ബ്ലാക്കി ൽ റെഡ് കോ ബോ സൂപ്പർ ഓണം കസവ് സെറ്റും മുണ്ടുംഒക്കെ കാണിയ്ക്കണേ എന്നെങ്കിലും നിങ്ങളുടെ കടയിൽ വരണം മനസിനിണങ്ങിയ സാരി വാങ്ങണം നിങ്ങളോടൊപ്പം റീൽ സ് ചെയ്യണം അതാണ് ആഗ്രഹം കൊല്ലം ജില്ലയിൽ ഒരു കട ഓപ്പൺ ചെയ്യുമോ പ്ലീസ് ജാടയില്ലാത്ത പയ്യൻമാരാ നിങ്ങൾ അതിനാൽ നികൾക്ക് വച്ചടിവച്ചടി കയറ്റമായി രായ്ക്കും തീർച്ച❤