Тёмный

LDF 12 സീറ്റ് ജയിക്കുമോ? പോളിങ് കുറഞ്ഞത് ആരെ തുണയ്ക്കും? സൂപ്പർ പ്രൈം ടൈം | Super Prime Time 

Mathrubhumi News
Подписаться 4,6 млн
Просмотров 275 тыс.
50% 1

LDF 12 സീറ്റ് ജയിക്കുമോ? പോളിങ് കുറഞ്ഞത് ആരെ തുണയ്ക്കും? സൂപ്പർ പ്രൈം ടൈം
#SuperPrimeTime #LDF #UDF #NDA #LokSabhaElection2024
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

29 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 769   
@varthatoday1029
@varthatoday1029 18 дней назад
റാഷിദ്‌ നെ കൊണ്ട് വന്നു മാത്രഭൂമി ഒരു കേബിൾ ചാനൽ നിലവാരത്തിലേക് താഴ്ന്നു
@shemeerkpshemeer6751
@shemeerkpshemeer6751 17 дней назад
അപ്പൊ പിന്നെ വാർത്ത ടുഡേ മാത്രം കാണാം 😂
@ShamnadValangeeri
@ShamnadValangeeri 17 дней назад
ബിജെപി ജയിക്കും ഇപ്പോൾ സമാധാനമായ😂
@kkrishnannair9162
@kkrishnannair9162 17 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0p0p0p00 pp 0000 ppp0p0p0😊0p0pp0😊00 mo no 😮😊🎉🎉🎉🎉🎉😊0😊😊🎉🎉 pp 0pp pp😂0000​@@shemeerkpshemeer6751
@SureshM-lh7bx
@SureshM-lh7bx 17 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤😊
@nitinvenu5872
@nitinvenu5872 17 дней назад
ജൂൺ 4 evm എന്ന് കരയാൻ റെഡി ആയിക്കോ 😂​@@ShamnadValangeeri
@Rajeesh-ww5pp
@Rajeesh-ww5pp 18 дней назад
പാലക്കാട്‌ നിയമസഭ സീറ്റ് പ്രതീക്ഷിച്ചു ബിജെപി കേഡർ വോട്ട് മുഴുവൻ ഷാഫിക്ക് ലഭിച്ചിട്ടുണ്ട്...... കടുത്ത ബിജെപി കാരനായ എന്റെ സഹോദരൻ ഇത്തവണ ഷാഫിക്കാണ് വോട്ട് ചെയ്തത്
@MohamedMusthafaChittakath
@MohamedMusthafaChittakath 18 дней назад
അപ്പൊ ബി ജെ പി യെ പോലും പാർട്ടിക്കാർക്ക് മടുത്തു. പാലക്കാട് കണ്ട് പനിക്കേണ്ട
@renjithpv1295
@renjithpv1295 18 дней назад
നോക്കാം
@jasarabdulla4218
@jasarabdulla4218 18 дней назад
ഇവിടെയൊക്കെ അങ്ങനെ നടന്നു
@gk2772
@gk2772 18 дней назад
Egane oru thathayillatha sahodharan ayi poyillee😅
@kallumallu6554
@kallumallu6554 18 дней назад
ആദ്യം വോട്ട് എണ്ണട്ടെ ബാജപയുടെ വോട്ടു കുറഞ്ഞോ കൂടിയോ എന്നറിയട്ടെ എന്നിട്ട് തീരുമാനിക്കാം 😅
@saleemp6480
@saleemp6480 17 дней назад
രാഷ്ട്രീയ പ്രവാചകന്റെ മാധ്യമ ചർച്ച ജൂൺ 4ന് അവസാനിക്കും.
@user-zk7ny6qo8p
@user-zk7ny6qo8p 18 дней назад
കോൺഗ്രസിന്റെ ഭരണം നന്നായിട്ടല്ല കേന്ദ്രത്തിൽ മോദി മാറട്ടെ എന്ന് വിചാരിച്ചിട്ടാണ് കേരളത്തിലെ എല്ലാവരും കോൺഗ്രസിനോ വോട്ട് ചെയ്യുന്നത് അല്ലാതെ കോൺഗ്രസ് നന്നായിട്ടല്ല 😄😄😄😄😄😄😄😄😄😄
@kripajakripa4533
@kripajakripa4533 17 дней назад
പിന്നെ നന്നായിട്ടുള്ള party ഏതാണ്??
@abdulhaseebabdulhaseeb2271
@abdulhaseebabdulhaseeb2271 17 дней назад
​@@kripajakripa4533പിണറായുടെ കണ്ണൂർ പാർട്ടി..
@muhammadnoufal5252
@muhammadnoufal5252 16 дней назад
20 seat full kittiyalum bharanm kittila😂273 seat vennam baki ulla samsthanathe janangal vicharikkanan😂
@dragon-vk9od
@dragon-vk9od 18 дней назад
റാഷിദ്‌ അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചങ്ങു പോയി
@itzme-saeed
@itzme-saeed 18 дней назад
ട്രോൾ പേടിച്ചാണ് 😂
@basheermanayath5104
@basheermanayath5104 18 дней назад
റാഷിദ് മുസ്ലിം ലീഗ് മൂട്താങ്ങി
@user-tf3eg7vm2x
@user-tf3eg7vm2x 18 дней назад
​@@basheermanayath5104റാഷിദ് പിന്നെ കമ്യൂണിസത്തിൻ്റെ മൂട് താങ്ങണമോ - എത്ര സീറ്റിലാണ് കമ്യൂണിസം ഇന്ത്യയിൽ മൽസരിക്കുന്നത്. കോൺഗ്രസിന് മാത്രമേ ഇന്ത്യയിൽ ജനാധിപത്യം കൊണ്ട് വരാൻ പറ്റൂ - ഈർക്കിലികൾക്ക് അതിന് കഴിയില്ല =
@mohammedkoya5431
@mohammedkoya5431 18 дней назад
റാഷിദ് എല്ലാ സത്യവും വിളിച്ച് പറഞ്ഞാൽ കിണറ് കേട് വരും വാഹനം കത്തും. വീട് കേട് വരും .അത് കൊണ്ട്ഇത്രയേ പറയൂ
@naseerasiyas5327
@naseerasiyas5327 18 дней назад
poling kuranjath vacation aayathukondanu
@SanthoshKumar-tb3ij
@SanthoshKumar-tb3ij 17 дней назад
ഇ അനിൽകുമാർ അഡ്വക്കേറ്റ് ആണോ, ദൈവമേ ഇയാൾ എങ്ങനെ ഒരു കേസ് വാദിച്ചു ജയിക്കും, കഷ്ടം
@shegar3357
@shegar3357 18 дней назад
ജൂൺ 4 വരെ ആത്മവിശ്വാസം വളരെ വളരെ നല്ലത് ആണ്.
