Тёмный
No video :(

LCHF JEDDAH MEET | സംശയങ്ങളും അനുഭവങ്ങളും | Q&A SESSION and DIET EXPERIENCE 

Ramshi Anwar
Подписаться 43 тыс.
Просмотров 103 тыс.
50% 1

LCHF ജിദ്ദ മീറ്റ് ൽ ഡയറ്റ് ചെയ്യുന്നവരുടെ സംശയങ്ങളും , അനുഭവങ്ങളും ...ഏപ്രിൽ 4 ന് ഷറഫിയയിൽ നടന്ന LCHF മീറ്റിന്റെ രണ്ടാം ഭാഗം ....
ആദ്യം ഡയറ്റ് പഠിക്കാൻ സമയം നൽകുക
അത് www.lchfmalayalam.com എന്ന സൈറ്റ് ലൂടെ കിട്ടും
ശേഷം കഴിക്കേണ്ട ഭക്ഷ്യങ്ങളുടെ ഡീറ്റെയിൽസ് താഴെ ലിങ്ക് ൽ നിന്ന് കിട്ടും
ഡയറ്റിലേക്ക് പോകും മുന്നേ ആദ്യം ഒന്ന് മനസിലാക്കുക .
നന്നായി മനസിലാക്കി മാത്രം തുടങ്ങുക .. ലിങ്ക് താഴെ ഉണ്ട് • L.C.H.F INTRODUCTION ... ...
കൂടെ ഫുഡ് ലിസ്റ്റ് ഡീറ്റെയിൽസ് ഉം ഉണ്ട് / 2132759943714750 അതിൽ നിന്നുംകഴിക്കുന്ന ഫുഡ്സ് നിങ്ങൾക്ക് ഓർഡർ ആക്കം
എടുക്കേണ്ട ടെസ്റ്റുകൾ
LFT , Lipid Profile , FBS , Hba1c , Uric acid , Creatine
ശേഷം 3 മുതൽ ആറു മാസത്തിനു ശേഷം compare ചെയ്യാം
ശ്രദ്ധിക്കുക : പഠിച്ചു മനസിലാക്കി മാത്രം തുടങ്ങുക
എങ്കിൽ വരുന്ന ചെറിയ ഭുധിമുട്ടുകൾ നമുക്ക് തരണം ചെയ്യാം
If needed more help ....
Please join LCHF Malayalam Telegram Group ..
t.me/lchfmalay...
Join our Site : www.lchfmalayalam.com
FB Group
/ lchfmalayalam
Please visit our Recipe Facebook Page
/ lchfrecipemalayalam
Please see my earlier Videos in below Playlist....
Please try to view it ..LCHF റെസിപ്പി മലയാളം വീഡിയോസ്
• LCHF BUTTER COFEE / BU...
Diet Beginners Recipe Help
• L.C.H.F DIET # FOOD ...
*Thanks for Viewing my Channel ..... Have a Nice day *
PLEASE SUBSCRIBE * PLEASE SUBSCRIBE * PLEASE SUBSCRIBE
www.youtube.co...

Опубликовано:

 

10 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 494   
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
For Diet Help ... Please click this link facebook.com/lchfrecipemalayalam/posts/2132759943714750 lchfrecipemalayalam.wordpress.com/food-list/
@nvrlm1095
@nvrlm1095 5 лет назад
ഇദ്ദേഹം തനി നാടൻ ആയാണ് കാര്യങ്ങൾ പറയുന്നത്... ഒരു തരം അഹങ്കാരമോ ഒന്നും ഇലാത്ത ഒരു നല്ല വ്യക്തിത്വം...
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Yes
@hubbunabihubbunabi6426
@hubbunabihubbunabi6426 4 года назад
@@RamshiAnwar-LCHFRECIPE how to help lchf to pcod
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@hubbunabihubbunabi6426 strict ആയി ചെയ്‌താൽ ഇതിലും നല്ലൊരു result വേറെ ഒരു മരുന്നിനും തരാൻ കഴിയില്ല
@hubbunabihubbunabi6426
@hubbunabihubbunabi6426 4 года назад
@@RamshiAnwar-LCHFRECIPE experience aaya alukal parayunna vedio allel pcod ye cure cheyyunnath egane parayunna vedio unddo? Ethra naal edukkanam?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@hubbunabihubbunabi6426 എന്റെ എക്സ്പീരിയൻസ് ആണ് പറഞ്ഞത്.. diet strict ആയി തന്നെ ചെയ്യുക.... നിർത്തിയാൽ പീരിയഡ് irregular ആകും.. but ഒരു മരുന്നും വേണ്ട... പിന്നെ ഇത് കാരണം കുട്ടികൾ ആവാത്ത പലർക്കും പ്രെഗ്നന്റ് ആകാൻ കഴിഞ്ഞിട്ടുമുണ്ട്.. പേർസണൽ ആയി അറിയുന്നവർ തന്നെ ഉണ്ട്‌ പത്തോളം പേര്.... എല്ലാരും DIET ലൂടെ പരിചയപെട്ടവരാണ്...dr. berg ന്റെ വീഡിയോ link ru-vid.com/group/PLgLaRlOERgcnxeTknIk5aL9JALILyoaQQ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mpM-5BtUg6Q.html
@easytips3
@easytips3 5 лет назад
Congrats Jeddah LCHF Team for the Wonderful Program related to Health ... This need to Encouraged .
@yousufyousuf3625
@yousufyousuf3625 Год назад
ഹബീബ്ക്ക ഇങ്ങ ദേഷ്യം പിടിക്കല്ലേ.. ഞങ്ങൾ വിവരമില്ലാതെ ചോദിക്കല്ലേ... കുറച്ച് സൗമ്യഭാവം സംസാരം ഒക്കെ ആവാം. നന്ദി.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 месяцев назад
🙏
@jamsheelajamshi2386
@jamsheelajamshi2386 4 года назад
Njaan 150 cm aan ullath ,but weight 68 und , njaan ethra gem butter use cheyyanam daily ? Butte coffiyil.ippo starting aan 4 days aavunne ollu ,butter kooduthal weight loss eluppathil aakumo? ,or butter kurachaal aano weight loss eluppathil aakuka ? Plz reply me ,
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ഇപ്പൊ വേണ്ടത് ക്ഷമയാണ് , നിങ്ങൾക്ക് 200 ഗ്രാം ഫാറ്റ് ഇപ്പൊ കൊടുക്കണം ...അതിൽ 40 ഗ്രാം ബട്ടർ ... വിശപ്പിനു അനുസരിച്ചു ഫാറ്റ് കൊടുക്കുക .... ഒരു ആറു മാസം ഒക്കെ ആവുമ്പോൾ നിങ്ങളുടെ ഹെൽത്തും , തൂക്കവും കുറഞ്ഞു വരും , ഇത് ഒരു ക്രഷ് പ്രോഗ്രാം അല്ല , ആരോഗ്യം തിരിച്ചു കൊണ്ടുവരുന്ന പ്രക്രിയ ആണ് ..അതിനു ക്ഷമ വേണം
@jassimsajith5625
@jassimsajith5625 4 года назад
Sir njn eppo egg diet cheyyunund 1 week ayi 3 kg kuranju eniku LCHF diet cheyyan sadhikumo ippol. Ethra days kazhinju thudangam?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ippo ulla diet niruthi , lchf cheyyam .. egg diet not good , don't use more than 3 eggs a day
@muhammadansad3274
@muhammadansad3274 4 года назад
ഇയാൾക്കു ഇത് കുറച്ചു അറിയാനുള്ള അഹങ്കാരം ആണ് ചോദ്യം ചോദിക്കുന്നവരെ നാണം കെടുത്തുവാന് ഓരോരുത്തരും അവരുടെ സംശയങ്ങൾ അല്ലെ ചോദിക്കുന്നത്
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ഡയറ്റ് ആമുഖത്തിൽ ഉള്ളതാണ് ..ഇടക്ക് ...നിറുത്തുക വീണ്ടും തുടങ്ങുക ..പിൻനയും നിറുത്തുക ... അങ്ങിനെ ചെയ്യുന്നത് ശരീരത്തിന് ഹാനികരമാണ് ... പിന്നെ ചെയ്യുന്ന ആൾക്ക് വര്ഷങ്ങളായി ഷുഗർ ഉള്ള ആളാണ് ..എങ്ങിനെ രണ്ടു മാസം കൊണ്ട് അയാളുടെ അസൂഗം മാറും ? വര്ഷങ്ങളായി ഇന്സുലിന് , മരുന്ന് കഴിച്ചിട്ട് മാറാത്തത് .... മനസിലാക്കാതെ ഓടി വന്നു ചെയ്യുന്നത് കൊണ്ടുള്ള അരിശമാണ് ..... ഞങ്ങൾ ഇതേ ചോദ്യം ദിവസവും ഗ്രൂപ്പിൽ കേൾക്കുന്നു ....വേഗം .അരി ഭക്ഷണം കഴിക്കാൻ ഉള്ള ധൃതിയാണ്
@mallu5847
@mallu5847 4 года назад
ഇഷ്ടമുള്ളത് പോലെ ഭക്ഷണം കഴിച്ചിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ Lchf പേരിൽ പേരിൽ കെട്ടി വെക്കണോ? bro ഹബീബ് sir ഇനിയു(പാരമ്പര്യ രോഗങ്ങൾ പോലുള്ളവയിൽ ) പഠനങ്ങൾ നടത്തണം കട്ട സപ്പോർട് sir💪
@A_azi.m
@A_azi.m 4 года назад
Muhammad ansad I don't think so. It's just his way of telling. I don't think this person is a professional in speaking with people. His replays are so natural. Thettaya kaaryakal chodhioumpol samadhanathode utharam parayan ellarkum kazhiyanamenilla
@shahanashana5389
@shahanashana5389 4 года назад
ഒരു പ്രോഗ്രാം അല്ലെ പുള്ളി എന്തിനാ മറ്റുള്ളവരെ insult cheyyunne
@jamsheelajamshi2386
@jamsheelajamshi2386 4 года назад
Butter choodu vellathil kalakki kudikkamo ? Chicory ulla powder aann kayyil ullath , plz reply , chooduvellathil butte kalakki kudikkunnath butter coffee kk pakaram aakumo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
അങ്ങനെ ചെയ്യാം.. കാപ്പി ഇല്ലങ്കിൽ ചായയിലും blend ചെയ്യാം
@jamsheelajamshi2386
@jamsheelajamshi2386 4 года назад
@@RamshiAnwar-LCHFRECIPE thanks for Ur valuable reply
@venubalachandran3604
@venubalachandran3604 5 лет назад
LCHF fan.reduced 26kgs within 3 months n stopped 20 years old medicine for deep vein thrombosis(DVT) disease.still continuing LCHF.
@venubalachandran3604
@venubalachandran3604 5 лет назад
@@RamshiAnwar-LCHFRECIPE definitely.within 2 weeks ente complete test results n scanning reports um kittum.atinu sesham njan voice clip taraam. ente Dr um e dietinu full support aayirunnu, e diet follow cheyyaanulla risk ettedukkaan willing aanengil result undengil mattullavarkum suggest cheyyaamenaanu Dr paranjatu. Dr um valare interested aanu.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
@@venubalachandran3604 ohh..nalla varthayaanalloo...ok..oru mail ayakamo??email l contact cheyyaam
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Great...thalparyam undankil ningalude anubhavam parayaamoo...lchfrecipemalayalam@gmail.com ....athileku voice ayachaalmathi.....
@abdulrasheed3424
@abdulrasheed3424 5 лет назад
diet start cheith 2 weeks ayappol pressure koodi .pinned marunn edukkendi vannu.diet nirthi.kidnide mukalil sist und..brothersinum und.creatin normal anu..w ippol 64 a nu.40 age.diet veendum start chayanenkil enthenkilum changes varuthano.hba1c 7 any.sugar marunn start cheithittilla.please give a advice.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
ningal diabetic aanu..please join telegram group/fb group
@vrindauday8493
@vrindauday8493 4 года назад
Sire njan keto dite cheyyunnund. Njan ippo 5days ayi thudagittu, athintte kuttathil njan oru 20 mints home work out cheyyunnund, ee ditetil irikkumpo workout cheyyunnathu kuzhappanundo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ആദ്യത്തെ 3 മാസം ഒഴിവാക്കുക... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l0NjXuflujw.html
@vrindauday8493
@vrindauday8493 4 года назад
Sir keto ditetil puli use cheyyano
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@vrindauday8493 വെറുത തിന്നുന്ന പരിപാടി പറ്റില്ല.. പാചകത്തിന് എടുക്കാം...
@jamsheelajamshi2386
@jamsheelajamshi2386 4 года назад
Vishapp kuravaan ,appo 20 grm butter daily use cheythal mathiyo ? Weight loss eluppathil aakuka engane use cheyyumboyaan ,weighting 4 ur reply?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
എത്രനാൾ നാൾ ആയി ഡയറ്റിൽ ? വിശപ്പ് കുറവാണെങ്കിൽ ബട്ടർ ന്റെ അളവുകൾ കുറക്കാം , വിശക്കുമ്പോൾ ഫുഡ് കഴിച്ചാൽ മതി , അതിൽ ഫാറ്റ് അളവുകൾ കൂടുതൽ ഉണ്ടായിരിക്കണം ! ഒരു മാസം ഒക്കെ ഡയറ്റിൽ ആയെങ്കിൽ ... ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എടുക്കാം , 18 മണിക്കൂർ ഫാസ്റ്റിംഗ് , 6 മണിക്കൂർ ഫുഡ് എന്നിങ്ങനെ ... രാത്രി 9 പിഎം നു ഫുഡ് കഴിച്ചാൽ ... അടുത്ത ഭക്ഷണം ഉച്ചക് 3 മണിക്ക് ... ഇടക്ക് വെള്ളം മാത്രം കഴിക്കുക ... 5 മണിക്ക് ഒരു ബട്ടർ കോഫി ആവാം ! ഇതും ഡയറ്റ് റിസൾട്ട് കിട്ടാൻ നല്ലതാണ്
@shukkoorshukku9434
@shukkoorshukku9434 5 лет назад
Pcod ullad 52kg(23 age&162cm ht)aanenkil lchf cheyanakuo??weight kurayule appol??marriage kazhinjit 2 year aayi..kuttikal aayitilla pcod ullond..treatmentilaan..lchf cheyanakuo..rply plz..
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
ചെയ്യാം.... badfat ഉണ്ടങ്കിൽ അതുപോകും... തടി കുറഞ്ഞാലും ഐഡിയൽ weight ൽ എത്തും.... ഇൻസുലിൻ റെസിസ്റ്റൻസ് മാറുമ്പോൾ പീരിയഡ് കറക്റ്റ് ആകും....
@shukkoorshukku9434
@shukkoorshukku9434 5 лет назад
Thank yu
@THE-gl6wj
@THE-gl6wj 4 года назад
എനിക്ക് 24 വയസ്സ് ആണ്. എനിക്ക് 100 kg ഉണ്ട് Lchf നു ശേഷം 90 ആയി ഒരു മാസം ആയി തുടങ്ങി ട്ടു. ജീവിതകാലം മുഴുവൻ ഈ deit ചെയ്തു ജീവിക്കണോ. Wait ഒന്ന് ബാലൻസ് ചെയ്യാൻ പറ്റുമോ?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Please check ഫാസ്റ്റിംഗ് insulin... മറ്റു blood test um ചെയ്തു.. ഐഡിയൽ weight അയാൾ ബട്ടർ നിർത്തി പകരം എനർജി കു വേണ്ട അരി കഴിക്കുക.. ബാക്കി lchf ൽ നിന്ന അതേപോലെ നിൽക്കുക... എന്നാൽ തടി കൂടാതെ മുന്നോട്ടു പോകാം.. lchf ഒരു മാജിക്‌ അല്ല... എന്താണോ നമ്മൾ കഴിക്കുന്നത് അതാണ് ശരീരത്തിൽ കാണിക്കുന്നതു... അതായതു ലിമിറ്റ് വിട്ട് കഴിച്ചാൽ തടി കൂടും എന്ന്... sugar മറ്റു അസുഖം ഉള്ളവർക്കു മരുന്നില്ലാത്ത ജീവിതത്തിനു ഇത് തന്നെ മാർഗ്ഗമുള്ളു
@Youkiruk
@Youkiruk 4 года назад
ideal weight nu thazhe weight reach aayal keto follow cheyyanam ennilla . pinne ninagalude metabolism nu anusarichu aavashyathinu maathram kazhikkuka . sugar , rice type carbo , processed food kazhiyunnathum ozhivvakki vegitable and friuts kooduthal sheelamakkiyal nallath .
@twistwr7798
@twistwr7798 2 года назад
ഒരു ദിവസം എത്ര gram fat കഴിക്കണം. ഞാൻ ഫിഷ് മാത്രം കഴിക്കുന്നുള്ളു. Example ട്യൂന and salmon
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 2 года назад
Farm salmon unhealthy ആണ്.. Tuna fresh or frozen ok.... ഇത് protien ന് ആണ് കഴിക്കുന്നത്.. Fat butter.. വെളിച്ചെണ്ണ.. Cold pressed olive oil അങ്ങനെ ഉള്ളത് കഴിക്കുക... Tuna ൽ fat കുറവ് ആണ്...
@twistwr7798
@twistwr7798 2 года назад
ഞാൻ lchf start ചെയ്തു. But read meat and chicken Njan ozhivakki. Fish and egg use cheyyunnu. Enthenkilum kuzhappam undo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 2 года назад
No പ്രോബ്ലം
@jesmicj8851
@jesmicj8851 5 лет назад
Breast feeding mothers butter coffee kudikunath nallathano ?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Lchf ൽ ആണങ്കിൽ നിർബന്ധം ആയും കുടിക്കണം.. അത് അമ്മക് ആണ്.. പാൽ ഉണ്ടാകുന്നത് kidikkunna വെള്ളത്തിൽ നിന്നാണ്.. നന്നായി വെള്ളം കുടിക്കുക... 100gm കാർബ്‌ (അര പ്ലേറ്റ് ചോറ് )നിർബന്ധം ആയും കഴിക്കണം...
@sumayyavkm8490
@sumayyavkm8490 4 года назад
Njan keto thudangiyittu 11divasamayi. But valare slow ayittanu ente weight kurayunnathu. Diet crct ayittanu cheyyunnathu. Enthu kondaningane varunnathu. Please reply... 7 days kond 1and half kg yokke kursyunnulloo... Chilarkku one week kond 3kg okke kurayunnundallo..
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ഇതൊരു തടികുറക്കൽ പരിപാടി അല്ല... ആരോഗ്യം വീണ്ടെടുക്കാൻ ഉള്ള ആഹാരം രീതിയാണ്... അതിലുള്ള ഒരു ഗുണം മാത്രമാണ് അടിഞ്ഞു കൂടിയ കൊഴുപ്പ് തിരിച്ചു ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന weight loss.... എല്ലാർക്കും ഒരുപോലെ fatloss ഉണ്ടാകില്ല.. diet ൽ ആദ്യത്തെ മാസം കുറയുന്നത് വട്ടർ weight ആണ്... പിന്നെ ആണ് fat റിവേഴ്‌സ് ഉണ്ടാകുക.. അതും മാസത്തിൽ ഒന്നോരണ്ടോ കിലോ...... 90-100കെജി ഉള്ളവരു കുറയും പോലെ എല്ലാരും കുറയില്ല
@sumayyavkm8490
@sumayyavkm8490 4 года назад
Ramshi Anwar njan 90 kg ulla alanu...
@marjukuttannmon3289
@marjukuttannmon3289 5 лет назад
Njan gulfilan namuk fresh meets onnum kittilla Frozen chicken mottan fish pattumo Please reply..
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
ഫ്രഷ് frozen പറ്റും.... പാക്കറ്റ് ൽ ഉള്ള ready to cook items പറ്റില്ല.. അതായതു burger, meat boal, nuggets, minced meat, സോസേജ്, അങ്ങനെ ഉള്ള കുറെ പാക്കറ്റ്സ് ഉണ്ടല്ലോ.. അത് പാടില്ല.. processed meat കഴിച്ചാൽ കാൻസർ വരാം.... broiler chiken പാടില്ല
@marjukuttannmon3289
@marjukuttannmon3289 5 лет назад
@@RamshiAnwar-LCHFRECIPE Packet chicken broiler aayirikille
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
@@marjukuttannmon3289 രണ്ടും ആണ് . Broiler&processed
@anoopdasvs
@anoopdasvs 5 лет назад
നരേന്ദ്രമോദിയുടെ ചായ ഉണ്ട് നിങ്ങൾക്.... 😉
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
chaya allahu tharunnathaanu ororutharkum
@theerthanp3585
@theerthanp3585 3 года назад
Sir 200 g fat കഴിക്കണം എന്ന് നിർബന്ധമാണോ .. ഞാൻ daily 1 time മാത്രമേ fd കഴിക്കാറുള്ളു keto fd ആണ് കഴിക്കാറ് ... nalla fat ulla fd ann കഴിക്കാറ്... pne full day വിശക്കാറില്ല athukond kazhikkarilla.. 1 time kazhikkumboll ekadesam 120g ഓളം ഫാറ്റ് എടുക്കാറുണ്ട്... ഇങ്ങനെ ചെയ്താൽ keto ചെയ്തിട്ട് കാര്യമില്ലേ സർ പplsss reply
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
Fat ഉള്ള food മതി... കഴിച്ച എല്ലാ fat ഉം കൂട്ടിയാണ് 200gm... വിശക്കുന്നില്ലങ്കിൽ അങ്ങനെ പോട്ടെ...
@theerthanp3585
@theerthanp3585 3 года назад
@@RamshiAnwar-LCHFRECIPE thnku for ur rply sir thanku sooo much... kore divasyii ee doubt kond nadakkunuu ipo 4 days ayi weight nokkiyittilla endayalum 1 mnth cheyythitt result nokka❤️
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
Good
@kichuscreations2410
@kichuscreations2410 4 года назад
Sir namaskaram, njan oru breastfeeding mother anu ,89 kg undu. Pcod undu. Marunnu onnum edukkunnilla. Uncle nte website link il Keri kore karyangal manasilaki. Njan ippo diet thudangi 3 days ayi, athil paranjittundalloo half plate choru kazhikkam ennu, oru chappathi ayal kozhappam undo.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
chappatji paadilla , matta rice supported ...one cup at noon ... take coconut slice100g or it's milk .. cashew -50gram , muringa leaf arachath etc .. drink water 4 litter must ( including all formats )
@kichuscreations2410
@kichuscreations2410 4 года назад
@@RamshiAnwar-LCHFRECIPE oh ok thank sir.
@aryavikraman9124
@aryavikraman9124 4 года назад
Hyperthyroidism ulla aalk lchf eduthal problam undakumo ? Plz reply
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
They get good results
@anjanadavis7403
@anjanadavis7403 5 лет назад
Hi @ramshi I am on keto diet for 3 months now...I just checked my blood and found that my total cholesterol is 213mg/DL, HDL is normal-49 ,but LDL is 164 mg/DL. Why does cholesterol increase like this ....? Hiw can I reduce it ..?is there any pblm because of this...looking forward for your reply .thank you
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
No problem in ktosis....continue...
@fahadkunnathodi5459
@fahadkunnathodi5459 4 года назад
Broiler chiken കഴിക്കാൻ പറ്റുമോ ഇവിടെ ഗൾഫിൽ ല്ലവര്ക്കu വേറെ മാര്ഗമില്ല
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
പറ്റില്ല.. ഇറച്ചിയോ മീനോ കഴിക്കുക... ഇതിന്നും കിട്ടിയില്ലെങ്കിൽ വെജിറ്റേറിയൻസ് നെ പോലെ protien നു വേണ്ടി പനീർ mozzeralla /cheddar block (vejoil /palmoil /potato starch ഇല്ലാത്തത് വാങ്ങുക )
@KumarSangeeth19
@KumarSangeeth19 4 года назад
Excellent. Very straight forward approach. Appreciate.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Thanks
@kizhikkara4646
@kizhikkara4646 4 года назад
എനിക്ക് 283 ഫാസ്റ്റിംഗിൽ ഷുഗർ ഉണ്ടായിരുന്നു LCHF ചെയ്തപ്പോൾ 83 ആയി പക്ഷെ കൊളസ്‌ട്രോൾ 320 ആയിരുന്നു അത് ഒരു മാസം കൊണ്ട് 230 ആയി പിന്നീട് 283 ആയി കൂടി പിന്നീട് കുറയുന്നില്ല രണ്ടു മാസമായി 283 ആയി തുടരുന്നു. എന്ത് കൊണ്ടാണ്
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
No problems... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3NVBDSr3krM.html
@noushuchoicenoushad8315
@noushuchoicenoushad8315 4 года назад
സുഗറിന് മാറുന്നു kazhichirunno
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@noushuchoicenoushad8315 diet ചെയ്യുമ്പോൾ 150നി താഴെ വരുവോളം മരുന്ന് കഴിക്കണം.. പിന്നെ കഴിക്കരുത്
@noushuchoicenoushad8315
@noushuchoicenoushad8315 4 года назад
എനിക്ക് fastingil 260 rbs 320 3months average 11.6. Medicine കഴിക്കണോ. ഫുഡ് കണ്ട്രോൾ ചെയ്ത് exceisise ചെയുന്നു
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@noushuchoicenoushad8315 അതൊക്കെ ഡോക്ടർ നോട് ചോദിക്കുക.. ഞാൻ മെഡിക്കൽ പ്രഫഷണൽ അല്ല... diet ൽ ചെയ്യേണ്ട കാര്യമാണ് മുകളിൽ പറഞ്ഞത്...
@footballedit1067
@footballedit1067 5 лет назад
Ramshi Itha, Vedio was really useful 👏👏👏👍
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Thanks Nazia
@user-om2xy1ek2c
@user-om2xy1ek2c 5 лет назад
ഹായ് അസ്സലാമു അലയിക്കും lchf ന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രമുണ്ട് ഞാൻ lchf ഫോളോ ചെയുന്ന ആളാണ് എന്റെ പേര് സെമീർ പ്ലീസ് admi ഗ്രൂപ്പിൽ my Nambar 9048291368
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
@@user-om2xy1ek2c LCHF nu whatsapp group illa # Please install telegram ..and click for join .. t.me/joinchat/DuvRzVLkTgYm7GzJQGyBCw
@myworld6779
@myworld6779 5 лет назад
Enikku join cheyyanam.pls add me
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
@@myworld6779 instagram app install cheythu...mukalile comment l ulla link l touch cheyyuka
@anitharageesh7722
@anitharageesh7722 4 года назад
Antibiotic kazhikubol ethu follow cheyan pattumo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
പറ്റും
@anaswara.b1373
@anaswara.b1373 5 лет назад
എല്ലാ ഫോളോ ഴ്‌സിനും ഞാൻ നന്ദി പറയുന്നു
@jamalppaipra5002
@jamalppaipra5002 3 года назад
LCHF ഗ്രൂപ്പിന്റെ വാട്ട്സാപ് നമ്പർ തരാമോ
@soumyags9908
@soumyags9908 4 года назад
Aniku cholesterol level 235 aanu. Butter use cheyan pattumo.82 kg undu.160 cm aanu height.vere issues onnm Ella.ee diet follow cheyan aagrahikunu
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ee seminar kandit fat alla villan ennu ningal manassilaakiyilleee..,, kazhikkunna carb aanu tg koottunnathu,,total colostrol alla nokkendathu,,,,lipid profile nokkanam..tg kurakkanam,,athinu low carb thanne cheyyanam
@Apzvipi
@Apzvipi 3 года назад
Ente Ammak CKD aanu creatinine 1.8 ind. lchf diet parayumo.sir te number kitumo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
ഗ്രൂപ്പിൽ ചോദിക്കുക... Lchfmalayalam fb ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. അല്ലങ്കിൽ telegram ഗ്രൂപ്പിൽ.. ലിങ്ക് ഇതാണ്.. t.me/joinchat/DuvRzVLkTgYm7ഗ്സ്ഞഖിജിംബിസിവ.. ആദ്യമായി telegram app ഇൻസ്റ്റാൾ ചെയ്യുക.. എന്നിട്ട് ഈ ലിങ്ക് ലൂടെ join ചെയ്യുക
@mpvlogs1365
@mpvlogs1365 3 года назад
Njan 4 mysor banana kazhichu morning, pinne 2 Orange um kazhichupoyi.. Morning oru vayyazhika thonniyappol kazhichatha.. Njan keto start cheyithittu ith 4th day aanu. Ini enna cheyyum😪😪
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
ഇനി ചെയ്യാതിരിക്കുക
@mubarakmkd5060
@mubarakmkd5060 3 года назад
Creatinine 6.4 albumin +++ Njn nth cheyynm Onn marupadi therooo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
fb ഗ്രൂപ്പ്‌ ൽ add ആകുക...(lchfmalayalam fb ഗ്രൂപ്പിൽ )അവടെ tag ചെയ്താൽ അഡ്മിൻസ് മറുപടി തരുo...
@zakariyazakari9869
@zakariyazakari9869 3 года назад
Hello ബട്ടർ coffee മാത്രം കുടിക്കമോ ഭാകി ഒക്കെ സാധാരണ പോലെ ഫുഡ് കയിച്ചൽ kuyappamundo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
തടി കൂടും
@c.psuresh2751
@c.psuresh2751 3 года назад
illa
@dondon6384
@dondon6384 5 лет назад
Njan lchf thudangiyittu 1 week aayi And I'm 24 years old Ellarum parayunnathilum more fast aayittu enda weight kurayunnathayittu thonunnu 12-5-2019 = 91.95kg 14-5-2019 = 88.95kg 16-5-2019 = 87.95kg 17-5-2019 = 87.45kg 18-5-2019 = 86.85kg 19-5-2019 = 85.50kg Is this normal? Or nthenkilum problem undo?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
first reduce water weight , that will reduce faster , later time for fat from ur body ..it will move .. very slow ..1-2-3 kg in a month .. like so . So nothing to worry ..proceed diet strict ...
@sairasaira2600
@sairasaira2600 5 лет назад
Karuvappetta jeerakam enniva ittu vellam thilappichu kudikunnond kuzhappam undooo? ??
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Karuvapata&jeerakam spices aayi upayogikam...thilapichu vellam kudikunnathonnum diet l paranju kettittillla
@mubimol8350
@mubimol8350 4 года назад
Njan innu aan lchf thudangiyath. Raavile 2 muttayum butter kofiyum. Uchakk kurachu meenum kurachu kabejum, pine night kurach chikkan, kakkarikka pakuthiyum, 4 litar vellavum, ara litar naaranga vellavum. Ingane cheyyunnath thudaraamo. Atho ithil ninnum ini kurakkano. Plees paranju tharumo. Enik ente thadi kurayanam enth risk edukkanum thayyaran.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
broiler chicken ozhivakkuka , night L salads L olive oil ozhichu kazhikkuka ... use coconut oil for cooking , frying etc ... others ok
@mr____fa____a____zi6905
@mr____fa____a____zi6905 4 года назад
Njan pravasiyaann.. Njn duty kazhinj varumbol night oru 2 okke aaavum.. Aaaa tymil food kazhichaal kuzhappamundo.. (Egg & Salad) Njn keto cheyyunna person aaann.. Innekk 7 days.. 3kg kuranju...
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Ningalkk vishakkumbol food kazhikkuka ... vellam dharalam kazhikkuka ..2 time butter coffee yum ... saramilla ..ningalude ... time L kazhikuka
@sk-id7nm
@sk-id7nm Год назад
ഈ ഹബീബ് rahaman എന്ന ആൾ ഇപ്പോൽ എവിടെ ഉണ്ട്? ഒരു വിവരവും ഇല്ലലോ? ഇയാൾക്ക് എന്ത് സംഭവിച്ചു?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE Год назад
ഗ്രൂപ്പ്‌ ൽ ഉണ്ടാകും
@sk-id7nm
@sk-id7nm Год назад
@@RamshiAnwar-LCHFRECIPE group link തരുമോ
@harshadrishya884
@harshadrishya884 5 лет назад
Lchf Diet thudaghi weight kammiyayal veedu pazhthupole bakshanam kazhikkan pattumo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
ippo enthaanu thadikoodaan kaaranam ennu manassilaayillee,,nammal amithamaayi kazhicha carbs (rice,sugar,bakery.veg oil,palahaarangal,fruits ,packed drinks&food) ini thirichu kittiya aarogyam thadi nila nirthanamenkil kooduthal kazhikkaruthu,,kazhichaal shareeram athu fat aaki deposit cheyyum,,veendum thadikkum.. butter nirthi pakaram energy ku venda ari aahaam kazhikkuka... baaki lchf l ozhivaakiyathonnum kazhikkaruthu,, enaal thadi koodillaa.. pinne diet nirthunna munne fasting insulin onnu test cheytholuu normal( 2-7) aayittundoo nokkuka
@berliner9696
@berliner9696 4 года назад
Beef and chicken ethra gram daily kazhykkanam
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ആകെ 250gm.. നാടൻ chiken വല്ലപ്പോഴും 200gm
@jinniebivin6498
@jinniebivin6498 5 лет назад
Njan diet thudangiyittu 4 dhivasamayi... pakshe ethu vare oralpam polum weight kurangilla... athentha engane😒
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
ഒരു മാസം ആകുമ്പോൾ weight നോക്കിയാൽ മതി...കുറയും.... വെറുത കോൺഫിഡൻസ് കളയാനാണോ ഇടക്ക് നോക്കുന്നത്... dont repeat...
@rajeshjci
@rajeshjci 4 года назад
Habeeb Ikka enthu saumyamayittanu karyangal paranju manasilakki tharanathu
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Yes , He s great man with a lot of patience
@dilnadilu9603
@dilnadilu9603 5 лет назад
Ningalk wp grup indo indangil enne kudi cherkamo plz
@AshrafAshraf-pb1pl
@AshrafAshraf-pb1pl 5 лет назад
Ethra alavil kayikkanam carat???
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
3spoon അ day
@TheNOORSHAN
@TheNOORSHAN 5 лет назад
Ramdanil eee diet engine follow cheyyum? Protein rich aakan pattumo?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
m.ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wVK0dDkVYhI.html
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
m.ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wVK0dDkVYhI.html
@jafarali8245
@jafarali8245 4 года назад
@zeboosworld1016
@zeboosworld1016 5 лет назад
Hellllo assalaaamu alaikkkum Enikkkku 26 age aaaanu 64 kg.njn innekkku 9th day aaaanu Lchf start aaayittttu.ipppo theeere vishapppu illlla.onnnnum kzhikaaan thonanilllla.oru neram alllengil 2nd neramokkkkeyyyya kzhikaaarollllu athum valare kurachu.foood theere kuranjal Lchf processs nadakaandu varuvooo???ithu entelum kuzhapppm indooo?weight losss nadakaaaathe veruvooo?pls reply sir...vishapppu ilaathathu lchf processs bodiyil nadakaaathondu aaano?pls reply sir
@zeboosworld1016
@zeboosworld1016 5 лет назад
Plssss reply mam
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
VISHAKKUMBOL KAZHICHAAL MATHI,,VISHAPP SAHICHU KONDU PATTINI KIDAKKARUTHU..ORU NERAM KAZHICHOLU,
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
AAVASHYAMUNDANKIL SHAREERAM ATHU ARIYIKKUM,,
@zeboosworld1016
@zeboosworld1016 4 года назад
Tnx mam 😀😀
@ayshaayshu1574
@ayshaayshu1574 4 года назад
Diet thudangitt 10 day aayi gym ll povaan pattumooo plzzz rply
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Illa... 3 masam kazhiyatte... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l0NjXuflujw.html
@lidiyamolv8086
@lidiyamolv8086 4 года назад
LCHF ചെയ്യാൻ തുടങ്ങിയിട്ട് 3 ദിവസം.രാവിലെ 1/2 മണിക്കൂർ നടത്തം പതിവുണ്ട്'. അതു കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ '?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ഇല്ല.. ഹെവി work out ആദ്യത്തെ 3 മാസം ഒഴിവാക്കിയാൽ മതി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9Vg8ZvEbNbM.html
@KalabhavanDileep
@KalabhavanDileep 5 лет назад
Sir njanippol 10ഡേയ്സ് kondu 10kg കുറഞ്ഞു ബട്ട് ippo വീണ്ടും 10 ഡേയ്സ് ആയി 2കിലോ കുറഞ്ഞു ബട്ട് again മൂന്ന് ദിവസം കഴിഞ്ഞു നോക്കിയപ്പോൾ again രണ്ടു കിലോ കൂടി . എനിക്ക് രണ്ടു മാസം കൊണ്ട് 7കിലോ കൂടി കുറയ്ക്കണം ഇപ്പോൾ രാവിലെ ഓട്ടം തുടങ്ങി ഒരാഴ്ച ആയി ബട്ട് പിന്നീടാണ് weight 2കിലോ കൂടിയത് ...sir ഇനി എന്ത് ചെയ്യണം
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Oru moonu masam kazhinju exe cheythaal mathi...work koodumbol vishapp koodum. Appo intake kopdum..masathil orikkal maathram weight nokuka
@ayshaayshu1574
@ayshaayshu1574 4 года назад
Njan lchf thudangeett 12 days aayi 4 kg koodiii correct aayitttan followcheytheeee enthu kondaa inganeee plzzzz rply😫😫
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Ariyilla..adyamaayi kelkukayaan..hight nu anusaricha weight illathavar aan koodaarullathu...etra butter.beef,fish,egg okke oru divasam kazhikkum...
@anjaliajayakumar2044
@anjaliajayakumar2044 4 года назад
Njan ee diet 1 mnth ayi follow cheyunne bt enike mukathe pimples verunnu .maran diet il enthenkilum change veruthano
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Stop butter from ur diet , drink water strict , use coconut oil instead of buttter ..atleast 8 tbs a day ...
@jaleelckdmmm
@jaleelckdmmm 4 года назад
Lipton green tea ഉപയോഗിക്കാൻ പറ്റോ
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Plain കഴികാം
@mumthassiyad1509
@mumthassiyad1509 2 года назад
എന്റെ കൊളസ്ട്രോൾ മുൻപ് നോക്കിയപ്പോ 230 ആയിരുന്നു.. Lchf തുടങ്ങി.. Any prblm
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 2 года назад
കോളസ്ട്രോൾ വില്ലനല്ല... ഒരു വീഡിയോ ഉണ്ട്... അല്ലങ്കിൽ ഗ്രൂപ്പിൽ സേർച്ച്‌ ചെയതൽ ഡീറ്റെയിൽസ് കിട്ടും
@girijarajitkumar6112
@girijarajitkumar6112 3 года назад
Sir ...I want to start lchf diet ..I'm diabetic for last one year....not taking any medicine..only food control. weight 63 height 158... please guide me
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
പ്ലീസ് add fb /telegram ഗ്രൂപ്പ്‌.. Telegram install ചെയ്തു താഴെ ഉള്ള ലിങ്ക് ലൂടെ ഗ്രൂപ്പിൽ add ആകാം t.me/joinchat/DuvRzVLkTgYm7GzJQGyBCw
@girijarajitkumar6112
@girijarajitkumar6112 3 года назад
@@RamshiAnwar-LCHFRECIPE thank you so much 🥰
@cookingqa2737
@cookingqa2737 4 года назад
Diet tudangi rendazhcha kazhinjo oru biriyani tinnu. Ende diet ini continue pattumo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
തുടരുക.. ഒരു ശീലം ആകേണ്ട
@rabichoobu8813
@rabichoobu8813 4 года назад
pls rply.... jeeragavellam lchf ll use akkamooo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ആഹ്
@yafsyputhukoodi1139
@yafsyputhukoodi1139 4 года назад
ramshi ..feed cheyuunnalk ee diet pattumo?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
പറ്റും.. ഒരു നേരം അവർ അര പ്ലേറ്റ് ചോറ് കഴിക്കണം..അതിലെ ഗ്ളൂക്കോസ് കുഞ്ഞിന് പാലിലൂടെ പോകും... .. ഈ ഡയറ്റ് ഒരു മെനു കൊണ്ട് / ഫുഡ് പ്ലാൻ കൊണ്ട് ചെയ്യാൻ പറ്റില്ല , മനസിലാക്കി ചെയ്യണം ...ശെരിയായ വിധം ചെയ്തില്ലായെങ്കിൽ ..കുറച്ചു ഭുധിമുട്ടുകളും വരാനുണ്ട് .... ആദ്യം ഡയറ്റ് പഠിക്കാൻ സമയം നൽകുക അത് www.lchfmalayalam.com എന്ന സൈറ്റ് ലൂടെ കിട്ടും വീഡിയോ ലിങ്ക് Part 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-boYhzVPPwDY.html Part 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kh8GwkGKZzM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EaSN5FUzlqI.html എന്തെല്ലാം ഭക്ഷിക്കാം? 1 . എല്ലാവിധ മാംസങ്ങളും ( ബ്രോയിലർ ചിക്കൻ ഒഴികെ ) 2 . എല്ലാവിധ മത്സ്യങ്ങളും 3 . എല്ലാ മുട്ടകളും 4 . എല്ലാവിധ LCHF പച്ചക്കറികളും ഇലക്കറികളും 5 . അണ്ടി വര്ഗങ്ങള് 6 . വെണ്ണ, പാൽക്കട്ടി, ക്രീം 7 . പഴങ്ങളിൽ ബെറിസ് , അവകാഡോ 8 .ചായ, കാപ്പി, സൂപ്പ്, ഉപ്പിട്ട നാരങ്ങാവെള്ളം പാചകത്തിന് വെളിച്ചെണ്ണ, , വെണ്ണ, നെയ്യ് ഇവ ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്ക് ഫുഡ്‌ലിസ്റ്റ് നോക്കുക ... # Simple www.lchfmalayalam.com/general/allowed-not-allowed-food/143/ # Detailed facebook.com/lchfrecipemalayalam/posts/2132759943714750 അതിൽ നിന്നുംകഴിക്കുന്ന ഫുഡ്സ് നിങ്ങൾക്ക് ഓർഡർ ആക്കം.. ഒരു മൂന്ന് മുതൽ ആറു മാസം വരെ സമയം കൊടുക്കണം ...മനസിലാക്കി ക്ഷമയോടെ ചെയ്യുക ... Please post Blood Reports : LFT , URIC ACID , LIPID PROFILE , FBS , BP
@yafsyputhukoodi1139
@yafsyputhukoodi1139 4 года назад
njan 1yr ayi edukunu enik sugar und athoke normel ayi adhymoke habeeb sir nu blood report ayakarund ...veroral chodhichatha feed cheyyunnavrk ee diet pattumo ennu
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@yafsyputhukoodi1139 ok
@rejinareji9049
@rejinareji9049 5 лет назад
മുസംബി ഫ്രൂട്ട് കഴിക്കാൻ പറ്റുമോ
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Sugar illatha aalaanankil cheriya 2 kashnam kazhikkam
@Helen.5k
@Helen.5k 3 года назад
Cholesterol കൂടില്ലെ LCHF ? LDL high ഉള്ളവർക്ക് ചെയ്യാമോ?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
എത്ര ആണ് high..... ബട്ടർ ഒഴിവാക്കി ചെയ്യാം...fat നു വേണ്ടി ഒലിവ് ഓയിൽ, വെളിച്ചെണ്ണ, avocado എന്നിവ ഉപയോഗിക്കാം... Vegan keto ൽ ldl കൂട്ടില്ല
@Helen.5k
@Helen.5k 3 года назад
@@RamshiAnwar-LCHFRECIPE LDL 147 hdl 60
@topcaruae
@topcaruae 5 лет назад
very correct ,butter kazhichu ipo poyi konde irikkunnu.. what a real
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Stop butter.nannayi vellam kidokkuka....loosemotion maariyit kazhikkuka...vallathe ksheenam thonniyaal uppita kanji vellam oru klass lidikkuka..
