Тёмный

Confusion Theerkkaname HD 1080p | HD Remastered | Jayaram, Manju Warrier, Summer in Bathlehem 

Saina Music
Подписаться 1,9 млн
Просмотров 8 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Confusion Theerkkaname
Movie - Summer in Bethlehem (1998)
Director - Sibi Malayil
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - MG Sreekumar, Chorus
#GireeshPuthenchery #Vidyasagar #MGSreekumar

Видеоклипы

Опубликовано:

 

22 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@sajidsalam8767
@sajidsalam8767 2 года назад
ഇ സമയത്തെ പാട്ടിനു എകെ ഒരു കുഴപ്പം ഉണ്ട്. ഒന്നിൽ തുടങ്ങിയാൽ പിന്നെ ഇ സമയത്തു ഉള്ള ഒരു മാതിരി പാട്ടുകൾ എല്ലാം തിരഞ്ഞു പിടിച്ചു കാണും. ആജ്ജാതി ഫീൽ ❤❤
@dubaidiariesby_shreejith01
@dubaidiariesby_shreejith01 2 года назад
Sathyam 😁❤️
@febinjohnson1021
@febinjohnson1021 2 года назад
Athe
@Minnoo002
@Minnoo002 2 года назад
Yaaa
@Kunjappi520
@Kunjappi520 2 года назад
Sathyam.. Njan aah vazhi vannatha🤭
@ramyasujeev6879
@ramyasujeev6879 2 года назад
Yes
@ramshad_otp
@ramshad_otp 3 года назад
22 വർഷങ്ങൾക്ക് മുമ്പേ ഇജ്ജാതി ക്വാളിറ്റി ഐറ്റം 🔥 കിടു സോങ് 👌🏻💯 വിദ്യാജി 😍
@anandhuc.a6400
@anandhuc.a6400 3 года назад
@AKMA pictures Entertainments re mastered ആണെങ്കിലും ആ kaalathokke theatre ഇല്‍ കേള്‍ക്കാന്‍ ഇതിലും നല്ല clarity ആണ്‌
@abhijithv9368
@abhijithv9368 2 года назад
@AKMA pictures Entertainments audio not remastered it's orginal quality of recording
@jobsjob5590
@jobsjob5590 9 месяцев назад
​@@anandhuc.a6400💯💯💯💯🙄👍
@jobsjob5590
@jobsjob5590 9 месяцев назад
💯💯💯
@ABINSIBY90
@ABINSIBY90 3 года назад
ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...
@machu6362
@machu6362 3 года назад
👍👍👍
@tripanto
@tripanto 2 года назад
@@machu6362 correct
@jansherpoulose4573
@jansherpoulose4573 2 года назад
സത്യം
@krishnapriyac3628
@krishnapriyac3628 2 года назад
Chettan Ith thanne aanallo yodha movie de comment lum ittirikkunnath
@hashimhussain9415
@hashimhussain9415 2 года назад
,丶丶丶?就………胡须36
@thomasshelby3249
@thomasshelby3249 3 года назад
ജയറാമേട്ടൻ പകരം മറ്റൊരു ആളെ സങ്കൽപ്പിക്കാൻ പറ്റില്ല. എജ്ജാതി എനർജി. ജയറാമേട്ടന്റെ നല്ല കാലം❤️ വിദ്യാജി-ഗിരീഷേട്ടൻ🔥🔥😍😍
@raeesah3081
@raeesah3081 3 года назад
Absolutely maaasss jr
@ntelumidu6259
@ntelumidu6259 3 года назад
ദിലീപ്.
@sumivinod7979
@sumivinod7979 2 года назад
ജയറാ മേട്ടന് മുന്നിൽ സാക്ഷാൽ ഷാ രൂഖാൻ പോലും ഒന്നുമല്ല
@MikeJohnMentzer
@MikeJohnMentzer 2 года назад
🔥🔥🔥
@theyammajose5410
@theyammajose5410 2 года назад
@@raeesah3081 F
@Krishnadev22566
@Krishnadev22566 3 года назад
ഹേറ്റേഴ്സ് ഇല്ലാത്ത പാട്ട്. എം ജി അണ്ണൻ തകർത്ത പാട്ട് ജയറാമേട്ടൻ അഴിഞ്ഞാടിയ പാട്ട് കേട്ട് മലയാളികൾ തിമിർത്ത പാട്ട് വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി😍
@muhammedsahal5016
@muhammedsahal5016 3 года назад
Vidyasagar magic
@sanandhu_
@sanandhu_ 3 года назад
വിദ്യസാഗറിനെ മറക്കല്ലേ 🙏
@sudhiunni4512
@sudhiunni4512 3 года назад
@@muhammedsahal5016 y mummy mm yf
@rockstar-od2hf
@rockstar-od2hf 2 года назад
😂😂😂😂
@digitronicsdigitalelectron3910
@digitronicsdigitalelectron3910 2 года назад
മച്ചാനെ ഇജ്ജാതി കമന്റ്‌ ആണ്‌👍🏻👍🏻👍🏻
@pradeepcm
@pradeepcm Год назад
90's ഇൽ ഇത്രയും അഴിഞ്ഞടിയ വേറെ ഒരു നടന്മാരും ഉണ്ടാകില്ല... ജയറാം uyyir😍😍
@martinsam8787
@martinsam8787 Год назад
90s azhinjatam lalettan thanne no1 athu kaynu jayram ettan 2000s vennel no 1 azhinjatam dileep ennu parayam
@sachinwilliam2018
@sachinwilliam2018 3 года назад
കാലങ്ങൾക്ക് മുന്നെ സഞ്ചരിക്കുന്ന അപൂർവം ചില മ്യൂസിക് ഡയറക്ടറിൽ ഒരാൾ അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസം എന്ന് 😍 വിദ്യാസാഗർ ❤
@manojjose4517
@manojjose4517 2 года назад
😀😀😀
@dinsole3311
@dinsole3311 2 года назад
Exactly 😍😍😍😍🥰🥰🥰🥰🥰🥰
@krishnadasmullakkara2867
@krishnadasmullakkara2867 10 месяцев назад
Vidyaji with deepak dev = super hit
@devis2275
@devis2275 10 месяцев назад
இது இளையராஜா பாடல் காப்பி
@musixtherapy2245
@musixtherapy2245 2 месяца назад
Which song 🙄🥴​@@devis2275
@veenamnair8467
@veenamnair8467 3 года назад
