പ്രിയ സുഹൃത്തുക്കളുടെ കൂട്ടുകെട്ടിൽ ഒരു മനോഹര ഗാനം കൂടി ഈ ക്രിസ്തുമസ്സിനെ വരവേൽക്കാൻ പിറന്നിരിയ്ക്കുന്നു. ആഘോഷരാവുകളിൽ നൃത്തം വെച്ച് പാടാൻ പറ്റിയ ഒരു അടിപൊളി ഗാനം... എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ക്രിസ്തുമസ്സ് ആശംസകൾ...
നല്ലൊരു ക്രിസ്തുമസ് ഗാനം കൂടി കോളിൻസ് ഭായിയുടെ സംഗീതത്തിൽ. ,മനോഹരമായിട്ടുണ്ട്. വരികളും ആലാപനവും എല്ലാം നന്നായിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.
ജിജോയ് സാറിന്റെ രചനയിൽ കോളിൻസിന്റെ മറ്റൊരു മാന്തിക സ്പർശം .. മനോഹരമായ ആലാപനം .. രണ്ടു പേരും നന്നായി പാടിയിരിക്കുന്നു.... Super,👏👏🎉🎊🎈🧨 Merry Christmas 🎄🎄🎉🎉
Gijiy sir nte മാന്ത്രിക തൂലികയിൽ Collins nte monohara sangeetham.. ഓരോ വരികളിലും ക്രിസ്മസിൻറെ മനോഹാരിത...linu and team beautiful singing.. Suuper visuals..ellavarum ettu paadatte ee song Happy Christmas in advance..❤❤❤❤❤
പ്രിയപ്പെട്ട കോളിൻസ് ബ്രദറിന്റെ സംഗീതത്തിൽ ഒരു അടിപൊളി ഗാനം❤️. നല്ല രചന സൂപ്പർ orchestration. മികച്ച ആലാപനം. അടിപൊളി സോങ്ങ് . God Bless All ❤️❤️. 🎊❤️ Advance Merry Christmas and Happy New Year 🎊❤️
മനോഹരമായൊരു മറ്റൊരു ഗാനം കൂടി കോളിൻസിന്റെ സംഗീതത്തിൽ 🌹ജോഷിയും ലിനുവും നന്നായി തന്നെ പാടി, Gijoy sir ന്റെ വരികൾ ഒന്നും പറയാനില്ല... മനോഹരം ❤️🌹❤️👏 Happy X'mas in advance dears🌹😊👏👍❤️🎄🎄🎄