Тёмный

kurukkazhikkunna mathavinodulla prarthana # Mary Undoer of Knots Prayer in Malayalam 

NiRaV Creations Christian Songs Malayalam
Подписаться 499 тыс.
Просмотров 2 млн
50% 1

kurukkazhikkunna mathavinodulla prarthana ( kurukazhikunna mathavinte prayer ) is a Novena to Mary Undoer of Knots Prayer.
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
#kurukkazhikkunna_mathavinodulla_prarthana
#Mary_Undoer_of_Knots_Prayer_Malayalam
#MaryUndoerofKnotsPrayer
#kurukazhikunna_mathavinte_prayer
Visit my blog here niravforjesus.blogspot.com.au/
For more videos go to my channel / @niravforjesus
Please subscribe for more videos / @niravforjesus
Please follow me on twitter here
/ nirav_for_jesus

Видеоклипы

Опубликовано:

 

20 май 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,5 тыс.   
@NiRaVforJESUS
@NiRaVforJESUS 3 года назад
33 പ്രാവശ്യം 33 ദിവസം പ്രാർത്ഥിക്കുക. മാതാവിലൂടെ ഈശോ അനുഗ്രഹിക്കട്ടെ. (ഈ വീഡിയോയുടെ അവസാനഭാഗത്തു മാതാവിൻറെ ലുത്തീനിയ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സമയം ഉള്ളവർ അതു കൂടെ ചൊല്ലി പ്രാർത്ഥിക്കാൻ ശ്രമിക്കണേ). കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
@shirleymiranda717
@shirleymiranda717 3 года назад
Mary Mother bless my children
@jimmidileep6628
@jimmidileep6628 3 года назад
E prarthanayil 2 OR 3 kariyangal paranju prarthikkamo acho repley
@prithivarughese1587
@prithivarughese1587 3 года назад
Mangalish prayer illa...
@jacquelineantony3935
@jacquelineantony3935 3 года назад
@jkjk-nk7tg
@jkjk-nk7tg 3 года назад
🙏🙏🙏🙏🙏
@EndhiraPS
@EndhiraPS 17 дней назад
മാതാവേ ജീവിതത്തിൽ എന്നെയും മക്കളെയും തോൽപ്പിക്കാൻ പിന്തുടരുന്ന എല്ലാ പൈശാചിക ശക്തികളെയും ആട്ടിയകറ്റണെ, ജീവിതത്തിന്റെ കെട്ടുകൾ പൊട്ടി ച്ചു സമാധാനം തരണേ 🙏
@shijokurian1238
@shijokurian1238 23 дня назад
അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ചതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ അടയാളം കാണിക്കണമേ ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏🙏
@daisammamathew3981
@daisammamathew3981 3 месяца назад
കുറുക്കഴിക്കുന്ന മാതാഅ എന്ന് വിളിച്ചപ്പോൾ എൻെറ ചുറ്റും വെളിച്ചം വീശിയ അമ്മേ മാതാവേ നന്ദി ❤
@shinyvarghese765
@shinyvarghese765 4 месяца назад
എന്റെ മകൾക്കു കുഞ്ഞിനെ നൽകാൻ അമ്മയോട് പ്രാർത്ഥിച്ചു...33 ദിവസം കഴിഞ്ഞപ്പോൾ മകൾ ഗർഭിണിയാണെന്നു അറിയിച്ചു.... മാതാവേ ആയിരമായിരം നന്ദി
@user-ob4fx3tw6u
@user-ob4fx3tw6u 4 месяца назад
Sathyam aano plz reply tharuo 🥺🙏
@shinyvarghese765
@shinyvarghese765 3 месяца назад
She's pregnant now
@tomjkizhakkedom7387
@tomjkizhakkedom7387 3 месяца назад
​@@shinyvarghese765ethra niyogam vekkam
@SureshSuresh-ii4vz
@SureshSuresh-ii4vz 4 года назад
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും എന്നെ സ കായിച്ചു കര കയറ്റണമേ
@snehaprakash7883
@snehaprakash7883 Год назад
നൊവേന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപ് തന്നെ എന്റെ അങ്കിളിന്റെ വിവാഹ തടസം മാറി.. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് ഞങ്ങളോട് കരുണ കാണിച്ച ഈശോയ്ക്ക് ഒരായിരം നന്ദി ❤
@annmariya8976
@annmariya8976 10 месяцев назад
Oru samshyam choyichotte.......ith oru divasam 33 ennam ee pryar chellano???
@Jisin2353
@Jisin2353 8 месяцев назад
മാതാവേ എന്നെയും എന്റെ കുടുംബത്തെ അലട്ടുന്ന തടസങ്ങളും വേദനകളും അകറ്റി തരണമേ 🙏
@beenasojan488
@beenasojan488 7 месяцев назад
Mathavea anda kudumatheda nelaveli kelkkanamy
@arthemis_creations
@arthemis_creations 2 месяца назад
ഞാൻ കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന മിക്കദിവസവും ചൊല്ലുമായിരുന്നു. കുരുക്ക് അഴിക്കുന്ന മാതാവിൻറെ അനുഗ്രഹത്താൽ , ഞാൻ CMA exam first attempt il pass aayi . ഇത്രയും വലിയ അനുഗ്രഹം നേടിത്തന്ന മാതാവിന് ഒരായിരം നന്ദി 🥰🥰🥰🥰🥰
@SureshSuresh-ii4vz
@SureshSuresh-ii4vz 4 года назад
എന്റെ എല്ലാകുരുക്കുകളും അഴിച്ചു എന്നെ സകായികണമേ ammen
@manusamu8425
@manusamu8425 3 года назад
Amme lillikuttiyudeyum makkaludeyum anugrahangale thadasapeduthunna kurukkukal mattikodukkane amme avare anugrahikkane mathave
@thankamthomas9985
@thankamthomas9985 3 года назад
Amma I am v.much worried abt son who is mad after playing games in mobile. Make him throw away his disobediences which will put him great trouble. He got a baby and wife. Both are not aware of the after effects.
