ഞായൂസ് ചെയ്യുന്ന ത് നെസ്കാഫിയാണ് ഒരു നേരം കാലത്ത് മൊണിങിൽ മാത്രം ഉപയോഗിക്കുന്ന ത് കീറ്റോയിലെക്ക് മാറുന്നതിന് മുമ്പ് എന്റെ ശുകർ 300 അടുത്തായിരുന്നൂ ദൈവാനുഗ്രഹം കൊണ്ട് 10 ദിവസം ആയപ്പോഴേക്കും അത് 90 ഭക്ഷണ ശേഷം 113ആയി മാറി ഗുളികകളും ഒഴിവാക്കി ഇപ്പൊൾ ശുഗർ നിയന്ത്രണ ത്തിലാണ് പിന്നെ കുളസ്റ്റൊൾ ഉണ്ട് 225
Her last word "buy" I understood perfectly. The rest - not so much... If somebody tell me what language was she speaking, I'll tell you what was she talking about...
ഹലോ, ഞാൻ കുവൈറ്റിൽ ആണ്, ഇവിടെ സാധാരണ ഒരു സൂപ്പർ മാർക്കറ്റ് ന്നു ആണ് ഞാൻ വാങ്ങിയത്, ബാറ്ററി ഇൽ വർക്ക് ചെയ്യുന്ന ബീറ്റർ ആണ് ഇത്, ഒരു വർഷമായി ഉപയോഗിക്കുന്നു, നല്ലതാണു