ത്യശ്ശൂരിന്റെ അഭിമാനമാണ്... താൻ.. 🇮🇳 ..🏍️..⚡ @arunsmoki... ഒരു ത്യശ്ശൂർ ഗഡി ...... വടക്കുംനാഥന്റ മണ്ണീന്ന് ഞാനും പോകുന്നുണ്ട് ഇന്ത്യയുടെ മടിത്തട്ടിലേക്ക്... എന്നാണ് എന്ന് അറിയില്ല....🔥💸🛣️ പക്ഷെ പ്രണയം യാത്രയോട് ആണ്.... 🇮🇳.🏍️.🌍.✈️
ബൈക്കിൽ ട്രിപ്പ് പോവാൻ താല്പര്യമില്ലാത്തവരോ ബൈക്കുകളെ പറ്റി ഒരു ഐഡിയ പോലും ഇല്ലാത്ത ഒരാളെ ബൈക്കിൽ ലോങ്ങ് ട്രിപ്പടിക്കാൻ കൂടെ കൂട്ടരുത് ട്രിപ്പിനിടയിലുള്ള അവരുടെ ആക്റ്റിട്യൂട് കണ്ട തന്നെ ട്രിപ്പ് ഫുൾ ചടച്ചുപോകും അനുഭവം ഉള്ളത് കൊണ്ട് പറയുവാ
യാത്ര ചെയ്യാനുള്ള താല്പര്യവും മനസ്സും ആണ് വേണ്ടത്.അവിടെ ഏതു വണ്ടി ആണ് എന്നതിന് പ്രസക്തിയില്ല.അതിപ്പോ Duke ആയാലും RC ആയാലും dominar ആയാലും Dio ആയാലും splender ആയാലും ഒരുപോലെ ആണ്
@@shabeermsp4982 ഇല്ലന്ന് ഞാൻ പറഞ്ഞു ഇല്ല ഞാൻ duke പാൻസിനു dominar ഒ ns ഒ കാണുമ്പോൾ ഇച്ചിരി കോളനി വണ്ടി എന്ന് ഒക്കെ പറഞ്ഞു രോദനം കൂടുതൽ കൂടുതൽ ഇപ്പൊ ഓക്കേ ആയി
Arun smokie poyath pazhaya dominor il aan athukondu 3 bhp alla vetyasam 8bhp aan. 140kmph to 150 kmph duke 390 cruze cheyyan yathoru bhudhimuttumilla. Pinne power to weight ratio il king aaya duke 390 touring in kollilla enn orikalum parayarud. പിന്നെ dominor ഇൽ irikunna 373. 5 cc engine kTm il ninnu thanne eduthittullathaan
Broo..nte bike hero glamour aanu .nte first bike ayondu ath kalayathe mattu bike okke idack eduthu sec vandikal 2ennamkkke eduth but .first bike ayondu aanu ath kodukkathe athilanu kuduthal tripum okkeee athyavisham kurechu modified cheyithittund ...mattuvandikal nokkuvanel glamour better ayi thonni athil ladakh adickan oru plan und.appol nthelum seen udavumo....??
Spr Nalla oru Video Bro 👍👍👍 RS 🏍️ 200 Eduthitt oru Trip ponannu und but Bike ippom illa eduthit oru Trip urappyitum pogum Appom Theerchayittum Bro poya Tripntae video's use aayirikkum Tnq so much 🙏