Тёмный

kudiveppu. || കുടിവെയ്പ്പ് 

AthemarsWorld
Подписаться 34 тыс.
Просмотров 91 тыс.
50% 1

കുടിവെപ്പ് : വരന്റെ ഇല്ലത്തേക് വധുവിനെ കൊണ്ടുപോകുന്നതിനെ പറയുന്ന ചടങ്ങാണ് കുടിവെയ്പ്പ്
background music
Song credits : Anjali Kuriyedam
👇👇അഞ്ജലി ടെ ചാനൽ ആണ് 👇👇......
/ achukuriyedam
Veli Part 2 • വേളി Part 2 || wed...
Veli Part 1 • വേളി || പെൺകൊട || W...

Опубликовано:

 

7 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@AkbarAli-vj2dg
@AkbarAli-vj2dg Год назад
നല്ല വീഡിയോ
@naliniradhakrishnan3824
@naliniradhakrishnan3824 3 года назад
ആദ്യമാണ് ഒരു നമ്പൂതീരികല്ലാണം കാണുന്നത് വളരെ നന്നായിട്ടുണ്ട്
@AthemarsWorld
@AthemarsWorld 3 года назад
❤❤❤
@praseeda821
@praseeda821 3 года назад
മനോഹരമായ ചടങ്ങുകൾ,ആചാരങ്ങൾ....looking forward for more videos . പിന്നണിയിലെ ആലാപനം വീഡിയോന്റെ മാറ്റ് കൂട്ടി.👌👌👌
@soumyaaneeshsoumyaaneesh8460
@soumyaaneeshsoumyaaneesh8460 3 года назад
Katta waiting aarnnu super👌😍
@AthemarsWorld
@AthemarsWorld 3 года назад
Thank you
@yaminivijay24
@yaminivijay24 3 года назад
Oruuu paduu janma punyam kelkkanum ariyanum sadhikkunnu ....thankuu
@jithuudhayasree1723
@jithuudhayasree1723 3 года назад
Soooper soooper...manamakale sooooper
@RasyaVirunnu
@RasyaVirunnu 3 года назад
Sherikyum oru ulsavam pole, nalla ishtaayito ❤❤
@AthemarsWorld
@AthemarsWorld 3 года назад
Thanx my ❣️
@Kollengode_stories
@Kollengode_stories 7 месяцев назад
❤❤❤❤❤ cute
@kochustalks5153
@kochustalks5153 3 года назад
Aa pattara chechi padiyee.. Nalla rasond kelkkan 😍😍
@MystericWorld
@MystericWorld 3 года назад
Beautiful 😍❣️😍
@aabbizdesigns7603
@aabbizdesigns7603 3 года назад
Super video 😍😍😍
@shibieaswaransaraswathy9356
@shibieaswaransaraswathy9356 3 года назад
👌 narration !! Thanks for uploading such videos!
@AthemarsWorld
@AthemarsWorld 3 года назад
Thank you
@prasannakumari3558
@prasannakumari3558 Год назад
Nannayittund👍👍❤️
@binumayyil9645
@binumayyil9645 3 года назад
Miss it a lot. ഇവിടെ ഈ ആചാരങ്ങളൊന്നും ഇല്ല. ഒരു പാട് Miss ചെയ്യുന്നു. നന്നായിരുന്നു.
@sudhagopi171
@sudhagopi171 3 года назад
Valare nannaayindu
@anjanaputhusseri5437
@anjanaputhusseri5437 3 года назад
Super👌👌👏👏😍
@sreekuttyvinodkrishna4808
@sreekuttyvinodkrishna4808 3 года назад
Chechi supper aayindu 😍
@AthemarsWorld
@AthemarsWorld 3 года назад
Thank youuuuu dear❣️
@smitaparmar4254
@smitaparmar4254 3 года назад
Athi manoharamayirikunu
@snehajyothi3018
@snehajyothi3018 3 года назад
ഇഷ്ടമായി....ട്ടോ
@AthemarsWorld
@AthemarsWorld 3 года назад
Thank you
@devakiknamboodiri8598
@devakiknamboodiri8598 3 года назад
ഹായ് എടത്തി, വേളി ചടങ്ങുകളുടെ videos എല്ലാം കണ്ടു. എല്ലാം ഗംഭീരമായിട്ടുണ്ട്. ദേശങ്ങളുടെ വിത്യാസത്തിലും വേദാധികാരത്തിന്റെ വിത്യാസത്തിലും ചടങ്ങുകളിൽ ഒരുപാട് വിത്യാസങ്ങൾ when compared to my Veli. Anyway super videos.Good Initiative.
@AthemarsWorld
@AthemarsWorld 3 года назад
Thank you soo much kutti
@deeparadha2758
@deeparadha2758 3 года назад
Manoharamaya chadanghukkal
@ddivakaran4975
@ddivakaran4975 3 года назад
super ellam kandu thanks dear
@AthemarsWorld
@AthemarsWorld 3 года назад
🙏🙏🙏🙏
@husnachrchr9017
@husnachrchr9017 3 года назад
Masha allah..nchaan first time aanu ee kalyanam kaanunnath...god bless u...from saudi
@AthemarsWorld
@AthemarsWorld 3 года назад
Thank you
@vrindajobby55
@vrindajobby55 3 года назад
Super😍😍😍😍😍
@seethalekshmib7576
@seethalekshmib7576 3 года назад
ചിരഞ്ജീവിയും സൗഭാഗ്യവതിയും വളരെ സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@AthemarsWorld
@AthemarsWorld 3 года назад
🙏🙏🙏🙏
@ambikaps6539
@ambikaps6539 Год назад
¹àbuyg
@myna97
@myna97 3 года назад
Super👍👍👍😍😍😍
@PSCAudioclasses
@PSCAudioclasses 2 года назад
😍
@remyagokul1569
@remyagokul1569 3 года назад
😍😍
@geethadevice7710
@geethadevice7710 3 года назад
Nammude nattily vanchippattu kuchela gathiyanu pathivu .mavelikkara bhagathu
@subhadrakutty6218
@subhadrakutty6218 3 года назад
നന്നായിട്ടുണ്ട്ട്ടോ
@devakikesavan1740
@devakikesavan1740 3 года назад
നന്നായിട്ടുണ്ട്
@thanuthasnim6580
@thanuthasnim6580 3 года назад
Sooooooooooooooooooooooooooper sis❤️❤️❤️❤️❤️❤️❤️❤️
@AthemarsWorld
@AthemarsWorld 3 года назад
❣️❣️❣️❣️❣️ thaaaaaaank youuuuuuuu dear
@sreelakshmikrishnan7309
@sreelakshmikrishnan7309 3 года назад
🤩😍
@AthemarsWorld
@AthemarsWorld 3 года назад
😍😍😍
@bindhuanil2194
@bindhuanil2194 3 года назад
😍😍😍😍👍👍👍👍👍
@raveendrancb6194
@raveendrancb6194 3 года назад
Super kudivappu
@nithyamenon6383
@nithyamenon6383 3 года назад
👌👌👌👌👌
@sheebak9291
@sheebak9291 Год назад
Super👍❤️
@sudhavarrier6978
@sudhavarrier6978 3 года назад
Super video
@sheebadasfoodchannel3488
@sheebadasfoodchannel3488 3 года назад
Thank you
@skaripperikd
@skaripperikd 3 года назад
വീഡിയോയും വിവരണവും ഇഷ്ടമായിട്ടോ . കുടിവെപ്പിന്റെ മംഗളം പാടുന്നതു ഉണ്ടാവുംന്നു വിചാരിച്ചു.😀👍
@shirlyk9436
@shirlyk9436 3 года назад
@lekshmirejimon4273
@lekshmirejimon4273 3 года назад
ആദ്യമായിട്ടാ ഈ ചാനൽ കണ്ടത്. ഇനി എപ്പോഴും കാണും ❤❤
@AthemarsWorld
@AthemarsWorld 3 года назад
Thank you sooobmuch
@lekshmirejimon4273
@lekshmirejimon4273 3 года назад
🥰
@julieselin424
@julieselin424 3 года назад
Super 👌 innu chechi nalla rasavond kaanan enikku 2 friens ond brahmins. Avaru twins aanu oralde marriage nu poyirunnu annadya maaya oru namboothiri wedding kaanunne 🥰🥰
@AthemarsWorld
@AthemarsWorld 3 года назад
Ooooo. Thank. You kutti....... Ooo ath sheri....
@lakshmikataksham2275
@lakshmikataksham2275 3 года назад
🙏🙏🙏
@neerajaneeru182
@neerajaneeru182 3 года назад
👌👌👌👌😊😊😊😊
@homebakingdiaries8051
@homebakingdiaries8051 3 года назад
Sundaram...