@vcvkumar007
@vcvkumar007 17 дней назад
Correct..👍🏻👍🏻.. അത് എല്ലാ പാർട്ടികൾക്കും ബാധകവുമാണ്.
@rajan3338
@rajan3338 10 дней назад
❤❤🎉🎉
@user-pk2ci7kc2c
@user-pk2ci7kc2c 18 дней назад
തോൽക്കുന്നത് ഞങ്ങൾ വോട്ടർമാരാണ് 😂
@_safaii_
@_safaii_ 17 дней назад
😂
@motographerash7006
@motographerash7006 15 дней назад
എന്നാല് നി ചെയ്യണ്ട
@user-hh8tp1kx9h
@user-hh8tp1kx9h 14 дней назад
​@@motographerash7006 3 varsham munp cheythupoi.. looka vaanangal kayari ippol njanoru vaanamai thonni.. ee kuttabodhathil swayam kundikkarikkunnu
@JayanKottapadi
@JayanKottapadi 13 дней назад
@@_safaii_ 0000
@abraham666
@abraham666 17 дней назад
മരപ്പട്ടി യെ കിട്ടാതിരിക്കാൻ 12 എണ്ണം വേണ്ടേ അതാവും ആ നമ്പർ 😂😂😂
@motographerash7006
@motographerash7006 15 дней назад
പപ്പു മോനെ പ്രധാന മന്ത്രി ആകുമോ അന്തം kongi
@rajan3338
@rajan3338 10 дней назад
❤❤🎉
@vijayaprasad2615
@vijayaprasad2615 18 дней назад
അഭിലാഷേ ചർച്ചക് വിളിക്കുബോൾ സിപിഎംൽ നിന്നും തലക് വെളിവുള്ള ആരെയെങ്കിലും അയക്കാൻ പറയണം...
@user-im9yo2nq7q
@user-im9yo2nq7q 18 дней назад
Athinu angane ulla arum avide illa
@motographerash7006
@motographerash7006 15 дней назад
ഒട്ടകം ഗോപാലൻ അല്ലേ നിൻ്റെ കൂട്ടത്തിൽ കൊന്നും ചാണക മങ്കി 😂
@SureshBabu-zw2wf
@SureshBabu-zw2wf 18 дней назад
ബിജെപി വിചാരിച്ചാൽ വെറും 15ദിവസം കൊണ്ട് തീർക്കാവുന്നതേയുള്ളു കേരളത്തിലെ Ldf ഇന്ന് പോപ്പുലർ ഫ്രണ്ട് ന്റെ അവസ്ഥ എന്താണ് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കാൾ ഭീകരൻ മാരാണ് സിപിഎം നേതാക്കൾ. പിണറായി. മകൾ തോമസ് ഐസക് ജയരാജൻ മാർ ഇങ്ങനെ സിപിഎം ന്റെ പ്രമുഖ രായ നേതാക്കൾ എല്ലാം തന്നെ ഏത് നിമിഷവും ജയിലിൽ പോകാൻ തയ്യാറായി നിൽക്കുന്നവരാണ്. ഇവർ എല്ലാവരും കൂടി ജയിലിൽ പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കു
@sumeshs8239
@sumeshs8239 18 дней назад
എന്തുവാടെ? അന്താരാഷ്ട്രകൊള്ളക്കാരും ഗുജറാത്തികള്ളക്കടത്തു മാഫിയയുമാണ് ഇന്ത്യ നിയന്ത്രിക്കുന്നത്. കുധനിയും കുമ്പനിയും അമിട്ട് ഷാജഹാനും അധോലോകരാജാക്കന്മാരുമാണ് ഭരണത്തിൽ.
@PlanB122
@PlanB122 18 дней назад
ആദ്യം ഒരു സീറ്റ്‌ എങ്കിലും ഒപ്പിക്ക് കൊച്ചുചെറുക്കാ
@BasheBashe-sm6oc
@BasheBashe-sm6oc 17 дней назад
Cpim വിചാരിച്ചാൽ 10 മിനിറ്റ് മതി കേരളത്തിൽ നിന്ന് ബിജെപി യെ ഓടിക്കാൻ എടപ്പാൾ മറക്കണ്ട 😂😂
@SatheesanS-ec5kj
@SatheesanS-ec5kj 17 дней назад
അധ്വാനിക്കുന്നവർ കീഴല നും അടിമയും പൊതുവഴിനടക്കാൻ പാടില്ലെന്നു പറയുന്ന താണ് മനുസ്മൃതി ഏതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടന അധ്വാനിക്കു ന്നവർ അഭിമാനിയും ശക്തരും അധികാരം നേടാൻഏറ്റവും അർഹത യുള്ളവരാണാ ന്ന ധൈര്യം പകരുന്ന ബോധമാണ് മാർക്സിസം
@mohammedkoyam6820
@mohammedkoyam6820 13 дней назад
പിണറായി യെ പോലെ യുള്ള ഞങ്ങളുടെ നേതാക്കളെ അടക്കാൻ പറ്റിയ ജയിലൊന്നും ഇന്ത്യയിൽ ഇല്ല മോനെ പിന്നെ ഓരോ ആഗ്രഹം അത് പറഞ്ഞ് തീർത്തോ നോ പ്രോബ്ലം കേരളത്തിൽ ബിജെപി യുടെ ഭരണം വരാൻ അവസാനസഖാവ് വരെ ചുവപ്പ് പതാക പുത്തക്കും വരെ കാത്തിരിക്കണം
@muneercholakkal5034
@muneercholakkal5034 17 дней назад
ആഗ്രഹിക്കാൻ ടാക്സ് കൊടുക്കണ്ടല്ലോ 22 സീറ്റ് കിട്ടും എന്ന് വേണമെങ്കിലും ആഗ്രഹിച്ചൂടെ
@abbaschaliyam4690
@abbaschaliyam4690 18 дней назад
ജൂൺ 4 കഴിഞ്ഞാലും കെ. അനിൽകുമാർ മാതൃഭൂമി ചാനലിൽ വരണം. അന്നും ഇത് പോലെ സംസാരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കൊലപാതക രാഷ്ട്രീയവും' ക്ഷേമപെൻഷൻ കിട്ടാത്തതും. ബോംബ് രാഷ്ടീയവും. സപ്ലൈകോയിൽ സബ്സിഡി സാധനം ഇല്ലാത്തതും. മുഖ്യമന്തിയുടെ ആത്മ രക്ഷാർഥം പ്രസ്താവനയും ജനങ്ങൾ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ?
