Тёмный

kurumulaku  

KL06 farm
Подписаться 139 тыс.
Просмотров 133 тыс.
50% 1

Pepper Karimunda is a wild variety that has been cultivated in Kerala from long time. now also it stands different from other varieties with its disease resistant nature. Karimunda plants are maily grown in pepper farming areas of kerala, karnataka, tamil nadu.
Karimunda plants have ovate small leaves with even margins, dark green leaves and spikes. The have high spiking intensity. Their yield per wine is said to be 3-5. New spikes will be dark in color.
ആദ്യമായി ഇവിടെ വിഡിയോ കാണുന്നവർ ഇഷ്ട്ടം ആയാൽ ചാനലിന്റെ Subscribe ബട്ടൺ അമർത്താനും Bell അടിക്കാനും മറക്കല്ലേ 😝
🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh kl06 farm 8744807234 WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 371   
@jamesantony517
@jamesantony517 2 месяца назад
നല്ല ഒരു കർഷകനാണ് പക്ഷേ ഒരു കാര്യവും പറഞ്ഞു മുഴുപ്പിക്കാൻ അവതാരകൻ സമ്മതിക്കുന്നില്ല
@mukeshmohanakurup332
@mukeshmohanakurup332 12 дней назад
Avatharakan very good
@kknazark
@kknazark 3 года назад
കൂടുതൽ ഇടയ്ക്കുകയറി സംസാരിക്കാതെ ഇരിക്കൂ സുഹൃത്തേ. അദ്ദേഹം പറയുന്നത് കേൾക്കട്ടെ...
@KL06farm
@KL06farm 3 года назад
Dear bro we have our Owen time limt ,feel free to call mentioned mobile number for more Enqry
@fahadkarulayi9732
@fahadkarulayi9732 3 года назад
ആ ചേട്ടൻ പറയാൻ ഉദ്ദേഷിച്ച പല കാര്യവും താങ്കളുടെ ഇടപെടൽ കാരണം വിഷയത്തിൽ പൂർണ തകിട്ടാതെ പോയി
@KL06farm
@KL06farm 3 года назад
Yes I know but ,time valiya problem anu atha bro
@ambili77
@ambili77 3 года назад
Exactly
@jackiethomas8700
@jackiethomas8700 3 года назад
Sithosh bhai ❤️
@bhagathmohan7888
@bhagathmohan7888 2 года назад
@@KL06farm time illakil ee Panik eragaruth bro...niggal video length koottiyalum...prblm...illa... Kandolam... But all videos ee same aayi verunnath bore aaavunnund...😐😐😐😐
@KL06farm
@KL06farm 2 года назад
@@bhagathmohan7888 ini mothal sreadikam,bro ,bro ee pani athra eplupam ala kto
@Babu_2020
@Babu_2020 Год назад
ഈ കർഷകനെ സമ്മതിക്കണം.അവതാരകന്റെ ചാനൽ ചർച്ചപോലത്തെ അവതരണം സഹിച്ച് കാര്യങ്ങൾ പറയാൻ കാണിച്ച മനസ്
@rahul.ksreeni4901
@rahul.ksreeni4901 3 года назад
അവതാരകന്റെ അറിവല്ല ഞങ്ങൾക്ക് വേണ്ടത്.. ആ നല്ല കർഷകന്റെ അറിവാണ്
@gladisjoseph4024
@gladisjoseph4024 3 года назад
ശരിയാണ് അവതാരകന്റെ അനാവശ്യ ഇടപെടലായി തോന്നി
@shameershahul2101
@shameershahul2101 3 года назад
👍
@mtsureshmanthanath9074
@mtsureshmanthanath9074 2 года назад
അവതാരകന്റെ ഇടപെടൽ അധികമാണ്. കുരുമുളക് ശാസ്ത്രീയമായി കൃഷി ചെയ്ത കർഷകന്റെ അറിവിന് ആണ് പ്രാധാന്യം കൊടുക്കേണ്ടത്
@vinupp1524
@vinupp1524 2 года назад
അതെ 100percent
@sankarapillaangadi2664
@sankarapillaangadi2664 2 года назад
ഇടക്ക് കേറി സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്
@rageshkannadiparambaragesh1368
@rageshkannadiparambaragesh1368 3 года назад
....... നീ അയാളെ പറയാൻ വിട് മഹാ ബോർ കഷ്ടം നീ കൃഷി ചെയ്ത പോലെ ആണല്ലോ ആവേശം
@KL06farm
@KL06farm 3 года назад
Time control cheyathea pattila bro ,kooduthal ariyan nigalku vilikam number Vidioil undu
@aneeshkumar9903
@aneeshkumar9903 3 года назад
Pahayan kannu vechittund.