@remadevirema6645
@remadevirema6645 3 года назад
Nannayirikkunnu nabuthri kuttiyea
@AthemarsWorld
@AthemarsWorld 3 года назад
Thank you.....👍👍👍👍🙏🙏🙏🙏🙏
@aryarajendran3660
@aryarajendran3660 3 года назад
❤️❤️❤️❤️
@padminivenugopal8937
@padminivenugopal8937 3 года назад
Thanks
@sudarsanasuresh6401
@sudarsanasuresh6401 3 года назад
തിരുവാതിര കളിയും വേണം ആയിരുന്നു എന്തായാലു വളരെ വളരെ ഭംഗിയായിരിക്കുന്നു ജഗദിഗ്വരൻ അനുഗ്രഹിക്കട്ടെ
@AthemarsWorld
@AthemarsWorld 3 года назад
Thank you
@abupaduvilp8886
@abupaduvilp8886 Год назад
👍👍👍👍
@narayanannamboothiri398
@narayanannamboothiri398 Год назад
"Kudivaypinu, paalumpazhavum koduthu kazhinjaal thiruvaathirayille?"
@sujathasuresh1228
@sujathasuresh1228 Год назад
Very nice 👍
@vn419
@vn419 3 года назад
വേളികളുടെ വീഡിയോസ് പലതും കണ്ടിട്ടുണ്ട് എങ്കിലും ഇത്ര ഭംഗിയുള്ള ഒരു വേളി കണ്ടിട്ടില്ല
@AthemarsWorld
@AthemarsWorld 3 года назад
Thankbyou
@suchethakk4486
@suchethakk4486 3 года назад
Valere eshtapettu
@karthikavi8865
@karthikavi8865 3 года назад
കുടിവെയ്പ്പു ചടങ്ങുകളെല്ലാം നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു. നന്നായിട്ടുണ്ട് ഓപ്പോളേ... എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു.😍👍👏
@AthemarsWorld
@AthemarsWorld 3 года назад
Thank you dear
@deepthyrajesh5060
@deepthyrajesh5060 3 года назад
Supr
@rajimadhavan1686
@rajimadhavan1686 3 года назад
എല്ലാം ഭംഗിയായി പറഞ്ഞുട്ടൊ..👌👌👍😍
@krishnaveni1749
@krishnaveni1749 3 года назад
👍😁👌
@spgundoo
@spgundoo 3 года назад
Kudiveppodu koodi theerunnillyatto... 4 days kriyakal undtto... 3 days Homavum 4th day ile orumichulla oonu kazhikkal... Etc... Then 5th day panchameni, dasha meni angane okke und... My marriage was like that...
@remamurali7714
@remamurali7714 3 года назад
Good
@ushamohanan2420
@ushamohanan2420 2 года назад
Njan ipozhanu kandathu September 9 nu makante veliyum kudiveppum anu.Njan ithu nokuka kudiveppinekurichu ariyan thankqqq very much.Athemars worldinu namaskaram.
@AthemarsWorld
@AthemarsWorld 2 года назад
Thank u soo much
@rpoovadan9354
@rpoovadan9354 3 года назад
കുടിവെപ്പു ചടങ്ങുകൾ മനോഹരമായി, വഞ്ചിപ്പാട്ടൊക്കെ പണ്ടു കാലത്തു ഉണ്ടായിരുന്നോ.? കൈകൊട്ടി കളിയും കൂടി വേണ്ടതായിരുന്നു. പിന്നെ പഴയ മനകളുടേയു൦ നടുമുറ്റത്തിന്റെയു൦ അഭാവം അനുഭവപ്പെട്ടു.
@AthemarsWorld
@AthemarsWorld 3 года назад
Hmm.. Athonnum illya sheri aaanu...
@sudhavm6963
@sudhavm6963 7 месяцев назад
വഞ്ചിപാട്ടൊന്നും പതിവില്ല, അതൊക്കെ ഇപ്പോഴത്തെ rasamathrellu
@Outing157
@Outing157 3 года назад
Nice
@shivaparvathy6249
@shivaparvathy6249 3 года назад
😍😍😍😍😍😍😍😍😍😍😍
@AthemarsWorld
@AthemarsWorld 3 года назад
❣️❣️❣️❣️
@ajeshac2860
@ajeshac2860 3 года назад
So interesting
@muhammadhisham.p.r9196
@muhammadhisham.p.r9196 3 года назад
രേഷ്മ സൂപ്പർ
@Chakkochi168
@Chakkochi168 Год назад
ഇത് പത്തനംതിട്ട ജില്ലയിൽ ആയിരിക്കും?
