വളരെ ഉപകാരം. ഇനി ഇങ്ങനെ ഒന്ന് try ചെയ്തു നോക്കട്ടെ. നന്നായി ഓടിക്കും പക്ഷെ വളക്കാൻ പറ്റുന്നില്ല കാല് കുത്തുന്നു. റോഡിൽ പോകുമ്പോഴും വളവ് പ്രശ്നം ആണ് Thanks
എനിക്കും ഇതേ അവസ്ഥ ഏപ്രിൽ ഡ്രൈവിംഗ് class ന് പോയി തുടങ്ങി... ബാലൻസ് ഒക്കെ ആയി.. പക്ഷെ 10,12 ദിവസം ആയിട്ടും വളക്കാൻ ശരിയാവുന്നില്ല. July 7 ന് ആണ് test, 😪😒