Тёмный

KUWAIT JOSETTAN'S MITSUBISHI GALANT COLDSTART | PETROLHEAD MOTORGARAGE 

PETROLHEAD MOTOR GARAGE
Подписаться 368 тыс.
Просмотров 284 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 930   
@sam58999
@sam58999 3 года назад
ബൈജു ചേട്ടന്റെ വീഡിയോ കണ്ടപ്പോള്‍ തോന്നിയ ഒരു ആഗ്രഹം ആയിരുന്നു ഇതൊന്നു സ്റ്റാര്‍ട്ട് ആയി കാണണം എന്ന്.എന്തായാലും ചേട്ടന്‍ അത് നടത്തി.😊😍
@sanbenedetto1342
@sanbenedetto1342 3 года назад
ഞാനും ഇത് ചിന്തിച്ചു കൊണ്ട് ഇരിക്കായിരുന്നു....ബ്രോ
@koshykurian-exhavildar3923
@koshykurian-exhavildar3923 3 года назад
Correct. Valare nannai
@sathyadeepan
@sathyadeepan 3 года назад
👍
@jinushelby
@jinushelby 3 года назад
സത്യം...
@nadeedkm3790
@nadeedkm3790 3 года назад
അതെ...😍
@anandmenon527
@anandmenon527 3 года назад
ബൈജുചേട്ടന്റെ vedio കണ്ട് ഈ ഒരു അടാർ item ത്തിനു wait ചെയ്തവർ like ചെയ്ത് pavar കാണിക്ക് ❤️❤️❤️
@midhunkrishnaks4748
@midhunkrishnaks4748 3 года назад
aeth baiju chettan
@anandmenon527
@anandmenon527 3 года назад
@@midhunkrishnaks4748 he is a famous automobile journalist. Baiju N Nair
@midhunkrishnaks4748
@midhunkrishnaks4748 3 года назад
@@anandmenon527 oh manasilaayi
@mrbabyblade9022
@mrbabyblade9022 3 года назад
പിന്നല്ല
@Simonssjs20
@Simonssjs20 3 года назад
കൃത്യം
@ksa7010
@ksa7010 3 года назад
ഈ വണ്ടി Cold start ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുത്ത വണ്ടിയുടെ ഉടമയായ ജോസ് ചേട്ടന് ഇരിക്കട്ടെ 💯💯👍
@AtHuL_ShAjI_787
@AtHuL_ShAjI_787 3 года назад
💟
@indiancr7352
@indiancr7352 3 года назад
കാഫൂർക്കോ പൊളി യല്ലേ ❤️
@TheEnforcersVlog
@TheEnforcersVlog 3 года назад
Kuthirapavan aano
@mrbabyblade9022
@mrbabyblade9022 3 года назад
Pever
@astrinos7480
@astrinos7480 3 года назад
ഞാൻ ഒരു MG Gloster വാങ്ങി ഇടട്ടെ... 20 കെല്ലം കഴിഞ്ഞിട്ട് Start ആക്കിനോക്കാം..🤪
@AYSHASFOODWORLD
@AYSHASFOODWORLD 3 года назад
ഇദ്ദേഹത്തിൻ്റെ ചാനൽ നമ്മൾ എല്ലാവരും കൂടി ഒന്ന് വിജയിപ്പിക്കണം അത്രയും അദ്ദോനം ഉണ്ട് ,ഒരോ വിഡീയോസിനും വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ,എല്ലാ വിജയാശംസകളും.....
@vijaymuraleedharan6075
@vijaymuraleedharan6075 3 года назад
Sherikkum
@Akhil-mw7py
@Akhil-mw7py 3 года назад
aanooo
@sethuvs5024
@sethuvs5024 3 года назад
ഈ വണ്ടി കണ്ടപ്പോൾ മുതൽ എനിക്ക് തോന്നിയാരുന്നു ഇത് നിങ്ങൾ തന്നെ സ്റ്റാർട്ട്‌ ആകുമെന്നെ
@bleswinrobin3191
@bleswinrobin3191 3 года назад
Sathyam 🔥🔥❤️
@vishnukrishnan4319
@vishnukrishnan4319 3 года назад
u
@jdmautomotive
@jdmautomotive 3 года назад
😂😁
@ratheeshmr8089
@ratheeshmr8089 3 года назад
Najn e kariyam pulliyodu parayanam ennu vechatha
@ashrafachu6651
@ashrafachu6651 3 года назад
അരവിന്ദ് വണ്ടി കൂടി കോൾഡ് സ്റ്റാർട്ട് ന് വരാനുണ്ട്
@jijeeshcjijeesh3785
@jijeeshcjijeesh3785 3 года назад
Vincent ചേട്ടാ 💕💕ഒരുപാട് പരിശ്രമിച്ചു........... സാരമില്ല ഇത് നിങ്ങളെ കൊണ്ട് തന്നെ സാധിക്കും........ ഞാൻ കാണുന്ന ഓരോ cold start video കളിൽ നിങ്ങൾക്ക് ആണ് ഏറ്റവും കൂടുതൽ task കിട്ടുന്നത്...... നിങ്ങളെക്കാൾ പ്രായം ചെന്ന വണ്ടികളോടാണ് നിങ്ങളുടെ പരിശ്രമം... 2week alla 2mnth തന്നെ ആയാലും ഞങ്ങൾ ഉണ്ട് നിങ്ങളെ support ചെയ്യാൻ ❤❤👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏
@jerinnj1999
@jerinnj1999 3 года назад
ബൈജു ചേട്ടന് പരിചയപ്പെടുത്തും. നിങ്ങളത് സ്റ്റാർട്ടാക്കും. അതാണ് ഞങ്ങൾക്ക് വേണ്ടത്
@jdmautomotive
@jdmautomotive 3 года назад
😂😁✌️
@harshkumarupadhyay8811
@harshkumarupadhyay8811 3 года назад
@@jdmautomotive ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4LqcqIrLnIA.html Salem Bengaluru NH accident 4 killed, 7 injured full video. And also share as much as you can to pass this information.
@user-zl6ps9xu9p
@user-zl6ps9xu9p 3 года назад
Cold start eanthann eanne adhyam padippicha channel ♻️ PETROL HEADMOTOR GARAGE .❤️
@jpsnapz4162
@jpsnapz4162 3 года назад
വളരെ സന്തോഷം ഞാൻ മുമ്പത്തെ വിഡിയോയിൽ സൂചിപ്പിച്ചിരുന്നു
@AghilDas
@AghilDas 3 года назад
Njanum soopichirunu....
@An0op1
@An0op1 3 года назад
ഇങ്ങേർ ചെല്ലൂന്ന് ഞാൻ ബൈജു നായരുടെ ചാനലിൽ കമെന്റ് ഇട്ടിരുന്നു.....
@harshkumarupadhyay8811
@harshkumarupadhyay8811 3 года назад
@@AghilDas ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4LqcqIrLnIA.html Salem Bengaluru NH accident 4 killed, 7 injured full video. And also share as much as you can to pass this information.
@harshkumarupadhyay8811
@harshkumarupadhyay8811 3 года назад
@@An0op1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4LqcqIrLnIA.html Salem Bengaluru NH accident 4 killed, 7 injured full video. And also share as much as you can to pass this information.
@rajeevanrajeevan3957
@rajeevanrajeevan3957 3 года назад
ഇത്രയും rare piece ആയ ഒരു വാഹനത്തിനു കുറച്ചുകൂടി കെയർ കൊടുക്കാമായിരുന്നു ജോസേട്ടന്.പ്രത്യേകിച്ച് ഒരു മെക്കാനിക്കുകൂടി ആയസ്ഥിതിക്ക്‌.