@AthemarsWorld
@AthemarsWorld 11 месяцев назад
alla palakkad
@ramyajiju653
@ramyajiju653 3 года назад
Interesting
@rejoykrishnak4082
@rejoykrishnak4082 3 года назад
First time inanu vlog kanunath like cheyunath video kanunath
@sreekuttyvinodkrishna4808
@sreekuttyvinodkrishna4808 3 года назад
Vannulo chechi 😁
@RajeshKumar-fx9nq
@RajeshKumar-fx9nq 3 года назад
ഇത്‌ വലിയൊരു ഉത്സവത്തിന്റെ പ്രതീതി
@renukamannazhy5261
@renukamannazhy5261 2 года назад
Assalavunnund.avatharanam
@AthemarsWorld
@AthemarsWorld 2 года назад
Thank u❤
@iitmathspoints8080
@iitmathspoints8080 3 года назад
കുടിവെപ്പ് ഇഷ്ടായി
@kailasanadhan5675
@kailasanadhan5675 3 года назад
കല്യാണത്തേക്കാൾ ചടങ്ങാണല്ലോ കുടിവെപ്പ്. ആദ്യമായിട്ടാ ഇതൊക്കെ കാണുന്നത്
@AkbarAli-vj2dg
@AkbarAli-vj2dg Год назад
അരിയിലും നെല്ലിലും ചവുട്ടുന്നത് എന്തിനാ?
@kkvs472
@kkvs472 Год назад
നന്മയെറുന്നര പെണ്ണിനെ വേൽക്കുവാൻ. ......
@athirasivadas4115
@athirasivadas4115 3 года назад
Background song super
@AthemarsWorld
@AthemarsWorld 3 года назад
Thanx to @ anjali kuriyedam
@jithuudhayasree1723
@jithuudhayasree1723 3 года назад
Athe sooper aayittund...chechiyano paadunnath
@lakshmisri5865
@lakshmisri5865 3 года назад
Athe Echeyii ayni uninu penkuttiyolu abhivadhyam cheyyarille ? Njangalde evidokke Ind atha chodichee
@AthemarsWorld
@AthemarsWorld 3 года назад
ഞങൾ ഇവിടെ പെൺകുട്ടികൾക്ക് അഭിവാദ്യം പതിവില്ല
@thulasiravi6511
@thulasiravi6511 3 года назад
കുടിവെപ്പ് കണ്ടു മതിയായില്ല ആത്തേമ്മാരുട്ടീ എനിയും ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ മാസിലാക്കി തരണേ .Tnx
@ammoottyk6669
@ammoottyk6669 2 года назад
Bestshow
@meghaPradeep-rp6fy
@meghaPradeep-rp6fy 3 года назад
Chechi next vedio kannadekaikura ano, waiting. Vedios super anutto
@AthemarsWorld
@AthemarsWorld 3 года назад
Kannadipaikoora.... Pinnem dam tooo kutti.... Eni namuk kuthampulli. Setmund collection kanichaloo?
@gopikapm9497
@gopikapm9497 3 года назад
@@AthemarsWorld ee masam thanne ido...ente veli aduthu..athukond ariyan oru akamksha😃😄
@AthemarsWorld
@AthemarsWorld 3 года назад
@@gopikapm9497 aaha... Kollalo... Ok. Ok. Njan idam oru 3 dys nu ullil....
@meghaPradeep-rp6fy
@meghaPradeep-rp6fy 3 года назад
Ok🤩🥰
@gopikapm9497
@gopikapm9497 3 года назад
Edathii...kannadi pykura ittilalo ithuvare...velik kutide illathunu kail karuthendath enthokeyanu enoke explain cheyt oru video ido😁
@ranibaburajan823
@ranibaburajan823 3 года назад
Kudivaypinuvendiyano nadathi kondonathu
@krishnaKumar-kt9gk
@krishnaKumar-kt9gk 3 года назад
Thanks for giving a chance to watch a namboothiri’s wedding .
@AthemarsWorld
@AthemarsWorld 3 года назад
താങ്ക്സ്
@ajithakumari7650
@ajithakumari7650 3 года назад
modern kudivep
@sankarnairmoonshinebmtduba4000
@sankarnairmoonshinebmtduba4000 3 года назад
Mother in law super
@krishnapriyapm7862
@krishnapriyapm7862 3 года назад
Aarppu vilikkan munpil thanne undle vikkuettan😔😔😔😔
@narayananan6185
@narayananan6185 3 года назад
വിക്കുവിനെ എങ്ങിനെ അറിയാം....
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 3 года назад
അപ്പം തട്ടിപ്പറി യെപ്പറ്റി കൂടുതൽ പറയേണ്ടതായിരുന്നു. അപ്പം നിവേദിക്കാൻ ഉണ്ണികൾ സമ്മതിക്കാറില്ല. / മൂന്ന് തവണ നിവേദിക്കാൻ കൊണ്ടു വരുമ്പോൾ ഉണ്ണികൾ സമ്മതിക്കില്ല. നാലാമത് കൊണ്ടുവന്നാൽ തട്ടിപ്പറിക്കരുത് എന്നും ഉണ്ട്.
@AthemarsWorld
@AthemarsWorld 3 года назад
👍👍
@varshasyamjithctj.6043
@varshasyamjithctj.6043 3 года назад
Evida place?
@AthemarsWorld
@AthemarsWorld 3 года назад
Palakkad
@ambilykuttanms6647
@ambilykuttanms6647 3 года назад
ഒരു പഞ്ചായത്തിലെ എല്ലാരും ഉണ്ടല്ലോ പാലും പഴവും നൽകാൻ 😂😂 പാവങ്ങൾ കിളികുഞ്ഞുങ്ങളെ പോലെ വാ പിളർന്നു പിളർന്നു താടിക്ക് വേദന ആയിട്ടുണ്ടാവും
@AthemarsWorld
@AthemarsWorld 3 года назад
Ha hanha... Adipoli. Comnt
@parameswarantampuran3337
@parameswarantampuran3337 3 года назад
എന്തായാലും ജീവിതത്തിൽ സാധാരണ ഒരു തവണ അല്ലെ വേണ്ടു അത് കൊണ്ട് സഹിക്കുക അല്ലെ.....
@AthemarsWorld
@AthemarsWorld 3 года назад
@@parameswarantampuran3337 ഹ ഹ ഹ
@narayanannamboothiri398
@narayanannamboothiri398 Год назад
Kudivaypinu
@sheejaprasadsheprasad5825
@sheejaprasadsheprasad5825 3 года назад
First time ane egnane oke kanunathe
@walkwithdarsh806
@walkwithdarsh806 3 года назад
ഇന്ന് കാലത്തു ഓർത്തെ ള്ളൂ രേഷ്മ ടെ കുടി വയ്പ്പ് വീഡിയോ കണ്ടില്ല ലോ എന്ന്.. രാത്രി ആവുമ്പോഴേക്കും വന്നൂ.. ചടങ്ങൊക്കെ നന്നായി വിവരിച്ചു.. രേഷ്മ എല്ലാ കമന്റിനും reply കൊടുക്കുന്നുണ്ട്.. അതിനു👏👏👏 പിന്നെ പ്രവീൺ ചേട്ടൻ ന്റെ ബുക് കിട്ടി ട്ടൊ ഇന്ന്.. thanks
@AthemarsWorld
@AthemarsWorld 3 года назад
Thank you thank you..... Athele... Ok ok...
@ushajayan5679
@ushajayan5679 3 года назад
സൂപ്പർ
@aryagangadharan
@aryagangadharan 3 года назад
Chadangukalum vivaranavum ellam nannayit und. Manamakale.. enna song paadiyath aranu? Nandu ano?
@AthemarsWorld
@AthemarsWorld 3 года назад
Thank you.... Hyeee... Allalllaa... anjali
@beenasubhash5356
@beenasubhash5356 3 года назад
Njan Bhramins de marriage kadittilla engane oru video ettathil thanks undu kto ,super 😊
@AthemarsWorld
@AthemarsWorld 3 года назад
Thank you
@sruthykrishna9193
@sruthykrishna9193 3 года назад
Chechi suprr, enda koode ullor arum thalayil mullapuv choodatha, pine enda setmund udukunad,
@AthemarsWorld
@AthemarsWorld 3 года назад
Ha ha ha mullapoovoke undayirunnu ith evng avilee chadang apo athoke vaadittundakum eduthu kalanjathavum
@AthemarsWorld
@AthemarsWorld 3 года назад
Set mund ella visheshangalkkum pathiv....
@prameelanamboothiri6324
@prameelanamboothiri6324 3 года назад
ഇഷ്ട്ടായി.. ഇഷ്ട്ടായി ഞങ്ങളുടെ കണ്ണൻ കുട്ടനെയും രേഷ്മ കുട്ടിയേയും
@sruthykrishna9193
@sruthykrishna9193 3 года назад
Chechi..., nammal kandu വരുന്ന ellathilum bride epozum left side ayirilkile, but ഇവടെ എന്താ ചേച്ചി right side il, athinu pinnil endelum story undo????
