Тёмный
No video :(

LDC KOLLAM RANK HOLDER AKHIL SHARES HIS WINNING STORY| NEW EXAM PATTERN 

TOP RANK LIFE
Подписаться 32 тыс.
Просмотров 290 тыс.
50% 1

നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 717   
@sumeshsumesh.m8791
@sumeshsumesh.m8791 2 года назад
ഞാനും എന്റെ വയറിങ് ജോലിക്ക് ശേഷം. പരീക്ഷയുടെ അവസാന മൂന്നുമാസംകൊണ്ട് വീട്ടിലിരുന്ന് പഠിച്ച് തൃശ്ശൂർ ജില്ലയിൽ 450 ഉള്ളിലെത്തി lgs. ഒന്ന് ഉറപ്പാണ് ആത്മാർത്ഥമായി പരിശ്രമിച്ചാൽ സാധാരണക്കാർക്കും ആർക്കും എത്തിപ്പെടാൻ കഴിയും ഞാൻ വെറും പത്താം ക്ലാസും ഗുസ്തിയും ആണ്. 😁
@praveenkukkuz758
@praveenkukkuz758 2 года назад
@MiraculousMelodies
@MiraculousMelodies 2 года назад
Congrats bro
@anjuashokan6474
@anjuashokan6474 2 года назад
👍🏻
@sumeshsumesh.m8791
@sumeshsumesh.m8791 2 года назад
@@MiraculousMelodies 😊
@sumeshsumesh.m8791
@sumeshsumesh.m8791 2 года назад
@@anjuashokan6474 😊
@mariasharont6274
@mariasharont6274 Год назад
ഞാനും റാങ്ക് ലിസ്റ്റിൽ ഉള്ള ആൾ ആണ്. Lpsa 309... കഷ്ട്ട പെട്ട് പഠിക്കാൻ പറ്റാഞ്ഞിട്ടും മോള് (2years) ഉറങ്ങുന്ന time ൽ ഇരുന്നു പഠിച്ചു നേടിയതാണ് ഈ റാങ്ക്. കഷ്ട്ടപെടാൻ മനസുണ്ടെങ്കിൽ കിട്ടാത്തത് ഒന്നുമില്ല 👍👍
@ardrajijin9148
@ardrajijin9148 Год назад
Ethra yr kond try cheyunund?
@sajith3868
@sajith3868 Год назад
ജോലി കിട്ടിയോ
@Sinsu520
@Sinsu520 Год назад
Aeth book aanu padiche
@ourworld4we
@ourworld4we Год назад
Supr dr
@resmie.g4880
@resmie.g4880 Год назад
Eppolokeya padikkaru full complete cheytho Syllabus
@optimist7422
@optimist7422 2 года назад
Njanum ഇപ്പം 21 vayas... lgs 38 am rank ഉണ്ട്........ degree യോടൊപ്പം പഠിച്ചു..... if you can dream it, you can do it👍
@akashraj2483
@akashraj2483 2 года назад
Congrats great job
@akashraj2483
@akashraj2483 2 года назад
28 year jobless
@ffboy2298
@ffboy2298 2 года назад
Which subject
@TOPRANKLIFE
@TOPRANKLIFE 2 года назад
If you are interested please send your details to toprankpsc4@gmail.com for a success story.... Congratulations for your wonderful success ☺️😌
@kavyac3745
@kavyac3745 2 года назад
Great
@kannan6370
@kannan6370 2 года назад
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സ്റ്റഡി സ്ട്രാറ്റജി വീഡിയോ. Hard work അല്ല സ്മാർട്ട്‌ വർക് ചെയ്തു റിസൾട്ട്‌ ഉണ്ടാക്കിയിരിക്കുന്നു. കൃത്യമായി പ്ലാൻ ചെയ്തു പ്രവർത്തിച്ചാൽ psc പഠനത്തിന് ഒരാളുടെയും സഹായം വേണ്ട എന്ന് അഖിൽ തെളിയിച്ചു congrats കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ
@saju9217
@saju9217 Год назад
👌👌👌
@Prakash-kw4ym
@Prakash-kw4ym 7 месяцев назад
True
@ushaomanayamma6265
@ushaomanayamma6265 Год назад
വളരെ ചെറുപ്രായത്തിൽ തന്നെ ആദ്യത്തെ PSC ടെസ്റ്റിൽ top rank holder ആകാൻ കഴിഞ്ഞ അഖിലിന് ആദ്യമേ തന്നെ എല്ലാ ആശംസകളും നേരുന്നു.God bless you!