@topcaruae
@topcaruae 5 лет назад
ഞാൻ ആദ്യം മൂന്ന് മാസം diet ചെയ്തു. 90 il നിന്നും 72 എത്തിച്ചു. ആറു മാസത്തിനു ശേഷം അതെ wait വന്നു. ഇന്നലെ മുതൽ ഞാൻ diet തുടങ്ങി. 65 ആണ് ലക്ഷ്യം. കല്യാണം ആയതു കൊണ്ടാണ് diet കട്ട്‌ ചെയ്തത്. ഇനി പിന്നോട്ടില്ല in sha അല്ലാഹു
@zeboosworld1016
@zeboosworld1016 4 года назад
Ithaaa Njn innnnekkkku 20 days aaaayi keto..innnnu Njn kore chocolates kzhichuuuu cntrl kitillllla.njn keto yil ninnnnnum out aaaayo ???inipppo Enda cheyyyyuva ?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Keto ക്കു in ആകണമെങ്കിൽ sugar65ആകും... അങ്ങനെ ആയിരുന്നോ... ഇടക്കുള്ള skip റിസൾട് വൈകിപ്പിക്കും... ചോക്ലേറ്റ് ഒക്കെ എത്രമാത്രം കേടു ആണ് എന്ന് അനിയൻ മനസ്സിലാകുക.. continue ചെയ്യുക
@zeboosworld1016
@zeboosworld1016 4 года назад
Ramshi Anwar aaaaah itha 😒Njn Aniyan alatttttta aniyathi aaaanu name Zeba ☺️20 days nte efffort veruthe aaaayillllle ithaaa 😒😒
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@zeboosworld1016 3daysകൊണ്ട് effect പോകും.. ഇനി തുടരുക...
@zeboosworld1016
@zeboosworld1016 4 года назад
Ramshi Anwar tnx ithaaaa for ure time 😀😀
@jasnaa3152
@jasnaa3152 5 лет назад
Vait normalayi kazinjal sadarana nilayil bakshanam kazikkamo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Weight normal aayalum .. oru fasting insulin check cheyyuka ..if results ..2 & 7 , ....engil oru day ...100gram carbs kazhikkam ..shesham time L lchf ...like so follow cheyyanam ..# 100gram carbs ..equal to half plate rice Annajam ..control illathe kazhichaal ..ellam koodi varum
@rishalrafi5449
@rishalrafi5449 5 лет назад
Haai sir njan acidity ulla aalanu lchf thudangiyal egg kazhikunnath kond budhimuttundakumo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Illaa
@rishalrafi5449
@rishalrafi5449 5 лет назад
@@RamshiAnwar-LCHFRECIPE thank u sir
@rishalrafi5449
@rishalrafi5449 5 лет назад
Haai sir enik sgpt132sgot 85 und marunnu kazhikkathe e diat follow cheithalmathiyo cucumber kazhikunnathinu limitundo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
@@rishalrafi5449 strict aayi follow cheythaal sgot,sgpt 20 l thaze varum.....marunnu vendaa...diet l kritrimam kaanikkarithu....
@rishalrafi5449
@rishalrafi5449 5 лет назад
@@RamshiAnwar-LCHFRECIPE thank u sir
@zainulabidperingodan3751
@zainulabidperingodan3751 5 лет назад
Mam njn 2 divasmayitte ulloo lchf diet thudangeet kuzhapamonnum thonneettillaa.ente samsayam ini dulhajj 9 vare nomb edukkanmennund .diet karanam saadikkillee enikk .endenkilm kuzhapamundo..vellam adikam kudikkan kazhiyillallo...oru meal plan paranju tharumo nombedukkumbol cheyyan pls...reply
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Nomb Edukkam .. Athazhathinu ..Butter Coffee + 2 egg + 2-3 glass water Magrib : Water , One Dates , Avacado Juice , any lchf snacks , Athazham vare ..maximum vellam kazhikkuka ( kazhiyunnath ) .. Night L Vishakkumbol ..Thoran + Fish / meat kazhikkam .. this is the menu .. ente video's L ramadan ideas undu ..athu nokkam ...Kooduthal idea kittum Thanks for messaging me .. please share my videos
@zainulabidperingodan3751
@zainulabidperingodan3751 5 лет назад
@@RamshiAnwar-LCHFRECIPE thank u
@jafarali8245
@jafarali8245 4 года назад
@anilmathew3425
@anilmathew3425 5 лет назад
Well done.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
thanks sir
@lavithalavitha184
@lavithalavitha184 5 лет назад
Njan eppo 26 days ayi ttudagettu .chillar paraynude 41 days kazhinu niruttanam ennu .pine 3 days normal fud kazhikkanam ennu athu shariyano
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
അത് തെറ്റാണ്... നിർബന്ധ സാഹചര്യത്തിൽ യാത്രയിൽ, ഫങ്ക്ഷന് ഒകെ കിട്ടാൻ മാർഗ്ഗമില്ലങ്കിൽ കിട്ടുന്നത് കഴികാം.. കഴിക്കുന്നതിന്റെ മുന്നെയും ശേഷവുമുള്ള 3ദിവസം diet ഗുണം കിട്ടില്ല എന്നൊള്ളൂ...... ഒരു നേരം കാർബ്‌ കഴിച്ചാൽ കുഴപ്പമില്ല... ഒരു ദിവസം full കഴിക്കരുത്.. അത് താടിക്കു കേടാണ്
@moluspomol7310
@moluspomol7310 5 лет назад
Sugar illathavarkke fruits cheriya thodil kayikkan pattuoooo????
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Pattillaa..fat revers nadakkillaaa..fruit le frectos aanu liver l poyi fat aayi kidakkunnathu...liver fat ozhinju pokanamenkil fruits onnum paadillaa...ketosis nnu purathaakukayum cheyyum
@Nk-di6ef
@Nk-di6ef 2 года назад
ഇപ്പൊ ഇതിന്റെ പ്രചാരം കാണുന്നില്ല എന്തു പറ്റി
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 2 года назад
ഉണ്ടല്ലോ
@jancypaul2158
@jancypaul2158 5 лет назад
Blood ill insulin kadupidikunna test nta name etha pls sir onne parayu.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Fasting insulin...sadarana lab l undakaanee chance illa...palarum vangi ayachu koduthu result tharum....nalla fee vangum..trissur sudharmayil ullathaayi kettittundu...allankil Coimbatore orbit asia lab l
@snehamohan9459
@snehamohan9459 4 года назад
ചേമ്പ് തണ്ട്, ഇല തുടങ്ങിയവ കഴിക്കാമോ???
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
കഴിക്കാൻ കഴിയുന്ന എല്ലാ തണ്ടുകളും ഇലകളും കഴിക്കാം ...കുരുക്കൾ/ Kizhangukal ഒഴിവാക്കി കൊണ്ട് ...
@shuskitchen399
@shuskitchen399 5 лет назад
Correct diet plan onn parann therumo ...
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
facebook.com/lchfrecipemalayalam/posts/2132759943714750 Please go through this link ... you will get correct plan ...
