.. വർഷമായി തോന്നുന്നു...
@aparnaappuz9052
@aparnaappuz9052 2 года назад
I love ur travel videos with rishikuttan and Shwetha chechii ❤️❤️❤️❤️😍😍
@sumingeorge7015
@sumingeorge7015 2 года назад
Super beat pokumbol kaanarundangil sujit bro videos bolgatty palace ulluvashum kannan sandichithath food kandittu vaayininu water vannu
@TheHellBoils
@TheHellBoils 2 года назад
I thought you were just a great RU-vidr, but i was wrong ! You are a great dad too ❤️
@nevilledsouza4679
@nevilledsouza4679 2 года назад
Nice
@nevilledsouza4679
@nevilledsouza4679 2 года назад
Emile ella
@nevilledsouza4679
@nevilledsouza4679 2 года назад
Not be seen
@nevilledsouza4679
@nevilledsouza4679 2 года назад
What happened
@factbyabhishek
@factbyabhishek 2 года назад
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗🤗
@thayilaby9322
@thayilaby9322 2 года назад
കഷ്ടമുണ്ട് സഹോദരാ, കൊച്ചുകുഞ്ഞു ഋഷികുട്ടന്, നിങ്ങളുടെ നിശ്വാസം ശ്വസികേണ്ടിവന്നതിന്
@thayilaby9322
@thayilaby9322 2 года назад
.
@Anoop319.
@Anoop319. 2 года назад
seeing swetha sis very active after a long time ...🤘tnx for letting us to see this palace
@jais4526
@jais4526 2 года назад
Le Meridien Kochi ile Club suite try chyth nokkuu! Kidilam aanu! Presidential Suite athilum kidilam aanu!
@fliqgaming007
@fliqgaming007 2 года назад
കൊട്ടാരം vlog അടിപൊളി💛 ഋഷികുട്ടൻ❤️
@Aparnamanoj1412
@Aparnamanoj1412 2 года назад
8k is really worth for this room..kochikaari aayitum koodi boating oke povumbo idh kaanum ennalathe ivide onnu varan pateetilla
@devilsgirl606
@devilsgirl606 Год назад
Ithinta aduthu veedula le njn😂💓🤝
@vaishakr2872
@vaishakr2872 2 года назад
Swetha checheede sound nalla rasam nd..
@aleenamj7057
@aleenamj7057 2 года назад
10000 koduthalum pakka worth anu.njn vypin kari anu bus il irinnu kndittundennallathe nerittu kndittilla .but chettan athu pole kanichu thannu❤️thax
@stephannedumballi1637
@stephannedumballi1637 2 года назад
എത്ര നാൾ ആയി ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട്
@pabloescobar1485
@pabloescobar1485 2 года назад
26:54 *nice frame* 🔥🌅
@Jflywing
@Jflywing 2 года назад
First view pidikkkan nokkki innn kayinnillla 🥲sujithettta 😍🥰
@josecjino
@josecjino 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണ് ഇത്
@aravindjok6539
@aravindjok6539 2 года назад
Pokunna sthalathinte full history ullpade paranj tharunu🥰 this is your advantage
@meshahana14
@meshahana14 2 года назад
Normal ഒരാൾക്ക് ഇതൊക്കെ കാണാൻ സാധിച്ചത് തന്നെ ഭാഗ്യം... Thanx for the video.. keep going .. ഞങ്ങളുടെ dream ee video vazhy കാണാൻ സാധിച്ചത് ഭാഗ്യം
@_z2397
@_z2397 2 года назад
Abnormal aaya aaalk ithoke kaanan sathikille.
@joyalpaul9667
@joyalpaul9667 2 года назад
Sujith cheta eni idukki volg start chaii..full support 🥰💞
@anjithageetha2015
@anjithageetha2015 2 года назад
Palace kandapo my boss movieyum vellinakshathram movie okke orma varunna.oru rakshayum illa spr
@elf_24
@elf_24 2 года назад
My boss സിനിമയിൽ ഈ കൊട്ടാരം അല്ലേ.
@susanmathews7445
@susanmathews7445 2 года назад
Sujith...where is the cochin ship yard illuminations at night???? U missed it.. Night view of marine drive and cochin ship yard from bolgatty should not b missed
@jaleelpareed5320
@jaleelpareed5320 2 года назад
When we stay there in a few weeks I will remember it to be viewed.
@RSSSHORTS76
@RSSSHORTS76 2 года назад
My boss ill. Kaanikuna veed ithaano...... Athupole thanne und
@ratheeshkumararjun130
@ratheeshkumararjun130 2 года назад
My boss sinimaill olla veedu😍😍👌👍
@abysonhopz.15yearsand
@abysonhopz.15yearsand 2 года назад
26:36🤣 ചേച്ചിടെ ചിരി
@Samah_kb
@Samah_kb 2 года назад
17:00 ഈ കൊട്ടാരത്തിൽ restaurant ഒക്കെ ഉണ്ടല്ലേ സിനിമയിൽ ഇതൊന്നും കാണിക്കുന്നില്ല പക്ഷെ സുജിത് ഏട്ടൻ കാണിച്ചു തന്നു
@arjunjays5054
@arjunjays5054 2 года назад
Annu ithonnum undayirunilla ...
@_d_r_i_s_y_a627
@_d_r_i_s_y_a627 Год назад
അപ്പന്റെ കൊച്ച് തന്നെ 🥰
@dreamsofworld6961
@dreamsofworld6961 2 года назад
Sujith ettan oronnu kanikkumbolum vellinakshatram movie scenes orma vannu...
@TechTravelEat
@TechTravelEat 2 года назад
😅
@adilvp9112
@adilvp9112 2 года назад
അടിപൊളി❤ മനോഹരമായിരിക്കുന്നു 👍
@bincybiju1118
@bincybiju1118 2 года назад
this is very beautiful palace 🔥🔥🔥
@TechTravelEat
@TechTravelEat 2 года назад
Yes it is
@sanketrawale8447
@sanketrawale8447 2 года назад
@@TechTravelEat റിഷി ക്കുട്ടന്റെ കുസൃതികൾ കുറച്ചു കൂടി കാണിക്കാമായിരുന്നു. 🙏🏼👌👌😀
@alwinanthraper2104
@alwinanthraper2104 2 года назад
Vellinakshathram house ❤❤
@remad441
@remad441 2 года назад
കേരളത്തിൽ പല സ്ഥലത്തു vdo എടുത്തു. പക്ഷേ ഇത്ര അധികം Happy ആയി vdo എടുത്തിട്ടില്ല എന്ന് വിചാരിക്കുന്നു. Happy ആയി Rishi ആയി നില്ക്കു. 👍 👍 🌹
@manuprasad393
@manuprasad393 2 года назад
Woww kidilan video 💕
@shibin1941
@shibin1941 2 года назад
കൊച്ചിയുടെ ഒരു മുഖ ഭംഗിയാണ് വല്ലാർപ്പാടം
@lalnair1065
@lalnair1065 2 года назад
Oh my God.. adipoli...thanks for this beautiful video...
@RM-xq4rf
@RM-xq4rf 2 года назад
Table under the painting outside your room is not a dressing table. It’s called console table Usually people place in their entryway or hallway
@scenicvoyager
@scenicvoyager 2 года назад
Ithu nammala Vellinakshathrathilla kottaram alle ................. Setttt Settttteeeeeeee
@jowinshaju
@jowinshaju 2 года назад
കുഞ്ഞുങ്ങളുടെ പുഞ്ചിരിയും സന്തോഷവും കാണാൻ നല്ല രസമാണ്. ❤️
@sanketrawale8447
@sanketrawale8447 2 года назад
സത്യം👌🙏🏼
@sonyjohnson2297
@sonyjohnson2297 2 года назад
ആറാടുകയാണ്🤗
@TechTravelEat
@TechTravelEat 2 года назад
😅
@TJ-gz9fm
@TJ-gz9fm 2 года назад
Hello Sujit, Van Gogh, "H" is silent. it is Van go. Need to pay attention to your English pronunciations. I enjoy watching your videos. I am in NYC for the past 38 years. Came to know about your site recently. very good. Keep doing what you do. Just a piece of brotherly advice!. I am originally from Cochin. My house was next to the Kavitha cinema MG Raod, across from Baven's Studio. Good luck.
@nikhilbabu3730
@nikhilbabu3730 2 года назад
Breath eduthu samsaricha nannayirikkum suggestion aane.. Mamanod......