5 പെൺപിള്ളേർ തകർത്തു വാരിയ സോങ്ങ് and dance എന്നിട്ടും ഇതിലും ഒക്കെ സ്കോർ ചെയ്തത് ജയറാമേട്ടൻ ❤️❤️❤️
@techpc8214
@techpc8214 2 года назад
പെണ്ണിനെന്താ കൊമ്പ് ഉണ്ടോ
@dsanu4205
@dsanu4205 7 месяцев назад
@@techpc8214 men☕🤡🙏
@rajven8529
@rajven8529 3 года назад
വിദ്യാസാഗർ അതൊരു ജിന്നാണ് മലയാളികളുടെ മനസ്സറിഞ്ഞ ജിന്ന്
@isbanajunaid2776
@isbanajunaid2776 3 года назад
Yes ❤️
@anilanoop9326
@anilanoop9326 3 года назад
മലയാളികൾ എന്നതിനേക്കാൾ 80 s end 90 s കുട്ടികൾ എന്നു പറയുന്നതാ..... Majoritty എടുത്താൽ വിദ്യ ജിക്കു മറ്റുള്ള directors ന്റെ അത്ര fans ഇല്ല.....എനിക്കിഷ്ടം വിദ്യ ജി ♥️♥️♥️♥️
@jayarajcg2053
@jayarajcg2053 3 года назад
He was our rahman. He is the one who brought trendy music in malayalam
@rajven8529
@rajven8529 3 года назад
@@jayarajcg2053 നമ്മൾ മലയാളികൾക്ക് അതുക്കും മേലെ
@rajven8529
@rajven8529 3 года назад
@@anilanoop9326 നമ്മളാണ് ഏറ്റവും കൂടുതൽ ആസ്വദിച്ചത്.. 90's and 80's
@AkhilsTechTunes
@AkhilsTechTunes 3 года назад
ഭക്തിരസപ്രധാനമായ ഷണ്മുഖപ്രിയക്ക് ഇങ്ങനെ ചിരിപ്പിക്കാനും പറ്റും എന്ന് വിദ്യാജി മനസിലാക്കി തന്ന ഗാനം... അജ്ജാതി വരികളുമായി മ്മടെ ഗിരീഷേട്ടനും 😍😍😍🤩🤩🤩🔥🔥🔥🔥🔥
@ajay9382
@ajay9382 3 года назад
Ivare okeyanu kalakaranmar enn vilikkendath..😍😊👌👍
@jithoosmail
@jithoosmail 3 года назад
ഇളയരാജയും പണ്ട് ഷണ്മുഖപ്രിയയിൽ കോമഡി ജോണർ പാട്ടുകൾ ചെയ്തിട്ടുണ്. കാതൽ കസക്കുതയ്യാ.. ഊര് വിട്ട് ഊര് വന്ത്.. etc. അന്നത്തെ പരിമിതമായ റെക്കോർഡിങ് സാഹചര്യങ്ങളിൽ.
@sinivinosh6881
@sinivinosh6881 3 года назад
@@ajay9382 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@praveenkc3627
@praveenkc3627 3 года назад
Vidhyaji ❤
@shibilamoideen4581
@shibilamoideen4581 3 года назад
@@jithoosmail 1
@v41channel79
@v41channel79 Год назад
മോഡേൺ ടെക്നിക് വളരെ കുറവുള്ള സമയത്തു ഇമ്മാതിരി ഐറ്റം മലയാളികൾക്ക് സമ്മാനിച്ച എല്ലാ കലാകാരൻ മാർക്കും ഹൃദയത്തിൽ നിന്നും നന്ദി ❤️
@akhils2493
@akhils2493 11 месяцев назад
Vidhiyaji
@abhijithu25
@abhijithu25 3 года назад
എല്ലാ അർത്ഥത്തിലും ഒരു ട്രീറ്റ് ആണ് 'സമ്മർ ഇൻ ബത്ലഹേം'. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ ഫ്രഷ്നെസ് ഫീൽ ചെയ്യും. വിദ്യാ ജിയുടെ കിണ്ണം കാച്ചിയ മ്യൂസിക് അതിലൊരു പ്രധാന ഘടകമാണ്.
@ajineha329
@ajineha329 2 года назад
Yes ♥️
@sayeddspark5912
@sayeddspark5912 2 года назад
കഴിവുള്ള കലാകാരന്മാർ ഒരുമിച്ചാൽ ഇജ്ജാതി സാധനം പിറക്കും ❤️❤️ഒരിക്കലും നശിക്കാത്ത വാല്യൂ കുറയാത്ത ഐറ്റം
@user-nv6yj8ek6n
@user-nv6yj8ek6n 3 года назад
2:20 മുതൽ ജയറാമേട്ടന്റ എക്സ്പ്രഷൻസ്👌👌ഈ ജയറാമേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത് അല്ലാതെ പട്ടാഭിരാമൻ,മത്തായി ഒന്നുമല്ല🔥🔥.വിദ്യാജി-ഗിരീഷേട്ടൻ ഒന്നും പറയാനില്ല❤️❤️
@CJ-gb3db
@CJ-gb3db 3 года назад
Mmm mmmmmmm
@user-mq1yr2mq7b
@user-mq1yr2mq7b 2 года назад
കിട്ടില്ല... പ്രായമായി..
@user-kk6tn5qg1w
@user-kk6tn5qg1w 4 месяца назад
​@@user-mq1yr2mq7b😊
@athiraathi4424
@athiraathi4424 3 года назад
ഈ സിനിമയ്ക്ക് മാറ്റ് കൂട്ടുന്നത് ഇതിലെ പാട്ടുകളാണ്..ഒരു രാത്രികൂടി എത്രയോ ജന്മമായി melodyum ഇങ്ങനൊരു danc സോങ്ങും...വിദ്യാജി എന്ന ജിന്നിന്റെ ലീലാവിലാസങ്ങൾ❤️❤️എല്ലാവരും എന്നാ ഡാൻസ്ആണ്😍😍😍
@bavintm6806
@bavintm6806 3 года назад
🤔🤔🤔
@harikrishnanvinayakam7191
@harikrishnanvinayakam7191 3 года назад
വന്നു ല്ലെ 😁
@isbanajunaid2776
@isbanajunaid2776 3 года назад
Yes
@musicmania2250
@musicmania2250 3 года назад
ചൂളമടിച്ചു കറങ്ങിനടക്കും , മാരിവില്ലിൻ ഗോപുരങ്ങൾ , കുന്നിമണികൂട്ടിൽ ❤️❤️❤️
@dostoyevskylfk9670
@dostoyevskylfk9670 3 года назад
Instagram il vare kandavarunde 😀😀 Double annu
@ladouleurexquise772
@ladouleurexquise772 3 года назад
ഇതുപോലുള്ള പാട്ടുകൾ ഉണ്ടായ ആ മനോഹര കാലത്തിൽ ജീവിച്ചിരിക്കാൻ പറ്റിയത് മഹാ ഭാഗ്യം 🔥❣️ 𝑵𝒐𝒔𝒕𝒂𝒍𝒈𝒊𝒂 ᯽❀ 90"s 🦋🦋 വിദ്യാജിയും ഗിരീഷേട്ടനും ശ്രീയേട്ടനും എല്ലാവരും മുത്താണ് 🔥❣️👏✨️
@TheArunish
@TheArunish 3 года назад
ഹരികൃഷ്ണൻസും, സമ്മർ ഇൻ ബത്തലഹമും ഒരുമിച്ചു വന്ന് അറുമാദിച്ച ഒരു ഓണക്കാലത്തിന്റെ ഓർമ്മകൾ വീണ്ടും വരുന്നു...... vidhyasgar ന്റെ സമ്മർ songs തന്നെ ആരുന്നു മ്യൂസിക് ചാർട്ടിൽ 123
@musiclife-uz5gc
@musiclife-uz5gc 3 года назад
Athokke oru kalam
@liju2691
@liju2691 3 года назад
Correct...
