Тёмный

Parallel Crime Latest Malayalam Full Movie | Allu Sirish | Surabhi | Seerat Kapoor | Okka Kshanam 

BhavaniHD Movies
Подписаться 9 млн
Просмотров 3,6 млн
50% 1

Watch Latest Malayalam Thriller Movie #ParallelCrime.
Starring: #AlluSirish, Seerat Kapoor, Surabhi, Srinivas Avasarala, Jayaprakash, Kasi Viswanath, Chammak Chandra, Arun Kumar Dasari and others.
Director: Vi Anand
Producer: Rajasekhar Annabhimoju
Music: Manisharma
Dop: Shyam K Naidu
Editor: Chota K Prasad
Synopsis:
Jeeva(Allu Sirish) and Jo(Surabhi) are a couple who are neck deep in love. When everything seems to be going well in their life, they come across a couple played by Srinivas Avasarala and Seerat Kapoor who are going through a lot in their marriage. To their shock, they find out that whatever is happening in the couple’s life is getting repeated in their lives as well.
Upset with this, they come to know that it is a parallel life concept which is happening in their lives too. The twist in the tale arises when Seerat Kapoor gets killed all of a sudden and things go haywire. So, keeping the parallel concept in mind, will Jo get killed too? and How will Jeeva handle these situations? That forms the rest of the story.
Watch Latest Telugu Movies Exclusively on Amazon Prime: www.amazon.com/v/BhavaniDVD
#BhavaniHDMovies
Click Here To Watch Latest Telugu Full Movies: bit.ly/2NC6Smd
For Latest Movies, Celebrity Interviews and Much More Subscribe Now: bit.ly/2r3ikzA
Like & Follow On
Facebook: bit.ly/2JA67ZB
Twitter: bit.ly/2pmNYrp
Instagram: bit.ly/2N6J8aE

Развлечения

Опубликовано:

 

27 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@muhammadessa5501
@muhammadessa5501 3 года назад
ഫസ്റ്റ് കണ്ടപ്പോൾ നിറുത്താൻ തോന്നിയതാ, അപ്പോഴാണ് കമൻസ് നോക്കാമെന്നു തോന്നിയത്, പിന്നെ അപ്പോയെക്കും നല്ല സീനുകൾ വന്നുതുടങ്ങുകയും ചെയ്തു, നിരാശ പെടുത്തിയില്ല, സൂപ്പർ ഫിലിം, നല്ലൊരു അറിവ്,
@stelentasunil8184
@stelentasunil8184 3 года назад
മൂവി സ്റ്റാർട്ട്‌ ചെയ്തപ്പോൾ വലിയ രസം ഒന്നും തോന്നിയില്ല, അപ്പോൾ ഞാൻ കമെന്റ് വായിച്ചു നല്ല സിനിമയാണെന്നു കമെന്റ് കണ്ടപ്പോൾ വെറുതെ കണ്ടതാണ്. ഈ സിനിമ കാണാതെ പോയാൽ വലിയ നഷ്ടമാവും 😍😍വളരെ നല്ല സിനിമയാണ്
@aryamurali363
@aryamurali363 Месяц назад
Thank you for commenting
@siddiquesiddi7028
@siddiquesiddi7028 3 года назад
സിനിമ കാണും മുൻപ് ലേശം കമന്റ് വായിച്ചു നോക്കൽ🧐🧐 അതു നിർബന്ധ 😁😁😁 വായിച്ചു ബോധിച്ചു 😇 ഇനി കാണട്ടെ 🤓🤓
@angelofheaven4006
@angelofheaven4006 3 года назад
ഞാനും😆😆
@siddiquesiddi7028
@siddiquesiddi7028 3 года назад
@@angelofheaven4006 😁😆😆
@angelofheaven4006
@angelofheaven4006 3 года назад
@@siddiquesiddi7028 😬🤭😁😁
@krishnapriya1043
@krishnapriya1043 3 года назад
Kandu..bhodhichu..😀
@anilamm3325
@anilamm3325 3 года назад
ഞാനും 😉
@monocrat5470
@monocrat5470 3 года назад
ത്രില്ലിംഗ് പടം ആണ് . ധൈര്യമായ് കണ്ടോ......
@vthyderali6171
@vthyderali6171 3 года назад
മലയാളികളുടെ മുത്ത് അല്ലു അർജുന്റെ പടം ഡബ്ബിങ് ചെയ്യുന്നത് പോലെ അനുജന്റെയും നല്ല ചിത്രം ഇനി മുതൽ നല്ലത് പോലെ ഡബ്ബിങ്ങിൽ വരട്ടെ.. 👌❤️
@cuteface2031
@cuteface2031 3 года назад
Alluvintea anujan aano ithilea nayakan
@vthyderali6171
@vthyderali6171 3 года назад
@@cuteface2031 yes Allu srish
@thegodman5550
@thegodman5550 3 года назад
@@cuteface2031 s of course allu sirish
@thegodman5550
@thegodman5550 3 года назад
Njan allu bunny anujande irangitulla yella Telugu padaum kand kazhinju bro
@user-xl3vx2rs8e
@user-xl3vx2rs8e 2 года назад
@@cuteface2031 അതേടോ അല്ലുവിന്റെ അനിയനാ കാണാനും ഒരുപോലെ
@lifeisonce.sodontwasteit.7570
@lifeisonce.sodontwasteit.7570 3 года назад
Super movie. നിരാശപ്പെടില്ല ഉറപ്പ്. പകുതി അല്ലു arjun പകുതി രാ൦ ചരൺ അതാണ് Allu Sirish. രണ്ടു പേരുടെയും മുഖഭാവങ്ങൾ Allu Sirishൽ മാറി മാറി വരുന്നത് കണ്ടിരിക്കാൻ രസമാണ്.
@nishraghav
@nishraghav 3 года назад
Very correct👌
@navazvv6021
@navazvv6021 3 года назад
സത്യം ❤❤❤❤❤❤
@arjunharish1049
@arjunharish1049 3 года назад
Sathyam
@moveon5744
@moveon5744 3 года назад
എനിക്ക് Allu Arjun+ Dhruv Vikram ആയിട്ടാണ് തോന്നിയത്
@riyamariam4902
@riyamariam4902 3 года назад
@@moveon5744 enikkum
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
*ത്രില്ലർ മൂവി ഇഷ്ടപെടുന്നവർ മിസ്സ് ചെയ്യേണ്ട.. കണ്ടോളൂ...* 👍👍👍👍👍
@glorybonnie2812
@glorybonnie2812 3 года назад
ംറഴറ
@dia6976
@dia6976 3 года назад
Thans
@chinchugopal1658
@chinchugopal1658 3 года назад
Thanks
@user-fj6wb6ck8p
@user-fj6wb6ck8p 9 месяцев назад
ഇഷ്ടം
@athiraraj263
@athiraraj263 4 месяца назад
Thanks
@armyblinkexol2435
@armyblinkexol2435 2 года назад
Half screen half comments any legends are hear🤩🤩😉😉
@sudhisudha1271
@sudhisudha1271 2 года назад
Yes
@mahajabeenbanu8132
@mahajabeenbanu8132 2 года назад
Ha ha yes
@roopaaradhana
@roopaaradhana 3 месяца назад
***here
@user-wt5pu7ub6l
@user-wt5pu7ub6l Месяц назад
Yes
@mohammedbasheer9882
@mohammedbasheer9882 3 года назад
Allu arjun junior🌹🌹❤️⚡⚡
@aswa4436
@aswa4436 3 года назад
പടം കണ്ടു കൊണ്ടിരിക്കുബോൾ കമൻ്റ് വായിച്ചു പോവുന്നത് എന്തൊരു ദ്രാവിഡാണ്
@mototransitofficial8979
@mototransitofficial8979 3 года назад
😆same
@RajeshRaj-yh4yu
@RajeshRaj-yh4yu 3 года назад
Haha
@surabhisurabhi5730
@surabhisurabhi5730 2 года назад
🤣🤣🤣🤣🤣
@skysky2220
@skysky2220 3 года назад
അല്ലു അർജുന്റെ അനിയൻ അല്ലു സിരിഷ് അഭിനയിച്ച നല്ലൊരു സിനിമ.👌👌
@sobinantonyreji6522
@sobinantonyreji6522 2 года назад
But Allu is Best 😍🔥
@sobinantonyreji6522
@sobinantonyreji6522 2 года назад
Film Kandu Acting Poli Actress ottum kollula Pinne storyum 🤢🤢🤮🤮🤮💩💩💩
@rintuchaturvedi2915
@rintuchaturvedi2915 3 года назад
Nice movie...nice concept...some thing new and different 👍👍 enjoyed watching
@BTS___ARMY___WORLD
@BTS___ARMY___WORLD 9 месяцев назад
Super film🔥💜 Njn first time aan allu sirish nte film kanunnath it's very thrilling movie 💜his smile actions acting enikk orupaad ishtaayi so cute💜💜
@sandhyachandhana2431
@sandhyachandhana2431 2 года назад
ഞാൻ ഒരു allu arjun കട്ട ഫാൻ ആണ് ഇപ്പോ allu sirishineyum ഇഷ്ടം ആയി ❤
@j.k1331
@j.k1331 3 года назад
ഇഷ്ടപ്പെട്ടു movie. നല്ല ഒരു ത്രില്ലെർ. കുറച്ചു നാളായി കണ്ടിരുന്ന തെലുഗ് ഡബ് മൂവീസ്നേക്കാൾ ഒരുപാടു better. അല്ലു അർജുന്റെ അനിയൻ ഇഷ്ടപ്പെട്ടു, കുറച്ചു കൂടെ നല്ല face expressions ഉണ്ട്.
@abhiashok8906
@abhiashok8906 3 года назад
Oo alluarjunte brother ano idhe
@j.k1331
@j.k1331 3 года назад
@@abhiashok8906 athe
@abinjacob3609
@abinjacob3609 3 года назад
Nice movie ഫസ്റ്റ് ഭാഗം കണ്ട് നിർത്തിപ്പൊക്കണ്ട. Full കണ്ടോളു
@tonycorso4790
@tonycorso4790 3 года назад
I appreciate this film,
@pepperthanku7327
@pepperthanku7327 3 года назад
👍👍✔️💯തീർച്ചയായും😎 കണ്ടിരിക്കേണ്ട ഒരു നല്ല ത്രില്ലർ സിനിമ 👏👏❤️
@devikadevika4785
@devikadevika4785 3 года назад
ഒരു രക്ഷ ഇല്ല skip ചെയ്തു പോവാൻ പോലും തോന്നിയില്ല 🥰🥰😇😇😇👍👍👍😊👍👍👍👍👍😊😊😊😊
@vahidanavas7639
@vahidanavas7639 2 года назад
@Leo Louis 😂
@thealchemist5163
@thealchemist5163 3 месяца назад
Best.. First scene il thanne njan skip adichu. Full kandilla kandukondirikkunnu. Nokkatte
@ponnusvavas844
@ponnusvavas844 3 года назад
Suppper movie.... Ishttamayi👍👍👍
@anjujomon449
@anjujomon449 3 года назад
നല്ല movie ആണല്ലോ... different story👌
@sugandhiraveendran2410
@sugandhiraveendran2410 3 года назад
Alluarjun fans evide undo Alluarjun brother ayathu kondukandavar undo?