@nijasmohamedabdulla9281
@nijasmohamedabdulla9281 18 дней назад
എടാ ഊളെ ഇത് കേന്ദ്രസർക്കാരിന് മാറ്റുന്ന തിരഞ്ഞെടുപ്പ് 6:53
@muneercholakkal5034
@muneercholakkal5034 17 дней назад
അനിൽകുമാറിനെ കുറ്റം പറയരുത് അവർക്കങ്ങനെ പറയാനല്ലേ പറ്റു
@user-gy7yz7zt4o
@user-gy7yz7zt4o 17 дней назад
😝🤣🤣
@vcvkumar007
@vcvkumar007 17 дней назад
UDF ന്റെ 20/20 ഉം LDF ന്റെ 12/20 ഉം ഓവർ എക്സ്പെക്ടേഷൻ ആണ്. പിന്നെ ഗോപാലകൃഷ്ണന്റെ അനാലിസിസ്.. ഒന്നും പറയാനില്ല🤣🤣🤣
@rajanrajangt7090
@rajanrajangt7090 17 дней назад
2009ൽ മുഖ്യ മന്ത്രി പിണറായിയല്ല അനിലേ
@user-rf1kb6hz4l
@user-rf1kb6hz4l 18 дней назад
റിസൽറ്റ് വർട്ടെ. CpMiന്റെ അണികൾ കുറെ വോട്ട് ചെയ്തില്ല ഭരണ ബഹിഷ്കരണം റിസൽറ്റ് വരട്ടെ..
@KeralianIndian
@KeralianIndian 17 дней назад
അഹ് നോക്കി ഇരുന്നോ 😂😂
@motographerash7006
@motographerash7006 15 дней назад
കോൺഗ്രസ്സ് അണികൾ ചെയ്തില്ല😂😂😂
@jayakrishnanr3030
@jayakrishnanr3030 17 дней назад
12 അല്ല ഇന്ത്യയിലെ 543ലോക്സഭ മണ്ഡലങ്ങളിലും ജയിക്കും. അടുത്ത കേന്ദ്രഭരണവും കിട്ടും.
@jayasreemadhu7302
@jayasreemadhu7302 18 дней назад
ഇടതിന് 20 സീറ്റ് കിട്ടിയാലും അവർ വോട്ട് ചെയ്യുക രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാകാൻ മാത്രം😂
@sms145
@sms145 18 дней назад
Yes but still they wont go and vote BJP for sure
@sebastianta7979
@sebastianta7979 17 дней назад
20 സീറ്റ്‌ ഉം കിട്ടിയാൽ രാഹുൽ ഗാന്ധി തൊട്ടിട്ടുണ്ട് 😂😂😂😂.. പിന്നെ എങ്ങനെ ആണ് പപ്പു മോൻ പ്രധാന മന്ത്രി ആകുന്നത് 😂😂😂
@jamaludeen3578
@jamaludeen3578 17 дней назад
Ldf 0 0 000
@jamaludeen3578
@jamaludeen3578 17 дней назад
​@@sebastianta7979 seesaramma🤣🤣
@hydermohamed3742
@hydermohamed3742 17 дней назад
LDF ജയിക്കും വടകരയും
@ummerummerpp2058
@ummerummerpp2058 18 дней назад
😂😂വോട്ട് എന്നുന്നത് വരെ കത്തിരിക്കാൻ പിന്നെ എന്തിന് അതിന് മുമ്പ് ഈ അന്തി ചർച്ച 😄
@user-hc4fc6pz6f
@user-hc4fc6pz6f 18 дней назад
ഭരണത്തിൽ, മനം മടുത്ത, എൽഡിഎഫ് അനു കൂലികളായ, ധാരാളം ആളുകൾ വോട്ടെടുപ്പിൽ,പങ്കെടുത്തില്ല,അതാണ്, പോളിംഗ് ശതമാനം,കുറയാൻ,കാരണം
@nijasmohamedabdulla9281
@nijasmohamedabdulla9281 18 дней назад
ഇത് കേന്ദ്ര ഗവൺമെന്റിന് മാറ്റാനുള്ള തെരഞ്ഞെടുപ്പാണ്
@rsgaming2463
@rsgaming2463 17 дней назад
​@@nijasmohamedabdulla9281,എന്നാ പിന്നെ ഇടത് പക്ഷത്തിനു മത്സരിക്കാതിരുന്നുകൂടെ
@abhijithsp1023
@abhijithsp1023 15 дней назад
​@@nijasmohamedabdulla9281 അയിന് എന്താ
@motographerash7006
@motographerash7006 15 дней назад
വിഡ്ഢിത്തം പറയാതെ😂, അവർ ചെയും. കോൺഗ്രസ്സ് ചെയ്യില്ല..
@abhishekabhisheka346
@abhishekabhisheka346 14 дней назад
😊
@user-ps2gm8en6s
@user-ps2gm8en6s 17 дней назад
പോന്നു സഹോദരാ ഗോപാല കൃഷ്ണൻ പ്രത്യേക ശാസ്ത്രം അല്ല. പ്രത്യയ ശാസ്ത്രമാണ്
@pralalinav1
@pralalinav1 17 дней назад
കഷ്ടം ഗോവിന്ദൻ പറഞ്ഞു 2 സീറ്റ്‌ 😂
@arjunm32
@arjunm32 14 дней назад
Raashid വളരെ ന്യൂട്രൽ ആയി നിരീക്ഷണം നടത്തുന്ന വ്യക്തി ആണ് ❤️
@AbdulAzeez-vi8kg
@AbdulAzeez-vi8kg 18 дней назад
എൽഡിഎഫിന് 12 സീറ്റ് മാത്രം എന്തിനാക്കുന്നു.. 20 സീറ്റിലും എൽഡിഎഫ് ജയിച്ചാൽ എന്താ പുളിക്കുമോ..കഴിഞ്ഞതവണ യുഡിഎഫ് 19 എൽഡിഎഫും. ഒരു സീറ്റും ആയിരുന്നു. ഇപ്രാവശ്യം എൽഡിഎഫ് 19. സീറ്റും യുഡിഎഫ് ഒരു സീറ്റും ആയാൽ എന്താ അങ്ങനെയും നടക്കാൻ സാധ്യത ഉണ്ടല്ലോ
@abdulhaseebabdulhaseeb2271
@abdulhaseebabdulhaseeb2271 17 дней назад
നടക്കും.. 😄
@user-ti3go4em9u
@user-ti3go4em9u 17 дней назад
ഒരു പക്ഷെ അതിനടുത്തെത്തും
@yathrikan1358
@yathrikan1358 14 дней назад
Note my words , Rajeev ,Suresh ,Shobha will win
@sathyanarayanan9196
@sathyanarayanan9196 18 дней назад
ആകെ ഒരാശ്വാസം.... വടകര അമ്മച്ചി എട്ടു നിലയിൽ പൊട്ടും......🤣🤣🤣
@sumeshs8239
@sumeshs8239 18 дней назад
കാക്ക ജയിച്ചാൽ കടത്താനാട് മുടിയും
@nicewin
@nicewin 17 дней назад
​@@sumeshs8239better than പരനാറി 😂
@abdulhaseebabdulhaseeb2271
@abdulhaseebabdulhaseeb2271 17 дней назад
​@@sumeshs8239ഷാഫിക്ക ജയിച്ചാൽ സഖാക്കൾ മുടിയും.. വടകരയിലെ ജനങ്ങൾ രക്ഷപെടും
@jamaludeen3578
@jamaludeen3578 17 дней назад
​@@sumeshs8239 , അമ്മച്ചി കയറിയാൽ തുണ്ട് or വെട്ടിന്റെ എണ്ണം കൂടുമോ... 🤣
@sebastianc.a9306
@sebastianc.a9306 17 дней назад
പോടാ തെണ്യി നാരിക്കളെ
@Rajprasad-hc1yz
@Rajprasad-hc1yz 18 дней назад
തൃശൂർ തിരുവനന്തപുരം CPM വോട്ട് മറിച്ചു BJP ജയിക്കും. പകരം മറ്റു സീറ്റുകളിൽ BJP വോട്ട് CPM ന്. അങ്ങിനെ മരപ്പട്ടി ഒഴിവായി കിട്ടും അതാണ് EP ജാവദേക്കർ ഡീൽ.
@alink5346
@alink5346 16 дней назад
ഒറ്റഷീറ്റും ൽഡിഫ് കിട്ടില്ല പോളിഗ കുറഞ്ഞത് ൽഡിഫ് വോട്ട് ചെയ്യാത്തത് കൊണ്ട് ത്രീശൂറിൽ k. മുരളീധരൻ വിജയിക്കും അതിൽ ഒരു സംശയവും ഇല്ല
@abdulrahiman9634
@abdulrahiman9634 13 дней назад
Athinnu chaanse Kurawaannu Kaaranham Congress Groop ply nadattittillenkiil Muralheedaran Athavaa ipraavashyam congress group play Nadattuyittundenkil Sunilkumaae Vambanvottodukoodi Delhiyilettum😂😂
@user-jo3gd1sx7n
@user-jo3gd1sx7n 13 дней назад
മുരളി ജയിച്ചുതു തന്നെ
@rashid2312
@rashid2312 17 дней назад
സി പി റാഷിദ്‌ അല്ലേ ഫിറോസ് കുന്നം പറമ്പിലിന് 85000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും എന്ന് പറഞ്ഞത് 😄😄😄😄
@user-yq2cj8rk1f
@user-yq2cj8rk1f 18 дней назад
പിണറായിയെ ബിജെപി ജയിപ്പിച്ചു എന്നാണ് പൊതുവെ യുള്ള ധാരണ
@rajanpk6857
@rajanpk6857 13 дней назад
തൃശൂർ.. സ്വർണം - സുനിൽ കുമാർ, വെള്ളി - കെ.മുരളീധരൻ, ചെമ്പ് - സുരേഷ് ഗോപി😂
@basheerpk2003
@basheerpk2003 17 дней назад
ഗോപാലകൃഷ്ണൻ അൽപ സ്വല്പം ശരിയായി വിലയിരുത്തി
@GafoorAstaco
@GafoorAstaco 17 дней назад
കോണ്ഗ്രസ്സിന്റെ ആദ്മവിശ്വാസം അവർ കണ്ണടച്ചു തട്ടി വിടുകയാണ്. അവർ വിജയിക്കണമെങ്കിൽ ഒന്നുകിൽ വലിയ സഹതാപമോ,അല്ലെങ്കിൽ 2019 ലെ പോലെ ഉള്ള സാഹചര്യം ഉണ്ടാവണം. ഈ രണ്ടുകാര്യങ്ങളും 2024 ൽ ഒട്ടും തന്നെ ഇല്ല.
@omanakuttanr3196
@omanakuttanr3196 18 дней назад
ഇടതുപക്ഷത്തിന്റെ അടുസ്ഥാന SNDP വോട്ടു ആലപ്പുഴ യിൽ ശോഭ സുരേന്ദ്രൻ കൊണ്ടു പോകും.ആരിഫിന് തിരിച്ചടി ആകും. കഴിഞ്ഞ തവണ ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ വോട്ടു വർദ്ധിപ്പിച്ചപ്പോൾ സമ്പത്ത് തോറ്റു. അടുർപ്രകാശ് ജയിച്ചു. അതു പോലെ കോട്ടയത്തും ഇടതുപക്ഷം സ്ഥാനാർത്ഥി ക്ക് തുഷാർ വെള്ളാപ്പള്ളി പാരയാകും. ,
@vinayak776Mahade
@vinayak776Mahade 18 дней назад
7-10 Seat LDF❤
@AgnaAnn-br5zo
@AgnaAnn-br5zo 18 дней назад
എന്തൊരു തൊലി കിട്ടി
@user-im9yo2nq7q
@user-im9yo2nq7q 18 дней назад
Still this much of confidence
@RK-ms2rc
@RK-ms2rc 18 дней назад
1 seat mathram😂
@shansudev5664
@shansudev5664 18 дней назад
LDF 1-2 SEAT ATTINGAL, ARUN KUMAR
@user-gp5od6ed2w
@user-gp5od6ed2w 13 дней назад
പാചക ജോലികൾ എല്ലാം പൂർണമായി കഴിഞ്ഞു ഇനിയത് ചൂടാറുന്നത് വരെ കാത്തിരുന്നു കൂടെ
@user-dm6lo5mo1w
@user-dm6lo5mo1w 18 дней назад
രേഖപ്പെടുത്താതെ പോയ വോട്ടുകൾ എല്ലാം കോൺഗ്രസിന്റെയും BJP യുടെയും ചെയ്തതെല്ലാം CPM ന്റെയും അതുകൊണ്ട് 20 സീറ്റിലും CPM ജയിക്കു എന്നു പറയാൻ ഞാൻ മന്ദബുദ്ധിയല്ല
@nijasmohamedabdulla9281
@nijasmohamedabdulla9281 18 дней назад
പക്ഷേ നീ പൊട്ടനാണ്
@jabidpallikuni8669
@jabidpallikuni8669 17 дней назад
നിരീക്ഷക മഹാൻ ആണ് ഫിറോസ് കുന്നംപറമ്പലിനെ വിജയിപ്പിച്ചു നിയമസഭയിൽ എത്തിച്ചത്
@user-pg3ph8gw2g
@user-pg3ph8gw2g 18 дней назад
NDA 28% TO 45% IN KERALA.