@asrafm007
@asrafm007 3 года назад
exactly correct
@kevingeorge584
@kevingeorge584 3 года назад
Yeh athey
@suhailmon3183
@suhailmon3183 3 года назад
Njaanum athaann parayaann vannath Enth kond ath angine aayi ntho
@rageshgopi4906
@rageshgopi4906 3 года назад
പുള്ളിയുടെ മക്കൾക്ക് ഒന്ന് care ചെയർന്നു 😢
@hfd675
@hfd675 3 года назад
ലെ വണ്ടി : ഒന്നും നോക്കേണ്ട അങ്ങ് സ്റ്റാർട്ട്‌ ആവാം അല്ലെങ്കിൽ ഇവൻ എന്നെ വെറുതെ വിടില്ല 😂
@mohammedjunaid1929
@mohammedjunaid1929 3 года назад
🤣🤣
@indiancr7352
@indiancr7352 3 года назад
😆😍
@ahasappu9486
@ahasappu9486 3 года назад
😂
@sawyerjamesford778
@sawyerjamesford778 3 года назад
Chirich chirich vellam poyi 🥴
@jeevansreeraj777
@jeevansreeraj777 3 года назад
🤣🤣
@lathukasargod3900
@lathukasargod3900 3 года назад
എന്തൊക്കെ വന്നാലും ഇത് സറ്റാർട്ട് ചെയ്യണം ബ്രോ ,ഇത് നമുക്കൊരു ആവേശമാണ് കട്ട വെയിറ്റിംഗ് .ബ്രോ തന്നെ ഈ ദൗത്യം ഏറ്റെടുത്തതിൽ വളരെ സന്തോഷം 💖💖😊👍
@trollsense
@trollsense 3 года назад
നിങ്ങൾ പോവുമെന്ന് പ്രതീഷിച്ചു 👍
@niszu100
@niszu100 3 года назад
Mee toooo
@jdmautomotive
@jdmautomotive 3 года назад
അതെ
@TURBOKID5400
@TURBOKID5400 3 года назад
Njanum
@asharafpp6307
@asharafpp6307 3 года назад
👍👍👍👍👌👌
@jobinvarghese2583
@jobinvarghese2583 3 года назад
Satyam. Instagram msg ayakanam enne karuthi irunnu...
@josykoshi
@josykoshi 3 года назад
എനിക്കറിയാം ചാത്തൻമാർ നിങ്ങളെ ഇവിടെ കൊണ്ടുവരും എന്ന്.. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ🤗🤗😚❤️✌️✌️💪💪🙏🙏
@mrbabyblade9022
@mrbabyblade9022 3 года назад
😈😈വേറെ ലെവൽ
@adarshunni8604
@adarshunni8604 3 года назад
Ithinte restoration vedio venam ennullavar undo
@akhilo.s8785
@akhilo.s8785 3 года назад
Oralund.. Rolls Ajith.. Pulli cheyyan thalparyam prakadipichirunnu
@aromal_rajan_pillai
@aromal_rajan_pillai 3 года назад
ആ കൂടെ വന്ന കാഞ്ഞിരപ്പള്ളി ക്കാരൻ ബാബു അച്ചായൻ മ്മടെ ചങ്കിന്റെ അപ്പൻ ആണ്
@mrbrahmachari123
@mrbrahmachari123 3 года назад
ബ്രോ ഒരു wireless mic വാങ്ങിയ കുറച്ചു കൂടി നല്ലത് ആയിരുന്നു. വോയിസ് സൗണ്ട് ഒട്ടുമില്ല 😞
@akhilashokan3541
@akhilashokan3541 3 года назад
Sound illa
@ആണൊരുത്തൻ
@ആണൊരുത്തൻ 3 года назад
@@Bob-wo3zv 😂😂😁
@AchayanIn
@AchayanIn 3 года назад
Enikku kittanundallo... Task anennu rahasyam paranjathu vare njan kettu.. head set maatarayi kanum .. 😂😂
@astrinos7480
@astrinos7480 3 года назад
നമുക്ക് സൗണ്ട് വേണ്ടാ... കട്ടപ്പുക വരട്ടെ Engine ൽ നിന്ന് ❤️
@manafsillabada8507
@manafsillabada8507 3 года назад
@@AchayanIn കുവൈറ്റിൽ നിന്ന് വന്ന വണ്ടികളിൽ 8 സിലിണ്ടർ വണ്ടി ഏതെന്ന പറഞ്ഞെ കേട്ടില്ല
@asrafm007
@asrafm007 3 года назад
കുവൈറ്റിൽ നിന്നും വീഡിയോ കാണുന്നു, അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് 😊
@VishnuKumar-qt1hj
@VishnuKumar-qt1hj 3 года назад
ഇന്നലെ ബൈജു ചേട്ടൻ കോൾഡ് സ്റ്റാർട്ട്‌ എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്കി നിങ്ങളെ ആണ് ബ്രോ ഓർമ വന്നത് പ്രദീഷിക്കുന്നതിനു മുൻപ് തന്നെ ദേ 🔥🔥🔥🔥🔥🔥🔥🎉🎉
