എനിക്ക് ഈ 27 ന് ആണ് exam.....ആദ്യം ഞാൻ നല്ല ടെൻഷൻ arunn... Scert de ഈ exam ചെയ്തപ്പോൾ okke ആയ് ... ഇത് ചെയ്തപ്പോൾ എനിക്ക് മനസിലായത് എത്രതോളം revison ചെയ്യുന്നോ athream ബെറ്റർ ആണ്.. ഈ test series നല്ല ഒരു റിവിഷൻ useful anu😍👍🏻...
എക്സാം ചെയ്യുമ്പോൾ മറന്ന് പോകുന്നതാണ് എന്റെ main prblm... But ഈ test series revision ആയി use ആക്കിയപ്പോൾ നല്ല useful ayii... ഇപ്പൊ ഒരു കോൺഫിഡൻസ് ഉണ്ട്... Ldc കിട്ടും ennu😍😍
ആതിര, ഞാൻ ഇവരുടെ ലേറ്റസ്റ്റ് ബാച്ചിൽ ആണ് join chythath... നമ്മുടെ ഇഷ്ടത്തിന് ethu examum എഴുതാൻ പറ്റും എന്നുള്ളത് വല്ല്യ കാര്യമാണ്...Questions okke നല്ല useful ആണ്.. Thank you for suggesting 😘😍
Testseries ഒരുപാട് helpful ആണ്. ഒരു chapter വായിച്ച് പിന്നെ exams കൂടി ടി അറ്റൻഡ് ചെയ്താൽ പിന്നെ ok ആയി ..നെഗറ്റീവ്സ് എങ്ങനെ കുറക്കണം എന്ന് ഈ exam അറ്റൻഡ് ചെയുമ്പോൾ മനസ്സിലാകുന്നുണ്ട് .. Thank u so much Athiraa❤️❤️🥰🥰
Hy ചേച്ചി.. നിങ്ങളുടെ videos okke enikk ഒത്തിരി ഇഷ്ട്ടമാണ്.🥰ചേച്ചി പറഞ്ഞപോലെ test series join ചെയ്താരുന്നു... ഒന്നും പറയാനില്ല എനിക്ക് നല്ല useful ആണ്..scert ന്നു ഇങ്ങനെ okke ചോദിക്കാം എന്ന് എനിക്ക് ഇപ്പൊ മനസിലായി.. 😍😍Thank you chechi😘
ee test series njanum join ayi. Ippo Jan cochingnumum koode povunnadu kondu kure pending ayi.ee series nu ethra time validity undavum.ee exam kaziyunnadoodu koodi kaziyumo . Ini varan povunna exams um loose useful avumo plz reply?