@manojponnappan5573
@manojponnappan5573 17 дней назад
Uoola anilkumar
@jamesgeorge5835
@jamesgeorge5835 17 дней назад
Only 20 seats in kerala, without those seats from kerala NDA will win an absolute majority ( 350) and above. If BJP gets an MP from Kerala, we get a Cabinet minister. I hope voters have sensible voted in the last election
@mashoodv2716
@mashoodv2716 17 дней назад
റഷീദിന്റെ പ്രവചനം കാലാവസ്ഥക്കാർ മഴയെ കുറിച്ച് പറയുന്ന പോലെ ആയല്ലോ 😂😂
@sunilpv1359
@sunilpv1359 17 дней назад
കോമഡി പറയാൻ അനിൽ കുമാർ പിന്നെയും വന്നോ 😁😁😁😁😁😁👍
@sasidharanpk7412
@sasidharanpk7412 18 дней назад
CPM കേരളത്തിൽ 20 ൽ 30തിലും ജയിക്കും
@nijasmohamedabdulla9281
@nijasmohamedabdulla9281 18 дней назад
പത്തെണ്ണം നിന്റെ തന്ത വക
@andrewsarogyam6556
@andrewsarogyam6556 13 дней назад
LDF നു 12 സീറ്റ്‌ കിട്ടുന്നത് അങ്കര്ക് കണ്ണുകടിയാണ് 12 സീറ്റ്‌ കിട്ടാൻ എന്തു ധ്യര്യമാണ് വേണ്ടത് അഭിലാഷേ
@noushad2378
@noushad2378 18 дней назад
യുഡിഫ് 20 Ldf തകർന്നടിയും
@Gomez.5940
@Gomez.5940 18 дней назад
10 ldf. 4 bjp. Udf. 6
@user-nw4tl4xg6k
@user-nw4tl4xg6k 17 дней назад
UDF ന് 20 കിട്ടണമെങ്കിൽ മലയാളി മൊത്തം മന്ദബുദ്ധിയാവണം😂😂
@user-hh8tp1kx9h
@user-hh8tp1kx9h 14 дней назад
​@@Gomez.5940 sidharthine konnu kettithookkiya pole palareyum illathakkum ivare inyum vijayippichal..
@simonpaulose23paulose21
@simonpaulose23paulose21 14 дней назад
നാലാം തീയതി കഴിയുമ്പോൾ കാണണം ആ കാലിലും തൊട്ടു തൊഴുതനന്ന്
@mashasworld8065
@mashasworld8065 18 дней назад
വടകര ഷാഫി 👍👍👍
@AbdulHameed-fu3mz
@AbdulHameed-fu3mz 17 дней назад
പ്രവാചകനല്ല പ്രവ ച കൻ എന്നു പറയു റാഷിദ്
@bonyjoseph7409
@bonyjoseph7409 18 дней назад
Organic chemistry😂😂 Ottakam we miss you da😂😂😂😂😂😂😂😂😂otta gopla😂😂😂😂😂🎉🎉🎉❤❤❤😂😂😂😂😂we love you❤❤😂😂😂😂
@Omanaunni
@Omanaunni 17 дней назад
poda maire thendi
@user-rz5dr3bc7l
@user-rz5dr3bc7l 17 дней назад
സിപിഎം നേതാക്കൾ സ്വപ്നലോകത്തിലെ ബാലഭാസ്കരാനാണ്??
@nizara2644
@nizara2644 17 дней назад
അനിൽകുമാർ പറയുന്നത് ശരിയാണ്, ബിജെപി യും, സിപിഎംഉം തമ്മിലുള്ള ഡിലിംഗ് പ്രകാരം രണ്ട് സീറ്റിൽ ബിജെപിയെ സഹായിക്കണം, സിപിഎംന് വിജയ്ക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ ബിജെപി സിപിഎംനെ സഹായിക്കും ആ ധാരണയിലാണ് 12സിറ്റിന് മുകളിൽ ജയ്ക്കും എന്ന് സിപിഎം പറയുന്നത്, ബിജെപിക്ക് കോൺഗ്രസിന് എത്ര സിറ്റ് കുറക്കാമോ അത് കുറക്കണം അതിന് അവർ ആരുമായും കൂട്ടുകുടും,.... പക്ഷേ ഈ ഡില് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും പൊളിച്ചടുക്കും, വോട്ട് എണ്ണുമ്പോൾ അത് മനസിലാകും അതാണ് വോട്ടിംഗ് ശതമാനം കുറയാൻ കാരണം,
@user-vq5ko6cp2h
@user-vq5ko6cp2h 11 дней назад
മലയാളികൾ നല്ലപോലെ ചിന്തിച്ചു വോട്ടു ചെയ്തു 19+മറക്കഴുതകൾ കേരളത്തിന് എന്ത് നടിക്കൊടുത്തു എന്ന ഒറ്റ ചോദ്യത്തിന് ഉത്തരം ഇല്ല
@RafeeqAuto
@RafeeqAuto 18 дней назад
2004, ആവർത്തിക്കും🚩🔥
@abdulhaseebabdulhaseeb2271
@abdulhaseebabdulhaseeb2271 17 дней назад
🤣.. പുതു ചരിത്രം ആവർത്തിക്കും.. ചിഹ്നം പോകും
@baburajanvazhapully1124
@baburajanvazhapully1124 17 дней назад
Mathrubhumi survey comedy 😅😅😅😅😃
@alimoideen972
@alimoideen972 18 дней назад
ഈ ചർച്ചയിൽ ആരുടെ ചർച്ച കേൾക്കാനാണ് നിങ്ങൾ കൂടുതൽ ശ്രമിച്ചത് റാഷിദ് അല്ലേ
@user-lu9jq9nu1y
@user-lu9jq9nu1y 17 дней назад
Yes
@hamshedKL11
@hamshedKL11 17 дней назад
ബാക്കി 3 പേരെയും skip ആക്കിയവർ ആരൊക്കെ ഉണ്ട് 😜
@jaleelvilliappally
@jaleelvilliappally 17 дней назад
Yes
@asokankunnuma5262
@asokankunnuma5262 17 дней назад
ഒലക്ക
@sudarsanangurukripa7370
@sudarsanangurukripa7370 16 дней назад
🇮🇳 ജയ് ഭാരത് .. ബി ജെ പി മൂന്നു സീറ്റ് നേടും.. പോളിംഗ് ശതമാനം 21,. യൂ ഡി എഫ് 14 എൽ ഡി എഫ് 3 ബി ജെ പി 3 ..
