Тёмный
No video :(

Langsat Fruit malayalam/Exotic fruit/ഇതു പോലെ പഴം വേറെ ഒരു മരത്തിലും ഉണ്ടാകില്ലാ(ലാംങ് സാറ്റ് പഴം) 

ALBIN ALONA
Подписаться 211 тыс.
Просмотров 26 тыс.
50% 1

Lang Sat Fruit Malayalam/Exotic fruit Malayalam
ചാനൽ ആദ്യമായി കാണുന്നവർ subscribe ചെയത് വീഡിയോ Iike ചെയ്ത് support ചെയ്യണേ
ഏറ്റവും ഉപകാരപ്രദമായ വീഡിയോകളാണ് ചാനലിൽ ഉള്ളത്
തായലൻ്റെ ഇന്തോനേഷ്യ എന്നി രാജ്യങ്ങളിൽ വളരുന്ന ലാങ്ങ് സാറ്റ് നിറയെ ചെറിയ ഉരുളകിഴങ്ങിൻ്റെ വലുപ്പത്തിലും കളറിലും ഈ പഴം അനേകം കുലകളായി ചില്ലകളിലും മെയിൽ തടിയിലും കാണപെടുന്നു. ജനുവരി മാസങ്ങളിൽ പൂ ഉണ്ടായി ജൂൺ ജൂലൈ മാസത്തോടു കൂടി ഫ്രൂട്ട് പഴുത്ത് പാകമാകുന്നു 'ഇളം പുളി കലർന്ന നല്ല മധുരമാണ് ഈ പഴത്തിന് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യകത ഇത് മരം നിറയെ ഉണ്ടാകുന്നു എന്നതാണ് ' ആൺ പെൺ തൈക്കളില്ല അതുകൊണ്ട് കായ്നട്ട് തൈക്കൾ ഉണ്ടാക്കാം കായ്ക്കാൻ 5 വർഷത്തിൽ കൂടുതൽ എടുക്കും നല്ല സൂര്യപ്രകാശം ആവശ്യമാണ് ജൈവവളങ്ങൾ നൽകാം
സംശയങ്ങൾക്കും തൈ വേണമെങ്കിലും എൽദോ ചേട്ടനെ വിളിക്കാം (തൈ ഉണ്ടെങ്കൽ മാത്രമേ ലഭ്യമാകു) PH NO 9496334088
Query solved
Lang Sat Fruit malayalam
Lang Sat Fruit Seed
Lang Sat Fruit taste Malayalam
Exotic fruit Lang Sat Fruit Malayalam
Lang Sat fruit
#langsatfruitmalayalam #langsatfruitkerala #exoticfruitmalayalam
ബദാം ഇനി നമ്മുടെ വീട്ടിൽ വഡിയോ
• ബദാം ഇനി വീട്ടിൽ വളർത്...
പിസ്ത ഇനി നമ്മുടെ വീട്ടിൽ ഉണ്ടാകും
• ഒർജിനൽ പിസ്ത ഇനി നമ്മു...
ചട്ടിയിൽ മുന്തിരി ഉണ്ടാകു
• ചട്ടിയിലെ മുന്തിരി കൃഷ...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@ajithkc2621
@ajithkc2621 3 года назад
ഒന്നുമറിയില്ലാത്തവർക്ക് പോലും നല്ല പോലെ പറഞ്ഞു തരുന്ന ആൽബിൻ ചേട്ടന്റെ അവതരണ ശൈലി സൂപ്പറാണ്..
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@heavenoffoodies3496
@heavenoffoodies3496 3 года назад
അടിപൊളി ഫ്രൂട്ട് ആണല്ലോ കാണുമ്പോൾ തന്നെ നല്ല രസം 😇
@ajithankammath3721
@ajithankammath3721 Год назад
ഞാൻ മേടിച്ചു കഴിച്ചു നോക്കി. നല്ല രുചി ഉണ്ട്.
@sandeepbaby7314
@sandeepbaby7314 2 года назад
Nice Presentation ❤️❤️❤️❤️
@tastethetruth7027
@tastethetruth7027 3 года назад
Ith leyering cheyyan patumenkil angine enkilum sale cheyyyyyu.. Nammale polullavark athenkilum vangich vekalo..
@shanushadus7621
@shanushadus7621 3 года назад
സൂപ്പർ
@rajuiti8176
@rajuiti8176 3 года назад
Super bro 😍 I want this tree seeds Where it is available
@vinod9271
@vinod9271 3 года назад
super
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@AbdulHaleem-et8cx
@AbdulHaleem-et8cx 28 дней назад
Frut vilkkan undo
@dreamscan9825
@dreamscan9825 3 года назад
ഇതിന്റെ bud തൈ ഉണ്ടോ.ഉണ്ടെങ്കിൽ drummil നടാൻ കഴിയുമോ
@mariyamary1286
@mariyamary1286 3 года назад
SUPPER VIDEO .Thanks Albin Alona
@ManojManthadam-lt3or
@ManojManthadam-lt3or 10 месяцев назад
75വർഷം പഴക്കം ഉള്ള മരം കാഞ്ഞിരപ്പള്ളി യിൽ ഉണ്ട്
@thomasvarghese3540
@thomasvarghese3540 3 года назад
മുളപ്പിക്കാനുളള വിത്ത് ശേഖരിച്ചുവെന്നു പ്രതീക്ഷിക്കുന്നു .
@gbreena87
@gbreena87 11 месяцев назад
Langston or duku fruits
@prabhasubramanian3630
@prabhasubramanian3630 11 месяцев назад
Langsat fruit sale ki kittumoo cheetaaa. Please reply. I m from tamilnadu. How can i buy this fruit
@georgevarghese2073