@shibilshan5432
@shibilshan5432 3 года назад
മോനെ പൊളിച്ചു... ബൈജുയേട്ടൻ ആ വിഡിയോ ചെയ്തപ്പോ നിങ്ങളെ മനസ്സിൽ വിചാരിച്ചത്‌. 👍👍👍
@abhinkarippool9564
@abhinkarippool9564 3 года назад
ഒരു മണിക്കൂര്‍ മുമ്പ് baiju N Nair ന്റെ വിഡിയോ കണ്ട് വന്നതാ. Comment ഉം ചെയതു cold start ചെയ്യാന്‍ കൊടുക്കാൻ 😍😍
@nationalist_designer
@nationalist_designer 3 года назад
അത് ഈ ചേട്ടൻ നടത്തും❤️
@faizeyfaseel7022
@faizeyfaseel7022 3 года назад
നിങ്ങൾ മാസ്സ് ആണ് ബ്രോ ഏത് കാട്ടിൽ കിടക്കുന്ന വണ്ടിയും പുല്ല് പോലെ സ്റ്റാർട്ട്‌ ചെയ്യുന്നു.... 😍😍😍
@smineeshmadhavan8882
@smineeshmadhavan8882 3 года назад
Joliyodulla dedication സമ്മതിച്ചു ബ്രോ
@aldrinxavier1100
@aldrinxavier1100 3 года назад
കഴിഞ്ഞ ദിവസം കണ്ടതേ ഉള്ളൂ ആ വീഡിയോ, അപ്പോ മനസ്സിൽ തോന്നിയ താണ് ഈ ഒരു വണ്ടിയുടെ കോൾഡ് സ്റ്റാർട്ട്.❤️❤️❤️❤️
@onemanarmy8321
@onemanarmy8321 3 года назад
എനിക്കൊരു സംശയം ഉണ്ട്... അദ്ദേഹം കാറിനോട് ബന്ധം സ്നേഹമെല്ലാം പറയുന്നുണ്ട്... എന്നിട്ട് എങ്ങനെ ഈ കാറിന് ഈ അവസ്ഥ വന്നത്... 25 വർഷമായിട്ട് ആ വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് പോലുമില്ല.. 🤦‍♂️🤦‍♂️🤦‍♂️
@devnath3062
@devnath3062 3 года назад
Athe bro athane enteyum doubt
@vargheesvadakkan41
@vargheesvadakkan41 3 года назад
എനിക്കും അങ്ങനെ തോന്നി.2005 ൽ ഞാൻ ഗൾഫിൽ പോയപ്പോൾ എനിക്ക് കിട്ടിയ ബോർഡിങ്ങ് പാസ് [ഒരു പേപ്പർ കഷ്ണം] ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നു....
@unni_in
@unni_in 3 года назад
Ningale namichu.hard work inu bhalam undakum. Wish u all the very best for the cold start ❤️. Start avane enna prarthanayum ayi subscribe cheythu kath irikkunnu.
@danyferdinend
@danyferdinend 3 года назад
That's a beautiful car... Hats off to the owner... Brilliant effort to do such a long drive... That car deserves a full restoration 👍🏻👍🏻
@winsandfailsmallu7218
@winsandfailsmallu7218 3 года назад
Baiju chettante video kandappol ....alojichathe ullu ningal vann athonn start aakkiyarunnennkil ennu.....2020 il ithrem happy ayittum akaamshayodum oru video kandath innaaanu ❤️❤️❤️🥰
@mhdajmal2399
@mhdajmal2399 3 года назад
Such a great effort guys...really appreciate your hard work 😓.....most underrated channel
@vishakvichu1183
@vishakvichu1183 3 года назад
ith valre adhikam aagrahicha oru kaaryam aarnnu....ningal thanne ith cold start cheyyanam yennu aayirunnu....ath yethayalum nadannu....kidu bro❤️
@drtech497
@drtech497 3 года назад
The first thing i thougt on seeing this car is coldstart by petrol head ❤️
@shuaibmk9086
@shuaibmk9086 3 года назад
Broo.. Well job.... 2 weeks kayumbo.. Settavum... Katta support
@indiancr7352
@indiancr7352 3 года назад
മ്മള് മനസ്സിൽ വിചാരിച്ചു 😍😍 ന്നി പോകും എന്ന് ഇജ്ജ് പൊളി യാടാ 😍😍🔥🔥🔥🔥🔥🔥🔥🔥😘❤️❤️❤️❤️❤️ love you man.. From വണ്ടിപ്രാന്ദ് 😎😘❤️
@mufassilriyasmra3003
@mufassilriyasmra3003 3 года назад
Thanks.. bro... അടിപൊളി.. ഒരുപാട് ആഗ്രഹിച്ചിരുന്നു... ഇതിന്റെ cold start..
@athulkrishna5823
@athulkrishna5823 3 года назад
ബൈജു ചേട്ടൻ വീഡിയോ കണ്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചതാണ്.
@Hareeshg123
@Hareeshg123 3 года назад
Waiting Ayirunnu... baiju chettante video kandappol ningal avide varan aagrahichu. 😍😍😍😍
@sriyanmedia970
@sriyanmedia970 3 года назад
ഈ വണ്ടി ബൈജു എൻ നായരുടെ ചാനലിൽ കണ്ടപ്പോ ഓർത്തേ ഉള്ളൂ ഇത് ബ്രോ കോൾഡ് സ്റ്റാർട്ട് ചെയ്താൽ പൊളിക്കുന്നു
@muhsinmuthu8683
@muhsinmuthu8683 3 года назад
Start cheyyan vannavarum ichayanum adipoli iniyum pratheekshikunnu video. Njan ichayante fan aaaai😍😍😍
@LEARNHOUSEOfficial
@LEARNHOUSEOfficial 3 года назад
Most awaited cold start, Kuwait to Kerala in Mitsubishi Gallant 💕 After 25 years, will wait for another 2 weeks 💕
@abhikichuo4228
@abhikichuo4228 3 года назад
ബൈജു ചേട്ടന്റെ വീഡിയോ കണ്ടപ്പോഴേ എനിക്ക് തോന്നി ഇതു ഇവിടെ എത്തുമെന്ന്.. all the best അളിയാ.. full restore ചെയ്യാൻ സാധിക്കട്ടെ...
@AmbadyAnirudhan
@AmbadyAnirudhan 3 года назад
*ഇത് ഒത്തിരി ആഗ്രഹിച്ച ഒരു രംഗം ആണ് 😃*
@vinodn6534
@vinodn6534 3 года назад
Friend, please invest in a portable vacuum pump which will help you to remove dust particles from most of these vehicles which are not operational for many years. Even last Tata truck cold starting, I found you were struggling to remove dust from gear box. Take care buddy. You are doing a amazing job...
@sharonkochi
@sharonkochi 3 года назад
Please add English subtitles. Will be useful to the non malayali viewers as well. Thank you for this video.
@arjunlakshman266
@arjunlakshman266 3 года назад
സ്റ്റാർട്ട് ആവുന്നത് കാണാൻ കട്ട വെയ്റ്റിങ് മച്ചാനെ💪🏼💪🏼❤️🔥🔥🔥
@Rtechs2255
@Rtechs2255 3 года назад
രാവിലെ വന്നല്ലോ bro..... ബൈജു ചേട്ടന്റെ വീഡിയോയിൽ കണ്ടപ്പോഴേ bro യെ പറ്റി ആലോചിച്ചായിരുന്നു ....
@muhamedsalih318
@muhamedsalih318 3 года назад
ഞാനും
@crackheadspeeddevil7247
@crackheadspeeddevil7247 3 года назад
Yesterday only i saw Uncle's story and the Car, which reminded me of u guys And today vry happy to see you guys back in action for Uncle's Car✌️✌️👌👍
@kvshobins9820
@kvshobins9820 3 года назад
ഉറങ്ങി കിടക്കുന്ന വണ്ടികളുടെ പേടി സ്വപ്നം cold start king😍😍
@mrafi6173
@mrafi6173 3 года назад
Pediswapnamo 😬
@kvshobins9820
@kvshobins9820 3 года назад
@@mrafi6173 ആ അങ്ങേരു വന്നു ഉണർത്തില്ലേ ഒറക്കത്തിൽ നിന്ന് 😁😁
@athulbabu4721
@athulbabu4721 3 года назад
Video frst kandappo muthal aa vandi onne start akunnea kananan waiting arunnu❤️
@renny9560
@renny9560 3 года назад
Lub u❤️ ... notification kandA Poole ingu ponnu
@jithujohnson6582
@jithujohnson6582 3 года назад
Njanum
@muhammedsafradcheppu3088
@muhammedsafradcheppu3088 3 года назад
Muthe baiju nde വീഡിയോ കണ്ടപ്പോൾ വിചാരിച്ചതേയുള്ളൂ മച്ചാൻ start aakkanm enn.athe pole cheyth😍
@AtHuL_ShAjI_787
@AtHuL_ShAjI_787 3 года назад
Cold START KING💟
@nabeelmuhammed1941
@nabeelmuhammed1941 3 года назад
Much awaited video.. engine ഇത്രക്കും പരിതാപകരമായ അവസ്ഥയിൽ ആണെന്ന് കരുതിയില്ല. Anyway തോൽക്കരുത് ബ്രോ..2weeksin ശേഷമുള്ള ആ വിഡിയോക് കട്ട waiting....