@varghesemathew6239
@varghesemathew6239 3 месяца назад
അവതാരകൻ കർഷകനോട്ട് ചോദ്യങ്ങൾ ചോദിക്കണ്ട കാര്യമില്ല സ്വയം കാര്യങ്ങൾ പറഞ്ഞാൽ മതി
@KIRANKUMAR-ei3hn
@KIRANKUMAR-ei3hn 2 года назад
അവതാരകൻ ആ കർഷകനെ പറയാൻ സമ്മതിക്കുന്നില്ല 😥
@nidhishmondala7572
@nidhishmondala7572 3 года назад
ചോദ്യവും ഉത്തരവും പലപ്പോഴും താങ്കൾ തന്നെ പറയാൻ ശ്രമിക്കുന്നു.... അദ്ദേഹത്തോട് ചോദിച്ച കാര്യങ്ങൾക്ക് അങ്ങേര് പൂർണ്ണമായും പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കുക
@KL06farm
@KL06farm 3 года назад
Sure
@rahul.ksreeni4901
@rahul.ksreeni4901 3 года назад
വെറുതെ കളെ ക്‌ളെ വർത്തമാനം പറയാതെ സുഹൃത്തേ.. ആ കർഷകനിൽ നിന്നും മുഴുവൻ അറിവും ഞങ്ങൾക്ക് കിട്ടാതെ പോയി കഷ്ടം..
@rahul.ksreeni4901
@rahul.ksreeni4901 3 года назад
Guaranty കൊടുക്കാൻ നീയാരാ... ഒരു വള്ളിത്തലയെങ്കിലും നീ nattittundo
@KL06farm
@KL06farm 3 года назад
Chettan entha orthathu camera thooki RU-vid enu paranju nadakuna oral ala Njan ,varuka anu engil entea krishi kanam ,
@rajeshthomas8699
@rajeshthomas8699 3 года назад
ഞാൻ ഈ തോട്ടം കണ്ടിട്ടുണ്ട്.... നല്ല മനോഹരമായി പ്ലാൻ ചെയ്ത തോട്ടം ആണ്
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 2 года назад
Evideyanu ee sthalam
@aneeshkumar901
@aneeshkumar901 2 года назад
അവതാരകൻ്റെ അറിവിലേക്ക് ഒരു കാര്യം സൂചിപ്പിക്കുന്നു. മറ്റൊരാൾ സംസാരിച്ച് കഴിഞ്ഞതിന് ശേഷം മാത്രം സംസാരിക്കുക. ഇടക്ക് കേറി സം സാരിക്കരുത്. അത് അരോചകമായി തോന്നി.നന്ദി
@KL06farm
@KL06farm 2 года назад
Sure ,sreadikam
@sojujose4329
@sojujose4329 3 года назад
ദയവുചെയ്ത് ഇടയിൽ കേറി സംസാരിക്കരുത്..കണ്ടൻ്റെ നല്ലതാണെങ്കിൽ സമയം കൂടിയാലും കുഴപ്പമില്ല.
@KL06farm
@KL06farm 3 года назад
Sure
@karunakaranmambaloor9242
@karunakaranmambaloor9242 3 года назад
ഇത്രയും നല്ല പരിജ്ഞാനമുള്ള കുരുമുളക് കർഷകൻ വിരളമാണ്.വളരെ നന്നായി അവതരണം. ഇത്തരം കർഷകർക്ക് കൊടുക്കണം ആവാർഡ് ' ഞാൻ പല കർഷകരിൽ നിന്നും വർഷങ്ങൾക്കൊണ്ട് ഇത്തരം അറിവുകൾ സമ്പാദിച്ചിട്ടുണ്ട്' എന്നാൽ സജി ച്ചേട്ടനിൽ നിന്ന് ഒരു വിഡിയോ കൊണ്ട് കുരുമുളക് കർഷകർക്ക് ഫലപ്രദമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സജിച്ചേട്ടന് നൂറായിരം നന്ദി.
@KL06farm
@KL06farm 3 года назад
Thanks
@saidalviak7789
@saidalviak7789 2 года назад
കർഷകരേ പറയാൻ അനുവതിക്കുക ഇടക്ക് കേറി നിങ്ങൾ ചോദ്യം ചോദിക്കാതിരിക്കുക ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ അനുവദിക്കുക ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടേ
@suneeshsudesan349
@suneeshsudesan349 Год назад
തങ്ങളുടെ ഇടപെടൽ കുറച്ചു കുറച്ചാൽ നന്നാവും.
@adamsstudio1910
@adamsstudio1910 2 года назад
വൃത്തിയോടും വിനയത്തോടും കൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു ...നല്ലൊരു experinaced aya കർഷകൻ തന്നെ
@photoyathrikan
@photoyathrikan 3 года назад
അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കു
@KL06farm
@KL06farm 3 года назад
Hope u saw the total time of vidieo
@KL06farm
@KL06farm 3 года назад
If u want more information feel free to call
@manjukurian78
@manjukurian78 3 года назад
കുരുമുളക് കൃഷിക്കാർക്ക് വളരെയധികം ഉപകാരപ്രദമായ വീഡിയോ ....എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായ അവതരണം .... 👍👍👍
@KL06farm
@KL06farm 3 года назад
Thanks
@Premsaatvik
@Premsaatvik Месяц назад
വലിപ്പിച്ചു നീട്ടാതെ വീഡിയോ എടുക്ക്
@muraleedharan.p9799
@muraleedharan.p9799 2 года назад
Really you are a proper Farmer 👌. Congratulations.
@abdurahman4231
@abdurahman4231 3 года назад
കാര്യങ്ങൾ വളരെ വ്യെക്തമായി പറഞ്ഞു തരുന്നു നല്ല മോഡൽ തോട്ടം... വളരെ ഉപകാര പ്രദം
@KL06farm
@KL06farm 3 года назад
Thanks
@നിരഞ്ജൻനിരഞ്ജൻ-ഗ7സ
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ അഭിനന്ദനങ്ങൾ സജി സാർ 🌹🌹🌹🌹🌹
@KL06farm
@KL06farm 3 года назад
perfect farmer
@KunhikrishnanNair-j5c
@KunhikrishnanNair-j5c Месяц назад
കർഷകൻ്റെ അറിവ് കൃഷിക്കാർക്ക് കേൾക്കാൻ വിടൂ പ്ലീസ്
@jamesantony517
@jamesantony517 Месяц назад
ഈ അവതാരകൻ എന്താണ് ഈ കാണിക്കുന്നത് നല്ലൊരു കർഷാണ് അദ്ദേഹം അദ്ദേഹത്തോട് പറയാൻ വിടുന്നില്ലല്ലോ പറയാൻ വരുന്ന കാര്യങ്ങൾ പകുതിയും അവിടെ വച്ച് അവസാനിക്കുകയാണ് അവതാരകന്റെ ഇടപെടൽ കൊണ്ട് ഇനിയെങ്കിലും ശ്രദ്ധിക്കൂ ഒരു ഇന്റർവ്യൂ ചെയ്യുമ്പോൾ
@KL06farm
@KL06farm Месяц назад
@@jamesantony517 hai sir time control cheythe pattu ,pine doubts clear akan vendi anu , ini muthal sreadikam
@muhamedsherilpa5705
@muhamedsherilpa5705 2 месяца назад
ഞാൻ ഈ വീഡിയോ ഒന്നല്ല ഒരുപാട് വട്ടം കണ്ടു....!👌🏼👌🏼 28/7/2024
@KL06farm
@KL06farm 2 месяца назад
🥰
@vinodkumar8991
@vinodkumar8991 2 года назад
കൃഷി ചെയ്യുന്ന ആൾ പറയട്ടെ ടെ. അല്ലാതെ വെറുതെ ഇടയ്ക്ക് കേറല്ലേ
@farmlife6416
@farmlife6416 3 года назад
Edak kayari kunakuna chilakkthado
@thampythomas1529
@thampythomas1529 7 месяцев назад
Vloger is unnecessarily interfearing..It is annoying.. You keep mum man😡
@manojpulladu1106
@manojpulladu1106 2 месяца назад
ഇടയ്ക്ക് കേറി കുളമാക്കാതെ
@abdulrahmann.p53
@abdulrahmann.p53 2 года назад
വളരെ നല്ല veideo .. പക്ഷെ ചില ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരമില്ല.. നിങ്ങളുടെ ഇടപെടലും സജി സാർ വിഷയത്തിൽ നിന്നും തേന്നുന്നതും കാരണം... Example എന്താണ് വളം ചെയ്യുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.. എങ്കിലും കുരുമുളക് കൃഷിക്കാർക്ക് നല്ലൊരു text ആണി വീഡിയോ tnx
@KL06farm
@KL06farm 2 года назад
Thanks for u r input
@sajeevanmg3612
@sajeevanmg3612 2 года назад
ഈ വീഡിയോയിൽ കുരുമുളക് കൃഷിയുടെ വളമിഡിലിനെ കുറിച്ച് അല്ലങ്കിൽ മരുന്ന് തളിയെ കുറിച്ചോ ഒന്നും തന്നെയില്ല. വെറുതെ മനുഷ്യന്റെ സമയം കളയരുത്
@jackiethomas8700
@jackiethomas8700 Год назад
കാറ്റാടി മരം കുരുമുളകിന് നല്ല താങ്ങു കാൽ ആണൊ ?ചോല കുറവല്ലേ വരുമാനവും കിട്ടുമോ ?
@KL06farm
@KL06farm Год назад
Kattadi maram Nalathu ala
@alexdaniel1209
@alexdaniel1209 3 года назад
താങ്കൾ ഒന്ന് സംസാരം കുറക്കൂ വിഡിയോ മുഴുവൻ കാണാൻ തോന്നില്ല ഭയങ്കര വെറുപ്പിക്കൽ ആണ്
@KL06farm
@KL06farm 3 года назад
u have option to skip ,
@ajayraj4942
@ajayraj4942 2 года назад
എന്റെ പൊന്നു സഹോദരാ....... താങ്കൾ എന്തിനാണ് ഇടയ്ക്ക് കയറി സംസാരിക്കുന്നത്.........????? %%&&### വല്ലാത്ത ഇറിറ്റേഷൻ ആയിരുന്നു........???????? &&&%%!!! സജി ബ്രദർ നല്ലവണ്ണം കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ താങ്കളുടെ അനാവശ്യമായ ഇടപെടൽ വളരെ അരോചകമായിരുന്നു...... ഇനി ഉണ്ടാകാതെ ശ്രദ്ധിക്കുമോ... പ്ലീസ്... ( ഏതായാലും ഇങ്ങനെ ഒരു നല്ല സൈറ്റ് കണ്ടെത്തി പ്രേക്ഷകർക്ക് നല്കിയ ചാനലിനും താങ്കൾക്കും പ്രത്യേകം നന്ദി...)
@KL06farm
@KL06farm 2 года назад
Thanks for ur suggestion,definitely will take care in next time
@okme4145
@okme4145 Год назад
Ayalu vivarikunnadhinte edek keri parann flow kalayadhe
@purchaseelemecs1436
@purchaseelemecs1436 3 года назад
ശരിക്കും intelligent ആയ കൃഷിക്കാരൻ... Well done sir 👏👏
@KL06farm
@KL06farm 3 года назад
True
@kvm8462
@kvm8462 Год назад
കർഷകനെ പറയാൻ അനുവദിക്കാതെ അവതാരകന്റെ ഇടപെടൽ കാരണം കേൾക്കുന്നവർക്ക് അരോചകമായിതോന്നുന്നു ദയവായി കർഷകനെ പറയാൻ അനുവദിക്കു അല്ലാതെ ഇടയിൽഇടക്ക് കയറി ഇടങ്കോലിട്ട് ഇള ക്കാതെ
@sv3657
@sv3657 Год назад
നല്ല ഫലപുഷ്ടമായ മണ്ണിലേ ഇത്ര വലിപ്പം കാണൂ എന്റെ പറമ്പിൽ കരിമുണ്ടയുണ്ട്. മൂന്നുവർഷം കൊണ്ട് വളരേ കുറച്ചു മാത്രമേ വളർന്നിട്ടുള്ളു വളക്കൂറുള്ള മണ്ണല്ലാത്തതിനാലായിരിക്കും.
@satyam3330
@satyam3330 11 месяцев назад
ഇത് എങ്ങനെയാണ് കൊടിയുടെ ഇനം തിരിച്ചറിയുന്നത്. കുറഞ്ഞത് 150 വർഷം പഴക്കമുള്ള കൊടി മാവിൽ ഉണ്ട് . പഴമക്കാർ പറഞ്ഞത് കേട്ട് കരിമുണ്ട, നാരായം കൊടികളെ പറമ്പിൽ ഉണ്ടായിരുന്നുള്ളൂന്നാണ്. ഇനങ്ങൾ എങ്ങനെയാണ് തിരിച്ചറിയുന്നത്. വിശദമായി പറയുമൊ🤔
@suresh61607
@suresh61607 3 года назад
ചേട്ടൻ പറയുന്നത് തടസ്സപെടാതെ സുഹൃത്തേ
@jisjose9620
@jisjose9620 3 года назад
ആ ചേട്ടനെ പറയാൻ അനുവദിക്കു 😡
@shajirhussain9632
@shajirhussain9632 11 месяцев назад
😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅 14:26
@anilkumar-be7bo
@anilkumar-be7bo 7 месяцев назад
കർഷകനെ കൊണ്ട് ഒന്ന് പറയാൻ അനുവദിക്കുക ..
@jayasankarmenon
@jayasankarmenon 6 месяцев назад
KL06 vachakam adi kurachal vivaram Ulla karshakan parayunathu kelkan pattum. Ningal valare arochakamayi idapedunnu
@aravan3330
@aravan3330 8 месяцев назад
സുഹൃത്തേ ഒരു കാര്യം.. നിങ്ങളുടെത് നല്ല ഉദ്യമമാണ്... പക്ഷെ അതിന് നിങ്ങൾ തന്നെ കുഴി തോണ്ടുന്നു എന്നതാണ്... ആ കർഷകൻ പറയുന്നതാണ് നമുക്ക് കേൾക്കേണ്ടത്... താങ്കളുടെ ഇടപെടൽ ജീർണ്ണത സൃഷ്ടിക്കുന്നു.... താങ്കൾ ഇദ്ദേഹത്തെ അന്വേഷിച്ചല്ലോ... അതിന് ഏറെ നന്ദി. ഒരു അവതാരകൻ ചിന്തിക്കേണ്ടത് തന്നെക്കാൾ അറിവുള്ളവരാണ് കേൾവിക്കാർ എന്നാണ്. സ്നേഹം
@KL06farm
@KL06farm 8 месяцев назад
Sir ,ipol thane Vidieo time noku, namuku time limit undu sir
@josephgeorge4963
@josephgeorge4963 2 года назад
അവതാരകൻ വളവളന്ന് പറഞ്ഞു വെറുപ്പിക്കുന്നു
@judefelix6780
@judefelix6780 3 месяца назад
Ee mahan samsarikkan anuvadikkilla. Ingerude balabala alla njagalkku kelkkendathe.
@sunilkk6513
@sunilkk6513 3 года назад
ഓരോ ഇല വരുമ്പോഴും ഓരോ തിരി ഉണ്ടാകും എന്ന് പറഞ്ഞു. അപ്പോൾ എല്ലാ തിരിയും ഒരുമിച്ച് പറിക്കാൻ പകമാവില്ലല്ലോ. അത് ഒരു ബുദ്ധിമുട്ടല്ലേ. അവസാനം ഉണ്ടായ തിരികൾ പറിക്കാൻ പകമാകില്ലല്ലോ?.
@rajarajachola6508
@rajarajachola6508 Год назад
80 ക്വിന്റൽ കിട്ടുമോ, 48 lacs ഒരു വർഷം...
@shamsudheenshamsudheen8043
@shamsudheenshamsudheen8043 9 месяцев назад
താങ്കളുടെ ആവശ്യം ഇല്ലാത്ത ചോദ്യം കൊണ്ട് കാണുന്നതിന് മടുപ്പ് അനുഭവിക്കുന്നു
@KL06farm
@KL06farm 9 месяцев назад
Ethanu avashyam ilatha question mention cheyamao,ini ozuvakam agnea ula question
@riyasmthampi391
@riyasmthampi391 2 года назад
അവതാരകൻ ദയവായി മിണ്ടാതിരിക്കുക... Pls
@KL06farm
@KL06farm 2 года назад
Aykottea
@purandharkubanooraya493
@purandharkubanooraya493 2 года назад
Good show , great farmer, well maintained pepper cultivation.. kindly allow the farmer to talk please
@kasinathanthandalayilvelap6804
@kasinathanthandalayilvelap6804 3 года назад
Good, but allow him to speak, don't interfere, TIME thats not an explanation
@KL06farm
@KL06farm 3 года назад
Hope u saw the duration of vidieo ,I know it’s not an explanation but we have to ,sorry for mistake what I did ,u can call him and clarify any doubts
@manup305
@manup305 2 месяца назад
Aazhanthal is best for pepper plant
@krishnakarthik2915
@krishnakarthik2915 3 года назад
കരിമുണ്ട. തിരിക്കു. ഇത്രയും. നീളം. ഉണ്ടാവില്ല
@KL06farm
@KL06farm 3 года назад
Apol ithu karunda ala enu ano
@krishnakarthik2915
@krishnakarthik2915 3 года назад
@@KL06farm ചേട്ടാ. ഞങ്ങളുടെ. നാട്ടിലെ. കരമുണ്ടക്കു. ഇത്ര. തിരി. നീളം. ഇല്ല. സാദാരണയായി. ഒരു. മാതിരി. വീടുകളിലൊക്കെ. കരിമുണ്ട. ഉണ്ട്. തിരിക്കു. നീളം. കുറവാണ്
@sudheesvk
@sudheesvk 9 месяцев назад
ഒരു താങ്ങു കാലിൽ നിന്നും 10 കിലോ ഓണക്കു മുളക് കിട്ടുമോ
@vijaikumar5324
@vijaikumar5324 3 года назад
കണ്ടതിൽ ഏറ്റവു൦ നല്ല കൊടിത്തോട്ട൦ 💐
@KL06farm
@KL06farm 3 года назад
True
@wilsonmani689
@wilsonmani689 Год назад
എനിക്ക് കുറച്ചു ചെടി വേണമായിരുന്നു.. സ്ഥലം.. നെല്ലിപ്പാറ, ഇടുക്കി
@KL06farm
@KL06farm Год назад
Plz call
@ashokkrishnanr3726
@ashokkrishnanr3726 Год назад
ചേട്ടൻ ഇതിന്റെ ഫോളോ അപ്പ്‌ chayyamo
@KL06farm
@KL06farm Год назад
Karimunda oru new varaity ala Atha cheyththu
@akshayapadiyoor7372
@akshayapadiyoor7372 9 месяцев назад
വളരെ നല്ല അറിവുകൾ ലഭിച്ചു. അവതാരകൻ കർഷകനിൽ നിന്ന് പരമാവധി വിവരങ്ങൾ നേടിത്തന്നു. ഇങ്ങനെ വേണം ഇത്തരം വീഡിയോകൾ തയ്യാറാക്കാൻ . പക്ഷെ മരുപ്പച്ച എന്ന ഒരു കള്ളച്ചാനൽ ഈ വീഡിയോ എഡിറ്റ് ചെയ്ത് ഇടുന്നുണ്ട്. അവൻ പറയുന്നു ഈ ചാനലും അവൻ്റെതാണെന്ന് ... ആണോ ?????
@KL06farm
@KL06farm 9 месяцев назад
❤️❤️🙏🙏
@realtruth942
@realtruth942 2 года назад
പറഞ്ഞ് തീരുന്നതിനു മുമ്പ് കയറി പറയാതിരിക്കാൻ ശ്രമിക്കു അവതാരക
@rectog8639
@rectog8639 4 месяца назад
Puthiya video cheyyu bro...e tottatinte
@vinilpk4010
@vinilpk4010 3 года назад
ഇദ്ദ്ദേഹത്തിന്റെ നടീൽ രീതി മാത്രമേ പറഞ്ഞുള്ളൂ..... ഏറ്റവും പ്രധാനപ്പെട്ട വളപ്രയോഗം, കുമിൾ - കീടനാശിനി പ്രയോഗം എന്നിവ പറഞ്ഞില്ല. അതുകൂടി ഉൾപ്പെടുത്തണമായിരുന്നു.
@KL06farm
@KL06farm 3 года назад
Next episode
@rajucrasta9885
@rajucrasta9885 2 месяца назад
Place please
@bowmeowtv8096
@bowmeowtv8096 2 года назад
Nice, great, real, farmer Love from Karnataka 🤩🤩🤩🥰
@lovelylovely2404
@lovelylovely2404 3 года назад
Ethinte thangu kaal anu koduthirikkunnathu onnu parayamo please
@KL06farm
@KL06farm 3 года назад
Plz call given no
@sajeevmk3897
@sajeevmk3897 3 года назад
Avatarakante chodyagal ellam nannayittundu. Srotavakuka etayil kayari parayathirikkuka. Deyavucheytu aniyan karshakane parayan anuvadhikkuka etayil kayari abhipraayam parayan sramikkatirikkuka. Thankalude abiprayagal karshakante vaayil tirukakirikkuka. Nalla chodyagal matram etakku kayarichodikkam.