@murshihabmurshi2286
@murshihabmurshi2286 2 года назад
Veruthe kanan varan pattumo....ethraya rate
@sulaimankkr3285
@sulaimankkr3285 2 года назад
ഏതൊക്കെ സിനിമയിൽ ആണ് ഈ കൊട്ടാരം ഉള്ളത് ഒന്ന് പറഞ്ഞു തരുമോ
@sureshvish1202
@sureshvish1202 2 года назад
വെള്ളിനക്ഷത്രം മൈബോസ്
@nisarahammed5148
@nisarahammed5148 2 года назад
തെറ്റ് മുന്ന് പ്രാവശ്യം ❤️❤️❤️❤️ചേച്ചിയും ഋഷി കുട്ടനും ഉള്ളത് കൊണ്ട് ക്ഷമിച്ചിരിക്കുന്ന്❤️❤️❤️
@fasnafaizal3671
@fasnafaizal3671 2 года назад
Family videos kanna an enik orupad ishttam 🥰
@sanooplalmez7353
@sanooplalmez7353 2 года назад
Rishi baby vellathil kalikunnathu kanan nalla rasnd😘😘
@rajeevdev838
@rajeevdev838 2 года назад
Quality,information....go ahead sujith etta....
@RaamnadhsMedia
@RaamnadhsMedia 2 года назад
Cinematic frames adipoli aayittund Sujithetta ❤️✨
@Memories24365
@Memories24365 2 года назад
Ktdc rooms എല്ലാം അടിപൊളി ആണ് 👍❤👌 ക്യാമറ ലെൻസ്‌ glare കൂടുതലാണല്ലോ.. ഒരു ഫിൽറ്റർ വാങ്ങി വെച്ചാൽ ok ആകും എന്ന് തോന്നുന്നു..
@TechTravelEat
@TechTravelEat 2 года назад
Yeah will do
@teabreakbrewdevilskettle2820
@teabreakbrewdevilskettle2820 2 года назад
i will visit kochi i have only one day Ernakulam Junction to Marine Drive, Broadway Market and Jetty to Kochi Fort Jewish Market, chinese Fishing net, Indo-Portuguese Museum and Other How can I reach above this place from Ernakulam Railway St.? i want to start spice business so please tell me where can i buy good spices from kerala Please guide me
@HarvestVlogs
@HarvestVlogs 2 года назад
സുജിത് ബായി വളരെ മനോഹരമായിരിക്കുന്നു ഈ വീഡിയോ മുഴുവനായും ഓസ്‌മോ പോക്കറ്റിൽ ആണോ ഷൂട്ട്‌ ചെയ്തത്
@ilnebibob
@ilnebibob 2 года назад
Ee sthalam veruthe vannu kanditt povan patuo? Without booking a room?
@greenstone4526
@greenstone4526 2 года назад
BBj of course.
@ilnebibob
@ilnebibob 2 года назад
@@greenstone4526 Thanks green stone 👍
@arjunjays5054
@arjunjays5054 2 года назад
Nope
@saranyars2111
@saranyars2111 2 года назад
Chetta family aayi ini ennanu maldives pokunne. Waiting... Ennitu venam njangalkum plan cheyyan 😜.
@vvthug2723
@vvthug2723 2 года назад
സുജിത്തേട്ടനെ പോലെ ഒരു യൂട്യൂബർ വേറെ ഇല്ല. ഒരു ബോറും ഇല്ലാത്ത വിഡിയോ. കാണാൻ പോളിയാണ് സുജിത്തേട്ടാ poli വീഡിയോ 😍😍😍
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@vvthug2723
@vvthug2723 2 года назад
ഒരു ഹായ് tharuo bro
@vvthug2723
@vvthug2723 2 года назад
@Handsome Anwar നല്ലൊരു കോമഡി ആയിരുന്നു പക്ഷേ ചിരിവന്നില്ല.
@ushadevips9118
@ushadevips9118 2 года назад
@@vvthug2723 ശരിയാ വിഷ്ണു ...ഒട്ടും ചിരി വരുന്നില്ല
@vvthug2723
@vvthug2723 2 года назад
@@ushadevips9118 ys bro
@meet7520
@meet7520 2 года назад
Njangalde ernakulam ❤️
@sukeshbhaskaran9038
@sukeshbhaskaran9038 2 года назад
Beautiful congratulations hj Best wishes thanks
@chaiwithtom
@chaiwithtom 2 года назад
@sujith bhakthan I think those pictures are prints of Rembrandt’s paintings !! This video makes me wanna go stay there. I have a dream to stay and enjoy Taj Mumbai..hopefully you do a video there with your family!!
Далее
He went ALL in 😭
00:12
Просмотров 1,2 млн
KELINGA ZULUM QILGAN QAYNONA VA O'G'IL
43:45
Просмотров 831 тыс.