@thankamthomas9985
@thankamthomas9985 3 года назад
Make my dr in law to turn to god and save his and babies life which is in danger. Fill her with holy spt. Make her more to praise god and only god can help. Modern time is what we can't dream.
@shajithausmankhan6172
@shajithausmankhan6172 5 лет назад
കൂരുക്കഴിക്കുന്ന മാതാവേ എന്നെ കുടുo ബത്തിലുള്ള എല്ലാ കു രുക്കുകളും അഴിച്ചുമാറ്റണമേ. സാമ്പത്തിക മായ എല്ലാ കുരുക്കുകളും അഴിച്ചു മാറ്റണമേ. ആമേൻ.
@salipeter1272
@salipeter1272 5 лет назад
മാതാവേ എന്റെ ഭവനത്തിലുള്ള എല്ലാ കരുക്കിനെയും അമ്മയുടെ കൈ കൊണ്ട് അഴിച്ചു മാറ്റെ ണ മേ അമ്മേ മാതാവേ
@salipeter1272
@salipeter1272 5 лет назад
അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ഒരു ജോലി തരേണമേ ആമ്മേൻ
@salipeter1272
@salipeter1272 5 лет назад
കരുക്കഴിക്കുന്ന എന്റെ അമ്മേ മാതാവേ സാമ്പത്തിക മായ എല്ലാ കുരുക്കിനെയും അമ്മയുടെ കൈ കൊണ്ട് അഴിച്ചു മാറ്റണമേ അമ്മേ മാതാവേ ആ മീൻ
@shajithausmankhan6172
@shajithausmankhan6172 5 лет назад
Aamen
@cisilyjoseph2218
@cisilyjoseph2218 4 года назад
Cisily Joseph. Ammey Madhave protect me guide me and give me strength. and protect from evil.. Amen
@mariyaappu
@mariyaappu 8 месяцев назад
സത്യം ഉള്ള പ്രാർത്ഥന ആണ് ഇത് മനസ് അറിഞു വിളിച്ചാൽ വിളി കേൾക്കുന്ന മാതാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ja_janZ
@Ja_janZ 8 месяцев назад
Sathyam❤
@elsammaful
@elsammaful 14 дней назад
എൻ്റെ ആങ്ങള അച്ചൻ പേര് തോമസ് മാത്യു നോർ ബർട്ടൻ സഭാംഗം അമേരിക്കയിൽ New Mexico -ൽ സേവനം ചെയ്യുന്നു ഈ June 28 വെള്ളിയാഴ്ച heart ൻ്റെ bypass Surgery ആണ്. യാതൊരു പ്രശ്നവും കൂടാതെ അതൊന്നു നടക്കുന്നതിന് എല്ലാവരുടെയും പ്രാർത്ഥനാ സഹായം യാചിക്കുന്നു. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരിയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹
@SureshSuresh-ii4vz
@SureshSuresh-ii4vz 4 года назад
മാതാവേ സാമ്പത്തികമായി വളരെയേറേ ബുദ്ധി മുട്ടുഅനുപവിക്കുന്ന കുരുക്കിൽ നിന്നുമെന്നെ ശകായിച്ചുകരകയറ്റണമേ
@flemenamaryalex2270
@flemenamaryalex2270 5 лет назад
അമ്മയുടെ സ്വന്തമാക്കി മാറ്റേണമേ .പിശാചിന്റെ പിടിയിൽ പെടാതെ ഞങ്ങൾക്ക് വേണ്ടി അമ്മ പ്രാർത്ഥിക്കണേ.....
@NiRaVforJESUS
@NiRaVforJESUS 5 лет назад
Praise The Lord. Thank you so much. Please share.
@minisabu1046
@minisabu1046 3 года назад
അമ്മേ മാതാവേ എന്റെ മോളുടെ ജീവിതത്തിലെ കുറുക്കുകളെ നീ തന്നെ ഏറ്റെടുക്കേണമേ 🌹🙏
@jeenasaleesh7191
@jeenasaleesh7191 3 года назад
Mathavae anta kunjine katholanae
@user-vm2st3vz5v
@user-vm2st3vz5v Месяц назад
അമ്മേ ഇന്നേക്ക് 23 ദിവസം ആയി ഇതുവരെ എന്റെ വിസ വന്നിട്ടില്ല, എത്രയും വേഗം എനിക്ക് എന്റെ വിസ ശരിയാക്കി തരണമേ...എന്റെ അമ്മേ എന്നെ കൈവിടല്ലേ
@rajeswarishaiju3178
@rajeswarishaiju3178 Год назад
ഈ പ്രാർത്ഥന ചൊല്ലി 13 ദിവസം ആയപ്പോൾ തന്നെ എന്റെ അമ്മയ്ക്ക് മാതാവ് സൗഖ്യo നൽകി അനുഗ്രഹിച്ചു.33 ദിവസം ആവുമ്പോഴേക്കും മാതാവ് എന്റെ അമ്മയെ പൂർണമായി സുഖപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു. മാതാവേ നന്ദി
@alwinchacko6763
@alwinchacko6763 3 года назад
അമ്മേ കുടുംബത്തിൽ ഉയർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കളും അമ്മ തന്നെ അഴിച്ചുമാറ്റണമെ
@thaniyasoniya4416
@thaniyasoniya4416 4 года назад
കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ കുടുമ്പത്തിലെ കുരുക്ക് azhikkane
@shijokurian1238
@shijokurian1238 20 часов назад
അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏🙏
@sindugireesh9530
@sindugireesh9530 5 месяцев назад
മാതാവേ എന്റെ പ്രാർത്ഥന കേട്ടതിനു ഉള്ള നന്ദി ഇവിടെ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു 🙏🏻 എന്റെ കൂടെ എന്നും താങ്ങും തണലായി മാതാവ് ഉണ്ടാവണമേ ❤️
@minisamson2804
@minisamson2804 5 лет назад
മാതാവേ കൈ വിടല്ലേ.ഞങ്ങളെ അനുഗ്രഹിക്കണമേ
@NiRaVforJESUS
@NiRaVforJESUS 5 лет назад
Praise The Lord. Thank you so much for your great support.
@ashwin9879
@ashwin9879 4 года назад
മാതാവേ എന്നെ നിൻ്റെ സംരക്ഷണത്തിൽ സൂക്ഷിക്കണ. ദുഷ്ടശക്തികൾ എന്നെ ഏൽപ്പിച്ചു കൊടുക്കരുതെ. അമ്മേ കാത്തുകൊള്ളണെ
@mariama3685
@mariama3685 3 года назад
Niyogathe sweekarikename
@mariama3685
@mariama3685 3 года назад
Anugrahikename
@jishav3326
@jishav3326 3 года назад
ആമേൻ ആമേൻ ആമേൻ
@smithaanoop1414
@smithaanoop1414 2 года назад
Amme Ennum ee prarthana cholli ENIKK Abraham sadhichu thannathinu nanni parayunnu ENTE jeevithathile Ella kurukkukalum azhichu anugrahikkaname eppozhum parisudhathmavu nirach karunayode kavalayirikkaname praise the Lord hallelujah amen praise the Lord hallelujah amen
@snehaprakash7883
@snehaprakash7883 Год назад
എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട്‌ വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤
@rejimol2415
@rejimol2415 Год назад
വീട്ടിലെ വിശ്വസിച്ച് നിർത്തിയ വേലക്കാരി എൻറെ സ്വർണ അടി,,ച്ചോണ്ട് പോയി , എനിക്കെന്റെ, സ്വർണം തിരിച്ചുകിട്ടണം എൻറെ മാതാവേ ,, ,
@jobinjohn9207
@jobinjohn9207 Год назад
💕💕💕
@gigidavid6097
@gigidavid6097 8 месяцев назад
ഈ പ്രാർത്ഥന ചെല്ലി ജോലി ലഭിച്ചതിനു അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏
@meeramanu3708
@meeramanu3708 5 лет назад
അമ്മേ എന്റെ അമ്മേ മാതാവേ ഒരമ്മയുടെ നെഞ്ചിലെ വേദന ഒരമ്മക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയില്ലല്ലോ.. എന്റെ കുഞ്ഞിനെ തിന്മയുടെ പിടിയിൽ നിന്നും രക്ഷിച്ചു എന്റെ വേദന മാറ്റിത്തരാൻകരുണയുണ്ടാകണമേ
@NiRaVforJESUS
@NiRaVforJESUS 5 лет назад
Our prayers.
@rejimon1930
@rejimon1930 5 лет назад
AmmeAnteKadagallThirthutarame
@sidhuanil5421
@sidhuanil5421 5 лет назад
@@NiRaVforJESUS അമ്മേ എന്റെ മോനെ തിന്മയിൽ നിന്ന് വിടിവിക്കേണമേ
@Elsa-dv5ox
@Elsa-dv5ox 4 года назад
Our prayer👏
@ivysaju1308
@ivysaju1308 4 года назад
Ente makaneum kudi samarpichu prathikkunnu
@anoopvfc4450
@anoopvfc4450 5 лет назад
അമ്മേ മാതാവേ എന്റെ എല്ലാ കുരുക്കുകളും അഴിച്ചു തരണമേ എന്നെ അനുഗ്രഹിക്കണമേ... 🙏🙏🙏
@jeromjose1731
@jeromjose1731 4 года назад
ANOOP VFCamenamenamenamen
@leonarajeev8716
@leonarajeev8716 3 года назад
എന്റെ പരിശുദ്ധമായ അമ്മയും എന്റെ ജീവിതപങ്കാളിയുടെ മേൽ കുരുക്കഴിച്ച് ഞങ്ങളുടെ ജീവിതത്തെ സമാധാന പൂർണ്ണം ആക്കേണമേ അമ്മ
@sheebajacob7722
@sheebajacob7722 2 года назад
അമ്മേ മാതാവേ എന്റെ എല്ലാ കുരു ക്കുകളും അഴിച് തരണമേ. മക്കളെ അനുഗ്രഹിക്കണേ.
