ശ്രീനന്ദ ,കവർ തകർത്തു👏🤝 അസലിനെക്കാളും ഫീൽ👌, ശ്രീനന്ദയുടെ സ്വരത്തിൽ ഈ പാട്ട് വരേണ്ടിരുന്നു എന്ന് തോന്നി. അഭിനന്ദനങ്ങൾ 💙. നന്ദക്കൊപ്പം അതുൽ, ആൻ്റണി, അമിൻലാൽ ഈ പാട്ട് അവിസ്മരണീയമാക്കി💙
Njan aadyam Kanda celebrity aanu Sreenanda chechi. Idea Star singer 2007 kazhinjirikkunna samayam njan thalikulathe veetil vannu chechiye kanditund. Annu avade star singer trophy yum irippundayirunnu. So happy to see you after 16 yrs ❤ love u❤
Nanda, outstanding rendition with your crispy mature female voice. Loved the way you sang it with so much ease. There is a very bright future ahead of you girl, just go for it. My best and sincere wishes!!!!
Last release ayath oru Sanskrit song aan, 'Pratikritih' enna Sanskrit movieku vendi padiyathaan. Kettu nokku..☺️ 👉🏼ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ofig9HTic_A.html
ചേച്ചി നന്നായിട്ടുണ്ട് പാട്ട് പാടുമ്പോൾ ഫിൽ വരാൻ എന്തെങ്കിലും വഴിയുണ്ടോ ഞാനും ചെറുതായി പാടും പക്ഷേ ഫീൽ വരാറില്ല എന്നാണ് പലരും പറയാൻ അതിന് എന്തെങ്കിലും വഴി ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണേ it's my request please