Тёмный

LDC PATHANAMTHITTA THRISSUR KASARAGOD DELETIONS നു ശേഷം CUT OFF എത്ര?|KERALA PSC|LDC 2024|SUPR NOTES 

Super Notes
Подписаться 25 тыс.
Просмотров 13 тыс.
50% 1

#ldc2024 #keralapsc #ldccutoff2024 #ldcpathanamthitta #ldcthrissur #ldckasaragod
Final Answer Key യുടെ അടിസ്ഥാനത്തില്‍ Various LDC പത്തനതിട്ട , തൃശൂര്‍ , കാസറഗോഡ് ജില്ലകളില്‍ നടന്ന പരീക്ഷകള്‍ക്ക് എത്ര CUT OFF പ്രതീക്ഷിക്കാം ? എന്‍റെ അവലോകനം !
Connect with Super Notes by Amal through our RU-vid and Telegram channels to avail latest updates on PSC SSC RRB.....competitive exams and high end study notes , materials and classes .
Get latest updates first here !
Links in bio !

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@SuperNotesbyAmal
@SuperNotesbyAmal 18 дней назад
To download our App: Google Play : play.google.com/store/apps/details?id=co.ted.zqwww App Store: apps.apple.com/in/app/classplus/id1324522260 Join our Telegram channel : Our Telegram Channel Link : t.me/supernotesbyAK
@user-1sp
@user-1sp 25 дней назад
ഈ മൂന്നുജില്ലയിലും cut off 60 ന് താഴെ ആവും വരുന്നത്..
@King_jongg_un
@King_jongg_un 26 дней назад
ശരിക്കും എത്രയൊക്കെ കുത്തിയിരുന്ന് പഠിച്ചാലും.. എക്സാം എഴുതുന്ന ആ 2 മണിക്കൂർ എങ്ങനെ എന്ന പോലെ ഇരിക്കും മാർക്.. ശരിക്കും പലർക്കും ഇപ്പൊൾ കിട്ടിയ മാർക്കിനെക്കാൾ 6,7 മാർക്ക് ഒക്കെ ആൻസർ അറിയാവുന്നതായിരിക്കും . പക്ഷേ എക്സാം ഹാളിൽ അത് തെറ്റിക്കും..ഈ കഴിഞ്ഞ എൽഡിസി എക്സാം നോക്കൂ.. ചിലർക്ക് വീടിൻ്റെ തൊട്ടടുത്ത് എക്സാം സെൻ്റർ.. അവർക്ക് കൂളായി പോയി എഴുതാം.. പക്ഷെ ഭൂരിഭാഗം പേരും 100 km വരെ ദൂരെ ടെൻഷൻ അടിച്ച് 2,3 ബസ് ഒക്കെ മാറി കേറി..ബ്ലോക്കിലും പെട്ടിട്ട് ആയിരിക്കും എക്സാം ഹാളിൽ കയറി ഇരിക്കുന്നത്.. എന്തൊക്കെ പഠിച്ചാലും... എക്സാം ഹാളിൽ വന്നിരിക്കുന്ന അവസ്ഥ പോലെയേ നമുക്ക് പെർഫോം ചെയ്യാൻ കഴിയൂ .ശരിക്കും പറഞ്ഞാല് പിഎസ്‌സി എക്സാം ഒക്കെ പരിശ്രമത്തേക്കാൾ കൂടുതൽ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു..
@SuperNotesbyAmal
@SuperNotesbyAmal 26 дней назад
Agreed👍
@Jisha-e7d
@Jisha-e7d 24 дня назад
സത്യമാണ്. എനിക്ക് എക്സാം എന്റെ വീടിന്റെ അടുത്ത് ഞാൻ പഠിച്ച സ്കൂളിൽ ആയിരുന്നു. പഠിപ്പിച്ച അദ്ധ്യാപകരെയും കണ്ടു ടെൻഷൻ ഫ്രീ ആയി എക്സാം എഴുതാൻ കഴിഞ്ഞു. ദൂരെ സെന്റർ കിട്ടിയവരെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പാവങ്ങൾ 😒. എന്തായാലും ksrtc കുറെ ലാഭം കൊയ്തു.
