Thanku misse..2 കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് അധികം time കിട്ടില്ല. കിട്ടുമ്പോൾ എല്ലാം മിസ്സിന്റെ വീഡിയോസ് kannum. ഒരു പാട് നല്ലതാണ്. Subscribers orupad കൂടട്ടെന്ന് ആശംസിക്കുന്നു
Thnks to god ..missinte class kannan idayaayath ipo oru confidence vanu thudangi njan paid class ayirunu super class ahn but ethi kitunilaa ...missinte voice nallaa confidence tharunu
🇮🇳 Ma’am, each unique lecture session has helped me a lot in constructing a strong foundation. Thank you for that. Is there any Telegram channel available?”
സത്യത്തിൽ പലതിലും പല പേരുകൾ ആണ് കാണുന്നത്.. ഹോപ്കിൻസ് പാലിൽ 'അതിശയകരമാംവിധം ചെറിയ അളവിൽ' ജീവനെ സഹായിക്കുന്ന ' ഘടകങ്ങൾ' ഉണ്ടെന്ന് കാണിച്ചു. എൽമർ മക്കോലവും മാർഗറൈറ്റ് ഡേവിസും ചേർന്ന് 1913-ൽ A എന്ന് പേരുള്ള ആദ്യത്തെ വിറ്റാമിൻ കണ്ടെത്തി 1918-ൽ 'കൊഴുപ്പിൽ ലയിക്കുന്ന A' എന്നും പിന്നീട് 1920-ൽ 'വിറ്റാമിൻ A' എന്നും അറിയപ്പെട്ടു. ഹാരി ഹോംസും റൂത്ത് കോർബെറ്റും വിറ്റാമിൻ Aയെ വേർതിരിച്ച് ക്രിസ്റ്റലൈസ് ചെയ്തു ഈ പേരുകൾ എല്ലാം മാറി മാറി കാണാറുണ്ട്.. Psc ചോദിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം...