Тёмный

Kuttyadithengu കുരുമുളക് കൃഷി 

Francis Kaithakulath
Подписаться 12 тыс.
Просмотров 77 тыс.
50% 1

Black Pepper farming

Опубликовано:

 

15 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@vsviswanadhankarottumadath4250
@vsviswanadhankarottumadath4250 Месяц назад
കർഷകർക്ക് മനസ്സിലാകുന്ന രീതിയിൽ കുരുമുളക് നടീൽ അതിന്റെ സംരക്ഷണം ഒക്കെ വളരെ വിശദമായി പറഞ്ഞ് കാണിച്ച് തന്ന ചേട്ടന് ഒരായിരം നന്ദി ഒപ്പം ഇത് എടുത്ത ബ്ലോഗർക്ക് പ്രത്യേകം നന്ദി. ഇങ്ങനെ വേണം ബ്ലോഗ് ചെയ്യുവാൻ🙏🙏
@vinodnaduvathaniyil9137
@vinodnaduvathaniyil9137 2 года назад
കുരുമുളക് തൈകൾ നടുന്ന വിവിധ രീതികൾ കർഷകർക്ക് മനസിലാകുന്ന രീതിയിൽ ചെയ്ത് കാണിച്ച് പറഞ്ഞ്തന്നതിന് വളരെ നന്ദി.👌👌
@sreekumartk290
@sreekumartk290 Год назад
വളരെ ഇഷ്ടപ്പെട്ടു ഈ കുരുമുളക് കൃഷി ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വലിയ അറിവാണ് അദ്ദേഹം പങ്കുവെക്കുന്നത് ഒരു ബിഗ് സല്യൂട്ട്
@georgepalatty1779
@georgepalatty1779 10 месяцев назад
Qqqwqqqp
@narayanankg8609
@narayanankg8609 16 дней назад
Very good info for planting black pepper farming and protection of plants.Thanks
@hydermohamed3742
@hydermohamed3742 10 месяцев назад
ചകിരി വെച്ച് ചെയ്യുന്നത് ആദ്യമായി കാണുന്നതാണ് നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ
@rajeevanshaji6508
@rajeevanshaji6508 3 года назад
നല്ല അറിവുകൾ പകർന്ന് നൽകിയതിന് നന്ദി സർ, ഇനിയും നല്ല അറിവുകൾ പകർന്ന് നൽകുക
@abdullahkarambra8818
@abdullahkarambra8818 Год назад
സർ , താങ്കളുടെ കൃഷി രീതി കണ്ടു .... നന്നായിട്ടുണ്ട്.... കൃഷിയിലേക്ക് പ്രവേശിക്കുന്ന പുതു കർഷകർക്ക് വളരെയധികം പ്രയോജന പ്രദമാണ്.... ഇനിയും താങ്കളുടെ വിലപ്പെട്ട കൃഷിയറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു..... അഭിനന്ദനങൾ.... ഒത്തിരി അഭിനന്ദനങൾ.....
@Misterheart623
@Misterheart623 Год назад
സൂപ്പർ വീഡിയോ ഇതുപോലെ ഡീറ്റെയിൽസ് ആയി ചെയ്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@vinodkumar-xr6jm
@vinodkumar-xr6jm 3 года назад
പുതിയ അറിവ് തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി
@shineeshpalora461
@shineeshpalora461 2 года назад
നല്ല നല്ല അറിവുകൾ നൽകിയതിന് നന്ദി സാർ പുതിയ തലമുറക്ക് നല്ല അറിവ് ഞാൻ തൊട്ടിൽ പാലം ആണ്
@sanalkumar8495
@sanalkumar8495 Год назад
ഇനിയും നന്നായി കൃഷി ചെയ്യാൻ കഴിയട്ടെ
@spkumar593
@spkumar593 3 года назад
Right advise for coconut farming, Thank you.
@vinodjacob9167
@vinodjacob9167 Год назад
Very Informative - great work Sir, big salute for sharing your practical knowledge, which no Krishi officer will have knowledge of (they are just salaried office goers and desk farming with no value addition to real farmers)
@alih561
@alih561 3 года назад
Excellent, very useful watching from Pemba, Tanzania.
@shabeerahammed8856
@shabeerahammed8856 Месяц назад
നല്ല അറിവുകൾ തന്നു... ഒരു പാട് നന്ദി....
@mansoormanu99
@mansoormanu99 3 года назад
Excellent explain.. Thanks
@shabeebmkd2670
@shabeebmkd2670 Год назад
2 പുതിയ അറിവ് കിട്ടി tks sir💚💚💚💚💚
@msudhim
@msudhim 3 года назад
Kurumulak padarnnu pidicha kamukin thadi nashichu pokunnath kandittund in few years. Kindly let me know otherwise.
@sigiscaria8511
@sigiscaria8511 3 года назад
Great, very useful.Congratulations sir. God bless you 🙏.
@josephthomas6597
@josephthomas6597 3 года назад
Excellent 👌
@mohammedmusthafa802
@mohammedmusthafa802 4 месяца назад
നല്ല മനുഷ്യൻ. മാഷാ അല്ലാഹ്
@stuvertjohn8933
@stuvertjohn8933 3 года назад
Very good
@stanycrasta8172
@stanycrasta8172 3 месяца назад
Good
@sajick9304
@sajick9304 2 года назад
സൂപ്പർ 👍👍
@artistraheemwithphotograph9200
@artistraheemwithphotograph9200 3 года назад
Good vedio Jathi marathil kodi kayattamo pls anser
@saarasmytech9029
@saarasmytech9029 3 года назад
Valare Uparam
@cyrilgeorge6058
@cyrilgeorge6058 8 месяцев назад
Great presentation
@ponnank5100
@ponnank5100 6 месяцев назад
എവിടെയാണ് ഈ സ്ഥലം? നല്ല ഭൂമി. 4inch പിവിസി ട്യൂബ് ഉപയോഗിക്കൂ. താങ്ങു മരം വളം വലിക്കുന്ന പ്രശ്നം തീരും. കൂടുതല്‍ കൊടി നടുകയും ചെയ്യാം.
@ratheeshpk3000
@ratheeshpk3000 3 года назад
ചേട്ടാ കൊടി പടർന്നു കയറുമ്പോൾ ചെറിയ കവുങ് പാള പോവുമ്പോൾ കൊടി വീണു പോവില്ലേ
@ccpadmakumar2066
@ccpadmakumar2066 2 года назад
Sir,Thanks for Informations...
@jomonkc5710
@jomonkc5710 Год назад
എത്ര വർഷം ആയുസ് ഉണ്ട് കവുങ്ങിന്
@purushupurushu.p4485
@purushupurushu.p4485 3 года назад
കവുങ്ങ് തൈ എങ്ങനയാണു് കുഴിച്ചിടുന്നത് പറഞ്ഞു തരാമോ
@PN_Neril
@PN_Neril Год назад
100 വർഷം പഴയ തെങ്ങിൻ തോപ്പോ?
@vijayanvg5448
@vijayanvg5448 3 года назад
Mahaganiyil kurumulaku kayattamo ?
@rijukuriakose9846
@rijukuriakose9846 Год назад
Ithrayum aya kavungil veru ille chetta
@mohandasjayasree31
@mohandasjayasree31 3 года назад
Valam yenthanu edunnath
@ranjithkakkodi8438
@ranjithkakkodi8438 3 года назад
Great..🙏
@stanycrasta8915
@stanycrasta8915 3 года назад
good Sir
@sheebasahadevan2136
@sheebasahadevan2136 10 месяцев назад
വളരെ നന്ദി സാർ
@jobitpt3776
@jobitpt3776 3 года назад
Video il kanunna coconut tree kuttiyadi aanno
@kdm8312
@kdm8312 2 года назад
കവുങ്ങിൽ കുരുമുളക് പടർത്തിയാൽ കവുങ്ങിൽ കേറുമ്പോൾ പോയിപ്പൊകുലേ
@Krishi559
@Krishi559 19 дней назад
ഏതാ ഇനം?
@vinodkumar-xr6jm
@vinodkumar-xr6jm 3 года назад
എന്താ ഒരു സ്ഥലം👍
@ANSARALI-ki2op
@ANSARALI-ki2op 2 года назад
👍👍👍👍
@molammababu2860
@molammababu2860 9 месяцев назад
👍👍👍
@sudheeshspanicker2936
@sudheeshspanicker2936 3 года назад
👌👌👌
@gopikrishnan3001
@gopikrishnan3001 3 года назад
വളരെ ഉപകാരപ്രദമായ ഒരു വിവരണമാണ് സർ തന്നത്. ഇ വീഡിയോ എന്നല്ല താങ്കളുടെ എല്ലാ വിഡിയോസും. കൂടുതൽ വീഡിയോസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..... Thank you.....
@ananthukrishnam604
@ananthukrishnam604 3 года назад
കൃഷിയിൽ പരിജ്ഞാനമില്ലാത്ത എന്നാൽ താത്പര്യമുള്ള ആളുകൾക്ക് സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും.. ഇനിയും ഇതേപോലത്തെ അറിവുകൾ പ്രതീക്ഷിക്കുന്നു.
@rameshkumarnair3111
@rameshkumarnair3111 3 года назад
Good and valuable information. Thanks for the same,,
@abidabeevi1392
@abidabeevi1392 2 года назад
വളരെ ഇഷ്ട്ടപ്പെട്ടു സൂപ്പർ വീഡിയോ
@vinayanvinu5620
@vinayanvinu5620 Год назад
​@@ananthukrishnam604... correct 💯
@nebuaugustine5552
@nebuaugustine5552 3 года назад
കുരുമുളക് ചെടി തെങ്ങിലും കമുകിലും മുള്ള് മുരിക്കിലും പിടിക്കും ഞാൻ ഇടുക്കിയിലെ ഒരു കുരുമുളക് കർഷകനാണ്
@ahmedadhil114
@ahmedadhil114 2 года назад
Hi
@vinayanvinu5620
@vinayanvinu5620 Год назад
❤❤❤❤❤
@SureshSura-jr8fo
@SureshSura-jr8fo Месяц назад
Very good farmar
@vinod9271
@vinod9271 3 года назад
കുരുമുളക് ഏതു മാസമാണ് നാട്ടുക
@maliyakkalmedia3606
@maliyakkalmedia3606 20 дней назад
Today i planted some.If i see it yesterday i have been used this method
@sreekumartp1146
@sreekumartp1146 3 года назад
മഴക്കാലത്ത് ആണെങ്കിൽ ചകരിവെക്കുമ്പോൾ വള്ളികൾക്ക് ദ്രൂതവാട്ടം വരില്ലെ
@sakerrs6566
@sakerrs6566 10 месяцев назад
👍👍👍🌹
@yaseedpannikuzhiyil3162
@yaseedpannikuzhiyil3162 Год назад
കാലിക്കറ്റ്‌ എവിടെ
@shyjovarikattu1209
@shyjovarikattu1209 3 года назад
thans sr
@manzoorputhuvakara1845
@manzoorputhuvakara1845 2 года назад
നല്ല കണ്ണിന് കുളിർമ നൽകുന്ന ഒരു തോട്ടം
@siddikck4119
@siddikck4119 6 месяцев назад
കവുങ്ങിൽവളളിഇട്ടാൽതോട്ടികൊണ്ട്പറിക്കാം
@CPhamsaCPhamsa
@CPhamsaCPhamsa 21 день назад
തന്റെ തല വെയിൽ കൊള്ളേണ്ട 😅😅
@junaidmukri8950
@junaidmukri8950 2 года назад
Good afternoon please add english subtitles
@manuthomas407
@manuthomas407 3 года назад
തെങ്ങിൽ കുരുമുളക് കയറി പടർന്നാൽ തേങ്ങ ഇടുന്നത് ബുദ്ധി മൂട്ടാവില്ലേ
@ANSARALI-ki2op
@ANSARALI-ki2op 2 года назад
Nokia idanam
@manuthomas407
@manuthomas407 2 года назад
@@ANSARALI-ki2op സുഹൃത്തേ കേറാൻ ബുദ്ധിമുട്ടാവും
@ANSARALI-ki2op
@ANSARALI-ki2op 2 года назад
@@manuthomas407 no irubinte valiya oru paipil ann undaakiyaal mathi
@vinayanvinu5620
@vinayanvinu5620 Год назад
CLT bagangalil kandirikkunnu thenginte koode kurumulake ❤
@MathewThadathil-dk7wo
@MathewThadathil-dk7wo Год назад
സാറെ നല്ല വേനൽ കാലമാണല്ലോ?
@cheekodhussain8847
@cheekodhussain8847 Месяц назад
ഈ ചേട്ടൻ്റെ No കിട്ടുമോ?
@ibrahimthengilan8792
@ibrahimthengilan8792 3 года назад
തൈ കവുങിൽ വള്ളി കയറ്റാൻ പറ്റുമ്മോ ചേട്ടാ
@ratheeshpk3000
@ratheeshpk3000 3 года назад
അത് തെറ്റാണ്
@mdjd2917
@mdjd2917 2 года назад
സർ വലിയ തെങ്ങ് ഇന്റെ ഓല വിരിയാൻ space ഇല്ല ഓല പകുതിക്ക് വെച് മുറിച്ചാൽ തെങ്ങ് ഇന് എന്തെങ്കിലും probloum ഉണ്ടൊ
@cyrilkjoseph1
@cyrilkjoseph1 Год назад
നിവർ ത്തിഉണ്ടേൽ വെട്ടാതിരിക്കുക ഒരു മാസത്തിൽ ഏതാണ്ട് ഒരു ഓല ആണ് വരുന്നത് ഒരു ഓല പോയാൽ അതിന്റേതായ ക്ഷീണം ഉണ്ടാകും ഉദ: വാഴക്ക് ഒരു ഇല പോയാൽ ഒരു പാടല കുറയും എന്ന് കാർന്നവർമാർ പറയുന്നത്
@vanimalkumar
@vanimalkumar 11 месяцев назад
പാന്റ്സ് ആണ് നല്ലത്
@yaseedpannikuzhiyil3162
@yaseedpannikuzhiyil3162 Год назад
ഫോൺ നമ്പർ
@sreekumartp1146
@sreekumartp1146 3 года назад
കണ്ണൂർ ജില്ലയിൽ പോതുവെ കമുകിൽ വള്ളി കയറ്റാറുണ്ട്
@jayadhananr8978
@jayadhananr8978 3 года назад
Ok
@siddikp6954
@siddikp6954 6 месяцев назад
Phone no
@MoideeMm
@MoideeMm 2 месяца назад
12:00 12:03 12:06 12:08
@nazaraalangadan6567
@nazaraalangadan6567 3 года назад
Very good
@rageshkannadiparambaragesh1368
@rageshkannadiparambaragesh1368 3 года назад
Good
Далее