Тёмный

Ladakh Trip കഴിഞ്ഞു 24 ആം ദിവസം വീട്ടിൽ തിരിച്ചെത്തി |EP 27| Ladakh Trip | Jelaja Ratheesh| 

Puthettu Travel Vlog
Подписаться 387 тыс.
Просмотров 130 тыс.
50% 1

തെലുങ്കാനയും ആന്ധ്രാപ്രദേശും കർണാടകയും തമിഴ്‌നാടും പിന്നിട്ട് ലഡാക് ട്രിപ്പ് കഴിഞ്ഞു 24 ആം ദിവസം കേരളത്തിൽ കയറി .
After passing through Telangana, Andhra Pradesh , Karnataka and
Tamil Nadu, we reached Kerala on the 24th day after the Ladakh Trip
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

5 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 526   
@paulytk204
@paulytk204 Год назад
24 ദിവസവും നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടായിരുന്നു വളരെയധികം സ്ഥലങ്ങൾ കാണിച്ചു തന്നതിന് നാലുപേർക്കും നന്ദി ❤❤ 👍👍
@AnasAnas-oo9tr
@AnasAnas-oo9tr Год назад
24 days കൂടെ ഉണ്ടായിരുന്നവർ ഇവിടെ ഒരു കുഞ്ഞു ലൈക് തരൂ... 🥰👈🏻
@abrahammc8663
@abrahammc8663 Год назад
ലഡാക്ക് യാത്ര കഴിഞ്ഞു തിരിച്ചെത്തിയ മാതൃകാ മാതാപിതാക്കൾ രതീഷിനും,ജലജക്കും ,കുഞ്ഞുങ്ങൾ മുത്തിനും , പൊന്നുവിനും അഭിനന്ദനങ്ങൾ. അതോടൊപ്പം അമ്മയെ സംരക്ഷിച്ചു വീട്ടിൽ ഉണ്ടായിരുന്ന സഹോദരനും , കുടുംബത്തിനും പ്രത്യേക അഭിനന്ദനങ്ങൾ. എല്ലാവരും കൂടിയുള്ള ഒരു യാത്ര കാണാൻ ആഗ്രഹം. 🌹🌹🌹🌹🌹🙏
@chandrant2761
@chandrant2761 Год назад
ഒരിക്കലും കാണാൻ സാധിക്കില്ല എന്ന് പ്രതീക്ഷിച്ച ലഡാക്കും മറ്റ് പ്രദേശങ്ങളും ഇങ്ങനെയെങ്കിലും കാണിച്ചു തന്ന പുതേററുകുടുംബത്തിന് ഒരായിരം നന്ദി.
@kunjustories
@kunjustories Год назад
എന്ത് സ്വർഗം കണ്ടു മടങ്ങിവന്നാലും വീട്ടിൽ എത്തി സ്വന്തം ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ കിട്ടുന്ന കംഫര്ട് അതാണ് മോനെ ലോകത്തിലെ ഏറ്റവും സുന്ദര നിമിഷം
@myopinion9471
@myopinion9471 Год назад
😄👍👍
@ravindrannair516
@ravindrannair516 Год назад
✋✋🖖🙅🙆🙆🖐️🙋🙋👍👍👍🇪🇬
@vijayanok86
@vijayanok86 Год назад
കാറിനു പെട്രോൾ അടിക്കുമ്പോൾ നോക്കിയില്ലേൽ അതിൽ നിന്ന് മറ്റു ബൈക്കിന്‌ അടിക്കും. ശ്രദ്ധിക്കണം
@sidhartht-hy8ib
@sidhartht-hy8ib Год назад
ꜱᴛᴜᴩɪᴅ, ᴛʀᴀᴅᴇʀ ആ പറഞ്ഞത് വളരെ ശരിയാണ് 🔥🔥👍👍👌👌🙏
@rajeshps2375
@rajeshps2375 Год назад
😂😂
@user-jw1fr7bn2n
@user-jw1fr7bn2n Год назад
24 ദിവസങ്ങൾക്ക് ശേഷം സുഖമായി എല്ലാവരും നാട്ടിൽ തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷിക്കുന്നു.