@sreeharinair4827
@sreeharinair4827 13 дней назад
Udf -16, Ldf-4, Bjp-00
@minisoman982
@minisoman982 18 дней назад
പോളിംഗ് കുറഞ്ഞത് ബിജെപി യെ തുണയ്ക്കും. കാരണം ബിജെപി 359ഓ 400ഓ അതിൽ ആണ് തർക്കം വന്നത്. അതു കൊണ്ട് മുസ്ലീങ്ങളും അന്തങ്ങളും കോംഗികളും ഒരുപാട് പേർ വോട്ടിന് പോയില്ല.
@gk2772
@gk2772 18 дней назад
Muslims bjpk vote cheyunnavar und bro... Epol Congress sdhanarthikal polum bjpyil pokunnu If indiamunnani 300 seat pidichalum... Pinne mathrishdanagalude tharkam kazhiyubol oru 200 per bjpyil ethiyitt undakum
@arukeesvlogzz4871
@arukeesvlogzz4871 17 дней назад
എൽഡിഎഫിന് കേരളത്തിൽ 100 സീറ്റും കിട്ടും ജൂൺ നാലാം തീയതി വരെ സ്വപ്നം കണ്ടോട്ടെ
@babupillai2106
@babupillai2106 17 дней назад
എന്നിട്ടു കേന്ദ്രത്തിൽ കോൺഗ്രസ്‌ കൂട്ടുകേട്ട് എന്തിനു
@jaalakavathil188
@jaalakavathil188 13 дней назад
ഈ ചർച്ചക്ക് എന്ത് പ്രസക്തിയാണുള്ളത്?
@isonbruce
@isonbruce 13 дней назад
12 കിട്ടിയില്ലങ്ങിൽ സിപിഎംപാർട്ടിയുടെ കൊടിയും ചിഹ്നവും ഗോവിന്ദ ഗോവിന്ദ
@AbdulHameed-fu3mz
@AbdulHameed-fu3mz 17 дней назад
സുരേഷ് കോഴി മൂന്നാം സ്ഥാനം
@sheenumathew8040
@sheenumathew8040 18 дней назад
ഒരു കാര്യം ഉറപ്പിച്ചു പറയാം. .പൊതുവെ വോട്ടിംഗ് കുറഞ്ഞാൽ ക്ഷീണം കോൺഗ്രസിന് ആണ്‌. .പക്ഷെ ഇത്തവണ അത് അടിക്കു അനുകൂലമായി ആകുമെന്ന് പറയാൻ വയ്യ. പത്തനംതിട്ട മണ്ഡലത്തിൽ അനേകം യുഡിഫ് വോട്ടുകൾ പോൾ ചെയ്തിട്ടില്ല. .ഇത് എന്റെ മാതാപിതാക്കൾ എന്നോട് പറഞ്ഞതാണ്. എന്റെ അയൽപ്പക്കകാരായ അനേകം കോൺഗ്രസ്‌ അനുഭാവികൾ വോട്ട് ചെയ്തിട്ടില്ല. .ഇത് ബിജെപിക്കോ ldf അനുകൂലമായി ആണോ എന്ന് റിസൾട്ട്‌ വന്നാൽ മാത്രമേ അറിയാൻ പറ്റൂ
@user-vc4lr9cs5b
@user-vc4lr9cs5b 18 дней назад
പത്തനംതിട്ട യിൽ പ്രതേകിച്ചും അടൂർ ഏരിയ or മണ്ഡലത്തിൽ കോൺഗ്രസ് ചിത്രത്തിൽ തന്നെ ഇല്ല. അവിടെ സിപിഎം ബിജെപി മത്സരം തന്നെ ആയിരുന്നു.പലസഥലത്തും കോൺഗ്രസ് ബൂത്തിൽ ആളു പോലും ഇല്ലാരുന്നു.(നേരിൽ കണ്ടതാണ് )അവിടെ സിപിഎംന് നല്ല ലീഡ് കാണും.25000/30000-- കോന്നി മണ്ഡലത്തിലും സിപിഎം ലീഡ് പിടിക്കാൻ തന്നെ ആണ് സാധ്യത.റാന്നി ആറിൻമുള സൈഡ് നോക്കിയാൽ കോൺഗ്രസ് നു വോട്ടു കൂടുതൽ കിട്ടാൻ ആണ് സാധ്യത എന്ന് തന്നെ ആണ് ആളുകളും പാർട്ടികളിലെ ലോക്കൽ നേതാക്കന്മാരുമായി ഉള്ള ഒരു കോണ്ടാക്ടിന്റെ യും അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്.
@PlanB122
@PlanB122 17 дней назад
പത്തനംതിട്ടയിൽ പലയിടത്തും കോൺഗ്രസിന് ബൂത്തുകൾ പോലും ഇല്ലായിരുന്നു. ഒരു സംശയവും വേണ്ട എട്ടിന്റെ പണിയാണ് ആന്റോയ്ക്ക് വരുന്നത്
@abdullahfousi8237
@abdullahfousi8237 17 дней назад
അഭിലാഷേ ഗോവിന്നൻ പറഞ്ഞത് 2 സീറ്റ് കിട്ടിയാൽ ഭരണ നേട്ടം എന്നെല്ലേ പറഞ്ഞത് അനിൽ ഒന്ന് ഗോവിന്ദനോട്‌ ചോദിക്കൂ സാർ പ്ലീസ് 🙏🙏😜😂🤣🤔
@josephdpaul7719
@josephdpaul7719 16 дней назад
അനിൽ കുമാറെ ബഗാളിലും തൃപുരയിലും വോട്ട് കൂടിയപ്പോൾ ചുവന്ന ഷടി പോലും ഇടാ൯ പറ്റാത്ത അവസ്ഥ ആയി CPM ക്കാ൪ക്ക് ഇനി അടുത്ത ഇലക്ഷനിൽ അബും വില്ലും ചിന്നമാക്കേണ്ടി വരും
@user-zk7ny6qo8p
@user-zk7ny6qo8p 18 дней назад
കോൺഗ്രസ് വിചാരിക്കുന്നത് എല്ലാവരും കോൺഗ്രസ് ആയി എന്നാണ് കരുതുന്നത് അതെ ഇന്ത്യ ഭരണം മാറട്ടെ എന്ന് വിചാരിച്ചിട്ട് ജനങ്ങൾ ചെയ്യുന്നതാണ് കോൺഗ്രസ് പൊട്ടന്മാർക്കുണ്ടോ അറിയുന്നു ഒന്നിനെയും നേരിടാൻ കഴിയാത്ത കോൺഗ്രസ് അത് ജനങ്ങൾക്ക് അറിയാം പിന്നെ ബിജെപി ഭരണത്തിന് പോട്ടെ എന്ന് വിചാരിച്ചിട്ട് എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യുന്നു😄😄😄😄
@sarathmenath4213
@sarathmenath4213 18 дней назад
ദയവ് ചെയ്തു ഈ പൊട്ടൻ അനിൽ കുമാറിനെ വിളിക്കരുത്, ഒരു സീരിയസ് ചർച്ചക്ക്.
@FaisalshaKv
@FaisalshaKv 18 дней назад
പിന്നെ നിന്റെ തന്തയെ വിളിക്കാം എന്ത്യേ 🙄
@nijasmohamedabdulla9281
@nijasmohamedabdulla9281 18 дней назад
പകരം നിന്റെ അച്ഛൻ പൊട്ടനെ വിളിക്കെടാ മൈരേ
@sheejabeegam2310
@sheejabeegam2310 18 дней назад
താങ്കളുടെ.. വീട്ടിൽ.. നിന്നും.. ആരെയെങ്കിലും.. വിടൂ.. ചർച്ച. നയിക്കട്ടെ... അല്ല പിന്ന.. 👎
@sarikak14
@sarikak14 18 дней назад
ഏതു വന്നാലും കണക്കാ, കാരണം സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല, ക്യാപ്‌സൂളേ ഛര്‍ദിക്കൂ.
@angamalydiary5058
@angamalydiary5058 17 дней назад
ചാണകപ്പൊട്ടൻ ഒട്ടകത്തിന് വരാമെങ്കിൽ അനിലിനും വരാം...😂😂😂
@RC-jb8jx
@RC-jb8jx 17 дней назад
ന്യൂനപക്ഷം ഇടത്തോട്ട് കുത്തിയാൽ എൽ ഡി എഫ് 20 ൽ 20വലത്തോട്ട് കുത്തിയാൽ യൂ ഡി എഫ് 20 ൽ 20. ജൂൺ 4 വരെ ക്ഷമിക്കണം.
@MrJv1899
@MrJv1899 17 дней назад
ഇവിടത്തെ ഭൂരിപക്ഷം മണ്ടന്മാർ ആണ് ന്യുനപക്ഷം വർഗീയമായി വോട്ട് ചെയ്യുന്നു
@shajudheens2992
@shajudheens2992 18 дней назад
UDF 20/20 this time
@ullaskumar5396
@ullaskumar5396 17 дней назад
ഇലക്ഷന് ബോണ്ട്‌ അഴിമതി യല്ലേ, അനേഷണം നടത്തിയാൽ അല്ലേ കൂടുതൽ അഴിമതി തെളിയും
@afsalvlm
@afsalvlm 18 дней назад
യുഡിഫ് 20/20
@sharfassharfas5018
@sharfassharfas5018 17 дней назад
ഇയാൾ firozine ജയിപ്പിച്ചത് 😂😂😂😂😂😂പാവം സ്വപ്നം കണ്ടു
@pcmohanan4050
@pcmohanan4050 13 дней назад
ഒന്നും കിട്ടില്ല. CPIM ന്റെ ഗ്രേഡ് കുറഞ്ഞു.
@sebastiangeorge2773
@sebastiangeorge2773 15 дней назад
Jinto🔥
@aburazeenabdurazak7791
@aburazeenabdurazak7791 16 дней назад
Votting system പരാജയമാണ് വോട്ടിംഗ് യന്ത്രത്തിൻ്റെ മെല്ലെപ്പോക്ക് ഒരുപാട് പേർ വോട്ട് ചെയ്യാതെ തിരിച്ച് പോയിട്ടുണ്ട്
@peaky256
@peaky256 18 дней назад
20/20
@sundarlokesan3465
@sundarlokesan3465 12 дней назад
ഉള്ള ഒരു സീറ്റ്‌ നില നിർത്തി യാൽ ഭാഗ്യം
@muhemmadtk4436
@muhemmadtk4436 18 дней назад
ഇന്ത്യയിൽ മൊത്തത്തിൽ കൂടിയത്തിൻ്റെ ഒരംശം മാത്രമാണ് വടകരയിൽ കുറഞ്ഞത് 😂😂
@satheeshkr
@satheeshkr 17 дней назад
🤪😜😝
@subhashk3327
@subhashk3327 17 дней назад
പഞ്ചായത്ത്‌ സീറ്റ്‌ 12 ജയിക്കും 😜
@jaijohn6696
@jaijohn6696 18 дней назад
Please invite any "Genuine " and "Sensible" representative from CPM. Please.....
@prabhurajanb
@prabhurajanb 17 дней назад
Is there anybody left in CPM with such quality 😂
@AbdulnassarLK
@AbdulnassarLK 9 дней назад
ഒട്ടകം പൊളിച്ച
@beenamanojkumar6331
@beenamanojkumar6331 17 дней назад
ആരെയും അറിയാതെ ബിജെപി സിപിഎം ഡീൽ ഉണ്ടല്ലോ പിന്നെ എന്ത് വമ്പത്തരം പറയാനാണ്
@ramlabasheer7277
@ramlabasheer7277 18 дней назад
ജിൻന്റേജേൺ❤❤❤
@roshroshith8185
@roshroshith8185 18 дней назад
കാസർകോട്ട് കോൺഗ്രസ് വടകര സി പി എം മാവേലിക്കര സി പി എം പാലക്കാട് സി പി എം കണ്ണൂർ സിപിഎം തൃശൂർ സി പി എം ചാലക്കുടി സി പി എം കോഴിക്കോട് കോൺഗ്രസിന് തിരുവനന്തപുരം കോൺഗ്രസ് ആറ്റിങ്ങൽ സി പി എം ആലത്തൂർ സി പി എം ഏർണാകുളം കോൺഗ്രസ് പത്തനംതിട്ട കോൺഗ്രസിന് കൊല്ലം കോൺഗ്രസ് ഇതാണ് എൻറ്റെ സർവ്വേ
@akshaymanikandan423
@akshaymanikandan423 17 дней назад
കാസർഗോഡ് ldf ഈസി ആയി ജയികും സിപിഎം പാർട്ടി കേന്ദ്രത്തിൽ നല്ല പോളിംഗ് ആണ് 80%ഓക്കേ ഉണ്ട്
@jeevanstephen9854
@jeevanstephen9854 17 дней назад
കേരളത്തിൽ 40 സീറ്റ് ഉണ്ടോ 😄😄😄😄😄😄
@arunkp8120
@arunkp8120 13 дней назад
പ്രവചനക്കാരനെ കൊണ്ടുവന്നു സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്ന മാപ്രാ
@minipambanews7675
@minipambanews7675 16 дней назад
Palakkad KJP UDF 15. LDF 4
@nogeorge1154
@nogeorge1154 16 дней назад
റാഷിദ്‌ എന്ന ലീഗ് അനുഭാവി എങ്ങിനെ നിഷ്പക്ഷ വിശകലനം നടത്തും
@muhamedalick1389
@muhamedalick1389 18 дней назад
Mr. അനിൽ കുമാർ എൽഡിഎഫ് ന 12 സീറ്റ് ആക്കണ്ട 20 ആക്കിക്കോ. ജൂൺ 3 വരെ ഇതിൽ തന്നെ താങ്കൾക്ക് മുറുക്കി പിടിക്കാം. പക്ഷേ June 4 കഴിയുമ്പോ ഴും ഇത് തന്നെ പറയണം.
@FaisalshaKv
@FaisalshaKv 18 дней назад
അതെന്താ അനക്ക് പിടിച്ചില്ലേ 🙄🙄
@josew202
@josew202 18 дней назад
​@@FaisalshaKvഅയാളുടെ വർത്താനം കേട്ടാൽ വോട്ട് കൊടുക്കാൻ ഇരുന്നവനും കൂടി കൊടുക്കില്ല.
@josen.t3506
@josen.t3506 17 дней назад
സിപിഎമ്മിൻറ ഭരണത്തിൻറെ മികവ് വെച്ച് 20 സീറ്റ് കിട്ടേണ്ടതാണ്.😂😂😂😂😂😂
@ismailk7114
@ismailk7114 17 дней назад
ജിന്റോ ജോൺ ന്റെ കൊട്ട് സൂപ്പർ ❤️
@madhumspillai
@madhumspillai 14 дней назад
All students ,employee outside of kerala.not interest political.
@mohammedkoyam6820
@mohammedkoyam6820 13 дней назад
ഒട്ടകം വളരെ നല്ല കുട്ടിയായി സംസാരിക്കുന്നു
@BalakrishnanmanniyanBalakrishn
@BalakrishnanmanniyanBalakrishn 17 дней назад
ഈ കൊണ്ഗ്രെസ്സിന്റെ പ്രതിനിധിയോട് ഒരു ലളിതമായ ചോദ്യമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന കൊണ്ഗ്രെസ്സ് എം പി മാർ നാളെ ബിജെപി യിലേക്ക് പോകില്ലെന്ന ഉറപ്പ് താങ്കൾക്ക് ഈ ചർച്ചയിൽ ജനങ്ങൾക്ക് നൽകാൻ സാധിക്കുമോ?
@shahalmuhammedashraf7914
@shahalmuhammedashraf7914 18 дней назад
LDF ന് ആറ്റിങ്ങലും, മാവേലിക്കരയും കിട്ടാൻ ചാൻസ് ഉണ്ട്...യുഡിഫ് : 18, എൽഡിഫ് : 02, ബിജെപി : 00
@padaleeputhrapadali2233
@padaleeputhrapadali2233 18 дней назад
ആലത്തൂർ രമ്യ ജയിക്കും ലെ 😌🫣
@Gomez.5940
@Gomez.5940 18 дней назад
Bjp 4
@padaleeputhrapadali2233
@padaleeputhrapadali2233 18 дней назад
@@Gomez.5940 ഒരെണ്ണം പോലും കിട്ടില്ല 😊
@shahalmuhammedashraf7914
@shahalmuhammedashraf7914 17 дней назад
@@Gomez.5940 4 എണം എവിടെ ആണ്... പറയാമോ
@shahalmuhammedashraf7914
@shahalmuhammedashraf7914 17 дней назад
@@Gomez.5940 തിരുവനന്തപുരം ആറ്റിങ്ങൽ തൃശൂർ and പത്തനംതിട്ട ആണോ... അപ്പോൾ ആലപ്പുഴ ഇല്ലേ 🤣🤣🤣🤣
@kapilmurali2230
@kapilmurali2230 18 дней назад
പ്രവചനക്കാരെ ഉൾപ്പെടുത്തി തുടങ്ങിയ സ്ഥിതിക്ക് നാളെ ജോത്സ്യൻമാരെ വരെ രാഷ്ട്രീയ ചർച്ചക്ക് കൊണ്ടുവരുന്നത് കാണേണ്ടി വരും.....
@Dizu123
@Dizu123 18 дней назад
20/20യുഡിഫ്
@user-gz4cl4bi5v
@user-gz4cl4bi5v 12 дней назад
പ്രവാചകൻ' തൻ്റെ ഭാഗം വ്യക്തമായി പറയാനാവുന്നില്ല.cpm വിരുദ്ധ രോഗമുള്ള വ്യക്തി
@knbhaskaran8103
@knbhaskaran8103 14 дней назад
കേരളത്തിൻറെദൂരഭീമാനം
@Askkumar617
@Askkumar617 18 дней назад
This is what is going to happen Tvm: Rajeev Attingal: Joy Kollam: premachandran Alappuzha: Arif Mavelikkara: suresh Pattanamthitta: Anto Ernakulam: Haibi Alathur: Radhakrishnan Palakkad: Vijaya Raghavan Thrissur: Suresh Gopi Kozhikode: Raghavan Ponnanni: Hamsa Malapuram: ET Wayanad: Rahul Vadakara: Shafi Kannur: m v jayarajan Kasarcode: unnithan UDF 11-LDF: 7 NDA -2
@bsmahesh9238
@bsmahesh9238 18 дней назад
Good prediction, except for Trivandrum and Trichur...both places will not be BJP
@eleganceedu5574
@eleganceedu5574 17 дней назад
റാഷിദ്‌ പുതിയ ദൈവം, ഇവൻ kt ജലീലിനെ തോൽപ്പിച്ചിരുന്നു
Далее