@sciencepill383
@sciencepill383 3 года назад
poor
@sugandhiraveendran2410
@sugandhiraveendran2410 3 года назад
@Sube PY 😊😊
@vaisakhmr4098
@vaisakhmr4098 3 года назад
അഭിനയത്തിൽ അനിയനാണ് നല്ലത്
@hallovideos457
@hallovideos457 2 года назад
Ya I love allu Arjun
@snehamithra3484
@snehamithra3484 3 года назад
Good movie👍🏻 very different story. I liked 🤗🥰
@priyanganilmini4879
@priyanganilmini4879 2 года назад
I'm Srilankan. This is one of the most unique movies I've ever seen. 💯✔
@worldfamousvijay7681
@worldfamousvijay7681 2 года назад
Yes who are grabbing peoples money who is cure with basic medication.. doctors have pressure in hospital management.. only God will save peoples
@priyanganilmini4879
@priyanganilmini4879 2 года назад
@@worldfamousvijay7681 Of course yes. This is an era where political influence and people working for their own advantage are trampling on the poverty of the society. In those days, a number of people acted in such a way as to make people cruel and helpless. God protect all the world. 🙏🌐❤
@worldfamousvijay7681
@worldfamousvijay7681 2 года назад
@@priyanganilmini4879 yes madam.. but now a days we are taking chemical food.. daily we are facing have lots of 😬 stress.. we are searching where is peace 🕊️ .. everyone respect doctors these days they are also cheating.. where is humanity.. atleast they think 🤔 once who suffers after operation life long.. how to stop this type of management. Corporate hospitals like a devil's house.. what to do god 🙏 must be save innocent people.. har har Mahadev
@sukanyam.p3887
@sukanyam.p3887 Год назад
@@priyanganilmini4879 h
@bavam5567
@bavam5567 Год назад
@@priyanganilmini4879 b bbyl
@jasigraphtech4864
@jasigraphtech4864 3 года назад
2021 may il kaanunavar maathram Adi like
@paarupinki4974
@paarupinki4974 3 года назад
മെയ്‌ 2
@jasigraphtech4864
@jasigraphtech4864 3 года назад
@@paarupinki4974 ❤️
@creativecomma129
@creativecomma129 3 года назад
May 6😂
@jubbi1687
@jubbi1687 3 года назад
May 16
@priyao7638
@priyao7638 3 года назад
May24
@muhammedswadiq7534
@muhammedswadiq7534 3 года назад
Aw.... acting... expression.. എല്ലാം crct അല്ലു തന്നെ... 😍😍😘 ലാസ്റ്റ് stund സീനിൽ ഒരുത്തനെ ഇടിച്ചിട്ട് തിരിഞ്ഞ് നിന്ന് കൈ കുടഞ്ഞു ഷർട്ട്‌ നേരെയിടുന്ന സീൻ.... എന്റെ പൊന്നോ.... അല്ലു തന്നെ.... 💕💕😘😘😘😘🤟🤟♥️♥️♥️♥️ എന്നാ പടമാ... ♥️😍😍😍 കിടുക്കാച്ചി ഐറ്റം... 👏😘😘
@arjunharish1049
@arjunharish1049 3 года назад
Sathyam
@mmsheik
@mmsheik 3 года назад
ഞാനും വായിച്ചു😆😆സിനിമ കാണും മുൻപ് ലേശം കമന്റ് വായിച്ചു
@aizaanwer2562
@aizaanwer2562 3 года назад
P
@stalinkylas
@stalinkylas 3 года назад
ഒരു മനസുഖം
@ronaldzenarosa6126
@ronaldzenarosa6126 2 года назад
The best story ever🥰🥰🥰🥰🥰
@pravinp1981
@pravinp1981 3 года назад
ഞാൻ പടം ആദ്യം കണ്ടു..😁😆 പിന്നെ കമന്റ് എന്തായാലും മോശമായില്ല.. അല്ലുവിന്റ അനുജനല്ലേ പൊളിക്കും
@saifudeenmifraahsaif9837
@saifudeenmifraahsaif9837 3 года назад
Allu sirish kurChu Kudi suppara
@user-jf6gy8fi8l
@user-jf6gy8fi8l 3 года назад
അല്ലുവിൻ്റെ അനിയനായിരുന്നോ... ഞാൻ വിചാരിച്ചു അല്ലു എന്താ ഇതിൽ ഓവർ ആക്ടിങ് ചെയ്യാത്തേന്ന്.... ഇപ്പൊ മനസിലായി...👍👍
@salmankmssalman3433
@salmankmssalman3433 2 года назад
അല്ലു ചേട്ടന്റെ അനിയനോ സെയ്മ് മുകഷേപ്പ് super
@susanavadakkedath5252
@susanavadakkedath5252 3 года назад
Read comments,then watched.good movie 😄
@LD72505
@LD72505 2 года назад
Theme super, ആദ്യമായിട്ടാ തെലുങ്കിൽ മികച്ച ഒരു ത്രില്ലർ കാണുന്നത്. തെലുങ്കിലെ ഒരു നിലവാരവുമില്ലാത്ത ധാരാളം ചവറ് action movies നെക്കാൾ ഒരുപാട് മുകളിൽ പരിഗണന ലഭിക്കേണ്ട മൂവിയാണിത്. ഒരു second പോലും ബോറടിപ്പിച്ചില്ല. Heavy Thriller.
@PeterParker-xk8sk
@PeterParker-xk8sk 2 года назад
Watch aswathama
@rasheedali84
@rasheedali84 3 года назад
Super movie adipoli😍😍👌👍❤️❤️
@adarsh10j42
@adarsh10j42 3 года назад
സത്യത്തിൽ അല്ലു അർജുൻ ആണ് ഹീറോ എന്ന് തോന്നിപ്പോയി ❤❤സൂപ്പർ മൂവി
@AliAli-jq6dm
@AliAli-jq6dm 2 года назад
Supar movie
@subaidakp8269
@subaidakp8269 3 года назад
അടിപൊളി മൂവി. ഇതാ പറഞ്ഞത് ആരാന്റെ ജീവിതത്തിലേക്ക് പാളി നോക്കരുത് എന്ന് 😂
@ashinpaul9694
@ashinpaul9694 Год назад
അത് കലക്കി😂
@lavanyasathya1958
@lavanyasathya1958 2 месяца назад
😂😂
@Youtubecreaters386
@Youtubecreaters386 3 года назад
Nice movie .adipoliya kandolu
@shamsudeenvayambathodi6083
@shamsudeenvayambathodi6083 3 года назад
Comments kuzhapalla...appo pinne movie kanam
@myrebirth5464
@myrebirth5464 3 года назад
Ivedam vare vaaichu eathiyapol anikum itu thanne thonn8
@reenukatherine6606
@reenukatherine6606 3 года назад
Nammude Allu inthe aniyan❤️❤️
@user-tt6gg6ki1z
@user-tt6gg6ki1z 3 года назад
Telugu Movie dubbed in Malayalam. Wonderful movie with beautiful fight Seances.
@9037292863
@9037292863 2 года назад
Super movie, 20min kandal ningal pinne muzhuvan kande eneeku, e kadha unique anu engum kadittundavilla adipoli thriller 👍
@mrrathne9204
@mrrathne9204 2 года назад
different story 👍👍super 🇱🇰 නියමයි කතාව සුපර් 👍👍
@tharacs9806
@tharacs9806 3 года назад
Good film... Unique theme
@nimishanimisha7489
@nimishanimisha7489 3 года назад
3 വർഷം പ്രണയിച്ചു വീട്ടിൽ പറഞ്ഞു ജാതകം നോക്കിയപ്പോ ഒരുമിച്ചു ജീവിക്കാൻ പറ്റാത്ത ജാതകം വീട്ടിൽ എതിർപ്പ് ആയി പക്ഷെ ഞങ്ങൾ തീരുമാനിച്ചു ഒരുമിച്ചു ജീവിക്കാൻ 8 വർഷമായി ഒന്നിച്ചു ജീവിക്കുന്നു 3 പിള്ളേരും ആയി അങ്ങേര് ഇപ്പോഴും തണ്ടും തടിയുമായി ജീവിക്കുന്നു ജാതകം നോക്കിയവൻ ഇപോ എവിടാണോ എന്തോ
@riyasriyu4491
@riyasriyu4491 3 года назад
😂
@abhijithmk5810
@abhijithmk5810 3 года назад
@@riyasriyu4491 😁😁
@banubanoooz5367
@banubanoooz5367 3 года назад
🤣🤣
@wazeem9916
@wazeem9916 2 года назад
😂😂😆🔥
@ameen786shahid2
@ameen786shahid2 Год назад
Polichu😍👍🏻
@bharathivijaya8613
@bharathivijaya8613 3 года назад
please upload mammootty movies with english subtitles
@ranjithvc7107
@ranjithvc7107 3 года назад
ഇതിലെ തീപ്പെട്ടി scene കണ്ടിട്ട്..തീപെട്ടികൊലു ഇട്ടിട്ട് നോക്കിയിട്ടുണ്ടോ.പരേലേൽ..🤣🤣🤣
@ranju-_z
@ranju-_z 2 года назад
ഈ കഥ തമിഴന്മാരുടെ ബുദ്ധിൽ ഉദിച്ചിരുന്നേൽ..... സൂര്യയെ വച്ചു ഒരു കലക്കൻ പടം കിട്ടിയേനെ.... 😍😍😍😍 ഇത് നായകൻ കൊള്ളാം ബാക്കിയുള്ള ഡയലോഗ്,,, കോമഡി,,, സ്ക്രീൻപ്ലേ... ഒക്കെ തുലച്ചു ഇവറ്റോള് 🤭🤭🤭
@nigirlsamantha8888
@nigirlsamantha8888 3 года назад
Thank you for the english subtitle. stay safe and stay healthy
@joyottorialchannel9883
@joyottorialchannel9883 2 года назад
Too much watching Indian Movies feels like all Indian men are handsome 😍😍😍😍
@thasrifa2690
@thasrifa2690 3 года назад
ഇതൊക്കെ ശെരിക്കും ഉള്ളതാണോ, അങ്ങനെയെങ്കിൽ എനി എന്റെ ലൈഫ് പോലെ ആരുടെയെങ്കിലും ഉണ്ടോ, ആവോ അറിയാൻ ഒരാകാംഷ 😊😊😊