@heyndays
@heyndays Год назад
🥰🥰😊😊
@haneefkalmatta4147
@haneefkalmatta4147 Год назад
ലഡാക്ക്‌യാത്ര ഷൂട്ടിങ് ചെയ്ത് കാണിച്ചുതന്ന ചേട്ടനും ചേട്ടൻറെ ഫാമിലിക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹🌹🌹🌹
@thittayilgopi103
@thittayilgopi103 Год назад
സുഖമായി തിരിച്ചെത്തി കുടുംബത്തിന് അഭിൻ അഭിനന്ദനങ്ങൾ
@jacobjohn949
@jacobjohn949 Год назад
രതീഷ്, നിങ്ങൾ തീർച്ചയായും ഒരു ടൂർ പാക്കേജ് കമ്പനി തുടങ്ങണം. അതിനുള്ള എല്ലാ potential ലും നിങ്ങൾക്കുണ്ട്. സ്ഥലങ്ങളെ കുറിച്ചുള്ള അറിവ്, പ്രധാനപെട്ട ടൂറിസ്റ്റ് സ്പോട്ടുകൾ അതിലുപരി ഇന്ത്യ മുഴുവൻ പലപ്പോഴായി സഞ്ചാരിച്ചുള്ള experience, ഇതെല്ലാം അതിനുള്ള ഒരു മുതൽക്കൂട്ടാകും, തീർച്ച. താങ്കൾ എംഡി ആയി ഇരുന്നു ജലജയെ മാനേജരുമാക്കുക. 😊 വിജയിക്കും, ഉറപ്പു. Think seriously. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@RadhaKrishnan-ds8db
@RadhaKrishnan-ds8db 10 месяцев назад
ലഡാക്ക് യാത്രയുടെ പകുതി പൈസ നിങ്ങൾക്ക് തരണം ശരിക്കും കാരണം യാത്രയിൽ നിങ്ങളുടെ കൂടെ ഉള്ളതു പോലെ തോന്നി പിന്നെ ഓരോ ഏരിയയുടെയും വിവരണം നിങ്ങടെ രണ്ടു പേരുടേയും നല്ലതുപോലെ മനസിലാക്കാൻ പറ്റി പിള്ളേർക്ക് നല്ല അനുഭവമായിരിക്കും. ഇങ്ങനെ ഒരച്ചന്റേയും അമ്മയുടെയും മക്കളാകാൻ കഴിഞ്ഞതിൽ അവർ അഭിമാനിക്കും ഏതായാലും വളരെ നന്ദി. ഗുഡ് നൈറ്റ് പുത്തേടത്ത് ട്രാവൽ പ്ലോഗിന്റെ ഒരു പുതിയ വീഡിയോയുമായി വീണ്ടും കാണാം.
@lilyjoseph9038
@lilyjoseph9038 Год назад
നാടുകൾ കാണാനുള്ള യാത്രകൾ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അതിനുള്ള യോഗം കിട്ടിയില്ല. 77 വയസ്സായ എനിക്ക് ഇനി കിട്ടുകയുമില്ല.പക്ഷെ നിങ്ങളുടെ യാത്രയിൽ ഇമ പൂട്ടാതെ ഞാനും കട്ടിലിൽ കിടന്നുകൊണ്ട് ആദ്യം മുതൽ തിരികെ എത്തുന്നവരെ നല്ലവണ്ണം ആസ്വദിച്ചു. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.🎉
@SanilManoj-pr3lv
@SanilManoj-pr3lv Год назад
ആദ്യമേ നന്ദി എല്ലാത്തിനും ❤ കാണാത്ത സ്ഥലങ്ങൾ കാണാത്ത റോഡുകൾ ഒരിക്കലും കാണാത്ത കാഴ്ചകൾ എല്ലാം മനോഹര മായിരുന്നു.നാലുപേർക്കും നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏
@ajayakumar746
@ajayakumar746 Год назад
മക്കൾക്ക് രണ്ടു പേർക്കും നല്ലൊരു അനുഭവമായി.മക്കളും ഒത്തുളള അടുത്ത ദീർഘദൂര യാത്രാ വിശേഷം കാണാൻ കാത്തിരിക്കാം.
@kumarbharathykumarbharathy7588
കുറെ ദിവസം പോയത്, ഇന്ത്യാ മഹാ രാജ്യം മുഴുവനും കണ്ട് കൊണ്ടായിരുന്നു, ഇത്രയും വിശദമായി വിവരിച്ചും കാണിച്ചു തന്നതിനും വളരെ നന്ദി, ചിലസുഹൃത്തുക്കളുടെ നെഗറ്റീവ് കേൾക്കാനിടവന്നു മുസ്ലിംപള്ളികള്ളൊന്നുകാണിച്ചില്ല എന്ന്....
@georgeythomas7901
@georgeythomas7901 Год назад
മക്കള് രണ്ടുപേരും blessed ആണ്. ഈ ചെറിയ പ്രായത്തിൽ വണ്ടി ഓടിച്ച് ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ പറ്റിയല്ലോ. ഇനി ലോക രാജ്യങ്ങളിൽ പോകാനിടയാകട്ടെ. 🙌
@shajeerali2520
@shajeerali2520 Год назад
ഇവിടെന്ന് യാത്ര തുടങ്ങിയപ്പോൾ ഒട്ടും ഓർത്തില്ല ഇത്രയ്ക്കും അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടാകും എന്ന് അത് പോലെ ഞങ്ങൾക്കും Ladak ന്റെ വ്യത്യസ്ത കാഴ്ചകൾ കാണാൻ പറ്റുമെന്ന് ആരും കാണിക്കാത്ത Ladak ന്റെ ഭാവങ്ങൾ കാണിച്ചു തന്നതിന് നന്ദി 😍ഉടൻ തന്നെ വേറെ വീഡിയോ വേണം എന്നൊന്നും പറയുന്നില്ല... തത്കാലം നിങ്ങൾ ആവശ്യത്തിന് rest എടുക്ക് 😍😍😍😍നമ്മൾ കാണും ഇനിയും സപ്പോർട്ട് ചെയ്യാൻ ഹ പിന്നെ ഈ trip ൽ കട്ടക്ക് കൂടെ നിന്ന Endeavour നും പ്രത്യേക നന്ദി അറിയിച്ചു കൊള്ളുന്നു 😁
@saifudeensali3768
@saifudeensali3768 Год назад
സുഖമായി തിരികെ എത്തി, സന്തോഷം. ദൈവത്തിനു നന്ദി. Great ❤️
@ShylajaO-fp2pc
@ShylajaO-fp2pc Год назад
ആദ്യമേ തന്നെ പറയട്ടെ. നിങ്ങൾ സുഖമായി തിരിച്ചെത്തിയതിൽ ദൈവത്തിനു നന്ദി. ഒരു കുടുംബത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് കുടുംബത്തോടൊപ്പം കിട്ടുന്ന സമയം. എത്ര പൈസയുണ്ടാക്കുന്നു എന്നതല്ല, ആ പൈസ കൊണ്ട് കുടുംബത്തിൽ എത്ര സന്തോഷവും സമാധാനവും ഉണ്ടാക്കുന്നു എന്നതാണ് പ്രധാനം. ഏറ്റവും പ്രിയപ്പെട്ട സഹോദരൻ രതീഷും സഹോദരി ജലജയും എല്ലാ മാതാപിതാക്കൾക്കും ഏറ്റവും നല്ലൊരു മാതൃക ദമ്പതികളും മാതാപിതാക്കളുമാണ്. ദൈവം എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ. പെണ്മക്കൾ പൊന്നാണ്. മുത്ത്‌ മോൾക്കും പൊന്നുക്കുട്ടിയ്ക്കും ചക്കരയുമ്മ 🥰🥰🥰🥰🥰🥰🥰🥰🥰ഹൃദയം നിറഞ്ഞ സ്നേഹത്തോടെ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@binoythomas8191
@binoythomas8191 Год назад
ഒത്തിരി ലെടാക്കു വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും വിശദ മായി കാണിച്ചത് നിങ്ങളാണ് അവിടെ നേരിട്ട് പോയി കണ്ടതുപോലെ തോന്നി ഇനിയും നല്ല യാത്രകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ
@johnsmedia1757
@johnsmedia1757 Год назад
കുറെ ദിവസങ്ങൾ കൊണ്ട് ലഡാക്കും ഒപ്പം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും കാണിച്ചു തന്ന പുത്തേട്ടു കുടുംബത്തിന് ഒരുപാട് നന്ദി. നിങ്ങളുടെ ഈ യാത്ര ലഡാക്കിൽ കുടുംബമായി പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു റിസർച്ച് മെറ്റീരിയൽ ആണ്. ഒരുപാട് പെൺകുട്ടികൾക്ക് ഡ്രൈവിങ് പഠിക്കാനും ദൂര യാത്ര പോകാനുമൊക്കെ ഒരുപാട് ആത്മവിശ്വാസവും പ്രചോദനവും നൽകിയ മുത്തിന് അഭിനന്ദനങ്ങൾ. Thankyou Puthettu travel vlog.
@truthbehind5819
@truthbehind5819 Год назад
ഒറ്റ പൈസ ചിലവില്ലാതെ നിങ്ങളോടൊപ്പം ഞാൻ സകല സ്ഥലങ്ങളും കണ്ട് ആസ്വദിച്ചു. Thank you.
@lillyppookkal....
@lillyppookkal.... Год назад
ഒറ്റക്കല്ലേ ഈ യാത്ര മുഴുവൻ ആസ്വദിച്ചത്? ഇനി കുടുംബത്തെ കൂട്ടി പോകൂ...
