Sir , ചോദിക്കുന്നത് ആവ൪ത്തിച്ച് ചോദിക്കുന്നതാണ്, എന്നാലും ക്ഷമിക്കണം, ഇപ്പൊഴത്തെ കേരള സ൪ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും, പോലീസിലേക്ക് കുട്ടികൾ നിയമനത്തിനായി സമരം ചെയ്തിട്ടും കിട്ടാത്ത സാഹചര്യത്തിലും, കഴിഞ്ഞ LDC2022 list ൽ നിന്നും, കൊല്ലം മെയിൻ ലിസറ്റിൽ 808ആണ്, അതിൽ 706 ഉണ്ട് കിട്ടാൻ ചാൻസ് നളരെ കുറവാണൊ?