@aslamaslam-eu6yx
@aslamaslam-eu6yx 4 года назад
@@RamshiAnwar-LCHFRECIPE ഗ്രീൻ ആപ്പിൾ kazhikkamo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@aslamaslam-eu6yx no
@sinanmuhammed357
@sinanmuhammed357 4 года назад
@@RamshiAnwar-LCHFRECIPE '
@sk-id7nm
@sk-id7nm 3 года назад
IppO RU-vid video ഒന്നും ഇല്ലാലോ
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
വരും ഇന്ഷാ അല്ലാഹ്
@sumayyavkm8490
@sumayyavkm8490 4 года назад
Naranga achar kazhikkamo?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Kazhikkam
@skylark7255
@skylark7255 4 года назад
I think it's good for diet 🙂
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
yes
@traveler_in_India
@traveler_in_India 5 лет назад
Enik 24 vayasanu 96kg undu ENTHU KETO VENELUM CHEYYAN THAYYARANU. BUT MUZHUVAN ARIVUM ILLA APPO STRICTLY AAYI ETHRA NALL CHEYYANAM. ETHINU IDAYIL DOUBTS VANNAL EGANE CLEAR CHEYYAM? APPOL AGANE CONTACT CHEYYAM (Uric acid- 7.7, 2.7mm calcium kidney stone, triglycerides 180 okke undu appo)
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
ആദ്യം നന്നായി മനസിലാക്കണം .... Uric acid ഉള്ളത് കൊണ്ട് red meat weekly 2 time മതി .കല്ല് പോകാനുo Uric acid കുറയാനും ആപ്പിൾ Cider viniger with mother ഉള്ളത് 2 സ്പൂൺ നാരങ്ങ നീര് 2സ്പൂൺ അര ക്ലാസ് വെള്ളത്തിൽ ഉപ്പിട്ട് കലക്കി 3 നേരം കുടിക്കണo .. ആവശ്യത്തിന് വെള്ളം കുടിച്ചില്ലങ്കിൽ യൂറിക് ആസിഡ് കൂടുകയും അതിനാൽ കല്ല് വരികയും ചെയ്യും ... LCHF ൽ മൂന്നര ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കണം ... അപ്പോൾ വെള്ളം കുടി ഇപ്പൊ തന്നെ തുടങ്ങിയേക്കു.....കല്ലിന് മരുന്ന് കുടിക്കുന്നുണ്ടോ ... group ൽ ജോയിൻ ചെയ്ത് Blood result ഇട്ട് അഭിപ്രായം തേടുക ... ഈ ഡയറ്റ് ഒരു മെനു കൊണ്ട് / ഫുഡ് പ്ലാൻ കൊണ്ട് ചെയ്യാൻ പറ്റില്ല , മനസിലാക്കി ചെയ്യണം ...ശെരിയായ വിധം ചെയ്തില്ലായെങ്കിൽ ..കുറച്ചു ഭുധിമുട്ടുകളും വരാനുണ്ട് .... ആദ്യം ഡയറ്റ് പഠിക്കാൻ സമയം നൽകുക അത് www.lchfmalayalam.com എന്ന സൈറ്റ് ലൂടെ കിട്ടും...എന്തെല്ലാം ഭക്ഷിക്കാം? 1 . എല്ലാവിധ മാംസങ്ങളും ( ബ്രോയിലർ ചിക്കൻ ഒഴികെ ) 2 . എല്ലാവിധ മത്സ്യങ്ങളും 3 . എല്ലാ മുട്ടകളും 4 . എല്ലാവിധ LCHF പച്ചക്കറികളും ഇലക്കറികളും 5 . അണ്ടി വര്ഗങ്ങള് 6 . വെണ്ണ, പാൽക്കട്ടി, ക്രീം 7 . പഴങ്ങളിൽ ബെറിസ് , അവകാഡോ 8 .ചായ, കാപ്പി, സൂപ്പ്, ഉപ്പിട്ട നാരങ്ങാവെള്ളം പാചകത്തിന് വെളിച്ചെണ്ണ, , വെണ്ണ, നെയ്യ് ഇവ ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്ക് ഫുഡ്‌ലിസ്റ്റ് നോക്കുക ... # Simple www.lchfmalayalam.com/general/allowed-not-allowed-food/143/ # Detailed facebook.com/lchfrecipemalayalam/posts/2132759943714750 അതിൽ നിന്നുംകഴിക്കുന്ന ഫുഡ്സ് നിങ്ങൾക്ക് ഓർഡർ ആക്കം.. ഒരു മൂന്ന് മുതൽ ആറു മാസം വരെ സമയം കൊടുക്കണം ...മനസിലാക്കി ക്ഷമയോടെ ചെയ്യുക ... LF T , Fasting sugar, Lipid profile ,Creatinine, Uric acid, എന്നി result group - ൽ പറഞ്ഞ് അഭിപ്രായം തേടുക
@kadermajeed9682
@kadermajeed9682 5 лет назад
Very well
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Thanksikka
@vimaldevdev477
@vimaldevdev477 4 года назад
Chicken kazhiklan patuo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Nadan kazhikkam
@sindhukrishnakumar9000
@sindhukrishnakumar9000 4 года назад
ഞാൻ ഷുഗറിന് മരുന്ന് കഴിച്ചിരുന്ന ആളാണ്.LCHF തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ Fasting ഷുഗർ 39 ആയി. ശാരീരിക അസ്വസ്ഥത്തയപ്പോൾ Dര കാണിച്ചു.രാവിലെയും രാത്രിയും കാരക്ക കഴിക്കാൻ പറഞ്ഞു. ഞാൻ ഇതിൽ നിന്നു out ആയിട്ടുണ്ട് കുമോ
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
150 nu thaze vannaal diet l marunnu kazhikkendaa,,diet thanne mathi ennu aanu,,ningal diet nte koode marunnu kazhichittaanu thaznnu poyathu
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
pinne sadarana low sugar aakunnavarku ee diet patiila...ethrayayirunnu ningale sugar
@sindhukrishnakumar9000
@sindhukrishnakumar9000 4 года назад
ആദ്യം എന്റെ ഷുഗർ ഫാസ്റ്റിങ്ങ് 153 ,പിന്നീട് 180 ഒ.ക്കെ അകം 'ഞാൻgliciphage എന്ന ഗുളിക്കയായിരുന്നു കഴിച്ചിരുന്നത്.പക്ഷേ Deit തുടങ്ങിയ അന്ന തന്നെ മരുന്ന് നിർത്തി. ഇന്ന്fasting 1 10 അണ്.
@sindhukrishnakumar9000
@sindhukrishnakumar9000 4 года назад
Pls reply
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
@@sindhukrishnakumar9000 ഇങ്ങനെ വരാറില്ല... ആദ്യമായി അറിയുകയാ.. ഗ്രൂപ്പിൽ ചോദിച്ചു നോക്കു t.me/joinchat/DuvRzVLkTgYm7GzJQGyBCw
@febinabacker5962
@febinabacker5962 5 лет назад
Fishum beefum one day kayikkanel randum koode 200g aano kayikkan patunnadh
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Athe.
@myworld6779
@myworld6779 5 лет назад
Njan keto diet start cheythittu 9 days ayi. Gas trouble kond vallatha problem. Remedy paranju tharumo...pls....urgent anu
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
2 spoon oliveoil kudiku...allankil uppitta naranga vellam kudikku
@myworld6779
@myworld6779 5 лет назад
Thank you
@myworld6779
@myworld6779 5 лет назад
Plain soda kudikkamo pls reply
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Plain kudikam
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
gas ulla aalukal ..soda kudikkaruth ....
@sitharashamz9482
@sitharashamz9482 4 года назад
E dietil Salted butter use cheyyaamoo
@sitharashamz9482
@sitharashamz9482 4 года назад
Please reply
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
YES,,COFEE KU TASTE UNSALTED AANU
@sumayyavkm8490
@sumayyavkm8490 4 года назад
Njan keto thudangiyittu 5 divasamayi. Kurachu naranga achar kazhikkendi vannu.kuzhappamundo?pls reply..
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Illa... naramga kazhikaaam....
@shaneebausmanusman9235
@shaneebausmanusman9235 5 лет назад
Haai ramshi njaan keto thudangiyitt 20 days aayi 7 kg kuranju...thanks...
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
eniku thanks nu arhatha undo nnu ariyillaa,,malayalikalku lchf parijayappeduthiya Habeebka ku duah cheytholluu,,
@ismailworldvlogger9396
@ismailworldvlogger9396 5 лет назад
Tender coconutinte vellam kudikaan pattumo??