@anilbnair9154
@anilbnair9154 Год назад
സത്യം
@lilyjoseph9038
@lilyjoseph9038 Год назад
ഞാനും
@surajal6408
@surajal6408 Год назад
Yes true
@shajimadhavan500
@shajimadhavan500 Год назад
നിങ്ങളുടെ ഈ യാത്ര അനുമോദർഹാമാണ് ഇത്രയും adventurous family വളരെ അപൂർവമാണ് . നല്ലൊരു ഭാവിക്കായി പ്രാർത്ഥിക്കുന്നു . ചേട്ടായിക്ക് ഒരു big salute 🙏
@lucyvarghese4655
@lucyvarghese4655 Год назад
വളെരെ നന്ദി രതീഷ്ഭായ്, ജലജഗ്രേറ്റ് മുത്ത്‌ പൊന്ന്... Great well done and a blessed completion of wonderful journey by the grace of God🙏🌹 നിങ്ങളുടെ കമ്മ്യൂണിക്കേഷൻ അത്യത്ഭുതത്തോടെയാ കേട്ടുകൊണ്ടിരുന്നത്.... ഒരാളും അടുത്തയാളെ കൊച്ചാക്കുകയോ അടിച്ചമർത്തുകയോ... തന്റെ ആശയത്തിനായി കടുംപിടുത്തം പിടിക്കുകയോ ചെയ്തില്ല.....എത്തിരഭിപ്രായങ്ങൾ പറയുമ്പോൾ പോലും എത്ര സ്നേഹത്തിലും കരുതലിലുമാണ് രതീഷും ജലജയും സംസാരിക്കുന്നതു.... ആരും ആരെയും തോൽപ്പിക്കുന്നുമില്ല ജയിക്കുന്നതുമില്ല 🎉❤❤ ആകെ ഒരു പരാതി അമ്മയും അനിയത്തിയും പിള്ളേരും നിങ്ങളുടെ മടങ്ങി വരവിനെ വേണ്ടത്ര സന്തോഷത്തോടെ കൈകാര്യം ചെയ്തില്ല എന്നതാണ്...... പോട്ടെ വിട്ടുകള..... അവരെയും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് പുത്യേത് 😂😂
@varkeycherian3678
@varkeycherian3678 Год назад
സുഖം ആയി തിരിച്ചു എത്തി വളരെ സന്തോഷം തന്നെ മക്കൾ 2 പേരും നല്ലതു പോലെ പഠിച്ചു മീടുക്കർ ആകണം
@renycherian3357
@renycherian3357 Год назад
ഇനിയും ഒരു international trip പോണം നിങ്ങൾ നാലുപേരം അമ്മയും ഈ യാത്ര ഞാൻ ഒത്തിരി enjoy ചെയ്തു എല്ലാ സ്ഥലങ്ങളും കാണാൻ പറ്റി risk വഴി ഒത്തിരി പേടിച്ചാ കണ്ടത് നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു യാത്ര സുഖമായി തിരികെ എത്തിയതിനു ദൈവത്തിനു നന്ദി എല്ലാം വിശദമായി ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി
@madhusudanvadakkepat4566
@madhusudanvadakkepat4566 Год назад
Happy for you to be back to home safely and waiting for another trip .God bless your family with happiness❤🎉
@msvinod297
@msvinod297 Год назад
അടിപൊളി വീഡിയോ ഇനിയും അടിപൊളി കാണാൻ കാത്തുനിര്ക്കും bye bye 👍🏻👍🏻🥰😘😘
@shajiksa9222
@shajiksa9222 Год назад
ആദ്യം തൊട്ട് അവസാനം വരെ ഒറ്റഭാഗം പോലും വിടാതെ കണ്ടു അടിപൊളി. ഓരോ ദിവസവും ഇങ്ങനെ നോക്കിയിരിക്കും നിങ്ങളുടെ വീഡിയോ ഉണ്ടോ എന്ന്. ഗോഡ് ബ്ലെസ് ഓൾ. 🌹🌹🌹
@archie6702
@archie6702 Год назад
Nice to see your long trip end safely. We all enjoyed the whole trip with you. Looking forward to another trips in future.
@vinayakumar504
@vinayakumar504 Год назад
Back home, congratulations to all of you. Eagerly waiting to see your next family tour 😍
@baijujohn7613
@baijujohn7613 Год назад
എല്ലാം കണ്ട് ആസ്വദിച്ച് സുരക്ഷിതമായി എല്ലാവരും വീട്ടിൽ തിരിച്ചെത്തിയതിന് ആദ്യം ദൈവത്തിന് നന്ദി!🥰🥰🙏🙏 ഞങ്ങളെ ഈ മനോഹര സ്ഥലങ്ങൾ കാണിച്ചു തന്നതിന് നിങ്ങൾക്കും നന്ദി😍😍🙏🙏 കാര്യം വീട്ടിലെത്തിയപ്പോൾ സന്തോഷം എങ്കിലും കാശ്മീര് ഓർക്കുമ്പോൾ പോന്നതിൽ ഒരു സങ്കടം ...😒😒 സാരല്യ! ഇനി ലോറിയിൽ പോവാല്ലോ എന്നോർക്കുമ്പം സന്തോഷം🥰🥰🥰🥰 സത്യായിട്ടും നമ്മൾ ഒരുമിച്ച് ട്രിപ്പ് പോയ പോലെ എന്ന ഒരു തോന്നൽ മനസ്സിൽ ... ശരിക്കും ഞങ്ങളും നിങ്ങളോടൊപ്പം ആസ്വദിക്കുകയായിരുന്നു ഈ ട്രിപ്പ്. കണ്ട് പോന്ന ഓരോ സ്ഥലങ്ങളും താമസിച്ച സ്ഥലങ്ങളും കഴിച്ച ഭക്ഷണവുമെല്ലാം ഇപ്പോഴും കൺമുൻപിലും മനസ്സിലും ഉണ്ട്...😍😍😍😍😍 എല്ലാത്തിനും ഒരുപാട് thanks....🙏🙏🙏🙏🥰🥰🥰🥰😍😍😍😍❤️❤️❤️❤️💐💐💐💐 അപ്പോ ചാലക്കുടി എന്നാ എപ്പഴാ പാസ് ചെയ്തേ ...?🤔
@kalyaniiichechiiifangirlll1648
നിങ്ങൾ ശെരിക്കും ദ്യവത്തിന്റെ മക്കൾ ആണ് അവർക്ക് ആണ് ഇങ്ങനെ ഒക്കെ സാധിക്കു 👍നിങ്ങളുടെ വ്ലോഗ് കാണാൻ കാത്തിരുരിക്കും എന്നും
@vineshambily158
@vineshambily158 Год назад
ശരിക്കും ഒരു അടിപൊളി യാത്ര ചെയ്ത ഫീൽ ആയിരുന്നു നിങ്ങളുട വീഡിയോ കാണുമ്പോൾ ഇത്രയും വിശദമായി ഒരു വീഡിയോ പോലും കണ്ടിട്ടില്ല പിന്നെ എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നു നിങ്ങൾക്ക് വേണ്ടി എന്തായാലും അടിപൊളി അടിപൊളി അടിപൊളി
@prameelasuresh6678
@prameelasuresh6678 Год назад
Thank God reached home safely. .24 days I was also with you and enjoyed each and every moment. .Thanks dear Jalaja and loving family 💕💕💕
@neckverses
@neckverses Год назад
Thank God you have come back safely. It was a Great Trip for you and family including your subscribers.
@jithu3.30jithesh6
@jithu3.30jithesh6 Год назад
Thanks Puthettu Travel Vlog ❤... 3 perum nannayi shradhichu vandi oodikkunnu... kshamayode ulla avatharanm ... eniyum puthiya vere trip video prathekshikknnu.... oru paadu karyangal ariyan patti thank you team ❤👍
@maryfemi7253
@maryfemi7253 Год назад
വീട് എത്തി എന്ന് കണ്ടപ്പോൾ സന്തോഷവും ,sanghadavum ഒരുമിച്ച് വന്നു trip തീർന്ന sanghadavum. വീട് എത്തിയ sandhoshavum
@anillambo1972
@anillambo1972 Год назад
ലഡാക്ക് യാത്രയുടെ മുഴുവൻ വീഡിയോ കണ്ടവർ ഒരു ലൈക്ക് തരണേ, ഇനിയും നല്ല നല്ല യാത്രകൾ ഉണ്ടാവട്ടെ.
@JitzyJT
@JitzyJT Год назад
Thankyou for showing us different parts of India......ini chilavukalude oru video pratheekshikunnu.....ningalude ee yathra mattulavarkum oru prachodhanam aakatte
@babythomas7183
@babythomas7183 Год назад
🙏 യാത്ര തീർന്നല്ലോ എന്നുള്ള സങ്കടം. കുറേ ദിവസം ആയി നിങ്ങളോടൊപ്പം ആയിരുന്നു 🙏 തീർച്ചയായും പറഞ്ഞതുപോലെ ഈ യാത്രയുടെ ചിലവിന്റെയും മറ്റും ഒരു വീഡിയോയ്ക്കായി കാത്തിരിക്കുന്നു 🙏
@haridasank.5539
@haridasank.5539 Год назад
Happy to see that you completed the trip very successfully. It’s a great trip. Enjoy the homecoming. Best wishes for the next trip.❤
@selvanayagammeryn
@selvanayagammeryn Год назад
Glad to see you all back home. Travelled with you all on all the 24 days and saw the beautiful places and the treacherous roads. Hats off to Muthu and your driving skills. God bless you all!
@devvar3347
@devvar3347 Год назад
ഈ യാത്രയിൽ ഞങ്ങൾ നിങ്ങളോടപ്പം ഉണ്ടയിരുന്നു. ഒത്തിരി സ്ഥലങ്ങൾ കാണാൻ പറ്റി താങ്ക് യു മുത്തിനെ അഭിനന്ദനങ്ങൾ. Godbless you all waiting for next trip
@gopalmyloth
@gopalmyloth Год назад
വളരെ enjoy ചെയ്ത ട്രിപ്പ്‌... നാലു പേർക്കും അഭിനന്ദനങ്ങൾ... മുത്തിന്റെ driving സൂപ്പർ...
@ameyasuresh9142
@ameyasuresh9142 Год назад
even though it was a very hectic journey you people made it look so easy. congratulations to you all for finishing the ladakh trip 🙏🙏
@forfuture7654
@forfuture7654 Год назад
"Kudos" 🎉 We are also reached in Keralam with you after all India Tour !!🚘
@reenapaul4728
@reenapaul4728 Год назад
നേപ്പാൾ യാത്ര നിരാശപ്പെടുത്തിയിരുന്നു. പക്ഷേ അതിനു പകരമായി ലഡാക്ക് യാത്ര, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരിക്കലും നേരിൽ കാണാൻ സാധിക്കാത്ത കാഴ്ചകൾ നേരിൽ കാണുന്ന രീതിയിൽ കാണിച്ചുതന്ന രതീഷിനും . ജലജ ക്കും മക്കൾക്കും നന്ദി. ഇനിയും നല്ല യാത്രകൾ കാണാനായി കാത്തിരിക്കുന്നു.