@suhaibaa7967
@suhaibaa7967 3 года назад
Punjabi housum
@TheArunish
@TheArunish 3 года назад
@@suhaibaa7967 പഞ്ചാബി ഹൗസ് ഇതിന് ശേഷം അല്ലെ ഇറങ്ങിയത്..
@mohammedaneestp2589
@mohammedaneestp2589 3 года назад
Punjabi House 🏠❤️❤️🔥
@sujithvarmabal8719
@sujithvarmabal8719 2 года назад
ഒരു പടത്തിൽ ഒന്നു .. രണ്ടു പാട്ടൊക്കെ ഹിറ്റ്‌ ആക്കാൻ പറ്റും .. പക്ഷെ എല്ലാ പാട്ടും ഹിറ്റ്‌ ആക്കണമെങ്കിൽ ഒരു റേഞ്ച് വേണം 😍😍
@chippydhanya11
@chippydhanya11 3 года назад
നിമിഷ നേരം കൊണ്ട് വാക്കുകൾ പേന തുമ്പിലേക് ആവാഹിക്കുന്ന അതുല്യ കലാകാരൻ ആണ് ഗിരീഷ് പുത്തഞ്ചേരി... അതുപോലെ തന്നെ സംഗീതം ഭൂമിയിൽ അവതരിച്ചു a പേരാണ് വിദ്യാസാഗർ.... ഇതൊക്കെ മലയാളികൾക്ക് ആസ്വദിക്കാൻ പറ്റിയത് നമ്മുടെ ഭാഗ്യം 💖💖💖
@rahulrajjr4611
@rahulrajjr4611 3 года назад
Vidyaji 🙏🙏🙏
@anilntd2658
@anilntd2658 3 года назад
Hai
@sajithk.shivan8063
@sajithk.shivan8063 3 года назад
സത്യം കാലം മുന്നേ മറച്ച ഗിരീഷ് ഏട്ടൻ 😘😔ഇന്നത്തെ ആരും അദ്ദേഹത്തിന്റെ അത്ര വരില്ല ♥️അദ്ദേഹം പറഞ്ഞിട്ടുണ്ട് എനിക്ക് പ്രേണയം ആണ് ഈ വരികളോട്
@sachincalicut6527
@sachincalicut6527 3 года назад
ഒരു കാലത്തെ ട്രെൻഡ് സെറ്റർ ആയിരുന്നു ഈ സോങ് വിദ്യാജി മ്യൂസിക് + എംജി ശ്രീകുമാർ+ ജയറാം ഏട്ടൻ ❤️❤️❤️❤️
@rajven8529
@rajven8529 3 года назад
+ ഗിരീഷ് ഏട്ടന്റെ വരികളും
@sachina.s8645
@sachina.s8645 2 года назад
Ippozhum athe college kalil department il otta boy aano ee patt must aanu
@xzy1155
@xzy1155 3 года назад
വല്ല്യ ഡാൻസറൊന്നുമല്ലേലും ജയറാമേട്ടൻ പുള്ളീടെ സ്റ്റൈലിൽ ഏത് അടിച്ച്പൊളി പാട്ടും ഒരു കലക്ക് അങ്ങ് കലക്കും 🤩
@mohammedmusthafa5404
@mohammedmusthafa5404 2 года назад
Athe
@aaradhika8285
@aaradhika8285 2 года назад
Athanne ❤❤nalla rason kanan
@jithinsukumaran4191
@jithinsukumaran4191 3 года назад
ഈ പാട്ടിൽ ജയറാമേട്ടന് പകരം മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല ഇജ്ജാതി എനർജി
@meghasivan
@meghasivan 3 года назад
Correct. Jayaram super dancer aa
@ntelumidu6259
@ntelumidu6259 3 года назад
ദിലീപ്. ജയസൂര്യ
@paiyencool
@paiyencool 3 года назад
Rajuettane കൊണ്ട് പറ്റും
@keralafamily8454
@keralafamily8454 3 года назад
മമ്മൂട്ടി 😂
@user-mq1yr2mq7b
@user-mq1yr2mq7b 2 года назад
മോഹൻലാലിൻ പറ്റും..
@roymark9017
@roymark9017 9 месяцев назад
ഡാൻസ് വേണോ കോമഡിവേണോ , റൊമാന്റിക് വേണോ , ആക്ഷൻവേണോ , എല്ലാമിണങ്ങിയ കലാകാരൻ ജയറാമേട്ടൻ 😍🔥🔥😍😍
@malavikam5146
@malavikam5146 3 года назад
Pavam manju chechi.. Ee cinemayude okke hit il nilkumbol aanu aa covalan kettiyath.. Athu kzhinj 14 varsham aa kazhiv ullil adakki kudumbathinu vendi jeevichu.. Nthayalum njnghlkk nnnghde lady superstar ine thirichu kitti.. Ippol aa mukhath kanan smile😍.. Luvv u manju chechi and may god bless u
@im.krish.
@im.krish. 3 года назад
ലാലേട്ടൻ കഴിഞ്ഞാൽ എംജി ശ്രീകുമാർ ന്റെ സൗണ്ട് നന്നായി ചേരുന്നത് ജയറാം ഏട്ടന് ആണ്.. Eg : കൺഫ്യൂഷൻ തീർക്കണമേ,പതിനാലാം രാവിന്റെ, ആവണി പൊന്നൂഞ്ഞാൽ etc 👌
@aiswaryaka4294
@aiswaryaka4294 3 года назад
Athe ☺️
@ramshad_otp
@ramshad_otp 3 года назад
Theerchayayum 💯
@humblewiz4953
@humblewiz4953 3 года назад
👍🎃
@Aparna_Remesan
@Aparna_Remesan 3 года назад
മറകുടയാൽ മുഖം മറക്കും , ആണല്ല പെണ്ണല്ല അടിപൊളി വേഷം, പൂച്ച പൂച്ച പെണ്ണെ,പവിഴ മലർ പെൺകൊടി,രാകടമ്പിൻ ചേങ്ങില.അമ്പലപുഴ ഉണ്ണികണ്ണനോട് നീ,പതിനാലാം രാവിന്റെ.അങ്ങനെ കുറെ സോങ്ങസ് ഉണ്ട്.♥️
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Sreejaya, Sangeetha, Manjula, Mayooti, Manju warrier, Jayaram
@harisbeach9067
@harisbeach9067 Год назад
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "വിദ്യാജി👑✌️💖
@Aparna_Remesan
@Aparna_Remesan 3 года назад
വിദ്യാസാഗർ അല്ല സംഗീത സാഗരം ആണ്.😘😘😍😍😍😍 സംഗീതത്തിന്റെ ചക്രവർത്തി.😘 ഒരിക്കലെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചെങ്കിൽ.♥️♥️
@ajithkurian9457
@ajithkurian9457 3 года назад
Oru interview ill enkilum varumayirunenkil..
@anilanoop9326
@anilanoop9326 3 года назад
@@ajithkurian9457 യൂട്യൂബിൽ ഉണ്ട് ഇന്റർവ്യൂ with ചിത്ര ചേച്ചി
@melvinthomas_
@melvinthomas_ 3 года назад
same
@dobby8717
@dobby8717 3 года назад
'ചക്കര പന്തൽ' എന്ന് പറയുന്ന മാതൃഭൂമി ന്യൂസിന്റെ ഒരു പ്രോഗ്രാമിൽ വിദ്യാജിയുടെ ഇന്റർവ്യൂ ഉണ്ട്.. അദേഹത്തിന്റെ മലയാളത്തിലെ എല്ലാ പാട്ടുകളെ കുറിച്ചും അതിൽ discuss ചെയുന്നുണ്ട്.. കണ്ടിരിക്കാൻ നല്ല രസമാണ്.. വിദ്യാജിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഒന്നര മണിക്കൂർ അടുത്ത് ഉള്ള ഈ programe vidyasagar vlogil ഫുൾ ഉണ്ട്...
@ajithkurian9457
@ajithkurian9457 3 года назад
@@dobby8717 RU-vid ill undo ath
@roobleemmanuel8273
@roobleemmanuel8273 3 года назад
ഒരു സമയത്തെ എന്റെ favourite song.. Mg അണ്ണൻ എന്തൊരു ആലാപനം...Vidyaji❤❤ ഷണ്മുഖപ്രിയ രാഗം...
@nikhilkg3189
@nikhilkg3189 3 года назад
കുറെ കാലമായി HD യിൽ സൈനയിൽ നിന്നും വരാൻ കാത്തിരുന്ന പാട്ട്...🤩🤩 സമ്മർ ഇൻ ബദ്ലഹേം...❤️❤️ വിദ്യാസാഗർ - ഗീരിഷ് പുത്തഞ്ചേരി...❤️❤️
@Podiyanvlogs
@Podiyanvlogs 3 года назад
വിദ്യാജി നിങ്ങൾ മലയാളികളുടെ മനസ്സറിഞ്ഞ മാന്ത്രികൻ ആണ്... ഒരു കട്ട ആരാധിക
@akshayevakshayev3179
@akshayevakshayev3179 3 года назад
കൺഫ്യൂഷൻ തീർക്കണമേ എത്രയോ ജന്മമായി ഒരു രാത്രി കൂടി ചൂളടിച് കറങ്ങി കുന്നിമണിക്കൂട്ടിൽ മാരിവില്ലിൻ ഗോപുരങ്ങൾ ഒരു സിനിമയിലെ ഇത്രേം ഹിറ്റ് പാട്ടുകൾ വിദ്യാസാഗർ -ഗിരീഷ് പുത്തഞ്ചേരി 💕💕
@melodyarranger8149
@melodyarranger8149 3 года назад
Orennam koodi und..... Poonchillamel oonjalidum... Song by Chithramam.... Film il ella
@melodyarranger8149
@melodyarranger8149 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T8W98ZozpVU.html
@happyyworld5540
@happyyworld5540 3 года назад
മഞ്ജു ചേച്ചി എത്ര സുന്ദരിയായിരുന്നു എത്ര നല്ല ടാലെന്റെഡ് ആരുന്നു മാണിക്യം എത്ര മറച്ചു വെച്ചാലും അതു തിളങ്ങുമെനുള്ളതിന് ഒരു എക്സാമ്പിൾ ആണ് മഞ്ജു ചേച്ചി ❤❤😍
@kannanpk1181
@kannanpk1181 Месяц назад
കണ്ടാൽ മതി മഞ്ജുവിനെ 😂😂😂😂
@justfeelnow5153
@justfeelnow5153 12 дней назад
😂😂😂
@user-lc1br8nr4q
@user-lc1br8nr4q 3 года назад
ഈ ജയറമേട്ടനെ നമുക്ക് നഷ്ടമായി.....
@sreelekshmi1018
@sreelekshmi1018 3 года назад
Nashtamaytilla. Ippo nalla family story line films irangunilla. Ellam historical based or crime thriller. Pinne athava family based stories vannalum jayaramettan athu pole ippol cheythal bore aakum coz he is aged now. So adehathinte ee character vachu achan prathanyamulla rolukal with family based story line aanel films polikkum. The problem is that aged aytum adeham 30 sunte age role cheyunnathanu padam flop aakan karanam. It's just my view.
@unknown-tx4xv
@unknown-tx4xv 3 года назад
@@sreelekshmi1018 correct aan
@biker9374
@biker9374 3 года назад
വയസ്സായി ബ്രോ
@vijushapreenu8005
@vijushapreenu8005 3 года назад
സത്യം
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 года назад
@@sreelekshmi1018 Like his role in Ala Vaikuntapurramuloo (Angu Vaikuntapurathu).
@sumanchalissery
@sumanchalissery 3 года назад
#𝐕𝐢𝐝𝐲𝐚𝐒𝐚𝐠𝐚𝐫 𝐌𝐚𝐠𝐢𝐜 ❤️😍 ഇതുപോലെയുള്ള ഫാസ്റ്റ് നമ്പർ സോങ്ങുകൾ പാടാൻ #𝐌𝐆 അണ്ണൻ കഴിഞ്ഞേ ഒരു ഓപ്ഷൻ മലയാളത്തിൽ ഉള്ളൂ.. വിൻറ്റെജ് ജയരാമേട്ടന്റെ അഴിഞ്ഞാട്ടം 😍👌
@akhilabhaskar5592
@akhilabhaskar5592 3 года назад
🤝
@martinsam8787
@martinsam8787 2 года назад
Mg anane kondu ellam padan pattum
@EvasCopyPaste
@EvasCopyPaste 2 года назад
😁😁😘
@GoQ..