@raheemmukkil1565
@raheemmukkil1565 3 года назад
😂😂😂
@Kingabdulmanaf
@Kingabdulmanaf 3 года назад
ഉണ്ടാവാം ആരുടെയാണോ ആദ്യം സംഭവിച്ചു കൊണ്ടിരിക്കുന്നത്
@muhammadsulal114
@muhammadsulal114 3 года назад
Its true
@thasrifa2690
@thasrifa2690 3 года назад
@@muhammadsulal114eni എന്റെ parel ലൈഫ് ആർകെങ്കിലും undankil തന്നെ, എന്നെക്കാൾ വലിയലാണോ അതോ ചെറിയലാണോ undaയതെന്ന് അറിയണം എന്നുണ്ട്, ഇവിടെ ഉണ്ടോ ആവോ ആ ഭാഗ്യവതി 😂😂😂
@Kingabdulmanaf
@Kingabdulmanaf 3 года назад
@@thasrifa2690 Parallel lif എന്നുള്ള തൊക്കെ വെറുതെയാവും അല്ലെങ്കിൽ പിന്നെ സാധാരണക്കാരന് കണ്ട് പിടിക്കാൻ പറ്റി ലെങ്കിൽ പോട്ടെ.... ഇന്ത്യൻ പ്രധാനമന്ത്രിയുടെ parallel lif ഉള്ള ഒരു വ്യക്തി ലോകത്തുണ്ടെങ്കിൽ കണ്ടെത്താൻ എളുപ്പമല്ലേ🙄
@varnaarjunan4221
@varnaarjunan4221 3 года назад
Don't delete this👏👏
@editingcouples3450
@editingcouples3450 2 года назад
Allu arjun പോലെ തന്നെ ഉണ്ട് 😄ചേട്ടൻ അനിയൻ ഒരേ പൊളി ആണ് ❤
@rolgamer784
@rolgamer784 3 года назад
Poli movie
@sabeelanoushad9826
@sabeelanoushad9826 3 года назад
Wow amazing wow amazing film last song is fantastic but no sound only tune
@happinessmycreation8771
@happinessmycreation8771 3 года назад
2021 il frst time ee movie kanunnavar like❤️🔥👍
@maneesha.m6038
@maneesha.m6038 3 года назад
Comment nokki filim kanunnavar undo
@farhanmuhammad4261
@farhanmuhammad4261 3 года назад
Illa
@vox_blend
@vox_blend 3 года назад
😂
@shahalaashif5260
@shahalaashif5260 3 года назад
Und
@suharashihab7491
@suharashihab7491 3 года назад
✋️✋️✋️
@jaseelajaseela1831
@jaseelajaseela1831 3 года назад
S am
@Rinshadiyarishad77
@Rinshadiyarishad77 3 года назад
Super movie and good & nice story
@aslamp7923
@aslamp7923 3 года назад
Second half supr
@tratravel69
@tratravel69 3 года назад
Nyc movie👌
@vivekvs5921
@vivekvs5921 3 года назад
Allelum Telugu Movies Mathrame Kaanu 12:35 Makane Support Cheyyunna Amma (Girls Flirting)🤣🤣🤣🤣🤣🤣
@shaileshacharya9912
@shaileshacharya9912 3 года назад
Wonderful movie...👌👌
@kidsworld-yr7to
@kidsworld-yr7to 3 года назад
Thrilling movie...👌👌👌
@vinukk4380
@vinukk4380 3 года назад
Super movie ,adhyam karuthi poli anu ennu different super movie
@minnuminnu4578
@minnuminnu4578 3 года назад
Correct
@parvathyprabod5935
@parvathyprabod5935 3 года назад
Superb movie 👏👏👏
@dhaminivsvs1023
@dhaminivsvs1023 Год назад
Nice movie keep watch it guys really amazing guys 😊
@kamaljaladharan6695
@kamaljaladharan6695 3 года назад
Kollam interesting movie....✌✌
@alhaddandekar6541
@alhaddandekar6541 3 года назад
What an amazing movie.... Because of the fabulous movies like this, i love south indian movies even if I am Marathi guy. Thank you so much 😊😊
@050138
@050138 2 года назад
I am watching a Marathi show which has similar theme.... Samantar.... Very interesting! 👌
@alhaddandekar6541
@alhaddandekar6541 2 года назад
@@050138 nice, are u non-marathi ?
@050138
@050138 2 года назад
@@alhaddandekar6541 Yes I am Telugu speaker.... Watched few Marathi movies with subs, but this is the first web series.... And it got me hooked
@alhaddandekar6541
@alhaddandekar6541 2 года назад
@@050138 wow...It's pleasure to hear this
@kabeerkt3531
@kabeerkt3531 3 года назад
ഉയ്യന്റെ മോനെ. ഏതാ പാട്ട് 🤩
@AFNASSIRFANBOY
@AFNASSIRFANBOY 3 года назад
😆😆
@crrahul4401
@crrahul4401 5 месяцев назад
🤩
@akshaycheroos4529
@akshaycheroos4529 2 года назад
Different story.... Good film 🤗👌
@hadiya4196
@hadiya4196 2 года назад
He look like allu arjun but his smile and acting crct ram cheran actualy sometimes his look like allu sometimes ram cheran 😍
@zenhazennuzenha4398
@zenhazennuzenha4398 2 года назад
He is brother of allu arjun😄❤
@ayshh9538
@ayshh9538 Год назад
@@zenhazennuzenha4398 And ramcharan is his cousin😁
@arshasa926
@arshasa926 3 года назад
Adhyam comment pinny movie angana sheelllam 😊
@FoodOnMind1
@FoodOnMind1 3 года назад
😁👍
@arsha76451
@arsha76451 3 года назад
😂
@arshasa926
@arshasa926 3 года назад
@@arsha76451 😅Arsha...
@jitheshkk3081
@jitheshkk3081 3 года назад
കൊള്ളാം
@shanidkm786313
@shanidkm786313 3 года назад
ഞാനും 😂😂😂
@btsarmyvlog8975
@btsarmyvlog8975 3 года назад
Allu sirish 😍😍❣️❣️
@poon2503
@poon2503 3 года назад
Happy New Year.💚🤎🙏
@nihalpinto
@nihalpinto 3 года назад
പടത്തോടു ചേർന്നു നിൽക്കാത്ത രീതിയിൽ അനാവശ്യമായി comedy കുത്തിക്കേറ്റി എന്നതൊഴിച്ചാൽ ഒരു തവണ തീർച്ചയായും കാണാവുന്ന പുതിയ ഒരു Concept നമ്മളിലേക്കെത്തിക്കുന്ന ഒരു നല്ല കൊച്ചു സിനിമ ........ Allu Sirish കൊള്ളാം🙌🙌🙌 Rating:3.25/5
@siyadsheena8304
@siyadsheena8304 3 года назад
Super movie👌👌👌
@sameerstp5200
@sameerstp5200 3 года назад
super film
@chinchumolmt2514
@chinchumolmt2514 3 года назад
Interesting film.its a thriller
@aleenalinu3261
@aleenalinu3261 3 года назад
Vere level movie.
@appuztech3133
@appuztech3133 2 года назад
Excellent movie...... 👌👍
@sachualaska7048
@sachualaska7048 3 года назад
Sooooper soooooper soooooper movie.... 😘 😘 😘 Ellaarum kaananam... Ee parallel life enthaanennu onnariyuka thanne venam
@newnew3585
@newnew3585 3 года назад
Yeah I know that
@satheeshbaiju6554
@satheeshbaiju6554 3 года назад
@@newnew3585 my r r aaaaaaaa nu , q
@smijinamr2908
@smijinamr2908 3 года назад
Superb movie 👌👌
@ramjith7697
@ramjith7697 2 года назад
Nice movie.. go for it with no doubt...