@anilchandran9739
@anilchandran9739 Год назад
നല്ല അനുഭവങ്ങളും കാഴ്ച്ചകളും നല്കി കൊണ്ട് യാത്ര ഭംഗിയായി അവസാനിച്ചു. മുത്തുകുട്ടിയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.💐🙏👌🎉🎊
@joetj962
@joetj962 Год назад
നിങ്ങൾ നാലുപേരും സേഫ് ആയി തിരിച്ചു വന്നതിനു ദൈവത്തിന് നന്ദി. യാത്ര ശരിക്കും ഞങ്ങൾ ആസ്വദിച്ചു ഏതാണ്ടു കാറിൽ ഞങ്ങളും ഉണ്ടായപോലെ. ടോളും, ഡീസലും മാത്രം എത്രയായി എന്നുകൂടി പറയണം. ഞങ്ങൾക്കും ഒരു പ്രചോദനം ആയിക്കോട്ടെ. അപ്പോൾ ഒരിക്കൽകുടി യാത്ര വിവരണം തന്നതിന് ഒരായിരം നന്ദി. 👍🏼
@soumyak.s610
@soumyak.s610 4 месяца назад
സൂപ്പർ ladaakkk ട്രിപ്പ്‌ 🥰🥰 🥰🥰 ഒരുപാട് നല്ല അനുഭവങ്ങൾ, നിങ്ങളോടൊപ്പം യാത്ര ചെയ്ത ഒരു ഫീലും നമ്മുക്ക് ഉണ്ടായി, എന്റെ ജലജ ചേച്ചി 😍& രതീഷ് ചേട്ടൻ 😍, മുത്ത് 🥰& പൊന്നു 🥰
@balasubramaniam3106
@balasubramaniam3106 Год назад
i really enjoyed your videos and the way you all spoke very proud of you god bless you all specially your daughter's smily face take rest take care your health waiting for a new video please
@sureshnair2393
@sureshnair2393 Год назад
Thanks for nice journey, helpful information to all travelers
@praveenelappully
@praveenelappully Год назад
Happy to see u all reached home safely, waiting for next family trip
@harisankaravilasam3475
@harisankaravilasam3475 Год назад
ഞങ്ങൾക്ക് ഒട്ടേറെ അറിവുകൾ പകർന്ന യാത്ര.. Thanks puthettu.. 🌹💞
@ajithn7942
@ajithn7942 Год назад
Thanks for giving us a wonderful journey.....it's really a good teamwork,,,,,🙏
@jamespadathil7309
@jamespadathil7309 5 месяцев назад
വളരെ നല്ല അനുഭവം. ഞാനും നിങ്ങളോടൊപ്പം യാത്ര ചെയ്ത പോലെ ഒരു ഫീൽ . സൂപ്പർ, നന്ദി.
@BabuJacob-rl5uc
@BabuJacob-rl5uc Год назад
Super! ഒത്തിരി നന്ദി! ഒത്തിരി നന്മകൾ നേരുന്നു,
@pugazhenthipandian9040
@pugazhenthipandian9040 Год назад
24 Days good voyage... And good experience also.. Safe.. God bless you all. 💐🙏
@shibujohn227
@shibujohn227 Год назад
Dear Mr Ratheesh & Family Thanks for the amazing Ladakh trip videos. watched from 1st episode to last episode. I was travelling with you without knowing , I never explore this much before. You are giving inspiration to visit all of the states of India. Episode 20 21:00 minutes was really dangerous situation due to bad weather. came out safely from there and thanks to God. I realize that your journey was enjoyable and the faced same difficulties. I was really enjoyed and big salute to Ratheesh Chettan , Jelajachechi and kids.
@aneesha5036
@aneesha5036 Год назад
I was missing watch your latest videos. Instagramil kulu manali kandappol tension adichanu channel eduthu nokkiyathu. Apo three days ago thanne nattilethiys video 😊😊😊😊samadhanam 😍😍
@sreekanthpk
@sreekanthpk Год назад
Thankyou for giving the loveliest travel feast in my life. Your sacrifice for providing such a great down to earth Discription in sub zero temperature is commendable.Muthu deserves a great appreciation for her tireless initiative in driving through the most difficult terrain of interior Himalayas.For You great man Ratheesh the leader our heartiest applauds for guiding the team and jalaja your second in command again providing support as an ideal partner and parent. An ideal family Dr.Malini Sreekanth
@vipinkl1444
@vipinkl1444 Год назад
Ep-24 Back to home Puthettu vlog fans like adichhe 🚛🚛🚛🚛👏👏
@jayankarthika2048
@jayankarthika2048 Год назад
നിങ്ങളുടെ ലെടാക് യാത്രയുടെ എല്ലാ വീഡിയോകളും കണ്ടിരുന്നു. വീട്ടിൽ ഇരുന്നുകൊണ്ട് ഇന്ത്യ മൊത്തം കണ്ട അനുഭൂതി യാണ് ഉടടായതു. എല്ലാ വിധ ആശംസകളും നേരുന്നു.
@madhusudanpunnakkalappu5253
After Ladhak the tiredness was evident on faces. Commendable effort by the family. Look forward to your road trip preferably in lorry.