@Njan_Harikrishnan2302
@Njan_Harikrishnan2302 3 года назад
ഉഷാർ ആയ്യി വാ❤️❤️❤️
@ArunRoy-wi4bj
@ArunRoy-wi4bj 3 года назад
നിന്റെ ഈ കോൾഡ് സ്റ്റാർട്ട്‌ ഞാൻ പ്രീതിഷി ച്ചു.കൊള്ളാം അടിപൊളി
@jobijohnson3778
@jobijohnson3778 3 года назад
മച്ചാനെ ഉറപ്പായും വണ്ടി സ്റ്റാർട്ട്‌ ആക്കണം കട്ട waiting
@faizeyfaseel7022
@faizeyfaseel7022 3 года назад
ഇപ്പോ ഫബിയിൽ കണ്ട വീഡിയോ വണ്ടി കാണാൻ സാധിച്ചു വെൽ ഡൺ ബ്രോ കട്ട സപ്പോർട്ട്
@vish8193
@vish8193 3 года назад
സിംഹത്തിന്റെ മടയിൽ ......പുലിക്കുട്ടികൾ ......
@chrisvarghese4979
@chrisvarghese4979 3 года назад
Machane polichu.... Baiju chetante video kanapole mansil orth... Aa vandi on start ayi kandirunel enn... Poli work❤️❤️
@ryanrejin2374
@ryanrejin2374 3 года назад
After watching Byju Nairs video, I was about to request you to Cold start this Galant. But you did it at the right time. Wonderful Bro!!!
@mohammedshabeeb7369
@mohammedshabeeb7369 3 года назад
Machaane part 2 waitting Aanu
@manuvaldavis1048
@manuvaldavis1048 3 года назад
Interview athra poraaa ,cold start🔥🔥🔥
@shelbinthomas9093
@shelbinthomas9093 3 года назад
വളരെ സന്തോഷം...ബ്രോ..👌
@sarathkumarps2107
@sarathkumarps2107 3 года назад
വണ്ടികളെ പരിപാലിക്കുന്ന അദ്ദേഹം സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയൊരു വഴിതിരിവിൽ കട്ടക്ക് കൂടെ നിന്ന വളരെ പ്രാധാന്യമുള്ള ആ കാറിനെ ഒന്ന് നന്നായി കെയർ ചെയ്തിരുന്നെങ്കിൽ.. സാരമില്ല ഇനിയും സമയം ഉണ്ട്..restore ചെയ്ത് വീടിന്റെ മുന്നിൽ നാലാളു കാണാൻ പാകത്തിനു ഇടേണ്ട മുതലാണ്
@brushanddrive
@brushanddrive 3 года назад
ബൈജു ചേട്ടന്റെ വീഡിയോ കണ്ടപ്പോളെ നിങ്ങളെ ഓർത്തു 😊 ഇന്ന് വീഡിയോ കണ്ടപ്പോൾ ഹാപ്പി ♥️♥️
@jeevangeorge7048
@jeevangeorge7048 3 года назад
For the intake manifold cleaning from dust, you can try using a vacuum cleaner.
@boywith_bullet5382
@boywith_bullet5382 3 года назад
Okke sheryaavm brooo. Waiting 💖💖💖🤟
@hardii003
@hardii003 3 года назад
വണ്ടികളെ ഇത്രയും സ്നേഹിക്കുന്ന ഒരു മെക്കാനിക്ക് കൂടി ആയിരുന്ന ജോസേട്ടൻ എന്തുകൊണ്ടാ ഈ വണ്ടി സൂക്ഷിക്കാതെ ഇങ്ങനെ ആക്കിയത് എന്താണ് എന്ന് ഒന്നു അറിയാൻ ആഗ്രഹം
@mathewallenj
@mathewallenj 3 года назад
ബൈജു ചേട്ടൻ്റെ വീഡിയോ കണ്ട ശേഷം ആഗ്രഹിച്ച കാര്യം... ഗുഡ് ജോബ് ബ്രോ..
@swalihpm3420
@swalihpm3420 3 года назад
പെട്ടെന്നു തന്നെ second part വേണം
@manumohan1482
@manumohan1482 3 года назад
ഇതൊന്നു സ്റ്റാർട്ട്‌ ആയി കാണാൻ കൊതിയാവുന്നു 😍..
@sajidemd
@sajidemd 3 года назад
നിങ്ങൾ ഇത് ചെയ്ത മതിയായിരുന്നു എന്ന് വിചാരിച്ചിരുന്നു.😍
@devinro2897
@devinro2897 3 года назад
Vere team pkkanennu paranju kazinja videoyil comment cheithirunnu..
@sreenikku7653
@sreenikku7653 3 года назад
ജോസേട്ടനൊരു ബിഗ് സല്യൂട്ട്. താങ്ക്സ്
@shibilshan5432
@shibilshan5432 3 года назад
ഇതിന്റെ ക്രെഡിറ്റ്‌ ശരിക്കും ബൈജയേട്ടന് സ്വന്തം 💪
@prabintp8086
@prabintp8086 3 года назад
കട്ട വെയ്റ്റിംഗ് ആണ് ഇതു സ്റ്റാർട് ആയി കാണാൻ 🤩🤩🤩🤩
@Rtechs2255
@Rtechs2255 3 года назад
അങ്ങനെ foreign വണ്ടിയും cold start ചെയ്തു ....🔥🔥😍👌 Nb: ഈ വിഡിയോയിൽ start ആയില്ലെങ്കിലും , അടുത്ത പാർട്ടിൽ start ചെയ്യും എന്ന് എനിക്ക് ഉറപ്പാണ് .... Waiting......
@sreerajv.s.9971
@sreerajv.s.9971 3 года назад
ബൈജു ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ മുതൽ കാണാൻ ഏറ്റവും ആഗ്രഹിച്ച കാര്യം(ബ്രോ ഇത് സ്റ്റാർട്ട് ചെയ്യുമെന്ന്). അത് സംഭവിച്ചപ്പോൾ അതിയായ സന്തോഷം❤️
@rajthattarmusicdirector
@rajthattarmusicdirector 3 года назад
കാർബറേട്ടറിൽ മണ്ണ് കേറീട്ടൊണ്ടെങ്കിൽ അത് വലിച്ചെടുക്കാൻ ഒരു വാക്വംക്ലീനർ കൈയ്യിൽ കരുതുന്നത് നന്നായിരിക്കും.
@melvinabraham1515
@melvinabraham1515 3 года назад
ഒരുപാട് സന്തോഷം ചേട്ടാ.. 🤩😘
@milesexplorer6898
@milesexplorer6898 3 года назад
Pradheekshichu ee video....♥️♥️❤
@rishanpbacker53
@rishanpbacker53 3 года назад
katta waiting aayrnnu Galant video🤩
@pathanamthittakaran81
@pathanamthittakaran81 3 года назад
Jose അങ്കിൾ എന്റെ അച്ഛന്റെ ഫ്രണ്ട് യുദ്ധം സമയം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു
@rock29808
@rock29808 3 года назад
Ah video kandapol muthal agrhicha karayam. Kalakki Bro 👏👏
@yedukrishnan5528
@yedukrishnan5528 3 года назад
കരുനാഗപ്പള്ളി❤️.
@jaganmathew4034
@jaganmathew4034 3 года назад
Bro really appreciated your dedication.Itrayum thrilladichu oru RU-vid channel kanunnadhu ente life il adhyamaitanu. Really suspense thriller.waiting for Part 2.bro you can start the legend.our support always with you.keep going and hats of again
@cirilthottathil1511
@cirilthottathil1511 3 года назад
അരവിന്ദ് car കൂടി on ആകാമോ
@akhilo.s8785
@akhilo.s8785 3 года назад
Athoru charithramakum ennal
@rahulnair9807
@rahulnair9807 3 года назад
അതു കലക്കി ആരെങ്കിലും പോകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു... നിങ്ങൾ പോണമെന്നു ഞാൻ ബൈജുവേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ മനസ്സിൽ കരുതിയിരുന്നു
@pathanamthittakaran81
@pathanamthittakaran81 3 года назад
വണ്ടി full restore ചെയ്യാൻ ലക്ഷങ്ങൾ വേണ്ടിവരുമെല്ലോ engine overhaul ചെയ്യാൻ എത്ര ആകും ബ്രോ?
@Arun-ri8yp
@Arun-ri8yp 3 года назад
അത് പൊളിച്ച്,,,, ഹീറോ the ജോസേട്ടൻ,,,,,😍😍😍
@athul8450
@athul8450 3 года назад
5:19 കരുനാഗപ്പള്ളി 💥💥
@sreejithsree558
@sreejithsree558 3 года назад
All the best bro's.... എങ്ങനെ എങ്കിലും ആ വണ്ടി സ്റ്റാർട്ട്‌ആക്കു.. അത് നിങ്ങൾ ചെയുന്ന ഒരു വലിയകാര്യമാവും.....
@sonetsunnyanatharackal6556
@sonetsunnyanatharackal6556 3 года назад
ബാക്കി കാണാൻ വന്നതാണ് 4 week ആയി വെയ്റ്റിംഗ്
@abdulmajeedabdulmajeed9011
@abdulmajeedabdulmajeed9011 3 года назад
Ila ennu thonnunnu bro
@manoopmb9378
@manoopmb9378 3 года назад
All the best bro! Ningalku enthaayaalum aa muthine start cheyyaan saadhikkum.😍😍😍 Baiju cheettante vlogill achaayante kadha keettu thrill adichu irikimboolaayirunnu machaante cold start! Anyway, all the best 👍🤩
@muhdjabir8772
@muhdjabir8772 3 года назад
ഒരു മൈക് അത്യാവശ്യം ആണ് സൌണ്ട് ക്ലാരിറ്റി ലഭിക്കാൻ
@bullatt1
@bullatt1 3 года назад
oru torchu lightum,,,,,
@fishingthoughts5992
@fishingthoughts5992 3 года назад
Saramilla machanea KATTA WAITING aanu start aavathea eavdea pookan . 🥰🥰😍😍😍😍😍😍😍😍😍😍😍😍😍
@sanalm948
@sanalm948 3 года назад
Maximum sramikanam start cheyanam ivante sound onu kelkanam😍
@TruthFinder938
@TruthFinder938 3 года назад
രാവിലെ തന്നെ അല്ലേ വീഡിയോ....🌹🌹🌹സൂപ്പർ
@fotokapture
@fotokapture 3 года назад
*ബൈജു ചേട്ടന്റെ video കണ്ടപ്പോഴേ വിചാരിച്ചതാ ഈ മുത്ത് വന്ന് ഈ വണ്ടി സ്റ്റാര്‍ട്ട് ചെയ്യണം എന്ന്*
@muhamedsalih318
@muhamedsalih318 3 года назад
ഞാനും കരുതിയതാ
@Thanseerrazack
@Thanseerrazack 3 года назад
Mic must bro....പിന്നെ ചാനൽ പൊളിയാട്ടോ 😍😍😍
@walkinstreet3715
@walkinstreet3715 3 года назад
അവന്റെ ശബ്ദത്തിന് വേണ്ടി കാതോർത്തിരുന്നവർ ആരൊക്കെ?
@adarshanandhan8485
@adarshanandhan8485 3 года назад
🤚🤚
@sabirsabi391
@sabirsabi391 3 года назад
👍
@ashil4433
@ashil4433 3 года назад
Chetta ningalude introyile estate 🍩 donut adipoliyan👍🏻🎈🎈🎈
Далее
will it run? cold start after long time
21:33
Просмотров 1,9 млн
Fake Referee Whistle Moments 😅
00:38
Просмотров 4,9 млн
aespa 에스파 'Whiplash' MV
03:11
Просмотров 12 млн
WILL IT RUN AFTER 10 YEARS. BENZ  ENGINE  1960
26:06
Просмотров 1,1 млн
Fake Referee Whistle Moments 😅
00:38
Просмотров 4,9 млн