@vincyjoshy7299
@vincyjoshy7299 5 месяцев назад
Day 31 . I attended interview for job. Now selected with good salary. Lot of thanks 🙏 mother Mary
@kpwilsonjancy4024
@kpwilsonjancy4024 15 часов назад
അമ്മേ മാതാവേ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കേണമേ
@shijuat3306
@shijuat3306 5 лет назад
അമ്മേ ഞങ്ങളുടെ ജീവിതത്തിലേ കുരുകൾ അഴിക്കണമേ
@sibythomas2391
@sibythomas2391 5 лет назад
Ammeter Mathave njangalude Ella thadasangaleyum Ella kurukkukalum njangalude jeevithathil ninnum thudachumatti tharaname Ammen
@jonalselvaraj8805
@jonalselvaraj8805 4 года назад
അമ്മേ മാതാവേ എനിക്ക് ദാനമായി തന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരെ നേർ വഴിയിൽ നടത്തണമേ.അതു പോലെ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ അമ്മമാരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
@vidyavidya5503
@vidyavidya5503 9 месяцев назад
മനസ്സറിഞ്ഞു വിളിച്ചാൽ ഒരു മാസം വേണ്ട മുപ്പതു പ്രാവശ്യം വേണ്ട ഒറ്റ വെട്ടം മനസ്സറിഞ്ഞു എന്റെ അമ്മേ എന്റെ മാതാവേ എന്ന് വിളിച്ചാൽ മതി എന്റെ അമ്മ ഒരിക്കലും കൈ വിടില്ല 🙏
@bindujk3571
@bindujk3571 6 месяцев назад
True
@vincyjoshy7299
@vincyjoshy7299 5 месяцев назад
Correct
@JoisyJo
@JoisyJo 4 месяца назад
🙏
@Abbramn7
@Abbramn7 2 месяца назад
True..enikum anubavam.Amen
@treesasaji9846
@treesasaji9846 2 месяца назад
Very correct
@dinoydinoy1092
@dinoydinoy1092 8 месяцев назад
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ❤
@meryklmerykl5681
@meryklmerykl5681 3 года назад
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന കുരുക്കൾ അയച്ച മാറ്റണമേ അമ്മേ
@varghesedominic2438
@varghesedominic2438 3 года назад
അമ്മേ മാതാവേ ഏന്റെ കുടുംബത്തിലേക്കുറുക്ക്‌ മട്ടിത്തരാണ്
@lincydavis8346
@lincydavis8346 3 года назад
അമ്മേ, മാതാവേ ഞങ്ങളുടെ കുടംബത്തിലെ കുരുക്കുകൾ മാറ്റി തരേണമേ....
@lincydavis8346
@lincydavis8346 3 года назад
അമ്മേ, മാതാവേ ഞങ്ങളുടെ കുടംബത്തിലെ കുരുക്കുകൾ മാറ്റി തരേണമേ....
@jithagopakumar5666
@jithagopakumar5666 5 лет назад
എന്റെ മക്കളുടെ രക്ഷയ് ക്കു തടസമായി നിൽക്കുന്ന കുരുക്ക് അഴിച്ചു സഹായിക്കണമേ ..അമ്മേ ...ആമ്മേൻ
@NiRaVforJESUS
@NiRaVforJESUS 5 лет назад
Praise The Lord. Thanks for supporting us. God Bless You.
@saniabinu5004
@saniabinu5004 5 лет назад
ave mariya
@sherlysebastian9230
@sherlysebastian9230 3 года назад
Amma anda makkluda rogamaknna kurukeayichi u tharanma🙏
@nimmynimmz6005
@nimmynimmz6005 3 года назад
Ammaeaa mathavaeaa entaaa sangdangale ellamm Mati tharaneaa entaa kudumbathinta mel kripa ayirikanea
@elbymathai5009
@elbymathai5009 Год назад
ഈ പ്രാർത്ഥന ചൊല്ലി 33 -)0 ദിവസം എന്റെ അപേക്ഷ മാതാവ് നടത്തി തന്നു.അമ്മേ മാതാവേ പ്രാർത്ഥന കേട്ടതിനായി സ്തോത്രം. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏
@nayanrajeev6575
@nayanrajeev6575 11 месяцев назад
Oru divasam athra thavana chollanam
@ktmlover0000
@ktmlover0000 Год назад
ഞാൻ ഒരു മാസം ഈ പ്രാത്ഥന ചൊല്ലി മാതാവിനോട് പ്രാത്ഥിച്ചു..... 🙏🏻 എന്റെ ആവിശ്യം plus one ill full A+ കിട്ടണം എന്നായിരുന്നു..... Result വന്നപ്പോ എനിക്ക് full A+........ കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി.... 🙏🏻💕🙏🏻🙏🏻
@marydavid8691
@marydavid8691 3 месяца назад
Mysons marriage na dathitharanme
@minisamson2804
@minisamson2804 5 лет назад
മാതാവേ ഈ മകളുടെ ജോലിയിലുള്ള കുരുക്ക് അഴിക്കണമേ
@NiRaVforJESUS
@NiRaVforJESUS 5 лет назад
Praise The Lord. Thank you so much for your support.
@latha9241
@latha9241 4 года назад
അമ്മേ മാതാവേ എന്റെ മകനെ രക്ഷയേകാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ ആമേൻ
@anilgeorge7798
@anilgeorge7798 6 лет назад
അമ്മേ മാതാവേ ഈശോയുടെ ഇഷ്ടമനുസരിച്ചു ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.
@NiRaVforJESUS
@NiRaVforJESUS 5 лет назад
Ave Maria.God Bless You. Thank you so much for your support. Please Share the video.
@sreedevibs689
@sreedevibs689 5 лет назад
Amme rakshikkane mathave thirukumara ente jeevithathile kurukkellam azhichu mattitharane amme
@jinnujose2247
@jinnujose2247 5 лет назад
God Song 🙏🙏🏼🙏
@sunijose1707
@sunijose1707 Год назад
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേട്ടതിന് കോടാനുകോടി നന്ദി പറയുന്നു
@ranijoseph4836
@ranijoseph4836 15 дней назад
ഈൗ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എന്റെ വയറിന്റെ രോഗം മാറിയതിനു അമ്മേ മാതാവേ നന്ദി 🙏🏼🙏🏼
@varghesekachappilly2721
@varghesekachappilly2721 3 года назад
അമ്മേ മാതാവേ മാതാവിന്റെ പ്രാർത്ഥന ചൊല്ലി ഇരുപത്തി മൂന്നാം ദിവസം എന്റെ മകന് ജോലി നല്‍കി അനുഗ്രഹിച്ച അമ്മേ അമ്മയോട് നന്ദി പറയുന്നു..