@ansinishu1783
@ansinishu1783 21 день назад
Thala veyilath kananda
@Ssiiuuuu
@Ssiiuuuu 25 дней назад
പിണറായി ചതിച്ചില്ലായിരുന്നേൽ യൂണി. Lgs 70-75 തന്നെ വന്നേനെ....പിന്നെ അത് സ്റ്റേറ്റ് വൈഡ് അല്ലെ... Ld പരീക്ഷയെക്കാൾ നിലവാരം വ്യത്യസം ഇല്ലേ
@emil8239
@emil8239 27 дней назад
തൃശ്ശൂര് കാസർഗോഡ് പോലെ രണ്ടു ജില്ലകളുടെ നിയമനം കൊടുകുമ്പോള് തൃശ്ശൂര് ഭേദം ആണെന്ന് പറയാന് ആകില്ല . കാരണം കാസറഗോഡ് അവസാനം ജോലി കിട്ടിയ 150 ആം റാങ്ക് കാരന്റെ മാര്ക്ക് തൃശ്ശൂരില് അവസാനം advice പോയ 433 ആമനെ ക്കാളും കുറവ് ആയിരിക്കും . ഭേദം നോക്കേണ്ടത് എത്ര അഡ്വൈസ് പോയി എന്നത്തിനെക്കാള് അവസാനം ജോലി കിട്ടിയവന്റെ മാർക്ക് എത്ര ആണെന്ന് നോക്കി അല്ലേ ?
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Sadly Rank list with mark is not available
@rughma2725
@rughma2725 27 дней назад
Sir... Kollam kannur after deletion cutoff video cheyu.. Plsss..
@user-cg8ch6sw8p
@user-cg8ch6sw8p 27 дней назад
Cut off depends on the number of applicants at current scenario, statewide or district wise exam, exam thoughness. This paper is an average paper and depending on applicants number and district. Cut off can be predicted as (-20) mark from the topper. Accordingly, Trissur: 58-64(800 mainlist) Pathanamthitta: 53-57 (600) Kasargod: 52-55 ( 450) 2017 lgs company board state wide cut off 91 ayirunu, with 6 questions deletions. 2000 in main list. But same year ldc alappuzha medium level qn cut off 72 ayirunu with top mark 88/96 with 4 qn deleted.
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Cutoff kurayan aanu njaanum aagrahikkunnath
@pforpsc2886
@pforpsc2886 27 дней назад
തൃശ്ശൂർ 60cutoff വരും
@pforpsc2886
@pforpsc2886 27 дней назад
വാസ്തവം മാത്രം പറയുന്ന സർ 🥰
@ahankari2372
@ahankari2372 27 дней назад
Cutoff കുറയും 100% sure
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Kurayane ennanu enteyum prarthana🙏
@anask4974
@anask4974 27 дней назад
Cut off kurayan vazhi illa.... Ellarum padikkunnund.... Competition high aanu... Uni lgs kandille...
@ahankari2372
@ahankari2372 26 дней назад
​@@anask4974 bro exam easy aayirunnu athukonda cut off koodiyath exam ezhuthiya ellavarkum 70+ und pinengane cut off koodathrikum athupoleyano LDC exam kasargod 55 ന് മുകളിൽ പോവില്ല
@anask4974
@anask4974 26 дней назад
@@ahankari2372 bro uni lgs 81 maark aanu cut off vannathu.. 70 plus alla 80 plus kure aallund. Pinne ldc... Kaznja thavana cut off kurayan kaaranam ellavarum new system aaayit poruthapettilla.. Athond cut off ellayidathum kuranju... Ipol statmnt qtns ncert scert ellrum padichu kazinju.... Athu maathramalla kannur kollam maathrame exam tuff aakiyullu.... Ksd tsr exaamokke avg aanu. Padikkunnavark nalla mark adikkam..
@rajeshchandran6477
@rajeshchandran6477 27 дней назад
Athyavishyam padikkunnath enn sir undeshichathu 60 above mark vangiyittu psc final key thirithiyath kond thazhe vannavaro atho 60il thazhe mark vangi answer key mattam kond mukalil vannavaro. Ithil aaranu nalla prepare cheythu examinu poyavar
@zeenak8609
@zeenak8609 27 дней назад
Answer key matam kond enganeya mark kooduka 4 deletion ille mark percentage koodam
@sidharthd6867
@sidharthd6867 27 дней назад
​@@zeenak8609no ,enik 3 percentage kuranju
@King_jongg_un
@King_jongg_un 26 дней назад
​@@zeenak8609aa 4 thettichavrkk 1.33 koodum answer change anukoolam aanenkil veendum 2.66 koodum .total 4 vare maximum koodaallo
@Lazy123-k1x
@Lazy123-k1x 27 дней назад
എന്റെ സാറേ... എല്ലാം ശെരിയാണ്.. But കഴിഞ്ഞ advise poyath നോക്കിയാണ് ലിസ്റ്റ് ഇടാൻ പോവുന്നത് തോന്നുന്നു.. ലിസ്റ്റ് ചുരുക്കിയാൽ ആരും വിചാരിക്കാത്ത കട്ട് off aavum വരുക... എല്ലാരുടെയും വിചാരം district 1000 ഒഴിവ് ഉണ്ടാവും എന്നൊക്കോ ആണ്... ഇനിയുള്ള കാലത്ത് 600 ഒക്കെ നോക്കിയ മതി.. ഒരാൾ മിക്ക റാങ്ക് ലിസ്റ്റിൽ പെട്ടാലും ah njd തന്നെ റിപ്പോർട്ട്‌ ആവാൻ മാസങ്ങൾ എടുക്കും.. ചിലപ്പോ ഒഴിവും ഉണ്ടാവില്ല.. എന്തുകൊണ്ട് കഴിഞ്ഞ ldc list ചുരുക്കി ഇട്ടിട്ടും ഇപ്പോഴും 75 ശതമാനം പോലും നിയമനം കിട്ടാത്തത്.. അന്നും 20 റാങ്ക് ലിസ്റ്റ് ഒരുമിച്ച് വന്നല്ലോ preliminary കഴിഞ്ഞ് മെയിൻ exam കഴിഞ്ഞ്.. എന്നിട്ടും njd yum illaaa, main list fullum എടുക്കുന്നില്ല.. അപ്പൊ വരാൻ പോവുന്ന ldc list എന്താവും
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Athaa njaan paranje cut off koodaam ennu 👍
@cocchallenges135
@cocchallenges135 27 дней назад
Khadi ldc after deletion oru video cheyyuo sir??
@unknowngurl76
@unknowngurl76 12 дней назад
Thrissur 55_ 60 varathullu Deletion kazhinje
@Abcd1-e989
@Abcd1-e989 6 дней назад
Malaprm exm kazjhaal analysis cheyane
@SuperNotesbyAmal
@SuperNotesbyAmal 6 дней назад
Sure. Keep watching
@Abcd1-e989
@Abcd1-e989 6 дней назад
@@SuperNotesbyAmal ok
@suryadevdevapriya7078
@suryadevdevapriya7078 27 дней назад
Enthokkeyo pratheeksha undarunnu. Ippo ellam poyi.😢
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
For every one there us a second chance,thats called Tomorrow. Focus on next exams
@JincyFs
@JincyFs 27 дней назад
പറയാൻ വളരെ എളുപ്പം സർ.. 😥​@@SuperNotesbyAmal
@ahankari2372
@ahankari2372 27 дней назад
സാർ നിങ്ങൾ പറയുന്നത് 100% ശരിയാണ് പക്ഷെ ഇക്കഴിഞ്ഞ LDC പരീക്ഷയ്ക്ക് 70 + കുറവാണ് സാർ അതുകൊണ്ട് cutoff കൂടാൻ സാധ്യതയില്ല സാർ
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Cutoff kurayane ennanu enteyum praarthana 🙏
@user-bvbvghgd
@user-bvbvghgd 25 дней назад
Sir ഈ മാർക്ക് ഉള്ള തിരുവനന്തപുരം റാങ്ക് ലിസ്റ്റിന്റെ pdf ലിങ്ക് ഒന്ന് തരുമോ
@sree_1317
@sree_1317 27 дней назад
തൃശൂർ verified ഗ്രൂപ്പ്‌ ൽ majority 60-65 മാർക്ക്‌ aanu
@userpj733
@userpj733 26 дней назад
How to join
@ahankari2372
@ahankari2372 26 дней назад
അതെ കാസർഗോഡ് അങ്ങനെ തന്നെ 60 നും 70 നും ഇടയിലാണ് കുടുതലും 70 + കുറവാണ് ഇല്ലെന്നല്ല വെറുതെ പറയുന്നത് അല്ല ശരിക്കും അന്വേഷിച്ചിട്ടാണ് പറയുന്നത് കാസർഗോഡ് cut off 55 ന് മുകളിൽ വരില്ല 100% ഉറപ്പ്
@sree_1317
@sree_1317 26 дней назад
@@userpj733telegram thrissur ldc 2024 group und. Adil join cheydal verified nte link kitum. Hall ticket ayachu verified group l join cheyam
@hananka9787
@hananka9787 13 дней назад
Add ayille​@@userpj733
@unknowngurl76
@unknowngurl76 12 дней назад
Athe
@anandhucu7906
@anandhucu7906 27 дней назад
Cut offil vannit karyamilla, sir parayunnath💯
@RabiyaNasar
@RabiyaNasar 22 дня назад
64 vanghichathaa deletaayapo 4.666 poi ipo 59.33 Kasaragod valla chancem undo sir 😢
@muhammedshejis2101
@muhammedshejis2101 4 дня назад
Sir deletion kazhnj 59 muslim ane Enthelum pradeeksha kanuo Onne reply tharamo sir
@ahankari2372
@ahankari2372 27 дней назад
Kasaragod. 70 + കുറവാണ് സാർ പിന്നെങ്ങനെ cutoff കൂടും
@danyakky2002
@danyakky2002 27 дней назад
Athengane parayan kazhiyum.elardem mark ariyillallo.
@sunilpa6648
@sunilpa6648 27 дней назад
Nilavil ella listum cutoff kooduthalum listil candidates kuravum so, nalla score varan padikuka thanne venam
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Cutoff kurayane ennanu enteyum praarthana 🙏
@anask4974
@anask4974 27 дней назад
70 plus kuravanennu engine parayan kazhiyum.... Cut off 55 undakum... Athil kurayan chance illa.....
@vineesharakesh7089
@vineesharakesh7089 27 дней назад
@rkj2870
@rkj2870 27 дней назад
70+ undayirunnavar deletion,answer change Karanam mark kurajittund.around 3 to 5 marks kuraju
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Yes
@yadukrishnan5564
@yadukrishnan5564 27 дней назад
Sir a request Kollam/Kannur after final key cut off vdo idaamo
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
On the way. Keep watching
@kiransreekuttan3796
@kiransreekuttan3796 26 дней назад
Cutoff കുടുകയോ കുറയുകയോ ചെയ്യട്ടെ. എന്നൽ നിയമനം കുറയുക തന്നെ ചെയ്യും
@SuperNotesbyAmal
@SuperNotesbyAmal 26 дней назад
🥺
@achuus9573
@achuus9573 26 дней назад
😂😂😂😂
@jubinbabu238
@jubinbabu238 16 дней назад
PTA 42 mark ph lv reservation unde any hope
@JK-ud8lg
@JK-ud8lg 10 дней назад
73.33 undarunnu, ippol 68.66,after deletion 😥
@SuperNotesbyAmal
@SuperNotesbyAmal 10 дней назад
🥺
@user-cg8ch6sw8p
@user-cg8ch6sw8p 10 дней назад
Which district?