@subashbabu9046
@subashbabu9046 Год назад
അതി മനോഹരമായ യാത്ര വിവരണം ലോക കാഴ്ച കണ്ട പ്രതീതി മുത്തിനും കൊച്ചുമോൾക്കും ബ്രദറിനും സിസ്റ്ററിനും ഒരുന്നൂറ് ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@pvramachandran1076
@pvramachandran1076 Год назад
Glad to see all cheerful though little tired after a long adventurejus trip to Ladhak. Welcome home.
@GracePeace
@GracePeace Год назад
Good, you returned home safely..... Congratulations...
@somanathanm.k.kumaran390
@somanathanm.k.kumaran390 Год назад
ഒരു ട്രിപ്പ് പോയ പ്രതീതി ജനിപ്പിച്ച വീഡിയോകൾ ആയിരുന്നു എല്ലാം തുടക്കം മുതൽ എല്ലാം കണ്ടു , ലഡാക്കിന്റെ വഴികളിൽ നിങ്ങൾ നടത്തിയ രാപകൽ യാത്രകൾ റിസ്ക് എടുത്തത് നിങ്ങളെക്കാളേറെ ഞങ്ങളും ടെൻഷൻ അനുഭവിച്ചു , എന്തായാലും എല്ലാം ശുഭ പര്യവസാനിച്ചതിൽ പെരുത്തു സന്തോഷം 💖👍🙏👏👏👏👏
@spradeepkumarschandrasheka672
My special hats off to your daughter for driving Ladakh trip best wishes from cab driver from Mysore Karnataka 😊😊😊😊
@PradeepKumar-re5fs
@PradeepKumar-re5fs Год назад
എല്ലാവരിലും ഒരു പ്രസാദാത്മക ഭാവം സ്വന്തം ഭവനത്തിൽ എത്തിയപ്പോൾ എന്തായാലും യാത്ര ഗംഭീരമായിരുന്നു ഒട്ടനവധി അറിവുകൾ സമ്മാനിച്ച രതീഷ്‌ജിക്കും, ജലജാജിക്കും, മുത്തിനും , പൊന്നിനും ഒരായിരം നന്ദി നമസ്തേ
@indiaonwheels5843
@indiaonwheels5843 Год назад
it was very good, i watched all episodes thank you
@alexkuruvilla1263
@alexkuruvilla1263 Год назад
Congratulations for completing the Ladakh adventure trip. Wishing you all the best. these are moments of happy memories. God bless you.
@sreelalbhargavan9993
@sreelalbhargavan9993 10 месяцев назад
ഇത്രയും ദിവസം ഞാനും നിങ്ങളുടെ കൂടെയുണ്ടായിരുന്നു, food കഴിക്കാനും, stay ചെയ്യാനും മാത്രമേ കൂടെയില്ലായിരുന്നുള്ളു, ബാക്കി തിരിച്ചു വീട്ടിൽ വരുന്നത് വരെ ഞാനും ഉണ്ടായിരുന്നു. മുത്ത് പൊതുവേ മിത ഭാഷി ആണല്ലേ. എപ്പോൾ വണ്ടിയെടുത്താലും indicators use ചെയ്യുക. MP യിൽ വച്ചു ഒരു പശു വണ്ടി മുട്ടി കിടക്കുന്നതു കഴിഞ്ഞിട്ട് ഒരു truck പെട്ടെന്ന് line change ചെയ്തു കയറി നമ്മുടെ ട്രാക്കിലേക്ക് വരുന്നത് കണ്ടു അല്പം ഭയന്നു, so drive carafully, all the very best and very happy to see your friendly unity..., keep it up -🙏🙏🙏💐💐💐 - Lal .
@ashokanvg9268
@ashokanvg9268 Год назад
വീട്ടിൽ എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം ഇത്രയും ദിവസം അപകടം നിറഞ്ഞ വഴിയിലൂടെ കാർ ഓടിച്ച അതും ഇത്ര ചെറുപ്പത്തിൽ - മുത്തിന് ഒരു ബിഗ് സല്യുട്ട്
@raveendranthopilnarayan7886
Veettil thirichu ethunnsthinte santhosham 2kuttikalkum ningal randuperum yathrakal chaiunnu athukondu vazhiyil kidannalum kuzhapamilla kuttikalku poruthapedaan bhudhimuttamu.happy trip um kazhinju veettilottu
@user-ns2rk5ex4j
@user-ns2rk5ex4j Год назад
ആ ചേച്ചി കുടുതലും അപകട മേഖല ആയിരുന്നു പോയ സ്ഥലം എല്ലാം ദൈവ ത്തിന്റെ അനുഗ്രഹം കൊണ്ട് ഒന്നും ഇല്ലതെ വീട്ടിൽ തിരിച്ചു എത്തി 👍🏽👍🏽👍🏽❤️❤️
@SonyRamesh-nf5dd
@SonyRamesh-nf5dd Год назад
തിരുവല്ലയിൽ കൂടി വരുമ്പോൾ നല്ല ചൂട് ചോറും മീൻ കറിയും തരാം ചേട്ടാ ചേച്ചി മക്കളെ ❤❤❤ലോറികൾ കാണുമ്പോൾ നിങ്ങളെ ഞങൾ ഓർക്കും 🙏🏻🙏🏻❤️❤️❤️❤️
@NURUNNI
@NURUNNI Год назад
Congrats! Reached home after making a round the tour trip of India. Take rest.
@augustinethomas5406
@augustinethomas5406 Год назад
I am very happy that you all came back safely by the grace of God thanks to God may God bless you all
@mathewchacko9562
@mathewchacko9562 Год назад
Thank you this 24 days vlog,I was with you all along the trip,you said “4 of us “ but along with you we all were there. Thank God for the safe return, waiting to see how much kilometers on this trip, how many liters of petrol 😂 sorry diesel,& expense, Muthu & Ponnu good luck for your future studies , Ratheesh& Jalaja Good luck with your Lorry trip🎉❤😂
@balasubramaniamb9572
@balasubramaniamb9572 Год назад
Safely reached home good experience of different states .All the best wishes to your family
@renjup.r6210
@renjup.r6210 Год назад
Glad u r back home safely...🎉🎉
@cutebabies05
@cutebabies05 Год назад
Congratulations and thank God reached home safely 🎉🌹👍
@sureshkumar-be7re
@sureshkumar-be7re Год назад
ലഡാക്കിലെ ദുർഘട പാതകളിലൂടെയുള്ള നിങ്ങളുടെ യാത്ര ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടു തീർത്തത് .അപാരധൈര്യം .വെൽഡൺ മുത്തേ .രതീഷ് ,ഫാമിലിക്ക് അഭിനന്ദനങ്ങൾ .ഒന്ന് നേരിൽക്കാണാൻ ആഗ്രഹമുണ്ട്
@selvarajchellamuthu9890
@selvarajchellamuthu9890 Год назад
Vanakkam for safe return. Nice trip,it made me to go for nice ride with my family. Valthukkal. ❤
@geethadevikg6755
@geethadevikg6755 Год назад
Thank GOD. Congrats puthett family.
@abdulkhaderkaringappara8148
TankS. ഇനിയും നല്ല വീഡിയോ Vlog പ്രതീക്ഷികുന്നു❤
@SMTT2023
@SMTT2023 Год назад
സൂപ്പർ അടിപൊളി എല്ലാ വിഡിയോയും കണ്ടു തീർത്തു ഒന്നുപോലും മുടങതെ നല്ല ഒരു എക്സ്പീരിൻസ് ആയിരുന്നു ❤️👌👍😍🌹💐😘🙏😊
@praveens7700
@praveens7700 Год назад
Hai
@seethalakshmi390
@seethalakshmi390 Год назад
S, I was travelling with you.was waiting eagerly for each vlog.
@baburanganathan2729
@baburanganathan2729 Год назад
Thank you for your Ladakh trip we are enjoying your beautiful video Thank you ❤❤❤❤❤
@sajeev6389
@sajeev6389 Год назад
നല്ല വിവരണവും കാഴ്ചയും ആയിരുന്നു എല്ലാ വിധ ആശംസകളും നേരുന്നു❤
@nirmalattoor7389
@nirmalattoor7389 Год назад
ഒരാ ആളും എത്ര കിലോമീറ്റർവീതം വണ്ടി ഓടിച്ചു 🥰🥰
@mathewthomas1312
@mathewthomas1312 Год назад
വളരെയധികം സ്ഥലങ്ങൾ കാണിച്ചു തന്നതിന് ..........നന്ദി 👍
@ponnammajohnson6358
@ponnammajohnson6358 Год назад
Returned safely, thank God. 🙏🙏🙏🌹🌹🎉🎉
@akbarventhakkumoideenkutty3628
WHAT A NICE FAMILY TRIP, I REALY ENJOYED IT .ALSO DECIDED TO GO ON A TRIP WITH MY FAMILY. THANK YOU FOR EVERYTHING..
@user-zs9ed2rp6g
@user-zs9ed2rp6g Год назад
ഈ യാത്ര സുഖമായി പോയി വന്നതിനു ഏറ്റുമാനൂർ അപ്പന് പ്രത്യക നന്ദി ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു
@lakshmivishwanathan1909
@lakshmivishwanathan1909 Год назад
Hope all of you enjoyed the trip. Glad to know you all have reached safely!
@martingeorge1673
@martingeorge1673 Год назад
🙏🌹🥰💞അതിമനോഹരമായ ഒരു റോഡ് ട്രിപ്പ്‌ വഴി ജമ്മുകശ്മീർ ലെഡാക് വിഡിയോയ്ക്ക് ഒത്തിരി ഒത്തിരി നന്ദി നന്ദി പുത്തെട്ട് ഫാമിലി 💞🥰🌹🙏
@yallahabiiibi369
@yallahabiiibi369 Год назад
Ounnum parayanila supper traveling vlog❤🎉🎉 good Camara and muthe adipoli driving 🥰🥰🥰💯💯💯
@KrishnaKumar-bl3bt
@KrishnaKumar-bl3bt 8 месяцев назад
❤Excellent, smart family, wish U all success. I like travel a lot. Thanks a lot for sharing the knowledge
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Это реально работает?!
00:33
Просмотров 4,2 млн
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
На фейсконтроле 💂
09:41
Просмотров 1 млн
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12