@ranipaul3919
@ranipaul3919 3 года назад
Amme Mathave please pray for my special intention
@Sneha_varghese_
@Sneha_varghese_ 2 года назад
praise the lord
@dellyjoshy4434
@dellyjoshy4434 2 года назад
Mother mary please pray for my special intension
@marynancy3153
@marynancy3153 Год назад
Please pray amme madave give children for my son's I truly believe this prayer
@GrowurMoney-fm7tk
@GrowurMoney-fm7tk 4 месяца назад
@@marynancy3153 pleas help my son
@ponnujoy6657
@ponnujoy6657 3 года назад
കുരുക്ക് അഴിക്കുന്ന അമ്മേ, എന്റെ അമ്മച്ചിയുടെ രോഗങ്ങൾ മാറ്റി തരണമേ
@JoseKarickampallilCyriac
@JoseKarickampallilCyriac 6 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ വീടിനുനുമേലുള്ള കുരുക്കുകളേ അഴിച്ചു കളയണമേ
@jancygeorge7861
@jancygeorge7861 3 месяца назад
അമ്മേ എന്റെ കുടലിനു ചലനശേഷി നൽകിയനുഗ്രഹിക്കണമേ ഗ്യാസ്, കോൺസ്റിപ്പഷൻ മാറ്റിത്തരേണമേ മധ്യസ്തം അപേക്ഷിക്കു ന്നു അമ്മേ മാതാവേ
@jollymohan573
@jollymohan573 4 года назад
അമ്മേ മാതാവേ കൊറോണ യെ തുടച്ചു മാറ്റേണമേ
@anavadya8161
@anavadya8161 3 года назад
എന്റെ അമ്മയുടെ അസുഖം എല്ലാം മാറ്റി തരണമെ മാതാവേ 🙏
@omenavargees6689
@omenavargees6689 3 года назад
Omena,Varghese.
@jkjk-nk7tg
@jkjk-nk7tg 3 года назад
🙏🙏🙏🙏
@Alex-eu7zy
@Alex-eu7zy 3 года назад
എന്റെ ഉം
@Alex-eu7zy
@Alex-eu7zy 3 года назад
എന്റെ ചുമ 🙏🙏
@albinkfrancis3037
@albinkfrancis3037 17 дней назад
അമ്മേ മാതാവേ എന്റെ അപ്പന്റെ കിഡ്നിയിലെ അസുഖം മാറ്റി തരണമേ എന്റെ ടെൻഷൻ ഒക്കെ മാറ്റി തരണമേ എനിക്ക് നല്ലൊരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ പൈശാചിക ശക്തികളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധ അമ്മേ മാതാവേ ആമേൻ
@anushkajoseph8945
@anushkajoseph8945 7 месяцев назад
ശരിക്കും ശക്തമായ പ്രാർത്ഥന, 23-ാം ദിവസം മാതാവ് എന്റെ പ്രാർത്ഥന കേൾക്കുകയും എനിക്ക് ഉത്തരം നൽകുകയും ചെയ്തു. നന്ദി മാതവേ.😍
@joyjoseph9207
@joyjoseph9207 4 года назад
അമ്മേ മാതാവേ ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!! ആമേൻ
@samuvel___________________8349
@samuvel___________________8349 3 года назад
അമ്മേ മാതാവേ എന്റ സഹോദരന്റെ
@samuvel___________________8349
@samuvel___________________8349 3 года назад
മേലുള്ള കുരുക്ക് അഴിക്കണമേ
@aswathysreejesh9985
@aswathysreejesh9985 3 года назад
അമ്മേ എന്റെ വേദനകൾ മറ്റാണ്ണമേ
@seenashaju4571
@seenashaju4571 5 месяцев назад
മാതാവേ എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalanpeter1738
@valsalanpeter1738 Год назад
അമ്മേ മാതാവേ എന്റെ രോഗപീഠകളിൽ നിന്നും വിടുതൽ ലഭിക്കാനായി എന്നെ അനുഗ്രഹിക്കേണമേ എനിക്കുവേണ്ടി എന്റെ കർത്താവും അവിടത്തെ പുത്രനുമായ ഈശോയോട് പ്രാർത്ഥിക്കേണമേ. ആമേൻ.
@lorinathobias6061
@lorinathobias6061 4 года назад
എന്റെ മാതാവേ എന്റെ കട ബാധ്യതയായ കുരുക്കുകൾ അഴിച്ചു മാറ്റി തരണമേ മാതാവേ ആവേ മരിയ
@athiraanil4529
@athiraanil4529 4 года назад
അമ്മേ എല്ലാ സങ്കടങ്ങൾക്കും പരിഹാരം ഉണ്ടാക്കി തരേണമേ
@minishajimon3845
@minishajimon3845 3 года назад
🙏🙏🙏🙏
@JyothiDaniel25
@JyothiDaniel25 3 года назад
Am
@RajaniTk-ls3kt
@RajaniTk-ls3kt 3 месяца назад
വളരെ നന്ദിയുണ്ട് മാതാവേ 🙏വലിയൊരു പ്രെതിസന്ധി തരണം ചെയ്യാൻ കഴിഞ്ഞു 🙏🙏🙏
@antonyfrancis7724
@antonyfrancis7724 4 дня назад
Amme kurukukal azhikunna madhave ente kudumba anganhalude niyogangal sathis hu tharaname AVE MARIA
@sicilymathew317
@sicilymathew317 6 лет назад
അമ്മേ ഈ ലോകത്ത് അമ്മയുടെ മക്കൾ ഏതെങ്കിലും രീതിയിലുള്ള ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ട് ഉണ്ടെങ്കിൽ അവരെ ഈ കുരുക്കിൽ നിന്ന് രക്ഷിക്കുന്നതിനുവേണ്ടി ഈ ലോകത്തുള്ള എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ
@NiRaVforJESUS
@NiRaVforJESUS 6 лет назад
Thank you so much. Please Share with your loved ones.
@mayamohanan329
@mayamohanan329 6 лет назад
Vasantha.dubai
@bonysealants7866
@bonysealants7866 6 лет назад
Amen
@sunsungsumsung5202
@sunsungsumsung5202 5 лет назад
Amen
@Siju987
@Siju987 5 лет назад
Sicily Mathew amme njan prarthikkunna ee niyogam kelkane.
@prajithabalan5271
@prajithabalan5271 4 года назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ... എന്റെ ആഗ്രഹം സാധിച്ചു തരണേ....
@lillysunny6133
@lillysunny6133 3 года назад
എൻറ കുടുംബത്തിലെ കുരുക്കഴിക്കണമെ അമ്മേമാതാവേ
@varkeygeorge8609
@varkeygeorge8609 Месяц назад
മാതാവേ, എടക്കര സോസൈറ്റിയിൽ ടിന്റു ഫ്രാൻസിസിന് തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുമതി വാങ്ങി കൊടുക്കണേ 🙏🙏🙏🙏അമ്പിളിയെ പുറത്താക്കണം 🙏🙏🙏🙏അച്ഛൻകുഞ്ഞിന്റെ കുരുക്ക് അഴിക്കണേ 🙏🙏🙏🙏
@ZerahsWorld
@ZerahsWorld Год назад
അമ്മയുടെ പ്രാർത്ഥന ചൊല്ലിയപ്പോൾ എന്റെ മകന്റെ (skin deseas)വേഗം കുറവായി....അമ്മയോട് നന്ദിപറയുന്നു.
@sinijoseph4485
@sinijoseph4485 5 лет назад
എന്റെ അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ ഞങ്ങൾക്കു വേണ്ടി നിന്റെ ദിവ്യകുമാരനോട് അപേക്ഷിക്കണമേ
@santhoshvelayudhan5027
@santhoshvelayudhan5027 4 года назад
1. R q
@sinijoseph4485
@sinijoseph4485 3 года назад
സഹോദരനിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ ഞാൻ മാതാവിൽ അടിയുറച്ച് വിശ്വസിക്കുന്നു മാതാവ് വെറും വിശുദ്ധമാത്രമല്ല സകല വിശുദ്ധരുടെയും രാജ്ഞിയാണ് ' എൻ്റെ എല്ലാ ആവശ്യങ്ങളിലും അമ്മമാതാവ് എന്നെ സഹായിച്ചിട്ടുണ്ട് പിന്നെ അമ്മയില്ലാതെ മകനുണ്ടോ
@ajiantony7101
@ajiantony7101 3 года назад
ആവേ മരിയ അമ്മയ്ക്കു സ്വസ്തി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിയ്ക്കുന്ന എല്ലാം ദാമ്പതികാളേയും അവരുടെ എല്ലാം കുറുക്കുകളും മാറ്റി അവരെ അനുഗ്രഹിയ്ക്കണേ അമ്മേ ആമേൻ
@user-vm2st3vz5v
@user-vm2st3vz5v 2 месяца назад
എന്റെ അമ്മേ...എന്റെ വിസ ശരിയാക്കി തരണമേ...അമ്മയുടെ കാപ്പക്കുള്ളിൽ എന്നെ പൊതിഞ്ഞു സംരക്ഷിക്കണമേ
@AnnieJose-mb8ig
@AnnieJose-mb8ig 3 месяца назад
Enta രോഗം പെട്ടന്ന് തിരിച്ചറിയാൻ krapa തന്ന അമ്മക്ക് ഒരായിരം നന്ദി 🙏
@stephyjoseph7803
@stephyjoseph7803 5 лет назад
അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബത്തിലെ കുരുക്കുകൾ അഴിക്കണമേ. നസ്രത്തിലെ തിരുകുടുംബം പോലെ സന്തോഷത്തിലും സമാധാനത്തിലും ദൈവവിശ്വാസത്തിൽ വളരുവാൻ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. ആമേൻ 🙏......
@philominafrancis5153
@philominafrancis5153 3 года назад
Ammemathave please pray for us Amen🌹🙏👍
@blackgirl6951
@blackgirl6951 3 года назад
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കണം പൈശാചിക ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ മകൻ ജ്യോതിഷിനെ അമ്മയുടെ കരങ്ങളിൽ കാക്കണമേ രോഗങ്ങളിൽ നിന്നും മോചനം നൽകണമേ ബിനുവിന് ജോലികൾ ചെയ്യാൻ ശക്തി നൽകണമേ അലർജി യിൽ നിന്നും വിടുതൽ നല്കണമേ യൂറിക് ആസിഡിൽ നിന്നും തൈറോയ്ഡ് നിന്നും അലർജി യിൽ നിന്നും വിടുതൽ നല്കണമേ മകൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ കടബാധ്യതയിൽ നിന്നും മോചനം നൽകണമേ ആമേൻ
@praseedasadanand2625
@praseedasadanand2625 3 года назад
'പ്ളീസ് ഹെൽപ് മൈ ഫാമിലി. .എന്റ മോനെന്റ് വിഷമം മാറ്റി സതോഷം സമാധാനം ഉണ്ടാകണമേ .മാതാവ് our family കുരുക്കുകൾ take your hands.