@mujeebrehman1345
@mujeebrehman1345 27 дней назад
Sir palakkad expected cut off cheyyumo?
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ksAPltG2ZSA.htmlfeature=shared
@aku_9611
@aku_9611 27 дней назад
Wayanad ldc kku vendi oru details video cheyyumo sir
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
👍
@hassanMmhassanMm-fv4hh
@hassanMmhassanMm-fv4hh 27 дней назад
Sir, university lgs nte cutoff compare cheyyumbol TVM LDC approximately ethra cutoff varam...??
@SuperNotesbyAmal
@SuperNotesbyAmal 26 дней назад
60-65
@BinduPurushothaman-i3t
@BinduPurushothaman-i3t 26 дней назад
തിരുവനന്തപുരം 60-65 ,കാസർഗോഡ് ,58-65 നിങ്ങൾക്ക് കട്ട് ഓഫ് പറയാൻ അറിയുമോ?
@prasad6241
@prasad6241 24 дня назад
@@BinduPurushothaman-i3t 65nu mukalilott povumenn aano ? Etra pratheekshikkunnu cutoff ?
@Jisha-e7d
@Jisha-e7d 24 дня назад
​@@SuperNotesbyAmal73 mark eathu varsham job kittum sir?? Tvm ld
@vishnuv8826
@vishnuv8826 27 дней назад
Normalization undakumo sir?
@thegeographicalanalyst166
@thegeographicalanalyst166 27 дней назад
Illa,oru exam alle ullu
@anjuraju2020
@anjuraju2020 27 дней назад
Sir pls do a video on alappuzha ld cut off analysis..
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ksAPltG2ZSA.htmlfeature=shared
@kiranpr497
@kiranpr497 27 дней назад
62 .33 tcr any hope
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
Hope und .but pls focus on next exam
@TIBINAKURIAKOSE-uv9ou
@TIBINAKURIAKOSE-uv9ou 27 дней назад
സർ ആലപ്പുഴ പാലക്കാട്‌ കട്ട് ഓഫ് ചെയ്യണം
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ksAPltG2ZSA.htmlfeature=shared
@aswathys1762
@aswathys1762 27 дней назад
Alappuzha cut off please??
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ksAPltG2ZSA.htmlfeature=shared
@JoshyKavalam
@JoshyKavalam 27 дней назад
Should be above 60.
@thegeographicalanalyst166
@thegeographicalanalyst166 27 дней назад
Agreed 👍
@athira0307
@athira0307 27 дней назад
ഒരിക്കലും ഇല്ല
@King_jongg_un
@King_jongg_un 27 дней назад
70 mark undavum..athavum angane parayunnath
@JoshyKavalam
@JoshyKavalam 27 дней назад
@@King_jongg_un ഇല്ല ബ്രോ.. കട്ട്‌ ഓഫിന്റെ അടുത്ത് പോലും എത്തുന്ന മാർക്ക്‌ ഉണ്ടാകില്ല.. 55 ippo.. ഫൈനൽ key ശേഷം 50 ഉണ്ടാകും
@ahankari2372
@ahankari2372 27 дней назад
കാസർഗോഡ് 70+ അധികം ആർക്കും ഇല്ല എല്ലാവരും 60 നും 70 നും ഇടയിലാണ്
@Who6U
@Who6U 19 дней назад
Sir 64.33 undu Thrissur aanu Any hope 😢?
@SuperNotesbyAmal
@SuperNotesbyAmal 19 дней назад
Lets hope for the best
@muhammedshejis2101
@muhammedshejis2101 7 дней назад
Mark illatha rank list ore തിരിച്ചടി alle ?