@GoQ.. Год назад
രണ്ടേ രണ്ടു പേര്... വിദ്യാ..വിദ്യാസാഗർ🔥🔥🔥🔥... Underrated legend & ഗിരീഷ് പുത്തഞ്ചേരി genius lyricist..🔥🔥 ഇജ്ജാതി വരികൾ എഴുതാൻ ഈ മനുഷ്യനെ പറ്റുള്ളൂ👌👌👌👌
@dolby91
@dolby91 2 года назад
ഷണ്മുഖ പ്രിയ രാഗം with mind blasting beats. Only possible by the one and only Vidyasagar 👌👌. ഈ പാട്ടിന്റെ ഇടയ്ക്ക് വരുന്ന mridangam beats polum👌👌
@princemathew3367
@princemathew3367 8 месяцев назад
Ethrapukalam gopikavasantham shanmukha priya ragam
@AkshayTAA
@AkshayTAA 3 года назад
മലയാളത്തിൽ fast song പാടാൻ mg ശ്രീകുമാർ കഴിഞ്ഞേ വേറെ ഒരാൾ ഉള്ളൂ....... 😘😘 ജയറാമേട്ടന് വേണ്ടി കൂടുതൽ പാട്ടു പാടിയത് mg അണ്ണൻ ആണെന്ന് തോന്നുന്നു... Vidyaji 💗💗💗😘😘
@devoottyadhi1461
@devoottyadhi1461 3 года назад
ഉഫ്ഫ്... വിദ്യാജി ഗിരീഷേട്ടൻ combo ♥️ MG ശ്രീകുമാറിന്റെ കിടു VOICE. ജയറാമേട്ടന്റെ ഇജ്ജാതി energy.. All time favourite song😍.
@anoopvasudevan9493
@anoopvasudevan9493 3 года назад
ഫർമിൽ പയ്ക്കളില്ല ലോനിൽ ബാക്കി ഇല്ല ബാങ്കിൽ ക്യാഷ് അടച്ചില്ല....💖 ചിത്രഗീതം ഈ പാട്ട് കാണാൻ കാത്തിരുന്ന കാലം.....
@sreeragssu
@sreeragssu 3 года назад
ഈ 5 പേരില്‍ എനിക്ക് ഏറ്റവും ഇഷ്ടം രസിക (സംഗീത)യോട് ആണ്... 😍😍എനിക്ക് എന്തോ അവരെ ആണ് ഏറ്റവും സുന്ദരിയായി തോന്നുന്നതും, 😜🥰🥰
@sachincalicut6527
@sachincalicut6527 3 года назад
എനിക്കും
@ABINSIBY90
@ABINSIBY90 3 года назад
മഞ്ജു കഴിഞ്ഞേ ഉള്ളു...
@sreeragssu
@sreeragssu 3 года назад
@@ABINSIBY90 ente karyama paranje 😊😊😇😇
@Aparna_Remesan
@Aparna_Remesan 3 года назад
@@sreeragssu എനിക്കും അവർ അതിസുന്ദരി ആണ് ജയറാമേട്ടന് മാച്ച് കൂടുതൽ അവരാണ്.😘😘😍
@sreeragssu
@sreeragssu 3 года назад
@@Aparna_Remesan adh pole ezhupunnatharakan, Ingne oru nilapakshi, idhlokeym super lookaanu.. ☺☺
@musichealing369
@musichealing369 3 года назад
*ഷൺമുഖപ്രിയ* രാഗത്തെ ഇജ്ജാതി കിടുക്കാച്ചി ഫ്യൂഷൻ ആക്കി sett ചെയ്തു compose ചെയ്യാൻ ഒരേ ഒരു ജിന്നെ industryil ഒള്ളു.വിദ്യാജി എന്ന ജിന്ന്. (അതും ആ കാലഘട്ടത്തിൽ) അതിന് നീതിപുലർത്തുന്ന അക്ഷരനക്ഷത്രം കോർക്കാൻ ഗിരീഷ് പുത്തൻചേരി എന്ന മറ്റൊരു ജിന്നും. വിദ്യാജി 🙏 അതിന് ചുവടുവച്ച് ന്റെ ചന്തക്കാരി *മഞ്ജുചേച്ചി* എന്നാ ഗ്ളാമറാ
@akr5863
@akr5863 3 года назад
Yep..That is the real wonder about this song!!
@jithoosmail
@jithoosmail 3 года назад
ഇളയരാജയും പണ്ട് ഷണ്മുഖപ്രിയയിൽ കോമഡി ജോണർ പാട്ടുകൾ ചെയ്തിട്ടുണ്. കാതൽ കസക്കുതയ്യാ.. ഊര് വിട്ട് ഊര് വന്ത്.. etc. അന്നത്തെ പരിമിതമായ റെക്കോർഡിങ് സാഹചര്യങ്ങളിൽ.
@musicmania2250
@musicmania2250 3 года назад
ആരോ വിരൽ നീട്ടി ഒരു രാത്രികൂടി എത്രയോ ജന്മമായി വരമഞ്ഞളാടിയ കണ്ണാടി കൂടുംകൂട്ടി ഒത്തിരി ഒത്തിരി മാരിവില്ലിൻ ഗോപുരങ്ങൾ ചൂളമടിച്ച്‌ കറങ്ങി നടക്കും കൺഫ്യൂഷൻ തീർക്കണമേ കുന്നിമണി കൂട്ടിൽ സുന്ദരിയേ സുന്ദരിയേ കരുണാമയനെ 98 ൽ മാത്രം വിദ്യാജിയുടെ ഹിറ്റുകൾ💚❤️💚
@dobby8717
@dobby8717 3 года назад
ഇജാതി composing.. 🎶🙏😘😘
@pranavo8088
@pranavo8088 3 года назад
❤❤😘😘😘😘😘😍😍😍😍❤
@tunessongs4242
@tunessongs4242 3 года назад
viral meeti
@musicmania2250
@musicmania2250 3 года назад
@@tunessongs4242 no viral neetti anu song kelkku
@tunessongs4242
@tunessongs4242 3 года назад
@@musicmania2250 oh yes.
@amal_b_akku
@amal_b_akku 3 года назад
മനോഹരമായ വരികൾ, അതിനൊത്ത music, dance, acting.... ജയറാമേട്ടൻ 🥰
@ThePetVlogsByRahul
@ThePetVlogsByRahul 3 года назад
ഇതിലുപോലുള്ള ജയറാമേട്ടനേയും സുരേഷ്‌ഗോപിയേയും ഒരിക്കലും ഇനി കിട്ടില്ല, ഇതുപോലൊരു സിനിമയും ഉണ്ടാകില്ല,, ഇത്രയും വർഷമായിട്ടും ഈ മൂവി എന്റെ favorite ആണ് ♥️♥️♥️
@abuthahir9582
@abuthahir9582 3 года назад
ഷണ്മുഖപ്രിയ രാഗം ❤️ വിദ്യാസാഗർ ❤️
@muhammadajmalntr5978
@muhammadajmalntr5978 3 года назад
*ഈ പാട്ട്ഞാൻ വേറൊരു ചാനലിൽ നിന്ന് കണ്ടു ഓഡിയോ തീരെ ക്ലാരിറ്റിയില്ല സൈനയുടെ ഓഡിയോപിന്നെ ഇപ്പോഴത്തെയും പോലെ കിടു ക്ലാരിറ്റി ആയിരിക്കും ഹെഡ്സെറ്റ് വെച്ച് കേട്ടാൽ അറിയാം ആ ഡിഫറന്റ്*
@varunkrishnan2768
@varunkrishnan2768 Год назад
Best thing of this movie and this song is Jayaram sir is almost the second lead of the movie and he gets a song like this which very rarely happens in other industries. This what makes mollywood quite special.
@Serendipity1190
@Serendipity1190 Год назад
Not second lead equally important
@sajeev3188
@sajeev3188 3 года назад
നമുക്കുള്ള പാട്ട് വരുന്നതേയുള്ളൂ എത്രയോ ജന്മമായി
@madridista7374
@madridista7374 3 года назад
Waiting...
@deepaponni2131
@deepaponni2131 3 года назад
ShamanismThe
@vineethvineeth1998
@vineethvineeth1998 3 года назад
Vlneeth
@vineeshvj2400
@vineeshvj2400 3 года назад
Pwoli pwoli pwoli Jayramettan MG annan Vidhyaji 🔥🔥🔥
@vaish583
@vaish583 3 года назад
അന്നൊന്നും ഇന്നത്തെ പോലത്തെ 2.1, 5.1 Home Theatres ഇല്ല. ഗൾഫിന്നു കൊണ്ടു വരുന്ന *SONY* *Panasonic* *aiwa* *JVC* ഒക്കെ കിടു Mini-HiFi systems ഉണ്ട് 3600w PMPO. 3CD Changer. അതിൽ Audio CD ഇട്ട് അന്ന് ഈ പാട്ട് കേൾക്കും. എന്റെ പൊന്നോ എന്നാ Bass 🔊 ആണ് 👌 ഇന്നത്തെ Home Theatres ഒക്കെ മാറി നിൽക്കും. *ആ അതൊക്കെ ഒരു കാലം, ഗൾഫുകാർക്ക് കലങ്ങും* 🙂 Power on mode *Demo* കാണാൻ പൊളി ആണ്. ❤️
@akhilkrishna7832
@akhilkrishna7832 3 года назад
Sathyamm.
@vaish583
@vaish583 3 года назад
@@akshaymohan1742 SONY ❤️
@unniyettan7222
@unniyettan7222 10 месяцев назад
പക്ക ക്ലാസിക്കൽ ഡാൻസർ ആയ manju ചേച്ചി എന്താ attitude.... കിടു... ക്ലാസ്സിക് ഡാൻസർ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല അതുപോലെ ആറ്റിട്യൂട് nd perfomance
@sharathanora1416
@sharathanora1416 3 года назад
23 years since this song and I'm still mesmerized....some things never age!
@sruthyjs8200
@sruthyjs8200 3 года назад
My fav song😍😍 വിദ്യാസാഗർ💝 ഗിരീഷ് പുത്തഞ്ചേരി💝 എംജി ശ്രീകുമാർ 💝
@ramshad_otp
@ramshad_otp 3 года назад
വിദ്യാജി 😍
@malluguitzz7113
@malluguitzz7113 3 года назад
Malayalam music industry il 90snte avasanangalil oru mattathinu tudakkamittathu vidyasagar ji yaanu...annathe oru new generation music director...♥️♥️ orchestra arrangements okke apaaram..vocal music aayurunnalum instrumental musicinuaayurunnalum randinum athintethaaya value nalkki....vidyasagar♥️♥️♥️
@poolvalley400
@poolvalley400 3 года назад
ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ M g ശ്രീകുമാർ 👌👌👌👌👌👌👌
@sivendrasinghkc
@sivendrasinghkc 3 года назад
Beautifully composed in Shanmukhapriya Raagam.Spectacularly shot.Don't forget,it is more than 2 decades old song (Released in 1998) but still carries the freshness.
@abhijiths3663
@abhijiths3663 3 года назад
The legend.. vidyaji
@Afru786
@Afru786 3 года назад
പഴയ പഴയ പാട്ടുകൾ ഒന്നൂടെ കേൾക്കുമ്പോൾ എനിക്ക് എന്തോ എംജിയോട് വല്ലാത്ത ഇഷ്ടം തോന്നിപ്പോകുന്നു
@WriterSajith
@WriterSajith 3 года назад
ഐദ് കസിൻസ് നല്ലി ആരാവത് ഒബ്ര് മധുവേ മാടി കൊന്ദ്രേ താത്തന്ദ്ര് പേർസണൽ ആസ്തി എല്ലാം നിനഗേ സിഗ്തേ 🤣🤣🤣🤣
@snehakmohanan_k___...
@snehakmohanan_k___... 3 года назад
ഇത്രേ ഒള്ളൂ ഇത് വെറും സില്ലി 🤭🤭
@johnjoseph7012
@johnjoseph7012 3 года назад
ಸೂಪರ್
@AnoopKumar-kz6jf
@AnoopKumar-kz6jf 3 года назад
Oho aagali haage.....
@praveenkc3627
@praveenkc3627 3 года назад
@@snehakmohanan_k___... manichettan ❤❤
@nibinkv8252
@nibinkv8252 3 года назад
ചുരുക്കി പറഞ്ഞാല് ഒബ്രു മധുന്ന് പറഞ്ഞ ബ്രാണ്ടി കുടിച്ചു ആ അഞ്ച് കസിൻ സ് താമസിക്കുന്ന മുറിയിപോയി പ്രശ്നം ഉണ്ടാക്കിയാൽ മുത്തച്ഛൻ രണ്ടു പേരുടെയും മോകത്തിന്റെ പേശനാൾട്ടി മാറ്റുന്നു😂😂
@ponnustreand2594
@ponnustreand2594 Год назад
Vidyaaaji.............different kind kind of quotation🙏🙏🙏🙏😘
@user-bs6ej5og4o
@user-bs6ej5og4o 2 года назад
23 വർഷങ്ങൾക്ക് മുന്നേ ഇങ്ങനെ ഒന്ന് ചെയ്ത നമ്മുടെ ടീമ് ഗിരീഷേട്ടൻ വിദ്യാ ജി എം ജി അണ്ണൻ എന്താ പറയാ ജയറാമേട്ടൻ ... എന്റെ ഉമ്മാക്ക് ഭയങ്കര ഇഷ്ടമുള്ള ഗാനം
@KalluKallu-vp9ux
@KalluKallu-vp9ux 3 года назад
ജയറാം ഏട്ടന് ക്യാൺ ഫ്യൂഷൻ കൊടുത്തു കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്ന അഞ്ചു സുന്ദരി കൾ 😘😘😘😘RIP മയൂരി ആമി ഗായത്രി അപർണ ജ്യോതി ദേവിക 😍😍😍😍 രവിശങ്കർ, ഡെന്നിസ്,, മോനായി മലയാളി കൾ മറക്കാത്ത കഥപത്രങ്ങൾ 😘😘😘😘😘😘
@arjun.anjaly3016
@arjun.anjaly3016 3 года назад
മോനായി😊
@jintuvshaji
@jintuvshaji 3 года назад
ഈ രവി ശങ്കറിനു കന്നഡത്തിൽ എന്താ പറയുക 😜😜
@arjun.anjaly3016
@arjun.anjaly3016 3 года назад
@@jintuvshaji . അതിനു പ്രത്യേകിച്ച് അർത്ഥം ഇല്ല 😂
@user-ei7gj3og3l
@user-ei7gj3og3l 3 года назад
@@jintuvshaji രവിക്കുടു ശങ്കറുടു 😆😆
@iyeraishu1
@iyeraishu1 3 года назад
niranjane maranu
@wazeem9916
@wazeem9916 8 месяцев назад
Vidyaji❤❤🔥❤🔥
@AbhishekRB-po8rq
@AbhishekRB-po8rq Год назад
Shanmukhapriya enna bhakti rasam thulubunna ragathi inganeyoru song otta pere.....vidhyasagar🔥🔥🔥🔥🔥🔥❤️❤️
@anvikaanvika1370
@anvikaanvika1370 2 года назад
Vidyaji.....ayal oru maanthrikan aanappa😘
@FRQ.lovebeal
@FRQ.lovebeal 3 года назад
*😍😍ഈ പാട്ടിന്റെ പ്രതേകതാ നമ്മൾ ഒരിക്കലും പ്രതീക്ഷിkkatha നായികമാർ, നായകനും itom dans pole ആഡി പാടി എന്നതാണ് 😎😎😎😎*
@vinodjtvm4631
@vinodjtvm4631 8 месяцев назад
നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ തീരാത്ത ദുരിതങ്ങൾ തീരും ശംഭോ.....❤❤
@nithinthomaskannanmannil5678
Ee ragathil oru adpoli pattu.......vidhyaji magic
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ പൊളിയാണേ💞💞💞💞🔥🔥🔥🌹🌹🌹
@aneeshbpadisseril
@aneeshbpadisseril 3 года назад
ചിത്രഗീതത്തിലെ സ്ഥിരം സാന്നിധ്യം...❤️ വിദ്യാജി 🔥
@vishnuvijay860
@vishnuvijay860 2 месяца назад
കാലത്തിന് മായ്ക്കാൻ കഴിയാത്ത ഒരുപാട് ചേരുവകകൾ ഒത്തുവന്ന ഒരു സിനിമയാണ് 'സമ്മർ ഇൻ ബദ്ലഹേം'.എല്ലാം കൊണ്ടും നല്ലൊരു സിനിമ.26 വർഷം മുൻപ് ഇറങ്ങി ഇന്നും പകരം വയ്ക്കാനില്ലാത്തൊരു അത്ഭുതം.
@kannanpk5642
@kannanpk5642 3 года назад
ജയറാം ഏട്ടന്റെ ഒരു ഭാഗ്യം അഞ്ചു കിടിലൻ സുന്ദരിമാർ ഒപ്പം ഡാൻസ് കളിക്കാൻ കിട്ടിയിലെ അതാണ് ഭാഗ്യം ഡാൻസ് പൊളിച്ചു അടികി
@praveenkuttuz614
@praveenkuttuz614 3 года назад
4:02 ഈ പോർഷനിൽ വരുന്ന കൺഫ്യൂഷൻ തീർക്കണമേ എന്നാ ഭാഗം Uff🔥🔥🔥🔥
@sudhakaranpillai2336
@sudhakaranpillai2336 Год назад
വിദ്യാജിയുടെ മ്യൂസിക് അപാരം..
@shyma3038
@shyma3038 3 года назад
ഈ പാട്ടും പതിനാലാം രാവിന്റെ പിറ എന്ന പാട്ടും.. ജയറാമേട്ടൻ അടിച്ചു പൊളിച്ച 2 favourites...
@nandukmv
@nandukmv 3 года назад
2:24 ജയറാമെട്ടൻ്റ ആ നോട്ടം ഒരു രക്ഷയുമില്ല.. ചിരിച്ച്...ചിരിച്ച് മരിക്കും.. 😅😅
@biker9374
@biker9374 3 года назад
At 3:32..😂😂😂 jayaramettan 😂
@ebinkjacob
@ebinkjacob Год назад
VidyAaaajii..... Bankil csahil illaa engane kandpichu☺️☺️☺️☺️
@Itsmeyou1732
@Itsmeyou1732 Год назад
Pand chirich kond ketta paattu..inn life related aay kelkknnu...😊
@gojiberry7201
@gojiberry7201 2 месяца назад
I'm American and came across this song. I love it!
@itz_me_vino3447
@itz_me_vino3447 10 месяцев назад
തുടക്കം 😅മുതൽ 😅 അവസാനം പാട്ടു കഴിയുന്ന വരെ oru😅 സെക്കന്റ്‌ പോലും വെറുപ്പിക്കാത്ത പാട്ടും ജയറാം ഏട്ടന്റെ ഡാൻസും☺️☺️💥💥💥🔥🔥
@rabeenpk742
@rabeenpk742 3 года назад
ജയറാമേട്ടന്റെ എനർജി 😍💥 Missing vintage Jayaram💔
@jobsjob5590
@jobsjob5590 9 месяцев назад
💯💯💯
@Melvin-xb8ft
@Melvin-xb8ft 2 года назад
MG SREEKUMAR Legend❤️🔥
@kirankiranrevi
@kirankiranrevi 9 месяцев назад
എനിക്ക് അന്നും ഇന്നും എൻ്റെ (favourite) സോങ്ങ് ഇത്
@Aba.