@nidhiammunidhiammu9219
@nidhiammunidhiammu9219 3 года назад
Superb movie 👌
@niyaskp3027
@niyaskp3027 3 года назад
Super movie 👌👌
@alphonsasaji1155
@alphonsasaji1155 2 года назад
അടിപൊളി സിനിമ.എനിക്ക് ഒത്തിരി ഇഷ്ടമായി👌🏻👌🏻👌🏻😘😘😘
@user-fh5fs9tc7w
@user-fh5fs9tc7w 2 года назад
different 1. Good time with this.
@adarshadarsh.p5776
@adarshadarsh.p5776 3 года назад
ഏട്ടന്റെ അല്ലെ അനിയൻ അപ്പൊ ഇജ്ജാതി പെർഫോമൻസ് ഇല്ലേലെ അത്ഭുതം ഉള്ളു 😊
@RohitKumar-um5zw
@RohitKumar-um5zw 3 года назад
😂😂😂😂😂
@vthyderali6171
@vthyderali6171 3 года назад
അല്ലു വേറെ ലെവലാ.❤️but അനുജൻ മോശമില്ല കൊളളാം👌
@vthyderali6171
@vthyderali6171 3 года назад
@@mufeedvolgs2444 yup' Allu srish
@ashokanv9863
@ashokanv9863 3 года назад
Pinala
@nishamol9044
@nishamol9044 3 года назад
അല്ലു ഓവർ അഭിനയം അല്ലെ.
@AshikAshik-tu3nj
@AshikAshik-tu3nj 3 года назад
Same allu Arjun face and action
@aryasreesreejith9388
@aryasreesreejith9388 3 года назад
Adipoli film like it
@BeHaPPy-qw2lx
@BeHaPPy-qw2lx Год назад
ഞാൻ ആദ്യമായിട്ടാ ഒരു നായകന്റെ expressions ,Repeat ആക്കി കാണുന്നത്😁😌 ചില scene ൽ ഒക്കെ അല്ലു തന്നെ...
@ramysramya7690
@ramysramya7690 3 года назад
Adipoli movie.... thriller😍😍😍😍😍👌👌👌👌👌👌👌
@kanchangupta3658
@kanchangupta3658 3 года назад
Best movie.. super... surprize dekhne per 1st baar...
@Sarankonni
@Sarankonni 3 года назад
അല്ലു അർജുന്റെ അനിയൻ polichu mass
@pinkygaming9968
@pinkygaming9968 3 года назад
🤣
@ginugeorge3641
@ginugeorge3641 2 года назад
Nice movie ..😍👌👌👌unique story...
@shilpashivanandan2407
@shilpashivanandan2407 3 года назад
Super filem super story
@Vinuathi
@Vinuathi 3 года назад
Allu aliyan spr. Allu ne kannuth pole und ✨🥰✨
@thegodman5550
@thegodman5550 3 года назад
Aliyanalla bro aniyan aan
@Star-lc7my
@Star-lc7my 3 года назад
Super...... Don't Miss This Movie......👏👏
@jollyaneesh4191
@jollyaneesh4191 3 года назад
Super movie👍👍
@sabijitharts6253
@sabijitharts6253 2 года назад
Comments vayich cenima kanan varunnavarkk poli padam aanu kando🔥🔥
@sajjanart86
@sajjanart86 3 года назад
excellent movie 👍👍👍👍👍👍👍👍👍👍
@annajhon5268
@annajhon5268 3 года назад
Film polichu bro onnum parayanilla. ധൈര്യമായി kandolu
@sebastiansanthosh1746
@sebastiansanthosh1746 3 года назад
താങ്ക് യു
@somethingdifferent9963
@somethingdifferent9963 3 года назад
seat edge thriller കേട്ടിട്ടുണ്ട് , ഇപ്പോൾ കണ്ടു , പൊളി പടം
Далее
Maybe a little TOO much gel 😂
00:12
Просмотров 12 млн
Finger Heart - Fancy Refill (Inside Out Animation)
00:30
7 AM || ETV Telugu News | 28th July 2024
21:57
Просмотров 352 тыс.
Да блин 😀
0:19
Просмотров 4,6 млн
🍁 Экскурсия года
0:19
Просмотров 1,9 млн