@SuperNotesbyAmal
@SuperNotesbyAmal 6 дней назад
Athe👍
@Aisha1234ash
@Aisha1234ash 27 дней назад
Sir😢 first exam ayirunu nannayi padichanu poye but exam hallil athu present cheyyan kazhinjilla😢 ake desp. anu😢
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
For every one there us a second chance,thats called Tomorrow. Focus on next exams
@lpkgfrfssdgjk
@lpkgfrfssdgjk 27 дней назад
CUTOFF Pathanamthitta 70 mark....tvm 75 mark....trissur 80 mark
@thegeographicalanalyst166
@thegeographicalanalyst166 27 дней назад
Athichiri kooduthal alle...
@Horizonsmediaa
@Horizonsmediaa 27 дней назад
🎉🎉 ninne psc il eduthirikkunnu🤣🤣
@sidharthd6867
@sidharthd6867 27 дней назад
Alappuzha 85
@King_jongg_un
@King_jongg_un 27 дней назад
Eda sreehari nee veendum vanno
@shalumohan1094
@shalumohan1094 27 дней назад
​@@Horizonsmediaa😂😂😂😂
@jasnak4417
@jasnak4417 23 дня назад
Pathanthitta 60 mark.obc muslim any hope? Plz reply sir
@SuperNotesbyAmal
@SuperNotesbyAmal 23 дня назад
Hope und but pls focus on upcoming exams
@MayaMaya-bt3ym
@MayaMaya-bt3ym 27 дней назад
ഞാൻ 64 question attend ചെയ്തു അതിൽ 16 answer wrong ആണ് അപ്പോ എനിക് എത്ര മാർക്ക് വരണേ എന്ന് ഒന്ന് പറയോ
@kimti10
@kimti10 27 дней назад
42.66
@NIRANJANVrd
@NIRANJANVrd 27 дней назад
64-16=48 16 wrong means5.33 കുറയും 48-5.33=42.67
@King_jongg_un
@King_jongg_un 26 дней назад
Ith polum swanthamaayi kanakk koottan ariyillenkil kurach budhimuttaavum
@jobinamary3337
@jobinamary3337 25 дней назад
@@King_jongg_un എല്ലാവരും ഒരുപോലല്ല
@amjathv3404
@amjathv3404 27 дней назад
Pta 45
@aparnasworld1112
@aparnasworld1112 27 дней назад
ആയിരിക്കുമോ? 53 above varille
@amjathv3404
@amjathv3404 27 дней назад
@@aparnasworld1112 എനിക്ക് അങ്ങനെ തോന്നി 😌
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
🥺
@SumaBabu-k2l
@SumaBabu-k2l 23 дня назад
Sir pathanamthitta 52.33 sc. Chance ഉണ്ടോ?
@SuperNotesbyAmal
@SuperNotesbyAmal 23 дня назад
Yes.saadhyatha und
@riswanakv4452
@riswanakv4452 21 день назад
54 thrissur muslim hope undo sir
@SuperNotesbyAmal
@SuperNotesbyAmal 19 дней назад
Lets hope for the best.pls focus on upcoming exams
@jobinamary3337
@jobinamary3337 27 дней назад
😱😞
@harishmasuresh5768
@harishmasuresh5768 25 дней назад
Nice🥲
@muhammedfasil9443
@muhammedfasil9443 27 дней назад
Palakkad
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ksAPltG2ZSA.htmlfeature=shared
@kavithamanesh3798
@kavithamanesh3798 27 дней назад
😢😢😢
@SuperNotesbyAmal
@SuperNotesbyAmal 27 дней назад
🥺
@rahul-qg1tb
@rahul-qg1tb 27 дней назад
Sir pathanamthitta final answer key പ്രകാരം 63.66 ഉണ്ട് കിട്ടാൻ സാധ്യത ഉള്ള മാർക്ക്‌ ആണോ സർ? Obc reservation und, plz reply
@SuperNotesbyAmal
@SuperNotesbyAmal 26 дней назад
May be but pls focus on upcoming exams 🙏
@criscrosduck
@criscrosduck 25 дней назад
sure kittum
@rahul-qg1tb
@rahul-qg1tb 25 дней назад
@@criscrosduck thnx
@criscrosduck
@criscrosduck 19 дней назад
@@nithink6991 i think oru 100 rankinullil urappayum kanum
Далее