@Aba. Год назад
ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ❤️❤️❤️❤️❤️
@parudeesa-ox2wp
@parudeesa-ox2wp Год назад
🙏🏼ഇമ്മാതിരി ഒരു പാട്ട് ഇന്ത്യൻ സിനിമയിൽ ഇല്ല 🙏🏼❤️എന്നാണ് എന്റെ വിശ്വാസം 🙏🏼ആണോ ❤️❤️❤️👍👍👍👍👍👌👌👌👌👌
@Ziya007
@Ziya007 2 года назад
ഗിരീഷ് പുത്തഞ്ചേരി ഉഫ്..👌❤️
@subhashsnair08
@subhashsnair08 Год назад
ഇത്രേം പെൺ പിള്ളേർ ഉണ്ടായിട്ടും സ്ക്രീൻ സ്പേസ് ജയറമേട്ടൻ കൊണ്ട് പോയി ❤
@ajeeshaniyan
@ajeeshaniyan 11 месяцев назад
അയാൾ സംഗിതത്തിന്റെ രാജാവാണ്, വിദ്യ സാഗർ 🌹❤️❤️
@snehakmohanan_k___...
@snehakmohanan_k___... 3 года назад
ജയറാമേട്ടന്റെ expressions 🤩😁ഈ സിനിമ കഴിഞ്ഞേ പിന്നെ ഞങ്ങൾക്ക് ഉള്ള കൺഫ്യൂഷൻ ആണ് ഏതാണ് പൂച്ചകുട്ടിയെ അയച്ചു കൊടുത്ത രവിശങ്കറിന്റെ നായിക 🤔 അത് ഇന്നും ഒരു രഹസ്യമാണ് 🥰... ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചത് ❣️. രവിശങ്കറും നിരഞ്ജനും ഉണ്ടായിട്ടും ഡെന്നിസിനോടും മോനായിയോടും കൂടുതൽ ഇഷ്ടം 💜👌😍 ...
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@MACAVITY ` സംഗീത ആണെന്ന എന്റെ ഒരു നിഗമനം 🤪
@razirockz
@razirockz 3 года назад
@@snehakmohanan_k___... chechi ippol theere mind akunilla
@roopaunnimol..2383
@roopaunnimol..2383 3 года назад
Rasika ആണെന്ന ഇപ്പോ അറിയാൻ കഴിഞ്ഞത് 😁😁😁😁
@ramakrishnan2692
@ramakrishnan2692 8 месяцев назад
Loan baaki illa, bankil Paisa adachilla...was just a lyrics when we heard this at childhood - ippo nammade life ithaayi...by a 90s kid 😂😂
@kichucyriljoseph5705
@kichucyriljoseph5705 3 года назад
ജയറാമേട്ടൻ പൊളി ഡാൻസ്..ഡാൻസ് കാണാൻ തന്നെ ഒരു സ്റ്റൈൽ ആണ്..എനിക്ക് തോന്നുന്നു സീനിയർ നടന്മാരിൽ ജയറാമേട്ടനോളം ഡാൻസ് കളിക്കുന്ന ആരും തന്നെ ഇല്ല എന്നാണ് 😍😍
@drrazlan6970
@drrazlan6970 3 года назад
Maattu petti kovilile song from mayilaattam
@sachincalicut6527
@sachincalicut6527 3 года назад
സത്യമാണ്
@lostlove3392
@lostlove3392 3 года назад
Mukeshum nalla dancer aannu. Chronic Bachelorille paattukal kaannu.
@Aparna_Remesan
@Aparna_Remesan 3 года назад
ലാലേട്ടനും നന്നായി ഡാൻസ് ചെയ്യും.😍 അതുപോലെ മുകേഷേട്ടൻ.💪😘😘
@culer1963
@culer1963 3 года назад
ലാലേട്ടന് ശേഷം മാത്രം
@simonkk8196
@simonkk8196 Год назад
മഞ്ജു വാര്യർ അടക്കം ഒത്തിരി പെൺപിള്ളേര് ഈ പാട്ടിൽ ഉണ്ടെങ്കിലും ജയറാമിനെയല്ലാതെ ആരേയും നമ്മൾ നോക്കില്ല അതാണ് ഈ പാട്ട്
@abhishekmanikoth7126
@abhishekmanikoth7126 3 года назад
ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ = Magic ✨💫💞💯
@sarbath1406
@sarbath1406 3 года назад
*_Jayaramettan🔥 Vidhyaaji🔥 MG sreekumar_* _Pinne pirannathu malaya cinemayile nazhika kallu_
@skraj82
@skraj82 Год назад
What a composition vidyasagar.. This is nostalgic 😍
@krishhnaa4142
@krishhnaa4142 3 года назад
Only Vidhya ji can compose such songs. He choose tune based on the situation of song in movie and go by story flow. Just listen the ecstacy of romance blend with semi classical and fusion mix.. wow Vidhya ji remains always king of melody and fusion samrat
@rakeshpm02
@rakeshpm02 3 года назад
കൂടുതൽ കൺഫ്യൂഷൻ വേണ്ട.. രസിക(സംഗീത) ആണ് പൂച്ചയെ അയച്ചത് ♥️😂
@alandonell4841
@alandonell4841 3 года назад
മാർത്തോമാ കോളേജ് brilliance 😆
@rakeshpm02
@rakeshpm02 3 года назад
@@alandonell4841 😂
@alandonell4841
@alandonell4841 3 года назад
@@rakeshpm02 നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല മോനെ 😅keep it up
@AnoopKumar-kz6jf
@AnoopKumar-kz6jf 3 года назад
Athu ninakkengane ariyam🙄🙄😂
@alandonell4841
@alandonell4841 3 года назад
@@AnoopKumar-kz6jf enth ?
@miss_nameless9165
@miss_nameless9165 2 года назад
അടിച്ചുപൊളിയാണോ?? അതേ...ക്ലാസ്സിക്കൽ ആണോ??അതേ...മെലഡി ആണോ??? അതും ആണ്😅 വേറെന്ത് വേണം😇😍❤️ വിദ്യാജി-എം ജി അണ്ണൻ-ജയറാമേട്ടൻ കോംബോ🔥💯
@AnilKumar-uz2td
@AnilKumar-uz2td 3 года назад
ശ്രീയേട്ടൻ പാടി തിമിർത്ത പാട്ട്. ജയറാമേട്ടൻ ആടി തകർത്ത പാട്ട്. എജ്ജാതി combination ഈ പാട്ടും, ആട്ടവും ഇഷ്ടപെടാത്ത ഒരു മലയാളിയും കാണില്ല..
@pearly8580
@pearly8580 2 года назад
Vidyasagar Brilliance 💖🔥Lyrics by Gireesh puthenchery captures the spirit... Visualisation also is exemplary 🔥
@Pithamagan-ow4vm
@Pithamagan-ow4vm 6 месяцев назад
Keyboard programmer of this song is Harris Jayaraj .
Далее
Maybe a little TOO much gel 😂
00:12
Просмотров 9 млн
JJAM
3:06
Просмотров 2,4 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 56 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 947 тыс.
Scally Milano, uglystephan - Сутенер
2:01
Просмотров 118 тыс.