@fizanfreya7538
@fizanfreya7538 2 года назад
ട്യൂഷൻ മാഷായതാണ് ഇയാൾക്കുള്ള പ്ലസ്പോയിന്റ് 😍അതും അത്രേം വർഷം 👍🏻👍🏻cngraats ബ്രോ 👍🏻
@muhammedshahin8505
@muhammedshahin8505 Год назад
Scert yil ninn questions chodikkan thudangiyappol tution edukkunnavark nalla advantage ayi..
@SK-dh1uo
@SK-dh1uo 2 года назад
അവൻ പൊളി ആണ്.. ഞാനും പെട്ടു TSR LGS ആദ്യ 150 ൽ വയസ്സ് 22🔥
@sreejeshnair153
@sreejeshnair153 2 года назад
Congrats
@gomz8450
@gomz8450 2 года назад
അഭിനന്ദനങ്ങൾ
@lekha_5555
@lekha_5555 2 года назад
Congratzz 🥰
@sumeshsumesh.m8791
@sumeshsumesh.m8791 2 года назад
എവിടെയാ സ്ഥലം
@TOPRANKLIFE
@TOPRANKLIFE 2 года назад
If you are interested please send your details to toprankpsc4@gmail.com for a success story ☺️😌 Congrazzz for your wonderful success ☺️😌
@byjuvs2190
@byjuvs2190 Год назад
ഞങ്ങളുടെ സഹപ്രവർത്തകന്റെ അനിയന്റെ ഈ വിജയത്തിൽ അഭിമാനം .... അഭിനന്ദനങ്ങൾ
@bijinkv2060
@bijinkv2060 2 года назад
Btech kaznj njan.. engineer ..granite work.painting work.. restaurant work.. collection agent..angane Kure joli cheyth. ..athinidayil joli sthalathirunum..chaya kadayile benchil erunum..kadakalude frontl erunum...pine veetil rathry pakalakiyum padich orupad parajayangalk shesham njan ldc rank listil Edam nedi..feel happy..keep working hard..u r dream will come true..
@annumathewsvattakanayil964
@annumathewsvattakanayil964 Год назад
Eth text vecha padiche.onn parayo
@JaiHind-uq4mj
@JaiHind-uq4mj 2 года назад
അസാധാരണ ടാലെന്റ്റ് ഉള്ള ഒരു വ്യക്തി...20 വയസിൽ സ്വന്തം സ്ട്രജി. He can esly pass KAS/ CS,,, very focusd.Congrzz 👍
@greeshma23
@greeshma23 2 года назад
Najum ethu pole 2020 degree pass out ayathann.22 vayass.LDC um lgs um ezhuthii .LDC pottii.LGS main list ill last.Akhil inte success story kandappoll ശരിക്കും സന്തോഷം തോന്നി .athodoppum nalla oru motivationum ayii. Congrats dear 🥰🥰❤️❤️
@YOUNG_ALIEN_321
@YOUNG_ALIEN_321 Год назад
Aliya digree pass out ayit engne lgs ezhthi....angne ezhthavodeyyy
@Lovelyyours0
@Lovelyyours0 Год назад
@@YOUNG_ALIEN_321 psc il add aakkathe irunnal pattum
@rinseena7677
@rinseena7677 2 года назад
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ പഠനരീതി.. Congrats bro
@challengelifedreempsc3169
@challengelifedreempsc3169 2 года назад
ശരിക്കും മോട്ടിവേഷൻ ഇതാണ് കോച്ചിങ് പോലും ഇല്ലാതെ ആദ്യ എക്സാം 👍👍
@reenu7119
@reenu7119 2 года назад
Njnum ഉണ്ട് എന്റെ first attempt ആരുന്നു ldc 133 rank kollm
@TOPRANKLIFE
@TOPRANKLIFE 2 года назад
Send your details to toprankpsc4@gmail.com..if you are interested for a success story Congratulations for your success ☺️☺️☺️
@jejinjose3533
@jejinjose3533 2 года назад
Eth rank file aa padiche nalla rank file suggest cheyyam i am beginner
@bismynazar9289
@bismynazar9289 Год назад
Akhilinte padana reethi budhipurvam ayirunnu. Ithu psc padikunna nammale poleyulla ellavarkum ithoru motivated story thanneyanu. Akhilnte Vijayam avidunnum ,ividunnum,valichu vari padikathe padikunnathu adukum, chittayayi padichu vijayichu. Corona kurachu alukaleyenkilum rakshichu ,avarude career build cheythu
@deepthichandrabose4056
@deepthichandrabose4056 2 года назад
എന്നെയും corona ആണ് അനുഗ്രഹിച്ചത്..2year aayitt oru pvt. കമ്പനിയിൽ വർക്ക്‌ ചെയ്ത് വരികയായിരുന്നു. Lockdown വന്നതിനു ശേഷമാണ് ഞാൻ ജോലി നിർത്തിപ്പോന്നതും എനിക്ക് psc യിലേക്ക് ഇറങ്ങാൻ oru അവസരം ഉണ്ടായതും. അത് ദൈവം എനിക്ക് തന്ന ഒരു അനുഗ്രഹമാണ്. ഫ്രണ്ട്‌സ് ആയി ചേർന്നുള്ള combine സ്റ്റഡി,youtube classukal,online appukal എന്നിവ പഠിക്കാൻ എന്നെ ഏറെ സഹായിച്ചു. Lgs kottayam main listil und🙏🏻
@archas9864
@archas9864 2 года назад
Please ethu rankfile aanu follow cheythathu onnu parayumo
@mylife-ox8pj
@mylife-ox8pj 2 года назад
Lakshya nalla rank file aan... Athyavashyam malsararthikal padikunna offline coaching num sthiramay pokuka.. athyavashyam ariyavuna oru energetic ayittulla orale combine study yil partner aayi kandethuka... Combine study ningale athyavashyam nalla rank il ethikum... Daily omr sheet vech exam ezhuthuka. Telegram channel ile poll kal practice cheyuka...
@krishnapriya5189
@krishnapriya5189 Год назад
@@mylife-ox8pj degree psc yil enter akunnathano allathath ano nalath??🙄plzz reply...
@utharath9498
@utharath9498 Год назад
@@krishnapriya5189 alla
@vaisakhkongad4738
@vaisakhkongad4738 Год назад
​@@krishnapriya5189 krishna priya ഞാൻ vaisakh ആണ് vtb പഠിച്ച vaisakh
@vijayanpillain.k5802
@vijayanpillain.k5802 2 года назад
അഭിനന്ദനങ്ങൾ, കൂടുതൽ ഉയരങ്ങളിൽ എത്താൽ കഴിവുള്ള മിടുക്കൻ. ശ്രമം തുടരുക.
@vijayanpillain.k5802
@vijayanpillain.k5802 2 года назад
ഉയർന്ന ജോലികളിൽ എത്താൻ കഴിവുകൾ പ്രയോജനപ്പെടുത്തി ധാർമ്മിക മൂല്യത്തോടെ സമൂഹത്തെ സേവിക്കുക.
@akhilps3722
@akhilps3722 2 года назад
തീർച്ചയായും sir... സ്നേഹം ❤️
@pscdreammaker1843
@pscdreammaker1843 2 года назад
Ithrem young age aaayittum enth mature aaayitta samsaarikkunne 👏🏻👏🏻👌👌..Congrats bro..Iniyum monu orupaad uyarangalil ethaan saadhikkatte urappaayum ethum ..The way u speaks says that..😊
@akhilps3722
@akhilps3722 2 года назад
❤️
@chithrac4122
@chithrac4122 2 года назад
Sanghadana pravarthanathinte mecham..
@Dodhuvlog
@Dodhuvlog 2 года назад
@@akhilps3722 enganeyannu ncert padichdhhh ethoke padichu?
@nusrafirosnusrafiros4105
@nusrafirosnusrafiros4105 2 года назад
വെരി ഗുഡ് ഇതുപോലെവരാൻ എനിക്കും കഴിണേ 🤲
@akhilps3722
@akhilps3722 2 года назад
തീർച്ചയായും കഴിയും...ആശംസകൾ ❤️
@shehradiya8016
@shehradiya8016 2 года назад
Aameen
@AsmilaFaisal
@AsmilaFaisal 6 месяцев назад
enikkum
@gopalakrishnant7249
@gopalakrishnant7249 2 года назад
അഖിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു 🌹🌹🌹
@_.flywick._
@_.flywick._ 2 года назад
Congrats
@maniammamaniamma7566
@maniammamaniamma7566 2 года назад
പുതിയ തലമുറക്ക് മാതൃക..... Congrats മോനെ ❤️❤️❤️❤️
@hariumesh8166
@hariumesh8166 2 года назад
അപ്പൂസ് അണ്ണൻ .... അഭിമാനം...💥❤️
@bismynazar9289
@bismynazar9289 Год назад
Varshangalayi padichittu coaching nu poyavarku polum LDC kittathavar orupadu undu. Akhil Poliyanallo. Tuition padipichathu kondu scert nannayittu ariyavunnathu kondu psc , God anugrahichu
@funtime5252
@funtime5252 2 года назад
🧍‍♂️💜💜.. Sathyam paranju.. Maximum time padikoyrunnunne... Rank vaghicha aalkkar.. Especially chila veettammamarde 4 hr paditham kette maduth etikyrunnu.
@Deepthy468
@Deepthy468 Год назад
Veettamma mar oke athrayum time oke alle kittu.. Avark veetil enthoke panikal und. Athoke kazhinju 4,5 manikoor കഷ്ടി kittu.
@archana2764
@archana2764 2 года назад
Congrats bro.....njan orupad exam ezhuthiyitund but serious ayirunila....ipo focused anu but orupad time waste ayi..any way e last moment maximum utilise cheyyum....inspiring story 👍🥰
@archana2764
@archana2764 2 года назад
Short listil undenkil msg varunathinu munpu application status sumitted ennakumo.....angane anthenkilum updation psc ipo undo pls reply.....
@Ponnnuuu
@Ponnnuuu 2 года назад
Congrats Akhil chettaa..... 🤩👍 Truly inspired words... ✌😊
@naseemalip3634
@naseemalip3634 2 года назад
Vallare nalla oru interview ane madam Ithe pole vadakkan jillakallil ninnullavarudeyum interviews venam
@rameshdarsanar1261
@rameshdarsanar1261 Год назад
Congrats monu♥️. Nalla samsaram.family ye kudi parichaya peduthamayirunnu
@deepthyvs3566
@deepthyvs3566 2 года назад
ഇത് കൊണ്ട് നിർത്തരുത്. LDC കൊണ്ട് പഠനം നിർത്തിയ ഞാൻ. ഇപ്പൊ തോന്നുന്നു better ജോബ് ന് വേണ്ടി പരിശ്രമം ചെയ്യണം
@Sarath0
@Sarath0 2 года назад
Promotion chances oke ille?
@deepthyvs3566
@deepthyvs3566 2 года назад
@@Sarath0 കുറവാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആണ് കിട്ടിയത്
@El_dorado_44
@El_dorado_44 2 года назад
@@deepthyvs3566 hlth inspectr course chyu
@human3987
@human3987 2 года назад
Salary etra kittum total
@lavenderthoughts5103
@lavenderthoughts5103 Год назад
@@human3987 എത്ര കിട്ടും??
@ChinnusEntertainmentVlogs
@ChinnusEntertainmentVlogs 2 года назад
Appu congratulations 🥳 Happy for youuu
@akhilps3722
@akhilps3722 2 года назад
💛💛
@anukh5957
@anukh5957 Год назад
@@akhilps3722 constitution,it oke engneya padiche parayuo.. rankfile or scert..4 yrs aayi psc nokunnu..onnm kiteetilla..pls reply
@nikithavineesh1886
@nikithavineesh1886 2 года назад
Congratulations Akhil🤝🤝
@lachuprajuvlog1164
@lachuprajuvlog1164 Год назад
Nalla inspiration kittiya video ane. tku akhiletta.. Tku top rank life
@jaseerahameed3919
@jaseerahameed3919 2 года назад
Good presentation, good motivation, congratulations👍👍👍
@akhilps3722
@akhilps3722 2 года назад
Thank you ❤️
@akhilps3722
@akhilps3722 2 года назад
Thank you ❤️
@subhark8683
@subhark8683 2 года назад
അഭിനന്ദനങ്ങൾ സഹോദരാ . എല്ലാവർക്കും പ്രചോദനം തരുന്നു നിന്റെ വാക്കുകൾ
@bineesh4737
@bineesh4737 2 года назад
Chechi ഇനിയും കൂടുതൽ success stories പ്രതീക്ഷിക്കുന്നു..... ❤️👍
@aswathiaswathi6982
@aswathiaswathi6982 2 года назад
Gud pattern of preparation... Thanks da
@anuanu8743
@anuanu8743 2 года назад
Supper motivation 👏👏👏 congratulations
@akhilps3722
@akhilps3722 2 года назад
Thank you ❤️
@challengelifedreempsc3169
@challengelifedreempsc3169 2 года назад
ഞാനും കൊച്ചിങ്ങിനു പോകാൻ പറ്റാത്ത വിഷമത്തിൽ ആയിരുന്നു ബട്ട്‌ ഇതു കണ്ടപ്പോ 👍👍
@hansa_salim3120
@hansa_salim3120 2 года назад
Beginner aanno
@challengelifedreempsc3169
@challengelifedreempsc3169 Год назад
@@hansa_salim3120 അതെ 🥰
@hansa_salim3120
@hansa_salim3120 Год назад
@@challengelifedreempsc3169 engneyaan padikane
@challengelifedreempsc3169
@challengelifedreempsc3169 Год назад
@@hansa_salim3120 yootob channal nokki maths trung trun Malayalam friendly psc bakki sub astha accadamy and lachus edu tips pinne chilappo rankfile kuudi nokkm time kittunna pole but evidenkilum ethumo ennonnum ariyilla pinne sramikkunnu
@hansa_salim3120
@hansa_salim3120 Год назад
@@challengelifedreempsc3169 rankfile vangyo..eathan
@muneeramc2734
@muneeramc2734 2 года назад
കിടിലൻ മോട്ടിവേർഷൻ
@minijayan1069
@minijayan1069 2 года назад
Congratulations Akhil Anna❤
@anjuvs6459
@anjuvs6459 Год назад
Congrats.. May God bless you always..
@arjunsbinu535
@arjunsbinu535 2 года назад
ചേച്ചി ഇനി ഒരു lgs നോട്ടിഫിക്കേഷൻ ഉണ്ടാവൂവോ... ഉണ്ടെങ്കിൽ എന്നത്തേക്കാവും ഇനി നോട്ടിഫിക്കേഷൻ വരുന്നത്??
@littlepassion123
@littlepassion123 2 года назад
2024 aayirikkum varika
@maharunnisamaharu9850
@maharunnisamaharu9850 2 года назад
Degreekaark lgs eyhuthamo?
@botpott
@botpott 2 года назад
Ente interview എടുക്കാം എന്ന് പറഞ്ഞിരുന്നു കണ്ണൂർ Lgs 98 rank ഉണ്ട്
@TOPRANKLIFE
@TOPRANKLIFE 2 года назад
Details..send ചെയ്തിട്ടുണ്ടോ??? To toprankpsc4@gmail.com
@sreerenjinibs7929
@sreerenjinibs7929 2 года назад
Ente tution cls lle physics sir ahnn❤️❤‍🔥
@akhilps3722
@akhilps3722 2 года назад
Hehe 😁
@kalyanil3812
@kalyanil3812 2 года назад
Hi
@kalyanil3812
@kalyanil3812 2 года назад
@@fathimapathu2494 hi
@alzeharafemi2660
@alzeharafemi2660 2 года назад
Which class?
@ayyappabaktha8075
@ayyappabaktha8075 2 года назад
LGS first rank malappuram ente brother anu ☺️☺️
@chilanga6307
@chilanga6307 2 года назад
Vignesh ano
@ayyappabaktha8075
@ayyappabaktha8075 2 года назад
@@chilanga6307 athey llo
@rejithamanoj2476
@rejithamanoj2476 2 года назад
Nalla motivation.congrats brother 👍👌
@shabupsctips9699
@shabupsctips9699 2 года назад
Oarou app kaarum avrudae pongacham pryl allathae padana reethi pryunnlla ,ith adpoli vedeo
@Josna8593
@Josna8593 2 года назад
Proud of being your classmate dear😍😍 nee powliyadaaa😍😍
@anjuvinod9928
@anjuvinod9928 2 года назад
Congrats dear. God bless you. 👍👍👍
@fantasyworld8077
@fantasyworld8077 2 года назад
Congratulations 👏👏
@akhilps3722
@akhilps3722 2 года назад
Thank you ❤️
@greengarden6447
@greengarden6447 2 года назад
Ithuvare kandathil vech etavum useful aya video
@sreesham6439
@sreesham6439 2 года назад
വളരെ ഉപയോഗപ്രദമായ പഠനരീതി. നന്ദി
@ikkamob6387
@ikkamob6387 Год назад
Appo 19 vayasil punjayat offilcil joli kittya njn alle thee☺
@sharopi
@sharopi 11 месяцев назад
Onu podey Andi kitti
@adithyab.s6517
@adithyab.s6517 2 года назад
ഇത് എന്റെ സാറാണ്
@nishakrishna6239
@nishakrishna6239 2 года назад
Thank u somuch madam.. Congrats..
@aswah2000
@aswah2000 2 года назад
Inspired🙋‍♀️
@rammyasreejesh2460
@rammyasreejesh2460 2 года назад
Well done brother... uyarnna thasthikakalilekkethatte👍
@nithyaa9364
@nithyaa9364 2 года назад
Good presentation and well prepared study plan.... Great achievement.. Congratzz..
@sethuswathy5996
@sethuswathy5996 4 месяца назад
thankyou and congradulations dear😍🥰
@ranjinip3138
@ranjinip3138 2 года назад
Big motivation.thank you akhil
@syamilisasankan5622
@syamilisasankan5622 2 года назад
Super motivation..notes ethoke sitel ninn anu prepare cheythath enn parayumo
@kavya1977
@kavya1977 Год назад
He is brilliant 🥰
@lijithashanoop1224
@lijithashanoop1224 Год назад
Yes
@fathima..8121
@fathima..8121 2 года назад
Teaching stylilude.. Ulla interview👍
@shyjatdkukku5227
@shyjatdkukku5227 Год назад
Congrats Akhil 👏
@thrikeshtalks7626
@thrikeshtalks7626 2 года назад
19 vaysulla degree student ahya enikk nalaro motivation ahnn ith 2 prelims eyuthi thank you for the motivation🔥
@ajith.runnikuttan3515
@ajith.runnikuttan3515 2 года назад
Bro ee prelims exam ennal enthann nn paranju tharumoo njn ee varsham aah plus two kazhinjath ithinne petti onnum ariyilla athaa chothichath plzz reply
@thrikeshtalks7626
@thrikeshtalks7626 2 года назад
@@ajith.runnikuttan3515 psc ela examinum prliminary mains ingans ahnn eyuthi pikikuka than apply cheytha post 10th qulification ulath ahnakill aduth varunna 10th level prliminary exam ahnn eyuthendath adhva post +2 level qulification ahnakill aduth varunna + prelims ahn eyuthandath prelimariyil parayinna cut off markinn mukali score undekill than apply cheytha postinnte main exam eyutham for more details search on youtube or websites there you get detailed information about psc and its exampattern and syllubus!
@ajith.runnikuttan3515
@ajith.runnikuttan3515 2 года назад
@@thrikeshtalks7626 thanks bro
@Minnu97
@Minnu97 2 года назад
Aa ട്യൂഷൻ എടുക്കുന്ന ടോൺ വരാനുണ്ട് ഇടക്ക് 😁😁
@naveenkgireesan1485
@naveenkgireesan1485 2 года назад
Congratulations 👏
@drisya14
@drisya14 Год назад
തൊഴിൽ വീഥിയിലെ Winners ൽ അഖിലിന്റെ success story കണ്ടു വന്നതാണ് 😊🤗❤️
@iconicgoal846
@iconicgoal846 7 месяцев назад
🤙🤙🤙
@aswathiaswathi6982
@aswathiaswathi6982 2 года назад
Congrats akhil🤝🤝🤝
@sunilnikathil3164
@sunilnikathil3164 2 года назад
ലാൽ സലാം സഖാവെ ഈ വലിയ വിജയത്തിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ
@YOUNG_ALIEN_321
@YOUNG_ALIEN_321 Год назад
Chuvanna pariyo 😂
@ratheeshkollam1234
@ratheeshkollam1234 2 года назад
👍👍👍 Congrads brother...
@akhilps3722
@akhilps3722 2 года назад
Thank you ❤️
@kishorkichu1344
@kishorkichu1344 2 года назад
Congrats dear
@Neelima76
@Neelima76 2 года назад
Congratulations 🥰
@evinshibu3037
@evinshibu3037 2 года назад
Useful story 🔥🔥🔥
@gomz8450
@gomz8450 2 года назад
അഭിനന്ദനങ്ങൾ
@sajadts1926
@sajadts1926 2 года назад
Good presentation 💗💗💗💗👌🏻👌🏻
@pranavp5186
@pranavp5186 2 года назад
Congratulations 👌👌
@deepika1107
@deepika1107 Год назад
Proud of u dear student🥰🥰🥰🥰🥰
@kalyanil3812
@kalyanil3812 2 года назад
Congratulation sir 💜
@Lachoos731
@Lachoos731 2 года назад
Congrats 💞
@akhilps3722
@akhilps3722 2 года назад
Thank you ❤️
@salmabipm5804
@salmabipm5804 2 года назад
നല്ലൊരു വ്യക്തി
@fathimapathu2494
@fathimapathu2494 2 года назад
Congrats akhil sir🙌😊
@swapnamohan4819
@swapnamohan4819 2 года назад
All the best dear bro... God bless
@nishamol623
@nishamol623 8 месяцев назад
Congrats Akhil
@__joshna__6198
@__joshna__6198 2 года назад
Congratulations❤️
@jazalubabath3099
@jazalubabath3099 6 месяцев назад
Very intelligent person...intllgnt plan and strategy😊
@mis-abanvar8377
@mis-abanvar8377 2 года назад
Very useful video... 🤩🤩🤩🤩🤩🤩
@aswaniakhilan1050
@aswaniakhilan1050 Год назад
Akhil smart work+hardwork
@mayamohan5616
@mayamohan5616 2 года назад
Congrats bro 👍👍
@sanufaris9972
@sanufaris9972 2 года назад
Congrats.. Akhil😍👏👏
@akhilps3722
@akhilps3722 2 года назад
Thank you ❤️
@chinju8112
@chinju8112 2 года назад
Congrats Akhil 🥰
@mashihaharis7075
@mashihaharis7075 2 года назад
Orupaadaayi padikkunnu .ippozhum 70 markokke kittaan pedaapaadu pedunnu..... Ithinu munnathe lgs listil ulpetta... Confidenceooode padanm thudarnnu..... Pinne oru listilum pedunnilllaaa.... 😞😞
@TOPRANKLIFE
@TOPRANKLIFE 2 года назад
Try..hard.. ഉടനെ തന്നെ കിട്ടട്ടെ☺️☺️
@AM123_
@AM123_ Год назад
Prelims eppozhum kittarundo
@sreekuttyharikumar5382
@sreekuttyharikumar5382 Год назад
Thanks bro.njn puthyathayi padikkan thodangiya aalaa.cpo Annu aim.paranjathokke kelkkumpoo oru viswasam varanond kittum enn .😊
@ranijayan5378
@ranijayan5378 2 года назад
Congratulations Akhil .....God bless u
@sulajaksasi2226
@sulajaksasi2226 Год назад
Orupad istappetta interview ❤️❤️❤️
@anjupradeep9405
@anjupradeep9405 8 месяцев назад
Really helpful words Akhil🥰u have the potential to achieve more heights. God bless u❤️
@rejilap8368
@rejilap8368 Год назад
ശെരിക്കും inspired ആയി
@renjumahesh590
@renjumahesh590 2 года назад
Congratulation 👍👍👍👍
@PSCAudioclasses
@PSCAudioclasses 2 года назад
Congratulations bro😍👍
@acrossborders6954
@acrossborders6954 8 месяцев назад
6 months pregnant aan 2024 ldc k vendi health issues nokathe kashtapett padikunnund kittiya mathiyarnnu🥹
@jincyjb3254
@jincyjb3254 14 дней назад
കിട്ടിയോ ഏതു ജില്ല യ എക്സാം
@acrossborders6954
@acrossborders6954 14 дней назад
@@jincyjb3254 ee month exam thrissur 😊
@acrossborders6954
@acrossborders6954 14 дней назад
@@jincyjb3254 illa exam ee month last
Далее
JAMSHEERA FROM KOZHIKODE SHARES HER SUCCESS STORY
15:11
Курск - врата Рая / Новости / Шпак
1:14:35
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 883 тыс.
PSC FIRST RANK HOLDER MUHAMMED RIYAS SHARES HIS STORY
31:15
LDC WINNER THEJUS SHARES HIS STORY
15:28
Просмотров 27 тыс.