@KL06farm
@KL06farm 3 года назад
Sure
@abdulraheem5032
@abdulraheem5032 2 года назад
കുരുമുളകിന് വളം ചേർക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ .Pls
@KL06farm
@KL06farm 2 года назад
Yes
@jafferkuttimanu2884
@jafferkuttimanu2884 3 года назад
Nett chuuttumbol 2 feet gappittu thurumbu pidikkatha kambikku eg aluminium kambikku kettuga oornnu povilla
@varghesethomasagriculturei7353
@varghesethomasagriculturei7353 2 месяца назад
Cheta evide onn video cheyyavo?
@jithinzzz
@jithinzzz 3 года назад
Bro താങ്ങുകാലായി ഉപയോഗിച്ച മരം ഏതാണ്.മുള്ളുമുരിക്കാനോ...
@KL06farm
@KL06farm 3 года назад
Yes
@vijeeshvijeesh7700
@vijeeshvijeesh7700 9 месяцев назад
കരിമുണ്ടയുടെ തിരിക് ഇത്രേം നീളം വരോ
@KL06farm
@KL06farm 9 месяцев назад
Hi range ale
@PradeepKumar-vj9qy
@PradeepKumar-vj9qy 3 года назад
കൊള്ളാം. 1.കാസറഗോഡ് ഭാഗത്ത് കരിമുണ്ടയിലെ കുരുമുളക് പെട്ടെന്ന് പഴുത്ത് ഉതിർന്നു വീഴുന്നു. ഇടുക്കിയിലെ തണുപ്പിലേതുപോലെ വടക്കൻ ജില്ലകളിൽ ഇത് വിജയിക്കുമോ? 2.സജി സാറിനോട് സംശയങ്ങൾ വാട്സപ്പിൽ ഞങ്ങൾക്ക് ചോദിക്കാമോ?
@KL06farm
@KL06farm 3 года назад
Nigalku Saji sirinea call Cheayam number vidieo il undu
@sangeorgedubai
@sangeorgedubai 3 года назад
കോളിബ്രിനം ഗ്രാഫ്ട് ചെയിത തൈകൾ evide kittum ? near chengannur , thiruvalla area ?
@KL06farm
@KL06farm 3 года назад
No idea
@muktharpalathingal8740
@muktharpalathingal8740 3 года назад
Good farming വീഡിയോ ലെങ്ത് കൂടുതലാണെങ്കിൽ 2,3 part ആയി കാണിക്കാല്ലോ
@KL06farm
@KL06farm 3 года назад
Will do
@tonynj9902
@tonynj9902 2 года назад
ഇരുമ്പ് കാലിട്ടാൽ അത് തുരുമ്പെടുത്തുപോകില്ലേ
@KL06farm
@KL06farm 2 года назад
No
@rudransankarannair4604
@rudransankarannair4604 Год назад
എനിക്ക് 25 തൈ വേണം, ലഭിക്കാൻ എന്തു ചെയ്യണം
@KL06farm
@KL06farm Год назад
Plz call
@mebinninan
@mebinninan 3 года назад
Very good..informative....u showed us a good pepper plantation...great
@riyasmthampi391
@riyasmthampi391 2 года назад
എടൊ അവതാരകാ... നീ സമയം കിട്ടുമ്പോൾ കമന്റ്‌കൾ ഒന്ന് വായിച്ചു നോക്കണം.... നിന്റ ഡയലോഗ് കേൾക്കാൻ അല്ല നമ്മൾ! പറയേണ്ടത് കർഷകൻ ആണ്... നീ നിന്റെ പണി എടുത്താൽ മതി..... നല്ല ചോദ്യങ്ങൾ തയ്യാറാക്കി ചോദിക്കുക... ഇടയ്ക്ക് കേറിയുള്ള questions & comments ദയവായി ഒഴിവാക്കുക. വല്ലാത്ത ബോർ. This comment is for you... Thank you
@KL06farm
@KL06farm 2 года назад
എല്ലാവർക്കും എടുക്കാവുന്ന പണി ആണ് ചേട്ടനും ആകാം,
@riyasmthampi391
@riyasmthampi391 2 года назад
@@KL06farm അപ്പോൾ താങ്കളുടെ ചാനൽ ആരും കാണണ്ട 😄 എന്നാണോ?