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
കുറചു മൂത്ത തെങ്ങായുടെ കാമ്പ് കഴിക്കാം വെള്ളം പാടില്ല
@muzammilmuzu7030
@muzammilmuzu7030 5 лет назад
Njan 36 ayi keto cheyyunnu... innu oru parti undayappol biriyani kazhichu... iniyengene ketoyilekk varum
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
thudarnnu cheythaal mathi,,moonu divasam kondu kazhicha effect poyikittum
@mohamedjaisaljaisal4235
@mohamedjaisaljaisal4235 5 лет назад
oru application from undu ...village oficil kittum. .athonnu submit cheythaamathi...
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
@@mohamedjaisaljaisal4235 manassilaayillaa..
@jafarali8245
@jafarali8245 4 года назад
M
@saleem6905
@saleem6905 4 года назад
Thanks
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Thanks
@shiluhananshilu2688
@shiluhananshilu2688 3 года назад
ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എന്ത് ചെയ്യണം ... pls tell
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 года назад
ആദ്യം telegram app install ചെയ്യുക.. സംശയങ്ങൾ ചോദിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇🏻 t.me/joinchat/DuvRzVLkTgYm7GzJQGyBCw
@jayakrishnanbj6735
@jayakrishnanbj6735 2 года назад
@@RamshiAnwar-LCHFRECIPE link expired
@mohammedanzar6177
@mohammedanzar6177 5 лет назад
വേഗൻസിന് പറ്റിയ protein source kadala, പയർ, അത് കഴിക്കാൻ പാടില്ലേ ??
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
vegan aanu enkil maathram chikpea kazhikkam..allathavarku athinte aavashyamillaa..valare viralamaanu avar
@solsnavbose6184
@solsnavbose6184 5 лет назад
Farook college ile sir nte video link tharamo... plz
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
ഇതാണ് ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EaSN5FUzlqI.html
@minimurali8894
@minimurali8894 4 года назад
ഫാറ്റി ലിവറുണ്ട് കിറ്റോ എടുക്കാൻ പറ്റുമോ
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
Keto yiloode sugappedunnathu aadyam fatty liver aanu...💚ഡയറ്റ് ബേസിക്സ് - ആമുഖം www.lchfmalayalam.com/general/lchfketo-diet-what-why-how/43/ 😣പാർശ്വഫലങ്ങൾ www.lchfmalayalam.com/general/side-effects/17/ 🥑ഫുഡ് ലിസ്റ്റ് വായിക്കുക ...നിങ്ങളുടെ food menu - നിങ്ങൾക്ക് തീരുമാനിക്കാം facebook.com/lchfrecipemalayalam/posts/2132759943714750 Please post Blood Reports : LFT , URIC ACID , LIPID PROFILE , FBS , BP etc കഴിക്കുന്ന മരുന്നുകൾ ഡോക്ടറുടെ സാനിധ്യത്തിൽ നിറുത്തുക 🙏🏿..ക്ഷമയോടെ ... പഠിച്ചു മനസിലാക്കി .. സ്വന്തം റിസ്കിൽ ചെയ്യുക🙏🏿
@shafeeqtirur6092
@shafeeqtirur6092 4 года назад
Telegram ൽ എന്ഗനെ join cheyyam
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
ഇത് LCHF Malayalam ഒഫീഷ്യൽ ചാനൽ ആണ്. ടെലഗ്രാം ഇൻസ്റ്റാൾ ആണെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക. t.me/joinchat/DuvRzVLkTgYm7GzJQGyBCw ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുന്നവർ നിയമാവലി അറിഞ്ഞിരിക്കു
@annazzzworld7365
@annazzzworld7365 5 лет назад
Njan ee diet 10 days aayi follow cheyyunnu but weight kurayunnilla... eniku ee diet continue cheythaal prayojanam undavumoo
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Tyroid/pcod undoooo...3-6 masam aakumbozhekkum nalloru result l ethum...aadyam kurayunnathu water weightaanu..fat reverse nu samayam edukkum..kshamayode munnot pokuka
@annazzzworld7365
@annazzzworld7365 5 лет назад
Ramshi Anwar thyroid /pcod onnumilla......
@annazzzworld7365
@annazzzworld7365 5 лет назад
One kg polum kuravilla
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
CHILARKK WEIGHT LOSS NU SAMAYAMEDUKKUM .... 10 DIVASAM KONDU UNDAYA WEIGHT AANO ?
@annazzzworld7365
@annazzzworld7365 5 лет назад
Ramshi Anwar 10 days kondu ottum kuravilla... ithil ellarum diet thudangiyapole kuranjennu parayunnu....,pinne ee diet ellarkum weight kurayunnillenu parayunnundallo ... athukonda chodiche
@noushuharisnoushuharis3478
@noushuharisnoushuharis3478 4 года назад
Enik beaf kazikkan pattilla enth cheyyanam
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
MUTTON/NADAN CHIKEN/MEEN KAZHICHOLLUU...ITHONNUM KITTIYILLANKIL PANEER MASHROOM KAZHICHOLUU
@Bharatamba
@Bharatamba 4 года назад
വിസ്കി റം ബ്രാണ്ടി വോഡ്ക ഇവ കഴിക്കാമോ
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
No..no alcohol.. weekly onnu okke aayi churukku diet cheytha palarkum paade upekshikaan kazhinju Enna Happy news aanu parayaanullathu..... cravings pokum
@allinall3074
@allinall3074 4 года назад
Gym heavy workout cheyunavark cheyamo?? Ithil cheythal muscle loss undakumo??
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 года назад
3 മാസം കഴിഞ്ഞു ഒരു butter കോഫീ കുടിച്ചു gym ന് പോകുക.. ഇതിൽ നിന്ന് ഹെവി workout ചെയ്യുന്ന ബ്രോ ഉണ്ട് ഗ്രൂപ്പിൽ.. അവരെ വീഡിയോ അയച്ചു തരാം... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l0NjXuflujw.html
@foodandtravelkavanur6802
@foodandtravelkavanur6802 5 лет назад
ഞാൻ 54 വസ്സ് 65 Kg യുള്ള ആളായിരുന്നു ഞാൻ 4 മാസംLCHF sയറ്റ് ചെയ്ത്.തൂക്കം 60kg യാ യി കുറഞ്ഞു ' മരുന്നില്ലാതെ 4 മാസം പിന്നിട്ടശേഷം പിന്നെ നിർത്തി ഇപ്പോൾ വീണ്ടും തുട രണമെന്ന് കരുതുന്നു.22 വർഷമായി പ്രമേഹം പിടിപെട്ടിട്ട് 12 കൊല്ലമായി ഇൻസുലിൻ എടുക്കുന്നു 'ഇപ്പോൾ രണ്ട് കാലിനും നല്ലതരിപ്പും ഉണ്ട് സു മാറ് 3 മാസമായി നിർത്തിയിട്ട് ഇനി പൂർണമായി ടയറ്റ് ഫോളോ ചെയ്യണമെന്നാണ് കരുതുന്നത് പ്രത്യേഗിച്ചന്തെങ്കിലും നിദ്ദേശിക്കാനുണ്ടോ?
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
Nirthoyaal poya asughangalokke thirichu varum....marunnillaatha oru jeevidathinu vendi life long lchf cheyyukaa....marunnu kondu sugar l ninnum inne vare aarum rakshapettittillaa....manishyane narakayaaathanayileku ethikkuka mathramaanu insulin cheythittullathu...
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
സ്റ്റിക്ട് ആയി തുടരുക ...രോഗങ്ങളിൽ നിന്നും ... മരുന്നുകളിൽ നിന്നും രക്ഷ നേടുക ... സ്ഥിരമായി ചെയ്യുന്നെങ്കിൽ ... എല്ലാ മരുന്നുകളും നിര്ത്താം ... കൂടുതൽ സപ്പോർട്ട് നു lchf മലയാളം ഫേസ്ബുക് ../ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .. ▪Telegram Group Link▪ t.me/joinchat/DuvRzVLkTgYm7GzJQGyBCw LCHF / KETO ഡയറ്റ് ചെയ്യുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കാനുളള ഗ്രൂപ്പ്.
@rifurifoos5451
@rifurifoos5451 5 лет назад
Fation.Frut.Kazhikkan.Patto
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
illaa,,maduramullathonnum paadillaa
@paatupaatu321
@paatupaatu321 5 лет назад
milk kudikan pettumo lchf tudngiyal
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 5 лет назад
pattillaa,kaaranamathile carb thanne..(lactose)result undaakillaa..chayayileko matto naalu anju spoon edukkam
Далее
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 11 млн
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1 млн
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 11 млн