@shyamkrishna8378
@shyamkrishna8378 3 года назад
Ishtaayee tto..
@AthemarsWorld
@AthemarsWorld 3 года назад
Thank you
@parameswarantampuran3337
@parameswarantampuran3337 3 года назад
കുടിവെയിപ്പിന് അപ്പം തട്ടിപ്പറിക്കുക എന്ന ഏർപ്പാട് ഉണ്ടായതിനു കാരണം ഉണ്ട്‌. പണ്ട് കാലത്ത് ഉപനയണം കഴിഞ്ഞാൽ സമവാർത്തനം കഴിയുന്ന വരെ അവർക്ക് നേദിച്ച വസ്തുകൾ കഴിക്കാൻ പാടില്ല. അതുകൊണ്ട് അവർ നേദിക്കുന്നതിനു മുൻപ് അപ്പം തട്ടിപ്പറിക്കുന്നു. പണ്ട് കാലത്ത് അത് ഉപനയനം കഴിഞ്ഞ ഉണ്ണി കളുടെ ഒരു അവകാശം ആയിരുന്നു. സ്വതവേ നമ്മൾ വിചാരിച്ചാൽ നേദിക്കുന്നതിനു മുൻപ് കഴിക്കുന്നത്‌ പാപം ആണ്. എന്നാൽ അവർക്കു മാത്രം ആ കാര്യത്തിൽ ഒരു വിട്ട് വീഴ്ച കിട്ടിയിട്ടുണ്ട്
@AthemarsWorld
@AthemarsWorld 3 года назад
Oh athu kondano? Enik ariyillayirunnu... Areelum chodichal njan parayam... Thank you sooo much
@varmasruchiworld3477
@varmasruchiworld3477 3 года назад
വർമാസ് രുചി വേൾഡിന്റെ 21 ട്രഡീഷണൽ സദ്യ വിഭവങ്ങൾ ഇതാ നിങ്ങൾക്കായി 21 വീഡിയോകളിൽ ...ഒപ്പം സദ്യ സ്റ്റയിൽ രുചി കിട്ടാനുള്ള ടിപ്സുകളും. പുളിഞ്ചി,വാടുകാപ്പുളി നാരങ്ങാ അച്ചാർ , മാങ്ങാ അച്ചാർ,ഇഞ്ചി തൈര് , കാളൻ , ഓലൻ,പൈനാപ്പിൾ പച്ചിടി,കിച്ചടി,കട്ടിപ്പരിപ്പു,നാലും കീറിയത്, ശർക്കരയുപ്പേരി,കുട്ടു കറി , അവിയൽ,സദ്യാ സാമ്പാറും സാമ്പാറുപൊടിയും, മാമ്പഴ പുളിശ്ശേരി, പാലക്കാടൻ രസക്കാളൻ,ഊട്ടുപുര പുളീംകറി, ചേന പൊരിച്ച കറി . പരിപ്പ് പ്രഥമൻ,വർമാസ് സ്പെഷ്യൽ പാലട പ്രഥമൻ ,ചക്ക പ്രഥമൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BMg3aigsUZs.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-by1TAwxWqKI.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PDG8gHsI-C8.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qTHnlJWpki4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIP9J10-vxc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4O3i3JG33lA.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8sqU__EY-24.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JvLiWVmrGfQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gdb5taXu9ks.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KGogelDZNZI.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7T03nz4gzak.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M3AIv7bW5v0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FgUzBxQdE_Y.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gPvxzF32MdA.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Bfyu0MNVVfY.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Aj31NpZGwmY.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1BrW9HYIdRM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5-6QXp4oO20.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SnX9hOMM8qg.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--ihvK6ZNR84.html
@AthemarsWorld
@AthemarsWorld 3 года назад
Ithpo enthina ihil itterikane?🤔🤔🤔🤔🤔🤔
Далее
കൊട്ടിച്ചിരി ||  kottichiri ||
12:26
#kikakim
00:23
Просмотров 8 млн
What is going on? 😂 (via haechii_br/IG) #shorts
00:15
വേളി  ||  പെൺകൊട  || Wedding ||
15:40
കുടിവെപ്പ്   ||  kudiveppu
17:24
Просмотров 15 тыс.
#kikakim
00:23
Просмотров 8 млн