@sumaprasad9684
@sumaprasad9684 3 года назад
Very bad...sithosh is not allowing the planter to speak...poor performance...watch some good interviews and learn how to ask questions and when to speak and when not
@KL06farm
@KL06farm 3 года назад
Sorry to say I have control program time also ,plz fell free to call given number for more details,I seriously considering u r suggestion thanks
@NaijoMaippan
@NaijoMaippan 3 года назад
കൊള്ളാം അടിപൊളി 👍
@ShinuVargees
@ShinuVargees 8 месяцев назад
Onnum ariyila chettnu
@travellifestyletlsbykvs7955
@travellifestyletlsbykvs7955 9 месяцев назад
Avatharakan adhehathe prayan sammadhikkunnilla interrupting,frequently it’s so annoying
@shameershahul2101
@shameershahul2101 3 года назад
Thangal ithuvare cheythathil eattavum migachathu....Good Job👍👍👍
@KL06farm
@KL06farm 3 года назад
thanks
@vivekraju3926
@vivekraju3926 3 года назад
കാറ്റടിച്ചു ഒടിഞ്ഞതാണോ അതോ മുരിക്ക് കേടായി പോയതാണോ ? കണ്ടിട്ട് കെടായത് പോലെ ഉണ്ട്
@KL06farm
@KL06farm 3 года назад
Keadu anu
@subinjose7405
@subinjose7405 3 года назад
Ethra nannayi cheythalum keralathile labour cost pokumbo pinne onnum kittilla 70 % labour cost pokum
@KL06farm
@KL06farm 3 года назад
True
@sumalepcha9672
@sumalepcha9672 3 года назад
Thykal undengil ariyikamo? 500 plants venam..
@KL06farm
@KL06farm 3 года назад
Call mentioned no
@josephantony1185
@josephantony1185 2 года назад
നീ ഏതാടാ കൊച്ചനെ കട്ടപ്പനക്കാരനാന്നോ. Please Reply
@KL06farm
@KL06farm 2 года назад
Ivideayoke ulatha cheattta,proper ayttu parajal murickassery
@KL06farm
@KL06farm 2 года назад
Enthanavo chodikan
@ushachandranusha2771
@ushachandranusha2771 3 года назад
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ത് കർഷകരെയാണ്. എൻറെ അച്ഛൻ ഒരു കർഷകൻ ആയിരുന്നു.
@KL06farm
@KL06farm 3 года назад
Great
@Samadpakara
@Samadpakara 3 года назад
ഇടപെടൽ🥵
@KL06farm
@KL06farm 3 года назад
Time anu bro Elam atha
@abdulnazar6090
@abdulnazar6090 3 года назад
Onnu parayan sammadikk changadi
@binoykj8454
@binoykj8454 3 года назад
ഈ തോട്ടത്തിൽ നിന്നും ഞാനും വാങ്ങി പത്ത് കരിമുണ്ട
@KL06farm
@KL06farm 3 года назад
Nanany
@krishnakarthik2915
@krishnakarthik2915 3 года назад
ചേട്ടാ. കരിമുണ്ട. കോടിതിരിക്കു. ഇത്രയും. നീളം. വരുമോ?
@KL06farm
@KL06farm 3 года назад
Yes
@krishnakarthik2915
@krishnakarthik2915 3 года назад
@@KL06farm ചേട്ടാ. അതു. കരിമുണ്ട. അലായിരിക്കും. കാരണം. കരിമുണ്ട. തിരി. നീളം. കുറവ്. ആണ്. എനിക്ക്. തോനുന്നില്ല. അതു. കരിമുണ്ട. ആണ്. എന്നു
@vijivijin7236
@vijivijin7236 Год назад
Super nalla നല്ല കർഷകൻ
@geojohn8284
@geojohn8284 3 года назад
Palakapaiyani best for kodi
@SunilvarghesePlavanakuzhy
@SunilvarghesePlavanakuzhy 3 года назад
നല്ല കൊടി കർഷകൻ . നല്ല അവതരണം .....,👍👍👍👍👍
@KL06farm
@KL06farm 3 года назад
Thanks
@nizarrahim1294
@nizarrahim1294 2 года назад
ആ മനുഷ്യനെ സംസാരിക്കാൻ അനുവദിക്കൂ ചങ്ങാതി. ഇടയ്ക്കു കയറി ഇടങ്കോലിടുന്നത് ആരോചകമല്ലെ സുഹൃത്തെ. പ്രോഗ്രാം കൊള്ളാം. കേട്ട അറിവുകൾ ഒരു മുതൽ കൂട്ടാണ്. രണ്ടു പേർക്കും ആശംസകൾ.
@mathewcj1516
@mathewcj1516 10 месяцев назад
നിലവിളിപ്പോളുണ്ടോ
@thomasscaria1216
@thomasscaria1216 Год назад
Mr Saji your advice is great
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 296 тыс.
Enhance Pepper Productivity in Coffee Plantations
1:19:42