@jomygeorge280
@jomygeorge280 4 года назад
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ
@ranijoseph4574
@ranijoseph4574 8 дней назад
മാതാവേ ഞങ്ങളെ നരകീയസക്‌തികളിൽനിന്ന് കാക്കണേ
@user-mc4ck6gd8g
@user-mc4ck6gd8g 8 месяцев назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന kadabathyathakal മാറ്റിത്തരാണമേ 🙏🙏🙏🙏
@sulfathsubair3117
@sulfathsubair3117 5 лет назад
അമ്മേ എൻറെ പൊന്നുമോളെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
@tigythomson6733
@tigythomson6733 4 года назад
എൻ്റെ ദാമ്പത്യ ജീവിതത്തിലെ സന്തോഷവും സമാധാനവും കെടുത്തുന്ന എല്ലാം കുരുക്കുകളും അഴിക്കണമേ മാതാവേ
@shemaanniemathew4387
@shemaanniemathew4387 9 месяцев назад
എന്റെ മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മാറ്റി തരണമേ മാതാവേ എന്റെ സാക്ഷി പറയുവാൻ എന്റെ മാതാവു അവസരം ഒരുക്കി തരണമേ. 🙏🏻🙏🏻🙏🏻
@NiRaVforJESUS
@NiRaVforJESUS 9 месяцев назад
Prayers
@beenavincent541
@beenavincent541 5 месяцев назад
Palli❤paniku❤thadasamakunna❤kuruku❤matanamea❤
@maryav3881
@maryav3881 3 года назад
എന്റെ മക്കൾക്കു വന്നിട്ടുള്ള കുരുക്കുകൾ നീഎന്നേക്കുമായി അഴിച്ചു കളയണേ അമ്മേ 🙏🙏🙏
@philominajoseph8986
@philominajoseph8986 2 года назад
അമ്മേ മോളുടെ ആഗ്രഹിച്ച അഡ്മിഷൻ സാധിച്ചു കൊടുക്കണേ
@joyaljoyal6655
@joyaljoyal6655 4 года назад
അമ്മേ എല്ലാവേദനകളും മാറ്റി തരണമെ🙏🙏
@JoseKarickampallilCyriac
@JoseKarickampallilCyriac 3 месяца назад
അമ്മേ മാതാവേ എന്റെ സുനിയുടെ നേഴ്സിംഗ് ജോലിയിൻമേലുള്ള എല്ലാവിധ കുരുക്കുകളേയും അഴിച്ചു കളയണമേ
@babuvargheese5009
@babuvargheese5009 3 месяца назад
അമ്മേ മാതാവേ ente salomi മോളേ നല്ല മാർക്കോടെ 9തന്നെ സ്റ്റാൻഡേർഡ് പാസ്സാക്കെന്നമ്മേ അമ്മേ കാത്തുകൊള്ളണമേഎന്റെ കുഞ്ഞിനെഅനുഗ്രഹിക്കെന്നമ്മേ amme
@praveenjohny4762
@praveenjohny4762 4 года назад
അമ്മ ഞങ്ങളുടെ എല്ലാവരുടെയും മേൽ ഉള്ള കുരുക്കുകൾ അഴിച്ച് കളയണമെന്ന് അപേക്ഷിക്കുന്നു ഞങ്ങളുടെ വരുമാനമാർഗങളെ വർധിച്ചു തരണമെന്ന് അമ്മ മാതാവേ
@minisamson2804
@minisamson2804 5 лет назад
ഈ മകളുടെ യാത്രയിൽ ഒരു തടസ്സങ്ങൾ ഉണ്ടാകാതെ കുരുക്ക്‌ അഴിക്കുന്ന മാതാവേ സഹായിക്കണമേ
@NiRaVforJESUS
@NiRaVforJESUS 5 лет назад
Praise The Lord. Thank you so much for your support.
@sunijose1707
@sunijose1707 Год назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് ജോലി തന്ന് അനുഗ്രഹച്ചതിന് കോടാനുകോടി നന്ദി അമ്മേ, പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണേ അമ്മേ,എന്റെ വൈഫ് സുനിക്ക് പെട്ടെന്ന്NHS ലേക്ക് മാറാൻ പറ്റണമേ ,ഓവർ ടൈം ഡ്യൂട്ടി കിട്ടണം, മകന് പഠനത്തോടോപ്പം നല്ല ജോലി കിട്ടണം അമ്മേ അനുഗ്രഹിക്കണമേ
@vv_dev2478
@vv_dev2478 Год назад
Amme mathave innu nte koode ninnu ellam bhangiyayi cheythu thannathinayi nanni parayunnu ❤️🙏❤️
@venivalsalan8983
@venivalsalan8983 4 года назад
എത്രയും ദയയുള്ള മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@neethumolfrancis3223
@neethumolfrancis3223 2 года назад
Wvgyh. Bvcgooo and have a time mh x L
@sohansohan2934
@sohansohan2934 3 года назад
അമ്മേ എൻെ മകളെ പ്രേമകുരുക്കിൽ നിന്നാ വിടുവിക്കണമേ
@josephgeorgevellookunnel3017
@josephgeorgevellookunnel3017 8 дней назад
അമ്മേ കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു കളയാണേണമേ
@minij8093
@minij8093 7 месяцев назад
കുരുക്കഴിക്കുന്ന മാതാവേ ങ്ങളുടെ ഇതുവരെ ഉള്ള എല്ലാ കുറുക്കുകളും അഴിച്ചു കടങ്ങൾ എല്ലാം എത്രയും വേഗും തീർപ്പാക്കി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@venivalsalan8983
@venivalsalan8983 4 года назад
എത്രയും ദേയ ഉള്ള മാതാവേ ഞങ്ങൾക്കുവേണ്ടി.പ്രാർത്ഥിക്കണമേ
@beenaanil3840
@beenaanil3840 3 года назад
എന്റെ സഹോദരന് ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കണമേ അമ്മേ
@liyamolmathew5933
@liyamolmathew5933 Месяц назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെ മാറ്റി തരണേ
@sherliv1186
@sherliv1186 4 года назад
ആമേൻ
@sibin8217
@sibin8217 3 года назад
എന്റെ മാതാവേ ഞാൻ അനുഭവിക്കുന്ന സങ്കടം മാറ്റി തരണേ. ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന കടബാധ്യ യിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ
@alexgeorge9514
@alexgeorge9514 3 года назад
Holly Mother Mary do listen and intercede for us to you Son and help and heal George.
@sreejasumesh3929
@sreejasumesh3929 Год назад
എന്റെ ഭർത്താവിന്റെ മദ്യ പാനം നിർത്തിത്തന്നു കടയിൽ പോയി ജോലി ചെയ്ത് കൂടുബം നോക്കാൻ മനസ് തോന്നെണമേ എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചുതരേണമേ അമ്മ മാതാവേ 🙏🙏
@leenavp639
@leenavp639 3 месяца назад
Nanni mathave...kurukkazhikkunna eee prayer vazhi ente jeevithathile ettavum pradhisandhiyayil ninna oru karyam ..verum 15 pravasyam cholliyappozhekkum valiya oru miracle thanne ente jeevithathil nadannu..ente niyogathilonnu manikkurukal polum aakunnathinu munpu Amma mathavu sadhichu thannu..iniyim eeee prardhana vazhi kodanukodi aalukalkku anughrahangal undakatte.yesuve nanni..amme mathave nanni....
@annmariya4505
@annmariya4505 5 лет назад
അമ്മേ ആശ്രയമേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്റെ family life ലെ കുരുക്കുകള്‍ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു...
@helenstephen9603
@helenstephen9603 4 года назад
Ante kudubathile kurukazhichutharane mathave
@djgeorge5611
@djgeorge5611 4 года назад
Mathave ende familyile kurukku azhikename.. njangale onipikename
@tinupaulpaul8611
@tinupaulpaul8611 3 года назад
Holy Mary pray for me. amen
@clicksbyGeethu
@clicksbyGeethu 2 года назад
ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്...എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി... ഇപ്പോൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു...അമ്മയ്ക്ക് ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്.. കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️
@ctdevikapu6079
@ctdevikapu6079 8 месяцев назад
Muttukuthi ninnittano prarthikkande
@clicksbyGeethu
@clicksbyGeethu 8 месяцев назад
@@ctdevikapu6079 Engane venamenkilum prarthikkam. Njan chair il irunnittanu prarthichath
@soumyabensiger4732
@soumyabensiger4732 2 месяца назад
അമ്മേ മാതാവേ 🙏🙏 മാതാവിനോടുള്ള ഈ പ്രാർത്ഥന ചൊല്ലിയത് വഴി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നതിന് മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏🙏 ആരോഗ്യമുള്ള കുഞ്ഞിനെ നൽകി, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@premjithappu9424
@premjithappu9424 5 лет назад
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ ജോലിക്ക് തടസമായ എല്ലാ കുരുക്കുകളും അങ്ങ് മാറ്റി തരേണമേ
@sheejabaiju5552
@sheejabaiju5552 3 года назад
കുരിക്ക് അഴിക്കുന്ന മാതവേ വിദേശത്ത് പോയിരിക്കുന്ന ആമകന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമെ ആമ്മേൻ
@lijothomas5622
@lijothomas5622 5 лет назад
അമ്മേ മാതാവേ എൻറെ വയറിൻറെ ബുദ്ധിമുട്ടൊക്കെ മാറ്റി തരണമേ
@ivysaju1308
@ivysaju1308 4 года назад
Ammen
@lucyjose1195
@lucyjose1195 3 года назад
@Abraham Mani Amma mathav
@jomonkj5345
@jomonkj5345 11 месяцев назад
മാതാവേ എന്റെ പ്രീയപെട്ട ഒര് ആൾക്ക് എന്നോട് ക്ഷമിക്കാൻ ഉള്ള മനസ് ഉണ്ടാകണമെന്ന് അങ്ങേ തിരു കുമാരനോട് പ്രാർഥിക്കണമേ അമ്മേ മാതാവേ
@aparnareji8547
@aparnareji8547 2 месяца назад
അമ്മേ മാതാവേ കടബാധ്യതകൾ തീർന്ന് സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സഹായിക്കേണമേ 🙏🙏
@beenarajeevan5262
@beenarajeevan5262 5 лет назад
അമ്മേ ഞങ്ങളുടെ കടബാധ്യത യാകുന്ന കുരുക്ക് മാറ്റിത്തരണമേ.ഓരോ കടങ്ങളും കൊടുത്തു തീർക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ.
Далее
100❤️
00:19
Просмотров 2 млн
Lasagna Soup @Lionfield
00:35
Просмотров 6 млн
Parisudha Mathavinte Novena Malayalam
12:57
Просмотров 1,2 млн
Mathavinte raktha kanneer japamala
24:44
Просмотров 518 тыс.
Kurukazhikunna mathavinodulla prathana...
16:13
Просмотров 63 тыс.
Басстер - Салони BMW | 2024 | comeback
3:49