Sir lbs nte site il keriyapo athil login portaliloode thettayatho allengil missing aaya documents july 11 to 14 nte ullil upload cheyyam enn പറയുന്നുണ്ട് sheriyano
sir,ee video yumaayi bhandappeeta samshayamalla pls..., merit seat il EEE b tech nu padikkukayaanu.SC aanu. E grant nu ayakkunnathaano NSP kku ayakkunnathaano enikk nallath..etha thuka kooduthal.. randinum apply cheyyan pattumo..pls reply
Sir, ഓപ്ഷൻ വെച്ചിരിക്കുന്ന കോളേജുകളിൽ... 3 അലോട്ട്മെന്റ്കളിലും പരിഗണിക്കപ്പെട്ടില്ല എങ്കിൽ പിന്നീട് നടക്കുന്ന സ്പെഷ്യൽ അലോട്ട്മെന്റ് കളിൽ പങ്കെടുത്തു അഡ്മിഷൻ നേടാൻ സാധിക്കുമോ? Index 275 ഉള്ളൂ ( dheevara ) അഡ്മിഷൻ ന് വേണ്ടി ബുദ്ധിപൂർവമായ രീതിയിൽ ഓപ്ഷൻ വെക്കുന്നതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ?