എറണാകുളം നിന്ന് ഇന്നലെ അവിടെ വന്നിരുന്നു. ഈ സാരിയൊന്നും കണ്ടില്ലല്ലോ കോട്ടൺ സാരീ സെലെക്ഷൻ കുറവായിരുന്നു. എന്നാലും ഒരെണ്ണം എടുത്തു സൂപ്പർ സാരീ ആയിരുന്നു
ഞാൻ രണ്ടു സാരിക്കും അതിനു ചേരുന്ന ബ്ലൗസ്പീസിനും ഓർഡർ ചെയ്തു വാട്സാപ്പിൽ മെസേജ് ഇട്ടിരുന്നു അതിന്റ് മറുപടി വന്നില്ല ബ്ലൗസ്പീസ് വന്നിട്ട് ബില്ല് ഇട്ടുതരാമെന്ന് പറഞ്ഞിരുന്നു ഇപ്പോൾ മൂന്ന് ആഴ്ച്ചയായി ഇതുവരെ അയച്ചുതന്നില്ല