Тёмный

Kunnimani Koottil | Video Song | Summer in Bathlehem | Suresh Gopi | Jayaram | Manju Warrier 

satyamvideos
Подписаться 2,1 млн
Просмотров 333 тыс.
50% 1

Film: Summer in Bathlehem (1998)
Directed by: Sibi Malayil
Produced by: Siyad Koker
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: MG Sreekumar, Sujatha Mohan
#summerinbathlehem #kunnimanikoottil
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

26 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@smcreations4937
@smcreations4937 2 года назад
ഇത്രയും Iconic Mass കഥാപാത്രങ്ങൾ ചെയ്തിട്ടും ഒരിഷ്ടം കൂടുതൽ ഡെന്നിസിനൊടായിപ്പോയല്ലോ സുരേഷേട്ടാ!❤️😌
@anugrahohmz512
@anugrahohmz512 2 года назад
കാലം മാറുന്തോറും വീര്യം കൂടുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.... വിദ്യാജി മാജിക്ക് 💙🎶❤
@kittusdreams291
@kittusdreams291 2 года назад
0bgkyt53
@sreelakshmit594
@sreelakshmit594 2 года назад
നിരഞ്ജനെ ഞാൻ കണ്ടിട്ടേയില്ലായിരുന്നുവെങ്കിൽ, ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നുള്ളു. അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ എന്നും ഇഷ്ടമാണ് Dennisനെ ❤️❤️ One of my Fav character Dennis ❤️❤️❤️ Suresh Gopi ❤️❤️ Vidyaji ❤️❤️❤️❤️
@faithmolreji
@faithmolreji 8 месяцев назад
ഇതെല്ലാം അറിഞ്ഞിട്ട് മണിയുടെ ആ നിൽപ്പാണ് സഹിക്കാൻ പറ്റാത്തത്
@ajeeshthilakan9496
@ajeeshthilakan9496 Месяц назад
ഏത് മണി
@rajasreemenon353
@rajasreemenon353 2 года назад
Uff!! Sureshettan entha look...😍😍 Much Handsome 😍
@Swathyeditz133
@Swathyeditz133 2 года назад
വിദ്യജീ വിസ്മയം തീർത്ത മറ്റൊരു മാജിക്‌ ഹിറ്റ്‌ സോങ് ❣️🎵💞🤘🏻👍🏻
@rahulgopi1752
@rahulgopi1752 4 месяца назад
ഈ പാട്ട് head set വച്ച് യാത്ര ചെയ്ത് കേൾക്കുമ്പോൾ ഒരു കുളിര് ആണ്.....😂😂😂
@ArunArun-on7ip
@ArunArun-on7ip 3 месяца назад
Mm
@ArunArun-on7ip
@ArunArun-on7ip 3 месяца назад
Nalla paattanu
@KiranJoseph-yy4dj
@KiranJoseph-yy4dj 17 дней назад
ഡെന്നിസ് ❤ ഇതുപോലെ ഒരു കാസ്റ് വേറെ ഒരു സിനിമയിലും ഇല്ല...
@Eagleassassins
@Eagleassassins 5 месяцев назад
ente Manju chechi ❤her graze ❤❤❤
@RatheshM-jk4rm
@RatheshM-jk4rm 2 месяца назад
വിദ്യസാഗർ ❤❤❤
@Manojalappey
@Manojalappey Год назад
2023-ൽ കാണുന്നവർ ഉണ്ടോ ❣️
@sudheeshkumarts9796
@sudheeshkumarts9796 4 месяца назад
24 കാണുന്നു
@vibinkumar2060
@vibinkumar2060 2 года назад
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത് കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് കാണാപ്പൊന്നും മിന്നും കെട്ടി കളനൂപുരതാളം കൊട്ടി കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി കളവേണി വന്നാട്ടേ കൊന്നപ്പൂവാല്‍ കന്നിക്കോടി ആലിലയാല്‍ പീലിത്താലി കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ കാറ്റിന്റെ കസ്തൂരി മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ് അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ് ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ... കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍ പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍ വിളയാടും നേരം മഞ്ഞുപോലുരുകണം ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ... കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത് കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...
@amit28111
@amit28111 Год назад
Thanks
@RoniAbraham-er4jl
@RoniAbraham-er4jl 2 месяца назад
Al time my favourite song ❤❤❤
@naveenunninavi4491
@naveenunninavi4491 2 года назад
Fvrt movie song❤
@user-sc5oi7io4v
@user-sc5oi7io4v 2 года назад
കുണിമണിക്കൂട്ടിൽ സമ്മർ ഇൻ ബേതലേഹഠ (1998) ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് എഠ ജി ശ്രീകുമാർ, കെ എസ് ചിത്ര
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.സിയാദ് കോക്കർ സഠവിധാനഠ.സിബി മലയിൽ
@dennizbethlahem
@dennizbethlahem 2 года назад
Sangeeta ijjathi monju ❤️
@MGLACIER-qm6ci
@MGLACIER-qm6ci 2 года назад
Aw🤩
@DJUllasUday
@DJUllasUday 2 года назад
❤️❤️
@Arjun_Appu-4
@Arjun_Appu-4 2 года назад
🔥🔥🔥
@ashwin6536
@ashwin6536 2 года назад
♥️ pazhe pattukal
@akshayevakshayev3179
@akshayevakshayev3179 2 года назад
Description Sujatha aan female singer but it's Chithra actually
@pavipavi55553
@pavipavi55553 2 года назад
❤️❤️❤️
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.സിയാദ് കോക്കർ
@rajeeshs4448
@rajeeshs4448 2 года назад
😍
@sarathn.s1855
@sarathn.s1855 2 года назад
@adharsh_pp
@adharsh_pp 2 года назад
🥰🥰🥰
@Sandraravindran4
@Sandraravindran4 2 года назад
ഈ song upload ചെയ്യാൻ ഇത്രയും വർഷം വേണ്ടി വന്നോ 🤩😂
@KannanMani-fc3yy
@KannanMani-fc3yy 2 месяца назад
👌👌
@user-zc1cj4hp5c
@user-zc1cj4hp5c День назад
😘😘😘😘😘😘😘😘😘😘
@user-zc1cj4hp5c
@user-zc1cj4hp5c День назад
🥰🥰🥰🥰🥰🥰🥰🥰🥰🥰
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സഠഗീത ക്രിഷ് & മയൂരി
@unnithettikuzhiunnithettik6353
@unnithettikuzhiunnithettik6353 2 месяца назад
Dennis❤
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സഠവിധാനഠ.സിബി മലയിൽ
@athira8615
@athira8615 Месяц назад
😘
@user-zc1cj4hp5c
@user-zc1cj4hp5c День назад
😀😀😀😀😀😀😀😀😀😀
@g.vishnu8609
@g.vishnu8609 2 года назад
Manichettan
@chandranp3567
@chandranp3567 2 года назад
Song super
@Edhangarden2022
@Edhangarden2022 2 года назад
Hm
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സഠഗീത ക്രിഷ്
@user-sc5oi7io4v
@user-sc5oi7io4v 2 года назад
പൂ ചില്ല മേൽ പാട്ട് ഇടാമോ?
@neethumoljoseph7431
@neethumoljoseph7431 2 года назад
Ee song nu dislike adicha mahanmare namichu....
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.സിയാദ് കോക്കർ
Далее
Ouch.. 🤕
00:30
Просмотров 7 млн
Штаны легионера
00:44
Просмотров 151 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18
지민 (Jimin) 'Who' Official MV
3:28
Просмотров 26 млн
VUDOO - Пьяная луна (Official Video)
2:11
Просмотров 123 тыс.