@georgevarghese2073 3 года назад
💕💕
@ALBINALONA
@ALBINALONA 3 года назад
Thanks for your great support 🎊🎁❤️
@KERALACHICKEN
@KERALACHICKEN 3 года назад
Varity fruit 🎈🎈🎈
@zainulabid3156
@zainulabid3156 3 года назад
Intresting video.. ഇത് എവിടെയ സ്ഥലം
@ALBINALONA
@ALBINALONA 3 года назад
ANGAMALY Thuravoor
@dreamscan9825
@dreamscan9825 3 года назад
ഇത് ഏത് districtഇൽ ആണ്?
@nithinmekkadampu4649
@nithinmekkadampu4649 2 года назад
തീരേ ചെറിയ തൈ ആണ് , പിടിച്ചു കിട്ടാൻ ചാൻസ് കുറവാ....2 തൈകൾ നട്ട് നോക്കിയിട്ടുണ്ട് , e ചേട്ടൻ്റെ അടുത്ത് നിന്ന് വാങ്ങിയത്....300/- 2 തൈകൾക്ക്.....
@shailajshailajmajeed5704
@shailajshailajmajeed5704 Год назад
Chetta ithu sthalam evidaya ennu parayu district
@ALBINALONA
@ALBINALONA Год назад
ERNAKULAM, Angamaly
@jubishthomas7452
@jubishthomas7452 Год назад
എന്റെ വീട്ടിൽ കായിച്ചതു ഉണ്ട്
@nkb8405
@nkb8405 Год назад
തയ്യ് എവിടുന്നു കിട്ടി
@hridya4b751
@hridya4b751 2 года назад
Ethra tavana undaakum?
@ashiquenandah3881
@ashiquenandah3881 3 года назад
💕
@ghostriderghostrider4409
@ghostriderghostrider4409 2 года назад
ആൽബിൻ ചെട്ടായി ഒരു തയ് അയച്ചു തരാമോ CLT ആണ്
@rahul82333
@rahul82333 Год назад
Ith aano chetta rambai fruit??
@rupeshav7965
@rupeshav7965 3 года назад
Entay Veetil 4 varsham Aaya LANGSAT chedi undu.ethu Varay kaaychattilla. Ethinday pookunna Samayam Aethaanu.Ariyikkumallow
@aliirfan4789
@aliirfan4789 3 года назад
Seed plantinu 7-9 years edkkum.
@ahammedshan.8467
@ahammedshan.8467 2 года назад
ഡ്രമ്മിൽ വെക്കാൻ പറ്റോ
@jijojoseph4948
@jijojoseph4948 4 месяца назад
Very Late
@padmadasem5362
@padmadasem5362 3 года назад
ലാങ്ങ് സാറ്റ് തൈ കിട്ടുവാൻ ഫോൺ നമ്പർ
@ALBINALONA
@ALBINALONA 3 года назад
Please check video discription phone number
@surendranclt8179
@surendranclt8179 3 года назад
തൈകിട്ടുമോ?
@AbdulHaleem-et8cx
@AbdulHaleem-et8cx 28 дней назад
Number koduthillallo
@ginibose3644
@ginibose3644 3 года назад
Eth Maramunthiri ano?
@user-eo7zr9xx2u
@user-eo7zr9xx2u 3 года назад
Videos one anlaloo
@ALBINALONA
@ALBINALONA 3 года назад
വൈകീട്ട് 5 മണിക്ക് വരും
@salyjohny3236
@salyjohny3236 3 года назад
@@ALBINALONA hi superverity fruit
@annammajacob830
@annammajacob830 3 года назад
വിത്ത് വേണം ഹോം ഡെലിവറി പ്ലീസ് നമ്പർ
@ryanslittlekingdom6919
@ryanslittlekingdom6919 2 года назад
available @vannappuram
@harindranckck4664
@harindranckck4664 3 года назад
ഇതിന്റെ വിറ്റ് തരുമോ
@ALBINALONA
@ALBINALONA 3 года назад
Call video discription phone number
@mohanmahindra4885
@mohanmahindra4885 7 месяцев назад
Please provide the contact tel. No. Of eldos chettan, want one kilo fruit and plant. Watch the video till end expecting tel. No finaly become sad.
@ALBINALONA
@ALBINALONA 7 месяцев назад
Please check video discription
@sajiaeranat1038
@sajiaeranat1038 2 года назад
Vedeo യിൽ ഫോൺ നമ്പർ ഇല്ലല്ലോ ,Phone number or address തരുമോ
@ALBINALONA
@ALBINALONA 2 года назад
Please check video discription ph no
@nithingeorge8314
@nithingeorge8314 Год назад
Contact no pls
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 1,1 млн